അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichandhanamadommotivational
@janammak.k59933 жыл бұрын
Namaskarem
@ramadevirama470511 күн бұрын
Correct thirumeni
@babykumari48613 жыл бұрын
🙏🙏🙏🙏പ്രണാമം തിരുമേനി വളരെ ശെരി ആണ് അങ്ങ് പറഞ്ഞത് ഞാൻ ബുധനും വ്യാഴം ദിവസവും പാരായണം ചെയ്യാൻ തുടങ്ങി എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നു 🙏🙏🙏
@Nannas.9993 жыл бұрын
നന്ദി തിരുമേനി 🙏🙏🙏
@subharatheesan36093 жыл бұрын
ഞാൻ ദിവസവും സന്ധ്യയ്ക്ക് സുന്ദരകാണ്ടം സംഗ്രഹം വായിക്കാറുണ്ട്.
@sharanyasb64003 жыл бұрын
Pranamam ,Thirumeni
@sharmiladevi17333 жыл бұрын
നന്ദി
@maninadarajanrajupm49223 жыл бұрын
Very good ji 🙏
@athulkrishnan93513 жыл бұрын
നന്ദിതിരുമേനി
@kumarkarthikeyan89453 жыл бұрын
സർ , ഞാൻ ചെറുപ്പത്തിൽ അദ്ധ്യാൽമ രാമായണത്തിലെ സുന്ദര കാണ്ഡം മുഴുവൻ മന പാഠ മാക്കിയ ആളാണ്(ഇപ്പോൾ പാരായണം ചെയ്യാറില്ല ). ഇപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്. രക്ഷ പെടുവാൻ ഫലപ്രദ മായ മാർഗം പറഞ്ഞു തന്നാലും
@jayasreea.k84124 ай бұрын
സർഗ്ഗം എന്ന് പറഞ്ഞത് ഏതൊക്കെ സ്ലോഗങ്ങളാണ് എന്ന് പറയാമോ തിരുമേനി 🙏
@athirav65573 жыл бұрын
ആദ്യത്തെ പിറന്നാൾ കറുത്തവാവിന്റെ അന്ന് വന്നാൽ എന്തെങ്കിലും ദോഷം ഉണ്ടൊ... ഉണ്ടെങ്കിൽ പരിഹാരം nirdhesikkaamo?
@leelamoni86223 жыл бұрын
എനിക്ക് സാറിനോട് പറയാനുണ്ട്. ലളിതാസഹസ്രനാമം ശ്ലോകം 99. പശു ലോക ഭയങ്കരി എന്നാണോ പശു ലോക അഭയങ്കരി എന്നാണോ. സർ ഒരു വീഡിയോ യിൽ പശു ലോക അഭയങ്കരി എന്ന് പറഞ്ഞു കേട്ടു. അതിനുശേഷം ഞാൻ പശു ലോക അഭയങ്കരി എന്ന് വായിച്ചു വന്നു. ഇപ്പൊ ഒരു ഗ്രൂപ്പിലെ ക്ലാസിൽ ഭയങ്കരി എന്ന് പഠിപ്പിച്ചു. ഞാൻ സംശയം അവരോടു ചോദിച്ചപ്പോൾ ഭയങ്കരി എന്നാണ് ശരി എന്ന് പറഞ്ഞു. ഏതാണ് ശരി.