ഗുഡ് msg 👍👍👍 ഹോസ്പിറ്റലിൽ കിടക്കുന്നവർക് നമ്മളാൽ കഴിയുന്ന സഹായം ചെയുക അതു അവർക്ക് ഒരുപാട് ഉപകാരം ആകും ❤️❤️❤️❤️
@Nandhusfamily5552 жыл бұрын
🥰🥰🥰
@nishasajeer57102 жыл бұрын
വാച്ഛമ്മയെ ഒത്തിരി ഇഷ്ടമാണ് ❤️❤️
@Nandhusfamily5552 жыл бұрын
Thank you 🥰
@faseelarasheed90992 жыл бұрын
ഈ വീഡിയോ നല്ലൊരു പാഠമാണ് എല്ലാവർക്കും ആശുപത്രിയിൽ കിടക്കുന്ന ആളുകൾക്ക് ഫ്രൂട്സ് അല്ല ആവശ്യം പൈസയാണ് എപ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമാണ് ഈ വീഡിയോയിൽ നമ്മളെ ഓർമിപ്പിച്ചത് ചേട്ടനും അമ്മയും മാളു ചേച്ചിയും നല്ല അഭിനയം ആയിരുന്നു
@Nandhusfamily5552 жыл бұрын
Thank you 🥰
@kaverip56322 жыл бұрын
ഈ വീഡിയോ എല്ലാവർക്കും ഒരു നല്ല പാഠമാണ് നൽകിയത്...... 😇 ചേട്ടനും അമ്മമ്മയും ഒക്കെ ഇനിയും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോസ് ചെയ്യണം... ഇതിൽ ചിലതൊക്കെ എനിക്കും ഗുണം ചെയ്ത വീഡിയോസ് ആണ് 🥰🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@naslanasla2825 Жыл бұрын
Sjsjhsjshejejje❤
@neethusanoj23082 жыл бұрын
അല്ലങ്കിലും ഹോസ്പിറ്റലിൽ കിടക്കുന്നവർക്ക് ഫ്രൂട്ട്സ് അല്ല ക്യാഷ് ആണ് ആവശ്യം ഞങ്ങൾ കയ്യിൽ ഉള്ളത് പോലെ ക്യാഷ് ആയിട്ടാണ് കൊടുക്കാറ് കാരണം ഫ്രൂട്ട്സ് മിക്കവാറും ആളുകൾ കൊണ്ട് വരും എന്നിട്ട് അതിൽ പകുതിയും ചീത്തയായി പോകും അതിലും നല്ലത് ഒരു നേരത്തെ മരുന്നിനെങ്കിലും ഉപകാരം ആകുന്ന കാശല്ലേ ആവശ്യം 🥰🥰🥰🥰🥰🥰🥰
@Nandhusfamily5552 жыл бұрын
🥰🥰🥰
@vidyaraju3901 Жыл бұрын
സൂപ്പർ........ ഇതുപോലുള്ള ഓർമപെടുത്തൽ ഇനിയും വിഡിയോ രൂപത്തിൽ തരാൻ നിങ്ങൾക്കു സാധിക്കട്ടെ 🙏🥰🥰🥰
@devikaps15592 жыл бұрын
നല്ല മെസ്സേജ്. മൂന്നു പേരും നന്നായി ചെയ്തു. എല്ലാ നന്മകൾ ഉണ്ടാവട്ടെ 😍
@Nandhusfamily5552 жыл бұрын
Thank you 🥰
@jasnajasu95052 жыл бұрын
Good story❤️ഇത് മറ്റുള്ളവർക്കും ഒരു പ്രജോധനം ആവട്ടെ 👍
@Nandhusfamily5552 жыл бұрын
Thank you 🥰
@athiravinu4992 жыл бұрын
അമ്മേ എനിക്കു ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰, എന്റെ അന്വേഷണം പറയണേ 🥰🥰🥰
@Nandhusfamily5552 жыл бұрын
Thank you 🥰 പറയാം 🥰
@preethammasworld312 жыл бұрын
വളരെ വളരെ നല്ല മെസ്സേജ് ആയിരുന്നു ഇങ്ങനെ തന്നെ വേണം.എല്ലാവരും ചെയ്യാൻ👌👍🥰🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@keralaflowers32452 жыл бұрын
സൂപ്പർ അഭിനയം കൺഗ്രാജുലേഷൻസ്
@faseelarasheed90992 жыл бұрын
അമ്മയെ വളരെ ഇഷ്ടമാണ് അമ്മയ്ക്ക് സുഖമാണോ
@Nandhusfamily5552 жыл бұрын
സുഖമായിരിക്കുന്നു ❤️
@sajibiju8472 жыл бұрын
Very touching message 👌👌🙏
@nandanamaluz37192 жыл бұрын
ഒരുപാട് ഇഷ്ടാണ് ഈ ഫാമിലിയെ🥰🥰 എല്ലാവരും നന്നായിട്ട് അഭിനയിച്ചു 😘😘 😍😍👍🏻👍🏻👍🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@aishumol12012 жыл бұрын
🤩👍 ഞാൻ യൂട്യൂബിൽ ഏത് വീഡിയോ കണ്ടാലും അതിന് കമെന്റ് ഇടാറുണ്ട് പക്ഷെ അതിനൊന്നും എനിക്കു തിരിച്ചു റിപ്ലൈ വന്നിട്ടില്ല പക്ഷെ നന്ദുസ് ഫാമിലി ടെ ഏതു വീഡിയോ ഞാൻ കണ്ടാലും കമെന്റ് ഇടാറുണ്ട് അതിനെ റിപ്ലൈ വരും 🥰🥳
@Nandhusfamily5552 жыл бұрын
Thanks dear 🥰
@achutr74782 жыл бұрын
Super msg aayirunu👍
@Nandhusfamily5552 жыл бұрын
Thank you 🥰
@islamicshorts3092 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഞങ്ങൾ കാണാറുണ്ട് അടിപൊളി
@Nandhusfamily5552 жыл бұрын
Thank you 🥰
@raheemamajeed Жыл бұрын
Nandus familiyude ella veedioyum njan kanum. Enikku ishtamanu
@Nandhusfamily555 Жыл бұрын
Thank you 🥰
@athiraachu80902 жыл бұрын
ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് ആരെ കാണാൻ ആശുപത്രിയിൽ പോയാലും ഉള്ളത് പോലെ കൊടുക്കും 😊😊
Kurach sambathigam kuravu ayittulla alkkarkkokke hospital caseo allel mrgo mattenth avisham anelum cash kodukkunnathanu nallath ennanu nte oru abhiprayam ath ethratholam upagarapedumennu ee vdoil ninnum mansilagum🙏🙏🙏
@Nandhusfamily5552 жыл бұрын
🥰🙏
@lekshmi34332 жыл бұрын
👍👍
@Nandhusfamily5552 жыл бұрын
🥰🥰🥰
@konthaththaravadu2 жыл бұрын
💖💖💖
@Nandhusfamily5552 жыл бұрын
🥰🥰🥰
@avanit74972 жыл бұрын
Suprr today
@pushpalathac341 Жыл бұрын
SUPER
@sathisathi79382 жыл бұрын
👍👍👍👍💗💗💗💗🙏🙏
@shineykottayam85062 жыл бұрын
👌👌👌👌🙏
@Nandhusfamily5552 жыл бұрын
🥰🥰🥰
@fasilakunjhi67622 жыл бұрын
👍👍👍👍👍👍
@Nandhusfamily5552 жыл бұрын
🥰🥰🥰
@naslanasla2825 Жыл бұрын
Hidieiririrore❤😂
@sunithakv24972 жыл бұрын
അമ്മേടെ വീട് എവിടെയാ എനിക്ക് അമ്മയെ കാണാനാ
@sudeeshps9266 Жыл бұрын
സുഹൃത്തേ താങ്കൾ നെഗറ്റീവ് കാര്യങ്ങൾ ഉള്ള വീഡിയോസ് ചെയ്യുന്നത് ഒഴിവാക്കു പോസിറ്റീവ് ഉള്ളത് ചെയ്യൂ. കുട്ടികളിൽ ഇത് എന്ത് മാത്രം impact undakunnu. Abhinayam ellam super anu but theme mattumo