പറ്റും എങ്കിൽ അവനു.... ജയിലിൽ അവൻ ഉപയോഗിച്ചഇരുന്ന മയക്കു മരുന്ന് എത്തിച്ചു കൊടുക്കണം... ഇവൻ ഓക്കെ അത് വലിച്ചു നശിച്ചു naraana കല്ല് എടുക്കണം
@mubu310621 сағат бұрын
Anakum ilee
@abuthahir61Күн бұрын
മുടി മുറിച്ചത് നല്ല കാര്യം നിയമപരമായ നല്ല ശിക്ഷ തന്നെ കൊടുക്കണം
@reny2797Күн бұрын
ഈ മകൻ ഇങ്ങനെ ആയതിൽ. കുറ്റം പറയാൻ ഒക്കില്ല. Ente മാതാവേ 🙏🏻🙏🏻
@husainhusain680Күн бұрын
ജയില്‍ കിടക്കേണ്ടി വരുമ്പോള്‍ അതിന്‍റെ നിയമം പാലിക്കേണ്ടി വരും__________
@ShajahanShaju-nl2otКүн бұрын
ചെറിയ മോനല്ലേ മുടി മരിച്ചപ്പോൾ കരയാൻ... നല്ല ഫാമിലി
@hareest3781Күн бұрын
ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ ഉണ്ടായാൽ എങ്ങനെ മക്കൾ നന്നാകും അവനെ പോലീസ് പിടിച്ചപ്പോൾ ഉള്ള കോപ്രായങ്ങൾ കണ്ടപ്പോളെ അവൻ അപ്നോർമൽ ആയിട്ട തോന്നിയത്
@pareethКүн бұрын
ഒരു ഉമ്മാനെ മകൻ വെട്ടി കൊന്നത് ഇപ്പോൾ അടുത്ത് നമ്മുടെ നാട്ടിലാണ് ഈ മാതാ പിതാവിനേയും പടച്ചവൻ കാക്കട്ടെ! മകൻ ഈ കോലത്തിൽ ആണെങ്കിൽ ' അധികം ആയുസ്സ് ഉണ്ടാകില്ല
@mubu310621 сағат бұрын
Ellarum oru pole avanam ennilla beoo
@abdulkhaderthiruvathapura7014Күн бұрын
എന്തൊരു ദുഃഖം , ഈ ഉമ്മാനെ വേണമായിരുന്നു മൊട്ട അടിക്കാൻ, വളർത്തു ഗുണം, കാര്യമായിട്ടു മക്കനയൊക്കെ ധരിച്ചു എന്തു ദീൻ
@BasheerSentimensКүн бұрын
ഇത് ദീൻ കുടുബം അല്ല
@MUHAMMADFARHAN-en3onКүн бұрын
സപ്പോർട്ടിനു വേണ്ടി press meet വിളിചു പക്ഷേ ആരും സപ്പോർട്ടിനു വന്നില്ല.എല്ലാവരും അവന് എതിരും പോലീസിന് ഫുൾ സപ്പോർട്ടും.
@Kri_x_na_veniКүн бұрын
മോൻ വാഹനമിടിച്ച് കൊല്ലാൻ നോക്കിയതിനു കുഴപ്പം ഇല്ല...അവൻ്റെ മുടി മുറിച്ചപ്പോൾ അമ്മച്ചീടെ നെഞ്ച് എരിഞ്ഞ് പോയോ...നല്ല വളർത്തഗുണം...😡.... ആ ചെക്കന്മാർ മരിച്ചു പോയിരുന്നു എങ്കിൽ അവരുടെ അമ്മ യുടെയും അച്ഛൻ്റെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ...അവർക്ക് സഹിക്കാൻ പറ്റുമോ... നല്ല ഉപ്പയും ഉമ്മയും😡😡
@jassimstudiodubai1509Күн бұрын
മുടി മരിച്ചതിനു കരയുന്നു ഒലക്ക ഒരു കാര്യം ഉറപ്പാണ് ആ ചെക്കനെ ചീത്തയാക്കിയത് ആ ഉമ്മ അടക്കം ഉള്ളവരാണ് ഇല്ലങ്കിലും എന്ത് കോലാ ബലാലിന്റെ
@sherenceanup7012Күн бұрын
ജയിൽലിൽ വെച്ച് അവന്റെ മുടി മുറിച്ചത് വളരെ തെറ്റാണ്ട് ജയിൽ അധികൃതർ തികച്ചും തെറ്റായ കാര്യമാണ് ചെയ്തത് ..... മുടി മൊത്തം മൊട്ടയടിക്കണമായിരുന്നു...
@riyasaliriyas4556Күн бұрын
ഒരു കുടുംബം മൊത്തം ഇങ്ങനെ ആയാൽ നാടിന്റെ അവസ്ഥ...? 🤭
@A100.0Күн бұрын
മക്കളെ നേരാം വണ്ണം ജീവിക്കാൻ പഠിപ്പിക്കണം, അല്ലാ എങ്കിൽ പൊതുസമൂഹത്തിന് ബുദ്ധിമുട്ടാകും😊 സ്നേഹം വേണം മക്കളോട്,അതിര് കവിയരുത്.☝️ തക്കതായ ശിക്ഷ അവന് കൊടുക്കണം,,ഇനി ഒരിക്കലും അവൻ ആവർത്തിക്കാൻ പാടില്ല👍
@MANJU-cy7lcКүн бұрын
ഇവനെപ്പോലെ ഉള്ള മക്കളെ ജയിലിൽനിന്നും പുറത്തു വിടരുത് 🙏🏼🙏🏼🙏🏼പ്ലീസ്
@haneefaktni6915Күн бұрын
കേരള പോലീസിന് അഭിനന്ദനം
@habeebvadakken964823 сағат бұрын
ലോകത്തെ ഒരാളും ഈ വാപ്പനെ ഉമ്മാനെ സപ്പോർട്ട് ചെയ്യരുത് സമൂഹത്തിന് തെറ്റായ ഉപദേശം ആണ് ആ ഫാമിലി കൊടുക്കുന്നെ 12:12
@anoosmc8259Күн бұрын
ഉപ്പക്കും ഉമമക്കും പണം മാത്രം മതി അതാ ഇത് കേൾക്കുമ്പോൾ എനിക്ക് മനസ്സിലായത് അല്ലെങ്കിലും ഇപ്പോഴത്തേ ഓരോ കോമാളി you tubar മാർ ഈ സമൂഹത്തിന് തന്നേ മാനക്കേടാണ്
@hussainolavattur6417Күн бұрын
ഇപ്പോൾ മക്കൾ എങ്ങിനെയെങ്കിലും പണം ഉണ്ടാക്കിയാൽ മതി എന്ന നിലയാണ് മാതാപിതാക്കൾക്കും ഉള്ളത്
@MuhammadRafi-qg9ztКүн бұрын
മുടിയല്ല തലയായിരുന്നു വെട്ടേണ്ടത് 😂😂😂😂
@GeethaAbraham-kl2ziКүн бұрын
അതെ സത്യം 👍👍
@dragonpaily1886Күн бұрын
Baahubali😅😅
@IADD93222 сағат бұрын
😂
@Ashrafponnani-tx8rfКүн бұрын
രക്ഷിതാക്കളെ ജനങ്ങൾ നേരിടണം
@knightrider-k4oКүн бұрын
Okay
@khanmajeed1Күн бұрын
മാതാപിതാക്കൾ മക്കളെ ഇങ്ങനെ വളർത്തിയാൽ ബാക്കി കാര്യം നാട്ടുകാർ നോക്കി കൊള്ളും പിന്നെ അവസാനം ഇരുന്നു മോങ്ങിയിട്ട് കാര്യമില്ല മക്കളെ വളർത്തേണ്ട രീതിയിൽ വളർത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
@SameerPandikadКүн бұрын
അല്ലാഹുവേ എൻ്റെ മക്കളെ നേർവഴി കാണിക്കണെ
@PrasanthNeenuКүн бұрын
അങ്ങനെ ആയിരുന്നേൽ ഇതിനും വേണ്ടി തീവ്രവാദികൾ ഉണ്ടാവില്ലായിരുന്നു
@Ali-sz3qlКүн бұрын
ഇത് ഒരു മതത്തിൻ്റെ പേരിൽ ഉൾപെടുത്തരുത്
@Sathyajith-b3uКүн бұрын
ഒരിക്കലുമില്ല എല്ലാത്തിലുമുണ്ട് ഇത് പോലത്തെമൈ....
@asifalicherКүн бұрын
Ithil Enth mathamanullath
@JibishaNajeebКүн бұрын
Aa rakshappetta kuttikal ethenkilum nallaveetile kuttikal aayirikkum. Maanamaryadakk valarthiyathinte gunamaanu aa kuttikal avane chodyam cheythath
@ശ്രീ-sree23 сағат бұрын
No never👍
@Sathaan-w5u22 сағат бұрын
ഇതിൽ ഇത് വരെ മതംകേറിയിട്ടില്ല ഇനി നീ ആയിട്ട് പറഞ്ഞു ഉണ്ടാക്കല്ലേ 🤗🙏
@CpkudumolCpkudumolКүн бұрын
മണകുണാ വാപ്പയും ഉമ്മയും സൂപ്പർ
@rayhansworld6382Күн бұрын
കൊലപാതക കേസ് ആകാതിരുന്നതിന് ദൈവത്തോട് നന്ദി പറയ്...മുടിയൊക്കെ വീണ്ടും വളർന്നോളും
@AshrafMoosa-j4sКүн бұрын
മുടീം താടീം വെട്ടിയതിന് കരയുന്ന ഉമ്മ കഷ്ടം,
@AaziyanКүн бұрын
ഇമ്മാതിരി പൂറ്റിലെ മാതാപിതാക്കൾ ആണ് മക്കളുടെ തെറ്റിന്റെ കർത്താവ് 🙏🙏🙏
എന്റെ ഉമ്മയെണെകിൽ പോലീസിന് ഗിഫ്റ്റ് കൊടുത്തേനെ..... ഉപ്പയാണെകിൽ പിന്നെ പറയണ്ട വീട്ടിൽ മെമ്പർഷിപ് വിസ ക്യാൻസൽ. 😄😄 ഇപ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു.. .
@fathimapc8072Күн бұрын
ഇവിടെയും. സത്യം
@ശ്രീ-sree23 сағат бұрын
Like me😂❤
@islamicremaindermalayalam195523 сағат бұрын
ഞാൻ കാരുതിയത് മകന് മാത്രമാണ് വട്ടുള്ളത് എന്ന്😂 ഇപ്പം മനസ്സിലായി ഇവൻ്റെ കുടുബം തന്നെ വട്ടാണ്. ഇങ്ങനെയുള്ളവനെ നാട്ടുകാർ ഒരിക്കലും ജയിലിൽ നിന്ന് ഇറക്കരുത്. അതിനുള്ള പണി കൊടുക്കണം. അങ്ങനെ ആക്കിയാൽ അവൻ വഴി തെറ്റിക്കുന്ന മറ്റ് കുട്ടികൾ രക്ഷപെടും.
@raimadamsКүн бұрын
ആ അക്രമത്തിൽ പരുകെറ്റ മക്കളുടെ അമ്മമാർക്ക് ഇല്ലാത്ത വിഷമം ആണ് കൊല്ലാൻ ശ്രമിച്ച പ്രതിയുടെ മുടി വേട്ടിയതിൽ ആ അമ്മക്കുള്ള വിഷമം, എന്തെരൂ വിധിയിത്
@sabeethahamsa7015Күн бұрын
അയ്യോ കഷ്ടം രണ്ട് കുഞ്ഞുങ്ങളെ. കൊല്ലാൻ നോക്കിയതിനാണ്. ഉമ്മാ പിടിച്ചോണ്ട് പോയത്. ആകു ഞുങ്ങളെ ഇടിച്ചു അവർക്ക് എന്തേലും പറ്റിയിരുന്നു എങ്കിൽ എന്താകും മോൻ്റെ അവസ്ത നല്ല ഫാമിലി ഇസ്‌ലാം ആണത്രേ.
@AnzalazaanКүн бұрын
ഇവിടെ എന്തിനാണ് മതം 🤔
@shamilabeevi-nw8qf23 сағат бұрын
പേര് കൊണ്ടോ വസ്ത്രവിധാനം കൊണ്ടോ മുസ്ലിമാകുന്നില്ല. അനുസരണ ഉള്ളവനാണ് ഇസ്ലാം, ചിലമക്കൾ ഇങ്ങനെ അവര്ണ്ടു പക്ഷേ അതിനു കുടപിടിക്കുന്ന മാതാ പിതാക്കളെ കാണുന്നതിൽ വിഷമം തോന്നുന്നു. റബ്ബേ നമ്മുടെ മക്കളെ നേർവഴി നടത്തേണമേ 🤲
@abooyaseenabooyaseen72322 сағат бұрын
Islam enth piyachu😢
@2.0tech57Күн бұрын
ആ ഇളിയും കൂടെ മാറ്റമായിരുന്നു 😂😂😂😂😹😹കാണുമ്പോ തന്നെ ദേഷ്യം വരുണ്ട്
@SulaimanKunj-hi9edКүн бұрын
2025 ലെ നല്ല ഫാമിലിക്ക് അവാർഡ്കൊടുക്കുനെങ്കിൽ ഇവർക്കാണ് കൊടുക്കണ്ടത് best famili
@rainbowrainbow-q2qКүн бұрын
മുസ്ലിം നിയമം പാലിച്ചില്ലെങ്കിലും ജയിൽ നിയമം പാലിക്കണം അല്ലെങ്കിൽ കടുത്ത ശിക്ഷ കിട്ടും
@blastpower8633Күн бұрын
Best uppa umma ...verathu alla ivan killer Manavalan ayuathu..
@MahaboobCSКүн бұрын
മണവാളന് അവൻ ചെയ്തതുപോലെ വണ്ടിയിടിച്ച് പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന സുഖം ഈ രക്ഷിതാക്കളെ ഒന്ന് അറിയിക്കണം പ്ലീസ് സഹോദരന്മാരെ മറ്റു രണ്ടുപേരുടെ രക്ഷിതാക്കൾ കരഞ്ഞ് കഷ്ടപ്പെട്ട് ആസ്പത്രിയിൽ വീടും അതിൻറെ പുറകിൽ ചുറ്റിക്കറങ്ങുന്ന ബുദ്ധിമുട്ടുകളും മണവാളൻ റെ ഉപ്പയും ഉമ്മയും ഒന്ന് അറിയിക്കണം പൊതുജനം എന്നാലേ നമ്മുടെ നാട് നന്നാവും
@R.C.PRihanКүн бұрын
ശെരിക്കും
@fayistla4036Күн бұрын
മുടിയിനേക്കാളും വലുത് ജീവൻ തന്നെ ആണ്. ബ്രോയുടെ അവതരണം എല്ലാം അടിപൊളി ആണ് 👌 എടപ്പാൾ കാരൻ ആണല്ലേ. ഞാൻ അടുത്ത് തന്നെ ആണ് തൃത്താല 🥰
@aslampakistanmukusainulabd5236Күн бұрын
നല്ല നിലവാരമുള്ള മാതാപിതാക്കൾ പിന്നെ മക്കൾ എങ്ങനെ ഇതൊക്കെ ചെയ്യാതിരിക്കും
@habeebind281223 сағат бұрын
എന്ത് ഉപ്പ. അവന്റെ സുന ഒന്ന് കൂടി മുറിക്കണമായിരുന്നു. ഉമ്മാക്ക് അറിയില്ലല്ലോ മകന്റെ തോന്നിവാസങ്ങൾ. ഇവരാണ് ഇവനെ ഒക്കെ ചീത്ത ആക്കുന്നത്. തള്ളയുടെ കരച്ചിൽ ഒന്നും ഏൽക്കില്ല
@anooppraju7733Күн бұрын
പിള്ളേരെ കാർ ഇടിപ്പിച്ചു കൊല്ലാൻ നോക്കി, എന്നിട്ട് മാസങ്ങൾ ഒളിവിൽ ഇരുന്നു. ഇവരുടെ വർത്താനം കേട്ടാൽ മോൻ സ്വാതന്ത്ര്യ സമരത്തിന് പോയിട്ട് പോലീസ് പിടിച്ചപോലെ ഉണ്ട്. 😂😂
@faisaloftak4668Күн бұрын
മക്കൾ പണം ഉണ്ടാക്കുമ്പോൾ അത് അനുഭവിക്കുന്ന മാതാപിതാക്കൾ അവന് അടിമ പെടുന്ന ഒരു കാഴ്ചയാണ് ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്
@faizalsamadКүн бұрын
താടീം മുടീം പിന്നേം കിളിക്കും...ജീവൻ പോയാൽ പിന്നെ കിട്ടില്ല... എവിടുന്നു വരുന്നെടേയ് ഇവരൊക്കെ????!!!!
@ypcreativesКүн бұрын
കൊല്ലാൻ നോക്കിയത് മാതൃക ആക്കേണ്ട കാര്യം ആണല്ലോ 😂😂😂
@shafeekkannur4659Күн бұрын
ഇവൻ സ്റ്റേഷനിൽ പോയപ്പോൾ അവിടത്തെ മണവാളൻ ആയിരുന്നു 🤷♂️അപ്പൊ ഇതിലും വലുത് കിട്ടും 🤷♂️നല്ലൊരു ഉപ്പ ഉമ്മ 😏മക്കൾ നന്നാവും നല്ലോണം 🤷♂️
@sajeer9198Күн бұрын
ഒരിക്കലും തിരിച്ചു വരാത്ത സാധനമാണ് മുടി അത് പോയതിൽ വളരെ കഷ്ടം😮 കഞ്ചാവിന് മയക്കുമരുന്ന് മടിമയായ ചെറുക്കൻ അവനെ സപ്പോർട്ട് ചെയ്യുന്ന അവന്റെ ഫാമിലി അവന്റെ തലയാണ് വെട്ടേണ്ടിയിരുന്നത് കേരളം ആയതുകൊണ്ട് മുടിയിൽ തീർന്നു
@AbdulKader-dk1nn18 сағат бұрын
ഈ മാതാപിതാക്കളുടെ മകനാണ് അവനെന്ന് ഉറപ്പാണ്. Best Family.
@RavijiItaly17 сағат бұрын
🤔.. 😄.. ഇന്ത്യക്കാർ എല്ലാത്തിനും ചൈനയെ അനുകരിച്ച്, അവസാനം കുട്ടികളുടെ എണ്ണത്തിലും അനുകരിച്ചപ്പോൾ, മക്കളുടെ എണ്ണം ഒന്നോ രണ്ടോ എന്നായി! അപ്പോൾ അവർ ചെയ്യുന്ന എന്തിനും കുട പിടിക്കാതിരിക്കാൻ മാതാപിതാക്കൾക്ക് നിവർത്തി ഇല്ല എന്നായിരിക്കുന്നു. 🙏🤣
@SIJINASADIQКүн бұрын
ഇതുപോലുള്ള ഉപ്പക്കും ഉമ്മക്കും ഇതുപോലുള്ള മക്കൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.... നാണമില്ലേ ഈ മനുഷ്യന് ഇങ്ങനെ വന്നു സംസാരിക്കാൻ
@AbdulSalam-ii9gtКүн бұрын
രക്ഷകർത്താക്കൾ മക്കൾക്കു സ്നേഹിക്കണം പക്ഷേ സ്നേഹിച്ചു വഷളാക്കി ഇവൻ ചെയ്യുന്ന പേകൂത്തു കൾക്ക് കൂട്ട് നിന്നാൽ ഇതുപോലുള്ള മക്കളെ ജയിലിൽ പോയി കൊണ്ടാക്കുകയല്ല സ്ഥിരമായി ജയിലിൽ കിടന്നാൽ അതിന്റ ഉത്തരവാദിത്തം രക്ഷിതാക്കളുടെ പ്രവർത്തി തന്നെ
@FarijaSamadКүн бұрын
കൊള്ളാം അടിപൊളി ee nilak mone വളർത്തുആണേൽ നാട്ടുകാർ thanne മുടിയും കയ്യും കാലും ഒക്കെ മുറിച്ചോളും
@Basil-k6tКүн бұрын
അവൻ്റെ മുടിയും താടിയും അല്ലാ വെട്ടണ്ടത് .ഈതള്ളയുടെ മേങ്ങല് കണ്ടാൽ മേൻ ഏതാണ്ട് പുണ്യം ചെയ്തിട്ടും ഇങ്ങനെ ചെയ്തത് മാതിരി .വാപ്പാ നീയാണ് ക്രിമിനൽ
@ansls33Күн бұрын
ആ പോലിസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്
@ibrahimnusratth414021 сағат бұрын
താങ്കൾ വ്യക്തമായി പറഞ്ഞു അടിപൊളി 👍
@haneefaktni6915Күн бұрын
മാതൃക അയക്കാൻ പറ്റിയ നല്ല ഫാമിലി
@satharchelariКүн бұрын
മകനോട് സ്നേഹം ഉണ്ടെങ്കിൽ ആദ്യമേ നല്ല നിലക്ക് വളർത്തണമായിരുന്നു രണ്ടു ജീവനേക്കാൾ വിലയാണോ നിങ്ങളുടെ മകൻ്റെ മുടിക്ക് ഉള്ളത് എല്ലാം ചെയ്തിട്ട് ഒരു കുറ്റബോധം പോലും അവൻ്റെ മനസ്സിൽ ഇല്ല എല്ലാം കേരളം നേരിൽ കണ്ടതല്ലേ😊😊
@sharafudheenk9520Күн бұрын
രക്ഷിതാക്കൾ ഇങ്ങനെ ആണെങ്കിൽ മക്കളുടെ കാര്യം പറയണ്ടല്ലോ
@RaheemK-k2wКүн бұрын
ജയിൽ പോലീസ് 🥰❤️❤️
@MiDLajMiDuZ23 сағат бұрын
മണവാളൻ അഞ്ചാം പാതിരയിലെ സൈക്കോയെ പോലുണ്ട് 😂😂😂
@ShahiShahi-h4p21 сағат бұрын
ആ പയ്യനെ കുറ്റം പറയാൻ പറ്റില്ല ഇവരല്ലേ മാതാപിതാക്കൾ
@aswathyprashobh749823 сағат бұрын
ജയിൽ ഉദ്യോഗസ്ഥർ ഇങ്ങനെ തന്നെ ചെയ്യണം ഇവന്മാരോടൊക്കെ.🫡🫡
@v41channel7921 сағат бұрын
ജയിൽ റീൽസ് പാർക് അല്ല പോലീസ് കാർക്ക് അഭിനന്ദനങ്ങൾ 🎉
@littonalКүн бұрын
വെൽഡൺ... Mr. പെരേര.... വെൽഡൺ 👍👌👏
@AbdulhameedHameed-dl1qxКүн бұрын
നല്ല മേനാണ് അവൻ അതിന് പറ്റിയ മാതാപിതാക്കളും🤣
@sajnashahuКүн бұрын
Well said brother. ...
@rafsalkpyaachu8742Күн бұрын
ചിരിച്ചുകൊണ്ട് കേറുമ്പോൾ അവൻ വിചാരിച്ചില്ല കരഞ്ഞുകൊണ്ട് തിരിച്ച് ഇറങ്ങും എന്ന്
@mohamedshafi1902Күн бұрын
മക്കൾ നന്നാവണം എന്ന് മാതാപിതാക്കൾ തീരുമാനിക്കണം അല്ലെങ്കിൽ മക്കളെ ഏമാന്മാർ കൈകാര്യം ചെയ്യും നാട്ടുകാരും
@beenalathif587120 сағат бұрын
മാതാപിതാക്കൾ ചെയ്യേണ്ട കടമ ചെയ്തില്ലെങ്കിൽ പൊലീസിന് കടമ ചെയ്യേണ്ടി വരും
@Vasantha-d1cКүн бұрын
നാണം കേട്ട ഉപ്പയും ഉമ്മയും ഇവർ ഇങ്ങനെ ആണെങ്കിൽ മോൻ ഇങ്ങനെ ആയിലെന്ക്കിൽ അതിശയം ഇല്ല
@sheebapanoli503921 сағат бұрын
ഇവർക്ക് ഒരു counseling കൊടുക്കുന്നത് നന്നാവുമെന്നു തോന്നുന്നു. കാരണം മോൻ തിരിച്ചു വരുമ്പോൾ അവനു നല്ല വഴിയിലേക് നടത്താൻ ഇവർക്ക് സാധിക്കട്ടെ
@shamilabeevi-nw8qf23 сағат бұрын
ഉളുപ്പ് ഒണ്ടോ 2 എണ്ണത്തിനും mon ടുറിന് പോയേക്കയല്ലേ. ജയിലിൽ ആണ് അത് അറിയോ അവിടെ കുറച്ചു നിയമങ്ങളുണ്ട്. അത് പാലിച്ചേ പറ്റു ബെസ്റ്റ് 👍 അതിൽ ആദ്യപാടിയെ ആയുള്ളൂ ഇനി മോനെ തിരിച്ചു വിടാതിരിക്കാനുള്ള കെണി വെയ്ക്കുകയാണോ? ഇത്തരം ആൾക്കാർ വളർത്തിയാൽ ചെറുക്കൻ വീണ്ടും തലതിരിഞ്ഞു പോകുമെന്ന് കണ്ടാൽ ചിലപ്പോൾ അവന്റെ സ്വഭാവ രൂപീകരണത്തിന് വേണ്ടിയെങ്കിലും കാല താമസം വരുത്തി എന്നിരിക്കും
@user-bfqyowt19 сағат бұрын
മുടി മുറിച്ചത് തെറ്റ് ചെയ്ത തെറ്റിന് ശിക്ഷിക്കാൻ നിയമമുണ്ട് പോലീസുകാരുടെ ചൊറിച്ചിൽ തീർക്കാനുള്ളതല്ല നിയമം
@NaseemaRafeeq-b9eКүн бұрын
ആ കുട്ടികൾക്കു എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നിങ്ങൾ എന്ത് മറുപടി പറയും
@fasilkilimanoor1451Күн бұрын
താങ്കൾ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പ്രസക്തമായതു തന്നേ. എന്നാൽ അതിനേക്കാൾ പ്രസക്തവും പ്രധാനവുമായ ഒരു കാര്യം ഞാൻ പറയട്ടെ. ഈ ആഭാസന്റെ channel, subscribe ചെയ്യാനും അവന്റെ ഊളത്തരങ്ങളും, തെമ്മാടിത്തങ്ങളും കണ്ടാസ്വദിക്കാനും ഈ പ്രബുദ്ധ കേരളത്തിന്റെ 15 ലക്ഷം പ്രബുദ്ധജനം തയ്യാറാണ്, എന്നതിൽ നിന്ന് ഈ സമൂഹത്തിന്റെ നിലവാരം എന്താണെന്നതാണ് നാം മനസ്സിലാക്കേണ്ടത്? പല പ്രമുഖ വാർത്ത ചാനലുകളുടെയും subscription ഇതിലും താഴെയാണ്.
@hishammuhammed4580Күн бұрын
ഇത്ത എന്തിനാണ് വിഷമിക്കുന്നെ മുടി മുറിച്ചത് നല്ല അല്ലെ 🤦♀️
@azielmedia2k23Күн бұрын
മക്കളേ തല്ലി വളർത്തണം. അല്ലെങ്കിൽ, നാട്ടുകാരും പോലീസും കൈ വയ്ക്കും. ഉമ്മ പോയിട്ട് നിങ്ങളുടെ മകൻ കൊല്ലാൻ നോക്കിയ കുടുംബത്തിനോട് മാപ്പ് പറയാൻ നോക്ക്🙏🏻🙏🏻🙏🏻 ഒരു ഉമ്മയും വാപ്പയും🤭 ലോകത്ത് മറ്റുള്ളവർക്കും മക്കൾ പ്രിയപ്പെട്ടതാണ്
@lathamohan1366Күн бұрын
ഈ ഉപ്പയേം ഉമ്മയേം കൂടി മോന്റെ കൂടെ മാനസിക രോഗ ആശുപത്രിയിൽ ആക്കേണ്ട സമയം അതിക്രമിച്ചു.
@TrespasserswillbeprosecutedКүн бұрын
മകൻ ജയിലിൽ ആണ്...അല്ലാതെ കൊടക്കിൽ ട്രിപ്പ് ഇന്ന് പോയിരിക്കുക അല്ല
@JobinJobinsКүн бұрын
ആദ്യം അപ്പനും അമ്മയും നന്നാവണം എന്നിട്ട് ഈ പറഞ്ഞ അപ്പനും അമ്മയും എന്നിട്ട് മക്കളെ നന്നാക്കാൻ നോക്കണം അല്ലെങ്കിൽ ഇങ്ങനെയൊക്കെ തന്നെ വരും ഞാൻ പറയുന്നത് ഇങ്ങനെയൊക്കെ തന്നെ വരണം
@sajjadk41323 сағат бұрын
തെറ്റായ കാര്യങ്ങള്‍ കണ്ടാല്‍ ദൈര്യം ആയി തുറന്നു പറയാന്‍ താങ്കള്‍ക്ക് കഴിയട്ടെ, മുന്നോട് പോകുക ❤
@Ayisha-i5jКүн бұрын
നല്ല ഉമ്മ യും ഉപ്പ യും മക്കളെ വള്ളർത്തു പോൾ ഇങ്ങനെ യാണെകിൽ ഉമ്മ ക്കും ഉപ്പ ക്കും. ആയുസ് അധികം ഉണ്ടാകില്ല. മകൻ ശരിയാകും
@MufilaUmmer22 сағат бұрын
തെറ്റിന് സപ്പോർട്ട് ചെയ്യുന്ന രക്ഷിതാക്കൾ ഇനി ഇതിലും വലിയ തെറ്റായിരിക്കും അവൻ ചെയ്യുക ഉമ്മാടെ കരച്ചിൽ കേൾക്കുമ്പോൾ ദേഷ്യം വരുന്നു
@FaizalCrescentКүн бұрын
പാവം... ങ്ങൾ 😢ഉമ്മാ ആ മക്കൾ ചെയ്ത് ഒന്ന് കൂടി ഓർക്കുക 🥲
@Chank-k9pКүн бұрын
ഉമ്മ ഇത് വരെ മുടി മുറിച് ചെക്കനെ കണ്ടിട്ടില്ല അതാ 😂😂
@BmlfdKdyКүн бұрын
താഴത്ത് വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്നുകരുതി വളർത്തി ഉണ്ടാക്കിയ മോനാ അവൻറെ മുടി ആരാ കണ്ണിൽ ചോരയില്ലാതെ വെട്ടിയത്.😂 എന്തു നല്ല ഫാമിലി മക്കളെ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്ന മാതാപിതാക്കൾ..
@abdussamad7894Күн бұрын
മുടിയല്ലേ വെട്ടിയുള്ള തല വെട്ടിയിട്ടില്ലല്ലോ
@crzyignite971512 сағат бұрын
പറയുന്ന കേട്ടാൽ തലയും കയ്യും ഒക്കെ മുറിക്കുന്നതയാണ്. ജയിലേക്കാണ് പോകുന്നത്. ഒന്നും പറയാനില്ല വളർത്തു ദോഷം 🙏
@SowmirahmanRahmanКүн бұрын
പല കുട്ടികളും തെറ്റ് ചെയ്യുകയും ഒരു കൂശലും ഇല്ലാതെ അതു ആവർത്തിക്കുകയും ചെയ്യുന്നത് രക്ഷിതാക്കൾ തന്നെയാണ്...അവരെ എതിർത്ത് രംഗത്ത് വരുന്നവരാണ് ഇപ്പൊൾ തെറ്റുകാർ...ഓരോ രക്ഷിതാക്കളും നമ്മുടെ മക്കളുടെ ഇതുപോലുള്ള കോപ്രായങ്ങൾ തുടക്കത്തിൽ തന്നെ അതിനെ നിരുത്സാഹപെടുത്തിയിരുന്നാൽ ഇതുപോലുള്ള സമൂഹം ഉണ്ടാവില്ലായിരുന്നു.
@muhammedsajid1226Күн бұрын
ഇവൻ ജാമ്യം നൽകിയാൽ ഇതിലും വലിയ കുറ്റ കൃത്യ ങ്ങൾ ഇവൻ ചെയ്യും ചിലപ്പോൾ ജന്മം നൽകിയ ഉമ്മ യാകാം
@shahinapv6872Күн бұрын
ഇങ്ങനെയുള്ള രക്ഷിതാക്കൾ നാടിന് ശാപമാണ്
@SunilKumarcp-bp4rgКүн бұрын
ഇവനെ സൗദിയിൽ അണെങ്കിൽ എന്ത് ചെയ്യുമെന്ന് ഇവർ പറയട്ടെ
@shamilabeevi-nw8qfКүн бұрын
ഞാൻ എന്റെ മോൻ മുടിവെട്ടികൊണ്ട് വരുന്നതിൽ എന്തെങ്കിലും അപാകത കണ്ടാൽ ഉറക്കത്തിലെങ്കിലും പോയി മൊട്ടയടിച്ചിട്ടുണ്ട്.
@novlogsbyfahadКүн бұрын
ആ വൃത്തികെത്തവൻ വേണ്ടി ഇങ്ങനെ പത്രസമ്മേളനം നടത്തുന്ന ഇവരുടെ മനോനില 😅
@husainhusain232Күн бұрын
ഉമ്മ എന്നവാക്ക് പോലും അഭം മാനം ആണ് 🥰🥰🥰
@QatarmalayaliMalayaliКүн бұрын
ഇവന് പണ്ടേ രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു.... എന്ന് തോന്നിയിരുന്നു പക്ഷേ ഇപ്പോ തോനുന്നു ഇവനെ വളർത്തിയവർക്കായിരുന്നു കിട്ടേണ്ടിയിരുന്നത്...😂