ഗോവിന്ദന്‍ തിരുമേനിയോടുള്ള ചോദ്യങ്ങള്‍ ഇവിടെ കമന്റായി ചോദിക്കാം...
@krgnair7839 Жыл бұрын
Nammude pooja room l Sree Rama bhagavante kudumba photo vakkamo?🙏
@agrepashyaminarayaneeyam Жыл бұрын
🙏🏼🙏🏼🙏🏼
@ramyamadhu6873 Жыл бұрын
ചോറ്റനി കാരഭാഗവതിയുടെ ഫേട്ടോ വീടിൽ വെയ്ക്ക മോ
@sibiliyon7569 Жыл бұрын
പടിഞ്ഞാറു വശത്തു പ്രധാന വാതിൽ ഉള്ള വീട്ടിൽ വാതിൽ അടയ്ക്കാൻ പാടുണ്ടോ
@ushavijaynair2757 Жыл бұрын
🙏🙏🙏🙏🙏
@krishnadasandasan9102 Жыл бұрын
പ്രതിഫലം മേടിയ്ക്കാതെ അങ്ങ് ഈ പറഞ്ഞു തരുന്ന ഈ അനേകം ലക്ഷം ജനങ്ങൾക് ഉപകാരപെടുന്നു അങ്ങേയ്ക്കു നന്മകൾ നേരുന്നു🙏 ശ്രീ രാമജയം 🙏
@smk9715 Жыл бұрын
Youtubil oode prathiphalam labhikum
@NandiniRamachandran-v6k Жыл бұрын
@@smk9715വലിയ കാര്യമായി. അദ്ദേഹം അത് പ്രതീക്ഷിച്ചിട്ടൊന്നുമല്ല 😊
@bijub69569 ай бұрын
ഇത്രയും നല്ല രീതിയിൽ അറിവ് പകർന്ന് തന്ന തിരുമേനിക്ക് നന്ദി പറയുന്നു 🙏
@indirakv624810 ай бұрын
തിരുമേനിയുടെ പ്രഭാഷണത്തിൽ നിന്ന് നല്ല അറിവ് കിട്ടുന്നു, നല്ല ഊർജ്ജം കിട്ടുന്നു. വളരെയേറെ നന്ദി 🙏🙏🙏
@geethamt5560 Жыл бұрын
വളരെ നല്ല ഓർമ്മപ്പെടുത്തലുകൾ, പണ്ട് എന്റെ അഛൻ ഇങ്ങനെ ഓരോ അറിവുകൾ പറഞ്ഞു തന്നിരുന്നത് ഓർത്തു പോയി. ഒരു പാട് നന്ദി തിരുമേനി🙏🙏
@SathiViswanathan-mb6op11 ай бұрын
🙏🙏♥️ നമസ്കാരം തിരുമേനി ഈ അറിവില്ലാത്തവർക്ക് തിരുമേനിയുടെ വാക്കുകൾ എന്നും അറിവും കഴിവും കഴിവും ആയിത്തീരട്ടെ
@rugminisureshchandrababu1300 Жыл бұрын
നമസ്കാരം തിരുമേനി ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻
@redbellcreations5635 Жыл бұрын
നന്ദി തിരുമേനി. ഞാനുൾപ്പടെ എല്ലാവരും തിരക്കു നിറഞ്ഞ ജീവിത ശൈലിയുള്ളവരാണ്. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ തീർച്ചയായും അഞ്ചു മിനിറ്റെങ്കിലും ദൈവത്തിൽ മനസ്സും ശരീരവും അർപ്പിച്ച് പ്രാർത്ഥിച്ചിരിക്കും. നാമ ജപമൊക്കെ വീട്ടുകളിൽ പേരിനു മാത്രമായി ക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോയിൽ ഒരു പാടു കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ഒരു പാട് നന്ദിയുണ്ട്.🙏. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ഈ വീഡിയോ ഒരു പാട് സഹായകമാകും🙏
@rajendranvp98858 ай бұрын
ഞാൻ തിരുമേനിയുടെ ചാനൽ കണ്ടാണ്.. ഒരു 3വർഷം മുൻപാണ് നാമജപം തുടങ്ങിയത്... അതിനു മുമ്പ് ചൊല്ലുമെങ്കിലും വളരെ കുറച്ചുനേരം മാത്രം. ആണ് നാമജപം.... എന്നാൽ ഇപ്പൊ സ്ഥിരമായി ഒരു ദിവസം പോലും മുടക്കതe നാമം ജപിക്കാൻ കഴിയുന്നു... തിരുമേനി 🙏🙏
@sureshnair6462 Жыл бұрын
വളരെ ലളിതമായ രീതിയിൽ, ഏവർക്കും അനുവർത്തിക്കാവുന്ന ആചാരങ്ങൾ....!!! തിരുമേനിക്ക് നന്ദി🙏🙏🙏
@ammumaskitchen1834 Жыл бұрын
Ijiuhhhhgfreeewa ml nnnnb. Mjky avvvij po
@reshmipramod9707 Жыл бұрын
എത്ര വിശദമായിട്ടാണ് തിരുമേനി ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്.. നന്ദി തിരുമേനി.. മനസ്സിലാക്കുന്ന ഓരോ കാര്യങ്ങളും അനുവർത്തിച്ചു വരുന്നു 🙏🙏🙏
@binduvinu9469 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ... ഇതെല്ലാം കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു 🙏🏻🙏🏻
@VijayaLakshmi-gg7lm Жыл бұрын
🤌🙏🙏🙏
@vanajabaiju7645 Жыл бұрын
എത്ര മനോഹരമായാണ് തിരുമേനി ഓരോന്നും പറഞ്ഞ് തരുന്നത്. തിരുമേനിയെയും കുടുംബത്തേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@geethad472 Жыл бұрын
എത്ര മഹത്തായ സന്ദേശം. ഇതു ഉൾക്കൊണ്ട് ജീവിക്കുന്നവർ ധന്യരാണ്. പ്രണാമം തിരുമേനി🙏.
@remaniraveendran4971 Жыл бұрын
🌹🙏🙏പ്രണാമം തിരുമേനി
@thankamnair1233 Жыл бұрын
നമസ്കാരം തിരുമേനി🙏 🌹 ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦. 🙏🙏
@RajithaFromOdisha Жыл бұрын
തിരുമേനി പറഞ്ഞത് നൂറുശമാനവും correct ആണ്..... ഞാൻ ഒഡിഷയിൽ ആണ് പുരി ജഗന്നാഥിൻ്റ മണ്ണിൽ ... തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം ഇവിടെയുള്ള ജനങ്ങൾ അക്ഷരംപ്രതി പാലിക്കുന്നു ഇവിടെ കുഞ്ഞിലേ തൊട്ട് ആ ശീലങ്ങൾ വളർത്തിയെടുക്കുന്നു.... കേരളത്തിലുള്ളവർക്ക് ഇതൊന്നും അറിയില്ല .... അവർ അവർക്കിഷ്ടമുള്ളതുപോലെയാണ് പൂജകൾ ചെയ്യുന്നത് പ്രാർത്ഥിക്കുന്നത്..... ബാത് റൂമിൽ പോയി അതേ ഡ്രസ്സില് പൂജ റൂമിൽ വിളക്ക് വയ്ക്കുന്നവരാണ് നമ്മുടെ കേരളത്തിൽ ഉള്ളവർ അവർക്കറിയില്ല ശരി ഏതാണെന്ന്.... പൂജാ റൂമിൽ വിളക്ക് വെക്കുമ്പോൾ പകൽ ഇട്ട ഡ്രസ്സ് മാറ്റി മേലു കഴുകി അലക്കി വെച്ച ഡ്രസ്സ് ധരിച്ച് വേണം സന്ധ്യക്കു വിളക്ക് വെക്കാൻ... ഇത് കറക്ടായി ചെയ്യുന്ന ഒരാളാണ് ഞാൻ.... ഇതുപോലെ നല്ല നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന തിരുമേനിക്ക് ഒരുപാട് ഒരുപാട് നന്ദി .. 🙏🏻🙏🏻
@vilasinishanmughan7066 Жыл бұрын
Vh 12:03
@സഹവർത്തിത്വം2 ай бұрын
👍
@geethagnair843819 күн бұрын
തിരുമേനി ഞങ്ങളുടെ വീടിന്റെ ദർശനം വടക്കോട്ടാണ്. കിഴക്ക് ഭാഗത്തു ജനലാണ്.. അപ്പോൾ ഞങ്ങൾ എന്ത് ചെയ്യും
@sarojinisarojam823 Жыл бұрын
ഒരുപാട് തിരുമേനി വളരെ നന്ദി ഒരുപാട് ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. അവിടുത്തെ ഒരുപാട് നന്ദി. നന്ദി നമസ്കാരം
@sobhak7552 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻എന്നും നാമജപ്പത്തെ പറ്റി പറഞ്ഞു തരുന്ന അങ്ങയോട് നന്ദി പറയുന്നു 🙏🏻
@gopinair5030 Жыл бұрын
🙏🙏🙏
@sruthisurendran9896 Жыл бұрын
Ok
@rethisaji671910 күн бұрын
തിരുമേനിയുടെ വീഡിയോ കാണുമ്പോൾ ഒത്തിരി അറിവുകൾ കിട്ടുന്നുണ്ട് എനിക്ക് സമയം കിട്ടുമ്പോൾ എല്ലാം ഞാൻ തിരുമേനിയുടെ വീഡിയോ കാണും ഇത്രയും അറിവ് പറഞ്ഞു തരുന്നതിന് തിരുമേനിയോട് ഒത്തിരി നന്ദി പറയുന്നു
@Lakshmymenon Жыл бұрын
നമസ്തേ തിരുമേനി🙏 അറിവുകൾ ഒരുപാടു നന്ദി 🙏🙏
@bindhuak8469 Жыл бұрын
തിരമേനി കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു ഒരു നാമം നിത്യം ച്വല്ലുന്ന തു പറഞ്ഞു തരണം.. എത്രയും പറഞ്ഞു ത ന്നതിനു നന്ദി 🙏🙏🙏
@charammak5279 Жыл бұрын
🙏🏻🙏🏻🙏🏻 ഒരുപാട് അറിവുകൾക്ക് നന്ദി 🙏🏻
@premakumariprema7510 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി ഇന്ന് കാലത്ത് നാല് മണിക്കാണ് ഇതു കേൾക്കണേ നല്ല പോലെ വിഷമം ഉള്ള സമയമാണ് എനിക്കിപ്പോ എന്നാലും നാമജപം കൊണ്ടു ഒരുപാട് മനസമാധാനം ഉണ്ട് കൂടെ ഒരു ശക്തി കൂട്ടിനുണ്ട് എന്ന തോന്നൽ തോന്നൽ അല്ല ഉറപ്പാണ്. എല്ലാവരും നാമം ജപിക്കട്ടെ🙏🙏🙏🙏എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🙏🙏തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@vanajabaiju7645 Жыл бұрын
നമസ്കാരം തിരുമേനി. തിരുമേനി പറയുന്ന കാര്യങ്ങൾ അനുവർത്തിച്ചു വരുന്നു. ഭഗവാന്റെ അനുഗ്രഹം നമുക്കേവർക്കും ഉണ്ടാവട്ടെ 🙏🙏🙏
@geethad9074 Жыл бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ പോലെ തന്നെ നാമം ജപിച്ചു. എനിക്ക് ഉദ്ദേശിച്ച കാര്യം സാധിച്ചു ഞങ്ങൾ ഏ റ്റുമാനൂരപ്പനെ കണ്ടു തൊഴുതു പ്രാർത്ഥിച്ചു
@jijibabu36824 ай бұрын
നന്ദി തിരുമേനി 🙏 ഒരുപാട് സംശയങ്ങൾ മാറി കിട്ടി
@manishashi2383 Жыл бұрын
നമസ്ക്കാരം തിരുമേനി 🙏നല്ലരീതിയിൽ അറിവുകൾ പകർന്നു തരുന്നു. സന്തോഷം ഉണ്ട്.🙏🙏🙏
@dayatv1227 Жыл бұрын
Arivillaatha nalla കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി അങ്ങയെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@remathrideep9799 Жыл бұрын
Kulikazhinju. Uchaku namam japikamo
@geethavv1386 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 good advice👍👍 ഒരുപാട് നന്ദിയുണ്ട്
@padminidevan7370 Жыл бұрын
ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് കോടി കോടി പ്രണാമം തിരുമേനി 🙏🙏
@sobhanakumary3843 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി തീരുമേനി കുറെ കാര്യങ്ങൾ ഞാൻ ചെയ്യുന്നത് ശരിയാണ്, പക്ഷേ ഇനിയും കൂടുതൽ ശ്രദ്ധിക്കണം എന്ന് മനസ്സിലായി. നാമജപം ഇത്രയും മഹത്തരമാണെന്ന് മനസ്സിലാക്കിയിരുന്നില്ല. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ മുതൽ ശീലിച്ചു, അമ്മ ചെയ്യുന്നു അതുകൊണ്ട് ഞങ്ങളും അത് ചെയ്യുന്നു, ഞങ്ങളുടെ കുട്ടികളെ ശീലിപ്പിക്കുന്നു. അത്ര തന്നെ. ഇത്രയും വലിയ കർമ്മം ആണ് എന്ന് അറിഞ്ഞിരുന്നില്ല. ഇനിയും കൂടുതൽ ശ്രദ്ധിക്കും. കുറവുകൾ പരിഹരിക്കും. തിരുമേനിക്ക് എന്റെ പാദനമസ്ക്കാരം 🙏🏻🙏🏻🙏🏻🌹🌹
@babygirijasajeevan9104 Жыл бұрын
Hare krishna🙏🙏🙏🙏🙏
@neethuneethu2927 Жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തരുന്ന തിരുമേനിക്കു നമസ്കാരം 🙏ഹരേ കൃഷ്ണ 🙏
@janakijani6082 Жыл бұрын
Aaaaaaaa
@shylajavk7138 Жыл бұрын
നേരം വൈകി വിളക്ക് കത്തിക്കാമോ. നിലവിളക്ക് കത്തിച്ചില്ലേലും ഫോട്ടോ യ്ക്ക് മുന്നിലുള്ള ചെറിയ വിളക്ക് കത്തിച്ചു കൂടെ തിരുമേനി ജോലി കഴിഞ്ഞ് വരുമ്പോൾ 6.45 ആകും അപ്പൊ കത്തിക്കാൻ patumo
@nimagosh200011 ай бұрын
@@shylajavk7138 6 ara vareyaan vilaku kathikan ulla samayam.. Athinu shesham vilaku kathichal Bagavathy alla vtlekku varunnath.. Negative energy aahn... Vilaku kathimpol 6 arak munp kathikan sremikaa.. Illenkl mng kathikka...🙂
@VanajaKk-ez8km6 ай бұрын
Namaskaram thirumeni 🙏🏻🙏🏻🙏🏻
@usharamachandran1798 Жыл бұрын
നല്ല അറിവ് പകർന്നു തന്ന തിരുമേനി വളരെ നന്ദി 🙏🙏🙏
@naveenas4242 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തിരുമേനി. ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന് 🙏🏽🙏🏽🙏🏽
@suryatejas3917 Жыл бұрын
സത്യം ആണ്. ഈ കേരളത്തിൽ കുറച്ചു ഭക്തകൾ ഉണ്ട്. വെറും കള്ളികൾ. കാരണം ഇവളൊക്കെ തൃസന്ധ്യ കഴിഞ്ഞു 7മണിക്ക് ശേഷം ആണ് വിളക്ക് വയ്ക്കുക. അതു പോട്ടെ ഇവളൊക്കെ ഈശ്വരനെ അവഗണിച്ചു കൊണ്ട് ആണ്പ്രാർത്ഥനയുടെ ഇടയിൽ ഫോൺ വരുന്നത് എടുക്കാനും, സീരിയൽ കാണാൻ വേണ്ടി വിളക്ക് കെടുത്തുന്നതും. എന്നിട്ട് മറ്റുള്ളവരെ ക്കൊണ്ട് പറയിക്കും ഞാൻ ഭയങ്കര ഭക്ത ആണെന്ന്. വിവരം കെട്ട ആളുകൾ
@mydhilys2034 Жыл бұрын
Kodikodi namaste ram thirumeni
@subha.kannan6479 Жыл бұрын
സത്യം ആണ് എല്ലാം ഗുഡ് മെസ്സേജ് 🌹🙏
@radharadha9432 Жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് നമസ്കാരം 🙏🙏🙏
@sunithap3802 Жыл бұрын
🙏🙏
@sujathat1155 Жыл бұрын
👍👏👏ഒരു പാട് നന്ദി 🙏🙏🙏തിരുമേനി
@smithaanil4349 Жыл бұрын
നമസ്കാരം തിരുമേനി🙏 ഈ പ്രഭാഷണം കേട്ടു കഴിയുമ്പോൾ പല തെറ്റുകളും മനസ്സിലാക്കി അവയെല്ലാം തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു🌹🌹🌹
@vijayakumari3616 Жыл бұрын
വിട് ദർശനം പടിഞ്ഞാറായിട്ടുള്ള എങ്ങനെയാണ്
@SaradammaB-ok2dm11 ай бұрын
1
@SaradammaB-ok2dm11 ай бұрын
.''
@shahinamshahina383 Жыл бұрын
ഒരുപാട് നന്ദി തിരുമേനി 🙏
@nirmalamuraleedharan4736 Жыл бұрын
സന്തോഷം, ഉണ്ട് തിരുമേനി, ഇത് പോലെ നല്ല കാര്യം, പറഞ്ഞു, 🙏🏻🙏🏻🙏🏻
@sundharisundhari63932 ай бұрын
🙏🏻🙏🏻🙏🏻നന്ദി തിരുമേനി നല്ല അറിവ് തന്നതിന് 🙏🏻
@geethap7904 Жыл бұрын
തിരുമേനി എന്നെ സംബന്ധിച്ചു എനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@nainusfamily3838 Жыл бұрын
ചെറുതായി ഭക്തി ഉണ്ടായിരുന്നു തിരുമേനിടെ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി അറിവ് കിട്ടി 🙏🙏🙏
@praseethatha949711 ай бұрын
ഇത്രയും നല്ല അറിവിന്, ഒരായിരം നന്ദി
@chirakkalkvarmavarma372510 ай бұрын
നന്ദി--നമസ്ക്കാരം!!! "ശുഭമസ്തു!!!
@rahulb1307 Жыл бұрын
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് തിരുമേനി... ഹരേ കൃഷ്ണ.. ഹരി ഓം...
@vijayalakshmiep4825 Жыл бұрын
തിരുമേനി 🙏🙏 അങ്ങയുടെ വാക്കുകൾ അമൃതവാണിയാണ് 🙏🙏ശ്രീ ഗുരുവേ നമഃ 🙏🙏🙏
നമസ്കാരം തിരുമേനി ഇതു കേട്ടപ്പോൾ ഒന്നുകൂടിമനസ്സിൽ ഭക്തി കൂടിയത് പോലെ തോനുന്നു 🙏🙏🙏🙏🙏🙏🙏
@miniashok5782 Жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതിന് അറിവ്പകൺനു തന്നതിന് കോടി നന്മകൾനേരുന്നു ഭഗവാന്റ്റ അനുഗ്രഹം എന്നും തിരുമേനിക്ക് ഉദ്ദവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@Rethy-ju8rq6 ай бұрын
നന്ദി തീരുമെനി ഇതു പോലെ നല്ല അറിവുകൾ തന്നതിന് ഓം നമഃ ശിവായ
@ShyamalaShyamala-y4k Жыл бұрын
Ella nalla arivukalkum kodi kodi pranaamam
@SathiViswanathan-mb6op Жыл бұрын
തിരുമേനി മുടങ്ങാ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാൻ ഒരുപാട് ആഗ്രഹങ്ങൾ എന്നും വയ്യാ തിരുമേനി അതിനു വേണ്ടി പ്രാർത്ഥിക്കണേ ഭഗവാൻ
@narayanansankara9703 Жыл бұрын
I was searching such a Guru all thease years. You are really genuine Pranamam.
സിന്ധു ജയ്പൂർ നല്ല അറിവും തരുന്ന തിരുമേനിക്ക് കോടി നമസ്കാര൦ 🙏🏻🙏🏻
@sandhyajayesh6494 Жыл бұрын
തിരുമലസേ നമസ്കാരം ഇത് ഞാൻ എപ്പോഴും ചെയ്യുന്ന കാര്യങ്ങളാണ് പണിയെടുക്കുമ്പോഴും നടക്കുമ്പോഴും ഞാന് നാമം ചൊല്ലാറുണ്ട്
@dhanyaanilkumar4017 Жыл бұрын
നമസ്കാരം തിരുമേനി വളരെ വളരെ നന്ദി 🙏🙏🙏
@prathibhakp8113 Жыл бұрын
നമസ്കാരം തിരുമേനി 🙏 പടിഞാറ് പ്രധാന വാതിലുള്ളവർ വിള ക്കുകത്തിക്കുമ്പോൾ വാതിൽ അട ച്ചിടാൻ പറ്റുമോ......🙏
@sathikarunakarannair46777 ай бұрын
Vathil alppam mathram thuranniduka
@soumyavp93024 ай бұрын
Thank you so much thirumenee ente manikkuttanu nannayi padhikkaan thonnane God bless you
@remadevi4309 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏എന്റെ വീടിന്റെ ദർശനം പടിഞ്ഞാട്ടണേ വിളക്ക് തിണ്ണയിൽ ആണ് വെയ്ക്കുന്നത് വാതിലടയ്ക്കാമോ 🙏
@leeladinesh31547 ай бұрын
Namaskaram thirumeni I am chanting all mantras regularly atleast 1 and half hour ❤❤❤❤❤
@sobhaashokan843 Жыл бұрын
മൂലമന്ത്രവും നാമജപവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്. പറഞ്ഞുതരുമോ തിരുമേനി 🙏
@sheejababu58322 ай бұрын
Thank you Thirumeni.
@retnammagopal1579 Жыл бұрын
നന്ദി തിരുമനസ്സേ 🙏🙏🙏🙏പുലർച്ചെ 4ന് ഉണർന്ന് കുളിച്ച് 4:30 വിളക്ക് തെളിയിച്ചു നാമം ചൊല്ലുന്നുണ്ട് പക്ഷേ ആ സമയം വീട്ടിൽ എല്ലാവരും ഉറക്കമായിരിക്കും ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ.6:30ന് വിളക്ക് അണക്കുന്നത് 2 മണിക്കൂർ നാമം ചൊല്ലും അതിൽ ഓം മെഡിറ്റേഷൻ ഓം ഗം ഗണപതയേ നമഃ ദേവി സ്തുതികൾ ഹരേകൃഷ്ണ അമ്മേ നാരായണ അങ്ങനെ 2 മണിക്കൂർ പോകുന്നത് അറിയില്ല. ഇപ്പോൾ 4 വർഷക്കാലമായിട്ട് ഇതാണ് എന്റെ ജീവിതരീതി 🙏🙏🙏🙏
@gardenfrekes5418 Жыл бұрын
ß
@jithuudhayasree1723 Жыл бұрын
Oru thettum ella uragunnavar uragatte avareyum ezhunnelpich pattum engil okk ellengil oru kuzhapavum ella
@rajuraghavan1779 Жыл бұрын
വളരെ നല്ലൊരു, നിർദ്ദേശം നന്ദി തിരുമേനി...🙏🙏🙏❤️💖
@SheelaJoshy-ci6fk5 ай бұрын
Thanks thirumani
@vilasinisrecipes3641 Жыл бұрын
വളരെ വളരെ നന്ദി തിരുമേനീ അങ്ങേക്ക് നമസ്ക്കാരം.🙏🙏🙏🙏🙏
@lathankurup5386 Жыл бұрын
വീഡിയോ കേട്ടപ്പോൾ ഒന്നും കൂടി ഭക്തി ആയി നാമം ചൊല്ലാൻ പ്രചോദനം കിട്ടി പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏
സത്യമാണ് തിരുമേനി 🙏പഴയ കാലത്തുള്ളവർ ലക്ഷ്മി വിളക്കൊന്നും കത്തിക്കാറില്ലായിരുന്നു ഇല്ലായിരുന്നു
@venugopalanp.s.2681 Жыл бұрын
Namaskaram thirumeni orupad bahumanam und
@padmajaprakash9441 Жыл бұрын
നമസ്കാരം തിരുമേനി ഈ അറിവുകൾ പകർന്നു നൽകിയ അങയൂടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു കൊള്ളുന്നു
@syams4805 Жыл бұрын
Thank u Thirumeni.
@sreelathamohan21205 ай бұрын
നന്ദി തിരു മേനി 🙏🏻🙏🏻
@GirijaVN-v3x Жыл бұрын
നമസ്കാരം തിരുമേനി, എന്റെ ഈ സംശയം എത്രയും പെട്ടെന്ന് മാറ്റി തരണമേ, എല്ലാ ദിവസ്സവും സുന്ദരകാന്ധം വായിക്കാമോ? വായിക്കാമോ
@sruthir2225 Жыл бұрын
പ്രീത പൂയം തിരുമേനി എന്റെ മകന്റെ വിവാഹം നല്ലൊരു പെൺകുട്ടി യുമായി എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ
@myworld-py3wh Жыл бұрын
തിരുമേനി ഞാൻ ഇപ്പോൾ രണ്ടു തവണ ആയി ശിവഭഗവാനെ സ്വപ്നത്തില് കാണുന്നു ഒരു തവണ എനിക്ക് ഭഗവാൻ്റെ ആഭരണങ്ങൾ തരുന്നതും മറ്റൊരു തവണ എന്നെ രക്ഷസനിൽ നിന്നു ദേവിയെ വിട്ട് രേക്ഷികുന്നതുമായി കണ്ടൂ ഞാൻ ഒന്നും ഓർകാതെയാണ് കിടന്നത് എന്നിട്ടും വളരെ അടുത്ത് ഞാൻ കണ്ടൂ.എന്തായിരിക്കും തിരുമേനി എങ്ങനെ കണ്ടത്. ഒന്നു പറഞ്ഞു തരാമോ 🙏
@geethaa1323 Жыл бұрын
Very good message 🙏🙏
@sulekhakarthikeyan5077 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏 വീടിന്റെ ദർശനം പടിഞ്ഞാറേക്ക് ആകുമ്പോൾ സന്ധ്യക്ക് നിലവിളക്കു തെളിയിക്കുമ്പോൾ പ്രധാന വാതിൽ തുറന്നു തന്നെ വേണ്ടേ ഞാൻ കിഴക്കുവശം വാതിൽ അടച്ചിടുകയാണ് പതിവ്.അങ്ങയുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
@govindannamboothirikuttant9755 Жыл бұрын
പടിഞ്ഞാറെ വടക്കു ചാരി ഇടുക... കാരണം അതു മെയിൻ ഡോർ ആണെങ്കിൽ പോലും ആ ദിക്കിൽ വേണ്ട ന്നു പറയുന്നു