നല്ല സൂപ്പര്‍ അച്ചാറുകള്‍ ആണ് ഞാന്‍ എന്നും വാങ്ങി ഉഭയോഗിക്കുന്ന ഒന്നിനോന്ന് മെച്ചം മായ അടി പോളി അച്ചാറാണ് ട്ടോ , നിങ്ങളും ഒന്ന് വങ്ങി ജനപ്രിയം അച്ചാര്‍ രുചി എങ്ങനെ ഉണ്ടെന്ന് നോക്കണേ സൂപ്പര്‍ , സൂപ്പര്‍ സൂപ്പര്‍ ആണ്
@FZROVER3 жыл бұрын
Thank u😊
@meerahkumar3 жыл бұрын
😊
@santhoshcc52863 жыл бұрын
നല്ല വൃത്തിയായി അച്ചാർ നിർമ്മിക്കുന്നു. അഭിനന്ദനങ്ങൾ 🙏👌👍♥️🏅😷
@FZROVER3 жыл бұрын
😊
@nincym3167 күн бұрын
@@FZROVERadipoli
@chandansvlog72313 жыл бұрын
മലയാളിക്ക് വേണ്ടത് നല്ലവൃത്തിയുള്ള ഭക്ഷണം ആണ്.. വൃത്തിയുടെ കാര്യത്തിൽ 💯/💯 കൊടുകാം..
@shamilt91223 жыл бұрын
ബ്രോ നല്ല രീതിയിൽ അവതരിപ്പിച്ചു......കര്യങ്ങൾ നല്ല രീതിയിൽ മനസ്സിലായി
@FZROVER3 жыл бұрын
Thank u🥰 എല്ലാ വീഡിയോസ് കാണണേ
@mallu5362 жыл бұрын
അടിപൊളി നല്ല വൃത്തി ഉണ്ട് ഇതുപോലെ വീഡിയോ കണ്ടിട്ടില്ല
@dmofalltrades..60563 жыл бұрын
വിദേശത്ത് കാണുന്നത് പോലത്തെ നല്ല വൃത്തിയുള്ള കമ്പനി .
@FZROVER3 жыл бұрын
സത്യം 😊
@SHVajiVlog3 жыл бұрын
മാഷാഅല്ലാഹ് ലൈല അമ്മായിയും മക്കളും 🌹
@ajimonpr4037Ай бұрын
നല്ല video ✌🏻 നല്ല പ്രചോദനം നൽകുന്നു 🙏
@junaid21883 жыл бұрын
100% clean company oru international look und. Njan naattil store nadathiyirunnu pinne saudi super markettil 5 year joli.
@FZROVER3 жыл бұрын
Adipoli🥰
@santhoshkumarraghavanpilla38303 жыл бұрын
സൂപ്പർ. പെരുത്തിഷ്ടായി 😍
@akhilamburebelz36063 жыл бұрын
എന്റെ കമ്പനിയിലേക്ക് അതായത് UAE യിലേക്ക് export ചെയ്യുന്നുണ്ട് home made ആണ് ..വെറൈറ്റി അച്ചാർ ആണ് ചേന. പുളി. മാങ്ങ.നാരങ്ങാ.മിക്സഡ്.garlic ..etc...
@FZROVER3 жыл бұрын
ആണല്ലേ... നല്ല ടേസ്റ്റ് ഉള്ള അച്ചാർ ആണ്😊
@johnsonmt85213 жыл бұрын
ഞാനും പ്രതീക്ഷിക്കട്ടെ ചില സഹകരണങ്ങൾ
@FZROVER3 жыл бұрын
@@johnsonmt8521 മനസ്സിലായില്ലാലോ 🤔
@muhammedarshad65373 жыл бұрын
Ningalude contact number tharumo @akhil ambu rebelz
@shamshadcp47683 жыл бұрын
സൂപ്പർ അച്ചാർ കമ്പനി റെയ്സ് ഗുഡ്
@krishnakripaenterprises36483 жыл бұрын
Good tasty pickle, i like her vegetable pickle and mango pickle
@FZROVER3 жыл бұрын
അതെ അടിപൊളിയാ... ഗൾഫിൽ ഒക്കെ ഇവരുടെ pickle കിട്ടാനുണ്ട്.. നല്ല അഭിപ്രായം ആണ് 😊
@MustafaP-uo3ee3 жыл бұрын
My favorite achar and i only buy this one...I miss it for last two years...as i am in Riyadh and it is not available here...
@FZROVER3 жыл бұрын
അതെ നല്ല ടേസ്റ്റ് ആണ്... റിയാദിൽ ഈ പ്രോഡക്റ്റ് കിട്ടാൻ ഇല്ലെ
ഇതിൽ മാങ്ങ നാരങ്ങ എല്ലാം കട്ട് ചെയ്യുന്നതു എങ്ങനെ ആണ് എന്നറിയാൻ താൽപര്യം ഉണ്ട്
@azeezpadattil55513 жыл бұрын
ith pole ella food product fieldilum janapriyam niranjunilkatte
@FZROVER3 жыл бұрын
Thank u😊
@freshbakes7863 жыл бұрын
Wow......my favourite pickle 😍😍😋😋
@FZROVER3 жыл бұрын
😍
@shamshadcp47683 жыл бұрын
സൂപ്പർ അച്ചാർ കമ്പനി വെരിഗുഡ്
@FZROVER3 жыл бұрын
Thank u🥰
@latheeflatheef13273 жыл бұрын
Sooperr.polich Rayees.kalacki
@FZROVER3 жыл бұрын
Thank u😊
@musthafakp952 жыл бұрын
*നല്ല വൃത്തിയുള്ള കബ്ബനി* 👍🏻👍🏻👍🏻
@FZROVER2 жыл бұрын
😊😊😊
@kunhippa-muhinudheen.alaya98343 жыл бұрын
നല്ല set up clean
@FZROVER3 жыл бұрын
Thank u🥰
@ayishahaneen87523 ай бұрын
Online class undekil arekil paragu tharamo
@കുട്ടിപ്പട്ടാളം-ഝ5വ2 жыл бұрын
പുതിയൊരു അച്ചാർ യൂണിറ്റ് തുടങ്ങാൻ പോകുന്നു ചെറുതായി തുടങ്ങുന്നു ഇതിനുവേണ്ടി ചെറിയ മിഷനറിയും പാത്രങ്ങളുടെയും കൊട്ടേഷൻ എടുക്കാൻ പറഞ്ഞു എന്തൊക്കെയാ കൊട്ടേഷൻ ഉൾപ്പെടുത്തേണ്ടത് എന്ന് അറിയില്ല അതൊന്നു പറഞ്ഞു തരാമോ
@unaisunaisph88093 жыл бұрын
Nalla sound nalla avadaranam sooper
@FZROVER3 жыл бұрын
Thanks alot🥰
@ദൈവം-ഢ3ഷ3 жыл бұрын
നല്ലത് വരട്ടെ 👍😅
@FZROVER3 жыл бұрын
Thanks alot🥰
@shajikodiyatu1613 жыл бұрын
Acharinta kooda BP ikum ulla kura tablet koodi arachu charkanam. 8 varsham munpu doctor paranjathinu sasham achaar thotita ella.