No video

ലാലേട്ടൻ ഒർജിനലാണ് | Mohanlal The Orginal

  Рет қаралды 65,922

JBI Tv

JBI Tv

Күн бұрын

#mohanlal #mohanlalcomedyscene #malaikottaivaaliban
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 238
@ajaycjoseph
@ajaycjoseph 7 ай бұрын
എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഉണ്ട്. ഉള്ളടക്കം സിനിമ വന്നത് 1991 ൽ ആണ്. രണ്ട് വർഷം കഴിഞ്ഞ് 1993 ൽ മണിച്ചിത്രത്താഴ് വന്നു. രണ്ടിലും ലാലേട്ടൻ സൈക്ക്യാർട്ടിസ്റ്റ് ആണ്. ഒരേ പോലെ ഉള്ള കോസ്റ്റ്യൂംസ് കണ്ണാടി etc. എന്തിന്, രണ്ട് കഥാപാത്രങ്ങളുടെ പേര് പോലും Dr. സണ്ണി എന്നാണ്. പക്ഷേ ഉള്ളടക്കത്തിലെ കഥാപാത്രവും മണിച്ചിത്രത്താഴിലെ കഥാപാത്രവും തമ്മിൽ ഒരു സമ്യവും ആരും പറയില്ല. രണ്ടുവർഷത്തെ കാലയളവിനുള്ളിൽ ഒരാൾ അവതരിപ്പിച്ചതാണ് രണ്ടു കഥാപാതങ്ങളെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. Legend .. No other Words to explain
@msd9338
@msd9338 6 ай бұрын
💯❣
@amal.369
@amal.369 7 ай бұрын
Lalettan is a man with full of positivity 💓🙌🏼 നല്ലത് പറയുന്നവരോട് ഒരുപാട് സന്തോഷവും ഇല്ല, കുറ്റം പറയുന്നവരോട് ഒരു ദേഷ്യവും ഇല്ല.
@Tup7kSh7kur
@Tup7kSh7kur 7 ай бұрын
Mohanlal talk with his conscious mind, mammooty talk with subconscious mind
@Dragon_lilly22
@Dragon_lilly22 7 ай бұрын
അന്നും ഇന്നും എന്റെ fav actor മോഹൻലാൽ ആണ്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു quality ഞൻ പണ്ടത്തെ പല interviews കണ്ടതിൽ ൽ മനസിലാക്കിയ ആണ് past ലെ negatives ഒന്നും കൊണ്ട് നടക്കില്ല.. എപ്പോഴും മുന്നോട്ട് എന്ന ഒരു attitude ആണ്.❤...
@VineethSKR
@VineethSKR 7 ай бұрын
ഒടിയൻ തൊട്ട് എലോൺ വരെ ട്രോളി കൊന്നിട്ടും അതേ താടി വെച്ച് വന്നിരുന്ന് ഇത്ര confident ആയി സംസാരിക്കണമെങ്കിൽ അയാൾ work ചെയ്യുന്ന മേഖലയിലൊരു അതികായൻ തന്നെയാണ്
@SherlockHolmesIndefatigable
@SherlockHolmesIndefatigable 7 ай бұрын
മോഹൻലാലിനു മുൻപും ശേഷവും അതാവും മലയാളം സിനിമ.... കളിയിൽ അൽപ്പം കാര്യം എന്നാ സിനിമ മുതൽ ചിരിക്കുന്ന കുഞ്ഞു മുഖവുമായി മലയാളികളുടെ മനസിലേക്ക് കയറി കൂടിയത് ആണ്..... എന്തോ ദൈവം അറിഞ്ഞു അനുഗ്രച്ച കലാകാരൻ.... ഏതോ ഒരു ക്യാമറമാൻ/ഡയറക്ടർ ഒരിക്കൽ പറഞ്ഞു അദ്ദേഹത്തിന്റെ മുഖത്തു അന്ന് ഞാൻ ക്യാമറ വെക്കുമ്പോഴും ഇന്ന് വെക്കുമ്പോഴും വളരെ പുള്ളി effortless ആണ് ❤️... ആദ്യമായി അഭിനയിച്ചു കിട്ടിയ പൈസ പുള്ളി ഏതോ ചാരിറ്റികാർക് കൊടുത്തിട്ട് പോയി... പിന്നീട് പുള്ളിയെ ദൈവം കൈവിട്ടിട്ടില്ല 😊
@vishnur6556
@vishnur6556 7 ай бұрын
ലാലേട്ടൻ ഒന്നും അതികം ചിന്തിച്ചിട്ട് ചെയാതെ ആൾ ആണ്.. അതുകൊണ്ടാണ് പുള്ളിയുടെ അഭിനയം natural ആയി തോന്നുന്നത് 💯
@Ronaldo-so9xk
@Ronaldo-so9xk 7 ай бұрын
Lalettan is a Gem❤️💎
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@anilkumarrnair8759
@anilkumarrnair8759 7 ай бұрын
അദ്ദേഹം ഒരേ കഥാപാത്രങ്ങൾ തന്നെ മൂന്നും നാലും സിനിമകളിൽ ചെയ്താൽപ്പോലും അതിന് വ്യത്യസ്തമായ മേക്കപ്പിൻ്റെ ആവിശ്യമില്ല എന്നത് ഒരു പ്രത്യേകതയാണ്. ഉദാഹരണം ഒരു ഡോക്ടർ കഥാപാത്രമാണെങ്കിൽ... നിർണ്ണയത്തിലും ഉള്ളടക്കത്തിലും മണി ചിത്രത്താഴിലും അദ്ദേഹം ഡോക്ടർ കഥാപാത്രമാണ്. പക്ഷെ ഈ 3 ഡോക്ടർ കഥാപത്രങ്ങളേയും ഒന്നു പരിശോധിച്ചാൽ മൂന്നും മൂന്ന് മാനറിസങ്ങളാണ്! അതിനാണ് Brilliance of acting എന്നു പറയുന്നത്. Drinker കഥാപാത്രത്തിനോട് എനിയ്ക്ക് ഇഷ്ട്ടം തോന്നിയിട്ടുള്ളത് അത് എന്നും മോഹൻലാൽ എന്ന നടൻ ആ കഥാപാത്രമായി മാറിയിട്ടുള്ളപ്പോഴാണ്. എത്രയോ സിനിമകളിൽ.. സുഖമോ ദേവി, ചിത്രം, ദശരഥം, അഭിമന്യു, നമ്പർ 20, അയാൾ കഥയെഴുതുകയാണ്, കമലദളം, സ്ഫടികം, സ്പിരിറ്റ് അങ്ങനെ എത്രയെത്ര സിനിമകളിൽ !
@Dhonist-7
@Dhonist-7 7 ай бұрын
💯❤️
@sunilkumarec6294
@sunilkumarec6294 7 ай бұрын
കൗമാരവുംബാലൃവുംയൗവനവും ഈമനുഷൃനോടൊത് കടന്നു പോയി അന്നും ഇന്നും എന്നും നിറഞ്ഞ ആരാധന
@anjalym92
@anjalym92 7 ай бұрын
As Jr NTR said in an interview, Mohanlal is the happiest and most satisfied human being.He lives in the moment.He do not carry the burden of past snd he will not think about thr future.He will take life as it comes.People who lives like that will be the happiest.
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@amal.369
@amal.369 7 ай бұрын
Exactly 💯
@Anand2024
@Anand2024 7 ай бұрын
Wrong way to live life
@tinusajeeb1
@tinusajeeb1 7 ай бұрын
100% true
@suryakiran3085
@suryakiran3085 7 ай бұрын
Lifeil athrem security oke undenkile ith work aavu .
@hareshvikram6277
@hareshvikram6277 7 ай бұрын
ഗുരു എന്ന സിനിമയെ പോലെ ചിന്തിപ്പിക്കുന്ന അത്രേം ഒരു ക്വാളിറ്റി പടം ആകട്ടെ വാലിഭൻ. & Glad to see lalettan speaking sincerely
@jibijprakash5158
@jibijprakash5158 7 ай бұрын
ദൃശ്യം 2 ൽ ജഡ്ജ് പറയുന്ന പോലെ എന്തൊരു മനുഷ്യനാണ് അയാൾ❤️ The GEM❤️✨️
@she____470
@she____470 7 ай бұрын
എക്കാലത്തെയും എന്റെ fav മൂവി ലാലേട്ടന്റെ തൂവാനത്തുമ്പികൾ ആണ് ❤
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@Ajith89421
@Ajith89421 7 ай бұрын
Eniku.. namuku parkan munthiri thopukal
@jancyanav2786
@jancyanav2786 7 ай бұрын
എന്റെ പൊന്നോ... No .20 മദ്രാസ്മയിൽ എന്തൊരു acting ആണ്... ശരിക്കും കള്ളുകുടിച്ചായിരിക്കുമോ അഭിനയിച്ചത്... I love him❤❤❤
@geethakrishnan9857
@geethakrishnan9857 7 ай бұрын
തീർച്ചയായും മോഹൻലാൽ ഒരു പ്രതിഭാസം തന്നെ ആണ്. അദ്ദേഹത്തെ പോലൊരു നടൻ ഇനി ഉണ്ടാവുമോ എന്ന് അറിയില്ല ❤
@varnamohan2629
@varnamohan2629 7 ай бұрын
ഉണ്ടാകില്ല
@Dreamcarnage649
@Dreamcarnage649 7 ай бұрын
Lalettan❤️❤️❤️
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@valasank9673
@valasank9673 7 ай бұрын
' മലയാള സിനിമക്കും മലയാളികൾക്കും കിട്ടിയ വരദാനമാണ് മോഹൻലാൽ
@jerinprajan8919
@jerinprajan8919 7 ай бұрын
Its always calming and enjoyable to watch Lalettans interview …. From his early days to even today… ☺️
@wildestblueberry
@wildestblueberry 7 ай бұрын
ഈ സമയത്ത്‌ ഒക്കെ video post ചെയ്യുന്ന ഒരേ ഒരു youtuber എന്ന് തോന്നുന്നു. 😊
@danethomasjosephm420
@danethomasjosephm420 7 ай бұрын
No
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@sabarinathj6800
@sabarinathj6800 7 ай бұрын
Kok says hi
@pix_pirate
@pix_pirate 7 ай бұрын
athu kanunna nammalum😂
@chaitanya687
@chaitanya687 7 ай бұрын
He's entirely different from Mamooty but here ppl want him to behave & talk like mamooty. Some r telling he becomes star bcos of them. He got this stardom bcos of his talent. Nobody supports a person unnecessarily for his/her benefits. I felt we r the most ungrateful ppl. He doesn't deserve this much troll. Everyone is to be criticised but here we find happiness in mocking others in the name of criticism. Personally i like his way of talk & dat iv was very nice to watch with no unnecessary jokes
@commonuser819
@commonuser819 7 ай бұрын
എപ്പോഴും നമ്മുടെ ഭാഗം മാത്രം നോക്കാതെ ,അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചാൽ മതി ❤️
@spiderman6173
@spiderman6173 7 ай бұрын
Lalettan ഒരാളോടും പരിഭവം ഇല്ല ❤
@melina9479
@melina9479 7 ай бұрын
സാദാരണ മനുഷ്യൻ.... അസാദാരണ മനുഷ്യൻ ആകുന്നത് സിനിമയിൽ മാത്രം... അത് മനസിലാക്കാൻ മലയാളിക്ക് മനസിലാകില്ല... Love you ലാലേട്ടാ ❤❤❤
@nannurn5743
@nannurn5743 7 ай бұрын
It’s a treat to watch his interviews Especially because he’s a good listener too and doesn’t interfere in others talk
@YashiqRahman
@YashiqRahman 7 ай бұрын
ഗൾഫിലുള്ള ഞങ്ങൾക്ക് വേണ്ടി ഈ സമയത്ത് അപ്‌ലോഡ് ചെയ്യുന്ന താങ്കളുടെ സ്നേഹത്തിനു നന്ദി..!!
@nannurn5743
@nannurn5743 7 ай бұрын
I don’t think Indian film industry will see another actor par excellence like mohnalal ever again
@PrathyushP-iz8hb
@PrathyushP-iz8hb 7 ай бұрын
Well said👍 To me lalattan seems like blessed person. He lives in the moment, no baggage of the past no anxiety about future. Also heard about his inclination towards spirituality.. He is my favourite actor from childhood. Now his character also attracts me..
@Meow931
@Meow931 7 ай бұрын
Lalettan 🔥🤗
@purplebutterflybtsart8470
@purplebutterflybtsart8470 7 ай бұрын
ലാലേട്ടനെ എനിക് ഒരുപാട് ഇഷ്ടം ആണ് 🥰 ലാലേട്ടൻ host ചെയ്യുന്നത് കൊണ്ട് മാത്രം ആണ് ബിഗ് ബോസ്സ് കാണാൻ തുടങ്ങിയത് തന്നെ. എനിക് നേരിട്ട് കാണണം എന്നു അതിയായ ആഗ്രഹമുള്ള ഒരു Celebrity ആണ്.അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചു പറയാൻ വാക്കുകളില്ല 🥰🔥
@kevingeorge5897
@kevingeorge5897 7 ай бұрын
Mohanlal valare thettidarikapetta oru vekthithwAm aanu. In alenkil Nale, pulli aararunu, endarunu, pulli etra simple aarunu ennu elarkum manasilakum. Always admired his quality of not carrying baggage’s.
@anilanand5938
@anilanand5938 7 ай бұрын
മുത്താണ് ലാലേട്ടൻ 😍
@user-gk4pd4um3f
@user-gk4pd4um3f 7 ай бұрын
Super 👍അപൂർവ്വജന്മമാണ്……കിരീടത്തിലെ ആ ക്ലൈമാക്സ് ….പറയാൻ വാക്കുകളില്ല
@youcreate3896
@youcreate3896 7 ай бұрын
Ee video kandappol enikkum ore positive feel 😇😇😇
@Ronaldo-so9xk
@Ronaldo-so9xk 7 ай бұрын
Lalettan ❤️‍🩹❤️‍🩹😘😘😘
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@aswinkarott
@aswinkarott 7 ай бұрын
He don't act Updated with the help of PR , like Mammotty, Mohanlal is was and always original, haters samadikila
@kirovmedia6972
@kirovmedia6972 7 ай бұрын
Like Mammootty. Why is life so black and white for you? Can Mohanlal be good, only if mammootty is bad?
@SajiSaji530
@SajiSaji530 7 ай бұрын
Is this comparison is a good thing?
@iamthevengeance4766
@iamthevengeance4766 7 ай бұрын
​@@kirovmedia6972mohanlal can be good and ikka bad also possible 😂
@kirovmedia6972
@kirovmedia6972 7 ай бұрын
@@iamthevengeance4766 Was that how your mom rated their perfomance?
@iamthevengeance4766
@iamthevengeance4766 7 ай бұрын
@@kirovmedia6972 nope its your kundan multiple fathers rating 🏳️‍🌈
@prijithep938
@prijithep938 7 ай бұрын
Your view point unique and way of representation also good
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@gowtamkrishnana7752
@gowtamkrishnana7752 7 ай бұрын
People want Mohanlal to deliver a Speech which they expect a form of cinematic Gimmick from his side😅, He is a normal Human outside the film frame not a superstar or Tamil actor to do the usual stage show motivation 😅😅
@aleenavalsan2821
@aleenavalsan2821 7 ай бұрын
💯
@synergyacademy8388
@synergyacademy8388 7 ай бұрын
മോഹൻലാൽ മഹാൻ ആണ് genius ആണ് എന്നും അത്ഭുതമാണ് മലയാളികൾ അത്രമേൽ അദ്ദേഹത്തെ ഇഷ്ടപെടുന്നു
@hasnahassan6650
@hasnahassan6650 7 ай бұрын
Lalettan ishtam ♥️and his simplicity 🔥
@vikram847
@vikram847 7 ай бұрын
Lalettan bhoomiyolam kshama ulla aal aanu. Lalettante Amma lallettane nallonam valarthi.
@naveenvarghese7575
@naveenvarghese7575 7 ай бұрын
മികച്ച നിരീക്ഷണം... മികച്ച അവതരണം. 👍
@easydrawings503
@easydrawings503 7 ай бұрын
ലാലേട്ടൻ എന്നും സിംപിൾ ആണ് ❤️❤️❤️❤️❤️❤️
@selenophile1832
@selenophile1832 7 ай бұрын
All time favourite lalettan ❤❤❤ love and love only ❤❤❤
@adithyanms5244
@adithyanms5244 7 ай бұрын
Loved this video dude....no one has done such a video recently 🙂🤍
@Rambaan601
@Rambaan601 7 ай бұрын
Lalettan 🥰😘❤️👑🐐
@RyanRamMohd
@RyanRamMohd 7 ай бұрын
11:13 Excellent observation and so true ! 😊
@rajithak132
@rajithak132 7 ай бұрын
Your Big boss review kidu anu.. Awaiting for next season
@remadevi8901
@remadevi8901 7 ай бұрын
In bhagavat Gita there's an instance where Arjuna asks where can we find god as u say he is every where and in every beings both animate and inanimate and then krishna says Arjuna where ever u see exellence and extraordinarily passionate performance may it be art music work profession beauty that is me.. While krishna says me he really mean the omnipotent all prevailing essence of life... That is clearly said in Gita.. Inside krishna when that intelligence is active some how..like that in every matter that present in the physical and non physical world the fundamental entity is me... That is known by most of excellent people like mohanlal or sachin tedulkar and many other super productive people in any field..at some point they all will know that they are not at play while they are at their best potential state but some other energy that is uplifting them from time to time...
@user-rc6hq6cm3z
@user-rc6hq6cm3z 7 ай бұрын
"തന്മാത്രയിലെ റോൾ എനിക്കത്ര challenging ഒന്നും ആയിരുന്നില്ല... കാരണം ഞാൻ അത് പഠിച്ചിട്ട് ഒന്നും അല്ല ചെയ്തത് "-ലാലേട്ടൻ ❤️ എജ്ജാതി മനുഷ്യനാണ് ഹേ!!💥 ലാലേട്ടൻ തന്നെ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്,"എന്റെ ഏറ്റവും നല്ല കഥാപാത്രം ഇനി ഞാൻ ചെയ്യാൻ പോകുന്നതായിരിക്കും " നിങ്ങൾ ഖുറേഷി അബ്രാം ഗ്യാങ്ങിനെ കുറിച് കേട്ടിട്ടുണ്ടോ? L🔥
@mithuanna
@mithuanna 7 ай бұрын
Ee video kandu kazhinj oru positive feel🥰🥺
@JAYADAS-voice
@JAYADAS-voice 7 ай бұрын
നല്ല കണ്ടെന്റുകൾ ആണ് നിങ്ങളുടെ. സൂപ്പർ
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@sajipp3932
@sajipp3932 7 ай бұрын
My Fav Actor Mohanlal 😍
@user-sf9vc1lo9e
@user-sf9vc1lo9e 7 ай бұрын
ഇതിൽ എനിക്ക് പറയാനുള്ളത് മോഹൻലാൽ ഇന്റർവ്യൂ ൽ മറ്റ് എല്ലാർക്കും equal space കൊടുക്കും.. ഇതേ സ്ഥാനത് മമ്മൂട്ടി patriarch കളിക്കും.. പുതുതലമുറ ടീം നെ ആണെങ്കിൽ പുള്ളി കൂട്ടത്തിൽ ആളാവാൻ ശ്രമിക്കും ഒപ്പം ചളിയും അടിക്കും.. ഇപ്പോൾ തന്നെ ഏതോ ഒരു ഇന്റർവ്യു ൽ harish peradi പറയുന്നതിന് ഇടയിൽ മോഹൻലാൽ കേറി സംസാരിച്ചപ്പോൾ പുള്ളി അതിന് excuse ചോദിക്കുക്കയും sorry എന്ന് രീതിയിൽ പറയുന്നു.. ലിജോ നെ രണ്ട് അവതാരകർ കുഴപ്പികുമ്പോൾ സപ്പോർട്ട് ചെയുന്നു.. അത് അല്ലാതെ ചെറിയവരും വലിയവരും ആണ് കൂടെ ഇരിക്കുന്നതെങ്കിൽ രണ്ടുപേർക്കും equal റെസ്‌പെക്ട് and space മോഹൻലാൽ കൊടുക്കും.. This is a fact.. വേറഒരാളെ കുറച്ച് പറഞ്ഞത് അല്ല.. അതുകൊണ്ട് തന്നെ മോഹൻലാൽ interviews ൽ നിന്നും ജീവിതത്തിലേക്ക് എടുക്കാൻ കഴിയുന്ന ഒരുപാട് പാഠങ്ങൾ ഉണ്ട്‌.. And being mohanlal is not easy
@msd9338
@msd9338 6 ай бұрын
@user-vo8qw7vd5v
@user-vo8qw7vd5v 7 ай бұрын
Perfect video ..........Lalettan is a complete actor and a complete human being
@jthnll6901
@jthnll6901 7 ай бұрын
ലാലേട്ടൻ ഇഷ്ടം❤❤❤
@pranavk1827
@pranavk1827 7 ай бұрын
one thing i understand watching most of every actors movie is mohanlal is best actor in this world
@meeshaneelan2508
@meeshaneelan2508 7 ай бұрын
Lal A10 ❤❤
@VIBINVINAYAK
@VIBINVINAYAK 7 ай бұрын
*Gem of a person* ❤
@akhilbabu4563
@akhilbabu4563 7 ай бұрын
Best informative video❤❤
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@selenophile1832
@selenophile1832 7 ай бұрын
Ethra Aradhana Thonniyoru Actor Undo Aennath Samshayamanu
@jovin61231
@jovin61231 7 ай бұрын
Waiting for Big Boss Malayalam Season 6😍❤
@Chaotic_Lad
@Chaotic_Lad 7 ай бұрын
ഇന്നിനി ഇല്ല ബ്രോ... ഗുഡ് നൈറ്റ്‌ 🤭
@user-ur3ux6kf6u
@user-ur3ux6kf6u 7 ай бұрын
Yesss❤
@jbitv
@jbitv 7 ай бұрын
❤️
@husnamundackal1357
@husnamundackal1357 7 ай бұрын
എനിക്ക് വളരെ അധികം ഇഷ്ടമുള്ള characterisation ആണ് അയാൾ കഥയെഴുതുകയാണ് സിനിമയിൽ mohanlal ചെയ്ത സാഗർ കോട്ടപ്പുറം. മോഹൻലാൽ അല്ലാതെ മറ്റൊരാൾക്കും ഇത്രയും മനോഹരം ആക്കാൻ കഴിയില്ല എന്ന് തോന്നിയിട്ടുണ്ട്. But മോഹൻലാൽ ന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആരും ഈ character നെ പരാമർശിച്ചു കേട്ടിട്ടില്ല. താങ്കൾ അതിനെ പറ്റി പറഞ്ഞപ്പോൾ comment ചെയ്യണം എന്ന് തോന്നി.
@sarathsureshchandrika6592
@sarathsureshchandrika6592 7 ай бұрын
You done a good job Nice content 👌👌👌
@harikrishnan2713
@harikrishnan2713 7 ай бұрын
Big boss timil aanu Mohanlal ettavum kudutal cyber bullying neridarullath😐 Entanelum Pulli athonnum mind akarilla🙌
@RamyaN-kt8dm
@RamyaN-kt8dm 4 ай бұрын
Lalettan 🤍🤍🤍💞💞
@reejabencybency6658
@reejabencybency6658 7 ай бұрын
Diplomatic answers ❤️
@user-dm2km9yb8j
@user-dm2km9yb8j 7 ай бұрын
ഞാൻ എപ്പോഴും മോഹൻലാൽ മെസ്സിയുമായും മമ്മൂക്ക റൊണാൾഡോയും ആയാണ് കമ്പയർ ചെയ്യാറുള്ളത് 🔥🔥
@msd9338
@msd9338 6 ай бұрын
Valare nalla observation.. abhinayathinte karyam prethyekich parayendathilla.. biggboss loodeyanu mohanlal enna vyekthiye kooduthal ariyunnath His personality is very attractive and different. Ath orikkalum camerak vendi act cheyunnathalla. Pandu thottulla interview eduth nokiyal ariyam. Very positive simple person. And he enjoys what he does. And not an image concious person☺❤
@pravasifm
@pravasifm 7 ай бұрын
Watching from Dubai
@vipinchandran9778
@vipinchandran9778 7 ай бұрын
You did it a good job.
@BlackPanther-ty4cg
@BlackPanther-ty4cg 7 ай бұрын
Lalettan ❤❤❤🔥
@shahadiyasainu2347
@shahadiyasainu2347 7 ай бұрын
പനി ആയിരുന്നല്ലേ.. Sound നന്നായി മാറിയിട്ടുണ്ട്.എനിക് കുറച്ചു days ആയിട്ട് ഭയങ്കര തലവേദന ആണ് bro..മാറുന്നേയില്ല
@anilkumaranilkumar2734
@anilkumaranilkumar2734 7 ай бұрын
fentastic.. vedieo.. handsup..❤.. lalsir🌹.. is.. aperson.. having... privilages... 👍
@Muhammadnabeel4
@Muhammadnabeel4 7 ай бұрын
Lalettan 🤩❤
@godwinca3610
@godwinca3610 6 ай бұрын
👍👍
@Shihabpp-ph8ei
@Shihabpp-ph8ei 7 ай бұрын
Ningale big bossil kanan Nalla agrahamund. Videos superan. Lalettan❤❤
@Kunnu_Vava
@Kunnu_Vava 7 ай бұрын
😍
@jbitv
@jbitv 7 ай бұрын
❤️
@wara6600
@wara6600 7 ай бұрын
Enik othiri ishttaman lallettane but Orupad peru chumma igherkk ethire hatred avunu😢
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@JV-we4bl
@JV-we4bl 7 ай бұрын
Mainly due to religious & political favouritism
@wara6600
@wara6600 7 ай бұрын
@@_CinematicCentral_ok bro
@wara6600
@wara6600 7 ай бұрын
@@JV-we4blyeah🥲
@habbyaravind3571
@habbyaravind3571 7 ай бұрын
ഞാൻ ആരുടെയും ഫാൻ അല്ല മോഹൻ ലാൽ കംപ്ലീറ്റ് ഗ്ലാമർ. മോഹൻ ലാൽ കംപ്ലീറ്റ് ആക്ടർ.
@Criz755
@Criz755 6 ай бұрын
@aravind1264
@aravind1264 7 ай бұрын
Chila actresses inte purake phone il video recording on cheythu nadakkunna kure videos ingane Instagram il kandappo enikkum thonni... Angane okke ente purake nadannaal etra inconvenience ayirikkum enikku ennokke... Etra extroverted ayaalum angane oru 20 aalkkar purake nadannaal engane ithokke handle cheyyum ennokke...
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@cineenthusiast1234
@cineenthusiast1234 7 ай бұрын
Last day nikhila ingane vannappol avar athu avoid cheythu nadannu athinulla comments : jada, valiya pulli, nayantarak illatha jada 😂
@aravind1264
@aravind1264 7 ай бұрын
@@cineenthusiast1234 aannee entheelum kittiyal pinne one week athaan
@subhashmuth2351
@subhashmuth2351 7 ай бұрын
❤❤❤🎉🎉mohanlal 🎉🎉❤❤❤
@akashjanakan9478
@akashjanakan9478 7 ай бұрын
Chetttaaa supperrrrrrr❤❤❤❤❤
@maathan8635
@maathan8635 7 ай бұрын
Dhe ippol aaa interview kazhinju vannu ningalude video kaanunna njan. Ente manassil enikk enthokke thonniyo athupolea thannea mattoraalkkum thonni ennu arinjathil santosham
@shabeelabdullah9390
@shabeelabdullah9390 7 ай бұрын
Thanmaathra😢😢😢😢❤❤❤
@anusha2465
@anusha2465 7 ай бұрын
Toxic Feminism in Bollywood edamo..Relevant topic need addressing
@athirajoy7823
@athirajoy7823 7 ай бұрын
Toxic feminismo!? Then, it's not feminism becose feminism is not toxic. It's for gender equality only.
@sunikrishnan
@sunikrishnan 7 ай бұрын
LJP political correctness - i think the main difference is whether the ditector is just telling a raw story or if they are making a stand with the protagonist.
@athirajoy7823
@athirajoy7823 7 ай бұрын
It's simple, whether negatives are glorified in the film or shown it as it is (like we human beings in our life). If it's glorified, it's politically wrong. LJP shows it as it is.
@Jbancy
@Jbancy 7 ай бұрын
Was sleep deprived and overthinking. Your video came as a rescuer!❤️‍🩹
@jbitv
@jbitv 7 ай бұрын
❤️
@anushadpk6099
@anushadpk6099 7 ай бұрын
Same here
@devika25
@devika25 7 ай бұрын
Here too!
@fathimazeenath9503
@fathimazeenath9503 7 ай бұрын
Ivde innale night orangitilla
@fathimazeenath9503
@fathimazeenath9503 7 ай бұрын
Try getting some sleep ❤️ TC
@susannaxavier2794
@susannaxavier2794 7 ай бұрын
Me too got this fever last month.. crazy cravings..my husband doubted me becoming a cannibal or something...he was afraid of me and my hunger😂😂😂
@_CinematicCentral_
@_CinematicCentral_ 7 ай бұрын
Bro enta channelil oru poll ond onn vote cheyyane 😁❣️
@user-qi1he1lt7t
@user-qi1he1lt7t 7 ай бұрын
😂😂😂👍. I hope you and your hus is alright now. Poor soul ( your hus)😊
@basil6897
@basil6897 7 ай бұрын
സത്യം ❤️
@amalajoby7872
@amalajoby7872 7 ай бұрын
എനിക്ക് പനിയായിരുന്നു എനിക്കും വിശപ്പ് കൂടുതലായിരുന്നു. ഞാൻ ഓർത്തു എന്ത് തരം പനിയെന്നു
@hilari7930
@hilari7930 7 ай бұрын
ഇതിഹാസം❤
@naveenpv226
@naveenpv226 7 ай бұрын
Well said bro
@craftedjourney
@craftedjourney 7 ай бұрын
Lalettan❤ positive person.. Etrayo manikoor pulli ann photok pose cheyth...enit Ellarkum freedom undenum privacy undenum parayunor thanne pulline kutam parayanenu orkumbolanu😂
@sarathsarathsk2177
@sarathsarathsk2177 7 ай бұрын
L🔥
@dalysaviour6971
@dalysaviour6971 7 ай бұрын
♥️ ♥️ ♥️
@melvinmathewsabraham5678
@melvinmathewsabraham5678 7 ай бұрын
പുള്ളിയെ രണ്ട് മൂന്ന് കൊല്ലം ആളുകൾ troll ചെയ്തത് പുള്ളിയുടെ interviews കണ്ടാണ്.. എതായാലും ഇപ്പോൾ പുള്ളി അവസാനത്തെ രണ്ട് സിനിമ ക്ക് മുന്പു promotion time ല്‍ ഒട്ടും അഹങ്കാരം ഇല്ലാത്ത പഴയ laal നേ പോലെ തന്നെ സംസാരിച്ചു.. diplomatic ആയി സംസാരിക്കുന്നവരെ ആളുകള്‍ക്ക് എല്ലാ കാലത്തും ഇഷ്ടം ആയിരിക്കും
@goboombuzz91
@goboombuzz91 7 ай бұрын
Not only that.After Odiyan and Maraykar he had to face alot of cyber bullying.Even now some people still don't want to tell anything good about him and I would say most of them are Mammooty fans.
@melvinmathewsabraham5678
@melvinmathewsabraham5678 7 ай бұрын
@@goboombuzz91 അത് ഉണ്ടാകും bro കാരണം mammootty 2011-2016 vare നല്ല bullying lal fans ന്റെ കൈയില്‍ നിന്നും നല്ല രീതിയില്‍ കിട്ടിയിട്ടുണ്ട്. ഒരാൾ ക്ക് മോശം സമയം വരുമ്പോള്‍ മറ്റ് fans ന്റെ ആൾക്കാർ troll ഉം.. ഇത് പുള്ളി അടുത്ത കാലത്ത് കൊടുത്ത interview എല്ലാം lal ല്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തില്‍ ‍ അല്ലായിരുന്നു
@goboombuzz91
@goboombuzz91 7 ай бұрын
@@melvinmathewsabraham5678 Agree to that to upto a limit. But athu ipo ullathupole toxic ayrunilla mathramala religious influence um kuravayrunu. Pine Mammooty industry yil failure aya time people didn't even care. Bcz annonum ithrayum fan base Mammooty ku undayrunilla.Annoke Mohanlal ayrunu ultimate.Inum I admire Mammooty for his confidence energy and everything. But I ve always felt some artificiality in his acting.
@melvinmathewsabraham5678
@melvinmathewsabraham5678 7 ай бұрын
@@goboombuzz91 ദൃശ്യം ത്തിന് ലാലിന്റെ വളർച്ച എതാണ്ട് rajnikanth style ആയിരുന്നു, അതിൽ കുറച്ചു അഹങ്കാരം lal നും, fans നും ഉള്ളതു pole തോന്നിയിട്ടുണ്ട്.. അതുകൊണ്ട് ആണ് പുള്ളി പരാജയപ്പെട്ടപ്പോ എല്ലാരും അവരുടെ പ്രവര്‍ത്തി ക്ക് തിരിച്ചു കൊടുത്തതു. പിന്നെ social media ല്‍ കൂടി ഉള്ള attack കൂടിയ level ല്‍ കേരളത്തില്‍ ആയിട്ട് ഒരു അഞ്ചു ആറ് വര്‍ഷമെ ആയിട്ടുള്ളു.. അത് സിനിമ കാര്യങ്ങള്‍ക്ക് ആയാലും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ആയാലും.. ആ time ല്‍ മോശം സമയം ഉള്ളവര്‍ക്ക് നല്ലവണ്ണം കിട്ടുന്നുണ്ട്.. mammootty യുടെ മോശം time ല്‍ social media ഇത്രക്ക് toxic ആയിട്ട് ഉണ്ടായിരുന്നില്ല കേരളത്തില്‍.. പക്ഷെ ഉള്ളതുകൊണ്ട് onam പോലെ എന്ന type ല്‍ ആ time ല്‍ മമ്മൂട്ടിക്ക് ചാകര തന്നെ ആയിരുന്നു
@goboombuzz91
@goboombuzz91 7 ай бұрын
@@melvinmathewsabraham5678 Mohanlal nu Ahankarikan Drishyam enna movie yude avasyam thanneyilla. Pine similar ahankaram mannerisms Mammooty cheytapol arkum ithra prblm undaytum illa.Whatever hope people enjoy talent but not people and have basic empathy towards others.
@rajeshpala1
@rajeshpala1 7 ай бұрын
💙💙
@ashwathirajan447
@ashwathirajan447 7 ай бұрын
❤❤
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН