കിച്ചണിൽ ടൈൽസ് അല്ലെങ്കിൽ സ്റ്റീൽ പാനൽ ഒട്ടിക്കുക വൃത്തിയാക്കാൻ എളുപ്പം ആകും.. കാണുമ്പോഴും മനസ്സിന് ഇഷ്ടം തോന്നും..
@philipthomas977717 сағат бұрын
കള്ള്. കേരളത്തിന്റെ തനതു പാനീയം 👍🏻അത് നല്ലരീതിയിൽ കൊടുത്താൽ നല്ലൊരു മേഖലയാണ്. വൃത്തികെട്ട ഷാപ്പിലെ അന്തരീക്ഷം മാറ്റി വൃത്തിയും വെടിപ്പും മായമില്ലാതെ ഒറിജിനൽ കള്ള് കൊടുത്താൽ ഒത്തിരിപേർ try ചെയ്യാൻ എത്തും 🙏🏻👍🏻
@aravindv281517 сағат бұрын
എല്ലാവിധ ആശംസകളും👍
@FreeZeal2422 сағат бұрын
ബ്രോ ✋ഈ Restaurant ന്റെ Location ഇട്ടാൽ 🙏🤗
@MoonSon-zx8ek19 сағат бұрын
Kazhija divasam poyirunnu, karikal ippol taste kuranju, vila koodi kayum chythu,( ettumanoor - neendoor road)