മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മക്കൾക്ക് മാതാപിതാക്കൾ കൊടുത്ത കിടിലൻ പണി

  Рет қаралды 477,663

Ammayum Makkalum

Ammayum Makkalum

7 ай бұрын

Ammayum Makkalum latest videos

Пікірлер: 203
@radamani8892
@radamani8892 7 ай бұрын
സൂപ്പർ സ്വത്ത് എഴുതി മേടിച്ചിട്ട് പെരുവഴിൽ ഇറക്കി വിടുന്ന എല്ലാവർക്കും ഈ മെസ്സേജ് ഒരു പാഠമാകട്ടെ 🙏🏻🙏🏻🌹❤🥰
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Yes❤️❤️
@zaintp1838
@zaintp1838 7 ай бұрын
​@@ammayummakkalum5604😊
@ajeshjoseph6264
@ajeshjoseph6264 7 ай бұрын
😢❤🎉
@shifanshifu5058
@shifanshifu5058 7 ай бұрын
​😅കെയ്ക്ക്. hoydddlll
@shereefp6007
@shereefp6007 Ай бұрын
Fatimabi,mabvrameuntatnat,thanks,super,🤗😅😭😂🤣🤪😜😝😛😋🤨😘😘😘🤪😜😝😛😋😡💗💖🤍💓💝💝
@user-ym2vh1tm4s
@user-ym2vh1tm4s 7 ай бұрын
എല്ലാ അച്ഛനമ്മമാരും ഇത്പോലെ തന്നെ ഇങ്ങനെ ഉള്ള മക്കളോട് തിരിച്ചടിക്കണം അപ്പോൾ നമ്മുടെ നാട്ടിൽ വൃദ്ധസധനങ്ങൾ ഇല്ലാതാക്കാൻ കഴിയും ഗുഡ് മെസ്സേജ് 🌹🌹🌹🌹
@sunithamohan6009
@sunithamohan6009 7 ай бұрын
വൃദ്ധ സദനം ഇല്ലാതാക്കിയിട്ട്. എന്ത് നേടും. അച്ഛൻ അമ്മ കിടന്നു നരകിക്കും. ഇഷ്ട്ട മില്ലാത്ത വീട്ടിൽ അവഗണന സഹിച് എത്ര നാൾ ചിലപ്പോൾ ആഹാരം പോലും ഇല്ലാതെ മരുന്നുമില്ലാതെ നരകിക്കാണോ. മക്കളെ അവരുടെ സ്വാതന്ത്ര്യതിന്നു വിടുക ജോലിയും ഒക്കെ ആയിട്ട് വിദേശത്ത് ഒക്കെ ആണെങ്കിൽ.. നമ്മൾ കഷ്ട്ട പ്പെട്ടു പഠിപ്പിച്ചിട്ടു അവർ അമ്മയെ അച്ഛനേം നോക്കി നിന്നാൽ മതിയോ. 🤔🤔🤔
@shoshammakc580
@shoshammakc580 7 ай бұрын
Eda pannapulla
@rithad3352
@rithad3352 7 ай бұрын
@rugminichuzhali6295
@rugminichuzhali6295 7 ай бұрын
@@sunithamohan6009 m
@meandmydrawings5187
@meandmydrawings5187 7 ай бұрын
ഇതന്റെ അടുത്ത ഭാഗം കൂടി ഇടണേ.എല്ലാവർക്കും ഒരു പാഠം ആവട്ടെ.ഈ ടീമിന് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ബിഗ് സല്യൂട്ട്
@ShabuRaltt
@ShabuRaltt 7 ай бұрын
P തൊപ്പി പിന്നെ പിന്നെ Pp
@ShabuRaltt
@ShabuRaltt 7 ай бұрын
പ്പ്പ്പ്
@k2nomnomk2n39
@k2nomnomk2n39 6 күн бұрын
സത്യം
@preethidileep668
@preethidileep668 7 ай бұрын
നല്ലൊരു മെസ്സേജ്, അച്ഛനെയും അമ്മയെയും നോക്കാതെ ഇരിക്കുന്ന എല്ലാ മക്കൾക്കും ഇതു ഒരു പാഠമാകട്ടെ, 😅
@bindhubinoy13
@bindhubinoy13 7 ай бұрын
മിക്കവാറും കുടുംബങ്ങളിൽ, നടക്കുന്നകാര്യങ്ങൾ. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം ❤❤
@abhinavt4529
@abhinavt4529 7 ай бұрын
ഇങ്ങനെയായിരിക്കണം ഓരോ വീഡിയോയും... വിഷ വിത്തുകൾക്ക് ഒരു പാഠമായി ഈ വീഡിയോ🙏🏻🙏🏻🙏🏻❤️❤️ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെയായിരിക്കും എന്ന് ഒട്ടും വിചാരിച്ചില്ല... സൂപ്പർ👍🏻👍🏻 പറയാൻ വാക്കുകൾ ഇല്ല 👌🏻👌🏻
@geetakumari8110
@geetakumari8110 7 ай бұрын
Super story 👌👌👌👌👌👌👌👌👌അച്ഛനും അമ്മയും ഒർജിനൽയി തന്നെ അവരുടെ റോൾ നന്നായി ചെയ്തു ❤️👌👌👌👌👌👌👌
@ashrafthiroor1519
@ashrafthiroor1519 7 ай бұрын
മക്കളെ കൂടുതൽ പഠിപ്പിച്ചു നമ്മൾ പാപ്പരാവരുത്, അവരെ പഠിപ്പിച്ചു അവർക്ക് വരുമാനം വന്നാൽ പിന്നെ ആ പൈസക്ക് കണക്കുണ്ടാകും, നമ്മൾ അവർക്ക് വേണ്ടി കഷ്ടപ്പെട്ടതിനോ ചിലവാക്കിയതിനോ ഒരു കണക്കും കാണില്ല.
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 11 сағат бұрын
സുപ്പർ അച്ഛനും അമ്മയും കലക്കി. അടിപൊളി ❤❤❤🎉🎉🎉🎉
@naseemam5978
@naseemam5978 13 күн бұрын
Good msg ithu amma kondoyi tto super ellarum kalakki
@shailajank2492
@shailajank2492 7 ай бұрын
ഇപ്പൊ കാലം മാറി മോനെ... മാതാപിതാക്കളെ വഴിയാധാരം ആക്കിയാൽ പണി കിട്ടും... മക്കൾ കരുതിയാൽ നല്ലത്
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Yes👍🏻❤️❤️❤️
@ajitharajan3468
@ajitharajan3468 7 ай бұрын
ഞാൻ കണ്ടു കരഞ്ഞു പോയി ഇത് പൊളിച്ചു 👌👌👌👌🙏🙏🙏
@sujaraju8993
@sujaraju8993 7 ай бұрын
വീഡിയോ ഇടുകയാണെങ്കിൽ ഇങ്ങനെ വേണം. ഇങ്ങനുള്ള മക്കൾക്ക് ഒരു ഗുണപാഠമാകട്ടെ.👌♥️
@anfaaaa
@anfaaaa 7 ай бұрын
രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹിച്ചിരുന്നു.👍👍👍
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
😌😌😌❤️❤️❤️
@geeslasebastian8066
@geeslasebastian8066 7 ай бұрын
ഞങ്ങടെ വീട്ടിൽ നേരേ തിരിച്ചാണ്, അമ്മായമ്മയും പെൺമക്കളും കൂടി ആൺമക്കളേം കുടുംബ ത്തിനേം ചവിട്ടി പുറത്താക്കി, വല്ലാത്ത ജാതി
@vidhyavasanth6906
@vidhyavasanth6906 7 ай бұрын
Sathyamda ente veetil enteyum chettanteyum cash vechu valya veed vechu. Chettante amma njangale purathakki avide ottaikk jeevikkunnu. Veed Chettante perilan but njangalkk thamasikkan pattanilla. 51 pawan jewelsum 20 lk cashum und ente mathram ayitt enittum ee avastha. Ivar kanichal onnum case varilla karanam thalla alley enthum cheyyam nammal sahikkanam. Chilappol thonum jeevan odukkiyalo ennu athramel poruthimutty
@shinepx7402
@shinepx7402 7 ай бұрын
ആണ്മക്കളെ ഊറ്റി ജീവിക്കുന്ന മാതാപിതാക്കളും പെങ്ങന്മാരും ഉണ്ട്.
@vijayalakshmikunjamma6904
@vijayalakshmikunjamma6904 7 ай бұрын
👍👍👍👍👍മാതാപിതാക്കൾ ഇങ്ങനെ ആകണം. 👌👌👌👌👌
@ambiliambili6700
@ambiliambili6700 7 ай бұрын
Adipoli message sooper
@SindhuSindhuS-gc7lu
@SindhuSindhuS-gc7lu 7 ай бұрын
Super Adipoli❤❤❤❤
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@shreyasumesh8406
@shreyasumesh8406 7 ай бұрын
Super video 👍. Eganatha achanum ,ammayum vannam. . good message 👍
@ZubaidaAloor
@ZubaidaAloor Күн бұрын
പെട്ടന്ന് വേണം അടുത്ത ഭാഗം കാത്തിരിക്കുന്നു
@shantythomas1628
@shantythomas1628 7 ай бұрын
Very good message ❤
@ramyajith7199
@ramyajith7199 7 ай бұрын
Ith polichu❤️waiting aayirunnu 2aam bhagam😂
@roshinisatheesan562
@roshinisatheesan562 7 ай бұрын
വേണം❤ ഇങ്ങിനെയുള്ളവർക്കു മാത്രമല്ല ഒരു വീട് അതെന്നും നമുക്ക് വേണം നമ്മുടെ കാലശേഷം മാത്രം അതാരോ എടുക്കട്ടെ❤❤❤
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Yes👍🏻👍🏻👍🏻
@beenakt3731
@beenakt3731 7 ай бұрын
Very good message ❤❤❤
@Ammu-ck6ic
@Ammu-ck6ic 7 ай бұрын
Kathirunna video... Super 👌
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️❤️😌😌😌
@shihanmonu2651
@shihanmonu2651 7 ай бұрын
ഇത് പൊളിച്ച് ❤❤❤
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@anniesamson8848
@anniesamson8848 7 ай бұрын
Wonderful message, salute to parents who are willing to stand up and fight
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️❤️
@rafeekparambath4552
@rafeekparambath4552 4 ай бұрын
നിങ്ങളുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചമാണ് താങ്ക്യു അനിയാ. ❤❤❤❤❤❤
@user-mk7mx1ye1m
@user-mk7mx1ye1m 7 ай бұрын
Kittendathu Kittiyappol Entha Vinayam .Anghane Thanne Cheyyanam. Good Message
@ushavarma9731
@ushavarma9731 7 ай бұрын
Very good message 👏👏👌❤️
@lathakrishnan4998
@lathakrishnan4998 7 ай бұрын
A very good message ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@vaigak8425
@vaigak8425 7 ай бұрын
Episode 2 👍Super message 👍👏
@user-wl5ze1tq5m
@user-wl5ze1tq5m 7 ай бұрын
Great , Great, A Big Salute 👍👍👍🙏🙏🙏
@chandanapriyap7025
@chandanapriyap7025 7 ай бұрын
Ammede acting kidu aanuto bhayankara realistic feeling... Postive and negative role randum beautiful aayi handle cheyanundu....
@prabhavathipalakkal
@prabhavathipalakkal 7 ай бұрын
Vedio super 👍👍🌹
@georgepj7835
@georgepj7835 7 ай бұрын
അഭിനയം സൂപ്പർ. അഭിനന്ദനങ്ങൾ
@sushamadevi7512
@sushamadevi7512 7 ай бұрын
സൂപ്പർ 🙏
@alexcleetus6771
@alexcleetus6771 7 ай бұрын
Very good message 👍
@jesnajesimol7087
@jesnajesimol7087 7 ай бұрын
2 Nd part ittathin thanks
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@afihanees7752
@afihanees7752 7 ай бұрын
ഇത് പൊളിച്ചു .എല്ലാവർക്കും ഒരു പാഠം ആവട്ടെ
@fauziyanazeer8289
@fauziyanazeer8289 7 ай бұрын
super bahuth acha
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 7 ай бұрын
അടിപൊളി 👍👌
@samsheerasamsheera9176
@samsheerasamsheera9176 7 ай бұрын
Last dialogue sathyam aan
@user-mk7mx1ye1m
@user-mk7mx1ye1m 7 ай бұрын
Good Message Ulla Video. God Bless You
@sreekala1041
@sreekala1041 7 ай бұрын
Supper message
@AmbikaO-er6xs
@AmbikaO-er6xs 7 ай бұрын
പൊളിച്ചു നല്ല മെസ്സേജ് 👌👌👌
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️
@rishamathew7978
@rishamathew7978 7 ай бұрын
Nice and good messege
@muhsinamoosi5039
@muhsinamoosi5039 7 ай бұрын
Super msg
@jayakumarraghav5402
@jayakumarraghav5402 7 ай бұрын
Good message to the parents
@kunhibeevi8542
@kunhibeevi8542 7 ай бұрын
ഇതൊക്കെ നല്ല ആരോഗ്യമുള്ള രക്ഷിദാക്കൾക്കെ പറ്റൂ ഇത് അഭിനയം അൽപ० ബോറാ അഛനമ്മമാർ സൂക്ഷിക്കുക സ്നേഹം കൂടിയതുകൊണ്ട് എല്ലാ० മക്കൾക്ക് കൊടുക്കരുത് നമുക്ക് വേണ്ടി അൽപ० കരുതി വെക്കുക മരണ ശേഷം മക്കൾ എടുത്തോട്ടേ......
@thulasibhaigeetha4464
@thulasibhaigeetha4464 5 ай бұрын
നല്ല വീഡിയോ ഇത് ഒരുപാടുപേർ കണ്ടു കാണും എന്ന് vicharikunnu
@75deepu81
@75deepu81 7 ай бұрын
മോൻ സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@vasanthimohan5628
@vasanthimohan5628 5 ай бұрын
നല്ല അഭിനയം 👍
@user-ud2yt5kv1j
@user-ud2yt5kv1j 7 ай бұрын
Supper ❤❤
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@Sabitha75651
@Sabitha75651 7 ай бұрын
Super 👌👌👌
@user-qx5nn1pi6w
@user-qx5nn1pi6w 7 ай бұрын
Super ❤💕
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️
@umadevisuneesh2581
@umadevisuneesh2581 7 ай бұрын
അടിപൊളി വീഡിയോ അമ്മയും അച്ഛനും super. സുജിത് ഏട്ടനും പൊളിച്ചു. ഇപ്പോൾ സച്ചുനെ കാണുന്നില്ലല്ലോ, എന്തുപറ്റി?
@smithakrishnadas5498
@smithakrishnadas5498 7 ай бұрын
Super❤
@savithribabuakkuachu1824
@savithribabuakkuachu1824 7 ай бұрын
നല്ലൊരു പാഠം ആയി ഇതു പോലെ വേണം
@balagopalanv9677
@balagopalanv9677 5 ай бұрын
Very nice.
@sreedhrannambiar8384
@sreedhrannambiar8384 7 ай бұрын
Super Sruthi from dubai hailing from kannur at thillenkeri
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️❤️
@sahala498
@sahala498 7 ай бұрын
കാത്തിരിക്കുകയായിരി❤ന്നു
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@ushavp5106
@ushavp5106 7 ай бұрын
സൂപ്പർ -ഇന്നത്തെ ജനറേഷൻ - കാണേണ്ട ഒരു വീഡിയോ തന്നെ
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️❤️❤️
@ashokanmathavil6664
@ashokanmathavil6664 7 ай бұрын
Sooper
@prasanthr6600
@prasanthr6600 7 ай бұрын
Super bro
@prasanthks7174
@prasanthks7174 7 ай бұрын
Super video
@rahmathiqbal1406
@rahmathiqbal1406 7 ай бұрын
Bloopers idamo😊
@jesnajesimol7087
@jesnajesimol7087 7 ай бұрын
3 rd part venam
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
😌😌😌
@Keerthykishor406
@Keerthykishor406 7 ай бұрын
👌👌👌
@Crazy___528
@Crazy___528 7 ай бұрын
Supar
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️❤️
@molimoli771
@molimoli771 7 ай бұрын
👍🏻👍🏻
@pournami5904
@pournami5904 7 ай бұрын
നല്ല കഥ
@lalithaayyappan7000
@lalithaayyappan7000 7 ай бұрын
നല്ല സന്ദേശം❤❤❤❤❤ എല്ലാവർക്കും ഒരു പാoമാവട്ടെ❤❤❤❤
@jisana1983
@jisana1983 7 ай бұрын
ചേച്ചി അവസാനം പറഞ്ഞ കാര്യം സത്യം ആണ്
@ramlathm6014
@ramlathm6014 7 ай бұрын
👍👍👍👍
@user-lf8yd8on2i
@user-lf8yd8on2i 7 ай бұрын
മാതാ പിതാക്കളെ നോക്കാത്ത വർക്ക് ദൈവം ശിക്ഷ കൊടുക്കും sure
@ISHAKIISHAKI
@ISHAKIISHAKI 5 ай бұрын
athusheriya
@sarammasara2370
@sarammasara2370 7 ай бұрын
Enikk comedy thooni. 😂😂😂
@suhasini.malayalam.songrav6405
@suhasini.malayalam.songrav6405 7 ай бұрын
super
@sunithamolt5699
@sunithamolt5699 7 ай бұрын
എല്ലാ ചെയ്തിട്ടും ആൺ മക്കളെ പെൺ മക്കളുടെ കൂടെ കൂടി ഉപദ്രവിക്കുന്ന അമ്മമാരുണ്ട്. അവസാനം നീ എന്തു ചെയ്തു. ഇറങ്ങി പോകാൻ പറയുന്നവരുമുണ്ട്. പെൺ മക്കളെ വിവാഹം കഴിപ്പിക്കാൻ വസ്തുവകകൾ വിറ്റും കടം വാങ്ങിയും അവരുടെ കുട്ടികളുടെ നൂല് കെട്ടും പിന്നീട് വരുന്ന മറ്റ് ചെലവും നോക്കിയിട്ടും ബാക്കി വന്നതിൽ ഭൂമിക്കു നിന്നും പെൺമക്കൾക്കു ഓഹരി നല്കണം എന്നു പറഞ്ഞു നിരന്തരം കലഹിച്ചു നാട്ടുകാരുടെ മുമ്പിൽ അപമാനിച്ചു ദ്രോഹിക്കുന്നവരുമുണ്ട്.
@vidhyavasanth6906
@vidhyavasanth6906 7 ай бұрын
Athonnum arum kanilla sahikett nammal react cheythal case akum
@shinydavis4099
@shinydavis4099 7 ай бұрын
👏🏻👏🏻👏🏻👏🏻
@prasethakappadan4041
@prasethakappadan4041 7 ай бұрын
Super 👍
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️
@ubaidbinsubair3040
@ubaidbinsubair3040 7 ай бұрын
Super
@vsprema1679
@vsprema1679 7 ай бұрын
വളര വളരെ ഇഷുമായി
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️
@dianaalen8564
@dianaalen8564 7 ай бұрын
👍
@jishak5998
@jishak5998 7 ай бұрын
❤❤❤
@AleenaAhalya400
@AleenaAhalya400 7 ай бұрын
എട്ടുലക്ഷവും മോൾക്ക് കൊടുത്ത പൊന്നും മേടിച്ചിട്ട് ആ ചെക്കനേം അവന്റെ കെട്ടിയോളേം അവിടുന്ന് ഇറക്കി വിടണം മോളെ ആ പരിസരത്തു പോലും അടുപ്പിക്കരുത്. അതാ വേണ്ടിയത്
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
🤭🤭🤭
@AleenaAhalya400
@AleenaAhalya400 7 ай бұрын
@@ammayummakkalum5604 😂😂😂
@selvironi7437
@selvironi7437 Ай бұрын
Nice episode. Good parents taught them a lesson
@premeelabalan728
@premeelabalan728 7 ай бұрын
സുജിത് പൊരിച്ചു 👍👍👍👍
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
Thank you❤️❤️❤️❤️
@hasnaar3510
@hasnaar3510 7 ай бұрын
Good mesg
@ramlathp1025
@ramlathp1025 7 ай бұрын
Adipoli
@ammayummakkalum5604
@ammayummakkalum5604 7 ай бұрын
❤️❤️❤️
@musthafak5849
@musthafak5849 7 ай бұрын
👍👍👍
@ajithasuresh3893
@ajithasuresh3893 7 ай бұрын
👌👌👌👌👌👍
@indiradevi6921
@indiradevi6921 5 ай бұрын
Ahankaram
@subadhrakaladharan359
@subadhrakaladharan359 7 ай бұрын
നല്ല ഒരു മെസ്സേജ്
@prabha654
@prabha654 7 ай бұрын
👍👍👍👍👍👍👍👍👍
@arshanarafeeq6469
@arshanarafeeq6469 7 ай бұрын
👍🏻👍🏻👍🏻👍🏻
@rasiyaashraf8451
@rasiyaashraf8451 7 ай бұрын
നല്ല മെസേജ്
@URF_STATUS_VIDEO
@URF_STATUS_VIDEO 3 ай бұрын
supper
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 7 ай бұрын
E veedios nerathe ettathalle
@Destination10
@Destination10 7 ай бұрын
1st part alle
@user-mk7mx1ye1m
@user-mk7mx1ye1m 7 ай бұрын
Ithinte Bhakki Bhagathinayi Wait Cheyyunnu.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 36 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
ഒരു പെണ്ണ് കാണൽ
5:28
CLAP MEDIA ONGR
Рет қаралды 24 М.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 36 МЛН