ഇടപ്പള്ളി കവലയിൽ മെട്രോയുടെ മുകളിലൂടെ വമ്പൻ ആകാശപാത

  Рет қаралды 69,679

srees travel crew

srees travel crew

Күн бұрын

#sreestravelcrew #travelvlog #nh66 #edappallytokottapuram #edappallytokodungallur #ഇടപ്പള്ളിമെട്രോ #nh66kerala #nh66ernakulam
ഇടപ്പള്ളി കവലയിൽ മെട്രോയുടെ മുകളിലൂടെ വമ്പൻ ആകാശപാത
കോട്ടപ്പുറം, മൂത്തകുന്നം പാലങ്ങളുടെ വർക്കുകൾ പുരോഗമിക്കുന്നു.മൂത്തകുന്നം കവലയിലെ പൈലിംഗ് വർക്കുകൾ പുരോഗമിക്കുന്നു. ലേബർ ജംഗ്ഷൻ, കട്ടതുരുത്ത്, വടക്കേക്കര ജുമാ മസ്ജിദ് റോഡ്, കുഞ്ഞിതൈ റോഡ്, പട്ടണം, ചിറ്റാറ്റുകര റോഡ് തുടങ്ങിയ ഭാഗങ്ങളിലെ വർക്കുകൾ പുരോഗമിക്കുന്നു, ഈ പ്രദേശങ്ങളിലെ കനാൽ നിർമ്മാണം, പൈലിംഗ് വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പറവൂർ പാലത്തിനുവേണ്ട പൈലിംഗ് വർക്കുകൾ ചേന്ദമംഗലം പുഴയിൽ പുരോഗമിക്കുന്നു. പെരുമ്പടന്നയിൽ flyover നിർമ്മാണം പുരോഗമിക്കുന്നു. പെരുമ്പടന്ന മുതൽ വഴിക്കുളങ്ങര വരെ ഭാഗത്ത് കൂടുതലായി കനാൽ നിർമ്മാണമാണ് നടക്കുന്നത്. തോന്ന്യകാവിൽ വെഹിക്കികുലർ അണ്ടർ പാസ്സിന്റെ നിർമ്മാണം നിലവിൽ പിയർ കാപ്പിന്റെ നിർമ്മാണം പൂർത്തിയായി, വഴിക്കുളങ്ങരയിൽ പിയർ കാപ്പിന്റെ നിർമ്മാണം എന്തിമഘട്ടത്തിൽ എത്തി. ചെറിയപ്പള്ളി -കോട്ടുവള്ളി റോഡിൽ അണ്ടർ പാസ്സ് ന്റെ പൈലിംഗ് വർക്കുകൾ പൂർത്തിയായി. വള്ളുവള്ളി സ്കൂൾ പടിയിൽ പിയർ കാപ്പിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കൊച്ചാൽ, കൂനമാവ്,തിരുമുപ്പം ഭാഗത്തും അണ്ടർ പാസ്സ് ന്റെ വർക്കുകൾ നടന്നുവരുന്നു.വരാപ്പുഴ പുതിയ പാലത്തിന്റെ നിർമ്മാണം വേഗത്തിൽ നടന്നുവരുന്നു. മഞ്ഞുമ്മൽ കവലയിൽ ഫ്ലൈ ഓവർ നിർമ്മാണം ഉടൻ തുടങ്ങും, അതിനായുള്ള പൈലിംഗ് വർക്കുകൾ ഉടനെ ആരംഭിക്കും. കുന്നുംപുറം കവലയിൽ വർക്കുകൾ തുടങ്ങിയിട്ടില്ല, ഇടപ്പള്ളി rob വർക്കുകൾ അതിവേഗം പുരോഗമിക്കുന്നു.
ഇടപ്പള്ളി കവലയിൽ മെട്രോയുടെ മുകളിലൂടെ ആയിരിക്കും ഈ nh66 കടന്നുപോകുക എന്ന വിവരമാണ് ലഭിക്കുന്നത്, ഇതുമായി ബന്ധപ്പെട്ടു nhai പഠനം ആരംഭിച്ചുകഴിഞ്ഞു. ഇതോടുകൂടി 2 വർഷങ്ങൾക്കപ്പുറം ഇടപ്പള്ളയിലെ ഭീകരമായ ട്രാഫിക് ബ്ലോക്ക്‌ പൂർണ്ണമായും മാറുമെന്ന് വിചാരിക്കാം
edappally junction
edappally metro
edappally rob
kunnumpuram junction
manjummal junction
cheranellur junction
varapuzha bridge
thirumuppam
koonammavu
kavilnada
kochal
valluvally
cheriyappally bridge
cheriyappally junction
kandakarnanveli
vazhikulangara
thonnyakavu
south naluvazhi
perumbadanna
paravur bridge
chittattukara
pattanam
munambam junction
kunjithai road
thuruthipuram
kattathuruth
labour junction
moothakunnam junction
kottapuram bridge

Пікірлер: 105
@Anu-ew1fn
@Anu-ew1fn 11 ай бұрын
കേരളത്തിലെ കൊള്ളക്കാർക്ക് കയ്യിട്ടുവാരാൻ അവസരം നൽകാതെ പദ്ധതികൾ അതിവേഗം നടപ്പിലാക്കുന്ന കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ...
@baburajvadakkuveettil6861
@baburajvadakkuveettil6861 11 ай бұрын
ആരാടോ കൊള്ളക്കാർ
@shajithomas2862
@shajithomas2862 11 ай бұрын
കരാർകാർ മുഖേന കേന്ദ്രം കൊള്ളയടിച്ചോളും
@shajithomas2862
@shajithomas2862 11 ай бұрын
ടോൾ കൊളള ഉണ്ടാകും മിത്രമേ
@jayaramck2471
@jayaramck2471 11 ай бұрын
28,000/- കോടിയുടെ അഴിമതി കേന്ദ്രത്തിൽ പുകഞ്ചുകൊണ്ടിരിക്കുന്നു. താമസിയാതെ പുറത്തുവരും.!!!
@anithundiyil4389
@anithundiyil4389 11 ай бұрын
നീരവു മോദിയും, വിജയ് മല്യയും കൊണ്ടുപോയത് എത്രയാ.. അതിന്റെ കമ്മിഷൻ പറ്റിയത് ആരൊക്കെ. എന്ത് കാര്യത്തിനാ ആ പാവങ്ങൾക്ക് കടം എഴുതി തള്ളിക്കൊടുത്തത്. കേന്ദ്രം കുറെ നീട്ടുന്നുണ്ട്... അത് ഇവിടുത്തെ കുറേ ബിജെപി ക്കാരന്റെ അണ്ണാക്കിൽ ആണെന്ന് മാത്രം. തന്റേടത്തോടെ ഭൂമി ഏറ്റെടുത്തു കൊടുത്തത് കൊണ്ട് പണി ആരംഭിച്ചു. ഗെയിൽ പൈപ്പും, ഹൈവേ യും വരുത്തി കാണിച്ചാൽ ഞാൻ മുഖ്യനെ അംഗീകരിക്കും എന്ന് കോഴപ്പണം അടിച്ചു മാറ്റിയ ആരോ പറഞ്ഞിരുന്നു. എവിടെയാണോ ആവോ. ഓ... അടുത്ത നാമ ജപത്തിനുള്ള ഒരുക്കത്തിൽ ആയിരിക്കും... സുവർണ്ണാവസരം.... സുവർണ്ണാവസരം 😊😊
@kochiyilmathew5492
@kochiyilmathew5492 Жыл бұрын
Very clear description of the geography of NH66. നല്ല ഉച്ചാരണ ശുദ്ധിയുള്ള ഭാഷ. Good job, good luck🎉
@sreestravelcrew
@sreestravelcrew Жыл бұрын
വളരെ സന്തോഷം 👍❤
@Sankar85
@Sankar85 Жыл бұрын
Excellent video and description of this reach of nh66. Keep up the great work 🎉🎉
@athulkrishnakannan9780
@athulkrishnakannan9780 Жыл бұрын
22:32 ,aa beemil poster ottichavane thalakkitt orennam kodukkanam
@sreestravelcrew
@sreestravelcrew Жыл бұрын
Hai, സത്യം പറഞ്ഞാൽ ആ ഗർഡറിൽ പോസ്റ്റർ ഒട്ടിച്ചിരിക്കുന്ന കാര്യം ഞാൻ തീർച്ചയായും വിഡിയോയിൽ പറയണമെന്ന് വിചാരിച്ചതാണ്, മറന്നുപോയി, ചില ആളുകളുടെ മനോഭാവം മാറാതെ ഈ നാട് നന്നാകില്ല.
@bosepmmadhavan128
@bosepmmadhavan128 11 ай бұрын
കേന്ദ്ര സർക്കാരിനെ അഭിനന്ദനങ്ങൾ 👌👌👌👌
@jithinbaby4164
@jithinbaby4164 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു നന്ദി
@4nmedia608
@4nmedia608 Жыл бұрын
കൊള്ളാം നല്ല വീഡിയോ 👍
@madhavana5638
@madhavana5638 Жыл бұрын
Good coverage...
@MohanMohan-dk7de
@MohanMohan-dk7de 11 ай бұрын
Thankalude vivaranam valare nalladayirunnuThankyou bro
@sa.t.a4213
@sa.t.a4213 11 ай бұрын
ഏലവേറ്റഡ് ഹൈവേ( ഇടപ്പള്ളിയിൽ നിന്നും തുടങ്ങുന്നത് ഒഴിവാക്കി) ചേരാനല്ലൂർ സിഗ്നൽ മുതൽ അരൂർ വരെ ആക്കിയാൽ അതാകും കൂടുതൽ ഉപകാരപ്പെടുക പൊതുജനത്തിന്.
@theendtimemessage3501
@theendtimemessage3501 Жыл бұрын
പുതിയ വീഡിയോ വരുവാൻ അല്പം വൈകിയെങ്കിലും കൂടുതൽ മാറ്റങ്ങളും പുതിയ കാഴ്ചകളും കാണുവാൻ കഴിഞ്ഞു.
@kallingal1662
@kallingal1662 Жыл бұрын
4 lane kottapuram bridge? or do they convert existing bridge to 3 lane and the new bridge having 3 lane?
@sreestravelcrew
@sreestravelcrew Жыл бұрын
Hai, Kottapuram and Moothakunnam bridges were initially said to be 2 bridges with 3 lanes. But at present, piers for a three-lane bridge are being constructed. One of the most important things is that nhai and the company do not release any information about the works in this reach.
@SanojCs-iu1rf
@SanojCs-iu1rf Жыл бұрын
Super👍👍👍
@mnsunnithan7552
@mnsunnithan7552 Жыл бұрын
Good coverage
@jyothisviswambharan9510
@jyothisviswambharan9510 Жыл бұрын
നന്നായിട്ടുണ്ട്, അങ്ങനെ ഇടപ്പള്ളി solution ആയി, നല്ലോരു വാര്‍ത്ത ആണ്. Background music ഒന്ന് മാറ്റി പിടിച്ച്കൂടെ
@sreestravelcrew
@sreestravelcrew Жыл бұрын
🤣ഈ background music കേട്ടുകേട്ട് മടുത്തു അല്ലെ
@sureshpnm9408
@sureshpnm9408 Жыл бұрын
ചേരാനെല്ലൂർ ഒരു ക്ലോവർ ലീഫ് ഫ്ലൈ ഓവറായിരുന്നു അല്ലെ നല്ലത്?
@sreestravelcrew
@sreestravelcrew Жыл бұрын
ഞാൻ ഹരിയനയിൽ പോയിരുന്നപ്പോൾ അവിടെ ഗുരുഗ്രാമിൽ ക്ലോവർ ലീഫ് flyover കണ്ടിരുന്നു. Its good
@sanusaneesh4124
@sanusaneesh4124 Жыл бұрын
Good video
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Good vlog
@MohanMohan-dk7de
@MohanMohan-dk7de Жыл бұрын
Veedio Nannayittund visadamayi kanichathinal Ellam manasilakankazhi ju
@georgejoshy2838
@georgejoshy2838 11 ай бұрын
Nice video Bro❤ I Appreciate your Hard work 👏👏
@sreestravelcrew
@sreestravelcrew 11 ай бұрын
Thank you bro🙏
@prasanthnair7353
@prasanthnair7353 Жыл бұрын
👍👍
@akhilek9450
@akhilek9450 Жыл бұрын
No confirmation about elevated highway passing above metro viaduct Only preliminary studies have been started
@sreestravelcrew
@sreestravelcrew Жыл бұрын
Sir, since the construction of nh66 started, nothing has come out about Edappally, first the study was to build a big round about at Edappally junction using the existing highway itself, then the study was done to build a new highway through underground, both of these have come together in an impractical situation.The elevated corridor for the new highway from Edappally to Arur has been decided. It is understood that this reach starts from oberon mall, where studies are underway for a skyway over the Vytyla metro, the dpr of which will be ready soon. Therefore, we are going to start the study for such a skyway from oberon mall to the part of our reach i.e. from Edapally to Kodungallur.Assuming there is no other plan in the current scenario... this seems to be the only way to move this traffic block at edappally, anyway let's wait.
@akhilek9450
@akhilek9450 Жыл бұрын
@@sreestravelcrew Good observation And anyways the new elevated highway is planned initially starting from Oberon mall, which is never a sustainable solution If the highway passes above metro viaduct at edappally, it will be too high and needs long distance towards Paravoor direction to land it on ground level
@pvranjan6870
@pvranjan6870 11 ай бұрын
It is good for ഇടപ്പള്ളി ദേശം traight new way
@binumeenakshy9182
@binumeenakshy9182 Жыл бұрын
Is it posible to have 3 line on the existing Varapuzha bridge?
@sreestravelcrew
@sreestravelcrew Жыл бұрын
Hai, Kottapuram,Moothakunnam and varapuzha bridges were initially said to be 2 bridges with 3 lanes. But at present, piers for a three-lane bridge are being constructed. One of the most important things is that nhai and the company do not release any information about the works in this reach.
@mipaulose6623
@mipaulose6623 11 ай бұрын
​@@sreestravelcrew😂😂😂😂😂😂😂😂😂😂😂😂😂
@petechsolarsystems9492
@petechsolarsystems9492 Жыл бұрын
👍
@pksanupramesh178
@pksanupramesh178 7 ай бұрын
ഇടം മുഴുവൻലുലു മാലിന്യം ഏറ്റെടുത്തു. നാട് കെണിഞ്ഞു 😂😂😂
@rejeeshsr831
@rejeeshsr831 Жыл бұрын
Existing fly over should have built in cheranallur , vytila direction .it would have more benefit
@rajesh6474
@rajesh6474 Жыл бұрын
Even though work of flyovers, bridges and underpasses are progressing there is very less road work happening even at the places where canal construction is over. I think the quarry availability issue is not sorted out, which is actually hindering the overall process. As per the report by Indian Express only 15% is completed in last one year time.
@sreestravelcrew
@sreestravelcrew Жыл бұрын
നവംബർ last മഴമാറുന്നത്തോടെ വർക്കുകൾ പൂർണ്ണതോതിൽ ടസ്പീഡിലാകും
@thomasraju4004
@thomasraju4004 Жыл бұрын
👍👍👍👍😍
@sreekumarpk2105
@sreekumarpk2105 Жыл бұрын
പുതിയ അറിവ്
@pavanmanoj2239
@pavanmanoj2239 11 ай бұрын
നിങ്ങൾ മഞ്ഞുമ്മൽ കവല എന്ന് പറഞ്ഞതു് ചേരാനല്ലൂർ കണ്ടെയ്നർ ജംഗ്ഷനെയാണ്. മഞ്ഞുമ്മൽ കവല അഥവാ ചേരാനല്ലൂർ കവല അര കിലോമീറ്റർ കൂടി കഴിഞ്ഞിട്ടാണ്, 😂 മഞ്ഞുമ്മൽ കവലയും മഞ്ഞുമ്മലുമായി നേരിട്ട് ബന്ധമില്ല, ഒരു കടത്തുവഞ്ചിയാണുള്ളതു്. പഴയ കാലത്ത് ബസ് സ്റ്റോപ്പിന് നൽകിയ പേരാണിത്, അതു തുടരുന്നു എന്നു മാത്രം.
@sreestravelcrew
@sreestravelcrew 11 ай бұрын
Thank you for the valuable information 👍
@gokulkrishna4764
@gokulkrishna4764 11 ай бұрын
Bro എത്ര കിലോമീറ്റർ ആണ് elevated highway വരുന്നത്?
@sreestravelcrew
@sreestravelcrew 11 ай бұрын
Hai, നിലവിൽ ഇടപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ചു അരൂർ ജംഗ്ഷൻ വരെയുള്ള 16.7 km elevated coridoor ആണ് നിർമ്മിക്കാൻ പഠനം നടക്കുന്നത്, oberon mall മുതൽ ഇടപ്പള്ളി ജംഗ്ഷനും കഴിഞ്ഞുള്ള ഭാഗത്തെ പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്, പക്ഷെ വേറെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല
@gokulkrishna4764
@gokulkrishna4764 11 ай бұрын
@@sreestravelcrew മൂത്തകുന്നം to പറവൂർ elevated highway ആണോ?
@j2jmedia300
@j2jmedia300 11 ай бұрын
New videos? And congrats for 40K + views...
@sreestravelcrew
@sreestravelcrew 11 ай бұрын
Thanks dear , I am currently in hospital due to my mother's treatment, she has dengue fever.. I will make a video soon.
@kkvindia822
@kkvindia822 Жыл бұрын
❤❤❤
@ConfusedBowtieCat-by8re
@ConfusedBowtieCat-by8re 11 ай бұрын
Better already ulla metrolinte parallel ayitulla fly over polichu mattiyittu thazhakoodi roundabout or with underpass aakanam enittu athinte thottu mukalilkoodi new nh flyover varanam but below metro.... That will be better.....
@lijulazar104
@lijulazar104 11 ай бұрын
Pinarayi... Gadkari❤❤❤
@gramshyks6063
@gramshyks6063 Жыл бұрын
Adipoli🔥🔥🔥
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
ഇതെല്ലാം ഉൾപ്പെടെ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്ക് വിഴിഞ്ഞം വരെയുള്ള ഇതുപോലെയുള്ള വേറേ എല്ലാ പദ്ധതികളും ഈ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ആണെന്ന് അറിയുമ്പോഴാണ്... എല്ലാം ശരിയാകുമെന്ന് പറഞ്ഞത് സത്യമാണല്ലോ എന്ന് ഓർത്തു പോകുന്നത്.
@sreestravelcrew
@sreestravelcrew Жыл бұрын
The works of this nh66 are jointly implemented by the central government and the state government
@aniv7196
@aniv7196 11 ай бұрын
👍👍👍👍👍❤🔥🔥🔥
@paultom8905
@paultom8905 11 ай бұрын
Enth seriyakumen…: central government work …. UDF barichapol kodikuthiyirangiyaaa naaarikalaaan IPol barikanavar…. Naaadu vikasicholelum swayam vikasakinam athaaan namade line
@madhavana5638
@madhavana5638 11 ай бұрын
Why no new videos?
@sreestravelcrew
@sreestravelcrew 11 ай бұрын
Hai, I am currently in hospital due to my mothers treatment, she has dengue feaver, i will do the new video very soon
@raash133
@raash133 Жыл бұрын
കോട്ടപ്പുറം പഴയപാലം പുതിയ NH ൻറെ ഭാഗമാണോ? അതോ പഴയ പാലം ഉപേക്ഷിക്കുമോ? കാരണം ഇത് വളരെ പഴക്കമുള്ള പാലമല്ലേ
@akhilek9450
@akhilek9450 Жыл бұрын
Pazhaya rand palavum Nila nirthum ennan Ariv.. including varapuzha palam and edappally rob
@sreestravelcrew
@sreestravelcrew Жыл бұрын
Hai, Kottapuram, moothakunnam and varapuzha bridges were initially said to be 2 bridges with 3 lanes. But at present, piers for a three-lane bridge are being constructed. One of the most important things is that nhai and the company do not release any information about the works in this reach.
@raash133
@raash133 Жыл бұрын
@@sreestravelcrew thx. Pls update us if you get any information on this. I think the kottappuram bridges are too old to be part of the new NH 😕
@sreestravelcrew
@sreestravelcrew Жыл бұрын
തീർച്ചയായും
@Mac-dw4xr
@Mac-dw4xr Жыл бұрын
make underpass with limited height Vehicle
@jyothisviswambharan9510
@jyothisviswambharan9510 11 ай бұрын
Video ഒന്നും ഇല്ലല്ലോ
@sreestravelcrew
@sreestravelcrew 11 ай бұрын
അമ്മയ്ക്ക് dengue feaver ആയിട്ട് ഹോസ്പിറ്റലിലായിരുന്നു. ഞാൻ രണ്ടാഴ്ചയായി അമ്മയുടെ അടുത്ത് തന്നെയാണ്. Normal ആയി വരുന്നു.. Next week എന്തായാലും ചെയ്യാം കേട്ടോ, sorry
@jyothisviswambharan9510
@jyothisviswambharan9510 10 ай бұрын
Ok, take care of your amma, that is important, ഉടന്‍ തന്നെ സുഖം ആകും
@renjithrpillai5132
@renjithrpillai5132 11 ай бұрын
ടോൾ വരാൻ സാധ്യത എവിടെയാണ് ബ്രോ
@sreestravelcrew
@sreestravelcrew 11 ай бұрын
Hai, കൃത്യമായി അറിവായിട്ടില്ല, ഓരോ അൻപതു കിലോമീറ്റർ കഴിയുമ്പോൾ ടോൾ ഉണ്ടാകുമെന്ന് തോന്നുന്നു, അങ്ങനെയാണെങ്കിൽ എന്റെ കണക്കുകൂട്ടലിൽ അരൂർ ടോൾ കഴിഞ്ഞു ഏകദേശം 50 കിലോമീറ്റർ എന്ന് പറയുമ്പോൾ മൂത്തകുന്നം, കോട്ടപ്പുറം കഴിഞ്ഞോ അല്ലെങ്കിൽ തൊട്ടടുത്തോ ഉണ്ടായേക്കാം.. ഇത് എന്റെ ഒരു നിഗമനം മാത്രമാണ്.. കൃത്മായ വിവരം ലഭിക്കുമ്പോൾ അറിയിക്കാം 👍
@akj10000
@akj10000 11 ай бұрын
അല്ലെ എന്ന് ചോദിച്ചാല്‍ താങ്കള്‍ക്കല്ലേ അറിയൂ
@freddythomas8226
@freddythomas8226 Жыл бұрын
പത്രവാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണ് ഭായ്. അവർ പറയുന്നതിൽ യാഥാർത്ഥ്യം കുറവാണ്
@sreestravelcrew
@sreestravelcrew Жыл бұрын
ആയിരിക്കാം, പക്ഷെ ഇടപ്പള്ളി, വൈറ്റില ഭാഗത്ത് ആകാശപാതയ്ക്കായി study നടക്കുന്നുണ്ട്, ഞാൻ oriental കമ്പനിയുടെ ഒരു സ്റ്റാഫുമായി സംസാരിച്ചിരുന്നു.
@ratheeshr7364
@ratheeshr7364 Жыл бұрын
കൺഫോം ആയ ഡി പി ആർ നടക്കുവല്ലേ
@sreestravelcrew
@sreestravelcrew Жыл бұрын
തീർച്ചയായും
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 11 ай бұрын
Chankurappulla oru sarkar kearalattilunde
@Kps_Company
@Kps_Company 11 ай бұрын
Video വളരെ സ്ലോ ആണ്
@satheesh5698
@satheesh5698 Жыл бұрын
സിമന്റ് കമ്പി തുടങ്ങിയ ചേരുവകൾ ആവശ്യത്തിന് ഉപയോഗിച്ച് പണിയും എന്ന് പ്രതീക്ഷിക്കാമോ. ചെമ്പ് പുൽപ്പായ എന്നിവയിൽ കയറ്റാതെ പണിഞ്ഞാൽ നന്ന് 😢
@sreestravelcrew
@sreestravelcrew Жыл бұрын
🤣
@srinathsri4404
@srinathsri4404 Жыл бұрын
Pwd Alla chetta, NHAI aanu paniyunnathu.
@sajithkannur7739
@sajithkannur7739 Жыл бұрын
Hmmm palarivatom.akilla machanea😂😂😂😂😂😂
@akj10000
@akj10000 11 ай бұрын
പണി തീരാത്ത ആ പാലം ആരുടെ സമയത്താണ് നടന്നത്
@Wisely-wk2zg
@Wisely-wk2zg Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്, ഇടപ്പള്ളി ജംഗ്‌ഷന്റെ തീരുമാനം എൽഡിഎഫിന് ആസൂത്രണം ചെയ്ത് സ്വന്തം സഖാക്കൾക്ക് ഈ കരാർ കൊടുക്കാൻ തുറന്നിരിക്കുന്നു, അതിന് രണ്ട് വർഷമോ അതിൽ കൂടുതലോ എടുക്കും, മൂന്നാമത്തേത് തകരാൻ മാത്രം.
@sreestravelcrew
@sreestravelcrew Жыл бұрын
ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് national highway of india ആണ്, അതു മാത്രമല്ല ഈ ഇടപ്പള്ളി -കൊടുങ്ങല്ലൂർ 26.03 km വരുന്ന റീച്ചിന്റെ work ടെൻഡർ ചെയ്തു നടപ്പാക്കുന്നത് delhi ആസ്ഥാനമായി പ്രവർത്തിക്കുന്ന oriental structural engineering company pvt ltd ആണ്, ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രഗവണ്മെന്റും സംസ്ഥാന സർക്കാരും കൂടിയാണ്.
@vincentgeorge777
@vincentgeorge777 11 ай бұрын
👍
@mufeesk.k4029
@mufeesk.k4029 11 ай бұрын
👍🏻👍🏻👍🏻
@rahulmr
@rahulmr Жыл бұрын
1 сквиш тебе или 2 другому? 😌 #шортс #виола
00:36
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 52 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
1 сквиш тебе или 2 другому? 😌 #шортс #виола
00:36