ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കു. നിങ്ങളുടെ സ്വഭാവവും കഴിവും ഗുണവും അറിയാം. Personality test

  Рет қаралды 42,641

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 297
@jayajaya7927
@jayajaya7927 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നിറം നീല ആയിരുന്നു. പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലാ. കാരണം യാതൊരു അർഭാടങ്ങളും ഇഷ്ടമില്ലാത്ത ഒരു വെക്തിയാണ് ഞാൻ 🙏🙏
@rahmathnisha9938
@rahmathnisha9938 4 ай бұрын
Ellaavardeyum sheriyayi ninghale Mathram thetti Ath enthanvam
@Nikkuaynu
@Nikkuaynu 4 ай бұрын
Yes me
@BinuUthamman-wm8kc
@BinuUthamman-wm8kc 4 ай бұрын
Nnñññnnnnnnnn in m by bklo
@sheebakv4314
@sheebakv4314 5 ай бұрын
ഞാൻ നീലയാണ് എടുത്തത് ഓം നമശിവായ വളരെ ശരിയാണ് പറഞ്ഞത് വളരെ നന്ദി നമസ്കാരം തിരുമേനി🙏🙏🙏
@geethabiju3307
@geethabiju3307 5 ай бұрын
ഞാൻ കറുപ്പ് ആണ് തെരഞ്ഞെടുത്തത് വളരെ ശരി ആണ് എന്റെ രീതിയിൽ ഉള്ള കാര്യങ്ങൾ തന്നെയാ പറഞ്ഞത് നമസ്കാരം 🙏 ഹരി ജീ
@Ayiravallimedia
@Ayiravallimedia 5 ай бұрын
നമസ്തേ
@pushpavijayan9516
@pushpavijayan9516 5 ай бұрын
മഞ്ഞയാണ് എനിക്കിഷ്ടം. പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഗതകാലസ്മൃതിയിൽ മുഴുകിക്കൊണ്ടിരിക്കും. ഇനിയത് മാറ്റും.
@bindukumari5514
@bindukumari5514 5 ай бұрын
ഞാൻ മഞ്ഞ ആണ് സെലക്ട് ചെയ്ത് വളരെ ശരി ആണ് പറജാത് . നന്ദി ഹരി ജി
@lekshmi475
@lekshmi475 5 ай бұрын
നീലയാണ് ഞാൻ തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് ഏറെക്കുറെ സത്യമാണ്. നടക്കുമോ എന്നറിയില്ലെങ്കിലും ചില സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ ഇഷ്ടമാണ്. 💖
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊🙏
@SaraswathySaras-uv5cs
@SaraswathySaras-uv5cs 5 ай бұрын
🙏🙏🙏🙏🙏100%🪤💯💯💯💯പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 👍🏻👍🏻എനിക്ക് മഞ്ഞ നിറമാണ് ഇഷ്ടം 👌🏻👌🏻👌🏻👌🏻👌🏻🥰👍🏻
@Rejani341
@Rejani341 5 ай бұрын
💛മഞ്ഞ നിറം ആണ് ഇഷ്ടം.. പറഞ്ഞതെല്ലാം ശരിയാണ്.. പ്രണയത്തിന്റെ കാര്യം ഇഷ്ടപ്പെട്ടു.. ഞാൻ അതാണ്‌ 🟨അത്ഭുതം 🕉️🙏
@sheebakv4314
@sheebakv4314 5 ай бұрын
👌👌👌👌👌♥️🌹
@sheebakv4314
@sheebakv4314 5 ай бұрын
നാളേക്ക് നിറം മാറും 🙏🙏🙏 ഇന്ന് കണ്ടതെല്ലാം നാളെ 🙏 ഓം നമശിവായ🥰😍
@TessyPv
@TessyPv 4 ай бұрын
എനിക്കിഷ്ടം കറുപ്പാണ് സാർ പറഞ്ഞ സ്വഭാവങ്ങളെല്ലാം എനിക്കുണ്ട് ശരിയാണത് ശരിക്കും ഒത്തിരി നന്ദി ഇത്രയും പറഞ്ഞ മനസ്സിലാക്കി തന്നതിന്
@Jessyjohny-g3g
@Jessyjohny-g3g 5 ай бұрын
നമസ്കാരം തിരുമേനി🙏 ഞാൻ കറുപ്പ് നിറമാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤
@RejaniSumesh-w4h
@RejaniSumesh-w4h 4 ай бұрын
എനിക്കിഷ്ടം മഞ്ഞയാണ് പറഞ്ഞ കാര്യങ്ങൾ സത്യമാണ്
@muhammedaliali9175
@muhammedaliali9175 5 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ മഞ്ഞയാണ് തിരഞ്ഞെടുതത് പറഞ്ഞത് വളരെ കറക്റ്റ് ആണ്. നമസ്കാരം
@VineethKumar-d7e
@VineethKumar-d7e 4 ай бұрын
ഞാൻ നീലയാണ് തിരഞ്ഞ് എടുത്തത് ഓം നമഃ ശിവായ വളരെ ശരിയാണ് പറഞ്ഞത് വളരെ നന്ദി നമസ്കാരം തീരുമേനി 🙏🏻🙏🏻..
@Ayiravallimedia
@Ayiravallimedia 4 ай бұрын
😊🙏
@user-ru1ud3yc7r
@user-ru1ud3yc7r 5 ай бұрын
മഞ്ഞയാണ് ഞാൻ തെരഞ്ഞെടുത്തത് പറഞ്ഞത് സത്യമാണ്😊
@GangaVishnu-hb5jr
@GangaVishnu-hb5jr 4 ай бұрын
സാർ. എനിക്ക് ഇഷ്ടം കള്ളർ മഞ്ഞ ആണ് പറഞ്ഞത് വളരെ ശേരിയായിരുന്നു
@RadhaJyothi-g9d
@RadhaJyothi-g9d 5 ай бұрын
മാഷേ ഞാൻ കറുപ്പാണ് മനസ്സിൽ വിചാരിച്ചത് മാഷ് പറഞ്ഞ എല്ലാം ശരിയ ശരി തന്നെ 👍🥰
@MeeMoosworld
@MeeMoosworld 5 ай бұрын
ഹരിജി മഞ്ഞ യാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം വളരെ വളരെ വളരെ ശേരിയായ കാര്യങ്ങളാണ്
@Ayiravallimedia
@Ayiravallimedia 5 ай бұрын
മീനു ജി നമസ്തേ
@varshavarsha3671
@varshavarsha3671 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഞാൻ നീലയാണ് തിരഞ്ഞെടുത്തത് പറഞ്ഞത് സത്യം
@Sinimol-p2p
@Sinimol-p2p 5 ай бұрын
ബ്ലു കറക്റ്റ് 👌👌👌ആർഭാടം, വില കൂടിയ ഡ്രെസ്സുകൾ എല്ലാം പറഞ്ഞത് കറക്റ്റ് 👌👌👌👌👌👌👌👌👌
@sheebakv4314
@sheebakv4314 5 ай бұрын
ഇനിമുതൽ അടിപൊളിയായി നടക്കും ഇഷ്ടം പോലെ ഉണ്ടാകും അതിൽ ഒന്നിനെ തിരഞ്ഞെടുക്കാം 👌👌👌(♥️) ഒഴിവാക്ക
@KarthikKarthik.A.V
@KarthikKarthik.A.V 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻 ഞാൻ കറുപ്പ് തിരഞ്ഞെടുത്തത് എല്ലാ കാര്യവും ശരിയാണ്
@gamingwithindianyt7610
@gamingwithindianyt7610 5 ай бұрын
ഹരിജി ഞാൻ yellow ആണ് തിരഞ്ഞെടുത്തത്.വളരെ correct ആണ്. ശ്രീകല - തിരുവാതിര. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼
@princejosephjoseph5558
@princejosephjoseph5558 5 ай бұрын
തരുമേനി ഞാൻ നിലയാണ് എടുത്തു 😄😄🙏സത്യം 🙏🙏🙏
@bijishibubiji7154
@bijishibubiji7154 4 ай бұрын
ഞാൻ നീലയാണ് ഇഷ്ടപ്പെടുന്നത്. എൻ്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്❤
@sreejiks3983
@sreejiks3983 5 ай бұрын
നീല
@Shabananasar-m9o
@Shabananasar-m9o 4 ай бұрын
ഞാൻ ബ്ലാക്ക് ആണ് പറഞ്ഞതുപോലെയാണ് എന്റെ സ്വഭാവവും 😍☺️👍
@Sreemol-wf6sq
@Sreemol-wf6sq 5 ай бұрын
എനിക്കിഷ്ടം മഞ്ഞനിറമാണ് പറഞ്ഞതെല്ലാം സത്യം
@NishaReji-yq2qk
@NishaReji-yq2qk 5 ай бұрын
മഞ്ഞ...... കറക്റ്റ് ആണ്.... Thanks 🙏🙏..... മാറ്റാം ശീലങ്ങൾ.......
@sajithasantosh1859
@sajithasantosh1859 4 ай бұрын
ഞാൻ yellow ആണ് select ചെയ്തത്. വളരെ ശരിയായിട്ടാണ് പറഞ്ഞതൊക്കെ 👍🏻🙏🏻
@nanda7820
@nanda7820 4 ай бұрын
ഞാൻ മഞ്ഞ.നിറമാണ് സെലക്ട് ചെയ്തത് പറഞ്ഞത് 100%👌👌👌
@avanthikasyamavinu
@avanthikasyamavinu 4 ай бұрын
Njan yellow select chaithea, very very correct and thankyou for your valuable advise
@ambikavt4340
@ambikavt4340 5 ай бұрын
എനിക്ക് കറുപ്പ് നിറമാണ് ഇഷ്ടം എന്റെ ഭാഗ്യനിറവും കറുപ്പാണ് ഈ പറഞ്ഞതെല്ലാം ശരിയാണ്
@nandang-qq6td
@nandang-qq6td 4 ай бұрын
🙏ഞാൻ തിരഞ്ഞെടുത്തത് നീലയാണ്.. ഓം നമഃശ്ശിവായ ഓം നമോ നാരായണായ🙏
@Sabizzz-hx9ue
@Sabizzz-hx9ue 4 ай бұрын
Manja colour ente karyathil correct aanu.❤❤❤
@Athirasuresh-athi
@Athirasuresh-athi Ай бұрын
Black correct answer 🙏👍👍💯💯💯💯💯💯💯. ഇനിയും ഇതു പോലെ ഇടണേ
@neelambaridevaragam5043
@neelambaridevaragam5043 5 ай бұрын
Black❤ Absolutely Correct 👍💯🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 5 ай бұрын
❤thanks lottttts thirumeni ❤shobin sonmathew ❤
@SugathaK-s4d
@SugathaK-s4d 4 ай бұрын
Thank you thirumeni enik ningalidunna ella videos ishtanu
@ShamsiMusthafa
@ShamsiMusthafa 4 ай бұрын
ഞാൻ തെരുഞ്ഞെടുത്തത് മഞ്ഞ ആണ്, തിരുമേനി പറഞ്ഞത് 100%സത്യം ആണ്,,, എല്ലാം സത്യം ആണ്
@rajir6196
@rajir6196 5 ай бұрын
എനിക്ക് ഇഷ്ടം മഞ്ഞ.. എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 🙏
@Krishnapriya-rr4pu
@Krishnapriya-rr4pu 4 ай бұрын
Yente ishttaniram karuppaanu....... Veediyoyil paranja kaariyagal sathyamaanu
@aswathyc2205
@aswathyc2205 5 ай бұрын
അശ്വതി ഉത്രം ഞാൻ തിരഞ്ഞെടുത്തത് കറുപ്പാണ് ഹരിമോൻ പറഞ്ഞത് ശെരിയാണ് എന്റെ ജീവിത രീതി തന്നെയാണ് പറഞ്ഞത് 🙏🏿❤️
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊👍
@SanoojS-p3w
@SanoojS-p3w 5 ай бұрын
സത്യം ആണ് പറഞ്ഞത് 🙏🙏🙏🙏
@UshaUsha-u9r
@UshaUsha-u9r 5 ай бұрын
Ente ponnu hariji njjhan 2 Mathe color aaya neelayanu eduthathu Ente kaaryathil ithil paranjhitulla ella karyangalum 100 shariyaanu Ithu muzhuvan k enne Patti i paranhhathanu paranjhitullathu Thank you 🙏🙏🙏
@susansusan2033
@susansusan2033 5 ай бұрын
ഒത്തിരി നന്ദി ഹരി ജി 3 എന്തു കറക്ട് ആണ് 🙏🏼🙏🏼👍🏼👍🏼👍🏼🥰 ഹരി ജി 👌🏼👌🏼👌🏼👌🏼👌🏼
@PrakashKK-uu2jt
@PrakashKK-uu2jt 5 ай бұрын
ഞാൻ തൊട്ടതു കറുപ്പാണ് വളരെ ശരി യാണ് പറഞ്ഞത്
@RedmiOman-bd1kt
@RedmiOman-bd1kt 5 ай бұрын
മഞ്ഞ😊
@AboobackerKoyilandi
@AboobackerKoyilandi 5 ай бұрын
വളരെ ശരി തന്നെ നീല തിരഞ്ഞെടുത്തു പറഞ്ഞത് 100 ശതമാനം ശരി
@shijipramod7856
@shijipramod7856 5 ай бұрын
നമസ്കാരം ഹരിജി ഞാൻ നീല ആണ് എടുത്തത് പറഞത് മുഴുവൻ സത്യം ആണ് പ്രണയത്തിന്റെ കാര്യം വളരെ ശെരി ആണ് 😁
@SheebaCK-r6n
@SheebaCK-r6n 5 ай бұрын
ഞാൻ കറുപ്പാണ്ണ - L.: തെരഞടടുത്ത് ത് കറുപ്പ് എനിക്ക് വളരെ ഇഷ്ടമാണ് പറഞ്ഞ ത് ശരിയാണ്
@arununni1710
@arununni1710 5 ай бұрын
🙏🏻Black paranjathu ellam correct aanu 🙏🏻
@mohammedmahroof7620
@mohammedmahroof7620 4 ай бұрын
ഞാൻ കറുപ്പാണ് എടുത്തത് വളരെ ശരിയാണ്
@girijarani3133
@girijarani3133 5 ай бұрын
മഞ്ഞ correct
@Ayiravallimedia
@Ayiravallimedia 5 ай бұрын
ഗിരിജ റാണി ജി നമസ്തേ
@manju.r7109
@manju.r7109 5 ай бұрын
മഞ്ഞ 👍👍
@Ayiravallimedia
@Ayiravallimedia 5 ай бұрын
👍👍👍
@abhijithv6959
@abhijithv6959 5 ай бұрын
Yellow correct 🥰
@princejosephjoseph5558
@princejosephjoseph5558 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 ഹരി തിരുമേനി 🙏🙏എനികെ വേണ്ടി പാർത്ഥിക്കുമോ 🙏🙏🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
പ്രാർത്ഥിക്കാം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
നമസ്കാരം
@Athirasuresh-athi
@Athirasuresh-athi 3 ай бұрын
കറുത്ത കള്ളർ കുറിച്ച് കൂടുതൽ viedo ചെയ്യുമോ ചുവന്ന colour കൂടി.
@anitharajendran9299
@anitharajendran9299 5 ай бұрын
മഞ്ഞയാണ് തെരഞ്ഞെടുത്തത്. വളരെ ശരിയാണ്
@anitharajendran9299
@anitharajendran9299 5 ай бұрын
ഹരിജി, ഞാൻ ശീലങ്ങളും മാറ്റി തുടങ്ങി കഴിഞ്ഞു.
@LasiTp
@LasiTp 5 ай бұрын
നീലയാണ് തിരഞ്ഞെടുത്തത്. പറഞ്ഞത് തീരെ ശരി യല്ല. Manjayil പറഞ്ഞത് എന്റെ കാര്യത്തിൽ 100%correct. ഒരു anupolum
@radhikashimod6664
@radhikashimod6664 5 ай бұрын
Thirumeni njan blue aanu thiranjeduthathu.orupadu swapnangal undu.nadakkumo ennariyilla.50%pisukkathiyanu.🙏🙏🙏🙏🙏🙏👍👍👍👍👍
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊😊😊 എല്ലാം നടക്കും
@shiblapoothaniyilhouse288
@shiblapoothaniyilhouse288 5 ай бұрын
👍👍👍ശരിയാണ് 100%
@Ayiravallimedia
@Ayiravallimedia 5 ай бұрын
👍😊
@Lovedine459
@Lovedine459 5 ай бұрын
മഞ്ഞ...100%സത്യം 👍
@jayanramachandran5906
@jayanramachandran5906 5 ай бұрын
മഞ്ഞയാണ് എല്ലാ ശരി 100 ശതമാനം
@sangeethasivan2135
@sangeethasivan2135 5 ай бұрын
ഹരി ജീ... ഇതൊക്കെ എവിടുന്ന് കിട്ടുന്നു 😂😂 വീഡിയോയുടെ തുടക്കത്തിൽ നിറം കാണുന്നതിന് മുന്നേ ഞാൻ നീല കളർ സെലക്ട്‌ ചെയ്തു 😊 എത്ര ശെരിയാണ് പറഞ്ഞത്😀... ഇപ്പോ നിങ്ങൾ ആണ് എന്റെ ഫ്രണ്ട് 🤩 👍
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊🙏
@geethas9780
@geethas9780 5 ай бұрын
Njan black aane choose cheyithathe. Absolutely curect thanneyane. 👍
@vihithamol749
@vihithamol749 5 ай бұрын
2aaanu...ente karyathil tettund tettanu...adich pwliyonnm illa...ps sookshiche chilavakku...oru partner undenkil lover undenkil matorale nokan polum nilkarut enn chindikunna alanu...arodum petenn pinagilla....pinne dayalu aanu...ennal ellavarodum illa...asrayikunnavare sahayikum...last paranjatoke seriyanu...
@kuruvilamathew6282
@kuruvilamathew6282 5 ай бұрын
Susan. Chithira. BlackThirumeni parajathu ellam sherianne. .pray. for. us.Thanks the. lord.
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊🙏
@sobhaputhenpureyil4719
@sobhaputhenpureyil4719 4 ай бұрын
My fvrt colour black
@ShobinMathew-fi8xc
@ShobinMathew-fi8xc 5 ай бұрын
❤Thanks lottttts chatai ❤shobin sonmathew ❤
@JyothyR-iq6hq
@JyothyR-iq6hq 4 ай бұрын
Nila
@JackiSunil
@JackiSunil 4 ай бұрын
You are the great
@thoukkenvly2795
@thoukkenvly2795 4 ай бұрын
Correct aanu sir paranjath
@hafsathtk6433
@hafsathtk6433 5 ай бұрын
Sathyam 100%
@vimalaps8022
@vimalaps8022 5 ай бұрын
തിരുമേനി ഞാൻ കറുപ്പു നിറമാണ് തിരഞ്ഞത് അതാണ് എനിക്കിഷ്ടപ്പെട്ടതും പറഞ്ഞതിൽ രണ്ടു കാര്യം സത്യമാണ്
@Ayiravallimedia
@Ayiravallimedia 5 ай бұрын
വിമല ജി നമസ്കാരം
@vimalaps8022
@vimalaps8022 5 ай бұрын
നമസ്കാരം തിരുമേനി ഒരുകാര്യം ചോദിക്കുകയാണ് തിരുമേനി എപ്പോൾ കുളിച്ചു കഴിഞ്ഞാലും പച്ച കുങ്കുമം തൊടാമോ? എന്റെ ജോലി കഴിഞ്ഞാണ് ഞാൻ കുളിക്കുന്നത് പേരക്കുട്ടിയുണ്ട് ചിലപ്പോൾ രണ്ടുമണി യാകും കുളിക്കാൻ ഞാൻ തിരുമേനിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വരാഹി അമ്മയെ വിളിച്ചപേക്ഷിക്കാറുമുണ്ട് അമ്മ ഫലം തരുമെന്ന് എനിക്കുറപ്പുണ്ട് എന്റെ കാര്യങ്ങൾ സാധിച്ചു തരട്ടെ അപ്പോൾ തീർച്ചയായും ഞാൻ തിരുമേനിക്ക് മറുപടി തരും എനിക്ക് ഒരുപാട് ട്രാജെടി ഉണ്ടായിട്ടുണ്ട് തിരുമേനിയുടെ ഫോൺ നമ്പർ തരുമോ എനിക്ക് മൂന്നു കുട്ടികളാണ് മൂത്തത് മകൾ 39വയസ്സുണ്ട് അവൾ വിവാഹിതയാണ് രണ്ടാമത്തെ മകനും വിവാഹിതനാണ് അവന് 36വയസ്സുണ്ട് ഒരു ആൺ കുട്ടിയുണ്ട് മൂന്നു വയസ്സ് കഴിഞ്ഞു മൂന്നാമത്തെ മകന് ഇപ്പോൾ 34 വയസ്സുണ്ട് അവൻ മരിച്ചിട്ട് നാല് വർഷം കഴിഞ്ഞു ഈ ജൂൺ മൂന്ന് ആകുമ്പോൾ എന്റെ പൊന്നുമോന് 34വയസ്സ് കഴിഞ്ഞ് 35വയസ്സാകും അവന് ഒരു ആൺകുട്ടിയുണ്ട് ആ കുഞ്ഞ് അഞ്ചു വയസ്സ് കഴിഞ്ഞ് എന്റെ ഇളയ മകൻ എന്നേ വിട്ടു പോയത് 2019 ഡിസംബർ 30th വെളുപ്പിന് രണ്ടു മണിക്കാണ് മദ്ധ്യപ്രദേശിൽ വെച്ചായിരുന്നു മരണപ്പെട്ടത് ഇത് എന്റെ തീരാത്ത വേദനയാണ്‌ തിരുമേനി. മറ്റുമക്കൾ സുഖമായിരിക്കുന്നു അവൻ പോയതോട് ഞങ്ങൾക്കെല്ലാം നഷ്ട്ടപ്പെട്ടു തിരുമേനി എല്ലാക്കാര്യവും എഴുതാൻ പറ്റില്ല ക്ഷമിക്കുക എന്റെ കുടുംബത്തേക്കൂടി തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കണേ
@sajithasajitha3879
@sajithasajitha3879 5 ай бұрын
ഈ പറഞ മൂന്നിലും എന്റെ സ്വാഭാവം കുറേശെ ഉണ്ട് 🙏🏻
@soorajkrishnankrishnan2046
@soorajkrishnankrishnan2046 5 ай бұрын
Amme Narayanaya Devi Narayanaya Lakshmi Narayanaya SriBhadre Narayanaya🙏🥰❤
@zeenathzeenath1110
@zeenathzeenath1110 5 ай бұрын
സത്യം ആണ് പറഞ്ഞത് ഒക്കെ 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 5 ай бұрын
🙏😊
@jayasreesalin2017
@jayasreesalin2017 5 ай бұрын
No:3 👌🌹
@zeenaep3434
@zeenaep3434 5 ай бұрын
ഞാൻ മഞ്ഞയാണ് തിരിഞ്ഞെടുത്. 90% ശരിയാണ് 👍
@urvasi972
@urvasi972 5 ай бұрын
ഞാൻ മഞ്ഞയാണ് എടുത്തത് എന്റെ കാര്യത്തിൽ വളരെ ശെരിയാണ്
@123sethunath
@123sethunath 5 ай бұрын
നീലയും കറുപ്പും എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ് 🎉
@Ayiravallimedia
@Ayiravallimedia 5 ай бұрын
😊🙏
@Mtm848
@Mtm848 5 ай бұрын
ഞാൻ മഞ്ഞ ആണതെരഞടത്തു കുറച്ചു കാര്യങ്ങളാണതിരഞ്ഞെടുത്തത്
@ambilyvr5109
@ambilyvr5109 5 ай бұрын
Correct. Yellow
@shafeekrahmanpshafeekrahma1891
@shafeekrahmanpshafeekrahma1891 4 ай бұрын
ഒന്ന് കറക്റ്റ് സൂപ്പർ റീഡിങ് താങ്ക്‌യൂ സർ
@rahmathnisha9938
@rahmathnisha9938 4 ай бұрын
Njan mannayan thirannwdthad paranjath 100% sheriyan 😊👍❤
@manojanila3820
@manojanila3820 5 ай бұрын
ഹരി ജി.. കറക്ട്.. 🙏🙏🙏 വെറൈറ്റി വീഡിയോ ... താങ്ക്സ്.. ❤🙏🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
നമസ്കാരം
@muthuhassan5238
@muthuhassan5238 5 ай бұрын
പറഞ്ഞത് 100% ശരിയാണ് ഞാൻ മഞ്ഞ നിറമാണ് തിരഞ്ഞെടുത്തത്
@Ayiravallimedia
@Ayiravallimedia 5 ай бұрын
മുത്തു ഹസൻ ജി നമസ്കാരം
@muthuhassan5238
@muthuhassan5238 5 ай бұрын
@@Ayiravallimedia നമസ്കാരം
@sudhakannan7961
@sudhakannan7961 5 ай бұрын
സത്യം 👌👌👌👌
@shereenasherin4543
@shereenasherin4543 5 ай бұрын
Yellow sathyam 🙏🙏🙏🙏
@revathys2346
@revathys2346 5 ай бұрын
😂njan neeleya...choose chiyyethe...aarbhadamilla..😅but swapnam kaanunnath paranjath very correct😂❤
@AnjaliRajalekshmi-uj5yk
@AnjaliRajalekshmi-uj5yk 4 ай бұрын
Correct aanu
@sms1568
@sms1568 4 ай бұрын
Manja....sathyam
@SoudaP.K
@SoudaP.K 5 ай бұрын
Yellow correct anu
@mayamolkt3715
@mayamolkt3715 5 ай бұрын
നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 5 ай бұрын
'നമസ്കാരം മായ മോൾ ജി
@omanaasokan5346
@omanaasokan5346 5 ай бұрын
Neela.parnjathu.pranayam.thattanu.arfadam.ella.ellaveraum.orasamayam.agyna.alla.bakiyoka.pernjathu.sathaym
@കാർത്തികപൊന്നൂസ്
@കാർത്തികപൊന്നൂസ് 4 ай бұрын
ബ്ലാക്ക് ആണു. പറഞ്ഞത് സത്യം ആണു
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg 4 ай бұрын
Black ആണ് പറഞ്ഞത് correct ആണ്
@DhanyaVimal-mw4lg
@DhanyaVimal-mw4lg 5 ай бұрын
Valare shereyanu yellow
@Ayiravallimedia
@Ayiravallimedia 5 ай бұрын
ധന്യ ജി നമസ്തേ
@jaseelajaseela5399
@jaseelajaseela5399 4 ай бұрын
Black
@Honeymol-hd1oc
@Honeymol-hd1oc 5 ай бұрын
നമസ്കാരം ഞാൻ മഞ്ഞ ആണ് എടുത്തത് പറഞ്ഞത് സത്യം ആണ്
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 90 МЛН