ഇടത്തരക്കാരനു പോലും വാങ്ങാൻ കഴിയുന്ന ഫോക്സ് വാഗന്റെ ഇന്ത്യയിലെ ആദ്യത്തെ എസ് യു വിയാണ് ടൈഗുൺ | Review

  Рет қаралды 404,492

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 619
@jibinpalackan
@jibinpalackan 3 жыл бұрын
ബൈജു ചേട്ടാ ദയവ് ചെയിത് ഫോക്സ് വാഗണും സ്കോഡ യുമൊന്നും ഇടത്തരക്കാർക്ക് പറ്റിയ വണ്ടി എന്ന് ക്യാപ്ഷൻ ഇടരുതേ. ഞാൻ ഫോക്സ് വാഗൺ പോളോ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് അതിന്റെ അനുഭവത്തിൽ പറയുകയാണ്. Driving comfort ന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഫോക്സ് വാഗൺ വാഹനങ്ങൾ കേമൻ തന്നെ. പക്ഷെ spare parts ന്റെ quality യുടെ കാര്യത്തിൽ വൻ പരാജയമാണ് ഫോക്സ് വാഗൺ വാഹനങ്ങൾ. VW വാഹനങ്ങളുടെ ABS Sensor കൾ യാതൊരു നിലവാരവുമില്ലാത്തവയാണ്. Warranty period കഴിഞ്ഞാൽ പിറ്റേ ദിവസം അവ പണിമുടക്കും ഒരെണ്ണത്തിന് 4750 രൂപയും GST യും Labour charge ഉം വരും. ഏകദേശം ഒരു 5000 രൂപയോളം ഒരു സെൻസറിന് ചിലവ് വരുന്നുണ്ട്. ഇതിന്റെ Life span ഏകദേശം 2 അരവർഷം വരെയൊക്കെയേ ഉള്ളൂ. തന്നെയുമല്ല Complaint ആകുമ്പോൾ തുടരെ തുടരെ വരുകയും ചെയ്യും. 50,000 Km കഴിഞ്ഞാൽ പിന്നെ VW വാഹനങ്ങൾക്ക് പിന്നെ Major parts കൾ ഓരോന്നായി മാറി തുടങ്ങാം 50,000 KM വരെ ഏകദേശ Service Cost 20,000/* വരെയാണ് . എന്നാൽ അതിന് ശേഷം പിന്നീടങ്ങോട്ട് 40,000 രൂ. മുതൽ 60,000 രൂ. വരെയൊക്കെ എത്താറുണ്ട്. ഈ എനിക്ക് Last 3 service കൾക്കും കൂടെ ചില വായ തുക ഏതാണ്ട് Rs.1,65,000/ രൂപയ്ക്ക് മേലെയാണ്. Without Accident കണ്ടീഷനിൽ. പിന്നെ Showroom കൾ Service package കൾ എന്നൊരു പ്രഹസനം നടത്തുന്നുണ്ട്. ശുദ്ധ തട്ടിപ്പാണ് ആത്. കൂടുതൽ Damage ഉണ്ടാകാറുള്ള ഒരു spare നെയും അവർ ഈ packeage ൽ ചേർത്തിട്ടില്ല. * ABS Sensor * Lowerarm * Shock absorber. etc ..... Upper middle class family കൾക്ക് പോലും കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ള ഒരു വാഹന Brand ആണ് VW.
@thewildghoose3940
@thewildghoose3940 Жыл бұрын
I own VW Polo 2014 model and I could not have to visit the showrooms except for services, in which I used to be very irregular. True, ABS and driver-side window is a pain in this vehicle. Apart from that and once the AC filter changed I never faced any issues with my car. From the experience of driving my car, at least 15 people among my friends and family purchased various models of VW and thankfully none of us have any bad experiences with the vehicle or the services. My choice for an upgrade this year is also either Taigun or Virtus, based on my experience with the brand. Taigun with Mahindra XUV700 difference is similar to the difference between iPhone and Android models, which you could make out by the stability in city limits and interiors, from the experience of driving both recently.
@cksajeevkumar
@cksajeevkumar 3 жыл бұрын
അനായാസമായ അവതരണം, നിലവാരമുള്ള തികവൊത്ത ഭാഷ, ചെറിയ വിശദാംശങ്ങളില്‍ പോലും പ്രത്യേക ശ്രദ്ധ - ഇദ്ദേഹത്തിന്റെ വീഡിയോകളെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍ ഇങ്ങനെ അനവധിയുണ്ട്. ശ്രീ. ബൈജുവിനും ചാനലിനും ആശംസകള്‍.
@TONYSANSING
@TONYSANSING 3 жыл бұрын
ഇൻട്രോ പറഞ്ഞത്,എനിക്കും തോന്നിയ കാര്യം ആണ്.. 🤩🤩🤩
@liyakadavhsegar
@liyakadavhsegar 3 жыл бұрын
അപ്പുക്കുട്ടൻ വിഡിയോ ഗ്രഫി തകർത്തല്ലോ .. നല്ല മൂവ്മെന്റ് കട്ട്‌സ് നല്ല ക്‌ലാരിട്ടി കളർ .. കൊള്ളാം ..ഉഷാരാകട്ടെ
@dots2161
@dots2161 3 жыл бұрын
സാധാരണക്കാരന് മേടിക്കാന്‍ പറ്റിയ വാഹനം... ഓൺ റോഡ് വില 22 ലക്ഷം... ഇത്രയും റിച്ച് ആയ സാധാരണക്കാര്‍ ഇന്‍ഡ്യയില്‍ ഉണ്ടോ?? 😀
@ArunAnchalassery
@ArunAnchalassery 3 жыл бұрын
VWന്റെ suv വാങ്ങണം എന്നു ആഗ്രഹിക്കുന്നവന് 12.5 ലക്ഷം onroad കൊടുത്താൽ ഇതേ വണ്ടി കിട്ടും. ഫീച്ചേഴ്‌സ് ഒട്ടും കുറവല്ല.
@azadpi7272
@azadpi7272 3 жыл бұрын
Sadharanakkaran enna prayogam depends aanu othiri scale undu bro enikku vagan kazhiyilla 😂
@vinaydivakaran1651
@vinaydivakaran1651 3 жыл бұрын
Vedanikumma koodishvaran ennayirikum pulli udeshichadu😂
@dots2161
@dots2161 3 жыл бұрын
@@ArunAnchalassery athu ethu vandi??
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@dots2161ഇതിന്റെ ബേസ് മോഡൽ ആണെന്ന് തോന്നുന്നു....... പിന്നെ ഇതിന്റെ അത്രയും ഫീച്ചേഴ്‌സ് വേണമെങ്കിൽ HIGHLINE പോലെയുള്ള വേരിയൻറ്സ് ഉണ്ട്.......
@St3l0n
@St3l0n 3 жыл бұрын
That red polo on the right lane😍😍 20:47
@anubuk4009
@anubuk4009 3 жыл бұрын
ആരുടെ ഒക്കെ റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ മനസിന്‌ സുഖമുള്ളു.
@binujohn111
@binujohn111 3 жыл бұрын
ഫീച്ചേഴ്‌സ് ലോഡ് ചെയ്തു വരുന്ന വാഹനങ്ങൾ മുഴുവൻ Volks wagen എംബ്ലത്തിന്റെ മുമ്പിൽ നിഷ്പ്രഭമമായി പോകുന്നു.
@sajinvincentk7946
@sajinvincentk7946 3 жыл бұрын
Diesel Engine koode undenkil verea level ayene
@asifnowshad5831
@asifnowshad5831 3 жыл бұрын
🤣
@Anandu__
@Anandu__ 3 жыл бұрын
pinne pricinte kryavum
@dennyjoy
@dennyjoy 3 жыл бұрын
@@sajinvincentk7946 petrol engine alle super🤔, economy and power
@spetznazxt
@spetznazxt 3 жыл бұрын
@@dennyjoy Milege ഉം പെട്രോൾ വിലയും 🙄🙄
@athullathan
@athullathan 3 жыл бұрын
ആ ഉമ്മൻചാണ്ടി പ്രയോഗം ഒന്ന് വ്യക്തമാക്കിയാൽ കൊള്ളായിരുന്നു.. ഞാനും അദ്ദേഹത്തെ ഇന്നോവയുടെ ബാക്ക് സീറ്റിൽ ഞെരുങ്ങി ഇരുന്ന് പോകുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും.😀
@alwintjosh3225
@alwintjosh3225 3 жыл бұрын
അതുകലക്കി ഇതുവരെ XUV 700 review കാണാതെ ഇരുന്നുകൊണ്ട് നഷ്ടം ഉണ്ടായില്ല, വെയ്റ്റിംഗ് ❣️
@Orthodrsbr
@Orthodrsbr 3 жыл бұрын
Aishari
@ashrafibrahim7191
@ashrafibrahim7191 3 жыл бұрын
മോടിക്കാൻ പൈസാ ഇല്ലങ്കിലും കണ്ട് രസിച്ചു ബൈജുവിൻ്റെ അവതരണം നന്നായി ഇത്രയും പൈസാ മുടക്കാൻ പറ്റുന്ന സാധാരണകാരൻ കോമഡിയായി തോന്നി
@sumithpchandran859
@sumithpchandran859 3 жыл бұрын
ബൈജു ചേട്ടാ, ഞാൻ 1L ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു. ഒരു ഗംഭീര വണ്ടി തന്നെ. ഒരു 3 സിലിണ്ടർ എൻജിനിൽനിന്ന് ഇതുപോലൊരു പെർഫോമൻസ് പ്രതീക്ഷിച്ചില്ല. ഒരുപാടു സംശയങ്ങളോടെയാണ് ഷോറൂമിൽ പോയത്. സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞതു വെറും മാർക്കറ്റിംഗ് വാചകങ്ങളാണ് എന്ന് തെറ്റുധരിച്ചു. ഞാൻ ഹോണ്ട സിറ്റി ടെസ്റ്റുഡ്രൈവ് ചെയ്തിരുന്നു. ഈ 1L എൻജിൻ മോഡൽ എന്തുകൊണ്ടും നമ്മുക്ക് താങ്ങാവുന്ന വിലയിൽ കിട്ടുന്ന ഒരു അതിഗംഭീര വാഹനം തന്നെയാണ്. 20 ലക്ഷംകൊടുത്തു 1.5L എടുക്കേണ്ട കാര്യമില്ല,ഒരു സാധാരണ ആവശ്യങ്ങൾ മാത്രമുള്ളയാൾക്ക്.
@faisographs415
@faisographs415 2 жыл бұрын
ഞാൻ ബുക്ക്‌ ചെയ്തു. ഉടനെ ഡെലിവറി ഉണ്ട്. Kia, hyundai, tata, honda, toyota okke nokki. VW എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ബട്ട്‌ അപ്രതീക്ഷിതമായി taigun ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. ലവ് at ഫസ്റ്റ് ഡ്രൈവ് എന്ന് പറയാം. ഡ്രൈവിംഗ് ദൈനാമിക്സ് ആൻഡ് ബിൽഡ് ക്വാളിറ്റി വേറെ ലെവൽ ആണ്. നിങ്ങൾ ഇതിനുള്ളിൽ സേഫ് ആണ്. Durable in real. So highline manual varient 15.58 nu onroad with 2 varshathe free service(including labour and consumables), 6 varshathe warrenty. And ithente first car kudi aanu. Waiting for the delivery.
@sirajmp7897
@sirajmp7897 7 ай бұрын
Hi
@Akhilsonuzz
@Akhilsonuzz 2 жыл бұрын
നിങ്ങൾ വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോൾ അതിൽ പറയാത്ത എന്തെങ്കിലും കമന്റിൽ ചോദിക്കുമ്പോ ഒന്ന് റിപ്ലൈ ചെയ്തു കൂടെ
@hiran2016
@hiran2016 3 жыл бұрын
ആ മനോഹരമായ റ്റൈൽ ലാമ്പിന്റെ വില അമ്പതിനായിരത്തിൽ കുറവാണോ എന്നറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...
@jithujoseph3276
@jithujoseph3276 3 жыл бұрын
Kurach wait cheytatt edukunath aan nallatu.. Problems varran chsnce und.. Idhinte brother adhanlo.. Sadharna karaan eduthal pedum. Already high Maintaince
@motobiography8413
@motobiography8413 3 жыл бұрын
Volkswagon എന്ന് പറയുമ്പോൾ തന്നെ polo ആണ് ഓര്‍മ്മ വരുന്നത്
@miracle9725
@miracle9725 3 жыл бұрын
പോളോ Base Varient എടുക്കണം എന്നു ഉണ്ട്..എന്താ അഭിപ്രായം.
@advaithvedanth4337
@advaithvedanth4337 3 жыл бұрын
@@miracle9725 polo adipoly vandi aanu odikkan nalla rasam aanu. Mileage and maintenence cost care cheyyunna aal allengil, athyavasyam economically stable aya aal anengil definitely i recommend polo.
@miracle9725
@miracle9725 3 жыл бұрын
@@advaithvedanth4337 ഏതു Varient ആണ് ബ്രോ നല്ലതു...??
@advaithvedanth4337
@advaithvedanth4337 3 жыл бұрын
@@miracle9725 TSi petrol manual shift nallath aanu. TDi adipoly arrnu ipo production illa. TSi GT mileage korayum, pakshe performance poli aanu. TSi manual petrol nokkuu. Test drive edthitt vandi istaopedunnath ethan enn vechal.. Go for it..
@vishnujayan1800
@vishnujayan1800 3 жыл бұрын
@@miracle9725 polo ipo keralathil verunila bro.. Thalkalikamayi nirthi due to the new launch of taigun
@prathyushprasad7518
@prathyushprasad7518 3 жыл бұрын
Kushaq -നേക്കാൾ നല്ല പിൻഭാഗം ഉള്ളത് TAIGUN -ന്റേതാണ്...... 👌👌
@KL-ht3oi
@KL-ht3oi 3 жыл бұрын
😀 📍bhagam aanu ishtam alle😃
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@KL-ht3oiഅയ്യോ അതുകൊണ്ടല്ല ബ്രോ..... 😂😂കുഷാഖും ടൈഗുണും , കണ്ടിട്ട് മനസ്സിൽ തോന്നിയത് പറഞ്ഞതാണ്........ കുഷാക്കിന്റെ പിൻഭാഗം അത്ര excellent എന്നൊന്നും എനിക്ക് തോന്നിയില്ല....... പക്ഷേ elegant ആണ്.......👍🏻👍🏻ടൈഗുണിന്റെ പിൻഭാഗം അങ്ങനെയല്ല , excellent ആണ്.......👌🏻👌🏻
@moviemaniac833
@moviemaniac833 3 жыл бұрын
Come on baby o yaaa 😄
@suhailsulaiman9953
@suhailsulaiman9953 3 жыл бұрын
Aaloru Kundan adikkaaranaanalle ...🤣
@suhailsulaiman9953
@suhailsulaiman9953 3 жыл бұрын
Taigun nekkaal pinbaagam ulladh sreevidyakkaan🤪🤪
@premretheesh4678
@premretheesh4678 3 жыл бұрын
ആഹാ അങ്ങനെ ചോദിച്ചു ചോദിച്ചു മറുപടി വന്നു 💞💞💞💞💞💕 വേറെ ഒന്നും കൊണ്ടല്ല ബൈജു ചേട്ടൻ റിവ്യൂ ഒരു ഒന്ന് ഒന്നര ഐറ്റം ആണ് കാര്യം സാധാരണ കാരന് മനസ്സിൽ ആകുവിധം ഉള്ള അവതരണം അപ്പോൾ പുതിയ വണ്ടി വരുമ്പോൾ നോക്കി ഇരിക്കും അതാണ് ❤❤❤❤❤❤❤
@jinujacob8006
@jinujacob8006 3 жыл бұрын
India kark chromium ann ishttam ennullath videsha companylarude misunderstanding ann... Next time thott Non copyright musics add cheyth speakers test cheyuvanel valre nannavum
@jinujacob8006
@jinujacob8006 3 жыл бұрын
@Sm 😛
@vfourvvv7701
@vfourvvv7701 3 жыл бұрын
Valiya blockil kidakkumbol neutral idunnath nallathayirikkum in dual clutch /dsg gearboxes.Else Gearbox heat ayi , complaint akum
@mjvarghes
@mjvarghes 3 жыл бұрын
Enfield റിവ്യൂ പോലെ രസകരം. ഇടയ്ക് വരുന്ന ചില കമെന്റ് സൂപ്പർ
@arjunkraj3214
@arjunkraj3214 2 жыл бұрын
20.47 legend spotted♥️🔥
@Shefi_Rehna_my_twins
@Shefi_Rehna_my_twins 3 жыл бұрын
ബൈജു ഏട്ടാ 20.47 മ്മ്‌ടെ പോളോ ❤️ പോയപ്പോ ദേ അനിയൻ പോണു എന്നു പറഞ്ഞിരുന്നേൽ കിടുക്കിയേനെ ഞാൻ പ്രതീക്ഷിച്ചു 😜
@vineethunnikrishnan4586
@vineethunnikrishnan4586 3 жыл бұрын
😆 Polo ❤️
@sudeepvr2031
@sudeepvr2031 3 жыл бұрын
ആ വശക്കാഴ്ച്ച എന്നു പറയുന്നത് കേൾക്കാൻ ഒരു പ്രതേക സുഖമാണ്.
@balaramsprasad
@balaramsprasad 3 жыл бұрын
20:48 🔥❤️ Ore Oru Rajav
@sreejith.edavattathu
@sreejith.edavattathu 3 жыл бұрын
ഇന്നലെ ഈ വണ്ടി ഞാൻ കണ്ടായിരുന്നു,ഫ്രണ്ട്‌ ലുക്ക്‌ വലിയ ഗാംഭീര്യമൊന്നും തോന്നിയില്ല.
@zzz9733
@zzz9733 3 жыл бұрын
ചാത്തന്മാർ കൊണ്ടുവരും.... അത് പൊളിച്ചു😀
@oddlytodly859
@oddlytodly859 3 жыл бұрын
നിങ്ങ review ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു...avasanam tour ഒക്കെ kayinj എത്തി Annan ലാസ്റ്റ് ട്രിപ്പ് പോയ ആ kappal ആകെ pokkiya ല്ലോ.😀
@dreamsofwheels1814
@dreamsofwheels1814 3 жыл бұрын
Baiju chetta... Ameo 1.0 MPFI engine TSI aayi convert cheyan pattumo?? Video on demand 😀
@zodiac5271
@zodiac5271 3 жыл бұрын
എന്റെ പൊന്നു ബൈജു ചേട്ടാ , ഈ അടുത്ത കാലത്തായി ചേട്ടന്റെ പ്രവചങ്ങൾ എല്ലാം വൻ ഫ്ലോപ്പ്കൾ അണ് ... കുജൻ കാര്യം ആയി വർക്ക് ചെയ്യുന്നില്ല 🌚
@Pkraju123
@Pkraju123 3 жыл бұрын
ബൈജു താങ്കൾ പറഞ്ഞ മൈലാജ് അല്ല തെറ്റിപ്പോയി,,that is momentary ,,that will change every seconds, മൈലേജ് you can check on average option,,,
@jabbu83
@jabbu83 3 жыл бұрын
കുഷാക് മിനിയാന്ന് testdrive ചെയ്തു ഒരു രക്ഷയും ഇല്ല പോളി പെർഫോമെൻസ് ..
@Jomongeorge1923
@Jomongeorge1923 2 жыл бұрын
Hatchback കാറുകൾ ഓടിച്ച് പ്രാക്ടീസ് ആയ ഡ്രൈവർക്ക് എസ് യു വി കാറുകൾ ഓടിക്കാൻ എളുപ്പമാണോ
@riyaskhan6148
@riyaskhan6148 3 жыл бұрын
Kindly give a suggestion. Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts. Thanks
@chembarathi1584
@chembarathi1584 3 жыл бұрын
Chetta Aravind car, Atlanta scooter update edamo? Athupole scooter odichu kanichilla, car restoration enthayi? Ethoke ariyan valareyere thalparyamundu dayavayi Q&A il enkilum parayamo? Prathekichu oru tvm karan koodiyanu njan please 🙏🙏🙏
@aseem8609
@aseem8609 3 жыл бұрын
ചേട്ടാ base variant കൂടി review ചെയ്യാവോ 😍
@sanalkumarpalat
@sanalkumarpalat 3 жыл бұрын
യൂറോപ്പിൽ ഇപ്പോൾ ഉള്ള polo ഇന്ത്യയിൽ ഇറക്കിയാൽ പൊരിക്കും
@sathyajith453
@sathyajith453 Жыл бұрын
Look ഒരു സ്റ്റാന്റേർഡ് ആണ് 🥰🥰
@yadhukrishnanku2419
@yadhukrishnanku2419 2 жыл бұрын
വാങ്ങാൻ ക്യാഷ് ഇല്ലേലും എല്ലാ review കാണും എന്നേലും വാങ്ങാൻ പറ്റിയാൽ മതിയാർന്ന്. ........
@srijeeshpdr7883
@srijeeshpdr7883 3 жыл бұрын
Baiju chettante sound cheruthayi onnu maariyyo
@alde.n001
@alde.n001 2 жыл бұрын
if you're buying the taigun just go for the topline variant.
@rajsmusiq
@rajsmusiq 2 жыл бұрын
Why, whts d problem with base model , I have budget only for base model
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 3 жыл бұрын
*_Xuv 700 കാണാൻ താല്പര്യം ഉള്ളവർ ഉണ്ടൊ waiting for chathans updations-------------- Loading_*
@sreejithsree5390
@sreejithsree5390 3 жыл бұрын
ഈ ലോകത്തു ആരു വണ്ടിയുടെ റീവ്യൂ ചെയ്താലും ബൈജു ചേട്ടന്റെ റീവ്യൂ കണ്ടില്ലേ ഒരു സ്വസ്ഥത ഇല്ല മറ്റുള്ളവർ മസിൽ പിടിച്ചു റീവ്യൂ ചെയ്യുമ്പോൾ അതിൽ നിന്ന് ബൈജു ചേട്ടന്റെ റീവ്യൂ വ്യത്യസ്തമാണ് നല്ല കൗണ്ടർ കേട്ടു ചിരിക്കുകയും ചെയ്യാം വണ്ടിയും നല്ല പോലെ പരിചയപ്പെടാം ...😁😁
@njansanjaristreaming
@njansanjaristreaming 3 жыл бұрын
ബൈജു ചേട്ടാ നമ്മുടെ കോർഡേലിയ കപ്പൽ ആകെ scene ആയല്ലോ.
@josephainikkal7828
@josephainikkal7828 2 жыл бұрын
20:48 polo sredhichavar undo 😄😄😄
@cristiasno
@cristiasno 3 жыл бұрын
ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു 10 lack vare aanu budget ഞാൻ അത്യാവശ്യം ഡ്രൈവിംഗ് ആസ്വദിക്കുന്ന ഒരു വ്യക്തി ആണ് മൈലേജ് പ്രാധാന്യം കൊടുക്കുന്നു അത് പോലെ resale value num 😁 എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക 1 Nissan MAGNITE 2 Honda Amaze 3 Hundai Venue 4 Mahindra XUV300 5 Swift ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁
@kannankannansivaraman5355
@kannankannansivaraman5355 3 жыл бұрын
2or4
@aswanthk7428
@aswanthk7428 3 жыл бұрын
Go for Honda Amaze V MT petrol for comfortable driving power lesham kuravayirikkum but reliable with 4 star safety
@saleemtv1230
@saleemtv1230 3 жыл бұрын
Volks wagen polo ഒന്നും നോക്കണ്ട ബ്രോ 👍👍👍👍
@cristiasno
@cristiasno 3 жыл бұрын
@@saleemtv1230 maintanence kooduthalaa
@dots2161
@dots2161 3 жыл бұрын
എന്റെ പോന്നു ചേട്ടാ ഇവരുടെ ഒക്കെ അഭിപ്രായം, റിവ്യു ഒന്നും നോക്കി വണ്ടി എടുക്കല്ലേ... ഷോട്ട് ലിസ്റ്റ് ചെയത വണ്ടികള്‍ എല്ലാം പോയി ഓടിച്ചു നോക്കുക... ചേട്ടന്റെ ആവശ്യങ്ങള്‍ക്ക് പറ്റിയ വണ്ടി ആണോ എന്ന് നോക്കുക... ഇഷ്ടപ്പെട്ടാല്‍ എടുക്കുക..ആളുകളുടെ അഭിപ്രായം കേട്ട് വണ്ടി എടുക്കാൻ ഇരുന്നാല്‍ ഒരിക്കലും വണ്ടി എടുപ്പ് നടക്കില്ല... ഞാൻ ഇവർ എല്ലാം കുറ്റം പറഞ്ഞു ഇട്ട വണ്ടി ആണ് എടുത്തത് 11.6 ലക്ഷത്തിന് നല്ല ഒന്നാന്തരം 1ltr turbo cvt... പുറകില്‍ കാല്‍ നീട്ടി ഇരിക്കാൻ ഉള്ള സ്പേസ്... ഇഷ്ടം പോലെ ബൂട്ട് സ്പേസ്... സേഫ്റ്റി റേറ്റിങ് 4 സ്റ്റാർ... പിന്നെ കൂടുതൽ gimmicks features ഇല്ല...
@mpdilip
@mpdilip 3 жыл бұрын
ചാത്തൻ മാർ കൊണ്ട് വരും പ്രയോഗം നന്നായി... ബോചേ യുടെ കൂടെ ട്രിപ് ... ബൈജു ചെട്ടോ ഞാൻ ഒരു പാവപ്പെട്ട subscriber അണ്... ബോചെയിടെ യോ ബൈജു ചേട്ടൻ്റെ പഴയ വണ്ടി ഫ്രീ ആയി തന്നാൽ നന്നായിരുന്നു
@babuparachalil2428
@babuparachalil2428 3 жыл бұрын
2022 മോഡൽ പോളോ ഇന്ത്യയിൽ എന്നുമുതൽ കിട്ടും പറയാമോ..
@rishikpm
@rishikpm 3 жыл бұрын
Nalla ksheenamundallo bijuvettaa…yatra ksheenam aakum alle
@moonknight3404
@moonknight3404 3 жыл бұрын
Kia sonet video cheyyu puthiya version
@asokkumar7768
@asokkumar7768 2 жыл бұрын
Which modal is better to purchase 1 litre or 1.5 LTR
@prasadvelu2234
@prasadvelu2234 3 жыл бұрын
വാങ്ങിച്ചില്ലങ്കിലെന്താ ... ഫീച്ചേഴ്‌സ് അറിയാല്ലോ...? പിന്നെ ബെറ് തേ വെലേം അറിഞ്ഞിരിക്കാം.... 👍👍❤️❤️
@jithinluc14
@jithinluc14 3 жыл бұрын
Baiju cheta.. 7 speed DSG gear box refer chaiyumo? 😀
@anoop-nl8xz
@anoop-nl8xz 3 жыл бұрын
volkswagan taigun ♥️♥️♥️♥️♥️♥️ ഇതിന്റെയൊക്കെ സർവിസ് കോസ്റ്റ് ആണ് പ്രോബ്ലം ...സാധാരണ കാർക്ക് താങ്ങാനൊക്കുമോ 🤔🤔🤔🤔
@jayakrishnanr6902
@jayakrishnanr6902 3 жыл бұрын
Service packages aduthallu epzoh service cost affordable annu German's innuu..
@nebinbnelson242
@nebinbnelson242 3 жыл бұрын
4 year warrenty 4 year service package 22k for 1ltr
@sabuvarghesekp
@sabuvarghesekp 3 жыл бұрын
കുറെ ആളുകൾ ഇപ്പോഴും ഈ സർവീസ് കോസ്റ്റ് കുറഞ്ഞതൊന്നും അറിഞ്ഞിട്ടില്ല
@1Sudheesh
@1Sudheesh 2 жыл бұрын
@@renjitha661 ഫോക്സ് വാഗൺ ഉപയോഗിക്കാത്ത ആൾ ആണെന്ന് മനസിലായി. ഒന്നുമറിയാത്ത മുട്ടത്തോട് ഫാൻ 😂. ഫോക്സ് വാഗൺ സർവ്വീസ് 15000 K m ൽ 7000-7500 ആണ് . സംശയമുള്ളവർ ഷോറൂമിൽ അന്വേഷിക്കുക. ഇത് പോലെയുള്ള പൊട്ടൻമാരെ വിശ്വസിക്കരുത്
@jaisonkuriakose697
@jaisonkuriakose697 2 жыл бұрын
Volkswagen main issue sensor complaint aanuu....... Issue taigunumundoo? pls confirm
@jianjaza
@jianjaza 3 жыл бұрын
Thank you sir,eagerly waiting for your review about this car.oru cheriya upgrade plan cheyyunnundu From polo gt to taigun gt.
@kalikkalamturfedappallykoc2670
@kalikkalamturfedappallykoc2670 3 жыл бұрын
Kia seltos Gtx+ AT Diesel vs TAIGUN 1litre Topeline AT I have to drive daily 110 kms , which is preferable for me ? Can you suggest me baijuchetta?
@cosmopather6119
@cosmopather6119 2 жыл бұрын
Negative comment adaikkumboll evarkkokke enthonoru sugam kittum ennu thonnunnu🙂
@WHOAMI-vi1xr
@WHOAMI-vi1xr 3 жыл бұрын
"പച്ച കളർ" കാർ ഉണ്ടെങ്കിൽ ഒരെണ്ണം മാറ്റിയിട്ടരെ....... 🤔🤔കുടുംബം വിക്കാൻ അപ്പൻ സമ്മതിക്കുവോ ആവോ 😔😔
@rahulsunil4586
@rahulsunil4586 3 жыл бұрын
mileage portion kalakki😂😂😂
@indianneelkand7630
@indianneelkand7630 3 жыл бұрын
പുറകില്‍ നടുവില്‍ ഇരിക്കുന്ന കാര്യം കൂടെ പറയാമായിരുന്നു.വാഹനങ്ങള്‍ മിക്കവയും പുറകില്‍ നടുവില്‍ വയസ്സായ ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ അല്ല സീറ്റ് നിര്‍മിക്കുന്നത്
@aneeshmahesh9565
@aneeshmahesh9565 3 жыл бұрын
Dhairyathe keriko. Bakil odi nadakkam, ithuvare Ulla vw pole alla backseat. Just try for a test drive..
@jeringeorge4735
@jeringeorge4735 3 жыл бұрын
Fuel injector issues report cheythittundu....
@christo4292
@christo4292 3 жыл бұрын
Correct vandi wasteaa
@bdnnjjjrbhbbskk
@bdnnjjjrbhbbskk 2 жыл бұрын
Thats for kushaq 1 litre engine
@അശോക്മേനോൻ
@അശോക്മേനോൻ 3 жыл бұрын
Hello sir, സാർ താങ്കളുടെ പ്രോഗ്രാംസ് ആണ് വാഹനങ്ങളെപ്പറ്റിയുള്ള എന്റെ അറിവ്. ഞാൻ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് 2015മോഡൽ swift vdi ആണ്, ഇതുവരെ 30000kms ആണ് ഓടിയിരിക്കുന്നത്, ഒട്ടക്കുറവ് മുലമോ, ഇന്ധന പ്രശ്നം കാരണമോ മറ്റോ പമ്പ് കംപ്ലയിന്റ് ആയിരുന്നു, അതു മാറ്റി, മൈലേജ് തെറ്റില്ല, ബൈക്ക് ആക്സിഡന്റ് കാരണം കാലിനു പ്രശ്നമുണ്ട്, അതിനാൽ ഓട്ടോമാറ്റിക് ആക്കണം എന്നുണ്ട്, എന്തായാലും 10to 15 ആയിരം ഓടാൻ (വർഷത്തിൽ ) സാധ്യതയുണ്ട്.സെക്കന്റ്‌ ഹാൻഡ് gt tsi അനുയോജ്യമായതാണോ,2to4 person ആയിരിക്കും യാത്രക്കാർ, 50000 to 1lkh ഓടിയ gt tsi അനുയോജ്യമ് ആണോ, മൈലേജ് പ്രധാനമാണ്,2015to2018മോഡൽ ആണ് ഉദ്ദേശിക്കുന്നത്,കൂടുതലും 2 ആളെ കാണു, 6 അടി ഹൈറ്റ് ഉണ്ട്, സ്വിഫ്റ്റ് സീറ്റ്‌ 2ഇഞ്ച് hight കുട്ടിയിട്ടുണ്ട്, gt tsi സീറ്റിങ് ഹൈറ്റ് കുറവായിരിക്കുമോ,മുമ്പ് zen ഉപയോഗിച്ചിരുന്നു,, അതു സീറ്റ്‌ hight പൊക്കം കുറവായിരുന്നു മറുപടി പ്രതീക്ഷിക്കുന്നു.
@Australiantraveleat84
@Australiantraveleat84 3 жыл бұрын
100 km odan ethra litre petrol venam ennayirikkum athil kanichathu allathe 87kmpl alla
@Farazah786
@Farazah786 3 жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ 😊
@sreejithnnair6956
@sreejithnnair6956 Жыл бұрын
വാഹനം അടിപൊളിയാണ് പക്ഷേ മെയിന്റയിൻ ചെയ്തു കൊണ്ട് നടക്കാനാണ് പാട് ഇവന്റെ എല്ലാ കാര്യങ്ങളും വളരെ എക്സ്പെൻസീവ് ആണ്
@s.mohammedjishan6710
@s.mohammedjishan6710 Жыл бұрын
Taigun comfortline or brezza zxi. Pls suggest
@Palazhi2727
@Palazhi2727 3 жыл бұрын
Baiju etta namaskkaram
@hajimasthaan1327
@hajimasthaan1327 3 жыл бұрын
പിന്നില്‍ letters അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാല്‍ TIGUAN ആയി..
@ritz1078
@ritz1078 3 жыл бұрын
I was waiting for your review..! Baiju chetta!
@Aneesh1111
@Aneesh1111 Жыл бұрын
Taigun ❤
@habitathome850
@habitathome850 3 жыл бұрын
വശക്കാഴ്ച്ചയിൽ ബമ്പർ കൂടുതൽ തള്ളി വരുന്നുണ്ട് ചേട്ടാ .. ശ്രദ്ധിക്കൂ ..
@maheenabubakker5386
@maheenabubakker5386 3 жыл бұрын
base varient manual onroad +RTO+insurance total ethrayavum🤔.kindlypls reply to this comment 🙏
@anisharkaj9927
@anisharkaj9927 3 жыл бұрын
12.51L +21K service cost for 5yr
@basibasi9910
@basibasi9910 3 жыл бұрын
Look 20:47 two VW BEAST
@cryptovlogger9142
@cryptovlogger9142 3 жыл бұрын
Build quality ondo vandikk? 🙋‍♂️
@jishnustalk7199
@jishnustalk7199 3 жыл бұрын
ഇല്ല
@Bharathsujay
@Bharathsujay 3 жыл бұрын
@@jishnustalk7199 old VW inde atre ella but baki competition nokumbo athiiyavsham build quality undd
@abinpalliparampil8324
@abinpalliparampil8324 3 жыл бұрын
Better than rivals like creta and seltos
@amaljojo6274
@amaljojo6274 3 жыл бұрын
@@Bharathsujay enn broyod aara paranje🤣🤣..ith crash test chytilla ...chytal 4 star minimum kittum global ncap il no doubt...karanam base varient ahnn test chyan kodukunth athil otri safety features und....VW tcross ok nalla results ahnn euro ncap il kittiyat..so VW doesn't compromise on build of car bro..
@Bharathsujay
@Bharathsujay 3 жыл бұрын
@@amaljojo6274 safety um build quality um same ano vroo 😂 Build quality ean lond njn udeshicha material quality fit and finish oke ann Agathu Keri erunal plastic quality oke paxha VW inde atrem ella Also full hard palsttcs ann
@jishnustalk7199
@jishnustalk7199 3 жыл бұрын
കപ്പൽ യാത്ര മുടങ്ങി അല്ലേ?
@Questforsuccesss
@Questforsuccesss 3 жыл бұрын
20:49 💥🔥❤️
@arundas2932
@arundas2932 3 жыл бұрын
Ithu book cheithavarundo....?
@christo4292
@christo4292 3 жыл бұрын
Veliyasugamilla njan nokki
@bobloveeurope
@bobloveeurope 2 жыл бұрын
Pricing is fine..however the top end manual 1.5 model has almost nothing specific...
@roshansebastian662
@roshansebastian662 3 жыл бұрын
വില കൊറച്ചു വണ്ടി ഉണ്ടാക്കാനും ഒരു കഴിവ് വേണം...അതു അറിയാത്ത സ്ക്കോഡാ kushq ഇറക്കി ഇപ്പൊ മിക്കതും വഴിയിൽ കിടാക്കുവാ
@shahidmunavar2790
@shahidmunavar2790 3 жыл бұрын
Ithum same sthithi aayirikkum
@christo4292
@christo4292 3 жыл бұрын
@@shahidmunavar2790 crct👍
@texroz
@texroz 3 жыл бұрын
Yesterday chvuti ponedh njn kandairunu Kanchangad to Kannur road l
@praveenpaul8413
@praveenpaul8413 3 жыл бұрын
i was waiting for this vehicle's video....thanks
@kshemarajeev3781
@kshemarajeev3781 2 жыл бұрын
ചേട്ടാ Tata Harrier ഈ segmentൽ വരുന്ന Car ആണോ
@asinoasi9198
@asinoasi9198 2 жыл бұрын
Full കാണുന്നില്ല ബൈ🙈 22 ലക്ഷം കയ്യിലുള്ള സാധാരണകാർകുള്ളതാ
@Xav1998
@Xav1998 3 жыл бұрын
Review cheyumbo service cost koode parayaneee
@sreekanthpc5978
@sreekanthpc5978 3 жыл бұрын
Oru usharillalooo baijueattaa
@muhamednoushad2762
@muhamednoushad2762 3 жыл бұрын
Deisel varumo?
@adarshaadhi2046
@adarshaadhi2046 3 жыл бұрын
"വിജയ് ❤️ഒക്കെ തമിഴ് സിനിമയിൽ വരുന്ന പോലെ😍ഒരു മാസ്സ് വരവ്"🔥🔥 ആ ഉദാഹരണം പൊളിച്ചു ബൈജു ചേട്ടാ.. 👌👍🏼
@princemt1099
@princemt1099 3 жыл бұрын
ബൈജു ചേട്ടന് ചെറിയ ഒരു ജലദോഷം ഉണ്ടെന്ന് തോന്നുന്നു 🤔soundill ഒരുമാറ്റം...
@sarahfathima2135
@sarahfathima2135 3 жыл бұрын
Fuel pump related issues sariakan und. Illel pand vento de owners pettapole pedum
@najafkm406
@najafkm406 Жыл бұрын
Feature loaded for the future..
@blesson4436
@blesson4436 3 жыл бұрын
Bmw 730 ld വിഡിയോ ചെയുവോ
@shibilrehman
@shibilrehman 3 жыл бұрын
ഇറങ്ങുന്നതിന് മുൻപ് തന്നെ 10000 ബുക്കിംഗ്, നല്ല മോഡൽ ഇറക്കിയാൽ ഇന്ത്യക്കാർ സ്വീകരിക്കും എന്നതിന് തെളിവാണിത് ... ഫോർഡിന് ഇന്ത്യക്കാരുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ല
@binoyvishnu.
@binoyvishnu. 3 жыл бұрын
ഇടത്തരക്കാർക്കും സാധാരണക്കാർക്കും പറ്റിയ വാഹനം എന്ന തലക്കെട്ട് പക്ഷേ വില 20 ലക്ഷത്തിന് മുകളിൽ എന്താ ബൈജു ഭായ് ഇങ്ങനെയൊക്കെ പറഞ്ഞ് പറ്റിക്കുന്നത് !!!???? പോരാത്തതിന് ഒടുക്കത്ത മെയിൻറനൻസ് ചെലവും .....
@capriconcap7531
@capriconcap7531 3 жыл бұрын
1.5 have a more mileage than 1 litre, 17.88km/lt and 16.44km/lt respectively. It could be because of the dual clutch gearbox
@NirmalRaphyNelson
@NirmalRaphyNelson 2 жыл бұрын
Cylinder deactivation technology
@capriconcap7531
@capriconcap7531 2 жыл бұрын
@@NirmalRaphyNelson both got Cylinder deactivation technology right?
@NirmalRaphyNelson
@NirmalRaphyNelson 2 жыл бұрын
Only the German imported 1.5 has cylinder deactivation technology. 1.0 is made in India, doesn't have that
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Adipoli.always supports the channel❤️
@Gkm-
@Gkm- 3 жыл бұрын
German car സാധാരണ ആളുകൾക് പറ്റൂല maintenence താങൂല അണ്ണാ
@asokkumar7768
@asokkumar7768 3 жыл бұрын
What about the service cost , paid service cost ?
@ajaykrishnan2306
@ajaykrishnan2306 3 жыл бұрын
1lr varientil Torque converter type akumbol company parayunna mileage kittumo?
Volkswagen Taigun | Talking Cars | Malayalam Review
31:44
Talking Cars
Рет қаралды 174 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Первая реклама Lexus
0:33
TEMUR TITOROV
Рет қаралды 129 М.
TOYOTA CAMRY 30 ЗАМЕНА МОТОРА ОТ CAMRY 40
1:01
Деревенская Мастерская
Рет қаралды 261 М.