ഇടവത്തുടി Idavathudi Malayalam Shortfilm 2024

  Рет қаралды 27,667

Amala Vox

Amala Vox

27 күн бұрын

Пікірлер: 294
@sreeresmivp5108
@sreeresmivp5108 24 күн бұрын
കുഞ്ഞു ജോയലും കൃഷ്ണേട്ടനും സീതേച്ചിയും മനസിൽ നിറഞ്ഞുനിൽക്കുന്നു. സമൂഹത്തിനുള്ള നന്മയുടെ നല്ല പാഠം. എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@sinojjose138
@sinojjose138 21 күн бұрын
ജോയലിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട് മിടുമിടുക്കൻ അടിപൊളി
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@nasarbasar6856
@nasarbasar6856 25 күн бұрын
നല്ല ഒരു ഷോർട് മൂവി പെട്ടന്ന് കഴിഞ്ഞു അടിപൊളി ജോയൻ സിതമ്മ മറ്റ് എല്ലാവരും നന്നായിയിട്ടുണ്ട് 🥰🥰🥰 ഇനിയും പ്രേതീക്ഷിക്കുന്നു 🥰🥰🥰🌹🌹🌹
@lissyjacob825
@lissyjacob825 21 күн бұрын
Congratulations on amazing performance of little Joel, Albert Shibin 👏 👏 Beautiful script and location 🌳🌳
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@BinalSKumar
@BinalSKumar 19 күн бұрын
One of the best shortfilm with a great message I ever watched. A must watch for our generation. Keep it up Team..🎉🎉🎉🎉🎉
@yadusunil1451
@yadusunil1451 25 күн бұрын
ജോയലിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്.. മിടു മിടുക്കൻ 😘😘🫂🫂 ആ പ്രായത്തിലെ നിഷ്കളങ്കതയും സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടിയുള്ള കൊതിയെല്ലാം സ്വാഭാവികമായി തന്നെ അവതരിപ്പിച്ചു 🎉❤👏🏻നല്ല ഭാവിയുണ്ട്... ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ 🙏🏻
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@vinodmathew854
@vinodmathew854 25 күн бұрын
കുഞ്ഞാപ്പിയുടെ അഭിനയം അടിപൊളിയായിട്ടുണ്ട് കൃഷ്ണേട്ടനും സീതമ്മയും അടിപൊളി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയ പ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങളും
@user-cu7ul1pg4t
@user-cu7ul1pg4t 24 күн бұрын
Supper❤️❤️❤️❤️❤️🌹
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@Jaisapta
@Jaisapta 21 күн бұрын
എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കുഞ്ഞുമോൻ ജോയലിൻ്റ് അഭിനയം പ്രത്യേകിച്ച് .. നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@sreelathacv7557
@sreelathacv7557 24 күн бұрын
നല്ല സന്ദേശം നൽകിയ ഫിലിം Superb
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@antonymuniyaravlogs9796
@antonymuniyaravlogs9796 20 күн бұрын
കൂടപ്പിറപ്പുകൾ മണ്ണു പങ്കിട്ട് പല കൂറായി പകുത്ത് കോൺക്രീറ്റുകൂടാരങ്ങൾ തീർക്കുന്ന ഈ കാലത്ത് മണ്ണിൻ്റെ മഹത്വം പങ്കു വെക്കാനും കർഷകൻ്റെ കരുത്തറിയിക്കാനും ഇടവത്തുടിക്കു കഴിഞ്ഞു. പ്രിയ സുഹൃത്ത് ജി.കെ പന്നാംകുഴിക്കും അരങ്ങിൽ മിഴിവുറ്റ പ്രകടനം നടത്തിയ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മണ്ണിനെ പൊന്നാക്കുന്ന വിയർപ്പൊഴുക്കുന്ന കർഷകൻ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന കാലം വരും. ഇടവത്തുടി ഒരു പ്രത്യാശയാണ്..... എല്ലാം നശിച്ചുപോയിട്ടില്ലെന്നും പോകില്ലെന്നുമുള്ള പ്രത്യാശ.
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@sajikm9041
@sajikm9041 20 күн бұрын
എല്ലാവരും സൂപ്പർ, വളരെ നല്ല സന്ദേശം
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@snjjentertainments6168
@snjjentertainments6168 18 күн бұрын
മണ്ണിന്റെയും കൃഷിയുടേയും മഹത്വവും തുടരേണ്ടതുമായ ഒരു സംസ്കാരത്തെ പുതിയ തലമുറയെ സാക്ഷിനിർത്തി അവതരിപ്പിച്ചിരിക്കുന്നു. ആധുനികകാലത്ത് ശ്രദ്ധിക്കേണ്ട ഒരു തീം. സൂപ്പർ സംവിധാനം. സിനിമാട്ടോഗ്രാഫിയിലെ SN touch എടുത്തു പറയട്ടെ, എഡിറ്റിംഗ്, കളർ ടോൺ, ഹൃദ്യം. കണ്ടു കഴിഞ്ഞിട്ടും പാട്ട് മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. Super
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@shajutp6638
@shajutp6638 21 күн бұрын
ജോയ്ൽ മോനേ വളരെ നന്നായിട്ടുണ്ട് കണ്ടിരിക്കാൻ തോന്നുന്ന മൂവി ഒരുപാട് ഉയരകളിലെത്തട്ടെ
@dr.rlvramakrishnan5039
@dr.rlvramakrishnan5039 19 күн бұрын
നല്ല ഗുണപാഠമുള്ള കഥ. പ്രിയ ശിഷ്യ ചിപ്പിക്കും സംഘത്തിനും അഭിനന്ദനങ്ങൾ
@chippymoljames7403
@chippymoljames7403 19 күн бұрын
Dear Mashe, I am truly grateful for your insightful comment. Thank you very much..❤
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@Kattikana
@Kattikana 20 күн бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ... സൂപ്പർ
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@jovintp
@jovintp 22 күн бұрын
Nice film . Good theme. Congratulations Amala province
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@athulabraham3552
@athulabraham3552 22 күн бұрын
Excellent character selection. All done very well. 9/10 .
@Sujathakailasam
@Sujathakailasam 20 күн бұрын
മനസ്സിൽ തട്ടിയ കഥ, നല്ല അഭിനയം, സീതക്കൊച്ചേ എന്ന നിഷ്കളങ്കമായ വിളി പാവം ജോയലിന്റെ ഇരിപ്പ് കണ്ടില്ലേ, എത്ര നല്ല അഭിനയം, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@ATHULSATHYAN744
@ATHULSATHYAN744 20 күн бұрын
നല്ല ഒരു മെസേജ്... സൂപ്പർ.. ഞാനും ഒരു കൃഷി ക്കാരൻ ആണ്.. അതിന്റ ഫീൽ ഒന്ന് വേറെ തന്നെ ആണ്.... 👍👍👍
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@bindujoby4432
@bindujoby4432 23 күн бұрын
വളരെ നല്ല ഒരു ടെലിഫിലിം. നന്നായി ചെയ്തിരിക്കുന്നു. എല്ലാത്തിലും ഒരു original feel ഉണ്ട്. പ്രത്യേകിച്ച് സീതമ്മയുടെ പഴയ വീട്...... ജോയലിൻ്റെ അഭിനയം Super👌👌🤝🤝🥰🥰 ആ പ്രായത്തിലുള്ള ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയും, ജിജ്ഞാസയും സ്നേഹവും എല്ലാം വളരെ original ആയി അവതരിപ്പിച്ചിരിക്കുന്നു... അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല..... ജോയലിന് പ്രത്യേക അഭിനന്ദനങ്ങൾ👏👏🤝🤝
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@jeevanvp
@jeevanvp 25 күн бұрын
Super മണ്ണിൻറെ ഗന്ധമുള്ള മണ്ണിൽ ജനിച്ച എല്ലാവർക്കും ഇത് സമർപ്പിക്കുന്നു ഇതിലെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@EmilShibu
@EmilShibu 24 күн бұрын
Joyalinte abhinayam super ayit indd natural acting adipoli film 👍🏻❤️
@minimeenakshi5113
@minimeenakshi5113 23 күн бұрын
സൂപ്പർ ഇഷ്ടായി കണ്ണു നിറഞ്ഞു കണ്ടു.
@rajannk3682
@rajannk3682 25 күн бұрын
കർഷകരും, കൃഷിയും പ്രമേയമായി നിരവധി ആവിഷ്ക്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വളരെയേറെ പ്രത്യാശ നൽകുന്ന സന്ദേശങ്ങൾ നൽകാൻ കഴിഞ്ഞതാണ് ഇടവത്തുടി നൽകുന്ന ആസ്വാദനം. വരും തലമുറക്ക് നൽകാൻ കഴിയുന്ന ഓർമപ്പെടുത്തലാണ്. കർഷകരുടെ ഇടനെഞ്ചിൽ ആശയും , ആശ്വാസവും ,നൽകുന്നതാണ് ഇടവത്തുടി' ആണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം ...... അഭിനന്ദനങ്ങൾ.
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@nishalsabu-hi9lp
@nishalsabu-hi9lp 25 күн бұрын
സീതമ്മയും കൃഷ്ണേട്ടനും കുഞ്ഞാപ്പിയും മനസ്സ് കീഴടക്കി❤ എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
@renjithrl1832
@renjithrl1832 25 күн бұрын
കൃഷിയുടെ മേന്മയും നമ്മുടെ ഭക്ഷണ സംസ്കാരവും . നല്ല ആവിഷ്കാരം ജോയൽ മോൻ മനസ്സിൽ കയറി❤
@natyanjalikochara
@natyanjalikochara 10 күн бұрын
ഗുരുവും ശിഷ്യയും ഒരേ സ്ക്രീനിൽ 'വളരെ സന്തോഷം എൻ്റെ അമ്മുവിനും ജി.കെ സാറിനും മുഴുവൻ ക്രൂ മെമ്പേഴ്സിനും അഭിനന്ദനങ്ങൾ
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@gopakumarkn5620
@gopakumarkn5620 14 күн бұрын
അടിപൊളി. എല്ലാവരും നന്നായിട്ടുണ്ടു്
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@RejimolAneesh
@RejimolAneesh 21 күн бұрын
ജോയേൽ മിടുക്കൻ അടിപൊളി..... 🥰 🥰 എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
@josephthomas6935
@josephthomas6935 22 күн бұрын
❤❤❤❤❤മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥയും അഭിനയവും പശ്ചാത്തലവും, ജോയൽ സീതമ്മ കൃഷ്ണേട്ടൻ real life ❤❤❤
@nishasunil6104
@nishasunil6104 23 күн бұрын
നന്നായിരിക്കുന്നു എല്ലാവരും ❤
@user-ng6rl4ci2o
@user-ng6rl4ci2o 25 күн бұрын
Short filim super🎉🎉🎉 kunjappi nannayi Abhinayichu midukkan ❤❤
@sanilgeorge4438
@sanilgeorge4438 16 күн бұрын
ഇടവത്തുടി... കണ്ടു... വളരെ നന്നായി പ്രസക്തമായ ഒരു വിഷയം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.... എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 😊 ജോയൽ.... വളരെ നന്നായി. കൃഷ്ണേട്ടനെയും സീതയെയും മറക്കില്ല... എല്ലാവരും നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻🙂
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@lijomukkadan7577
@lijomukkadan7577 24 күн бұрын
ജോയൽ മോൻ പൊളിച്ചിട്ടുണ്ട് കേട്ടോ❤
@MAnil-gi6po
@MAnil-gi6po 19 күн бұрын
വളരെ നന്നായിട്ടുണ്ട്. സംഭാഷണവും അഭിനയവും എല്ലാം മികവ് പുലർത്തുന്നു. നല്ല സന്ദേശവും.....❤❤❤
@ravitg4227
@ravitg4227 20 күн бұрын
Good message ❤❤❤ ജോയലിന് പ്രത്യേക അഭിനന്ദനം
@jinujacob344
@jinujacob344 18 күн бұрын
നല്ല ഹൃദയ സ്പർശിയായ കഥ കണ്ണ് നിറഞ്ഞു അഭിനന്ദനങ്ങൾ ❤❤
@minijose5212
@minijose5212 19 күн бұрын
നല്ല ഷോട്ട് ഫിലിം ഒത്തിരി ഇഷ്ടമായി ❤❤
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@jaibythomas6555
@jaibythomas6555 21 күн бұрын
Good film with a great message. Little Joyal has done a wonderful job. Loved it.
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@shyjulouis1621
@shyjulouis1621 20 күн бұрын
ഇന്നത്തെ കാലഘട്ടത്തിന് നല്ലൊരു സന്ദേശം നൽകുന്ന കഥയും നല്ല അഭിനയവും സീതയും കൃഷ്ണേട്ടനും ജോയൽ മോനും എല്ലാവരും നല്ല ഭാവിയുള്ള കലാകാരന്മാർ സൂപ്പർ❤
@user-sy6qx8mr7w
@user-sy6qx8mr7w 21 күн бұрын
Wow..!!! സൂപ്പർ 👌🏻👌🏻❤️ ഈ കാലഘട്ടത്തിൽ മനുഷ്യൻ മണ്ണിനെ തിരിച്ചറിയുക എന്ന സന്ദേശം മാത്രമല്ല ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു തരുന്ന കൊച്ചു സിനിമ. ഇങ്ങനെയൊരാശയത്തിൽ ഈ കഥയ്ക്ക് രൂപം കൊടുത്ത രചയിതാവിനും... നല്ല ഭംഗിയാർന്ന ലൊക്കേഷനിലൂടെ മനസ്സു കുളിർ ക്കുന്ന കാഴ്ചകൾ ഒരുക്കിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻❤️❤️🙏🏻🙏🏻🙏🏻🙋🏻‍♀️🙋🏻‍♀️ ഒപ്പം കൃഷ്ണേട്ടനും സീതേച്ചിക്കും ജോയലിനും ❤️❤️❤️. 👍🏻👍🏻👍🏻🙏🏻🙏🏻
@ravindrakumar1828
@ravindrakumar1828 20 күн бұрын
Nalla shot filim👏Joel mon acting super❤👍
@UshaKumari-zp8em
@UshaKumari-zp8em 19 күн бұрын
കുഞ്ഞു ജോയലിന്റെ അഭിനയം അസ്സലായിട്ടുണ്ട്...കഥാപാത്രത്തെ ഉൾക്കൊണ്ട്‌ അഭിനയിച്ചു... പ്രമേയം വളരെ മികച്ചത്.. കൃഷ്ണേട്ടനും, സീതയും നന്നായി അഭിനയിച്ചു.... ഇന്നത്തെ തലമുറ കണ്ടുപഠിക്കേണ്ട പാഠം... പ്രകൃതി തരുന്ന മണ്ണിന്റെ മണമുള്ള കപ്പയും, കാച്ചിലും, മധുരകിഴങ്ങും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടാത്ത രുചികരമായ വിഭവങ്ങൾ.... ഈ ടെലിഫിലിം എന്തുകൊണ്ടും മികച്ചത്.... അഭിനേതാക്കൾക്കും, പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🙏🌻🌻🌻
@manoharanmanoha797
@manoharanmanoha797 21 күн бұрын
എല്ലാവർക്കും ഒരു മാതൃക ആവണ്ട കഥ കൃഷ്ണേട്ടനും സീതേച്ചി ജോയൽ മോനും എന്താ പെർഫോമൻസ് അതിലുപരി ആ മുത്തശ്ശന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@slomosanthosh2528
@slomosanthosh2528 21 күн бұрын
എല്ലാവരും നന്നായി അഭിനയിച്ചു. കുഞ്ഞാപ്പി അടിപൊളി
@gourikrishna.s7144
@gourikrishna.s7144 25 күн бұрын
ഇത്തരത്തിലുള്ള കലാസൃഷ്ടികൾ വേണം പുതുതലമുറക്ക് പകർന്നു നൽകേണ്ടത് അത് നന്മയുടെ ലോകം സൃഷ്ടിക്കാൻ ഉതകും
@athirarajendran4099
@athirarajendran4099 25 күн бұрын
നന്നായിരിക്കുന്നു.❤ ഇടവത്തുടി ഭാഗമായ ഏവർക്കും അഭിനന്ദനങ്ങൾ
@advocateseema9128
@advocateseema9128 25 күн бұрын
മണ്ണിനേയും, കൃഷിയേയും, കർഷകരേയും പാർശ്വവത്കരിക്കുന്ന ഇന്നത്തെ തലമുറ തീർച്ചയായും കാണണം മണ്ണിന്റെ മണമുള്ള ഈ ഷോർട് ഫിലിം! അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയഭാഷയിൽ സ്നേഹാശംസകൾ ❤❤
@agathaalfredshibin9495
@agathaalfredshibin9495 24 күн бұрын
super joyal
@bijuchennikara713
@bijuchennikara713 25 күн бұрын
മികച്ച ഒരു ഷോർട്ട് ഫിലിം... കഥാപാത്രത്തെ ... ജോയലിനെ അവതരിപ്പിച്ച ആൽബർട്ട് ഷിബിന് പ്രത്യേക അഭിനന്ദനങ്ങൾ
@ranjithvv4708
@ranjithvv4708 25 күн бұрын
എന്നതാടാ ഉവ്വേ ചെയ്ത് വച്ചിരിക്കുന്നേ. മനുഷ്യനെ അങ്ങ് ലയിപ്പിക്കുകയാണോ..എന്നാ ഫീലാന്നറിയോ.. എല്ലാരും കലക്കി.. അഭിനയച്ചവർക്കും, സംവിധായകനും, ക്യാമറാമേനും, കഥാകാരനും ഇതിൻ്റെ ഭാഗമായ എല്ലാർക്കും🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍 ഹൃദയത്തിൽ തൊട്ടു.🥰🥰🥰🥰🥰
@karthikavijayakumar3173
@karthikavijayakumar3173 16 күн бұрын
Super filim Joyal nice acting
@saralagopal6199
@saralagopal6199 20 күн бұрын
സൂപ്പർ super👌
@ValsammaThomas-ex1zp
@ValsammaThomas-ex1zp 17 күн бұрын
👌👌junior seethakoch is my friend and my class mate. Nefi super. All characters are beautiful
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@jomoljomon3037
@jomoljomon3037 21 күн бұрын
ജോയൽ അടിപൊളി... മോൻ സൂപ്പർ ആരുന്നു ❤🍫🍫❤
@vipinraj.p.9095
@vipinraj.p.9095 23 күн бұрын
Nice, ഷിബിനെ നിന്റെ മോൻ പൊളിയാ ❤😍
@JerinJose-cb7wj
@JerinJose-cb7wj 25 күн бұрын
ജോയൽ ( കുഞ്ഞാപ്പി) കലക്കി. മികച്ച അഭിനയം. അവന് ഇനിയും അവസരങ്ങൾ കിട്ടട്ടെ. ❤
@mercyjoseph2316
@mercyjoseph2316 23 күн бұрын
❤❤entha parauka❤❤ എല്ലാം വളരെ നന്നായിട്ടുണ്ട് കേട്ടോ മോൻ്റെ അഭിനയം സൂപ്പർ ❤❤
@manumaneesh2190
@manumaneesh2190 21 күн бұрын
നന്നായിട്ടുണ്ട്👍👍👍👍
@justinmathew130
@justinmathew130 26 күн бұрын
കൊള്ളാം നന്നായിട്ടുണ്ട് , വളരെ സിമ്പിൾ ആയി കൃഷിയെക്കുറിച്ചു സംസാരിച്ചു.
@sreedharanpattanipparapatt6087
@sreedharanpattanipparapatt6087 25 күн бұрын
കുഞ്ഞാപ്പി തകർത്തു.. നല്ലൊരു കഥ . നല്ല സന്ദേശം മണ്ണിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഹൃസ്വ ചിത്രം. അഭിനേതാക്കളെല്ലാം. ഒന്നിനൊന്ന് മെച്ചം. ക്യാമറമാന് ബിഗ് സല്യൂട്ട്. സംവിധായകന് 100 മാർക്ക് . കുഞ്ഞാപ്പിയിൽ ഒര ഭിനേതാവുണ്ട് ഭാവിയിൽ നല്ലൊരാക്ടറാവട്ടേ പ്രാർത്ഥനയോടെ .
@AmalRajdev-xw3bg
@AmalRajdev-xw3bg 15 күн бұрын
Good message Nice work All d best
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@sasikalans6378
@sasikalans6378 17 күн бұрын
മനോഹരം 💚💚കുഞ്ഞു ജോയൽ 😘😘
@thomasdubai6550
@thomasdubai6550 24 күн бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്...ജോയല്‍ അടിപൊളി.....നല്ലോരു സന്ദേശം ഉണ്ട്.....
@rojinjames2742
@rojinjames2742 24 күн бұрын
Adipoliii
@molysamuel7248
@molysamuel7248 23 күн бұрын
Edhil ulla ellavarum poliya karthav anugrahikkatte🙏 shibin puthran supara❤
@josmyjoy569
@josmyjoy569 23 күн бұрын
അഭിനന്ദനങ്ങൾ 🎉
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 21 күн бұрын
Krishna ettande kuttikaalam polichu 😅
@anumolksebastian2229
@anumolksebastian2229 23 күн бұрын
ജോയൽ എന്ന കുഞ്ഞിന്റെ അഭിനയം നന്നായിട്ടുണ്ട്..അടിപൊളി മോനെ.. നല്ല ഒരു ഭാവി ഉണ്ട്.. എല്ലാം ആശംസകൾ ഉം നേരുന്നു മോനെ. God bless you❤️❤️❤️👍👍👍
@benoyvarghese3097
@benoyvarghese3097 23 күн бұрын
അഭിനന്ദനങ്ങൾ ജി. കെ... And team
@fmcenimas3565
@fmcenimas3565 26 күн бұрын
Wowww.... വളരെ ഹൃദയസ്പർശിയായ...... ആവിഷ്കാരം...... ഇതിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും.... ഒരായിരം അഭിനന്ദനങ്ങൾ ....... Gk.... മാസ്സ്...... എല്ലാവരും അടിപൊളി..... പറയുവാൻ വാക്കുകളില്ല..... കൃഷ്ണേട്ടന്റെ ബാല്യകാലം അവതരിപ്പിച്ച..... മിടുക്കൻ ചെക്കൻ ഹൃദയംശരിക്കും കവർന്നു........ നിങ്ങളുടെ ഈ ചെറിയ സിനിമ... നാമെല്ലാം നിറഞ്ഞ നിൽക്കുന്ന കല ലോകത്തിന്.... ഒരു തിലകക്കുറിയും.... അതുപോലെ.... പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിക്കുവാൻ കഴിയുന്നതുമാണ്.... ഇതിന്റെ സംവിധായകൻ.... നന്ദൻമേനോന് എല്ലാവിധ ആശംസകളും..... അഭിനന്ദനങ്ങൾ നേരുന്നു...... മുന്നോട്ടുള്ള യാത്രയിൽ.... ഒരുപാട് നല്ല പ്രോജക്ടുകൾ ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് നിർത്തുന്നു.... വീണ്ടും ഒരായിരം അഭിനന്ദനങ്ങൾഡയറക്ടർ നന്ദൻ മേനോൻ......
@sarithamuralidharan9828
@sarithamuralidharan9828 23 күн бұрын
നല്ല സന്ദേശം നൽകുന്ന ഷോർട് ഫിലിം 👍❤
@aryapsanthu8603
@aryapsanthu8603 24 күн бұрын
എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഇടവത്തുടിയിലെ അഭിനയം സൂപ്പർ 🫶🏼🥰
@tomjkumbuckal
@tomjkumbuckal 22 күн бұрын
Aara Krishnettano??
@themilestonebook2971
@themilestonebook2971 21 күн бұрын
​@@tomjkumbuckalഅല്ല
@SudeeshOg
@SudeeshOg 21 күн бұрын
Joyel nte abhinayam super good feelings..
@elizabeththomas7615
@elizabeththomas7615 25 күн бұрын
നല്ല ആശയം. അവതരണം മികച്ചത്. കൃഷ്ണേട്ടനും സീതേച്ചിയും കുഞ്ഞു ജോയലുമൊക്കെ ഏറ്റവും പ്രിയപ്പെട്ടവരായി മാറുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@saviophilip1570
@saviophilip1570 17 күн бұрын
Joyel midukkan.....God bless u ❤
@ayyappadaskatteri271
@ayyappadaskatteri271 23 күн бұрын
നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം... എല്ലാവർക്കും ആശംസകൾ
@tijomonvarghesevarghese2742
@tijomonvarghesevarghese2742 25 күн бұрын
കുഞ്ഞപ്പി / ജോയൽ ❤❤ Super,😘😘
@pradeepjoseph5193
@pradeepjoseph5193 18 күн бұрын
സൂപ്പർ 👍
@SleebaMediaMalayalam
@SleebaMediaMalayalam 20 күн бұрын
very nice....Congratulations.......
@nandanmenon4193
@nandanmenon4193 10 күн бұрын
Thank you ❤
@babuneelan7508
@babuneelan7508 25 күн бұрын
മണ്ണിന്റെ മഹിമ....❤❤❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ 📢
@jubygeorge6677
@jubygeorge6677 18 күн бұрын
Nannayitund❤
@shybijimmy4043
@shybijimmy4043 22 күн бұрын
Adipoli joyalkutta
@user-mw1sx9zs1m
@user-mw1sx9zs1m 22 күн бұрын
Sooper...
@manjushas7589
@manjushas7589 25 күн бұрын
മോൻ സൂപ്പർ ആയിട്ടുണ്ട്....
@roymon2920
@roymon2920 23 күн бұрын
Joyal super 👌
@ushussjoseph5220
@ushussjoseph5220 21 күн бұрын
നന്നായി ചെയ്തിരിക്കുന്നു
@sujithecooldudetr2992
@sujithecooldudetr2992 21 күн бұрын
Super joyal mon
@rugminita6358
@rugminita6358 26 күн бұрын
എല്ലാവരും നന്നായി ചെയ്തു അഭിനന്ദനങ്ങൾ ❤️
@santhoshjoseph4798
@santhoshjoseph4798 25 күн бұрын
അടിപൊളി, ജോയൽ super ❤കലക്കി മോനെ ❤ നന്നായി അഭിനയിച്ചു.എല്ലാവർക്കും അഭിനന്ദനങ്ങൾ.🎉🎉
@JijiTj-s7o
@JijiTj-s7o 25 күн бұрын
Kollam joyal super❤👍
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 24 күн бұрын
എന്താ ഫിലിം സൂപ്പർ അടിപൊളി. ഇതുപോലുള്ള വ്യത്യസ്തമായ പ്രമേയമായ ഇനിയും വരുക വിജയം നിങ്ങളിലുണ്ട്
@shybijimmy4043
@shybijimmy4043 22 күн бұрын
Adipoli muthe ❤
@aneeshbabu6902
@aneeshbabu6902 21 күн бұрын
നല്ല സ്ക്രിപ്റ്റ്.. Spr
@GANAMELASWARALAYA7
@GANAMELASWARALAYA7 25 күн бұрын
നല്ലൊരു സിനിമ.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
@anupamasuresh4724
@anupamasuresh4724 25 күн бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👍
@jibinjose7969
@jibinjose7969 25 күн бұрын
കുഞ്ഞാപ്പി പൊളിച്ചു..🥳 Congrats all team
@sajithmohan2528
@sajithmohan2528 25 күн бұрын
Joelmon super. Eniyum nala nala avasaragal labhikatte. Althe best❤️❤️❤️
@LissyJoseph-j9e
@LissyJoseph-j9e 24 күн бұрын
Super 👌 👍 😍 🥰 Joel nice acting
@minijoseph4376
@minijoseph4376 24 күн бұрын
Kunjappi super
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Avideyoraal Malayalam Shortfilm
20:06
God Father Entertainments
Рет қаралды 31 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН