No girl has ever fallen in love with me: Kalabhavan Mani

  Рет қаралды 3,469,208

Kairali TV

Kairali TV

11 жыл бұрын

Playlist - • Playlist
This episode of JB Junction features a chat with actor Kalabhavan Mani. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

Пікірлер: 938
@muhammedadiladiladi4429
@muhammedadiladiladi4429 3 жыл бұрын
മരിക്കില്ല ഒരിക്കലും ഈ മണി മുത്ത് we miss you mani chetta😭😭😭😭😭
@snehitha5635
@snehitha5635 5 жыл бұрын
പാവം മണിച്ചേട്ടൻ.... ഈ ഇന്റർവ്യൂ കാണുമ്പോൾ സങ്കടം വരുന്നു.... പകരം വെക്കാനില്ലാത്ത അനുഗ്രഹീത കലാകാരൻ......
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
☺😪😭
@lineshvjd2354
@lineshvjd2354 3 жыл бұрын
P
@thajuddin5787
@thajuddin5787 3 жыл бұрын
@@gafoor.m.b9699gno e 4th I'm
@safeertp5868
@safeertp5868 2 жыл бұрын
@@gafoor.m.b9699 ..
@sarasa7484
@sarasa7484 Жыл бұрын
😊😊
@redchilly177
@redchilly177 4 жыл бұрын
മണിച്ചേട്ടനെ ശെരിക്കും മിസ്സ് cheyyunuddu 😥😥😥😥😟😪😪😪
@lailas4222
@lailas4222 4 жыл бұрын
Sherikkum
@mahip.m.9881
@mahip.m.9881 3 жыл бұрын
::
@shabeeraliali8549
@shabeeraliali8549 3 жыл бұрын
🌹🌹
@aiswaryacjcj8929
@aiswaryacjcj8929 3 жыл бұрын
Sathiyama
@rr-ob5tl
@rr-ob5tl 3 жыл бұрын
Sherikkum
@lantern2426
@lantern2426 3 жыл бұрын
ഇത്ര വിനയത്തോടെ മറ്റാരെങ്കിലും ജെബി ജംഗ്ഷനിൽ ഇരുന്നത് ഞാൻ ശ്രദ്ധിച്ചില്ല.. വിദ്യാഭ്യാസം അല്ല അറിവ് എന്ന് മലയാളത്തെ പഠിപ്പിച്ച കലാകാരൻമാരിൽ ഏറ്റവും ഉന്നതൻ ആണ് മണി_ മണിയിലെ മനുഷ്യത്വവും, കലാകാരനിലെ പ്രാഗൽഭ്യവും അർഹിക്കുന്ന പരിഗണനയോടെ മലയാളം(കലാരംഗം )ശ്രദ്ധിച്ചില്ല അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്ന കാലമത്രയും, പക്ഷേ അദ്ദേഹം മനുഷ്യഹൃദയങ്ങളിൽ ഒരുപാട് ആഴത്തിൽ സ്വാധീനം നേടി,അത് കൊണ്ട് തന്നെയാണ് മണിയുടെ ദേഹവിയോഗം ഒരാഘാതമായി മനുഷ്യമനസ്സുകളിൽ ഇപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നത് -
@praviuniverse2349
@praviuniverse2349 6 жыл бұрын
മണി ചേട്ടാ നിങ്ങൾ എപ്പോളും മലയാളികളുടെ നെഞ്ചിൽ ഒരു സ്വന്തം കൂടപ്പിറപ്പിന്റെ സ്ഥാനം ആണ്. ഒരിക്കലും മറക്കില്ല ഞങ്ങളുടെ മണി ചേട്ടനെ
@aromallovgchaggzzz2188
@aromallovgchaggzzz2188 6 жыл бұрын
മണിച്ചേട്ടാ നിങ്ങൾ എന്നും സാധാരണക്കാരന്റെ ഉള്ളിൽ കത്തി നിൽക്കുന്ന വിളക്കാണ്. മറക്കില്ല.
@jerome1201
@jerome1201 5 жыл бұрын
Sathyam
@ashrafcA313
@ashrafcA313 5 жыл бұрын
2019 മറക്കില്ല ആരും മണി മുത്ത്
@minnarafan1597
@minnarafan1597 5 жыл бұрын
മണി മുത്താണ്‌... മണി സത്താണ്‌.. മണി സന്തോഷമാണ്‌... മണി സങ്കടമാണ്‌. മണി ആവേശമാണ്‌... മണി ആനന്ദമാണ്‌.. മണി ആശ്രയമാണ്‌... മണി സംഭവമാണ്... മണി സംഗീതമാണ്‌... മണി മാസ്സാണ്‌... മണി മാണിക്യമാണ്‌.. മണി മലരാണ് ... മണി തങ്കമാണ്‌... മണി എല്ലാമാണ്‌....
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
കേരളത്തിന്റെ ഐശ്വര്യം നഷ്ട്ടപ്പെട്ടു മണി ചേട്ടൻ പോയപ്പോൾ☺💋😪😭
@akshayunni-
@akshayunni- 4 жыл бұрын
2020 ഇത് കണ്ട് കണ്ണു നിറഞ്ഞ ഞാൻ...😓😓
@welkinmedia4813
@welkinmedia4813 2 жыл бұрын
ഈ 2022 ലും കാണുമ്പോ കരഞ്ഞു പോകുന്നു. എന്റെ ദൈവം.... പാവം പോയില്ലേ... 😭
@adhiakhil7581
@adhiakhil7581 7 ай бұрын
Mani chettan elavareyum kannadach vishwasichu. Pakaram vekanillatha kalakaran
@anoopkochiyil7205
@anoopkochiyil7205 3 жыл бұрын
മണിച്ചേട്ടനെ ഇന്നും മറക്കാൻ കഴിയുന്നില്ല. ഈ 2021ൽ വീണ്ടും കാണാൻ തോന്നി ഈ interview.
@adhiseb3002
@adhiseb3002 5 жыл бұрын
ജോണ് ബ്രിട്ടാസ് ആദ്യമായി വാക്കുകൾ കൊണ്ട് തൊറ്റിട്ടുണ്ടെങ്കിൽ അത് മണിചേട്ടന്റെ മുന്നിൽ ആയിരിക്കും
@abyan1610
@abyan1610 4 жыл бұрын
✌✌✌✌
@achukichuvlogs3238
@achukichuvlogs3238 4 жыл бұрын
Yes
@arfu1541
@arfu1541 4 жыл бұрын
100%
@abhijithabhi5006
@abhijithabhi5006 4 жыл бұрын
@@abyan1610 1
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
💪😪
@travelwithammulu7761
@travelwithammulu7761 4 жыл бұрын
ഞാൻ ഇടക്ക് ഇടക്ക് വന്നു കാണും മറക്കാൻ കഴിയുന്നില്ല 😭😭😭😭😭😭😭
@user-ne7vq9xq1l
@user-ne7vq9xq1l 5 жыл бұрын
എല്ലാവർക്കും വേണ്ടി ജീവിച്ചവർ ആയിരുന്നു അവസാനം ആർക്കും വേണ്ടാതായി തീർന്നത് 😍😘❤
@sajeenams423
@sajeenams423 4 жыл бұрын
Manila chetta enthinayirunnu aathitukam
@sisirsasidharan8608
@sisirsasidharan8608 4 жыл бұрын
ബ്രിട്ടാസ് നന്നായി ഇന്റർവ്യൂ ചെയ്തു...മണിചേട്ടന് എല്ലാം തുറന്നു പറയാനും പറ്റി
@shijucv9549
@shijucv9549 4 жыл бұрын
എല്ലാം പറഞ്ഞില്ല
@anaghamgopi2468
@anaghamgopi2468 3 жыл бұрын
മണിച്ചേട്ടന്റെ ഒരു സിനിമ കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് അതിര് കടന്ന ഇഷ്ടമാണ് തോന്നിയത്. അതും മണിച്ചേട്ടൻ നായകനായിട്ട് അഭിനയിച്ച ഒരു സിനിമ
@azker_in7810
@azker_in7810 4 жыл бұрын
ഇപ്പോഴും ജീവിച്ചിരിപ്പുള്ള പോലെ...മലയാളികളുടെ മനസ്സുകളിൽ ജീവിച്ചിരിക്കുന്നതാവാം...😘🥺
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
ബ്രിട്ടാസ് തന്നെ സാർ എന്നു വിളിച്ചത് മണിച്ചേട്ടന്റെ മാന്യത മണിച്ചേട്ടൻ എന്റെ മുത്താണ്
@kkpstatus10
@kkpstatus10 Жыл бұрын
എനിക്ക് തോന്നുന്നു മണി ചേട്ടന് ശത്രുക്കൾ കൂടെ തന്നെ ഇണ്ടായിരുന്നു. പക്ഷേ മണി ചേട്ടൻ അത് അറിയാതെ പോയ്😥 (മണിനാദം ♥️)
@vishnusachu4730
@vishnusachu4730 Жыл бұрын
😢😢
@hanimlp6867
@hanimlp6867 4 жыл бұрын
മണി ചേട്ടനെ ആരും പ്രണയിച്ചില്ല പക്ഷെ എല്ലാരും സ്നേഹിച്ചു മണി മണ്ണിൽ നിന്നും മറഞ്ഞു പക്ഷെ ജനങ്ങൾ ളുടെ ഉള്ളിൽ ഇന്നും ഉണ്ട്
@abhi4236
@abhi4236 2 жыл бұрын
ഒരിക്കലും മരിക്കാത്ത മനുഷ്യൻ. മണിച്ചേട്ടൻ ഉയിർ
@being_bonafide
@being_bonafide 7 жыл бұрын
മണി ചേട്ടൻ ഉമ്മ ഉമ്മ ഉമ്മ
@Kanakappalampo
@Kanakappalampo 7 жыл бұрын
ANIL DAS T
@athulrajeevp4319
@athulrajeevp4319 6 жыл бұрын
ഹലോ ബ്രിട്ടാസേ........... മണിച്ചേട്ടൻ സാറേ സാറേന്ന് വിളിച്ചിട്ടല്ലേടോ ഓരോ കാര്യവും നിങ്ങളോട് പറേന്നെ.....നിങ്ങളെയൊക്കെ സാറെന്നു വിളിച്ച ആ മഹാനെ നിങ്ങക്ക് മനസിലാവൂല..... കുറേ കഷ്ടപ്പാടിന്നു ഉയർന്നു വന്നതാ മണിച്ചേട്ടൻ........ 😘😘😘😘
@rajeshramankutty4111
@rajeshramankutty4111 6 жыл бұрын
Athul Rajeev P vere ethikilum celebrity nighale sare enn vilikunundo
@chandran.ssekhar5918
@chandran.ssekhar5918 6 жыл бұрын
ne but itgyn
@chandran.ssekhar5918
@chandran.ssekhar5918 6 жыл бұрын
.hot
@reshmyrajan7399
@reshmyrajan7399 5 жыл бұрын
M
@reshmyrajan7399
@reshmyrajan7399 5 жыл бұрын
K
@mirzanmichu3247
@mirzanmichu3247 4 жыл бұрын
ഞാൻ ഇടയ്ക്കിടെ കാണുന്ന ഇന്റർവ്യൂ...... ഇതുപോലെ ആരേലും 2019ഇൽ കണ്ടിട്ടുണ്ടോ
@shereenashereena3784
@shereenashereena3784 4 жыл бұрын
2020 kanunnu 😓😓😓😓
@muhammadmuttu7053
@muhammadmuttu7053 3 жыл бұрын
@@shereenashereena37842021 kanunnuuu
@muhammadmubarak8373
@muhammadmubarak8373 3 жыл бұрын
2021
@rafimc1974
@rafimc1974 2 жыл бұрын
2021 kanunu
@shahalasubair0293
@shahalasubair0293 Жыл бұрын
2023👍🏻👍🏻
@gurupremma7913
@gurupremma7913 5 жыл бұрын
എത്ര വയസ്സ് വരെ നമ്മൾ ജീവിക്കും സാറെ?
@hollywoodmalayali3287
@hollywoodmalayali3287 3 жыл бұрын
2021 ൽ കാണുന്നവരുണ്ടോ
@shihabudheen7375
@shihabudheen7375 4 жыл бұрын
2019 സെപ്റ്റംബറിൽ കാണാൻ വന്നവർ ലൈക്ക് അടിച്ചേ എത്ര വെട്ടം കണ്ടാലും കണ്ണ് നിറയാതെ ഒരിക്കലും കാണാൻ പറ്റില്ല മണിചേട്ടന് മുത്താണ്
@akshayunni-
@akshayunni- 4 жыл бұрын
ഞാൻ കണ്ടു 2020 feb .10
@kukkukbx
@kukkukbx 3 жыл бұрын
Njn 2021 Feb 10
@kukkukbx
@kukkukbx 3 жыл бұрын
@@akshayunni- 😂
@Viperroop
@Viperroop 2 жыл бұрын
2022
@mraneez-dh4do
@mraneez-dh4do Жыл бұрын
njan kandu 2023 April 5 n 6 23 pm budanazcha mangalapuram usman
@anugrahmahesh8468
@anugrahmahesh8468 5 жыл бұрын
Nammude swantham MANIChettante fans ivide ethraperund Adi like
@user-yp1rp3kd8s
@user-yp1rp3kd8s 5 жыл бұрын
മണിച്ചേട്ടൻ ദൈവം ആണ് ❤❤❤
@jeenasivaganga2130
@jeenasivaganga2130 6 жыл бұрын
njan undayirunnenkil kai pokkiyene.Love you Mani chettaaaaaaa............
@nabknabk5694
@nabknabk5694 6 жыл бұрын
Jeenamole... Good.
@ebinraj3279
@ebinraj3279 5 жыл бұрын
ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഇതെല്ലാം ഉണ്ട്👌👌👌
@entertainmentmedia6761
@entertainmentmedia6761 5 жыл бұрын
Ethu scenaa
@ebinraj3279
@ebinraj3279 5 жыл бұрын
@@entertainmentmedia6761 interview alla... Ee parayunna kaaryangal ellaam athil ulpeduthiyitt undennaa uddesiche
@DavidBro-vz2zi
@DavidBro-vz2zi 5 жыл бұрын
Ee padam kandu karanju poyi
@sibinfaris4364
@sibinfaris4364 5 жыл бұрын
Hi
@javadkp7850
@javadkp7850 5 жыл бұрын
വിനയന്റെ ഗ്ലോറിഫൈകേഷൻ അപ്പുറം ചലക്കിടിക്കാരൻ ചങ്ങാതിയിൽ ഒന്നുമില്ല.
@sreejitsreejith5015
@sreejitsreejith5015 4 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ
@CITYTIGERS225
@CITYTIGERS225 4 жыл бұрын
ബ്രിട്ടാസിനെ തെറി വിളിച്ചവളവർക്കെലം ഞാൻ ലൈക്ക് അടിച്ചിട്ടുണ്ട് 👍
@muhammedharis3705
@muhammedharis3705 Жыл бұрын
Goood
@swathyvineesh177
@swathyvineesh177 5 жыл бұрын
ഇന്ന് tvyil adhyamaya chalakudikaran changayi kandath....sahikunilla marakilla ee muthine rajamani acting heart touching manichettan marichitilla marikkayumilla jeevikunnu janamanasiloode enthayalum konnukalanjille ആ paavathine ithokke cheythavar anubhavikkum ennenkilum athurappa.... Manichetta love u miss u😘😘😘😟😟😟
@nishadharees5415
@nishadharees5415 8 жыл бұрын
എൻ്റെ മണിച്ചേട്ടന് ആദരാഞ്ജലികൾ
@premapremanairr2407
@premapremanairr2407 5 жыл бұрын
Hindu visio നഗ്രാഫ്
@refivattoly4236
@refivattoly4236 7 жыл бұрын
മണി ചേട്ടാ നിങ്ങളെ ഞങ്ങൾക്ക് മറക്കാൻ പറ്റുന്നില്ല.
@hashifakku6840
@hashifakku6840 5 жыл бұрын
മണിക്ക് മാത്രം മണി
@akshaypaikkat7361
@akshaypaikkat7361 5 жыл бұрын
ഇങ്ങേരെ പ്രേമിക്കനും ഒരു യോഗ്യത വേണം
@sarengsabu5778
@sarengsabu5778 3 жыл бұрын
Sakalakala vallabhananu
@beeastopx
@beeastopx 3 жыл бұрын
❤️
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr 3 жыл бұрын
Sathyammm
@hellooohaiii
@hellooohaiii 3 жыл бұрын
Sheriyanu
@akshaypradeepan2088
@akshaypradeepan2088 3 жыл бұрын
അതെ അതുകൊണ്ട് തന്നെ മണിച്ചേട്ടന്റെ ഭാര്യ വളരെ ലക്കി ആയിരുന്നു ...☺️💕
@ashishvarghesemathew7052
@ashishvarghesemathew7052 5 жыл бұрын
Missing you so much kalabhavan Mani sir 😭😭
@abduaziz1293
@abduaziz1293 4 жыл бұрын
യഥാർത്ഥത്തിൽ ജീവിച്ചിരിപ്പില്ലാത്ത മണിയുടെ വാക്കുകൾ കേൾക്കാൻ കരുത്തില്ല.!!
@najmudheenv4618
@najmudheenv4618 5 жыл бұрын
മണിച്ചേട്ടൻ ജീവിച്ചപ്പഴും മരിച്ചദിന് ശേഷവും ഈ സമൂഹം മണിച്ചേട്ടന് നീതി നൽകിയിട്ടില്ല
@sajithsajith1942
@sajithsajith1942 4 жыл бұрын
Mani Chettan is a very very good man. Adeham marichittilla. Ippolum adeham nammudey manasukalil jeevikkyumnu 😍😍😍😍😍
@harikumartk4027
@harikumartk4027 6 жыл бұрын
A GREAT PERSONALITY..............! SALUTE.
@merlinsamuelkutty9114
@merlinsamuelkutty9114 5 жыл бұрын
മണി ചേട്ടൻ സൂപ്പർ ആണ്‌!!
@unniviswan620
@unniviswan620 5 жыл бұрын
ഒരു കളങ്കവുമില്ലാത്ത മനുഷ്യനായിരുന്നു ,മരിച്ചതിനു ശേഷം അതുകൊണ്ട് പണമുണ്ടാക്കാൻ നടന്ന മനുഷ്യൻമാർ ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ആ വ്യക്തിയെ നമുക്കൊരിക്കലും നഷ്ടപ്പെടില്ലായിരുന്നു ,മണിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എല്ലാവർക്കും നഷ്ടപ്പെട്ടത് മണിയെയാണ് ,അതായിരുന്നു കലാഭവൻ മണി
@njanorumalayali7032
@njanorumalayali7032 8 жыл бұрын
ആദരാഞ്ജലികൾ
@sheelaguru3579
@sheelaguru3579 6 жыл бұрын
sir miss u really miss u. the whole Tamil people and flim industry miss u. what a extraordinary acting in Gemini and dhrisyam. apart from that a great open simple humanity :) Rest in peace Swamyeh Sharanam Ayyappa
@arfu1541
@arfu1541 4 жыл бұрын
എല്ലാരും കൂടി aattack ചെയ്തതല്ലേ മണിച്ചേട്ടനെ 😓👇
@nammalelalettanmfc7530
@nammalelalettanmfc7530 5 жыл бұрын
Mani chettaa ummmaaa
@nithinlalkodakkaran6987
@nithinlalkodakkaran6987 8 жыл бұрын
പ്രിയപ്പെട്ട മണിച്ചേട്ടാ.... തനിച്ചായത് അങ്ങല്ലാ... ഞങ്ങൾ ആണ്.എന്തിനാണ് ഈ തിടുക്കം എന്ന് ഞങ്ങൾക്ക് മനസിലാക്കുന്നില്ല. പള്ളിക്കൂടത്തിലെ വലിയ ബിരുദങ്ങളുടെ അകമ്പടിയില്ലാതെ നാട്യത്തിന് മേമ്പൊടിയായി വേണമെന്ന് ആരൊക്കെയോ ശടിച്ച സൗന്ദര്യ സങ്കൽപ്പങ്ങളില്ലാതെ നടന്നു പോയ വഴികളിൽ പിറന്ന മണ്ണിന്റെ മണം പാകിയവൻ... ചാലക്കുടി ചന്തയും, പാലവും, ഓടപ്പഴം നിറഞ്ഞ കൂടപ്പുഴയും ഇനിയും അനാധമാണ്. കണ്ണൂനീർ നനഞ്ഞ ആ മണ്ണ് ദൈവത്തോട് പരാധി പറയുന്നുണ്ട്. അങ്ങു നൽകിയ കുഞ്ഞു നുറുങ്ങു വെളിച്ചത്തിൽ ജീവിതം കരുപിടിപ്പിച്ചവർ എത്രയാ, കണ്ണീരു തുടച്ചവർ എത്രയാ, പട്ടിണി മാറ്റിയവർ എത്രയാ,.സ്വന്തമായ സൗഭാഗ്യങ്ങൾ എല്ലാം വീതം വെച്ചു കൊടുക്കാൻ മാത്രം അറിയാമായിരുന്ന മനുഷ്യ സ്നേഹി.... രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് അറിയാം .... എന്നാലും ഇങ്ങനെ ചിരിച്ചു ചിരിച്ചു രംഗം വിടാൻ പ്രിയപ്പെട്ട മണിച്ചേട്ടാ അങ്ങേക്കു മാത്രമേ സാധിക്കു..മറക്കില്ല ഓർമ്മകൾ മരിക്കാത്തിടത്തോളം കാലം..... ഉമ്പായി കൊച്ചാണ്ടു പാണൻ കത്തണുമ്മ വഴിയല പൊട്ടിച്ചു പാപ്പാണ്ടാക്കമ്മാ..😢😢😢😢😢😢😢😢😢😢😢😢😢😢
@mohamedsarwar8600
@mohamedsarwar8600 7 жыл бұрын
nithinlal kodakkaran valare shariyaanu brother
@sabuanthikatt3711
@sabuanthikatt3711 7 жыл бұрын
nithinlal kodakkaran
@Ponnuzz674
@Ponnuzz674 5 жыл бұрын
nithinlal kodakkaran :😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@famontechs9294
@famontechs9294 5 жыл бұрын
😢
@ashrafcA313
@ashrafcA313 5 жыл бұрын
Corect ചേട്ടാ
@jasimpanakkal
@jasimpanakkal 7 жыл бұрын
manicheta...inagle pole ingalke pattoooo....feeling cryyyy
@sudhakumaran2259
@sudhakumaran2259 5 жыл бұрын
Mohammedjasim p
@rajinikanth3381
@rajinikanth3381 7 жыл бұрын
No words to say.. feeling cry... I love you so much mani chetta..... Miss u lot.......:( Pls come back......
@ajithsinju6128
@ajithsinju6128 6 жыл бұрын
എന്റെ മുത്തേ... ഉമ്മ...
@anithavv9003
@anithavv9003 6 жыл бұрын
മണിച്ചേട്ടാ...... മിസ്സ്‌ യു..... മണിച്ചേട്ടാ... ഞങ്ങൾടെ മുത്താണ്... ന്തു പറഞ്ഞാലും ശരി...
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
മണി ചേട്ടാ ഇത് കാണുമ്പോൾ ഒരുപാട് വിഷമം ഒണ്ട് നേരത്തെ പോയല്ലോ
@BelieveinloveEnjoy
@BelieveinloveEnjoy 5 жыл бұрын
നഷ്ടം ഇത് കേരളത്തിന്റെ പകരം വെക്കാൻ ഇല്ലാത്ത നഷ്ടം
@ansuansu4254
@ansuansu4254 5 жыл бұрын
Manichettaa...enthinaaa ithrem nerathe poyath...
@kappithantrollsyt07458
@kappithantrollsyt07458 3 жыл бұрын
മണിച്ചേട്ടൻ എനിക്ക് ഒരു അഹങ്കാരം ആണ്
@job1703
@job1703 5 жыл бұрын
മണിചേട്ടന്‍ 💖
@zebazidanzoonamaworld6658
@zebazidanzoonamaworld6658 5 жыл бұрын
Manichettan ippozhum jeevichirunangil 😥😥😥
@dhanishpunk1903
@dhanishpunk1903 6 жыл бұрын
kalabhavan mani is the real hero
@zaifuchikku7732
@zaifuchikku7732 6 жыл бұрын
മണി ചേട്ടാ ഒരിക്കലും മറക്കില്ല
@midhunmidhu7084
@midhunmidhu7084 5 жыл бұрын
പാവം മണി ചേട്ടൻ.
@sudheeshchempakassery8126
@sudheeshchempakassery8126 3 жыл бұрын
2021 il kanunnavar undo?
@sadqmoss3290
@sadqmoss3290 6 жыл бұрын
Such a truthful man(kalabhavan Mani)...ad aa samsarathhl vyaktham....nalloru manushane vedanippchh konnu...
@PriyaPriya-ei4qt
@PriyaPriya-ei4qt 7 жыл бұрын
Manichetta thirichuvaru...... manichetta
@Frommoonlightwithlove
@Frommoonlightwithlove 3 жыл бұрын
Mani chetta.. muthaanu... Kandittu karachil varunnu.. u live in our hearts
@jithujohn6537
@jithujohn6537 8 жыл бұрын
kalpanachechi vedanippichittt pooyath pooole manichettanum njagale vedanippichu...willl mis u manichetta
@anjunair7629
@anjunair7629 5 жыл бұрын
This man lots of respect👌
@sudheesharya6334
@sudheesharya6334 5 жыл бұрын
മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ
@jyothipk930
@jyothipk930 3 жыл бұрын
2021ഇൽ കാണുന്ന മണിച്ചേട്ടൻ ഫാൻസ്...😓😓😓👍👍.....
@candy-flix9793
@candy-flix9793 3 жыл бұрын
i love Manichettan we love him💓💓😍😍🙏🙏🙏🤗🤗he is greatest men
@Mydhili02
@Mydhili02 2 жыл бұрын
2022 കാണുന്നവർ ഉണ്ടോ മണിച്ചേട്ടൻ ❤❤❤
@vivekvivus4800
@vivekvivus4800 5 жыл бұрын
love യു മണി ചേട്ടൻ
@lissyvincent6564
@lissyvincent6564 3 жыл бұрын
Missing u Mani....
@singaporesin2615
@singaporesin2615 8 жыл бұрын
mani chatten didn't died, he is live in our hearts
@muhammedrizwan5022
@muhammedrizwan5022 7 жыл бұрын
Singapore Sin
@saranappu7093
@saranappu7093 5 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ്
@aneeshmacelamani619
@aneeshmacelamani619 4 жыл бұрын
മണി ചേട്ടന് ആദരാജ്ഞലികൾ miss u...
@pushpancp509
@pushpancp509 3 жыл бұрын
മണിചേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം 🙏
@ushasanthosh4114
@ushasanthosh4114 6 жыл бұрын
Mani Chetta..........manichettan Kalabhavan Mani ayathinte asooya kondanu palarum illakathakal undaki parayunnadu....enthayalum manichettan aranennariyan avasanathe pattu ketta mathi .....love u manichettan ......we miss u too....ithu polethe oru manichettane njn iniyum pratheekshikkunnu.
@sajithakhan9239
@sajithakhan9239 4 жыл бұрын
We miss a genuine actor and a beautiful human being.......
@shabufaiju9063
@shabufaiju9063 5 жыл бұрын
Ivde irunn intrwe chythit orukaryuilla jeevichirikmbo ellaam chythit ponam👏👏the great man👉manicheettan
@JITHINLEO10
@JITHINLEO10 Жыл бұрын
Mammoottyeyum mohanlalineyum oru thattil vechaalum maniye matoru thattil vechaalum maniyude thattu thaanu thanne irikkum.miss u mani chetta😘❤
@loveandloveonlybyanuraj5208
@loveandloveonlybyanuraj5208 5 жыл бұрын
ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ
@venuvimalkannan1072
@venuvimalkannan1072 5 жыл бұрын
No never
@soumyasasmol4491
@soumyasasmol4491 3 жыл бұрын
മണി ചെട്ടൻ ഒരു നന്മ മരം ആയിരുന്നു അത് വെട്ടി കളഞ്ഞു 😔😔😔😔😔😔പാവം കരഞ്ഞത് കണ്ടോ വിശപ്പിന്റ വില അറിഞ്ഞു മറ്റുള്ളവരെ ഒരുപാട് സഹായിച്ചു എന്നിട്ടും
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
മണി ചേട്ടാ.... 😘😘😍😍
@rajanika1845
@rajanika1845 3 жыл бұрын
മണി ചേട്ടൻ സ്നേഹം ആയിരുന്നു അവിടെ രണ്ട് വ്യക്തികൾ മാത്രം കോർക്കുന്ന പ്രേമത്തിന് യാതൊരു സ്ഥാനവുമില്ല. ഇനിയും ജീവിക്കാൻ കൊതിച്ച പാവം.
@Anjali-ip8ow
@Anjali-ip8ow 3 жыл бұрын
Miss you chettaaa.👏👏👏👏👏👏👏👏👏👏👏👏👏
@muhammadfaris7984
@muhammadfaris7984 4 жыл бұрын
മായാത്ത മണിമുത്ത്‌ 😍😍😍
@vishalvinayaraj7900
@vishalvinayaraj7900 4 жыл бұрын
ഈ എപ്പിസോഡ് 2020 കാണുന്നവർ ഉണ്ടോ
@deepasunil1792
@deepasunil1792 2 жыл бұрын
Still feeling he is alive❤
@praveenvnair7455
@praveenvnair7455 5 жыл бұрын
Mani chetta you are our real hero we miss you
@pknandhana713
@pknandhana713 4 жыл бұрын
Respect you the one legending star manichetta Satyam telium telium Kalam telikkum manichetta
@nejeeenejeee3912
@nejeeenejeee3912 3 жыл бұрын
Manni chettane snehikkanum oru minimum yoggitha vannam love u mannichetta.....❤❤❤❤❤❤❤❤❤
@keshukeshu1
@keshukeshu1 5 жыл бұрын
Haha...britto...SASI AYYE...Manichetta missing you
@rajasreeraman9218
@rajasreeraman9218 5 жыл бұрын
Wwedd e
@powerfullindia5429
@powerfullindia5429 4 жыл бұрын
മിസ്സ്‌ യൂ മണിച്ചേട്ടൻ.. 😊😊😍😍🌹🌹🌹🌹
@shhs2673
@shhs2673 3 жыл бұрын
21/1/2021 നും കാണുന്നു.. ഒരുപാട് ഇഷ്ടം മണിച്ചേട്ടനെ 😔
@samsnite1
@samsnite1 8 жыл бұрын
3:07 yethra vayasu vare jeevikkum nammal, sire !!! Oh maan . deeply Respect from my hear. You are an amaizing actor comes humanist . R.I.P
@nabknabk5694
@nabknabk5694 6 жыл бұрын
+DEVL SLYR Nayinte mon ninte appana... Tayoli poora ninte ammede pooti poda kunne....
@RajeshRajesh-iv8ni
@RajeshRajesh-iv8ni 6 жыл бұрын
+rama krishnan e
@melvinthomas_
@melvinthomas_ 5 жыл бұрын
@DEVL SLYR da koppe vendatto manichetta thottu kali venda njangade ullil innum angeru jivichiruppund
@melvinthomas_
@melvinthomas_ 5 жыл бұрын
@DEVL SLYR poda chocherkka
@Ashley-956
@Ashley-956 3 жыл бұрын
I love youuuuuu soooo much money chetta❤️🙏
@huneethhunee6013
@huneethhunee6013 4 жыл бұрын
Rest in peace to my favorite actor
@SheebaFelix-ul1lr
@SheebaFelix-ul1lr 3 ай бұрын
നന്മ ചെയ്തവരെ ലോകം വെറുതെ വിടില്ല. കള്ളന്മാരുടെ ഗുഹ യാണ് കേരളം മണിച്ചേട്ടൻ നന്മയുടെ മുത്താണ് watchig 2024
@devikabalan6603
@devikabalan6603 5 жыл бұрын
Mani chettanu adharanjalikal💐💐
@suhailpk83
@suhailpk83 6 жыл бұрын
ബ്രിട്ടാസേ നിന്റെ മുഖത്ത് ഒരു പുച്ഛം ഉണ്ടല്ലോ ? അത് വേണ്ടാട്ടോ !. മണിച്ചേട്ടന്റെ ഞങ്ങടെ മുത്താണ് !!
@abduraheem5891
@abduraheem5891 6 жыл бұрын
Suhail Pk പറഞ്ഞു കൊടുക്ക് അളിയാ
@sijoantony9090
@sijoantony9090 5 жыл бұрын
Suhail Pk
@justinjoseph6700
@justinjoseph6700 5 жыл бұрын
athendakum..aa naattukarkku Mani chettanodu oru pucham undu .... sathyam aanu
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 5 жыл бұрын
brittazzz..po....mon
@akshayknair6838
@akshayknair6838 5 жыл бұрын
1000th like njan adich
I can`t forget my past, If I do I am no more: Kalabhavan Mani
15:02
Kairali TV
Рет қаралды 3,1 МЛН
Kalabhavan Mani On Star Ragging 09-11-12
37:39
Kairali TV
Рет қаралды 1,1 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 34 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 111 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Mystery behind Kalabhavan Mani's Demise | Asianet News Hour 18 Mar 2016
1:03:18
Idavelayil I Ep 18 - Part 1 with Kalabhavan Mani I Mazhavil Manorama
17:37
Mazhavil Manorama
Рет қаралды 588 М.
Mammootty remembering Kalabhavan Mani | Manorama News
11:17
Manorama News
Рет қаралды 1 МЛН
JB Junction: Vava Suresh - Part 1 |  8th March 2014
42:17
Kairali TV
Рет қаралды 1,4 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 33 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 3,1 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 1,3 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 2,7 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 5 МЛН