ഇനി ഒരാളെ കണ്ട ഉടനെ ആരെയും വില ഇരുത്താൻ പാടില്ല ഇതൊരു പാഠമാണ്.....
@ksa70104 жыл бұрын
Yas👍
@mohammedalimohammedali53714 жыл бұрын
Dani cristy d u u
@railgames38433 жыл бұрын
super god bnlessing
@dinnerpoint74943 жыл бұрын
☝️☝️☝️👌👌👌👌👌👌
@JayamolBabychen-lb9rl21 күн бұрын
അതെ ഒടുവിൽ പ്രതീക്ഷ നഷ്‌ട പെട്ട് ഇ അവസ്ഥ എത്തിയ ആയിരിക്കും
@nandhu40314 жыл бұрын
ഈ മനുഷ്യൻ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലും പോയിട്ടില്ല... ഒരു ക്രഷ് കോഴ്സ് ഉം അറ്റൻഡ് ചെയ്തിട്ടില്ല... ജീവിതം പഠിപ്പിച്ചു... അഭിനന്ദനങ്ങൾ
@muhammedabidkt21174 жыл бұрын
*കാശിൻ്റെ കുറവേ ഉള്ളൂ... ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഒരു കുറവുമില്ല....* 🤩🤩❤️ *AkCtA* ❤️
@shahanaanas48224 жыл бұрын
Yes
@dinnerpoint74943 жыл бұрын
👍👍👍👍👍👍👍👌👌👌👌
@rabbaniafsal41634 жыл бұрын
Don't judge any one with his color and dresses. Be respectful to all...
@mohdashraf76304 жыл бұрын
Absolutely right
@jayadevi66424 жыл бұрын
Yes,true.
@tastytips-binduthomas10804 жыл бұрын
That is true we all are part of Universe and we all are one...
@basithzayan21384 жыл бұрын
Vry curect sir
@vijayankunnumpurath64274 жыл бұрын
Very true
@purushothamankp83454 жыл бұрын
വേഷം കണ്ട് ആരേയും വിലയിരുത്താൻ പാടില്ല. നമസകാരം
@__nandhaah__3 жыл бұрын
Yes 👌
@dinnerpoint74943 жыл бұрын
👌👌👌👌👌
@Anish-p9i3j4 жыл бұрын
ഇംഗ്ലീഷ് ഒരു ഭാഷയാണ് മലയാളവും ഹിന്ദിയുമൊക്കെ പോലെ അത് പഠിക്കാൻ വിദ്യാഭ്യാസം വേണമെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ് കോവളത്തെ കപ്പലണ്ടിക്കാരൻ വരെ പറയും സൂപ്പർ ഇംഗ്ലീഷ് . ഞങ്ങളുടെ ആലപ്പുഴയിലെ ഹൗസ് ബോട്ടിലെ തൂപ്പുകാരൻ വരെ ഇംഗ്ലീഷ് പറയും.
@sharansharan7884 жыл бұрын
Unlike അടിച്ചവർ ഇംഗ്ലീഷിൽ ബിരുദം നേടിയ ബിരുദ ധാരികൾ ആകും അല്ലെ 😇😇😇
ആണെന്നാരു പറഞ്ഞു? അമേരിക്കയിലും ആഫ്രിക്കയിലും എത്ര നീഗ്രോകൾ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്?
@shobhnanair30334 жыл бұрын
Is it real?He is singing too well, my God😳. God knows, under what circumstances he had to choose begging for his survival!! Oh, Divine Grace, Tk kr of these people🙏🙏
@sivadasankomathil3864 жыл бұрын
എനിക്ക് കുട്ടികളോട് പറയാനുള്ളത് അതും സ്നേഹത്തിന്റെ ഭാഷയിൽ 'വേഷവും നിറവും കൊണ്ട് ഒരു മനുഷ്യനെ അളക്കരുത്' മുതിർന്നവരെ ബഹുമാനിക്കുക. എന്ന് മാത്രമേ പറയാനുള്ളൂ
@__nandhaah__3 жыл бұрын
കാശിന് കുറവുണ്ടെന്നല്ലാതെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഒരു കുറവും ഇല്ല 🤩
@muralidharmenon1554 жыл бұрын
Sani babas mannerisms and language are of a well read man. he is happy and content as a beggar also. Amazing !!! This guy will definitely have some story to tell .
@SanjeevSanjeev-it5mv4 жыл бұрын
നീയൊക്കെ പഠിച്ച സ്കൂളിലെ ഹെഡ്മാഷ് ആണെടാ ഞാൻ
@mabilrablraphe9834 жыл бұрын
Correct
@mathewselin97024 жыл бұрын
👌👌👌
@sun-rn3vz4 жыл бұрын
Respect everyone...... Big salute grandpa🙏🙏🙏🙏🙏
@toploop45464 жыл бұрын
*Kids: ഇംഗ്ലീഷിൽ പി എച്ച് ഡി എടുത്ത വരോട കളി* *Granpa : നിൻറെയൊക്കെ അച്ഛനെ പിഎച്ച്ഡി പഠിപ്പിച്ച വന്നോടാ കളി*
@nebusworld18924 жыл бұрын
Athe Athe
@rajanjneethu55984 жыл бұрын
😂👌Yes yes
@AbdulLatheef-dv7ug4 жыл бұрын
Wow. Voice കൊള്ളാം. 60 കളിലെ വളരെ പ്രശസ്തമായ He'll have to go എന്ന ഗാനം പ്രശസ്ത അമേരിക്കൻ singer Jim Reeves ആണ് ഒറിജിനൽ ആയി പാടിയത്. Amazing video. Thanks.
@sobhanaraveendran57384 жыл бұрын
Addeham tanneyaano itu
@ziyadyt-to2ez4 жыл бұрын
കളിക്കല്ലേ മോനേ ദിനേഷാ പണ്ടത്തെ രണ്ടാം ക്ലാസാ
@henarenjithhenarenjith28964 жыл бұрын
Thaankal Haasya roopathil paranjalum athanu sheri.. Pandathe 9 aam class kaarde English te atrem onnum ipozhthe MA English kaar varilla.."It may hurt somebody but that's the truth".
@soumya_gopinath4 жыл бұрын
DPEP വരുന്നതിന് മുമ്പുള്ള ഇംഗ്ലീഷ് 👍👍👍
@ziyadyt-to2ez4 жыл бұрын
തമാശയാക്കിയതല്ലഎന്റെ ഫാദർ രണ്ടാം ക്ലാസാണ് എട്ടോളം ഭാഷ സംസാരിക്കും
@firozvkd29554 жыл бұрын
ഭാഷ സംസാരിക്കാൻ ഒന്നാം ക്ലാസിൽ പോലും പോവണ്ട..... ഒരു വയസിനു മുന്നേ എന്റെ മോള് വെക്തമായി സ്പുടതയോടെ.... മലയാളം... പറഞ്ഞിരുന്നു...... 😀😀😀😀
നിസാരൻ ചതുരൻ ഈ വാക്ക് ഏതോ ഒരു കവി ഉപയോഗിച്ചതാണ് അതാണ് ഇവിടെയും സംഭവിച്ചത് - വേഷം കൊണ്ടോ പ്രായം കൊണ്ടോ ആരെയും വിലയിരുത്തരുത് നമ്മൾ നിസാര നായികാണുന്നവൻ അതിബുദ്ധിമാനായിരിക്കും ആ വാക്കാണ് ചതുരൻ നന്ദി ശശി തിരൂർ മലപ്പുറം ജില്ല
@SightseeingMedia4 жыл бұрын
എല്ലാവരുടെയും ഉള്ളിൽ ഒരുപാട് നന്മ ഉണ്ട് 👍👍👍👍
@unnikrishnan34944 жыл бұрын
Wow gd I like it . Angane onnum aareyum kandu vilayiruthaaan paadilla toe so gd Grand father . All the best gdd bless you and yours family and Freind's Grandpa. Ellaaamm sariyaakkatte chila samayam chila manushyarum ingane thanne Alle 😗😙
@henarenjithhenarenjith28964 жыл бұрын
Lol, His replies was perfect than who questioned him😂😂
@fuelawilson68284 жыл бұрын
Exactly👌👌👌👍
@athiratr41454 жыл бұрын
Exactly
@nidra20444 жыл бұрын
Past എന്തായിരിക്കും ? ചിലപ്പോ സിനിമക്കുള്ള കഥയുണ്ടാകും .
@insofkeralaWn4 жыл бұрын
ഇന്ത്യയിൽ ഒരുപാട് ഉണ്ട്.. പക്ഷെ അവർക്ക് വിരിയാൻ.. ഇവിടെ ഇടമില്ല.. മുകളിൽ... പുല്ലുകളാണ്.. പുല്ലുകൾ അത്രത്തോളം വളർന്നു പോയി
@shantydaniyal68464 жыл бұрын
Sathyam
@firosechembai4 жыл бұрын
കാശ് ഉണ്ടാക്കിയാൽ ചിലപ്പോൾ അതുമൊത്തമായി ഇല്ലാണ്ടാവും but വിദ്യാഭ്യാസം അത് ഒരിക്കലും നഷ്ട്ട പെടില്ല
@dubaiemirates63564 жыл бұрын
ആ പിള്ളേരുടെ കിളി പോയി ഇതിനാണോ വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത്
@@greeshuttysunigreeshu2812 നമ്മൾ അറിഞ്ഞത് അവരെ കൊണ്ട് തന്നെ എങ്കിലും അവരുടെ പോയ കിളി പോയത് തന്നെയല്ലേ
@greeshuttysunigreeshu28124 жыл бұрын
@@dubaiemirates6356 athu seriya 🙂🙂🙂🙂
@jobijohn58494 жыл бұрын
He has real english accent than these new generation fools with big heavy artilary tongue tide Indian english accent......wow he sang really well....
@ravikumarnr.98814 жыл бұрын
Purathula vasthravum niravum dharidryavum noki orale vilayirutharudh kueachukanarudh. A nallamanushyanu oru big salute.
@SMPaul-us8eq4 жыл бұрын
Wow super,👌👌 I think this is a song of Jim Reeves
@srikumarnair70574 жыл бұрын
Wow!!! GREAT. Do not under estimate People. Don't judge them by their Attaire or deeds!!
@jacobalexander7672 жыл бұрын
Super Rendition and superb vocabulary.
@renjith82044 жыл бұрын
ഞാനൊരു painter ആണ്. ഒരു അമേരിക്കൻ അച്ചായന്റെ വീട്ടിൽ പണിക്കു ചെന്നപ്പോൾ അവിടുത്തെ പെണ്ണ് ഒടുക്കത്തെ engilish. നമ്മളാരാ മോൻ. Engilsh എടുത്തിട്ടങ്ങു അലക്കി കൊടുത്തു അതിനു ശേഷം ഭയങ്കര ബഹുമാനം ആണ് പുള്ളികാരിക്ക് 😊
@benadictspenser96754 жыл бұрын
ഡിക്ഷ്ണറിയിൽ പോലും ഇല്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്നവരെ അമേരിക്കൻ പെണ്ണുങ്ങൾക്ക് വളരെ ഇഷ്ടമാണ് .
@reshmimaheshan80534 жыл бұрын
Renjith Renjith ,👏👏👏👏👏👌
@mahmoodanakkaran49224 жыл бұрын
@@reshmimaheshan8053 renjinth is super man. One day renjinth start his painting work early morning the lady standing below him. He didn't wear underwear he saw her she is watching under wear his painting role fall down her eyes damaged.
@musthafat19374 жыл бұрын
Evidaya veed😎
@jayadevi66424 жыл бұрын
Superb,this is a great lesson,never judge a person by his looks,attire,and deeds.🙏🙏🙏
@indrachoodanindrachoodan80304 жыл бұрын
അണ്ണൻ പൊളിച്ചു കേട്ടോ 👍👍👍👍
@aparnaappu63083 жыл бұрын
Appuppan pwolich pinnalla 😘😘😘😍😍😍👌👌
@vineeshjosephnanthikatt4 жыл бұрын
He should be the Teacher of English of some of our top politicians who can’t utter a proper sentence of English without spelling and pronunciation errors!
@svcreation39634 жыл бұрын
Y,, english is just a language only,
@soumya_gopinath4 жыл бұрын
I think you need go far a grammar class first🙏🙏
@nithinvijay31534 жыл бұрын
Dont judge a book by its cover
@mohamedsalim82374 жыл бұрын
Good deeds make goog politician... not any language....
@praseethaarun32144 жыл бұрын
you are right
@winzapmd60774 жыл бұрын
ഇവർക്കൊന്നും പണം ഉണ്ടാക്കുവാൻ അറിയാഞ്ഞിട്ടു അതിനുള്ള അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ്... എന്ന് പരിഷ്കൃത സമൂഹത്തിൽ ആണ് എന്ന് പറഞ്ഞ് ചിന്തിക്കുന്ന.... നിങ്ങൾ തെറ്റിദ്ധരിക്കരുത്...... ചില വ്യക്തികളുടെ കാഴ്ചപ്പാടുകൾ അങ്ങനെയാണ് അന്നന്നത്തെ ക്കുള്ള കാര്യങ്ങൾ നടന്നു പോവുക എന്നു മാത്രമാണ്..... .... അവർ.... ചിന്തിക്കുക..... ഈ ജീവിതത്തിൽ അവർക്ക് ലഭിക്കുന്ന സന്തോഷം ഒരു അഞ്ചുദിവസം പണം ഉണ്ട് എന്ന് അഹങ്കരിക്കുന്ന നിങ്ങൾക്ക് ജീവിക്കാൻ........ ഉറങ്ങുന്ന സമയത്ത് ലഭിക്കുന്ന ആ മനസമാധാനം......... നിങ്ങൾ സത്യത്തിൽ പണമുണ്ടാക്കാനും നല്ല വസ്ത്രങ്ങൾ ധരിക്കാനും പൊങ്ങച്ചം കാട്ടാൻ മാത്രമേ പഠിച്ചിട്ടുള്ളൂ..... ജീവിതത്തിലെ വലിയ പല യാഥാർത്ഥ്യങ്ങളും പല സീക്രട്ട് code ഇദ്ദേഹത്തെ പോലുള്ള വ്യക്തികൾക്ക് അറിയാൻ.... കഴിയും...... എന്നാൽ അവർ ഒന്നും മീഡിയ പെർഫോമർ മാർ അല്ലാത്തതുകൊണ്ട് ആ അറിവ്...... നമ്മുടെ..... യഥാർത്ഥ വിദ്യാർത്ഥികൾക്ക് ലഭിക്കാതെ പോകുന്നു എന്ന് മാത്രമേയുള്ളൂ....... യഥാർത്ഥ വിദ്യാർഥികൾ എന്നും പണം ഉണ്ടാക്കുന്നതിനുവേണ്ടി അല്ല വിദ്യ പഠിക്കുക ജീവിതത്തെ അറിയുന്നതിനു വേണ്ടി....... അത് അറിയാത്ത മാതാപിതാക്കൾ അവരെ അവരുടെ ഇഷ്ടത്തിന് അല്ലാതെ ഓരോ കോഴ്സുകൾ പഠിപ്പിക്കുന്നത് മഹാപാതകം ആണ്.... 🤪😜😄😄😂🤩🤩 തല്ലി പഴുപ്പിക്കുന്ന മാങ്ങ..... ക്ക് ... മധുരം.......💎💎💎💎💎
@maanavarillsamadhaanam27594 жыл бұрын
ജീവിതത്തിൽ ഉണ്ടാകുന്ന പ്രേശ്നങ്ങളോ,, ഒറ്റപെടുത്തലുകളോ ആണ് പലരെയും തെരുവുകളിൽ എത്തിക്കുന്നേ,, ഒരുപക്ഷെ അവരുടെ നല്ല സമയത്തു നമ്മളെക്കാൾ നല്ല വഖ്തിതം ഉള്ളവരും., ഇങ്ങനുള്ളവരെ പരിഹസിക്കുകയും,,, ആട്ടിയോടിക്കുകയും,, പുഛിക്കുകയും ചെയുന്ന അമുൽ ബേബികൾ മനസിലാക്കുക. അവർക്കു ഇങ്ങനെ ഒരു അവസ്ഥ ഇല്ലായിരുന്നെങ്കിൽ,, സമൂഹത്തിനു പ്രേയോജനം ആകെണ്ടിരുന്നവർ പലരും 😊
@ishaktanur73034 жыл бұрын
question chodikkunnavane kaal bold aayi answer.. pwoli saanam.
@islamquransciencevideos7273 жыл бұрын
He speak in good accent better than the student 🤩👍👍👍
@njan17074 жыл бұрын
Wow....🤩😍 Don't judge a book by its cover.👍
@margaretfrancis96114 жыл бұрын
Ithiludea manassilakikolu aareyum kurachu kanaruthennu.. Chilappol avarayirikum aa jada kanikunnavarea kal ettavum kazhivullavar..daivam athu ivdea thelichu thanks🤗
@shamilahmed61974 жыл бұрын
Adipoli nalla song nalla rasam kelkkan 👍👍👍💖
@SKK-kl4ds4 жыл бұрын
He knows English much better than the person who asked him questions. God bless that awesome man.
@shajimon1404 жыл бұрын
That's correct.I think he is well educated person than the interviewers and the situation of his family or any other things changed like this . But he is happy
@shancyjacob59434 жыл бұрын
I see my lord Jesus in him. Thank you Jesus for coming before me today🙏🙏🙏🙏🌹🌹🌹🌹🌹🌹
@afsal75694 жыл бұрын
He can be a teacher for poor kid who r not able to get education....it will be a oppertunity plus they got a humble man
@NILGIRIMALAYALI4 жыл бұрын
വേഷം കണ്ട് ആളെ വിലയിരുത്തരുത് വേഷത്തിലേറെ അറിവ് ഉണ്ടാവും അവർക്ക്
@ammuzzgarden2304 жыл бұрын
He is man . Wow he teach us that don't judge a book by It's cover👏👏👏👏👏
@JayaKumari-xd2wp3 жыл бұрын
God bless that singer.🙏🙏🙏🙏🙏🙏🙏👍👍👍👍👍
@m.p.premanathanprem17284 жыл бұрын
Dear father pranamam. I respect n your voice excellent.
@mmsallusworld16842 жыл бұрын
സാഹചര്യങ്ങൾ കൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വന്ന വരുണ്ട് ആരെയും മനസ്സിലാക്കാതെ വിലയിരുത്താൻ പാടില്ല പാടില്ല
@richuvlog79254 жыл бұрын
മാനസികമായി വിഷമം ഉള്ളത് കൊണ്ടായിരിക്കും ചിലപ്പോൾ ഇങ്ങനെ നടക്കുന്നത്... വയസ്സായ മാതാപിതാക്കളെ നമ്മൾ വിസമിപ്പിക്കരുത് മക്കൾ അവരെ ചോർത്ത് പിടിക്കണം . അവർ ജനിപ്പിച്ചിട്ട് നമ്മളെ ഇട്ട് പോയില്ലല്ലേ.... അവർ ജോലി ചെയ്തു പോറ്റിയത് കൊണ്ടായിരിക്കില്ലെ നമ്മൾ ഇതുവരെ എത്തിയത്. Love Love
@yasminahmed82474 жыл бұрын
Owsem super voice. God bless.
@sneharobin34864 жыл бұрын
Dont judge a book by its cover...👍. Appachan polichu. English il chothichavan idayk onn pathari . sredhicho aarenkilum
@jayarammenon7124 Жыл бұрын
Accent...amazing😘🙏🙏
@anettajames89504 жыл бұрын
His accent is so much better than the person asking the question.
@dms27794 жыл бұрын
You are right, not just the accent. He can speak well formed sentences whereas the person who is speaking to him is struggling to form a properly worded line.
@aleenamanoj50964 жыл бұрын
Hats of to this wonderful grandad 🙏🙏🙏🙏🙏
@thebeatzunited34024 жыл бұрын
What a singing.. Pakka accent.. Salute u sir..
@dollyschwall85374 жыл бұрын
Wow great singer love is blind but marriage is eye opener. ..
@divinevoice88834 жыл бұрын
Wow, super, solitary talented posterity playing with versatile.
@jomathew80324 жыл бұрын
A big salute Sunny Baba...! We don't know what life gives us or snatches from us...GOD's plans! No words!
@VV-fo7lu4 жыл бұрын
Dude respect 👍😍😍
@TheManumanaf4 жыл бұрын
ആരെയും അവരുടെ നിറമോ വസ്ത്രമോ കണ്ടു ജഡ്ജ് ചെയ്യാൻ നിൽക്കരുത് എല്ലാവേരയും ആദരിക്കാൻ പഠിക്കുക
@Celestial_Arishem4 жыл бұрын
Never under estimate anyone by the looks......
@saras15954 жыл бұрын
I truely agree that
@vikeshpk90074 жыл бұрын
We can't judge anyone by seeing the outerlook . Marvellous sunny baba sir
@rapture59473 жыл бұрын
It's the unexpected outcome of disrespect and prejudice nurtured by the new gen. Hats off to knowledgeable and wise Baba.
@SachuSSmile4 жыл бұрын
Big Salute Sir...The Great Man.....💞🙏
@wonderfulworld4494 жыл бұрын
Excellent 👍👌
@annapoorneswary91594 жыл бұрын
God bless u appuppa😍😍😍
@ashwinraj27294 жыл бұрын
അപ്പൂപ്പൻ മരണമാസ്സ്
@sureshnair93834 жыл бұрын
Terrific ......he is a real singer....his ascent .... just like natives .....how he's there ..... what's his past....there is scope for a Cine Script
@mrboban50494 жыл бұрын
ഇങ്ങനെയുള്ള അവധൂ ധൻ മാരുടെ നാടാണ് ഭാരതം
@smskillsmalayalam56974 жыл бұрын
മൂപ്പര് polisanam 👌👌👌
@jijojosephjoseph73404 жыл бұрын
I cant call him begger bcz he is rich in knowledge and he is a great singer. So i would like him call great singer salute grandpa
@eldhoissac77854 жыл бұрын
Great👍👍👍💪💪
@sadeeshjohn8964 жыл бұрын
His English accent is far better than the students!
@chocoribbon_4 жыл бұрын
Don't judge a book by its cover..
@yadhavyadhu48164 жыл бұрын
👍👍👍👍
@anriya40534 жыл бұрын
Suuuuuuuuuuuuuppppppppppeeeerrr. Beyond words could say......
@vijayankunnumpurath64274 жыл бұрын
Very nice. I recollect a dialogue from the film - CHENNAI EXPRESS "Don't underestimate the power of a common man"
@unnikrishnan34944 жыл бұрын
I Respect all worlds livings Animals and others etc.....😗😙
@unnimenon12144 жыл бұрын
Now a days younger generation thinks that they know every thing and they can do any thing and everything. They do not respect other aged people or they give value to the human being. This gentleman given a befitting reply to them.
@fasilmohammed67244 жыл бұрын
Never judge a book by its cover💯
@krishnanmhn4 жыл бұрын
And look at his grace!! 😍💪🙏
@reethaantony53924 жыл бұрын
Very good
@deepuu89044 жыл бұрын
Sunny baba😘😘
@roykvr Жыл бұрын
he sings jim reeves song... put your sweet lips.... a wonderful song.....
@jinusree29754 жыл бұрын
എന്റമ്മോ ....🙄🙄🙄 സൂപ്പർ 👍👍👍
@ajthavijayakumar18424 жыл бұрын
Big salute.
@sainudheensainu90703 жыл бұрын
ആരെയും വിലകുറച് കാണരുത് എല്ലാവർക്കും ഇത് ഒരു പടമാണ്
@mohammedsirajudeen4904 жыл бұрын
നമ്മൾ കാണുന്നതല്ല ഒരാളുടെ മുഖം,അതിനു ഒത്തിരി പര്യായ പദങ്ങളുണ്ട്, നമ്മൾ നോക്കുമ്പോൾ അയാൾ ഇംഗ്ലീഷ് പത്രം തിരിച്ചുപിടിച്ചു വായിക്കുന്നതായി തോന്നാം എന്തുകൊണ്ടെന്നാൽ നമ്മൾ തല തിരിഞ്ഞവർ ആയതുകൊണ്ടാണ്
@jameermnlynly28174 жыл бұрын
Proud of you 😘😘
@jishnukb41094 жыл бұрын
First comment ente vaka
@haneefamp9504 жыл бұрын
ഇംഗ്ലീഷ് പറഞ്ഞു പേടിപ്പിക്കുന്ന ജാഡക്കാർക്ക് ഉള്ള മറുപടി ഒരിക്കലും ഒരാളെ കളിയാക്കാൻ പാടില്ല
@krishnakumarkrishnan51154 жыл бұрын
This video hurts...hurts terribly. Obviously, this man is well educated. How did he become a beggar? Oh God! Pray, show pity for this man.
@remanptpl21274 жыл бұрын
God bless you.
@jyothishkumar81944 жыл бұрын
പത്താം ക്ലാസ്സ് വരെ പഠിച്ചു ഉപ്പാട് വന്ന ഞാൻ 😢😢😢😥😥😥😰😰😰😭😭😭