പാർട്ടി ഏതായാലും മെമ്പർ നന്നായാൽ മതി✌️ ഇങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💝💝💝
@amals24544 жыл бұрын
Njanghalk oru. Memberondu yathoru prayojanavum ayalekkonde ella
@hemarajthacharath55244 жыл бұрын
Ennik oru പാർട്ടിയായി ആരെയും kanneda pakaram എല്ലാവരും ഒന്നിച്ച് സത്തോഷേതോടെ ഇരുന്നാൽ മതി ഈ കുതുകുലെയും മറിനേഗലും നടത്തുന്ന പാർട്ടികൾ ഇതിന ഇതൊക്കെ chayunne എല്ലാവരും othorumeyode നിൽകേണം എന്നൻ ഇന്നിക് വെടെത് യോജികുന്നേവർ like and ഇതുപോലെ തെ sarkaran നമുക്ക് വേടെത് I just salute them 🙏🙏😍😍❤️
@unnipp96524 жыл бұрын
👍
@mathewpaily84634 жыл бұрын
These are all for the survival of political leaders, Monsters & their relatives in the name of poverty ! When they supply a kit of out dated foods of 100 Rupees , 300 goes to the pockets of Politicians ! A PL BPL are all for poverty based corruption !
@achoozevlog31663 жыл бұрын
Avana akathakanam
@Zabakoona4 жыл бұрын
നോക്കി നിക്കാതെ കയ്യടിക്കട ആ മെംബെർക് സല്യൂട്ട്
@creativeworld42374 жыл бұрын
Kayyadi memberkkum, CHEVIKUTTIKK adi aa reshankadakkaranum
@avinash.p.j.22514 жыл бұрын
@@creativeworld4237 Correct
@noobtemper65364 жыл бұрын
മെമ്പർ ക്ക് അല്ല ആ മോന്ത ക് ഇട്ട് ഒന്ന് കൊട്‌ക്ക് ആ മറ്റെ മോൻറെ
@manafmanu5226Ай бұрын
memberku kay adium kadakkaranu mukathadium kodukkanam😊
@jineshkandan1981Ай бұрын
👍🏿🙏🏿🙏🏿🙏🏿
@chrissannaroy33124 жыл бұрын
അവനവന്റെ വാർഡിലെ പ്രശ്നങ്ങളിൽ ഇങ്ങനെ ഇടപെട്ട് പരിഹാരം കാണാൻ കഴിയുന്നയാളാവണം ഒരു നല്ല വാർഡ് മെമ്പർ, അല്ലാതെ വോട്ട് ചോദിക്കാൻ മാത്രം ഇളിച്ചു കാണിച്ച് പിന്നെ പഞ്ചായത്തിൽ പോലും കാണാത്ത ഒരു വ്യക്തി ആവരുത്... ആ പാവം അമ്മക്ക് നീതി നേടി കൊടുത്ത ഇദ്ദേഹം ഏതു പാർട്ടി ആയിരുന്നാലും ബിഗ് സല്യൂട്ട് സാർ...
@shyamprakash43944 жыл бұрын
U said it.
@Malayali_Poliyalle_Official4 жыл бұрын
❣️❣️❣️❣️❣️
@rashidak78214 жыл бұрын
Good
@pareedkunjjippa76504 жыл бұрын
💞💞💞💞💞💞
@santhosh.jsanthosh.j91854 жыл бұрын
Good
@byjunikeesh58754 жыл бұрын
ഇയാളെ ഒക്കെയാണ് വീണ്ടും വീണ്ടും ജനപ്രതിനിധിയായി തിരഞ്ഞെടുക്കേണ്ടത്.. A big salute brother...🙏🙏🙏
@vishnuks74684 жыл бұрын
പാർട്ടി ഒന്നും നോക്കുന്നില്ല നിനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ
@rajeshkumar.srajeshkumar.s26944 жыл бұрын
Good
@ajoyc.g38024 жыл бұрын
ഇതാണ് ജനപ്രതിനിധി.....
@vijivijith83594 жыл бұрын
Salute that person
@faizyksdfaizyksd36664 жыл бұрын
Idhanu member😗
@adwaith80624 жыл бұрын
Ath point
@girishchoppully2254 жыл бұрын
ഇത് പോലെയുള്ള ജനപ്രതിനിധി ആണ് ജനങ്ങൾക്ക് ആവശ്യം ഇൗ മെമ്പർക്കാവട്ടെ ഒരു ബിഗ് സലൂട്
@moideenkutty1484 жыл бұрын
Good
@muhammedrashid44824 жыл бұрын
Big salute sir
@shanmukhanp35124 жыл бұрын
A big salute
@SaleemSaleem-jh8yc4 жыл бұрын
Good
@augustinep.r.27844 жыл бұрын
Bigsslte
@sreerajnedumagadu62994 жыл бұрын
രാഷ്ട്രീയ പാർട്ടി ഏതുമായിക്കൊള്ളട്ടെ പാവങ്ങൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കണം പാവപെട്ടവർക്ക് ഇങ്ങനെ എന്തെങ്കിലും ഉപകാരം ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏
@shareefnp70854 жыл бұрын
Athu ethu rashtriya pravarthagan ayalum big salute
@AV-vk5ht4 жыл бұрын
Ok
@m4designs9673 жыл бұрын
അ അമ്മയെ സഹായിച്ച മെമ്പർക്ക് ഇരിക്കട്ടെ ഓരോ ലൈക്കും 👇
@akbartk1234 жыл бұрын
ഇങ്ങനെയുള്ള മെമ്പർമാരെ ആണ് നമുക്കാവശ്യം. പാവപ്പെട്ടവൻറെ കണ്ണീരൊപ്പുന്ന മെമ്പർ ആയിരിക്കണം 👏🏻👏🏻👏🏻👏🏻
ഈ അമ്മയെ സഹായിച്ച ആ സഹോദരങ്ങൾക്ക് ഒരു വലിയ സല്യൂട്ട്.. 🙏🙏🙏
@sajikottiyoor99954 жыл бұрын
Nari reshan kadakkaran
@dudegamer12454 жыл бұрын
@@sajikottiyoor9995 kottiyoor evde aanu bro
@indoaryan57194 жыл бұрын
Pinnalla
@bindhukrishna84294 жыл бұрын
Ithu palakkad District il evideyo aanennu thonnunnu slang kaettittu. ❤️❤️❤️👌👌👍👍 Big salute ee mebarkku
@dinnerpoint74943 жыл бұрын
👍👍👍👍👍👌👌👌
@irshadmon62804 жыл бұрын
കട്ടക്ക് ന അമ്മച്ചിയുടെ കൂടെ നിന്ന വാർഡ് മെമ്പർക്ക് ബിഗ് സല്യൂട്ട്👏👏👏
@romansrobinrobin9294 жыл бұрын
ഇത് ആവണം മെമ്പർ 💟💟💟💟💟
@irshadmon62804 жыл бұрын
@@romansrobinrobin929 😘
@kaleshcn54224 жыл бұрын
വാർഡ് മെമ്പർ എന്താണ് എന്ന് അറിയാത്ത ചില പാഴ് മെമ്പമർക്ക് ഒരു അടി ആയിപോയ്....
@shanibaskitchen51784 жыл бұрын
👍👍
@2025Mubashir4 жыл бұрын
Ivare kondulla help ithupole cheyanullad
@rajaneeshr16153 жыл бұрын
ആരായാലും ആ പാവത്തിനെ സഹായിച്ചതിന് ദൈവം അനുഗ്രഹികട്ടെ ണ് നിങ്ങളെ 💕💕💕
@abdulnizar60794 жыл бұрын
ആ അമ്മക്ക് വേണ്ടി സംസാരിച്ച അദ്ധേഹത്തിന് അള്ളാഹു ദീർഘായുസ്സു കൊടുക്കട്ടെ ആമീൻ
@2025Mubashir4 жыл бұрын
Ameen
@hamdan.6664 жыл бұрын
Ameen
@ajmalhamza84304 жыл бұрын
എന്തു നായിന്റെ മോനാണ് ഈ ഹനീഫ ചെറ്റ , നീ ഒന്നും ഗതി പിടിക്കില്ലട , വാർഡ് മെംമ്പർ നല്ല ഒരു ഹ്രദയം ഉള്ള മനുഷ്യൻ ആണ്
@faisalfaisy78574 жыл бұрын
Ammmeee
@misriyanafeesa81844 жыл бұрын
ആമീൻ
@vijayakumarmahadevannair28744 жыл бұрын
പാവം അമ്മച്ചിയെ പറ്റിച്ചിട്ടു അതു ചോദിച്ചപ്പോൾ കിടന്നുരുളുന്നു സാമദ്രോഹികൾ, ഇതാണ് മെമ്പർ ഇതാവണം മെമ്പർ, അഭിനന്ദനങ്ങൾ.
@ponnuttanponnuttan33814 жыл бұрын
Sathyam
@snp-zya4 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ കട്ടയ്ക്ക് പ്രതികരിക്കുന്ന ഒരു വർഡ് മേമ്പറെ കാണുന്നത്, എല്ലാ മെമ്പർമാരും ഇൗ സഹോദരനെ കണ്ടു പഠിക്കണം! ഇൗ മെമ്പറിന് കൊടുക്കാം ഒരു നിറഞ്ഞ കയ്യടി
പാർട്ടി എതും ആവട്ടെ ആ നല്ല മനസിന് ഒരു വല്യ സല്യൂട്ട്
@jithinjohnmundackalma32174 жыл бұрын
ഇദ്ദേഹം ഏതു പാർട്ടീടെ നേതാവായാലാലും... നേതാവിന്റെ മുഖം പോലും വിഡിയോൽ കാണിക്കുന്നില്ല..... അപ്പോൾ പ്രേസക്തി കുവേണ്ടി അല്ല..... ചേട്ടാ. big സല്യൂട്ട് ചേട്ടാ.......... നിങ്ങൾ മൂത്താണ് 😍😍😍😍😍😍😍😍
@sangeethavivek60374 жыл бұрын
Exactly bro
@noushadpml20114 жыл бұрын
🤝🤝🤝🤝🤝🤝
@സെക്കീർമൂർക്കനാട്4 жыл бұрын
ഞാനും ശ്രദ്ദിച്ചു
@aduthak81354 жыл бұрын
അതാണ് അങ്ങിനെ ഉള്ള ആൾക്കാരെ ആണ് nammukkuveandathum
@sivakumargkurup87654 жыл бұрын
ജനപ്രതിനിധികൾക്ക് രാഷ്ട്രീയo പാടില്ല... അദ്ദേഹത്തിൻ്റെ നല്ല മനസ്സിന് സ്നേഹനമസ്കാരം...🙏
@abhijithu63234 жыл бұрын
പറി
@jackyjestus54924 жыл бұрын
Ente nattilum und oru nayinte mon... avantaduth chirichond ninnal ration vaarikori kodukkum.. illenkil udayip kaanikum.. kazhuveri
@abhijithu63234 жыл бұрын
@@jackyjestus5492 അവനെ നീ സൂക്ഷിക്കണം.. നാളെ നിന്റെ തള്ള അവന്റെ കാലിന്റെ ഇടയിൽ കിടക്കും
@sudheepm.v38614 жыл бұрын
മോനെ അഭിജിത്തു നിന്റെ തള്ള ഏത് റേഷൻ കടക്കാരന്റെ കാലിന്റെ ഇടയിൽ കിടന്നാണ് നീ ഉണ്ടായത്.. തന്തയില്ലാതായോളി
@shijo324 жыл бұрын
@@abhijithu6323 poda puraaa
@sainudeen3954 жыл бұрын
പാവപ്പെട്ടവന്റെ അന്നത്തിൽ കയ്യിട്ടു വാരുന്ന ഇവനെ പോലുള്ള കടക്കാർ വെള്ളം കിട്ടാതെ ചാവട്ടെ
@Livingston3524 жыл бұрын
Prakitonnum karyamilla.avantekke unda pottikanam
@anfasanu41804 жыл бұрын
Pinnalla
@Lion_of_god4 жыл бұрын
ameen
@kyatcapture55334 жыл бұрын
Orappayittum
@abhikallumakayz99354 жыл бұрын
ആ റേഷൻ കടക്കാരന് എന്റെ ഹൃദയംനിറഞ്ഞ ആദരാഞ്ജലികൾ 🌹
@alrafad82213 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം മെമ്പറെന്നു❤️❤️ആ പഞ്ചായത്തിൽ ഓരോ ഒട്ടും... വിജയം കിട്ടിട്ടോ
@mirshadkvk29944 жыл бұрын
ജനപ്രതിനിധികൾ ആയാൽ ഇങ്ങനെ വേണം ഇവനാണ് ആൺകുട്ടി ഇവന് കൊടുക്കാം ഒരു ലൈക്ക്❣️❣️
@newlifenewlife61594 жыл бұрын
നട്ടെല്ലുള്ള ആൺപിള്ളേർ കേരളത്തിൽ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ച ചങ്കിന് അഭിനന്ദനങ്ങൾ
@peshd45054 жыл бұрын
👍👍👍👍
@whoiam8704 жыл бұрын
ഏത് party മെമ്പർ ആയാലും ഇതാണ് നട്ടെല്ലുള്ള മെമ്പർ ഒന്നും പറയാനില്ല, മെമ്പറിനിരിക്കട്ടെ ഒരു പൊന്നാട
വീട്ടിൽ വേറെ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും അവർ അരി വാങ്ങാൻ പോകുന്നത്... എന്തായാലും അവരെ സഹായിച്ച മെമ്പർ ക്കു നന്ദി 👍👍👍🙏🙏
@AbdulRazak-ht4um4 жыл бұрын
ഈ പാവം വിധവയായ അമ്മക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് മനസ്സിലാക്കികൊടുത്ത ഈ മെമ്പറിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🥰🥰😍♥️♥️🌹
@sajifd66274 жыл бұрын
ആ മെമ്പറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️
@salikasalam45714 жыл бұрын
ഇങ്ങനെ എല്ലാ വാർഡ് മെമ്പർ മ്മാരും വിജാരിച്ചാൽ നമ്മുടെ നാട് എത്ര മനോഹരമായേനെ....
@abhijithu63234 жыл бұрын
ഓഡ് തായൊളി
@pranavgaming2.0774 жыл бұрын
ഇതാണ് ശെരി super പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഈ ജനപ്രതിനിധിക്ക് എന്റെ വക ഒരു സല്യൂട്ട്
@azharzwazi4 жыл бұрын
❤
@bijumon74903 жыл бұрын
റേഷൻ കടയിൽ കള്ളൻമാരെ കയറ്റി ഇരുത്തിയാൽ ഇതു പോലെയിരിക്കും ആ കള്ളനെ പിടിച്ചു പുറത്താക്കൂ
@amalmushraf34712 жыл бұрын
Good😄😄😄😄😄😄
@abdulkhaderakp93444 жыл бұрын
*ഇതാണ് മെമ്പർ"""കൊടുത്തോളീ എല്ലാ ലൈക്കും 👍മെമ്പർക്ക്*
@MK-qe3kh4 жыл бұрын
ഇവനെയൊക്കെ പാർട്ടി നോക്കാതെ പോയി വോട്ട് ചെയ്ത് ജയിപ്പിക്കണം പിള്ളേച്ചാ... 🤗😍
@rathish53294 жыл бұрын
Urappeyittum🥰🚩👍💪
@rathish53294 жыл бұрын
Yes🥰🚩
@basheeram94334 жыл бұрын
ഇങ്ങനെ ഉള്ളവർ ആണ് ജനപ്രനിധി ആകേണ്ടത് .70 വയസ്സുള്ള ആ അമ്മൂമ്മയെ നടത്തിച്ചു കഷ്ടപ്പെടുത്തിയ റേഷൻ കടക്കാരൻ നടപടി അർഹിക്കുന്നു .മെംബെർക്ക് അഭിനന്ദനങ്ങൾ .
@navaskp96224 жыл бұрын
Correct, manushyan manushyan Aya nimishangal❤️❤️❤️
@marygreety86963 жыл бұрын
Yes he deserves punishment
@sureshvk2963 жыл бұрын
ദൈവം അനുഗ്രഹിക്കും ഈ ദയാനിധിയായ വാർഡ് മെമ്പറെ, Blessed...
@Lion_of_god4 жыл бұрын
ആ 'അമ്മക്കുവേണ്ടി ശബ്ദമുയർത്തിയ നിങ്ങൾക്കാണ് ന്റെ like👍👍👍 ഇനിയും അനീതിക്കെതിരെ ശബ്ദമുയർത്താൻ നാവുകളുയരട്ടെ
@shameer03agalad224 жыл бұрын
ആ അമ്മക്ക് വേണ്ടി സംസാരിച്ച മെമ്പർ ക്ക് big salute
@Voice__o_f__abhi4 жыл бұрын
പാർട്ടി അല്ല പ്രധാനം മനുഷ്യത്വമാണ് പ്രധാനം💕💕
@balansalalah5565Ай бұрын
phinarayisathil.paattumatra manu.manushyatham😂😂😂😂
@shadhilshanu9054 жыл бұрын
പാർട്ടി ഏതായാലും ഇങ്ങനത്തെ ജനപ്രതിനിധികൾ വളർന്നു വരണം ബിഗ് സല്യൂട്ട് ബ്രോ😍
@m.gcheriyan77654 жыл бұрын
ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ടു പ്രശ്നപരിഹാരം ചെയ്യുന്നതാണ് ജനപ്രതിനിധിയുടെ കടമ.ഇദ്ദേഹത്തെപ്പോലെയുളളവർ നമുക്ക് അഭിമാനമാണ്.
@anithapr62214 жыл бұрын
ഈ member ക്ക് കൊടുക്കണം like
@kavitharaju6534 жыл бұрын
Eda nee vere valla panikkum poda kalla membar suppar
@sindhujoseph8824 жыл бұрын
👍👍👍
@fazalurahmanfazalurahman91384 жыл бұрын
ഇങ്ങനെയുള്ള ജനപ്രതിനിധികൾ വേണം
@idhireespaluvai59084 жыл бұрын
Yes 1cor like
@sajirparambath3854 жыл бұрын
Anitha Pr yes really good job
@Syamala_Nair Жыл бұрын
Member super.ഞങ്ങൾക്ക് ഒരു Member ഉണ്ട്. കോൺഗ്രസ്സുകാരനാണ് ഈ വഴി കാണാനില്ല.അന്നു കണ്ടതാണ് ഇങ്ങനെ യായിരിക്കണം ജന പ്രതിനിധി. അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
@popzmkfjf46324 жыл бұрын
അമ്മക്ക് അർഹതപ്പെട്ടത് വാങ്ങിക്കൊടുത്ത മെമ്പര്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ...🌟
@pathuqueen4 жыл бұрын
ഇന്നത്തെ സല്യൂട്ട് ആ മെംബെർക്കു ഇരിക്കട്ടെ 👍👍👍
@jabirjabi32624 жыл бұрын
ജനപ്രതിനിധി എന്ന് വിളിക്കേണ്ടത് ഇവരെയാണ് !! ഇതിനു വന്ന comments അതാണ് കാണിക്കുന്നത് ✌️ ജനപ്രതിനിധി എന്ന് നടിക്കുന്നവർ ഇത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുകയാണ് 🥰
@monkuttan95013 жыл бұрын
വറ്റാത്ത കാരുണ്യവും നന്മയും നിറഞ്ഞ ചില മനുഷ്യരാണ് ഇപ്പോഴും ഈ ഭൂമിയെ ജീവിക്കാൻ പര്യാപ്തമായ ഒരിടമാക്കി നിലനിർത്തുന്നത്🙏
@r20vlogs414 жыл бұрын
ഈ പാവം അമ്മക്ക് അരി കിട്ടാൻ സഹായിച്ച നല്ലവരായ ആളുകളെ ദൈവം സഹായിക്കട്ടെ. മറ്റവന് കൊറോണ പണി കൊടുക്കണം
@11_Real_Life_Story4 жыл бұрын
👍👍
@peakyblinder74014 жыл бұрын
kittaavunnathil ettavum koodiya pani 🤣🤣
@thomaskt86154 жыл бұрын
അങ്ങനെയൊന്നും ശപിക്കല്ലേ മോനേ
@Citizen-pm3hj4 жыл бұрын
ഇതുപോലെ ഉള്ള ജനപ്രതിനിധികളെ ആണ് നാടിന് ആവശ്യം......🥰👌👌
@abdulrahimanamanidaigoli62134 жыл бұрын
Correct
@anasasharaf92784 жыл бұрын
Adhehathinu mask nirbandallye
@venuthilak69604 жыл бұрын
അനീഫ നായെ നിനക്ക് ആ പാവം വയസ്സിയുടെ 10 കിലോ കട്ടിട്ടു എന്തു കിട്ടാന , ഇതൊന്നും ഒരിക്കലും ദൈവം പൊറുക്കില്ല
@ansadansad71024 жыл бұрын
j o ശെരിയാണ്
@radhakrishnagovindan75204 жыл бұрын
ഏത് രാഷ്ട്രീയ കാരനാണെങ്കിലും ഇദ്ദേഹത്തെ അടുത്ത തവണയും വിജയിപ്പിക്കുക 👍
@abhijithu63234 жыл бұрын
സംഖിയാണ്
@roshann46704 жыл бұрын
Abhi Jithu nee alle
@robinabraham54704 жыл бұрын
@@abhijithu6323 ne poda thayoli
@oggywhere14014 жыл бұрын
@@abhijithu6323 Muslim league aan potta
@shafivh30695 ай бұрын
വാർഡ് മെമ്പർ ക്ക് ഒരായിരം നന്ദി. പാവങ്ങളുടെ കണ്ണീർ തുടക്കാൻ കൂടെ നിന്ന നിങ്ങളാണ് സൂപ്പർ ഹീറോ
@anishmarenjith62094 жыл бұрын
കൊള്ളാം ഏത് പാർട്ടിക്കാരനായാലും അഭിനന്ദനങ്ങൾ
@Bapputtymutthu4 жыл бұрын
ഏത് പാർട്ടിക്കാരനാലും എനിക്ക് ആ സംസാരം ഇഷ്ട്ടപെട്ടു പാവപെട്ടവൻ്റെ വിഷമം കാണുന്ന വനാണ് എതാർത്തനോതാവ്
@renjithomas62034 жыл бұрын
Right
@jayalakshmi41654 жыл бұрын
വളരെ ശരിയാണ് നല്ല മെംബ൪
@siddiqt28554 жыл бұрын
ആ വാർഡ് മെമ്പറിനീരിക്കട്ടെ ഒരു കുതിരപവൻ ലൈക്ക്
@jahangheermoosa5685Ай бұрын
ഇതുപോലെ എല്ലാ കാര്യത്തിലും പൊതുജനം ഇടപെടണം
@pradeepank28944 жыл бұрын
പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഈ ജനപ്രതിനിധിക്ക് എൻ്റെയും കുടുംബത്തിൻ്റെ സല്യൂട്ട്.
@warlove81204 жыл бұрын
Enteyum big salute
@nandana10454 жыл бұрын
മുഖം കാണിക്കാതെ നടപടി എടുത്ത വീരൻ ബിഗ് സല്യൂട്ട് സഹോദരാ
@ramlak80434 жыл бұрын
👍👍👍
@jaifincj28054 жыл бұрын
ഇ മെംബർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🏅 ഒരു മെംബർ എങ്ങിനെ ആവണം എന്ന് കാണിച്ചു തന്നു
@Karenglan3 жыл бұрын
വളരെ കുറച്ച് കാണുന്നുള്ളൂ ഇങ്ങനെയുള്ള മെമ്പറെ 👏👏👏👏👏👏👏👏👏👏👏👏
@hkcmedia72724 жыл бұрын
റേഷൻ കടയിൽ ഇനിമുതൽ റോബോർട്ടുകൾ ആണ് നല്ലത് എല്ലാവർക്കും ഒരു നിയം ആയിരിക്കും വാർഡ് മെമ്പർ 💪🏿💪🏿💪🏿
@sinodr23524 жыл бұрын
Good
@kaleshcn54224 жыл бұрын
റോബോട്ട് വന്നാലും ശരിയാവില്ല....കേരളം അല്ലേ രാഷ്ട്രീയം മതം ഒന്നും ഇല്ലെങ്കിൽ പിന്നെ അതിനും പ്രവർത്തിക്കാൻ കഴിയില്ല....അതും ഒരു മനുഷ്യ സൃഷ്ടി അല്ലേ?......
@anilasathi94284 жыл бұрын
ഇവരൊക്കെ അതിന്റെ പ്രോഗ്രം വരെ മാറ്റും അത്രക്ക് നാറികളാ....
@noushadnoushadali68394 жыл бұрын
പ്രതികരിച്ചില്ലങ്കിൽ ഈ പാവപ്പെട്ട അമ്മയ്ക്ക് കിട്ടില്ലായിരുന്നു. - ഈ റേഷൻ കടക്കാരനെ - നിയമത്തിന്റെ മുനിൽ എത്തിക്കണം
@amithajithajithkumar77314 жыл бұрын
Ethikkkkanam
@rajimathew14534 жыл бұрын
മെമ്പറുടെ നല്ല മനസ് പാവം അമ്മയെ സഹായിച്ചു അരി വാങ്ങിക്കുകയും തിരികെ അമ്മയെ കാറിൽ കൊണ്ടുപോകയും ചെയ്തു നല്ല മനസിനെ ദൈവം കാണും👍😃😃😃
@amjathamjuamjathaamjuamjat58744 жыл бұрын
Yesssssssss broooooo
@rambopuliyakod374 жыл бұрын
'അമ്മ ബേക്കിൽ ഇരിക്കേണ്ട മുന്നിൽ ഇരുനോളി ഈ മനസ് കാണാതെ പോകരുത്
@aBhi-oz4hu4 жыл бұрын
എന്നിട്ടത് വീഡിയോ എടുത്ത് പബ്ലിഷ് ചെയ്ത മനസ്സും ആരും കാണാതെ പോകരുത്
@vibithasanthosh95034 жыл бұрын
@@aBhi-oz4hu memberde face kanichirunel nee paranjath karyam.ith angane allalo. Pulliye wardile aalkar allathe ee video kanuna oralkum ariyila.
@priyadileep2154 жыл бұрын
Nalla member , salute
@shareefshareef36213 жыл бұрын
ആ വാർഡ് ഇദ്ദേഹത്തിന്റ കയ്യിൽ കൊടുത്ത ജനങ്ങൾക് തെറ്റു പറ്റിയില്ല.... 🥰🥰🥰🥰
@NajmaAbdulla4 жыл бұрын
ഇങ്ങനെ ആവണം ഒരു ജനപ്രതിനിധി 👍, ഏത് പാർട്ടിയാണെങ്കിലും
@radhamanithankappan92474 жыл бұрын
ഒരു വാർഡ് മെമ്പർ ആയാൽ ഇങ്ങനെ വേണം. പാർട്ടി നോക്കരുത്.
This is called SOCIAL SERVICE proud of you Ward Member
@sulimana81354 жыл бұрын
Karanakuttinokkykodu
@yaseeyaseen26984 жыл бұрын
Ooooo
@r_am_jo4 жыл бұрын
ഇതാവണം ജനപ്രതിനിധി. Big Salute 😍😍😍👌👌👌
@nohinsalve53674 жыл бұрын
നട്ടെല്ലുള്ള ജനപ്രതിനിധികൾ ആണ് നമ്മുക്ക് ആവശ്യം. Hats off, member. Big salute👍👍
@subashsuba25704 жыл бұрын
മെമ്പർ കിടുവാ കിടുക്കാച്ചി തകർത്തു പാവപെട്ട ആളുകളെ സംരക്ഷിക്കണം അതിന് ഇത് പോലുള്ള രാഷ്ട്രീയ പ്രവർത്തകരെ ആവശ്യം 👍👍
@shahul8934 жыл бұрын
ഇതുപോലെ എല്ലാ ജനപ്രതിനിദികളും പ്രവൃത്തിക്കുമെങ്കിൽ നമ്മുടെ നാട്ടിൽ പട്ടിണി പാവങ്ങൾ ഇല്ലാതാകുമായിരുന്നു .അഭിവാദ്യങ്ങൾ
@abhiii26244 жыл бұрын
ഈ വീഡിയോയിലെ main highlight ആ വാർഡ് മെമ്പർ തന്റെ മുഖം വിഡിയോയിൽ കാണിച്ചില്ല എന്നത് തന്നെയാണ്..❤️❤️❤️!! Big Salute
@muzammilnoori22774 жыл бұрын
പൊതുവേ റേഷൻ കടക്കാരുടെ പരിപാടിയാണിത്....പാവങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യവസ്തുക്കൾ തടഞ്ഞ് വെച്ച് കരിഞ്ചന്ത നടത്തുന്നവർ ഒരുപാട് പേരുണ്ട്.....ഈ ആധുനിക കാലഘട്ടത്തിലും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ ഒരു സർക്കാരുകൾക്കും കഴിയുന്നില്ലല്ലോ എന്നത് ഖേദകരം തന്നെ....ഇത്തരം തടഞ്ഞ് വെക്കലുകൾ കാരണമായീ കണ്ണുനീർ കുടിക്കുന്ന പാവങ്ങൾ നമ്മുടെ ഇടയിലുണ്ടെന്ന് അവരുടെ കൂടി വോട്ട് വാങ്ങി ജയിച്ച വാർഡ്തലം മുതൽ തുടങ്ങുന്ന ജനപ്രതിനിധികൾ മറന്ന് പോകരുത്.....പുണ്യ പ്രവാചകൻ[സ]യുടെ വചനങ്ങൾ ഈ ഘട്ടത്തിൽ ഓർത്ത് പോകുന്നു " ആരാണോ വഞ്ചന നടത്തിയത് അവൻ നമ്മിൽപ്പെട്ടവനല്ല" "എല്ലാ ഭരണകർത്താക്കളോടും തന്റെ ഭരണീയരോട് എങ്ങനെയാണ് പെരുമാറിയെന്ന് നാളെ [മരണശേഷമുള്ള ജീവിതത്തിൽ] ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും"
@ഹാദിയഫിദസനേഹംമാത്രം4 жыл бұрын
നമുക്ക് അവകാശപ്പെട്ടത് കിട്ടിയില്ലെങ്കിൽ ശക്തമായി തന്നെ പ്രതികരിക്കണം ഇവരുടെ വീട്ടിന്ന് തരുന്നതൊന്നുമല്ല ലോ
@hussainpni29974 жыл бұрын
അല്ല പിന്നെ
@zainmedia89444 жыл бұрын
അത് തന്നെ
@ananthukrishnan41924 жыл бұрын
നമ്മുടെ പ്രധാനമന്ത്രി തരുന്നതല്ലേ അവന്റെ ആ റേഷൻ കടക്കാരന്റ അവ്‌ദാര്യം അല്ലാലോ 25 കിലോ അരി ഉണ്ട് 10 ,18 മായി കൊടുത്ത് പാവങ്ങളെ പറ്റിക്കുന്നു
@surjithks56034 жыл бұрын
ആ അമ്മയെ സഹായിച്ച സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ
@famis.faimon-_2 жыл бұрын
ജനപ്രതിനിധി ഇങ്ങനെ വേണം big salutte
@shereefpk11904 жыл бұрын
ഏത് രാഷ്ട്രീയ പാർട്ടി നേതാവ് ആണെന്ന് അറിയില്ല....എന്നാലും ഒരു ബിഗ് സല്യൂട്ട്.... നാട്ടുകാർക്കും....
@georgevarghese54484 жыл бұрын
Palakad mannur panchayath muslim league member aanu ennu ariyaan kazhinju
@abuep00004 жыл бұрын
അടിപൊളി വാർഡ് മെമ്പർ ഇനി ഇങ്ങനെത്തെ കേസുകൾ ഒന്നും ഉണ്ടാവില്ല.
@sarathsivadas40834 жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരു നല്ല പൊതു പ്രേവര്തകനെ കണ്ടു ഹാവൂ.
@ഒരുകുഞ്ഞികാട്ടിമീഡിയ3 жыл бұрын
member സാറേ... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@ansadansad71024 жыл бұрын
ആ അമ്മക്ക് വേണ്ടി സംസാരിച്ച ചേട്ടന് ബിഗ് സെല്യൂട് അഭിനന്ദനങ്ങൾ
@aliveerankutty27764 жыл бұрын
എന്തൊരു മനുഷ്യനാണ് ഇവനൊക്കെ.. അമ്മേ അതിൽ നിന്നും കുറച്ചു അരി ആ ചെറ്റക്കു കൊടുക്കൂ.. ചാവുമ്പോൾ കൊണ്ടോവട്ടെ. കൂടെ വന്ന ചേട്ടന് സല്യൂട്ട്....
@somehmansarerelybadatbeinghumn4 жыл бұрын
എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് അവസാനത്തെ വാക്ക് ആണ്. "അമ്മേ മുന്നിൽ കയറിക്കോ"😍😘💪🏻
@iqbalmannur89514 жыл бұрын
Naifal Wafa താങ്ക്സ്.
@sinjojoseph25164 жыл бұрын
മെമ്പറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😍😍😍 ഇങ്ങനെ വേണം.... ജനത്തിനൊപ്പം കൊള്ളാം...... നാണമില്ലേ കടക്കാരാ.... ഉള്ളവനോട് കളിക്കാൻ പറ്റില്ലല്ലോ എല്ലാത്തവനിൽ നിന്ന് തന്നെ വേണോ...
@shineras14 жыл бұрын
ഏതു പാർട്ടിക്കാരൻ ആയാലും hatsoff ♥️♥️
@നിലമ്പൂർക്കാരൻ-713 жыл бұрын
Big salute 😍😍😍
@abumeharin794 жыл бұрын
ഇത് പോലുള്ള റേഷൻ കടകൾ അടച്ചു പൂട്ടണം എന്നുള്ളവർ ലൈക് അടിക്കു
@soulfulmemories33184 жыл бұрын
ഇങ്ങനെ ഉള്ള കടക്കാരന്റെ ലൈസൻസ് കട്ട് ചെയ്യണം... 😤😤😤😤വീഡിയോ എടുക്കുന്ന ബ്രൊ.. പ്ലീസ് ഇനിയെങ്കിലും നന്നായി എടുക്കണേ 🙏🙏😍😍
@ajz27954 жыл бұрын
Video on ആക്കി പോക്കറ്റിൽ ഇട്ടിരിക്കാണ് മൊബൈൽ. അതാണ്
@majeedkottakkal8764 жыл бұрын
@@ajz2795 അത്താണ്
@blood__pulse1554 жыл бұрын
Eth cinema shooting Alla. Reshoot cheyth video edukan.
@girieesh59194 жыл бұрын
Situvation
@majeedkottakkal8764 жыл бұрын
തീട്ടംതിന്നണ ടായിനെ ന്യായീകരിക്കാൻ വേറൊരു മനോരൻ നാറീ
@shanmukhadaskm89272 жыл бұрын
ഇതു പോലെ കമ്പളിപ്പിക്കപ്പെടുന്ന എത്രയോ സാധുക്കൾ നമ്മുടെ ചുറ്റുമുണ്ട്.... ഇവന്റെയൊക്കെ കടയുടെ License കട്ട് ചെയ്തിട്ട് ഇവന്റെ ധാർഷ്ട്യം അവസാനിപ്പിക്കണം... മെമ്പർക്ക് അഭിനന്ദനങ്ങൾ 👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼
@soumyasiju91204 жыл бұрын
ഇങ്ങനെയുള്ള മെമ്പർ നാടിൻ്റെ അഭിമാനമാണ്
@dracostudio4 жыл бұрын
Heroism കാണിക്കാൻ ആണേൽ അദ്ദേഹം മുഖ൦ കാണിച്ചേനെ. Big salute മച്ചാനെ.
@mujeebmuji59594 жыл бұрын
ഇവർ ഏത് പാർട്ടി ആയിക്കോട്ടെ ഇവർക്ക് ഒരു ബിഗ് സല്യൂട്ട്
എന്റെ പൊന്നൂ... സർകരിന്റെ തല്ലേ അടപ്പിക്കാൻ. വേണമെങ്ങിൽ ജോലി തെറപ്പിക്കാം
@noorhabeebee4 жыл бұрын
പരാതിക്കാരി അമ്മയെ കാറിൽ കൂട്ടി കൊണ്ട് വന്ന മെമ്പർ...അഭിമാനം മെമ്പറെ
@TheRighteousPath14 жыл бұрын
Big salute bro✌️👍.സത്യ സന്തമായി റേഷന്‍കട നടത്തിയാൽ ഒന്നും സമ്പാദിക്കാന്‍ കഴിയില്ല. പക്ഷേ നമ്മുടെ നാട്ടിലെ 75% റേഷന്‍ കടക്കാരും കരിംചന്ത കച്ചോടം നടത്തി പണക്കാര്‍ ആയവര്‍ ആണ്.ഇപ്പൊ ഫോണിൽ msg വരവും കാര്യങ്ങളും ഉള്ളത് കൊണ്ട് പെട്ടെന്ന് പാവങ്ങളെ pattikkan കഴിയില്ല ചെറ്റകള്‍ക്ക്.
@malayalammediatech9514 жыл бұрын
Big സല്യൂട്ട് sir.... ഇങ്ങനെ പറ്റിക്കപ്പെടുന്ന ഒത്തിരി പാവങ്ങളുണ്ട്..... ഒരാൾക്കെങ്കിലും നീതി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞല്ലോ.... സന്തോഷം... ഒത്തിരി സന്തോഷം... 🥰🥰🥰🥰🥰🥰🥰🥰🥰
@AnnuZainuZaibu34 жыл бұрын
അവസാനം അമ്മ മുന്നിൽ കയറിക്കോ.. ഇയാൾ സ്നേഹം കൊണ്ട് തോൽപ്പിക്കുകയാണല്ലോ
@sajan.fromnasa98284 жыл бұрын
Paavam amma😥😥
@ktshamee74 жыл бұрын
ഇതാണ് ജനപ്രതിനിധി ....ഇതാവണം ,ഇങ്ങ നെയാവണം ജനപ്രതിനിധികൾ 👍🏻salute
@SalbeeCrafts4 жыл бұрын
ഇൗ അവസ്ഥയി ല് ഇതുപോലോക്കെ കാണിക്കുന്നവന്മാരെ എന്ത് വിളിക്കണം . ഉണ്ടായാലും രാഷ്ട്രീയനേതാവ് പൊളിച്ച് അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@RAMESH83763 жыл бұрын
പേര് വെളിപ്പെടുതാത്ത ആ മെമ്പർക്ക് ഒരു വല്യ salute 🙏... ജാതിയോ മതമോ പാർട്ടിയോ നോക്കാതെ ധാർമ്മികതയോടെ പ്രതികരിച്ച നേതാവേ നിങ്ങളെ പോലുള്ളവരെയാണ് കേരളത്തിനാവശ്യം... ഭാരതത്തിനാവശ്യം.. 💪
@Krrishxx4 жыл бұрын
വോട്ട് ചോദിക്കാൻ മാത്രം വരുന്ന രാഷ്ട്രീയ പ്രവർത്തകർ അല്ലാതെ നല്ല കഴിവ് ഉള്ള രാഷ്ട്രീയ പ്രവർത്തകരും ഉണ്ട് 👏👏👏❤️👍