ഞാൻ ഒരു പ്രവാസിയാണ് age 34 എനിക്ക് ഇതേ അവസ്ഥയാണ് ഡോക്ടറെ ഞാൻ പുകവലിക്കാത്ത ആളാണ് പക്ഷേ ഞാൻ നിൽക്കുന്ന ഫ്ലാറ്റിൽ എപ്പോഴും സിഗരറ്റിന്റെ സ്മെൽ വരും അങ്ങനെ 3 വർഷം ഞാൻ ശ്വസിച്ചു എനിക്ക് ഇപ്പോൾ ഇതേ അവസ്ഥയാണ് അസുഖം ബേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണം. ആർക്കും ഇതുപോലെയുള്ള അസുഖങ്ങൾ വരാതിരിക്കട്ടെ.Aameen 💚💚💚😢😢😢
@thasneemaman66665 ай бұрын
Aameen
@najmunnissam.a44102 ай бұрын
Ammeen
@AnsariThoppil-kr5gz7 ай бұрын
അല്ലാഹു എല്ലാവരുടെ അസുഖങ്ങളും ഷിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Kammunistthendi3 ай бұрын
അള്ളാഹു ഡോക്ടർ ആണോ. പോയി ഡോക്ടറെ കാണു. അള്ളാഹു ഒരു ചുക്കും ചെയ്യില്ല.
@abrahamlonappan19883 ай бұрын
ഇയാൾ എന്തിനാ തെറി വേറെ ഭാഷയിൽ പറയുന്നേ.തൊള്ളാഹു,ഷിഫയാക്കി ഒക്കെ തെറിയല്ലേ
@m.a.gafoormohammed84162 ай бұрын
امين
@Kammunistthendi2 ай бұрын
@@AnsariThoppil-kr5gz അല്ലാഹുവിനോട് ആ ഹിസ്‌പുള്ളകളേ രക്ഷിക്കാൻ പറ ആദ്യം.
@sppillaiuaeАй бұрын
അല്ലാഹു ഒന്നും ചെയ്യാന്‍ പോകുന്നില്ല....ഒന്ന് പോടെ
@resmiravi7641 Жыл бұрын
എനിക്കും ആസ്ത്മ അണ്.. ഞൻ എന്ത് മാത്രം ബുദ്ധിമുട്ടുന്നു എന്ന് നന്നായി അറിയാം..ഇത് എവിടെ വരെ പോകും nnu അറിയില്ല.. ഇതുപോലെ ഇനി ആർക്കും വരുത്തരുതേ 🙏🙏
@ajilashajahan8627 Жыл бұрын
Ith thanna njanum prarthikunne
@Rizu9946 Жыл бұрын
😢😢സെയിം
@Akkusuttoo Жыл бұрын
Let’s celebrate together 🤒
@muhammadizaan1181 Жыл бұрын
സത്യം 😩😒
@AswinRaj. Жыл бұрын
Sathyam
@mohandash107111 ай бұрын
എല്ലാവർക്കുംഅസുഖം വേഗം സുഖം അകാൻ പ്രാത്ഥിക്കാം 🙏🙏🙏🤲🤲🤲
@UshaRajendran-zq6gl10 ай бұрын
നന്ദി ഡോക്ടർ copd എന്നാ അസുഖത്തെ കുറിച്ച് വിവരിച്ചതിന്
@radhamurali545211 ай бұрын
Detailed description Valuable information Thanku doctor ❤
@rosammamathew29194 ай бұрын
ഞാൻ ഇത്രയും നാൾ ഓർത്തു കൊണ്ടിരുന്നത് എൻ്റെ അസും ആസ്മ എന്നാണ് പക്ഷേ ഇന്നത്തെ ഈ Class - ൽ മനസ്സിലായത് COPD ആണ് എന്ന് തീ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക എൻ്റെ ശ്വാസകോശത്തിൽ ധാരാളം കയറിയിട്ടുണ്ട് അതിൽ നിന്ന് - ഉണ്ടായ പ്രതിഭാസമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ത് എന്നെ തന്നെ ഞാൻ സൂക്ഷിക്കുകയും പിന്നെ പ്രാർത്ഥനയിലൂടെയു വിടുതൽ തരുന്നു🙏🙏🙏 Thankyou Doctor
@jamesphilippose6279 Жыл бұрын
Thanks ഡോക്ടർ. വളരെ നല്ല അറിവ് തന്നു.
@muraleedaranpillai865 Жыл бұрын
Very good information about COPD,congrats ,thank you so much
@SivadasanNarayanan-m3v2 ай бұрын
Thanks for the detailed information, now I know more about pulmonary decease and prevention
@ramlasaleem12392 жыл бұрын
വളരെ ഉപകാരം ഉള്ള മെസ്സേജ്
@bindup18882 ай бұрын
എനിക്ക് അസ്തമ ആണ്. മരിച്ചു ജീവിക്കുന്ന അവസ്ഥയാണ്. ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥ. ഇത് മാറില്ലെന്ന് ഡോക്ടർഴ്‌സ് പറയുന്നു.ദൈവം ആർക്കും ഇങ്ങനെ ഒരു അസുഖം വരുത്തരുത്. എനിക്ക് കോവിഡ് വന്നതിനു ശേഷം ന്യൂമോണിയ ആയി. ഒത്തിരി പ്രയാസം ഉണ്ടായി. 20 വർഷം ആയി തുടങ്ങിയിട്ട്
@jollyscaria1922Ай бұрын
Very good shering welcome
@giresh-yk3wi2 жыл бұрын
Thanks Dr, very informative
@jagadheeswarannair15549 ай бұрын
വളരേ നല്ല അവതരണം👍
@vijayangovindan69172 ай бұрын
Thanks a lot Doctor. COPD എന്ന രോഗ ലക്ഷണത്തെ കുറിച്ചു൦ എങ്ങനെ Prevent ചെയ്യാ൦ എന്നതിനെ കുറിച്ച് നല്ലതു പോലെ വിശദീകരിച്ചതിന്. നമ്മൾ ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാൽ രോഗ ത്തിൻ്റെ അടിസ്ഥാന കാരണ൦ ചികിത്സിക്കപ്പെടുന്നില്ല എന്നുളള ത് ഒരി യാഥാർത്ഥ്യമാണ്.
@marystaford18722 жыл бұрын
I got the answer for my question. Thank you doctor
@kurianpunnoose3856 Жыл бұрын
Thank you❤🌹 Doctor for your very important information.
@voiceofislam4455 Жыл бұрын
നല്ല വിഷയമാണ് സംസാരിച്ചത്. പക്ഷേ വിഷയം പൂർത്തിയായിട്ടില്ല.. പരിഹാരം വ്യക്തമായി പറഞ്ഞിട്ടില്ല.. അതുകൊണ്ട് ഇതിൻറെ രണ്ടാം ഭാഗം ഇറക്കിയാൽ നന്നായിരിക്കും
@malathiudayakumar70522 жыл бұрын
Hi sir🙏ഞങ്ങൾ എല്ലാവരും കണ്ടു നന്നായിരുന്നു,,, ഒത്തിരി കാര്യം മനസിലാക്കാൻ പറ്റി,
@ramlu_kunjimon1486 Жыл бұрын
എനിക്കും ബുദ്ധിമുട്ട് 😢 ഞാൻ ഇപ്പൊ ചുമ വന്നപ്പോ ശ്വാസം mutti ഉറക്കത്തിൽ unarnnirikkukayan പടച്ചവനെ സുഖം ആകി കൊണ്ടാ അല്ലാഹ്
@@muhammedsiraj444ശരിയാവും അത് അല്ലാഹുവിന്റെ ഉറപ്പാണ്
@pthomas8327Ай бұрын
Lungs clean ആവാൻ എന്നാണ് തലക്കെട്ട്. അതുമാത്രം ഒന്ന് പറഞ്ഞിരുന്നു എങ്കിൽ വീഡിയോ would have been much more acceptable.
@vineeth34042 ай бұрын
Thrissur ill ettavum Mosam Dr. Thrissur shakthan stand nu sameepam ikkandawarrior roadill chakkiath clinic Joseph mathew
@kurianpunnoose3856 Жыл бұрын
Doctor Thank you❤🌹 very much for the explanation. I am 74 yrs COPD since 20 yrs . My lungs is 40℅only working. Severe cough very sticky since few months giving problem, Using 18 hrs oxygen and Bipap 8 hrs. Vaccine taken. Finally suffering a lot because of coughing. Please help me.
@abbeeapen41629 ай бұрын
Iam suffering from lung fibrosis, Severe cough, suffocation also, cough is terrible.
@bennymukkath6420 Жыл бұрын
Thank you Dr. May God bless you!
@mathewnampudakam31137 ай бұрын
Thank you Doc. good info. Do you know of any study linking Covid and the much promoted vaccines to COPD?
@ajithasubramanyan463610 ай бұрын
Thanks for your information Sir
@visalakshankk48222 ай бұрын
അൽഹംദുലില്ലാഹ് മാറിയത് മാറ്റാൻ ഒന്നുമില്ല എന്നാണ് പറയുന്നത് എന്നാൽ ചില ഡോക്ടർമാർ അലോപ്പതിയു ആയുർവേദം ഹോമിയോ എല്ലാം കൂടെ കൂടി ചെയ്യുന്നു ഡോക്ടർമാർ ഇ സി ഒ പി ഡി എന്നു പറയുന്ന ലോകം ചികിത്സകൊണ്ട് സി യു പി ഡി യിൽ നിന്നും മാറി പൂർണ്ണ ആരോഗ്യവാൻ ആയിട്ട് ജോലി ചെയ്തു ജീവിക്കുവാൻ അവർക്ക് പറ്റുന്നുണ്ട് അതിന്റെ പല തെളിവുകളും എല്ലാവരും കാണുന്നുണ്ട് അലോപ്പതി ഡോക്ടർമാർ മാത്രം ഇതിനു മരുന്നില്ല എന്ന് പറഞ്ഞു താൽക്കാലിക ശാന്തത വരുത്തുവാൻ വേണ്ടി അവരെക്കൊണ്ട് ഇൻഹീലര്‍ ഒലിപ്പിക്കുന്നു താൽക്കാലിക ശാന്തത ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇതിനൊന്നും മരുന്നു കണ്ടുപിടിക്കാത്ത ഏത് ശാസ്ത്രം ഇത് ഒരു ബിസിനസ് ആയിട്ട് മാത്രമാണ് കണക്കാക്കുന്നത് അലോപ്പതി ഇത് വേദം ആകുവാനുള്ള ഒരു മരുന്ന് അവർ കണ്ടു പിടിക്കുന്നില്ല ശാസ്ത്രവുമില്ല ശാസ്ത്രത്തിനു വേണ്ടി കുറെ പൈസ ഗവൺമെന്റ് ചെലവാക്കുന്നുണ്ട് എന്ത് കാര്യം യോഗം വന്നാൽ അലോപ്പതിയെക്കൊണ്ട് ചികിത്സിച്ചു മാറ്റാൻ ഒന്നും പറ്റുന്നില്ല ഇങ്ങനെ മരുന്നു കഴിച്ചു കഴിപ്പിച്ചു കൊല്ലാം പണത്തിനു വേണ്ടി മാത്രം ആണ് ഇപ്പോൾ അലോപ്പതി
@preethape13722 жыл бұрын
Orupadu upakaram ulla message.Thanku Dr....
@damodarannandoth495Ай бұрын
Any treatment for honey combing
@Mk.Trades10 ай бұрын
thanks doctor വ്യക്തമായ സന്ദേശം
@jonyvk6184 Жыл бұрын
What second-hand smoking? It is passive smoking man.
എനിക്ക് COPD ലക്ഷണം ആണ് - എന്ത് ചെയ്യണം എവിടെ പോണം എന്നൊന്നും അറിയില്ല വളരെ താഴ്ന്ന സാമ്പത്തിക നിലയിലാണ്😪
@babunanoo6225 Жыл бұрын
ഏറ്റവും അടുത്തുള്ള ഗവൺമെന്റ് നെഞ്ചുരോഗാശുപത്രി .
@sarathkumarB103 ай бұрын
TVM ആണെങ്കിൽ പുലയനാർകോട്ടയിൽ പോകൂ.... കേരളാ best സര്ക്കാര് ഹോസ്പിറ്റൽ
@salamthai14224 ай бұрын
രോഗത്തിന്റെ തക്കതായ കാരണങ്ങൾ നിങ്ങൾ കണ്ടു പിടിക്കാറില്ല
@sunderrajr57552 ай бұрын
വളരേ സംതൃപ്തി പറഞ്ഞ ഡോക്ടർക്ക് കിട്ടിയിരിക്കും. ഇത് കേട്ട വരായ രോഗികൾക്ക് ഈ പ്രഭാഷണം കൊണ്ട് ഒരു ഗുണവും ലഭിച്ചില്ല.. ലഭിക്കുകയുമില്ല.. ഇത് കെട്ടവരെ ബൂദ്ധിമുട്ടിച്ചു സമയം ചൂഷണം ചെയ്യരുത്.
@SusammaThankachan-xn7ns8 ай бұрын
Thank you very much doctor 🙏
@jollyscaria1922Ай бұрын
Susamma doctar family gues cared welcome
@sivasankarannair32738 ай бұрын
Thank you so much. Very good information. Radha.S.Nair.
@sasidharavarma4177 Жыл бұрын
Respected Doctor, I am a COPD patient. Suffering too much how can I meet you for treatment ?
@edwardrtx-b4n Жыл бұрын
Hlo is it oke now!?
@reshmidevaragam61693 ай бұрын
Kozhikode pulmonary dr ഏതു pvt hospital ആണ് നല്ലത് എന്ന് അറിയാവുന്നവർ pls reply
Inhaler use ചെയ്യുന്നവരുണ്ടോ.. budamate 200 use cheyunnu😢
@ShajanCp-s4dАй бұрын
മറ്റുഉള്ളവരുടെ പുകവലി മൂലം നമ്മുക്ക ബുദ്ധിമുട്ടുണ്ടായാൽ അതിനനഷടപരിഹാരം ഇടാക്കി കൊടുക്കാൻ goverment ശ്രദ്ധിക്കണം
@underworld2770Ай бұрын
അപ്പോഴും മറ്റുള്ളവരെപിഴിയാൻ ആണ്താല്പര്യം 😂
@abdurehmantk9650 Жыл бұрын
ഈ രണ്ട് രോഗങ്ങൾക്കും അതായത് ആസ്ക്കും COPDക്കും ഫലപ്രദമായ ചികിത്സ അലോപ്പതിയിൽ ഇല്ല എന്നുതന്നെ പറയാം സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ നൽകി രോഗിയെ തളർത്തുകയാണ് ബുദ്ധിമുട്ടിക്കുകയാണ് ഈ മരുന്ന് അധികകാലം കഴിക്കുന്ന രോഗികൾ നീരുവന്നു തടിച്ച പോലെ കാണാറുണ്ട്.(theobric,deriphyline)
@MR-jg8oy7 ай бұрын
സത്യമാണോ ശരിക്കും ഈ അസുഖത്തിന് മരുന്നില്ലേ
@MasterCraft-g8l4 ай бұрын
ഈ അഭിപ്രായം ഏറെക്കുറെ ശരിയാണ് . ഈ അസുഖം ഭാദിച്ച ഡോക്ടർ തന്നെയാണ് ഇത് പറഞ്ഞത് അയാൾ മരിച്ചു .
@thankachan-yp1sm3 ай бұрын
പൊറോട്ട കൊള്ളില്ലെന്നു എല്ലാവരും പറയും; എല്ലാവരും അത് കഴിക്കുകയും ചെയ്യും Side-effect ഇല്ലാത്ത ഒരു മരുന്നും അലോപ്പതിയിൽ ഇല്ല ഓടിച്ചെല്ലാൻ മറ്റൊരിടമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക
@shajonjithmj2030 Жыл бұрын
എനിക്ക് കൊറച്ചു ഭാരം ഉള്ള പണി ഓക്കേ എടുത്ത് കഴിഞ്ഞാൽ ശ്വാസം മുട്ടും , ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആകും വലിവ് പോലെ തോന്നും ഇതിനു എന്താണ് ചെയുവാ
എന്റെ അമ്മക്ക് copd ആണ്. 5 വര്‍ഷമായി മരുന്ന് (Der -M ) കഴിക്കുന്നു.
@baburajan5145 Жыл бұрын
എന്ത് മരുന്നാണ് ? എവിടെയാണ് ചികിത്സ ചെയ്യുന്നത് ചിലവ് കൂടുതാലാണോ അറിയിക്കാമോ എനിക്ക് ലക്ഷണം തുടങ്ങി
@asmababu.s7784 Жыл бұрын
Thank you🙏❤
@fdsahal3531 Жыл бұрын
സർ, എന്റെ അമ്മക്ക് 75 വയസായി. Two years before അവർക്കു കോവിഡ് വന്നിരുന്നു. അതിനുശേഷം eppo നല്ല ശ്വാസം മുട്ടുണ്ട്. എന്തു treatment എടുത്താലാണ് ഈ ശ്വാസം മുട്ട് ഇല്ലാതാക്കാൻ പറ്റുക. ഒരു reply തരണേ 🙏
@vyshakhvyshakh541211 ай бұрын
Informative❤
@riyasmoh9207 Жыл бұрын
Chestila kara marantha cheyya
@johnyeajohnyea6192 Жыл бұрын
എനിക്കും COPD ആണ് അതിന് നമ്മളെ എങ്ങനെ മരുന്ന് കഴിക്കണം ശരീരത്തിന്റെ ടൈറ്റ് എങ്ങനെ ചെയ്യണം
@Geetha.VGeetha.V-j1c5 ай бұрын
താങ്ക്സ് ഡോക്ടർ 👍🏼👍🏼
@ambikadevi5054Ай бұрын
Eaniki eisanopaliya uday Doctor eadhu chyanam
@nandhu8852 жыл бұрын
അച്ഛന് COPD ഉണ്ട് ഡോക്ടർ എന്താ ചെയ്യണ്ടേ കഭകെട്ട് വിട്ടുമാറുന്നില്ല
@vijayalakshmiprabhakar15542 жыл бұрын
ക ഫ
@anosegnanadasan102 ай бұрын
എനിക്ക് 75 വയസുണ്ട്,. ഞാൻ പുക വലിക്കുന്നില്ല, വിറക് അടുപ്പ് ഉപയോഗിക്കുന്നില്ല. 40 വർഷം ചെന്നൈയിൽ teaching job ചെയ്തു. ഇപ്പോൾ copd. എങ്ങനെ വന്നു
@SureshKumar-cr4dz4 ай бұрын
Good message
@Capturedmemories0710 ай бұрын
Enik 2/3 days ayitt chumayude koode swasam muttal varunu enthan ee asukham enn manasilakunila
@aseesan27462 жыл бұрын
നല്ല അവതണം 👍👍👍
@raseelaharoon41562 жыл бұрын
Bilasure 20 എന്നും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഇണ്ടാക്കുവൊ
@dileepmt513110 ай бұрын
Thanks.Dr@@raseelaharoon4156
@josekc224710 ай бұрын
ഇത് കേട്ട് സമയം കളയണ്ട വൃക്തമായ ചികിത്സ പറയുന്നില്ല
@mohammedpazhanji26762 ай бұрын
😂
@muhammadizaan1181 Жыл бұрын
എനിക്ക് അലര്ജിക് അസ്തമ ആണ് ☹️...5 വർഷം ആയി 😒 ഇപ്പൊ ഗുളിക കഴിക്കുന്നു 😩 age 24 aayi😒... എന്താ ചെയ്യാ..... ഗുളുക നിർത്താൻ പറ്റുന്നില്ല 😔
@leoboy1820 Жыл бұрын
Bro
@leoboy1820 Жыл бұрын
Enikum und നിന്റെ sthalam evide evide ulla ഡോക്ടർ യാണ് കാണിക്കുന്നത്
@AvinashpPrakash11 ай бұрын
@@leoboy1820number
@renjumol4154 ай бұрын
Manjalum, honey yum koodi morning kazhikkuka.
@ambilipezholil243010 ай бұрын
എനിക്ക് dec, january, february month ആണ് കൂടുതൽ വരുന്നത്... വലിവും ഒരു കുറങ്ങലും കുത്തി കുത്തി ചുമ.... കൂടാതെ വായിൽ തവള പത ( froth ) വരുന്നുണ്ട്......
@ambilipezholil243010 ай бұрын
എന്ത് കൊണ്ട് ആണ് ഇങ്ങനെ പത പോലെ വരുന്നത്... Doctor പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും
@neethumolsinu63848 ай бұрын
Enikum ee monthil okke aanu chuma vannathu.
@ശ്യാമപ്രകാശ്6 ай бұрын
@@ambilipezholil2430 സുജിത നായർ ന്നു പറഞ്ഞു ഫ്‌സിബിക്കിൽ ഒരു ഐഡി ഉണ്ട് അവർക്ക് msg അയക്കു. മൂത്രം പോവുന്നതിനു അവർ സഹായിക്കും
@Vijayan133-n5j Жыл бұрын
What is subject
@NavaneethNavi-pe2mz4 ай бұрын
ഞാൻ ഒരു ഗെർബിനിയാണ് ചുമയും ശ്വാസംമുട്ടലുങ്കരണം ഉറങ്ങനാകില്ല 😢
@rosammamathew2919 Жыл бұрын
എനിക്ക് 36 വർഷമായിട്ട് ആസ്മ Probelm ഉണ്ട് തണുപ്പ് സിസണിൽ ആണ് കുടുന്നത് പിന്നെ മറ്റു സാഹചര്യങ്ങളിലും ഉണ്ടാകാറുണ്ട് എങ്കിലും ദൈവം എന്നെ നടത്തുന്നു 65 വയസ് ആയി.
@kunhammadk36579 ай бұрын
താങ്ക് യു സർ!!!
@alavipoomol66162 жыл бұрын
എനിക്ക് അലർജി കുടി ആസ്മ ആയതാണ് , ഞാൻ ഇപോ inhail use ചെയ്യുന്നുണ്ട് , അത് കൊണ്ട് എന്തെങ്കിലും problem undo dr .. ഇപോ നെഞ്ചിൽ ഗ്യാസിന്റെ പ്രശ്നം അനുഭവപ്പെടുന്നു , ശരിക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല , ഏല്ലാ timilum ഏക്കിൾ പോലെ ഉണ്ടാവുന്നു ,.
@AbdulSalam-fq2cm2 жыл бұрын
ക്റ്ത്യമായും ഭംഗിയായും പറഞ്ഞു തന്നു
@yahyayayu5772 жыл бұрын
Hi ...Alarji shosam muttal shosa thadasam kafakkett Aasma yennivakkokke nalla pariharam und ... organic food supplimentry product und try cheythavarkk okke nalla result kittiyittund 💯 venemengy cmnt cheyyu number theram result 💯 urapp
@jasijaseela28482 жыл бұрын
Adeke home made kashayam aaki kudichal madi nan cheruppam mudale bayangara kaffakkettindeum shwasam muttalindeum aalayirunnu pneumonia vare vannuttundayirunnu eppol kurach varshamayi kashayam bechu kudikkunnu nalla risultane Alhamdulillah . kashayam ingredients thulasi pudeena panikkorka chappe mannal onion kalkandi chukke edil chayappodi alpam vellathil ellam ette padappiche adkkuga last arichedthelpinne thene beethi araklass veedam 3neram kazhichu noke Allam sugappedum
@dailytraveller20942 жыл бұрын
@@jasijaseela2848 ok tangse
@jabirfire13702 жыл бұрын
@@jasijaseela2848 👌
@joicejalaja5513 Жыл бұрын
ഡോക്ടർ, ഹോമിയോ ട്രീറ്റ്‌മെന്റ് ചെയ്താൽ ആത് സ്മക്കും ശ്വാസം മുട്ടലിനും ഫലപ്രദമായി ഫലം ഉണ്ടാകുമോ.
@Dreamyaami___ Жыл бұрын
Ente arivil homeo nallathaan. Pettenn maarillenkilum thudarchayayi marunn kazhichaal complete aayitt maarum 👍... Njan kunjayirunnappol muthal shwasam muttal undayirunnu.. Homeo medicine kazhich 7 or 8 vayass aayappol sharikk maari😊. Ippo enikk 18 vayass aan
Asthamakk oru natural juice und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@muhammedkutty3767 Жыл бұрын
യോഗ. ഫുഡ് കൺട്രോൾ
@AvinashpPrakash11 ай бұрын
@@muhammedkutty3767number taramo
@rappifam69182 жыл бұрын
Cough undaakunna food yethokkenn onn parayooo
@alipareed6516 Жыл бұрын
പാൽ ഉത്പന്നങ്ങൾ തൈര് മോര് ഐസ്ക്രീം പോലുള്ള തണുത്തത് ചാള ചൂര അല്ലാതെ മറ്റ് മീനുകൾ പുളി മധുരം ഹോട്ടൽ ഭക്ഷണങ്ങൾ (ഫാസ്റ്റ് ഫുഡിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ ചേർക്കുന്ന കളർ ഡ്രസിനും ഫുർണിച്ചറിനും ചേർക്കുന്നതാണ് കളർ എന്ന് പ്രത്യേകം പറയണോ ) ചെമ്മീൻ അയല കടുക്ക ഞണ്ട് ഇതൊക്കെ മറക്കുക red മീറ്റ് പരിമിതപ്പെടുത്തുക കോഴി വലിയ കുഴപ്പമില്ല ഓറഞ്ച് മീൻ കൂടെ കൂട്ടരുത് പിന്നെ പുക പൊടി പെർഫ്യൂം വണ്ടിപ്പുക ബീഡിവലിക്കുന്ന തെണ്ടികളുടെ 😄പരിസരത്ത് നിന്ന് മാറി നിൽക്കുക NB, മാസ്ക് ഉപയോക്കുക ഏറ്റവും ബെറ്റർ പാർക്കിലൊക്കെ പോയി നമ്മൾ ശുദ്ധവായു കൊള്ളാൻ ഇരിക്കാറില്ലേ പൂമ്പൊടി എന്നത് ആസ്ത്മക്കാർ അറിയാത്ത പ്രോബ്ലോം ആണ് ചുരുക്കി പറയാം ഡോക്ടർമാർ രോഗികൾ ഉണ്ടെങ്കിലേ ഉള്ളു കണ്ട മരുന്ന് കുടിച്ചു കിഡ്നി കളയുന്നതിനേക്കാൾ നല്ലത് പ്രതിരോധം അഥവാ പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കുക NO കോംപ്രമൈസ് EX, കോവിഡ് കാലത്ത് ആളുകൾ മാസ്ക് വെച്ച് നടന്നത് കൊണ്ട് ബില്യൺ കണക്കിന് ആസ്ത്മ മരുന്നുകൾ കെട്ടിക്കിടന്നു എന്ന് WHO യുടെ സർക്കുലർ കണ്ടില്ലേ ചുരുക്കത്തിൽ പ്രതിരോധം ആണ് മരുന്ന് അനുഭവമാണ് അപ്പോൾ ബൈ ബൈ 🥰
By pass കഴിഞ്ഞ ഞാൻ 2014ന് smoking നിർത്തി, എന്നാൽ ഇപ്പോൾ വിട്ടുമാരത്ത ചുമയുണ്ട്, ഇത് copd ആണോ
@GangadharanMK-cd4vy Жыл бұрын
എന്ക്ക് ആ സ്മാ പോലെ തുടക്കത്തിൽ ഉണ്ടായിരുന്നു , തണുപ്പകാലത്തശ്വാസംമുട്ടലും ഉണ്ടായിരുന്നു. ഒരു ഹോമിയോ സോക്ടറുടെ ചികിൽസ മൂലം നല്ല വ്യത്യാസമുണ്ട്. ഇപ്പോൾ തീരെയില്ല. ഹോമിയോവിൽ നല്ല മരുന്ന ഉണ്ട്.
@AvinashpPrakash11 ай бұрын
ഡീറ്റെയിൽസ് തരാമോ, നിങ്ങള്ടെ നമ്പർ തരാമോ
@leelammaplankadavil35579 ай бұрын
Thank you Dr.for the valuble informations
@satheedevi99304 ай бұрын
Ethu doctoreyanu Kandathu, phone no tharamo? Enikkum asukhamundu.
@satheedevi99304 ай бұрын
Dr.nte phone notharamo?
@Cenalex102 жыл бұрын
Nice 👍
@Brothers_vlog23310 ай бұрын
താങ്ക്സ് ഡോക്ടർ
@sreedevisabarmathi9012 Жыл бұрын
സാർ, രാത്രി ഭയങ്കര ശ്വാസംമുട്ടൽ ആണ് തണുപ്പ് കാലങ്ങളിലാണ് ഇത്. രാവിലെ ഭയങ്കര ജലദോഷവും ചുമയും കഫക്കെട്ടും തുമ്മലും ആണ് സാർ ഇത് ആസ്മ ആണോ, copd ആണോ എങ്ങനെ തിരിച്ചറിയാൻ കഴിയും.
@HarikuttanAmritha-fp5hh7 ай бұрын
Thank you
@abhilashabhi3939 Жыл бұрын
എറണാകുളം ലൂർദ് ഹോസ്പിറ്റൽ ആണോ
@BADBOY-os6tc Жыл бұрын
എനിക്കി ഇ അസുഖം ഇണ്ടായിരുന്നു.. ശ്വാസകോശത്തിലാണ് prblm. Surgry കഴിഞ്ഞു..2 week ആയി കഴിഞ്ഞിട്ട്... ശ്വാസകോശത്തിന്റെ ഒരു side പഴുപ്പ് ആയി.. അത് കട്ട് ചെയ്ത് കളഞ്ഞു ഇപ്പൊ ok ആയി
@hashimoman74511 ай бұрын
എനിക്കും ചില സമയം പെട്ടെന്ന് ചെസ്റ്റിൽ infection ആകുന്നുണ്ട്..... ഇത് എങ്ങനെ സംഭവിച്ചത് ഒന്ന് പറയാമോ...
@JohnMathew-iw8vkАй бұрын
Thanksdactor
@hindishiksha66498 ай бұрын
എനിക്ക് പെർഫ്യൂമിന്റെ മണം ശ്വസിക്കുമ്പോൾ പെട്ടെന്ന് ചുമ,തലചുറ്റൽ, ശരീരം ആകെ തളർന്ന അവസ്ഥയിലാകുന്നു..കുറച്ചുനാളായി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഡോക്ടർ എന്താണ് ഇതിന് ഒരു പരിഹാരം
sir my brother always get cough and fever, dr suggested inhaler and montelukast and levicetrizine , since 3yrzz , can he stop this ..
@JomonRajan7 ай бұрын
എനിക്ക് ശ്വാസമുട്ട് ഉണ്ട് സ്കൂൾ ടൈം മുതൽ പോടി കൊണ്ടുള്ള അലർജി ആണെന്ന് ആണ് അന്ന് ഡോക്ടർ പറഞ്ഞത് ഇൻഹേലർ യൂസ് ചെയുന്നുണ്ടായിരുന്നു പിന്നെ കോളേജ് സ്റ്റാർട്ട് ചെയ്തപ്പോ നിർത്തി ഇപ്പൊ ഞാൻ ദുബായിൽ ആണ് വന്നിട്ട് 2mnth ആയി ഇവിടെ വന്നപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരുപാട് കാലത്തിനു ശേഷം വീണ്ടും ആ ബുദ്ധിമുട്ട് ഉണ്ടായി ഇപ്പൊ എനിക്ക് 27 yr ആയി ഞാൻ ഇവിടെ ഒരു ക്ലനിക്കിൽ പോയി ഇവിടുത്തെ ഡോക്ടർ ഇൻഹേലർ റെക്കമെന്റ് ചെയ്തു ഇത് ഞാൻ അവസാന കാലം വരെ ഉപയോഗിക്കേണ്ട വരുമോ??
@alfadheos41527 ай бұрын
ഈ അസുഖം ഉള്ളവർ ഏത് ഡോക്ടറെ ആണ് പോയി കാണേണ്ടത്
@unni96033 ай бұрын
General Medicine will refer after examination.. അല്ലാതെ respiratory problems നു കാണേണ്ടത് ഒരു pulmonologist നെ ആണ്
@NajeebKn-cd9loАй бұрын
ചെസ്റ്റ്..ഡൊക്ടറെ..കണ്ടാൽ. മധി... നെഞ്ച്.. രോഗ വിദഗ്ധനെ..
@FilnasFilnas5 ай бұрын
എന്നും ആവി പിടിക്കുന്നത്കൊണ്ട് വരാതിരിക്കാൻ പ്രയോജനമുണ്ടോ
@sarathkumarB103 ай бұрын
No
@maaya543810 ай бұрын
തലക്കെട്ട വേറെ വിഷയം വേറെ
@manjunair7680 Жыл бұрын
Molkk articeriya und idakk idakk chorinj thadikkum Athinte kude shwasam muttum varunnund 21 vayase ullu Vegetarian anu
Sir ആസ്മ മാറാൻ എന്ത് ചെയ്യും ഭയങ്കര ബുധിമുട്ട് ആണ്
@yahyayayu5772 жыл бұрын
Organic food supplimentry product und Aasma kafakkett yennivakkokke nalla result kittiyittund 💯 venemengy cmnt cheyyu number theram 💯 result undavum
@zoonamehaq7082 жыл бұрын
ശ്വാസസഞ്ജീവനി കഴിച്ചാൽ മാറിക്കിട്ടും. ഉറപ്പ് ആയുർവേദ കടയിൽനിന്ന് കിട്ടും
@sumicp8176 Жыл бұрын
@@jameelakp7466 I pluse aano
@sumicp8176 Жыл бұрын
Illa .കേട്ടിട്ടുണ്ട്
@Erica_boutique-. Жыл бұрын
@@sumicp8176 asthamakk oru natural juice und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@alitnaderi83 ай бұрын
ഡോക്ടർ എൻ്റെ ഈ കമൻ്റെ കാണുകയാണെങ്കിൽ ഒരു റിപ്ലേ തരണം എൻ്റെ മതറിന്ന് copd ആണ്എന്നാണ് ഡോക്ടർ പറയുന്നത് കോഴിക്കോട്ഉള്ള നാല് ഡോ ക്ടേഴ്സിൻ്റെ ചികിത്സ നടത്തി നാല് വർഷത്തോളമായി ചികത്സികുന്നു ഒരുകുറവും കാണുന്നില്ല എന്താണ്ഒരു വഴി രാത്രിസമയത്തും പകലിലും ചുമയാണ്
@mathewparekatt4464Ай бұрын
Try Homeo കുറച്ച് ആശ്വാസം കിട്ടും
@subramoniyanpotti4129 Жыл бұрын
എങ്ങനെയാണ് ക്ലീൻ ആക്കുന്നതെന്ന് പറഞ്ഞില്ല
@subramoniyanpotti412910 ай бұрын
അപ്പോൾ കാണുന്നില്ല!
@sonychirayathathanikkal86378 ай бұрын
Title not match for the content.
@FaisalKp-zp6tq10 ай бұрын
Cool വാട്ടർ കുടിച്ചാൽ ശ്വാസം തടസമുണ്ടാകും ഒറ്റ tablet കുടിച്ചാ അത് മാറും