ഇന്നു ഞാനുണ്ടാക്കി .. സാധാരണ ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുമ്പോൾ .... കൈയ്യിലായ വിളഞ്ഞി പോക്കാൻ വല്ല്യ പാടാണ്... ഈ രീതിയിൽ ഉണ്ടാക്കുമ്പോൾ ഒരു പൊടി വിളഞ്ഞിയും കൈയ്യിലാവില്ല. പിന്നെ അരിഞ്ഞ കത്തിയും കണ്ടാലറിയില്ല. ചക്ക മുറിച്ച കത്തിയാണെന്ന് എഴുതി ഒട്ടിച്ചാലെ ആൾക്കാർ അറിയുകയുളളു. കൈയ്യിൽ ശകലം പോലും വിളഞ്ഞി ആകുന്നില്ല.. വേണമെങ്കിൽ എടുത്തു ആക്കേണ്ടി വരും. കുക്കറിൽ വേവിക്കുമ്പോൾ തന്നെ വെന്തു കഴിഞ്ഞല്ലോ ... പെട്ടെന്ന് ഉപ്പേരി റെഡിയായി.. ഞാൻ അത്ഭുതപ്പെട്ടു പോയി.. കുക്കിങ്ങിൻ്റെ അക്ഷരമാല അറിയാത്ത ഞാൻ.. ഇത്രയും ടേസ്റ്റിൽ ഉണ്ടാക്കിയല്ലോ... ഉണ്ടാക്കിയത് ഒരു പൊടിയും ബാക്കിയില്ല.. ബാക്കിയുള്ള കഷണം കൊണ്ട് നാളെയും ഉണ്ടാക്കണം. ....
@kadeejakachoos15362 жыл бұрын
👌👍
@hekergamer88292 жыл бұрын
ⁿ900⁰000
@muhammadmamoottymamootty30892 жыл бұрын
}jb
@mohammedkoya69972 жыл бұрын
Q2
@annammavarghese62692 жыл бұрын
88⁸iò99
@usmankadalayi56112 жыл бұрын
ഇന്ന് ആദ്യമായി കാണുന്ന ഞാൻ സബ്സ്ക്രൈബ് ചെയ്തു. ചക്ക എനിക്ക് വലിയ ഇഷ്ടമാണ്. എല്ലാം നാട്ടിലെത്തിയിട്ട്. അമ്മയെ കണ്ടപ്പോൾ എന്റെ ബാല്യകാലം ഓർമ്മ വന്നു. അമ്മേ പോലുള്ള ചേച്ചിമാർ അയൽവാസികളായ ഒരുപാടുണ്ടായിരുന്നു. ആരൊക്കെ മിസ്സ് ചെയ്യുന്നു. എല്ലാവർക്കും സർവ്വ വിധ ഭാവുകങ്ങളും നേരുന്നു. 🙏🤲💐
ഇത് കാണുമ്പോഴേ ഒന്ന് ഉണ്ടാക്കാൻ തോന്നുന്നുണ്ട്. പറഞ്ഞ സാധനങ്ങളൊക്കെ വീട്ടിലുള്ളതുകൊണ്ട് നാളെ തന്നെ വെക്കണം. താങ്ക്യൂ. നല്ല അവതരണം. ദൈവം മോളെ അനുഗ്രഹിക്കട്ടെ!
@CheerulliMedia2 жыл бұрын
Thankyou dear
@jayakumartljayakumartl67632 жыл бұрын
നല്ല അവതരണം വലിച്ചു നീട്ടാതെ നന്നായി വേഗം പറഞ്ഞു തന്നു നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കും.
@CheerulliMedia2 жыл бұрын
Ok..thankyou
@jasminep40621 күн бұрын
തേങ്ങ ചേർത്താൽ നല്ല taste ഉണ്ടാകും
@seemaug71112 жыл бұрын
ഒരു വെടിക്ക് രണ്ട് പക്ഷി. 😄😄ഇടിച്ചക്ക ഈസി ആയി വേവിക്കുന്നത് ഇഷ്ടപ്പെട്ടു. മുതിര ഇങ്ങിനെ വറുത്തു വേവിച്ചാൽ പെട്ടെന്ന് വേവും എന്ന് ആദ്യമായിട്ടാണ് അറിയുന്നത്. ഒരു പാട് സന്തോഷം. 👌👌. ഇടിച്ചക്കയും മുതിരയും പുഴുക്ക് നല്ല ടേസ്റ്റ് ആണ്.തോരൻ ഇങ്ങിനെ വെക്കുന്നത് അറിയില്ലായിരുന്നു പിന്നെ നിങ്ങളുടെ സംസാരവും ഇഷ്ടായി 👌👌👌
@CheerulliMedia2 жыл бұрын
Thankyou
@ammadnm877221 күн бұрын
അവതരണവും പാചകവും ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങ
@Queen_of_frostweave10 ай бұрын
വ്വളരെ ഉപകാരം.. ഇന്നലെ കൂടി ഇടിയൻച്ചക്ക തോല് കളഞ്ഞു കൈ വിരൽ മുറിഞ്ഞു.. നന്നായി കത്തി മൂർച്ചയാക്കി റഇതിന്റെ തോലു കളയാൻ നല്ല ശക്തിയും മൂർച്ചയും വേണലോ ..... ഇതു എത്ര ഈസി ആണ്... നന്ദി ഇനി എന്നും ഇടിച്ചക്ക ഉപ്പേരി undaksm🙏
@jayasreespai19402 жыл бұрын
ഞങ്ങൾ ഇടിയൻചക്ക കൊണ്ടു ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. പുതിയ ഐറ്റം അടുത്ത തവണ ഈ രീതിയിൽ ഉണ്ടാക്കി നോക്കാം. മുതിരക്കു പകരം പയർ ആണ് കൂടെ ഇടാറുള്ളത്. അവതരണം സൂപ്പർ. Thanks.
@maryantony29102 жыл бұрын
Nannytvto
@sunithasudarshan34852 жыл бұрын
സൂപ്പർ
@balankp28342 жыл бұрын
നാടൻ ഭാഷ, ഒരു പൊങ്ങച്ചവും ഇല്ലാതെ അവതരണം, ഇഷ്ടപ്പെട്ടു, നാളെ ഉണ്ടാക്കാൻ ശ്രമിക്കും, ബാലൻ കെ പി, തൊട്ടിൽപ്പാലം, മലപ്പുറം ജോലിയെടുത്തതുകൊണ്ട് ആ ഭാഷ വളരെ ഇഷ്ടപ്പെടുന്നു, സഹോദരിക്ക് നന്ദി
@CheerulliMedia2 жыл бұрын
Ok..thankyou bro
@Magicc-o1z10 ай бұрын
സൂപ്പർ അവതരണം... എനിക്കും ചെയ്ത് നോക്കണം
@sivadevansiva531610 ай бұрын
തികച്ചും നാടൻ ഭക്ഷണം തനി നാടൻ സ്റ്റൈലിൽ സംഭാഷണം നടത്തി അവതരിപ്പിച്ചു
@shifanasahir4969 Жыл бұрын
പ്ലാവിൽ ഇടിച്ചക്ക കണ്ടാൽ ഇടിച്ചക്ക യും മുതിരയും വെക്കാൻ കൊതിയാവും. അത് വല്ലാത്ത രസമാണ്
@sivadaspilapparambil33642 жыл бұрын
മലപ്പുറം കാരുടെ തന്നതായ ശൈലിയിൽ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@CheerulliMedia2 жыл бұрын
Thankyou
@fathimakdr69252 жыл бұрын
ഇടിച്ചക്ക ഇങ്ങനെ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്... സൂപ്പർ... ഇങ്ങനെ വറവിടുന്നതും ആദ്യാനുഭവം...😍👌👌💕💕
@hanapk9482 жыл бұрын
Yes
@ajimon25852 жыл бұрын
Pinne. Engana...vekkaarr..njangel ingane ya....👍
@jaseenafaisal72942 жыл бұрын
Super,idichakka uperi vech athil muthirayum ariyum varuth cherth nangal vekarund,ithu ishtayi video super
@emilybaby7302 жыл бұрын
പെട്ടെന്നു കാര്യങ്ങൾ പറയുന്നതിൽ വളരെ സന്തോഷം. നല്ല നല്ല വിഡിയോസും ഇനിയും പ്രതീക്ഷിക്കുന്നു.
@lissysony94522 жыл бұрын
എറണാകുളത്ത് ചക്ക വെളഞ്ഞീൻ എന്നാപറയാ . ഞാൻ ഇതുപ്പോലേ കഷണങ്ങളാക്കി കുക്കറിൽ ആണ് വേവിക്കുന്നത് പക്ഷെ തേങ്ങ ഒതുക്കിയിട്ട ഉണ്ടാക്കുന്നത് മുതുര ഇട്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ട കാനുന്നത് Superrr😍👌
@ajithajayarajjayaraj27412 жыл бұрын
ഞാനും മുൻപ് തേങ്ങ ഒക്കെ ചേർത്തു തോരൻ ആണ് ഉണ്ടാക്കിയിരുന്നേ ഇപ്പൊ മുതിരയിട്ട് ഉപ്പേരി ആണ് ഉണ്ടാക്കുന്നെ. ഇതാണ് ട്ടാ നല്ല ടേസ്റ്റ്
@neenap22152 жыл бұрын
ഇത് വ്യത്യസ്തമായ രീതി. മുതിര ചേർത്ത് ഇത് വരെ ഉണ്ടാക്കിയില്ല. തീർച്ചയായും ഉണ്ടാക്കി നോക്കും. പിന്നെ ചക്കയുടെ മടൽ ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പമായി. വളരെ നന്ദി
@minijayaraj664 Жыл бұрын
Super
@SNpoultry15712 жыл бұрын
നല്ല അവതരണം. തീർച്ചയായും try ചെയുന്നുണ്ട്.kore search ചെയ്‌ത recipe ആയിരുന്നു. Thankyou
@keralaflowers32452 жыл бұрын
തിരുവതാംകൂർ ഭാഗത്ത് അരക്ക് എന്നും പറയും ചക്ക ഉണ്ടാക്കൽ സൂപ്പർ 😍😍😍
@sunithasudarshan34852 жыл бұрын
സൂപ്പർ👍
@suryadreams31032 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു അവതരണം അതിലേറെ നന്നായിട്ടുണ്ട്
@indukrishna14492 жыл бұрын
സൂപ്പർ ഇടിച്ചക്ക ഉപ്പേരി. ഞാൻ ആദ്യമായിട്ടാണ് മുതിര ചേർത്ത് തയ്യാറാക്കുന്നത്. നന്നായിട്ടുണ്ട്.
@CheerulliMedia2 жыл бұрын
Thankyou dear
@SId-gb1qr2 жыл бұрын
@@CheerulliMedia chanakam ketti kodukku...u get chakka down ..watch utube video...many video available
@subhadratp1572 жыл бұрын
Muthirayude alavu alpam kurakkamayirunnu
@selusworld86972 жыл бұрын
ഇടിച്ചക്ക കിട്ടി എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോ യാണ് വീഡിയോ കണ്ടത് സംഭവം ഈസി ആണ് നല്ല ആവതരണം 👍🏻👍🏻
Super, nice video ഞാനും ഇങ്ങനെ ആണ് ചെയ്യുക, വൃത്തി ആക്കുന്നത്. മുതിര ചേർത്ത് വെച്ചിട്ടില്ല. Try cheyyum 👍👌
@stellavimal16412 жыл бұрын
Njan adhyamayttanu kannunnathu itnuvare undakiyittilla ini try cheyyam ok Adipoli ayirunnu avatharanam👌❤😊
@CheerulliMedia2 жыл бұрын
Thankyou dear
@stellavimal16412 жыл бұрын
Ok 😊❤
@rasheedak80792 жыл бұрын
അടിപൊളി ഞാൻ തീർച്ചയായും ഇതുണ്ടാക്കും കണ്ടിട്ട് തന്നെ കൊതിയാവുന്നു എന്റെ വീട്ടിൽ എല്ലാർക്കും ചക്ക ഭയങ്കര ഇഷ്ട്ടാണ് പ്രത്യേകിച്ചും എന്റുപ്പാക്ക് ഉപ്പ മരിച്ചുപോയി അവരെയും ഞാനീ സമയത്ത് ഓർത്തുപ്പോയി .....നല്ല അവതരണം ഞാനും മലപ്പുറത്തുകാരിയാണ് aal the bestt
@AnilKumar-li1zi2 жыл бұрын
എന്തുനല്ല വീഡിയോ, സൂപ്പർ. അഭിനന്ദനങ്ങൾ. വായിൽ വെള്ളം നിറഞ്ഞു.
അയ്ശ്വര്യമുള്ള പെൺകുട്ടി. നല്ല അവതരണവും വൃത്തിയും കഴിച്ചപോലെ മനസ് നിറഞ്ഞു പക്ഷെ ഇങ്ങനെ കഴിച്ചിട്ടില്ലാട്ടോ ഇപ്രാവശ്യം ശ്രമിക്കാം. പുതിയ റെസിപിക്ക് thanks
@CheerulliMedia2 жыл бұрын
Thankyou dear
@lissyki52392 жыл бұрын
@@CheerulliMedia 😄😄😄😄🌹❤❤
@sasikumaritd2004Ай бұрын
Chakka arakk ennu parayum
@hrishimenon65802 жыл бұрын
തൃശൂരിലം പരിസരങ്ങളിലും മുളഞ്ഞ് എന്നു പറയും. തെക്ക് ഉള്ള പലയിടത്തും ചക്ക ഇറുക്ക് എന്ന് പറയും എന്ന് തോന്നുന്നു. എന്തയാലും ചക്ക മടൽ കളയുന്ന വിദ്യ നന്നായി. പാചകം അടിപൊളി 👍
Turmeric powder is required ❤this recipe is good too❤
@umaradhakrishnan88352 жыл бұрын
നല്ല അവതരണം. അമ്മയും സൂപ്പർ സന്തോഷവതി👍 ഉണ്ടാക്കി നോക്കാം
@roohalathubeevi29252 жыл бұрын
ഉണ്ടാക്കി കഴിച്ചിട്ടു പറയാം
@PonnammaRaju-fd4on10 ай бұрын
കോട്ടയംകാര് ചക്ക അരക്ക് എന്നു പറയും സൂപ്പർ 👍👍👍
@axiomservice2 жыл бұрын
ഇത്തിരി മഞ്ഞൾ പൊടി കൂടെ ചേർക്കണം... അരി അല്ലെങ്കിൽ ഉഴുന്ന് വറുത്ത് ഇടാം.. സീനത്ത് ബീവിനാലപ്പുഴ.
@CheerulliMedia2 жыл бұрын
Uzhunnu cherthittund. Ari cherkkarund..ok thankyou 😊🙏
@anandann74712 жыл бұрын
You do possess the qualities of a primary school teacher, the way you detail everything to your viewers it's actually mind blowing. 😎😎
@CheerulliMedia2 жыл бұрын
Thankyou...
@shanthyhariharan45412 жыл бұрын
Valare nannayittundu. Nan Thrissur aanu. Ivide muthira cherkkarilla. Ithil nalikeram vende. Kandalthanne kazhikkan thonum. Cooker method ugran
@devarajangopalan57902 жыл бұрын
നല്ല simple ആയിട്ടുള്ള അവതരണം. ശരിക്കും ഇഷ്ടപ്പെട്ടു.
@PushpaLatha-k7r25 күн бұрын
Very good.coconut add chyillayo
@ronymathewk67002 жыл бұрын
👌മുതിര ഇട്ട ഇടിച്ചക്ക ആദ്യമായി കാണുകയാണ് സൂപ്പർ
@ambikarani77212 жыл бұрын
അവതരണം നന്നായിട്ടുണ്ട് ട്ടോ. 👍👍👍
@lalusayimp44412 жыл бұрын
ഈ കുട്ടിയുടെ സംസാരം .. അവതരണ രീതി വളരെ നല്ല ഭംഗി.
@CheerulliMedia2 жыл бұрын
Thankyou dear
@hemalathaappukuttan94392 жыл бұрын
@@CheerulliMedia bhkthiso g
@vijuphuthukkad73922 жыл бұрын
അഭിനയമില്ലാത്ത അവതരണം. പുതിയ അറിവുകളും തന്നു.
@CheerulliMedia2 жыл бұрын
Thankyou dear
@remabhaimadhukumar73222 жыл бұрын
നന്നായി മോളെ അവതരണവും അതിന്റെ രുചിയും എനിക്ക് കിട്ടി 👌👌❤
@subainabeevi.h36362 жыл бұрын
അരക്ക് എന്നാണ് ട്രിവാൻഡ്രം സൈഡിൽ പറയുന്നത്
@p2kutteesp2552 жыл бұрын
ആദ്യമായിട്ടു കാണുന്നു ഇങ്ങെനെ ഉണ്ടാക്കുന്നത് 👍
@anithasworld37032 жыл бұрын
ഞങ്ങൾ കുക്കറിൽ കരി മുള്ളൊക്കെ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞ പൊടിയും ഇട്ട് ഒരു വിസിൽ പിന്നെ ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളി അരിഞ്ഞ് ചേർത്ത് മൂക്കുമ്പോൾ മുളക് പൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കി അതിലെക്ക് ഇടിച്ച ചക്ക ചേർത്ത് നന്നായി ഇളക്കി കുറച്ച് നാളികേരം ചിരകിയതും ചേർത്ത് ഇളക്കി വാങ്ങും ഞങ്ങൾ: തൃശൂർ കാരാണേ
@luix.eyofcl2 жыл бұрын
അവതരണം👍 തനി നാടൻ
@akpalakkal91342 жыл бұрын
നല്ല അവതരണം 👍🏻 മലപ്പുറത്ത് എവിടെയാ വീട്
@arirag2richest4702 жыл бұрын
Grated coconut + black Salt + raw turmeric ...to be added... So it's easy to digitise...dry mutira create more gastric..
@valsamma14152 жыл бұрын
Veratiy🙏🙏🙏nallathpole parju. Thannu mole njn try chaiyum. God bless.mole
@sarithasarithavijayan3872 Жыл бұрын
ഇത് 100%ആരോഗ്യപ്രദമാണ്....ഇത് എന്ത് മലയാളം ?
@rockeytherealstar68992 жыл бұрын
കൊല്ലത്തു ചക്ക അരക്ക് അല്ലെങ്കിൽ ചക്ക കറ എന്ന് പറയും.ഇതിൽ തേങ്ങ ചെറു ജീരകം മഞ്ഞൾപൊടി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് ചതച്ചു കടുക് വറ തിട്ടു വേവിച്ചാൽ 👌👌👌👌👌
@CheerulliMedia2 жыл бұрын
Ok.cheithu nokkam.ningal ithu pole cheithu nokku to😊👍🏻
@rockeytherealstar68992 жыл бұрын
തീർച്ചയായും ചെയ്തു നോക്കാം 😍
@littletwinkle84532 жыл бұрын
Super super njan innu chakka kittiyal idichakka thoran undakkum
ഈ ചട്ടിയിൽ ഉള്ളത് അങ്ങോട്ട് തട്ടിയാൽ കൂടുതൽ രുചി ഉണ്ടാവും 👍😊
@CheerulliMedia3 жыл бұрын
🤔
@Nivyamangalath9933 жыл бұрын
@@CheerulliMedia ചേച്ചി വറവ് ഇടാൻ മസാല തയ്യാറാക്കുമ്പോൾ ചീന ചട്ടിയിലേക്ക് തട്ടി ഇളക്കി എടുക്കണം അല്ലാതെ സാമ്പാർ ഒക്കെ വെയ്ക്കും പോലെ താളിച്ചു ഒഴിക്കരുത്... ഇടിച്ചക്ക ആവുമ്പോൾ കൂടുതൽ ടേസ്റ്റ് കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്യണം.. 👍
@CheerulliMedia2 жыл бұрын
Ok.dear
@CheerulliMedia2 жыл бұрын
Njan anganyum cheyyarund dear
@raihanathkp94242 жыл бұрын
Sathyam
@soniaofjesus-xy1lu11 ай бұрын
Excellent 🎉 etokke ka giku pattiya naden karikal tanne pretyekichu mazha okke ulla sandhaku attazhatinu super
@ദേവി-വ5ദ2 жыл бұрын
നല്ല അമ്മയും മോളും 😍😘
@ananthanarayanan78352 жыл бұрын
😍😘🤩
@dayalnr32672 жыл бұрын
Very good ,nice prepration,I will try , thanks to u
@CheerulliMedia2 жыл бұрын
Welcome dear
@Jojijoseph1113 жыл бұрын
ഇജ്ജ് ആള് തരക്കേടില്ലലോ സൂപ്പർ
@CheerulliMedia3 жыл бұрын
😀🙏
@wordofjesusbyannammasam21042 жыл бұрын
Nala idea analog mole verygood God Bless you
@CheerulliMedia2 жыл бұрын
Thankyou
@babusreedar23222 жыл бұрын
Looking good,but a doubt that Muthira is more than chakka.so that idichakka thoran may become idimuthira thoran What is your opinion?
@IamSunil0172 жыл бұрын
ചക്ക ത്രീകളുടെ സൗദര്യ രസമാണ് എന്ന് പറയുന്നത് വെറുതെ അല്ല , കണ്ടാൽ അറിയാം , ആ ഗ്ലാമർ തടി ചക്ക ഒത്തിരി സേവിച്ചു എന്ന് ....👏👏
@sunnythattil75883 жыл бұрын
My favourite dish! But, here we prepare this with a lot of grated coconut.
@CheerulliMedia3 жыл бұрын
Oo.ok
@hamzam47093 жыл бұрын
നലല്ല അവതരണം അടിപെളി
@geethamahi66112 жыл бұрын
Chakka kara chakka arakku ennum parayum
@leelammapanicker38482 жыл бұрын
Yes
@nirmalamohanan46142 жыл бұрын
Super ethuvare Aarum Ethupolle udaki kadittlla nannayitude udaki nokam 👌😍🥰
@sumayyamp19982 жыл бұрын
Super idiya edanu sherikkum edichakka chechi polichu 👍👍👍👍👍😍😍😍🌹🌹🌹🌹🌹
@SabiluskitchenSabilu2 жыл бұрын
വർവിടുന്നത് സൂപ്പർ ഞാൻ അരി വർത്ത് പൊടിച്ചിട്ടിരുന്നു മലപ്പുറം എവിടെ
@nachukichan19402 жыл бұрын
അമ്മ സൂപ്പർ ♥️
@mohanannair5182 жыл бұрын
എൻറെ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@CheerulliMedia2 жыл бұрын
Thankyou bro
@mariyammaliyakkal97192 жыл бұрын
മലപ്പുറത്ത് വൃത്തിയും സൂപ്പറാണ്
@krishnaprinters84092 жыл бұрын
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറുള്ളത്
@muchukuttan96482 жыл бұрын
Njaan undakki nannayitnd recipe.thank you.
@jual83002 жыл бұрын
കണ്ടിട്ടു കൊതിയാകുന്നു 😋😋😋ചക്ക കഴിച്ച കാലം മറന്നു😪