ആട്ടിൻകാഷ്ഠം എളുപ്പത്തിൽ പൊടിക്കാൻ ഇങ്ങനെ ചെയ്യൂ | Goat dung fertilizer |

  Рет қаралды 60,192

SAN REM VlogS

SAN REM VlogS

Күн бұрын

ആട്ടിൻകാഷ്ഠം എളുപ്പത്തിൽ പൊടിക്കാൻ ഇങ്ങനെ ചെയൂ| Goat dung fertilizer |
#goatdungfertilizer #organicfertilizer #sanremvlogs

Пікірлер: 176
@PrabhaCSNair
@PrabhaCSNair Ай бұрын
Thanks for information
@hydrostanur
@hydrostanur 5 ай бұрын
നല്ല വിശദീകരണം ശബ്ദവും...
@abdurahiman347
@abdurahiman347 2 жыл бұрын
വളരെ വളരെ ഉപകാരപ്പെടുന്ന കാര്യമാണ് പറഞ്ഞത് നന്ദി.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
വളരെ ഉപയോഗപ്രദമായ വിഡിയോ. നന്ദി 🌹.
@waheethajafer1828
@waheethajafer1828 2 жыл бұрын
Good and useful tip . Thank you so much dear. Expecting more
@manu7815
@manu7815 2 жыл бұрын
Thanks very much. Let me try last time i was grinding in the mixi.
@fathimathuzuhra2980
@fathimathuzuhra2980 2 жыл бұрын
Thank you njan kurach divasamayi alochichrikkuvarunnu,
@radham2790
@radham2790 2 жыл бұрын
നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒത്തിരി ഒത്തിരി താങ്ക്സ് ❤❤
@sanremvlogs
@sanremvlogs 2 жыл бұрын
❤️❤️❤️😍
@alexanderalexander2230
@alexanderalexander2230 2 жыл бұрын
Very good information . Thank you . 👍
@noushinanoushi2644
@noushinanoushi2644 2 жыл бұрын
Njangalkum und aade valya upakaram 👍👍👍
@bijunk8165
@bijunk8165 2 жыл бұрын
സഹോദരി ഇങ്ങനെ കുമ്മായം ഇട്ടാൽ പൊടിഞ്ഞു കിട്ടും, പക്ഷേ ഒരു ഗുണവും ആ വളത്തിന് ഉണ്ടാകില്ല, കാരണം നമ്മൾ കെടുവളം അഥവാ വളക്കൂടുതൽ ഉള്ള കൃഷിയിടങ്ങളിലാണ് സാധാരണ കുമ്മായം ഇടുന്നത്,,,, അതു കുമ്മായം ഇടാതെ ചാക്കിൽ നല്ല ചൂടുവെള്ളം ഒഴിച്ച് കെട്ടിവച്ചാൽ മതി 20 ദിവസം കൊണ്ട് പൊടിഞ്ഞു കിട്ടും
@sanremvlogs
@sanremvlogs 2 жыл бұрын
thank you chettaa..
@ebintsr5127
@ebintsr5127 Жыл бұрын
മണ്ണിന്റെ ഉത്പാദന ക്ഷമത വർധിപ്പിക്കുകയെന്ന പ്രവൃത്തിയാണ് കുമ്മായം ചെയ്യുന്നത്. കേരളത്തിലെ ഉയർന്ന തോതിലുള്ള മഴയും ചരിഞ്ഞ ഭൂപ്രകൃതിയും മേൽമണ്ണിലെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ അത്യാവശ്യ മൂലകങ്ങളെ മണ്ണിൽ നിന്ന് ഒഴുക്കിക്കളയുന്നു. കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സംയുക്തങ്ങളായ കുമ്മായ വസ്തുക്കൾ(കുമ്മായം, ഡോളമെറ്റ്, നീറ്റുകക്ക) കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് മണ്ണിൽ വർധിപ്പിച്ച് നിലനിർത്തുന്നു.
@rajasreekr8774
@rajasreekr8774 Жыл бұрын
🙏👌💯
@sheeladevassy8307
@sheeladevassy8307 Жыл бұрын
Thank you dear
@hamzamulanhipulan5558
@hamzamulanhipulan5558 2 жыл бұрын
Thank you so much 💓
@jasmineakbar3793
@jasmineakbar3793 2 жыл бұрын
Super. Thanks
@mercymathew3237
@mercymathew3237 2 жыл бұрын
Thanku good
@lazarpv6497
@lazarpv6497 2 жыл бұрын
Good message 🌹🌹❤❤❤
@user-iv5gk3jq4g
@user-iv5gk3jq4g 5 ай бұрын
പാലക്കാട്‌ ഞാൻ കണ്ട കാഴ്ച്ച റോഡിൽ ഇട്ടു വെക്കും വണ്ടി പോകുമ്പോൾ പൊടിയും അങ്ങനെ ചിലവില്ലാതെ പൊടി
@suchusuresh5486
@suchusuresh5486 2 жыл бұрын
Thank u super
@chandranpariyathra5916
@chandranpariyathra5916 Жыл бұрын
ആട്ടിൻ കാഷ്ടം പൊടിയാക്കുന്നത് ചൈയ്തു കാണിച്ചു തന്നതിൽ നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@livinurs1
@livinurs1 Жыл бұрын
Thank You
@jaseelajasinasar723
@jaseelajasinasar723 2 жыл бұрын
Thanks 👍👍
@sudhant.p6659
@sudhant.p6659 2 жыл бұрын
പുതിയ അറിവ് സന്തോഷം 🙏
@thankappanv.m7051
@thankappanv.m7051 Жыл бұрын
നന്ദി
@shifashams6162
@shifashams6162 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ് 👍👍👍മലപ്പുറത്ത് നിന്ന് Jaseena
@sanremvlogs
@sanremvlogs 2 жыл бұрын
❤️❤️🙏
@sanoopsanoop160
@sanoopsanoop160 2 жыл бұрын
Thank yu super
@rajgopal2667
@rajgopal2667 Жыл бұрын
Very Nice idea 👍🏽
@sanremvlogs
@sanremvlogs Жыл бұрын
❤️🙏
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
But podichillen kilulla dhosham avatharippichathine,congragulations
@jessyk5145
@jessyk5145 2 жыл бұрын
Thank you
@p.s.alexander7366
@p.s.alexander7366 2 жыл бұрын
Good information thanks
@shajishajipavumba3150
@shajishajipavumba3150 2 жыл бұрын
താങ്ക്സ്
@lazarpv6497
@lazarpv6497 2 жыл бұрын
Good morning very good 🌹👍❤
@moosakoyaindianoor6825
@moosakoyaindianoor6825 2 жыл бұрын
Chunnamb kalrthiya valam cherkunnathinekal nallath alpam charal kallu vaary idunnathanennan ennodu oru krishy officer paragath
@sunilremya1531
@sunilremya1531 6 ай бұрын
Njan undakkiya kitchen compost il puzhukkal kanunnu e compost eni enthu chayyum
@sugandharajannairprameswar1533
@sugandharajannairprameswar1533 7 ай бұрын
Adipoli Video, Happy New year
@MayaPonnus
@MayaPonnus 3 ай бұрын
Chechi ethu unnakkiyattu aano engane vekkandathu
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Very useful and informative 👍🏻
@artictern1437
@artictern1437 2 жыл бұрын
ചുണ്ണാമ്പ് വെള്ളം ഉണ്ടാക്കാൻ കുമ്മായം കലക്കിയാൽ മതിയോ?
@pravithak260
@pravithak260 2 жыл бұрын
കുമ്മായം കലക്കി ഒഴിച്ച് പൊടിക്കുമ്പോൾ ഗുണനിലവാരം കുറയുമോ
@vasanthankollarashanmughan6963
@vasanthankollarashanmughan6963 2 жыл бұрын
hi. Maddam Kumayyam - chunnambu
@latharajan2967
@latharajan2967 2 жыл бұрын
Good idea.Thank you.
@shabanapachayi4206
@shabanapachayi4206 2 жыл бұрын
👍👍
@subrahmanianmp6509
@subrahmanianmp6509 Жыл бұрын
ചുണ്ണാമ്പ് ചേർക്കുമ്പോൾ അതിന്റെ വളക്കൂർ നഷ്ടമാകുമോ. ചുണ്ണാമ്പ് അതുമായി പ്രവർത്തിക്കുമ്പോൾ അതിന്റ ഗുണം നഷ്ടമകുമോ
@hishamsalim4908
@hishamsalim4908 3 ай бұрын
വളക്കൂർ നഷ്ടപ്പെടും
@sunipottayil952
@sunipottayil952 Жыл бұрын
Nice voice
@sherifsherif8143
@sherifsherif8143 2 жыл бұрын
Great 👏🥰
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Sari,kummayam athile micro jeevikale kollumallo
@shafeeqkm8103
@shafeeqkm8103 2 жыл бұрын
Good,
@indiranarayanan7263
@indiranarayanan7263 2 жыл бұрын
Thank you ♥️♥️♥️
@susmithamd4675
@susmithamd4675 2 жыл бұрын
Super❤❤❤
@suneethis858
@suneethis858 2 жыл бұрын
Super
@prasadkr5255
@prasadkr5255 2 жыл бұрын
Super 👍👍👍👍👍
@muhammedafsal2493
@muhammedafsal2493 2 жыл бұрын
Useful
@sabuannannoortek6133
@sabuannannoortek6133 2 жыл бұрын
Super super
@latheeflathi9796
@latheeflathi9796 4 ай бұрын
ഇങ്ങിനെ ചുണ്ണാമ്പു വെള്ളം തളിച്ചാൽ കട്ടി പിടിച്ച ചാണക കട്ടകൾ പൊടിഞ്ഞു കിട്ടുമോ?
@lalyjose4535
@lalyjose4535 Жыл бұрын
👍
@rajeevrajeev3696
@rajeevrajeev3696 2 жыл бұрын
WDC ലായിനി ഒഴിച്ച് കൊടുതാലും 20 ദിവസം കഴിഞ്ഞു നന്നായി പൊടിഞ്ഞു കിട്ടും. ഗുണവും ഇരട്ടിക്കും 🙏🙏. നല്ല അവതരണം 👍
@sanremvlogs
@sanremvlogs 2 жыл бұрын
Thank you❤️❤️🙏
@mufeedvkth9467
@mufeedvkth9467 2 жыл бұрын
ഉള്ളത് ആണോ എത്ര ദിവസം വരെ wdc ഒഴിച്ചു കൊടുക്കണം
@rojinjerald2464
@rojinjerald2464 2 жыл бұрын
WDC എന്താ ഒന്ന് വിവരിച്ചു തന്നാൽ നന്നായിരുന്നു
@Abdussalam-vb6tl
@Abdussalam-vb6tl 2 жыл бұрын
WDC?
@sajeevan123x
@sajeevan123x 2 жыл бұрын
@@rojinjerald2464 waste decomposer for composting
@mohananambalavalli2977
@mohananambalavalli2977 2 жыл бұрын
ഗുഡ് 👍
@sebastianantony4816
@sebastianantony4816 2 жыл бұрын
👌👌👌👌
@selmapk1531
@selmapk1531 2 жыл бұрын
Good
@koyakutty8577
@koyakutty8577 Жыл бұрын
ഇത്തിൾ ഇട്ട് 15 ദിവസം കഴിഞ്ഞിട്ടെ മറ്റ് വളങ്ങൾ ചേർക്കാവൂ എന്നാണ് കൃഷി വകുപ്പുള്ള ചിലർ പറയുനത് അത് കൊണ്ട് ചുണ്ണാമ്പ് വെള്ളം വീര്യം നഷ്പെടു ത്തുമോ?
@sheejasheeja9670
@sheejasheeja9670 2 жыл бұрын
കുമ്മായം കലക്കി ഒഴിച്ചാൽ ഇങ്ങനെ ആകുമോ
@hamzathhm398
@hamzathhm398 8 ай бұрын
15 divasam kainju chadikalk upayogikan pattumo
@nishadsn06
@nishadsn06 2 жыл бұрын
ഇതു പോലെ കോഴി കാഷ്ടം ഇങ്ങനെ ചെയ്യാൻ പറ്റുമോ?
@hasnahamdan5141
@hasnahamdan5141 2 жыл бұрын
Kummaaym kalakki ozhichaalum mathiyooo
@jojijoseph1571
@jojijoseph1571 Жыл бұрын
Adinte moorhram upayogikan pattumo
@ayamadutt912
@ayamadutt912 2 жыл бұрын
Vallathay nittathay parayan sramikkuka
@rajibijo211
@rajibijo211 2 жыл бұрын
Ithu chedikalkkum upayogikkam alle..??
@mathewparampil3958
@mathewparampil3958 2 жыл бұрын
Useful but prolonging
@sajeedkhan6443
@sajeedkhan6443 4 ай бұрын
ബക്കറ്റിൽ ഇട്ട് വയ്ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@ramdas-vv1ip
@ramdas-vv1ip Жыл бұрын
Urea pattilai checchi?
@vimalaanish1113
@vimalaanish1113 Жыл бұрын
നല്ല ഐഡിയ....
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@joysudhakaransudhakaran7421
@joysudhakaransudhakaran7421 2 жыл бұрын
👍👍👌
@sahayi3469
@sahayi3469 2 жыл бұрын
ആടിനെ കൊണ്ട് കുറച്ച് പുളി തീറ്റിച്ചാലോ ...
@nazarm.m6793
@nazarm.m6793 2 жыл бұрын
ച്ചേച്ചി എനിക്ക് കുറച്ച് പൊടിച്ച ആട്ടിൻ കാഷ്ടം വേണം എവിടെ കിട്ടും ഒന്ന് പറഞ്ഞ് തരാമോ
@sabith-p.ksachu8358
@sabith-p.ksachu8358 2 жыл бұрын
Nan. Ed oyich vachitt 30 divasamayittum podigittilla
@muhammedaslam7855
@muhammedaslam7855 2 жыл бұрын
നല്ല അവതരണം നല്ല വീഡിയോകൾ ചുരുക്കി സംസാരിക്കണം
@abyjose9118
@abyjose9118 2 жыл бұрын
ചുണ്ണാമ്പ് വെള്ളം ഒഴിച്ചാൽ ആട്ടിൻ കാഷ്ടത്തിലെ വളമെല്ലാം നിർവീര്യമാകും
@bibinbaby2233
@bibinbaby2233 2 жыл бұрын
😍😍😍😍
@sajeenasajeer2440
@sajeenasajeer2440 2 жыл бұрын
😍😍
@aboopa5026
@aboopa5026 2 жыл бұрын
ചുണ്ണാംബ്‌ വെള്ളം തയ്യാറാക്കുന്നത്‌ വളക്കടയിൽ നിന്ന് വാങ്ങുന്ന കുമ്മായപ്പൊടി ഉപയോഗിച്ചല്ലേ? അതോ ചുണ്ണാംബ്‌ എന്ന പേരിൽ വേറെ കിട്ടുമോ?
@sanremvlogs
@sanremvlogs 2 жыл бұрын
Murukan kadayil kittunna chunnampu
@hasnahamdan5141
@hasnahamdan5141 2 жыл бұрын
Kummaaym upayogikkaamoo
@fathimajabir9106
@fathimajabir9106 2 жыл бұрын
Nhangal aattin kaashtam oru valiya chaakil pakuthiyeduth,athinte vaa bhagam kettiya shesham nilath vech athinu mugalil car randu moonn pravashyam kayatiyirakum.😂eppozhum angane thanneyaan podikaar.
@lsraj1
@lsraj1 2 жыл бұрын
😂😂
@CruvoGaming
@CruvoGaming 2 жыл бұрын
ചുണ്ണാമ്പിനു പകരം കുമ്മായം ഉപയോഗിക്കാൻ പറ്റുമോ
@shabnakabeer7696
@shabnakabeer7696 Жыл бұрын
Kummayam kalakki ozhichal mathiyo 🙏
@shabnakabeer7696
@shabnakabeer7696 Жыл бұрын
Ripley illallo
@shayannizam3727
@shayannizam3727 2 жыл бұрын
ഞങ്ങൾക്കുആട്ഉട് വലിയ ഉപകാരംഞാൻപലതുംനോക്കിനന്നി നമസ്കാരം 🙏👍🙏
@aswathip1917
@aswathip1917 2 жыл бұрын
ഞാൻ ആട്ടിൻ കാഷ്ടം എടുത്തു വെച്ച ചാക്കിൽ മഴ നനഞ്ഞു..വെള്ളം കയറി കുതിർന്നു..ഇത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
@ashrafahamedkallai8537
@ashrafahamedkallai8537 Жыл бұрын
കുതിർന്നാൽ നല്ലത് തന്നെ കുഴപ്പം ഇല്ല ഞാൻ വെള്ളത്തിൽ കുതിർക്കാർ ഉണ്ട് കുഴപ്പം കണ്ടില്ല
@sabith-p.ksachu8358
@sabith-p.ksachu8358 2 жыл бұрын
Vettilayude koode kayikuna chunab thaneyalle plees replay
@sanremvlogs
@sanremvlogs Жыл бұрын
Athe
@faseelafaseela3745
@faseelafaseela3745 2 жыл бұрын
താങ്ക് യു മുയലിന്റെ കാശ്റ്റും എങ്ങനെ ചെയാമോ പ്ലീസ്‌ റിപ്ലൈ
@sanremvlogs
@sanremvlogs 2 жыл бұрын
Yes
@faseelafaseela3745
@faseelafaseela3745 2 жыл бұрын
ചേച്ചിയുടെ വീഡിയോ അടിപൊളിയാണ് ചേച്ചി ഞാൻ മഞ്ഞൾ ക്രിശീ ചെയ്യാൻ വിചാരിക്കുന്നു അതിനെന്തെല്ലാം വളം കൊടുക്കണം പ്ലീസ് റിപ്ലൈ
@godsowncountry3997
@godsowncountry3997 2 жыл бұрын
Vellathil ittu vecha pore
@abdurahman2218
@abdurahman2218 2 жыл бұрын
കാലിവളം പൊടിഞ്ഞു കിട്ടാൻ ഇത് മതിയോ?
@devootyskuttykrishi5586
@devootyskuttykrishi5586 2 жыл бұрын
കോഴി കാഷ്ടം ഇങ്ങനെ ചെയ്യാൻ പറ്റുമോ
@sanremvlogs
@sanremvlogs 2 жыл бұрын
Cheyam
@abrahammc4560
@abrahammc4560 Жыл бұрын
കൃഷിക്ക് രമ്യ യെ പിന്തുടരാൻ ഞങ്ങളും ശ്രമിക്കുന്നു. രമ്യയുടെ കൃഷി രീതികൾ സ്വീകര്യം തന്നേ.
@sanremvlogs
@sanremvlogs Жыл бұрын
Thank you Sir🙏❤
@User_ryz295
@User_ryz295 6 ай бұрын
😅😅😅
@abdulkareemp8014
@abdulkareemp8014 2 жыл бұрын
കുമ്മായം ഇട്ട് 10ദിവസം കഴിഞ്ഞ‌ ഉ മാത്രമേ വളം ഇടാവൂ
@prabithasunil1971
@prabithasunil1971 2 жыл бұрын
Chunnamb chedikalkke problem akumo
@sanremvlogs
@sanremvlogs 2 жыл бұрын
No
@ballusalisas6174
@ballusalisas6174 Жыл бұрын
Chaakin otta itt kodukkano
@sanremvlogs
@sanremvlogs Жыл бұрын
Venda
@Arunimajayaprakash
@Arunimajayaprakash 2 жыл бұрын
Ingane valichu neethathe karyam para
@fayizct8039
@fayizct8039 Жыл бұрын
ചുണ്ണാമ്പിനു പകരം dolomite പറ്റോ?
@sanremvlogs
@sanremvlogs Жыл бұрын
Pachakakka pody aanu nallathu
@hamcp8443
@hamcp8443 Жыл бұрын
ഒര്സ്പൂൺ ഇത്തിൾ കൂടുതൽ അവൂലേ?
@sanremvlogs
@sanremvlogs Жыл бұрын
No
@babunp3427
@babunp3427 2 жыл бұрын
ഉരുളക്കിഴങ്ങിന്റെ തണ്ടുചീഞ്ഞു പോയി എന്തു ചെയ്യണം - ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
@sanremvlogs
@sanremvlogs 2 жыл бұрын
8111862301
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Jalam mathram cherkkunna method unde.2)eam cherkkunna method ithil undo enne examine
@sanremvlogs
@sanremvlogs Жыл бұрын
🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
കാണാറുണ്ട് ഹോസ്പിറ്റൽ തിരക്കായത് കൊണ്ട് comment ഇടാത്തത് ആണ് കേട്ടോ
@rejithasunil8376
@rejithasunil8376 2 жыл бұрын
കോഴി കാഷ്ഠത്തിന് ഇതേ രീതി തന്നെ സ്വീകരിക്കാമോ
@sanremvlogs
@sanremvlogs 2 жыл бұрын
Sure
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН