Goat dung flowering easy method Kerala/ആട്ടിൻ കാഷ്ഠം പൊടിക്കാൻ ഇത്ര ഈസിയായിരുന്നോ?/ Btech MIX MEDlA

  Рет қаралды 82,911

B tech MIX MEDIA

B tech MIX MEDIA

Күн бұрын

#GoatDungflower #GoatManerfertilizer
#Btech_MIX_MEDlA
Goat dung flowering method Malayalam
ആട്ടിൻ കാഷ്ഠം പൊടിക്കാൻ ഇത്ര ഈസിയായിരുന്നോ?/ ആട്ടിൻ കഷ്ടം പൊടിക്കാതെ ചെടികൾക്ക് ഇട്ടാൽ എട്ടിന്റെ പണി കിട്ടും / goat pop/ Goutham Manar / goat dung fertilizer/Goat Dung flowering tip
Malayalam
All plants production tip/ ദോശമാവ് 1 സ്പൂൺ മതി പച്ചക്കറിച്ചെടികളും അലങ്കാരച്ചെടികളും പൂത്തുലയാൻ നിറയെ വലുപ്പമുള്ള പൂക്കൾ ഉണ്ടാകും
Brinjal production tip Malayalam / വഴുതനയിലെ പൂ കൊഴിച്ചൽ മുരടിപ്പ് മാറി കുലയായി കായ്ക്കാൻ ഇതൊരു നുള്ള് മതി/l
Green Chili increased tip Malayalam / പച്ചമുളകിൽ പൂ വന്ന് നിറയും ഒരു പൂ പോലും കൊഴില്ല മുളക് പൊട്ടിച്ച് മടുക്കും
Rose diseases and treatment Malayalam / റോസ്സച്ചെടിയുടെ ഇലയിലെ കറുത്ത കുത്ത് മഞ്ഞനിറം ഇല കരിയിൽ ഇലകൊഴിയൽ' കൊമ്പുണക്കം ഇവ മാറി റോസ്സ് കുലയായി പൂക്കൾ ഉണ്ടാകാൻ ഇതൊന്നു മാത്രം മതി
• How to prevent black s...
Curry leaves cultivation Malayalam / കറിവേപ്പ് 4 മാസം കൊണ്ട് കാടുപ്പോലെ വലുതാവാൻ ഇതൊരെണ്ണം മതി
• Curry leaves cultivati...
How to make leaf compost/ compost fast making 10 days/വൈക്കോൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ 10 ദിവസം മതി/വെറും പ്ലാസ്റ്റിക് കവറിൽ ഉണ്ടാക്കാം • Leaf compost making വൈ...
Face Book _ / about
Rose Plant diseases and treatment/ഒരു സ്പൂൺ കാപ്പിപ്പൊടിയുണ്ടോ? റോസ്സിലെ പച്ചപുഴുപച്ചതുള്ളൻ,എട്ടുകാലി ഇവ പ്പോയ വഴിയറിയില്ല- • Rose diseases treatmen...
Chicken farming tips/കോഴി കാഷ്ംത്തിലെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി - • chicken farming tips/ ...
coconut production tip/ മൂന്നു വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ ഉപ്പു കൊണ്ടൊരു സൂത്രം/ഒരു പിടി ഉപ്പ് മതി 3 വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ
• Coconut tree increase ...
Best soilless potting mix/മണ്ണും വേണ്ട, മണലും വേണ്ട ചകിരി ചോറും വേണ്ട ചാകണപ്പൊടിയും വേണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ
• Best potting mix/മണ്ണു...
leaf crule treatment in Chilli/ ഒരു നുള്ള് ചുണ്ണാമ്പ് മതി പച്ചമുളകിലെ കുരുടിപ്പ് മാറാൻ • Leaf crule treatment i...
Yam cultivation Malayalam / ഉരുളി ചേന ചാണക പാലിൽ മുക്കി ഇതുപോലെ വെച്ചാൽ ഉരുളിയോളം വലുപ്പത്തിൽ ചേനയുണ്ടാവും • Yam cultivation malaya...
rose plant buds increase tip/ റോസ്സിൽ എണ്ണിയാൽ തീരാത്ത മൊട്ടുകൾ പിടിക്കാൻ ഈയൊരുവളം മതി • Rose increase tip/റോസ്...
how to get rid of Aphids and Ants/മുഞ്ഞ യേയും ഉറുമ്പിനേയും ചെടികളിൽ നിന്ന് ഓടിക്കാൻ ഇനി ഇതു മതി / മുഞ്ഞയെ ഓടിക്കാൻ ഇതുമതി • Get rid of Aphids and ...
Vegetable plants increase Tip Malayalam / calcium deficiency/ potassium deficiency/ ഒരു ചോക്കുംആറു തീപ്പട്ടി കോലും മതി പച്ചക്കറി കുലയായി കായ്ക്കാൻ
• Plants increase Tip ഒര...
Chicken egg increase tips/ഇനി ഏത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ സീറോ കോസ്റ്റ് ചിലവുള്ള ഇത് മാത്രം മതി
• Chicken egg increase t...
Rose flowering increase Malayalam / ഇതൊരു പിടി മതി റോസിൽ നിറയെ പൂ വന്ന് മൂടാൻ
• Rose flowering tips/ ഇ...
vegetable plant summer season best fertilizer/ വേനൽക്കാലത്ത്പച്ചക്കറിക്ക് പൂക്കൊഴിച്ചലിന് കൊടുക്കുന്ന ഏറ്റവും നല്ല വളം • summer season best fer...
Chinese potato cultivation Malayalam / കൂർക്ക കുഭത്തിൽ വിത്തിട്ടാൽ എടവത്തിൽ നടാം /Kurkka / Chinese potato/
• Chinese pottato cultiv...
How to make leaf compost/ കരിയിലകത്തിക്കരുതേ!! 10kg കബോസ്റ്റ് ഉണ്ടാക്കാൻ ഇവനൊരു കപ്പ് മതി/35 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം
• How to make Leaf compo...
host plant flowering increase tips/മീൻ കഴുകിയ വെള്ളവും, പഴം കഞ്ഞിയും ഇതുപോലെ ചെയ്തു നോക്കൂ "റോസ് " കുലകുലയായി പൂക്കും
• Rose flowering tip/മീൻ...
Verticle Garden simple method/ വെർട്ടിക്കൽ ഗാർഡൻ ആർക്കും ഈസിയായി ഉണ്ടാക്കാം / ഇരുമ്പ് നെറ്റ് വേണ്ട വെൽഡിങ്ങ് വേണ്ട / നിമിഷ നേരം കൊണ്ട്
• Vertical Garden easyme...
How to grow coriander (Cilantro)/മല്ലിക്ക് ഇതുപോലെ വളം കൊടുത്താൽ വളർത്തിയാൽ കെട്ടുകെട്ടായി മല്ലി അരിഞ്ഞെടുക്കാം
• How to grow coriander/...
All plants calcium fertilizer/ കുമ്മായത്തിന് പകരം ഇനി ഇവൻമതി / സൂക്ഷ ജീവികൾ നശിക്കില്ല മണ്ണിരകൾ നശിക്കില്ല / • Plants Best calciumfer...
chicken egg increase tip/ ഇവനൊരു 5 തുള്ളി മതി എത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ
• Chicken egg production...
Kitchen waste compost fast making/
1മിനിറ്റ് മതി കപോസ്റ്റ് റെഡി / കറിവേപ്പ് തഴച്ചു പന്തലിക്കാൻ ഇവൻ ബസ്റ്റാ
• compost fast making/ബാ...
ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
• Fish amino acid making...
....................
Face Book - / about
...........
,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

Пікірлер: 165
@krishnakumar-tq8xp
@krishnakumar-tq8xp Жыл бұрын
പൊടിയുന്നതിനേക്കാൾ കൂടുതൽ ടൈം വേണം ഈ വീഡിയോ കാണാൻ
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Super,2 vachakam mathi
@reyhanbinnazar8186
@reyhanbinnazar8186 Жыл бұрын
😮😮😅
@krishnajayesh
@krishnajayesh Жыл бұрын
Correct. വലിച്ചു നീട്ടാതെ പറയുകയാണെങ്കിൽ എല്ലാവർക്കും ഇഷ്ടപെടും 🙏
@ebimathew2315
@ebimathew2315 11 ай бұрын
👍😜😋
@aravindakshannm7699
@aravindakshannm7699 6 ай бұрын
വലിച്ചു നീട്ടി മനുഷ്യനെ ഇങ്ങിനെ കൊല്ലണോ..., സഹോദരാ..?
@o8812
@o8812 3 жыл бұрын
കുറഞ്ഞ ടൈമിൽ ചെയ്യാൻ പറ്റിയ video ഒരുപാട് വലിച്ചു നീട്ടിയത് ശെരിയായി തോന്നിയില്ല. Information നല്ല usefull തന്നെ. പക്ഷെ repeat വരുന്നത് കൊണ്ട് ഒരു മടുപ്പിക്കൽ feel ഉണ്ട് പ്രേക്ഷകർക്ക്.
@kabaddibeats1223
@kabaddibeats1223 3 жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ.. ആട്ടിൻകാഷ്ടം ആട്ടിൻകാഷ്ടം എന്ന് ഇത്രയും തവണ പറയുന്നത് കഷ്ടമാണ് 👍👍👍👏👏👏
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Nalla commend,pronoun upayogikkendathane
@ebimathew2315
@ebimathew2315 11 ай бұрын
👍😋😜😄
@barishabasheer446
@barishabasheer446 2 жыл бұрын
സിമ്പിൾ ആയിട്ട് ചെയ്യേണ്ട കാര്യം സിമ്പിൾ ആയിട്ട് പറഞ്ഞാൽ പോരേ വെള്ളം തളിച്ച് പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചാൽപൊടിആകും എന്ന്പറയാനുള്ളത് ആണ് ഇത്രയും വലിച്ചുനീട്ടി പറയുന്നത്
@ariyabinu4596
@ariyabinu4596 Жыл бұрын
Video കാണുന്നതിന് മുമ്പെ ഈ comment കണ്ടു. Thanks time waste ആയില്ല 😄
@godfreyjoseph8165
@godfreyjoseph8165 3 жыл бұрын
ആവർത്തന വിരസമായ അവസ്ഥ വരാതെ നോക്കാൻ ശ്രദ്ധിക്കണം.. അറിവ് തന്നതിന് നന്ദി..
@sreedevisaseendran5734
@sreedevisaseendran5734 3 жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി വീഡിയോ ലെങ്ത് കുറച്ചാൽ നന്നായിരുന്നു
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ok ശ്രദ്ധിക്കാം
@anandavallyamma5465
@anandavallyamma5465 3 жыл бұрын
@@BtechMIXMEDIA a
@hariskadappadi
@hariskadappadi Ай бұрын
വലിച്ചു നീട്ടുന്നതിൽ ബോറ് ഒട്ടും കുറവില്ല. എമ്മാതിരി വെർപ്പിയ്ക്കലാണ് ബാബേട്ടാ 🥱
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
വളരെ പ്രയോജനമുള്ള അറിവ് നൽകിയതിന് നന്ദി. ഇത്തിരി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. 👍🌹
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ok☺☺☺
@aboobackerareekal1866
@aboobackerareekal1866 3 жыл бұрын
അലപം നനവ് കൊടുത്ത് ഗ്ലാസ്റ്റിക്ക് കവറിൽ കെട്ടിവെക്കുക, ഇതല്ലേ ചെയ്യേണ്ടത്?? അതങ്ങ് വ്യക്തമാക്കി പറഞ്ഞാൽ പോരെ??
@rajasreekr8774
@rajasreekr8774 Жыл бұрын
Ellarum eganokke thannay alle parayunnathu....😏😏time ellathavor kanadaaa😡🏃🏃🏃
@keralapujacenter9983
@keralapujacenter9983 3 жыл бұрын
വല്യ തോട്ടങ്ങളിൽ,,, ട്രാക്ടർ കണക്കിന് ആട്ടിൻ കാഷ്ട്ടം കൂട്ടിയിട്ടു അതിനു മുകളിലായി അല്പം ചുണ്ണാമ്പ് ഇടാറുണ്ട്.... എല്ലാം പൊടിയായി കിട്ടുമെന്ന് ഒരു തോട്ടം തൊഴിലാളി പറഞ്ഞത് ഓർക്കുന്നു 🙏
@masterkitchens7641
@masterkitchens7641 3 жыл бұрын
Yes correct
@shajishajipavumba3150
@shajishajipavumba3150 2 жыл бұрын
സത്യം ആണ്
@hishamsalim4908
@hishamsalim4908 3 ай бұрын
ഏത് വളത്തിൽ ആയാലും കുമ്മായം ചുണ്ണാമ്പ് ചേർത്താൽ ഗുണം മാറിപ്പോകും... അതുകൊണ്ടല്ലേ കിളച്ചൊരുക്കിയ മണ്ണിൽ കുമ്മായം ചേർത്ത് 15 ദിവസം കഴിഞ്ഞേ വളപ്രയോഗം പാടുള്ളൂ എന്ന് പറയുന്നത്
@jessymol7188
@jessymol7188 3 жыл бұрын
8 min ആക്കാൻ വല്ലാതെ കഷ്ടപ്പെട്ട് ല്ലേ 😂
@josemathew7718
@josemathew7718 3 жыл бұрын
തന്ന അറിവിന്‌ നന്ദി. പക്ഷെ ഇത്രയും പറയാൻ വീഡിയോ വലിച്ചു നീട്ടനോ
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Kummayam cherkkan padillenne paranjathine salute u
@shajimr3207
@shajimr3207 10 ай бұрын
ആട്ടിൻ കാഷ്ടo പൊടിയുന്ന പോലെ പപ്പടo എങ്ങനെ വറുത്തെടുക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിേയോ ചെയ്യാമോ?'
@tipsforlifebybinu5962
@tipsforlifebybinu5962 Ай бұрын
അത് correct
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
ഇനിയും ലോങ്ങ്‌ വീഡിയോസ് വരട്ടെ
@nimilk.b6329
@nimilk.b6329 3 жыл бұрын
എന്റെ ചേട്ടാ വലിച്ച് നീട്ടാതെ ഒന്ന് പറഞ്ഞ് അവസാനിപ്പിക്ക്
@ssownmedia2962
@ssownmedia2962 3 жыл бұрын
Chetta ഞങ്ങൾ ഇത് പൊടിക്കാൻ പെട്ട പാട്.... എനി താങ്കൾ പറഞ്ഞ പോലെ ചെയ്തു നോക്കട്ടെ....
@saraths9848
@saraths9848 29 күн бұрын
Njn nalla unangiya attin kashtam cement tharayil ittu cherup ittond chavittum. Appo oru 5 minute kondu ellam podinju kittum. 😅
@sumasebastian1362
@sumasebastian1362 3 жыл бұрын
ഭയങ്കരം തന്നെ....
@user-rl5pm5th4m
@user-rl5pm5th4m 3 жыл бұрын
എന്തൊരു ലാഗിങ്ങ്.....
@babunp3427
@babunp3427 2 жыл бұрын
ഞങ്ങൾക്കു മനസിലായി ഒന്ന പറഞ്ഞു തൊലക്ക്
@venupkd9824
@venupkd9824 3 жыл бұрын
Chetta adipoli video 👏👏🙏
@jameelalatheef4758
@jameelalatheef4758 3 жыл бұрын
Very good vedio, useful information thanks for sending this video, congratulations ❤️❤️❤️❤️👍🙏🏾
@suku.ssukumaran4264
@suku.ssukumaran4264 3 жыл бұрын
നല്ല അറിവ് ഗ്രോ ബാഗിൽ നിറയ്ക്കുമ്പോൾ ചാണകത്തിനു പകരം ആട്ടിൻ കാഷ്ടം എത്ര അളവിൽ ചേർത്തം
@sudhakaranb8532
@sudhakaranb8532 3 жыл бұрын
Sir,good but lengthy.avoid repetitions
@sarammawilson6539
@sarammawilson6539 3 жыл бұрын
Thank you for this idea.
@manu7815
@manu7815 3 жыл бұрын
Hai Friend thanks for yours GOAT dung manure video. Hope you all fine Thanks sir 🙏
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺☺
@Jacobyo-zn7vp
@Jacobyo-zn7vp Жыл бұрын
ഈ ആവർത്താനം വളരേ വിരസത ആകുന്നു.
@ambujakshiv6434
@ambujakshiv6434 3 жыл бұрын
വളരെ നല്ല വീഡിയോ. Thankyou.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺
@AnilKumar-nr2nf
@AnilKumar-nr2nf Жыл бұрын
ഒരു ശാസ്ത്രജ്ഞ്ഞൻ ആകാനുള്ള അറിവുള്ള ആളാ ......
@achluz
@achluz 3 жыл бұрын
Useful video thanks for sharing
@amminiponnukuttan9067
@amminiponnukuttan9067 3 жыл бұрын
Njan podikkathr ittene thank you
@radharamunni3197
@radharamunni3197 3 жыл бұрын
Hi, kanan kathirunna video nannayi .
@rejulasajjad8021
@rejulasajjad8021 3 жыл бұрын
Thanks chettaa👍
@shajimr3207
@shajimr3207 10 ай бұрын
വിഷയ ദാരിദ്ര്യം!
@unnikrishnank2364
@unnikrishnank2364 10 ай бұрын
പറഞ്ഞ കാര്യങ്ങൾ ഒരു നാലു പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
@abdusalam7909
@abdusalam7909 7 ай бұрын
അവതരണത്തിലെ അലാസ്റ്റിക്ക് ഒഴിവാക്കിയാൽ
@sopnaala1611
@sopnaala1611 3 жыл бұрын
Thank you so much..eniku available aaytulla valamaanu aatin kaatum..pakshe valamaaytu ithu vare chedigalku upayogichatilla..enthu cheyyanumennu ariyadhe
@jamunapurushothaman2246
@jamunapurushothaman2246 3 жыл бұрын
Thanky
@sandeeps5229
@sandeeps5229 8 ай бұрын
Valichu neettate parayan pattuo
@jowharhere5031
@jowharhere5031 Жыл бұрын
വലിയ തൈകൾക്ക് എല്ലാം പെട്ടിക്കാണ്ട് തന്നെ മണ്ണിൽ ഇട്ടു മൂടി കഴിഞ്ഞാൽഇതു പോലെ പൊട്ടിയില്ല മഴ കാരണം?
@godessofnatur8004
@godessofnatur8004 3 жыл бұрын
Nan goat dung podichi kayiodin uuu 😁 thank you chettta for the good informantion🥰🥰
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺☺
@frkuriakosethannikottu2913
@frkuriakosethannikottu2913 2 жыл бұрын
മുപ്പത് ദിവസം ഒന്നും വേണ്ട. ഒരാഴ്ച കൊണ്ട് ഉണങ്ങിയ എല്ലാ വളങ്ങളും പൊടിയും.WDC ലായിനിയിൽ നനച്ചു വക്കുക. സമയം നീട്ടിക്കൊണ്ട് പോകാതെ വാക്കുകൾ ആവർത്തിക്കാതെ അവതരിപ്പിച്ചാൽ കൂടുതൽ നല്ലതാവും.
@nikobellic9455
@nikobellic9455 3 жыл бұрын
Charavum aattin kashttathodu cherthu vaichal powder pole aakum
@manipss3401
@manipss3401 3 жыл бұрын
അറിവിന് വളരെ നന്ദി. എന്റെ പക്കൽ ഒരു ചാക്ക് ആട്ടിൻ കാഷ്ടം ഉണ്ട്. ഒരു പ്ലാസ്റ്റിക് ചക്കിലാക്കി കെട്ടി പുറത്താണ് വെച്ചിരിക്കുന്നു. മഴാ കൊള്ളാനുള്ള സാദ്യതയുണ്ട്. അതോണ്ട് നിങ്ങൾ പറഞ്ഞ പ്രകാരം പൊടിഞ്ഞു കിട്ടുമോ
@jayarevi9033
@jayarevi9033 3 жыл бұрын
Vdo നന്നായിരുന്നു. ശീമക്കൊന്ന ഇലയും എല്ലുപൊടിയും ചാണകവും കൊണ്ട് ഒരുവളം ഉണ്ടാക്കുന്ന vdo ചെയ്തിരുന്നല്ലോ. നിറച്ചും ചെറിയ പുഴുക്കൾ വരുന്നു. പരിഹാരം പറയുമോ?
@pradeepchandu1970
@pradeepchandu1970 3 жыл бұрын
പുഴു ആണ് വളമാകുന്നത്
@abdusalam7909
@abdusalam7909 7 ай бұрын
അവതർണത്തിലെ അലാസ്റ്റിക്ക് ഒഴിവാക്കി കൂടെ
@prasannanair5597
@prasannanair5597 3 жыл бұрын
സൂപ്പർ 👌
@mahanyasowncreations8631
@mahanyasowncreations8631 2 жыл бұрын
chunnambu cherthu podikkunathu chedikalkku pro akumo?
@sivanyacreativityworld3177
@sivanyacreativityworld3177 3 жыл бұрын
Naan eth thappi nadakuka yaayirunnu
@rrkuruppath
@rrkuruppath 2 жыл бұрын
WDC തളിച്ച് ഇട്ടു കൊടുക്കാം എന്ന് പരിചയത്തിൽ ഉള്ള ഒരു കൃഷി ഓഫീസർ പറഞ്ഞു. കുമ്മായവും നല്ലതാണ് എന്ന് പറഞ്ഞു...????!!!
@bharathanappanoth353
@bharathanappanoth353 Жыл бұрын
ആവർത്തന virasam
@smithavincent8255
@smithavincent8255 3 жыл бұрын
കാട കാഷ്ടം കമ്പോസ്റ്റ് ആക്കുന്ന വീഡിയോ ചെയ്യുമോ
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 3 жыл бұрын
Super idea 😀
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@amansha7302
@amansha7302 3 жыл бұрын
Super idea
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 3 жыл бұрын
Thank u
@suresankp564
@suresankp564 2 жыл бұрын
എനിക്ക് ഒരു അമ്പത് ചാക്ക് ആട് വളം പൊടിക്കുന്ന വിദ്യ പറഞ്ഞു തരാമോ? ലളിതമായി
@ahammedkoyamalayil1702
@ahammedkoyamalayil1702 2 жыл бұрын
Parnjadu thanne prayathirikkuka
@sreepadmanabhaheights5299
@sreepadmanabhaheights5299 3 жыл бұрын
വിവരണം കുറച്ചു ചുരുക്കി അവതരിപ്പിച്ചാൽ ആകാംഷക്ക് അല്പം ശമനം ഉണ്ടാകും. പിന്നെ ആട്ടിൻ കാഷ്ട പ്രയോഗം.. 😩
@ibrahimkutty8170
@ibrahimkutty8170 3 жыл бұрын
Hai chetta njan nishamol njan chettane.veediyosokke kanarunde nalla veediyosane ellam chetta njan attin ishttam podikkunnathe WDC upyogichhane oru mam onnum venda njan PRS Kicthion enna KZbin chanalil ninnane ithine kurichhe manasilayathe athe nokkiyal athine kurichhe vishadamayi manasilakki aamazonil ithe vagan kittum njan aganeyane vagiyathe vithum nalla vidyathanne yane ketto supper 👍
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺good
@yadhindradasm3116
@yadhindradasm3116 2 жыл бұрын
Ithratum newttan othidi budhi mutti - Alle?
@user-fj7uq6uu5v
@user-fj7uq6uu5v 3 ай бұрын
Apsa-80 വെള്ളത്തിൽ ചേർത്ത് തളിച്ചാൽ വേഗം പൊടിഞ്ഞുകിട്ടും
@niyastmthannimoottil2263
@niyastmthannimoottil2263 Жыл бұрын
അങ്ങനെ പൊളിഞ്ഞു കിട്ടുന്ന പുട്ടുകുറ്റിയിലാക്കി ഉണ്ടാക്കി പഴം കൂട്ടി കൊയച്ചു കൊയച്ച് അടിക്ക് ആ എലിമ്പ് ഒക്കെ മാറട്ടെ ഹായ് ഹായ്
@kreemcarspotpmna
@kreemcarspotpmna 3 жыл бұрын
വല്ലാത്ത വലിച്ചു നീട്ടൽ
@sivaranjinisnair5822
@sivaranjinisnair5822 3 жыл бұрын
Hai puthiya putiya videos eduka chetta👍🏻👍🏻👍🏻
@sindhuravi3224
@sindhuravi3224 2 жыл бұрын
Atinkaashtam മഴ കാലത്ത് ഉപയോഗിക്കാമോ
@muhammedrafique8180
@muhammedrafique8180 3 жыл бұрын
മാറ്റർ ചുരുക്കി പറഞ്ഞൂടെ ബോസ്... വലിച്ചു നീട്ടി ബോറടിപ്പിക്കല്ലേ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ok ശ്രദ്ധിക്കാം
@Josmy-tb2tb
@Josmy-tb2tb 3 жыл бұрын
നല്ല വീഡിയോയാണ് പക്ഷെ ഒത്തിരി ലെങ്ത് ആണ് പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നു
@sumayyarafi5251
@sumayyarafi5251 3 жыл бұрын
മുയൽ കാശ്ടം ഇത് പോലെ cheyyamo
@ramachandrannr3462
@ramachandrannr3462 Жыл бұрын
ഇതിനേക്കാൾ നല്ലത് കുമ്മായം കലക്കി ആ വെള്ളം തളിച്ച് ഒരു പാത്രത്തിൽ ഇട്ടാൽ പത്ത് ദിവസം ക്കൊണ്ട് പൊടിഞ്ഞ് കിട്ടും😊
@vyshakham2992
@vyshakham2992 2 жыл бұрын
Bore അടിക്കുന്നുണ്ട്. സംസാരം കുറച്ചാൽ നല്ലത്
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ok ശ്രദ്ധിക്കാം♡
@arunaasok523
@arunaasok523 2 жыл бұрын
Super video
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
☺☺☺☺
@safiyap7418
@safiyap7418 3 жыл бұрын
Veryhappy
@ayishamilu6601
@ayishamilu6601 3 жыл бұрын
Enikkum kurach aattin kashttam kittiyittundu njanum chaithunokkam
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
👍
@muhammadkunjuhudafiz1211
@muhammadkunjuhudafiz1211 Жыл бұрын
ഇതിലും ഭേദം ആദ്യം ആടിന് ഇളക്കത്തിനുള്ള മരുന്ന് കൊടുക്കുക. പിന്നെ കിട്ടുന്ന ആട്ടിൻ കാഷ്ട്ടം കുഴമ്പ് രൂപത്തിലായിരിക്കും. ഇതെടുത്തു ഉണക്കി ചെടികൾക്ക് ഇട്ടുകൊടുക്കുക. സമയവും ലാഭിക്കാം 😄😄 സമയം കൊല്ലുന്ന ഇത്തരം അവതരണം ദയവായി നിർത്തുക 🙏🏻
@hudafiz3351
@hudafiz3351 Жыл бұрын
💯
@rajeevantm5902
@rajeevantm5902 Жыл бұрын
റോഡിൽ ഇട്ടു കൊടുത്താൽ വാഹനം പോകുമ്പോൾ പൊടിഞ്ഞു പോകും ഒരു ദിവസം കൊണ്ട് ഉപയോഗിക്കാം
@AbdulMajeed-sr9lc
@AbdulMajeed-sr9lc 3 жыл бұрын
Poli vedio
@lakshmikkuttynk1610
@lakshmikkuttynk1610 3 жыл бұрын
ഈ എളുപ്പവിദ്യ ഇതു വരെ അറിഞ്ഞിരുന്നില്ല നന്ദി
@xavierct1123
@xavierct1123 3 жыл бұрын
👍👌
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@mercyjose7463
@mercyjose7463 3 жыл бұрын
ഇത്തിരി കുമ്മായം ചേർക്കണം അതു മതി.🙏🙏🙏
@shajahanhamsa6190
@shajahanhamsa6190 3 жыл бұрын
ഏഴാം മിനിറ്റു മുതൽ ഉള്ള വീഡിയോ കാണുക
@ananthu1996
@ananthu1996 3 жыл бұрын
Kummayam cherthal nitrogen ellaam nastapettu pokum. Do not use kummayam in cowdung and goat droppings.
@archanagopakumar1650
@archanagopakumar1650 3 жыл бұрын
👌
@rasheedkm6373
@rasheedkm6373 3 жыл бұрын
Botil idan pattuo cavarin pakarm???
@lalsy2085
@lalsy2085 3 жыл бұрын
Good
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺
@ebimathew2315
@ebimathew2315 11 ай бұрын
Aattinkashtam ethrapravasyam .. horrible
@nivedithanivu3.0
@nivedithanivu3.0 3 жыл бұрын
കോഴി കാഷ്ട കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം
@chaithramagro3899
@chaithramagro3899 26 күн бұрын
വലിച്ചു നീട്ടാതെ പറയുവാൻ നോക്കുക
@shoukathalik1685
@shoukathalik1685 3 жыл бұрын
Poli
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@ananthu1996
@ananthu1996 3 жыл бұрын
You have to how hard goat droppings can be powdered, not crushed one, you are not using hard droppings in the video.
@ravindranup4597
@ravindranup4597 3 жыл бұрын
Valichu neettatha karyam para mushippu thonnunnu🙄
@AbdulSalam-lt8vw
@AbdulSalam-lt8vw 3 жыл бұрын
Onnu valichu neettathe karyam parayoo
@vajidp1
@vajidp1 Жыл бұрын
ആവർത്തന വിരസം
@aravindakshanpcd5763
@aravindakshanpcd5763 2 жыл бұрын
വലിച്ചു നീട്ടാതിരിക്കുക വീഡിയോ
@georgeabraham5824
@georgeabraham5824 Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതേ brief ആയി പറയുക. Monotonous ആയി തോന്നുന്നു.
@ArunKumar-sd3dh
@ArunKumar-sd3dh 2 ай бұрын
ആട്ടിൻകാഷ്ട്ടം വെറുത്തു
@neenasubhash2049
@neenasubhash2049 2 жыл бұрын
Please shorten the video nd avoid repetitons
@hasnahamdan5141
@hasnahamdan5141 2 жыл бұрын
Enikkoru samshaym pachavellam alley oxhikkunnath....vere nthealum chearkkunnundoo
@simonjoseph6478
@simonjoseph6478 Жыл бұрын
ഒറ്റ സ്പ്രേ കൊണ്ട് 😍 രണ്ടാഴ്ച വേണം 😭
@aamikvt1189
@aamikvt1189 10 ай бұрын
Pls try not to repeat more and more times…. See
@mohdsharafudheen2287
@mohdsharafudheen2287 3 жыл бұрын
Sorry Bro, ഞാൻ മുൻപ് എന്റെ വേപ്പ് ചെടിയുടെ കാര്യം പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ചെറിയ ഉണർവ് വന്നിട്ടിട്ടുണ്ട്. ആ മരം ഒരൊറ്റത്തടിയായി (less than 2 mtrs) വളർന്ന് മുകളറ്റത്ത് കുറെ നല്ല ഇലകൾ ആയാണ് വളരുന്നത്. പന്തലിച്ച് വളരാൻ എന്ത് ചെയ്യണം? Please, ഇനി ബുദ്ധിമുട്ടിക്കില്ല Rgds
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഏത് ഉയരത്തിലാണോ വേണ്ടത് അവിടെ വച്ച് മുറിക്കാം
@sasikumarv7734
@sasikumarv7734 3 жыл бұрын
Use boiling water and crush
@sureshpp2553
@sureshpp2553 3 жыл бұрын
Your vdo lengthy
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
ആട്ടിൻ കാഷ്ടം പൊടിക്കാൻ ഇതുപോലെ ചെയ്യൂ.
10:23
Pachakkari machan(പച്ചക്കറി മച്ചാൻ)
Рет қаралды 7 М.