11:45 11:46 11:46 11:47 11:48 ബഹു മൗലവി നിങ്ങൾ തെറ്റിദ്ധരിക്കുകയൊ തെറ്റിദ്ധരിപ്പിക്കുകയൊ ചെയ്യുന്നു ശിക്ക് ചെയ്താൽ ആ മഹാൻമാരോ ജിന്നോ പിശാചൊ ബിംബങ്ങളൊ അലിയാക്കളൊ നമ്മുടെ പ്രാർത്ഥന കേൾക്കുമെന്നൊ അവർ നമ്മെ സഹായിക്കുമൊന്നൊ ഫൈസൽ മൗലവി പറഞ്ഞിട്ടില്ല മറിച്ച് അല്ലാഹുവിനോ മാത്രം പ്രാത്ഥിച്ചവർക്കും മറ്റുള്ളവരോട് പ്രാർത്ഥിച്ചവർക്കും ഉത്തരം ലഭിക്കും അതരണ്ടും നൽകുന്നത് അല്ലാഹുവാണ് അതുകൊണ്ടാണ് ഗുരുവായും പ്പനോട് ചോദിക്കുന്നവർക്കും മറിയം ബീവിയോട് ചോധിക്കുന്നവർക്കും അല്ലാച്ച ഉത്തരം കൊടുക്കും അല്ലാഹുവോണ്ട് പ്രാത്ഥിച്ചവക്ക് പരപോകത്ത് സ്വശ്ശവും മറ്റുള്ളവർക്ക് നരകവും ലഭിക്കും ഇതിലെന്താണ് സംശയം
ശിർക്കിന് പ്രതിഫലം ഉണ്ട്. നരകത്തിൽ പോകാം അത്രെ ഉള്ളൂ
@faizaltk8 күн бұрын
കരിമ്പിലാക്കലാക്കലിന് അള്ളാഹുവിൽ ഒരു ഭയവുമില്ല....ഫൈസൽ മൗലവി പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു, ഹദീസ് നിഷേധത്തെ കുറിച്ച് ഒന്നും പറയാനില്ലേ 😂
@mohammedsadiq11589 күн бұрын
റഹ്മാൻ എന്ത് പഠിക്കുക
@zubairmv360710 күн бұрын
വ്യക്തമായ അവതരണം 👌👍
@muhammadanasp38253 күн бұрын
എന്തു തെറ്റിദ്ധരിപ്പിക്കലാണ് ഇയാൾ ചെയ്യുന്നത്. കഷ്ടം! അല്ലാഹു ഹിദായത്തിലാക്കട്ടെ.... ആമീൻ
@arabithoop79108 күн бұрын
നിങ്ങളുടെ വാദപ്രകാരം ഇബിലീസ് ഒരു ഡമ്മിയാണോ😂😂😂 എന്നാ അതങ്ങട്ട് പറഞ്ഞൂടെ?
@jamaludhenk8 күн бұрын
നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നേ അറിയില്ല
@sameermeleveetil596210 күн бұрын
👍👍👍
@TPmanjeri10 күн бұрын
വളരെ വ്യക്തം
@TPmanjeri10 күн бұрын
ശിർക്കിന് ഫലമുണ്ടെന്ന് തെളിയിക്കാൻ ഖുർആൻ ആയത്തിനെ തോന്നിയ വിധം വ്യാഖ്യാനിച്ചു ഒപ്പിക്കുന്നവർ
@MUHAMMEDALI-99.10 күн бұрын
അള്ളാഹു സൃഷ്ടികൾക്ക് കൊടുക്കുന്ന ഫലം,സൃഷ്ടികൾ നൽകിയതാണെന്ന് വിശ്വസിച്ചാൽ അത് ശിർക്കല്ലാതെ മറ്റെന്താണ്....??? അപ്പോൾ ശിർക്ക് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.10 күн бұрын
മറുപടിയെവിടെ....???
@abdulsathar36710 күн бұрын
യുവതികളായ ഭാര്യമാരെ കൊണ്ട് പർദയും - ഹിജാബും ധരിപ്പിക്കാത്ത മുജാഹിദേ😂😂😂
@badaru310 күн бұрын
24/10/2024 ന് പുതുനഗരത്ത് വെച്ച് നടന്ന പരിപാടിയിൽ ഫൈസൽ മുസ്ലിയാർ തിരുത്തിയിട്ടുണ്ടെന്ന് CD ടവർ മുജാഹിദുകൾ സമ്മതിച്ചിട്ടുണ്ടെന്ന് അറിഞ് Wisdom അനുഭാവിയായയാൾ - അതിനു മുമ്പ് ഒരു വാഹാബിയായിരുന്നെന്ന് പറയുന്ന മുഹമ്മദലി സാഹിബ് - പ്രചന്നവേശം ഒന്ന് അഴിച്ചു വെച്ചു കൂടെ സാഹിബെ ?
@MUHAMMEDALI-99.10 күн бұрын
@@badaru3 വിശ്വാസത്തിൽ പിഴവ് സംഭവിച്ചിട്ടില്ലാത്തവരുമായി ഐക്യപ്പെടുന്നത് നന്മയാണല്ലോ.... അതിനെന്താണ് പ്രശ്നം...???
@veerant95132 күн бұрын
ശിർക് മനസ്സിലാകാത്ത കരിമ്പിലാകൽ
@ulladankk262910 күн бұрын
ദീൻ തീൻ ആക്കി മാറ്റിയവർ. താടി വളരാൻ വിടാത്തവർ പ്രവാചക സുന്നത്ത് പറയുന്നതിൽ ദീനിനോട് എത്ര ആത്മർഥത ഉണ്ടാവും???.
@Abdurahman-kq2oh9 күн бұрын
ജിന്നൂരി
@Abdurahman-kq2oh9 күн бұрын
😢
@noufalva648510 күн бұрын
ചർച്ചകൾ നടക്കട്ടെ കാര്യങ്ങൾ സാധാരണക്കാർക്ക് പഠിക്കാമല്ലോ
കരിമ്പിലാക്കലാക്കലിന് അള്ളാഹുവിൽ ഒരു ഭയവുമില്ല....ഫൈസൽ മൗലവി പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു, ഹദീസ് നിഷേധത്തെ കുറിച്ച് ഒന്നും പറയാനില്ലേ 😂