റോഡിൽ മറ്റു വണ്ടികളെ കാണുമ്പോഴുള്ള പേടി മാറ്റാനുള്ള ട്രിക്ക് ഇതാണ് / How to avoid driving fear

  Рет қаралды 150,866

SAJEESH GOVINDAN

SAJEESH GOVINDAN

3 жыл бұрын

#drivingtips
#sajeeshgovindan
#drivingfear
Watch my travel channel A JOURNEY with Sajeesh Govindan from the link below
• Posadi Gumpe/Famous to...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
-------------------------
Follow by Instagram page from the link below
sajeesh_govinda...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Пікірлер: 267
@parus7279
@parus7279 2 жыл бұрын
ഡ്രൈവിങ്ങിൽ ഞാൻ ഒരു തുടക്കകാരിയാണ് നിങ്ങളുടെ വീഡിയോ സ് എനിക്ക് വളരെയധികം help ആവുന്നുണ്ട്.
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
റോഡിൽ നമ്മുടെ വണ്ടി മാത്രമല്ല എന്ന വിചാരം എപ്പോഴും ഉണ്ടായാൽ മതി
@xhtjg
@xhtjg 2 жыл бұрын
എനിക്കും പേടിയാണ് busലോറി അതുപോലുള്ള വണ്ടികൾ അപ്പോൾ സ്‌റ്റിയറിങ്ങ് പാളിപോകുന്നു 🙏
@rajeshkrajesh7360
@rajeshkrajesh7360 3 жыл бұрын
ലെഫ്റ്റ് സൈഡ് കൂടുതൽ ചേർത്ത് സൈഡ് കൊടുക്കുന്നു. അതാ ഒരു തുടക്കക്കാരൻ ആയ എന്റെ പ്രധാന പ്രശ്നം.
@juliejustin2559
@juliejustin2559 2 жыл бұрын
ശരിക്കും confidence നൽകുന്ന കിടുക്കാച്ചി video .... All the best
@shahinasufeel6530
@shahinasufeel6530 2 жыл бұрын
👌👌
@latheefpp5939
@latheefpp5939 2 жыл бұрын
👍
@sanjeevnair267
@sanjeevnair267 2 жыл бұрын
വണ്ടി പഠിച്ച തുടക്ക ത്തിൽ താങ്കളുടെ വീഡിയോ ഒത്തിരി സഹായം ആണ്
@user-cy5mg2hq7y
@user-cy5mg2hq7y 2 ай бұрын
.njan oru thudakakaryyane s g te video aniku valarebhalapradamakunnunte thankyou very much God bless you....
@ANUTTAN-rl3wl
@ANUTTAN-rl3wl 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ☺️
@zaidzaid6971
@zaidzaid6971 Жыл бұрын
ഇതുപോലെയുള്ള വീഡിയോ ആയിരുന്നു ഞാൻ നോക്കിക്കൊണ്ടിരുന്നത്. Thank you
@benadost464
@benadost464 3 жыл бұрын
Tempo, eicher പോലുള്ള വണ്ടികൾ ഓടിക്കുന്ന വിഡിയോ ചെയ്യാമോ ?
@ramachandrany9576
@ramachandrany9576 2 жыл бұрын
Very much useful information, Sajeesh. Thank you so much.
@MSLifeTips
@MSLifeTips 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌.. ഇവിടെ പലരും വളവിൽ over take ചെയ്ത് അപകടം വരുത്തുന്ന നാടാണ്. എനിക്ക് അനുഭവം ഉണ്ട് ഇടതു വശത്ത് ചേർന്ന് പോയ ഞാൻ മറ്റൊരു വണ്ടിയെ ഓവർtake ചെയ്തു സ്വിഫ്റ്റ് എന്റെ നേരെ വന്നു.. What a fellow
@sherinthomas5687
@sherinthomas5687 2 жыл бұрын
സത്യം എനിക്ക് കൂട്ടി മുട്ടുമോ തമ്മിൽ ഇടിക്കുമോ എന്ന പേടി ആണ് 👍 Good teaching Bro 😍
@zakihussain.k9892
@zakihussain.k9892 2 жыл бұрын
ഞാൻ നാളെ മുതൽ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു ആത്മവിശ്വാസമുണ്ട് ഇതുവരെ എനിക്ക് പേടിയായിരുന്നു ഇപ്പോൾ എനിക്ക് ഒരു ധൈര്യം വന്നതുപോലെ ഇങ്ങനത്തെ നല്ല നല്ല വീഡിയോസ് ആണ് ഞങ്ങൾക്ക് വേണ്ടത്👍👍 നിങ്ങളുടേത്
@efgh869
@efgh869 2 жыл бұрын
എനിക്കും ഭയങ്കര ഭയമായിരുന്നു... എന്റെ ഉൾഗ്രാമത്തിലൂടെ സ്കൂട്ടി ഓടിക്കാൻ പോലും ധൈര്യവും ഇല്ലായിരുന്നു... അവസാനം ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുത്തു കൊടുത്തു മുടിഞ്ഞു തിരുവനന്തപുരം നഗരത്തിലൂടെ ഞാൻ സ്കൂട്ടി ഓടിച്ചു നടക്കേണ്ടി വന്നു.. പിന്നെ ഫോർവീൽ ലൈസൻസും എടുത്തു.. ഇപ്പോൾ ഒരുപ്രശ്നവുമില്ല ഏതിലേയും ഓടിക്കും.. നമ്മൾ പേടിച്ചു നിന്നാൽ കാലാകാലം അങ്ങനെ തന്നെ നിൽക്കും... ഇത് എന്റെ അനുഭവമാണ്.. നാല്പത്തിരണ്ടാം വയസ്സിലാണ് ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തത് ..
@muralik2696
@muralik2696 2 жыл бұрын
@@efgh869 njanum angane thanneyannu... 39 vayassila bike edukku nath. Odikkan ariyumayirunnenkilum bhayamayorunnu. Ippol okey.. car koodi sariyakan undu.. odikkum pakshe side judgement buddhimuttu aanu.
@shynijyothi5362
@shynijyothi5362 2 жыл бұрын
ഞാൻ 50 വയസ്സ് കഴിഞ്ഞാണ് Scooty license എടുത്ത് ഓടിയ്ക്കാൻ തുടങ്ങിയത്.
@seemalr6462
@seemalr6462 Жыл бұрын
ഈ ക്ലാസ് എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു, നല്ല അറിവുകൾ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@shylajanambiar215
@shylajanambiar215 3 жыл бұрын
Again a useful video. Thanks Sajeesh
@SanthoshKumar-xy3zm
@SanthoshKumar-xy3zm 3 жыл бұрын
Very helpful message......Thank you so much eta.....🙏🙏🙏🙏🙏
@athiranithin5568
@athiranithin5568 Жыл бұрын
Satyam nalla video.....cheriya roadil side koduthu povanulla dairyam ipo vannu.... ee trick upakarapedum njangalku..
@ambikadevik6015
@ambikadevik6015 2 жыл бұрын
എല്ലാ tips ം വളരെ useful.Thank u
@josephka5707
@josephka5707 Жыл бұрын
പുതിയതായി ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നല്ലൊരു വീഡിയോയാണ്
@shincyshincy5057
@shincyshincy5057 Жыл бұрын
വളരെ ഉപകരിക്കുന്ന വീഡിയോ 🙏🙏🙏
@rajgopalpanicker1869
@rajgopalpanicker1869 2 жыл бұрын
Thank you Sajeesh. Give some tips in city driving please
@sibybaby7564
@sibybaby7564 2 жыл бұрын
Very helpful ...waiting 4 next videos....super channel .....
@muhammedjebin8460
@muhammedjebin8460 2 жыл бұрын
ടെസ്റ്റ്..paaassaavaan .thaangle.. വീഡിയോ.. സഹായിച്ചു 👍🏻
@Sinan-Ihsan
@Sinan-Ihsan Жыл бұрын
Thank u so much sajeesh. Nammal mansil വിചാരിക്കുന്ന സംശയങ്ങൾക്കുള്ള മറുപടികൾ ആണ് video full.oru sec polum skip cheyyaathe kaanunnu
@shebeeralikt6933
@shebeeralikt6933 3 жыл бұрын
പേടിയില്ലാതെ നമ്മുടെ നാട്ടിൽ driving നടക്കില്ല. അതൊക്കെ വിദേശത്തു. ഇവിടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ. ഇവിടുത്തെ നിയമം അതാണ്.
@Mysteryofstories
@Mysteryofstories 2 жыл бұрын
ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല: താങ്കളുടെ അവതരണം അഭിനന്ദനാർഹം.
@anjusatheeshveda4408
@anjusatheeshveda4408 2 жыл бұрын
Athinte karnam ithupole aadikarikamayi ivide driving padipikunnilla
@RahulRahul-ee1rr
@RahulRahul-ee1rr 3 жыл бұрын
Thanku saneesh bhai eniku ee paranja problem ellam undaayirunnu
@suhail-bichu1836
@suhail-bichu1836 2 жыл бұрын
Heavy & Trailer & Hazardous licence kayyilulla enikkpolum ee video upakaramayi.😍
@sajimundur6210
@sajimundur6210 2 жыл бұрын
നല്ല വീഡിയോ.. useful
@syamraj1337
@syamraj1337 3 жыл бұрын
Such an inspirational video ❤❤❤
@stefany00776
@stefany00776 3 жыл бұрын
Nice video with very good detailing.
@anupama2781
@anupama2781 2 жыл бұрын
Videos ellam kanarund.. good work ...keep doing.. ❣️❣️
@Myperfectplate
@Myperfectplate 2 жыл бұрын
Very helpful video. 👍thank you so much
@shk4039
@shk4039 Жыл бұрын
Valarey Nalla VDO. Tnxx bro . SHK
@raichalabraham9848
@raichalabraham9848 Жыл бұрын
ഇന്നലെ ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി. താങ്കളുടെ വീഡിയോസ് എല്ലാം വളരെ useful ആണ്
@tasteofmyfamily4746
@tasteofmyfamily4746 2 жыл бұрын
Ente prblm ithaayirunnu,,thanks for sharing
@dhanyakm8470
@dhanyakm8470 2 жыл бұрын
നല്ല അവതരണം 👍👍
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Useful video...thank u sajeesh...
@divyabineesh3798
@divyabineesh3798 2 жыл бұрын
ശരിക്കും പ്രയോജനം ഈ വീഡിയോ 👍😍
@rathit1962
@rathit1962 2 жыл бұрын
നന്നായി പറഞ്ഞു തരുന്നുണ്ട് 👍
@nereeshrajan3007
@nereeshrajan3007 2 жыл бұрын
Thanks for your valuable informations
@sanalkumar3896
@sanalkumar3896 2 жыл бұрын
സ്വിഫ്റ്റ് പെട്രോൾ കാർ ബാറ്ററി പുതിയത് സ്രെധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
@smithavinod198
@smithavinod198 2 жыл бұрын
Very helpful Brother.thank you 👍
@ashrafasshraf9912
@ashrafasshraf9912 2 жыл бұрын
Really you are excellent and good teacher
@ashrafasshraf9912
@ashrafasshraf9912 2 жыл бұрын
First of all thaks to you, your classes is very useful tome last week only I got lisence before I watch your learning I am very much frightend now I got full confidence allmost all I vo from your classes really I am praying for your good health, good wealth and long life. Recently Iam watching. Thanks a lot I am from alleppey. Basically I am singer.
@mypassion2590
@mypassion2590 2 жыл бұрын
enthoru helpefull aaan vudeo
@vinubee5951
@vinubee5951 2 жыл бұрын
Ente Hight 148 cm aanu nan ,caril irikumbozhe oru confidence undaakaarillaa..Back cusion ellam vekkum,alto caril .Car odikan hght pblm aavarundo...Enik break,clutch onnum cmplt press cheyaan patatha pole feel cheyum ..ninak frnd kaano chodich kaliyakkaarum und palarum.Angane undo,atho ente thonnal ano.hght illathavrk use cheyan patiya nalloru car etha..
@ashleysham8609
@ashleysham8609 2 жыл бұрын
Orupad drive cheyyanm appol confidence koodum..vandi odikathirikumbol aanu pedi koodunath..
@vipinvelazhy1437
@vipinvelazhy1437 3 жыл бұрын
Nalla Class..! 👍👍👍🙏🙏 Ennum Kaanaarundd....! ❤️❤️
@viswanathannair9099
@viswanathannair9099 Жыл бұрын
Very good method of driving directions...
@beenabhasker9952
@beenabhasker9952 2 жыл бұрын
Very useful information... Thank u
@appuafnas2101
@appuafnas2101 2 жыл бұрын
Good message brother thankyou
@unnikrishnan190
@unnikrishnan190 3 жыл бұрын
Super video. Thanks sir
@ihtaws
@ihtaws 2 жыл бұрын
Enikum ithe prashnm und… mainly concern left sideil koodi nadann pokunnavare Nte vandi thattumo enn ulla pediyanu… epozhum avarde orupad close ayt pokunath pole thonarund … mirror thattumo enn pedi und
@suryafrancis3468
@suryafrancis3468 2 жыл бұрын
Useful video.... Thanks..... 👍
@irthomasvarghese3345
@irthomasvarghese3345 Жыл бұрын
Very good advice. Well done.
@rajuabraham9689
@rajuabraham9689 2 жыл бұрын
Very helpful tips like me have not driven in Kerala..
@sivakumaramenon9212
@sivakumaramenon9212 2 жыл бұрын
Useful tips anu thank u verymuch
@remadevir2594
@remadevir2594 Жыл бұрын
Super video. Thank you Sir.
@ranjithasreejith8965
@ranjithasreejith8965 2 жыл бұрын
Nice video.. very useful 👍
@tinuvarghese3276
@tinuvarghese3276 2 жыл бұрын
Thank you. God bless you
@jermi5582
@jermi5582 3 жыл бұрын
Thank You Sir✨️
@nish85
@nish85 3 жыл бұрын
Parallel parking video venam.... Inside and outside view video venam
@shajukamuna5437
@shajukamuna5437 2 жыл бұрын
sajeesh bai... namall hill drive engana aanu pokandath. athu onnu. parayanam..
@gopinathancherakulam4838
@gopinathancherakulam4838 2 жыл бұрын
Very important topic well explained. Practical solutions given. Thanks.
@fathimamuneer1643
@fathimamuneer1643 2 жыл бұрын
Usefull vedio. 👍🏻👍🏻
@sreejajayan8774
@sreejajayan8774 2 жыл бұрын
Thank you sir ithraykum vishadhamayi paranhu thannille
@mishamisha7788
@mishamisha7788 2 жыл бұрын
താങ്ക്സ് സജി
@allus9676
@allus9676 3 жыл бұрын
Gud... Spr clss... Thx
@musthafapayerichi2905
@musthafapayerichi2905 2 жыл бұрын
Thanks brother best information
@MohammedAli-ch2cz
@MohammedAli-ch2cz 3 жыл бұрын
Very very useful info. Thanks Sajeesh and have a nice sleep.
@yghh6411
@yghh6411 2 жыл бұрын
ഗുഡ് സാർ 👍
@roshansukumar2928
@roshansukumar2928 2 жыл бұрын
Thanks for this video dear brother
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you Sajeesh
@shajupc3778
@shajupc3778 2 жыл бұрын
സൂപ്പർ 👌
@ckcks5778
@ckcks5778 3 жыл бұрын
അടിപൊളി
@niyosh_razan
@niyosh_razan 2 жыл бұрын
Sathyan .....enikum angineya road mothamayi use cheyyunna pole ...thonnum
@fayishakv3695
@fayishakv3695 2 жыл бұрын
Road sidil nilkkunna alukkale manage cheyunna video cheyamo
@sudhakarant.v5609
@sudhakarant.v5609 3 жыл бұрын
Thank you..
@kkmathew6112
@kkmathew6112 2 жыл бұрын
Good information ❤️❤️
@vijeshvijesh7664
@vijeshvijesh7664 3 жыл бұрын
Thank u sir🙏
@shajanphilip4232
@shajanphilip4232 2 жыл бұрын
Excellent explanation
@mufeedasclassroomathome7967
@mufeedasclassroomathome7967 2 жыл бұрын
Thank you sir...first time thanich drive cheythu Vann video kanunna njan...nalla pedi undayirunnu....it's very useful to me
@skyvision8602
@skyvision8602 Ай бұрын
ഞാൻ രണ്ടായിരത്തിൽ ലൈസൻസ് എടുത്ത ആളാണ് ഇയാൾ പറയുന്നത് വളരെ ശരിയാണ്
@poppoipoppoi4041
@poppoipoppoi4041 2 жыл бұрын
left side line cherth odikkanja ennod driving sir paranjath..why??
@harikrishnaprakash9009
@harikrishnaprakash9009 3 жыл бұрын
Thank you for providing valuable tips and information
@anilkumarek5945
@anilkumarek5945 3 жыл бұрын
Very good msg 😍👌👌👌👍👍👍
@niyazmohammed9203
@niyazmohammed9203 2 жыл бұрын
Good video broo😄👍
@sugandhirajan8872
@sugandhirajan8872 3 жыл бұрын
Very good info 👍
@ushakurup8412
@ushakurup8412 2 жыл бұрын
Very useful information
@vilasini8868
@vilasini8868 3 жыл бұрын
Very useful
@sakeershah5746
@sakeershah5746 2 жыл бұрын
സൂപ്പർ 👍👍👍
@nikhiljose2877
@nikhiljose2877 2 жыл бұрын
അടിപൊളി 👌👌
@nest8580
@nest8580 2 жыл бұрын
Helpful thanks
@nithyaac2751
@nithyaac2751 2 жыл бұрын
Automatic car driving vedio cheyyumo
@noufizznoufi3158
@noufizznoufi3158 2 жыл бұрын
Thank you ❤️
@muhammedv8827
@muhammedv8827 Жыл бұрын
👍ഗുഡ്
@bibinthomas7969
@bibinthomas7969 3 жыл бұрын
ചളി ഉള്ള റോഡ് ഉള്ള ഡ്രൈവിംഗ് എങ്ങനെ viedo cheyumo
@lakshmysuresh1257
@lakshmysuresh1257 3 жыл бұрын
Thank you sir.It was because of your videos I gained confidence in driving.
@jaimolbinoy2125
@jaimolbinoy2125 2 жыл бұрын
Very useful class
How to avoid driving fear/Driving tips part-365
14:49
SAJEESH GOVINDAN
Рет қаралды 293 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 25 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 160 МЛН
ജംഗ്ഷൻ എത്തുമ്പോൾ പേടി
2:17
Elements pro rider
Рет қаралды 2 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 25 МЛН