ആണി പുറത്തു കേറിയാൽ പിന്നെ ആശാന്റെ മട്ടു മാറും | ഗ്രാമക്കാർ പേടിക്കുന്ന ആശാന് പയ്യൻ പണി കൊടുത്തു

  Рет қаралды 12,327

Master Brain 2.0

Master Brain 2.0

2 ай бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер: 32
@jeffyvarghese201
@jeffyvarghese201 2 ай бұрын
ചിരിയിലുടെ ചിന്തകൾക്ക് തിരികൊളുത്തുന്ന ബിനോയി ശൈലിയുടെ ആരാധകർ ഇവിടെ ലൈക്കടിക്കാം .
@remyamithrapuram
@remyamithrapuram 2 ай бұрын
ഒരിക്കലും അന്ധവിശ്വാസം മാറില്ല കുറച്ചു പേർക്ക് ഇത് ജീവനോപാധിയാണ് 😂ബിനോയ്‌ ചേട്ടാ ഇതിനെ എല്ലാം എവിടുന്നു കണ്ട് പിടിക്കുന്നു ചിരിച്ചു ചിരിച്ചു വയ്യ 😂😄😄 ഈ ജീവി പിടിച്ചു തിന്നുവോ😂😂😂 ബഹ്‌റൈൻ നിൽ നിന്നും സ്ഥിരം പ്രേക്ഷക രമ്യ മിത്രപുരം
@Pankumon803
@Pankumon803 2 ай бұрын
താങ്കൾ പള്ളിയിൽ പോയി വെള്ള നൈറ്റി ഇട്ടവന്റെ മുൻപിൽ കുമ്പസാരം നടത്തുന്നതും ഇത് പോലെ തന്നെ പ്രകൃതമാണ്. അത് മറ്റൊരു അന്ത വിശ്വാസം. വിശ്വാസികൾ എന്ന് പറഞ്ഞാൽ തന്നെ അന്ധവിശ്വാസികളാണ്
@remyamithrapuram
@remyamithrapuram 2 ай бұрын
@@Pankumon803 ഞാൻ ഒരു വിശ്വാസി അല്ല സഹോദരാ
@Pankumon803
@Pankumon803 2 ай бұрын
@@remyamithrapuram അത് താങ്കളുടെ യൂട്യൂബ് പേജ് കണ്ടപ്പോളെ മനസിലായി വിശ്വാസി അല്ലെന്നു, വിശ്വാസി ആണെന്ന് തുറന്നു പറയാൻ തന്നെ മടി സ്തോത്രം 🙏🙏🙏
@remyamithrapuram
@remyamithrapuram 2 ай бұрын
@@Pankumon803 ഞാൻ ഒരു writer ആണ് ഒരാൾ എഴുതാൻ തന്നത് ആണ് അത്
@remyamithrapuram
@remyamithrapuram 2 ай бұрын
@@Pankumon803 ഞാൻ writer ആണ് ഒരാൾ എന്നെ കൊണ്ട് എഴുതിപ്പിച്ചതാണ്
@sudhan123
@sudhan123 Ай бұрын
ഇത് മുള്ളാണി പപ്പൻ😂😂
@sujeeshsuji2406
@sujeeshsuji2406 Ай бұрын
Binoy nigallalle sarikkum supper
@yathishp9571
@yathishp9571 2 ай бұрын
🙏🙏Muruga Muruga🙏🙏🤦🤦🤦 master bro sambhavam
@robinsondhas6329
@robinsondhas6329 2 ай бұрын
Bro oru sambhavam thanne 😅😅😅😅
@Divyamadhu-te4up
@Divyamadhu-te4up 2 ай бұрын
ആണി പുറത്ത് കയറിയതോ? അതോ ആണിപ്പുറത്ത് കയറിയതോ? ഒരക്ഷരം മാറിപ്പോ😂
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
പൂന്നുൽ ഇട്ട സ്വാമി ആണല്ലോ 😢😢😢
@Pankumon803
@Pankumon803 2 ай бұрын
പിന്നെ സ്വാമി കൊന്ത ആണോ ഇടാറ്???
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
Mr. Raju Swammiy Enna. 2nd sayi Babba pattiy orru vedio chayiammo???❤❤❤❤❤❤❤
@navyadhanya6267
@navyadhanya6267 2 ай бұрын
നിങ്ങൾ ദൈവത്തെ ഈ അഭിമാനിക്കുന്നുളള ശിക്ഷ നിങ്ങൾക്ക് കിട്ടിയിരികും ദൈവം കാണുന്നില്ല എന്ന് കരുതരുത് . വന്ദിച്ചു ഇല്ലെങ്കിലും നിന്ദികരുത്.
@shiiiii18
@shiiiii18 3 күн бұрын
Vedhanichitt karauvano
@abhisheela9404
@abhisheela9404 Ай бұрын
Kashtam thanne🤭🤭🤭🙄🤣🤣🤣🤣
@sindhurajesh1149
@sindhurajesh1149 Ай бұрын
One day joke will become so serious. The guy will go for hike. Certain. .....definite
@abdullrazak4070
@abdullrazak4070 2 ай бұрын
😂😂😂
@sudheerzaman3659
@sudheerzaman3659 2 ай бұрын
സാമിക് തീരെ വയ്യ ആദിയം ഒന്ന് dr കാണിക്കാൻ പറ 🤣🤣
@AbdullahMoideen-ch8ju
@AbdullahMoideen-ch8ju 2 ай бұрын
😂😂
@rasiyaph1741
@rasiyaph1741 Ай бұрын
😂😂
@Mallu_Geek
@Mallu_Geek 2 ай бұрын
ഇവിടെ ഓരോരുത്തന്മാർ മാടനെയും മറുതയെയും മുതൽ പാമ്പിനെയും പട്ടിയേയും വരെ ആരാധിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല. അപ്പോ ഒരു പാവം സാത്താനെ ആരാധിച്ചാൽ എന്താണ് കൊഴപ്പം … ഈ ദൈവങ്ങൾ മനുഷ്യനെ ദ്രോഹിച്ചെടുത്തോളം എന്തായാലും ഒരു സാത്താനും ആരെയും ദ്രോഹിച്ചിട്ടില്ല.
@rejuthomas1083
@rejuthomas1083 2 ай бұрын
Bootham
@redarmy6815
@redarmy6815 2 ай бұрын
Viswasam avarude personal matter anne bro athe like aki matttan niklle...
Sprinting with More and More Money
00:29
MrBeast
Рет қаралды 186 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 8 МЛН