ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ|

  Рет қаралды 172,202

BigPranks

BigPranks

Күн бұрын

ആരോരുമില്ലാതെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന ആളുകളെ സംരക്ഷിക്കാൻ നിരവധി അഭയ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും, അവരുടെ കണ്ണ് വെട്ടിച്ചു തെരുവുകളിൽ അലയുന്ന ആളുകളെ നമുക്കിടയിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ഒരുസ്ത്രീ കഥാപാത്രത്തെ "അനിത എന്ന കോമഡി ആർട്ടിസ്റ്റിലൂടെ " ആണ് ഈ വീഡിയോ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്. മാനസിക വിഭ്രാന്തി ഉള്ള ഒരു സ്ത്രീ തല ചായ്ക്കാൻ ഒരിടം തേടി അലയുമ്പോൾ ആരെങ്കിലും ഉണ്ടാകുമോ.. കാണുക ഈ വീഡിയോ .
Watch previous episode :
Ep 11 • ആര്യനാട് മാർക്കറ്റിൽ ക...
Ep 10 • | വെൽഡിങ് പണിക്കാരന് ക...
Ep 9 • മിസ്സ്‌ കാൾ വരുത്തി വെ...
Ep 8 • ഉരുളി കട്ട ആളിനെ പിടിക...
Ep 7 • മരിച്ചു പോയ ഒരാളുമായിട...
Ep 6 • ഭർത്താവിന്റെ അവിഹിതം ക...
Ep 5 • കാർ വാങ്ങാൻ വന്ന യുവതി...
Ep 4 • തട്ടുകട | #Bigpranks ...
Ep 3 • പൂവാലൻ| #Bigpranks | Ep 3
Ep 1 • സൈറസ് അങ്ങനെ വൈറലായി |...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig

Пікірлер: 267
@britto260
@britto260 3 ай бұрын
മനുഷ്യരുടെ യഥാർഥ മുഖം ഇത്തരം വീഡിയോ വഴി കാണാൻ സാധിക്കും... എത്ര ക്രൂരർ ആണ് ഈ സ്ത്രീകൾ..
@ivanssam7736
@ivanssam7736 4 ай бұрын
മാനസിക സുഖമില്ലാത്ത ഒരാളെ ഇങ്ങനെയാണല്ലോ സ്ത്രീ സമൂഹം കാണുന്നത് എന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു . . . . .
@sobimathew3572
@sobimathew3572 4 ай бұрын
നല്ല സ്നേഹത്തോടെ കണ്ടത് ആകെ ആ നായയെ മാത്രം❤ അവനെ കൂടെ Last frame ൽ😔
@salimpm2684
@salimpm2684 3 ай бұрын
കറക്റ്റ്.
@XavierSebatian
@XavierSebatian 3 ай бұрын
👍
@കർണ്ണൻ2571
@കർണ്ണൻ2571 4 ай бұрын
പക്ഷെ ഈ ചേച്ചിമാർ ഒരിക്കലും സമ്മാനത്തിന് അർഹരല്ല. ഒരു പാവം മാനസിക നില തെറ്റിയ സ്ത്രീയെ സ്നേഹത്തോടെ ഒന്ന് തലോടിയെങ്കിൽ അവർക്ക് അതിന് അർഹത ഉണ്ടായിരുന്നു. ഇത് പ്രാങ്ക് ആണ് എന്ന് അറിഞ്ഞപ്പോൾ കെട്ടി പിടിച്ചത് കണ്ടപ്പോൾ ഈ സ്ത്രീയുടെ യഥാർത്ഥ മുഖം ആണ് പുറത്ത് വന്നത്. ഇത് പോലുള്ള പാവങ്ങളെ ചേർത്ത് നിർത്തി ഇത്തിരി ഭക്ഷണം കൊടുത്തിരുന്നെങ്കിൽ ഈ എപ്പിസോഡിൽ ഈ ടീച്ചർ ആകുമായിരുന്നു മികച്ച താരം.
@ജയ്ഭാരത്
@ജയ്ഭാരത് 3 ай бұрын
💯👍👍👍👍
@sreerajdarsana4639
@sreerajdarsana4639 3 ай бұрын
സത്യം 👍🏻
@mubarakakft8085
@mubarakakft8085 3 ай бұрын
100% സത്യം❤
@binumonk5238
@binumonk5238 3 ай бұрын
Correct
@sujeevancy3927
@sujeevancy3927 3 ай бұрын
നിന്റെ വീട്ടിൽ വരുമ്പോൾ അവിടെ കയറ്റി താമസിപ്പിക്കു
@sjsj346
@sjsj346 4 ай бұрын
ഇത്രയും ക്രൂര മനസുള്ള രണ്ട് പുതറ സ്ത്രീകൾ.. ഒരാൾ അംഗണവാടി ടീച്ചറാണത്രേ . ടീച്ചർ... കരുണയുടെ നേരിയ കണിക പോലും ഇല്ലാത്ത രണ്ട് മനുഷ്യ ജന്മങ്ങൾ... അവസാനം ഒരു സൂര്യഗാന്ധിയേയാണ് ആശ്രയിച്ചത്...
@sheenusvlogchannel700
@sheenusvlogchannel700 3 ай бұрын
എന്തിനാ അവർക്കു സമ്മാനം കൊടുത്തത്. പാവം അനിത ചേച്ചിയെ അടിച്ചതിനോ. എന്നിട്ട് അവരുടെ ഒരു പാട്ടും 🙆‍♂️🤬🤬🤬
@thelasthydra6921
@thelasthydra6921 3 ай бұрын
ഇതിപ്പോ ഓഹ് മൈ ഗോഡ് കാണുമ്പോൾ നിങ്ങൾ ഇല്ലാത്ത വിഷമം... ഈ ചാനൽ കാണുമ്പോൾ സാബുച്ചേട്ടൻ ഇല്ലാത്ത വിഷമം... 😭😭😭
@Rashid-tt2du
@Rashid-tt2du 3 ай бұрын
അവർ എന്താ പോയെ അതിന്നു..
@keralagreengarden8059
@keralagreengarden8059 3 ай бұрын
​@@Rashid-tt2duഅവർ അല്ല ഇവർ
@vargheseyohannan30
@vargheseyohannan30 3 ай бұрын
ഇവർ പിണങ്ങിയോ
@keralagreengarden8059
@keralagreengarden8059 3 ай бұрын
@@vargheseyohannan30 അതിൻ്റെ നിർമ്മാതാവ് പ്രദീപുമായി പിണങ്ങി ഇവർ വേറെ ചാനൽ തുടങ്ങി
@SubhashSubhash-o2y
@SubhashSubhash-o2y 2 ай бұрын
ഈ പോഗ്രാമിലുടെ ആൾക്കാരുടെ നല്ല മനസും വൃത്തികെട്ട മനസ്സിനുടമകളെയും കാണാൻ പറ്റി 👍🏻
@ShijithAaronAlphonsa
@ShijithAaronAlphonsa 4 ай бұрын
ഏത് വേഷം ചെയ്യാനും രണ്ടുപേർക്കും ഒരുമടിയും ഇല്ല ആർടിസ്റ്റ് എന്നു പറഞ്ഞാൽ ദേ ഇവരാണ് ❤❤❤❤
@Advm457
@Advm457 4 ай бұрын
ഈ ചേച്ചി എന്തൊരു അഭിനയം തന്നെ ❤️❤️ അനിത ചേച്ചി നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ 👍🏻
@Kallu-909
@Kallu-909 3 ай бұрын
ഇരുമുഖങ്ങൾ ... സമ്മാനം കൊടുത്തതിനോട് യോചിക്കുന്നില്ല
@jayarajindeevaram5683
@jayarajindeevaram5683 3 ай бұрын
നല്ല സ്വഭാവമുള്ള മനുഷ്യരാണ് ഇവർക്ക് സ്ത്രീശക്തി അവാർഡ് കൊടുക്കണം
@kannanajith7832
@kannanajith7832 4 ай бұрын
O my god latest എപ്പിസോഡ് കണ്ടു അതിൽ ഫ്രാൻസിസ് ചേട്ടനില്ല.... അനിത ചേച്ചിയും ഇല്ല അപ്പഴേ എനിക്കൊരു ഡൌട്ട് അടിച്ചു.... നിങ്ങൾ പുതിയ ചാനൽ തുടങ്ങിയല്ലേ..... പിന്നെ ഇനി ഇവിടങ്ങു കൂടാം.... ഫുൾ സപ്പോർട്ട്.....❤❤❤❤❤❤
@shiyadkunjumon1191
@shiyadkunjumon1191 4 ай бұрын
Rand moonn eappisodu Munne ivar illallo athil
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 4 ай бұрын
Oh my godil നിന്ന് ഇറങ്ങിയൊ ഫ്രാൻസിസ് ഏട്ടാ 😢
@amithsharmakylm5276
@amithsharmakylm5276 3 ай бұрын
All thr best
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 3 ай бұрын
വീട് അറിയില്ല എന്നു പറഞ്ഞപ്പോൾ തന്നെ മാനസികം ഉള്ള സ്രീ ആണു എന്നു അറിയാം എന്നിട്ടു അതിനെ നല്ല അടി കൊടുത്തു ഇവരണോ ഞങ്ങൾ നല്ലവരും ആണു പോലും പാവം കുട്ടി
@sreerajdarsana4639
@sreerajdarsana4639 3 ай бұрын
ഫ്രാൻസിസ് ചേട്ടാ, അനിത ചേച്ചി, ഫുൾ സപ്പോർട്ട്.. ❤️ മാനസിക നില തെറ്റിയ രണ്ടു സ്ത്രീകളെ ചേർത്ത് പിടിച്ച അനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ 🙏🏻
@anirudh6122
@anirudh6122 3 ай бұрын
ഇങ്ങനെ ഉള്ളവർക്ക് ഒന്നും സമ്മാനം കൊടുക്കരുത്.. പണ്ട് ഞങ്ങളുടെ വീട്ടിൽ ഭിഷയ്ക്ക് ആരെങ്കിലും വന്നാൽ എൻ്റെ അച്ഛൻ അവർക്ക് വീട്ടിൽ ഇരുത്തി ആഹാരം കഴിക്കാൻ കൊടുക്കും .. വിശപ്പ് പോലെ മറ്റൊരു വികാരം ഇല്ല
@nk7922
@nk7922 3 ай бұрын
അനിത ഫാൻസ്‌ വൈറ്റില കട്ട സപ്പോർട്ട്
@salimpm2684
@salimpm2684 3 ай бұрын
അത്രേം നേരം ആദർശം പറഞ്ഞത് ചേച്ചി.....
@blueisland2997
@blueisland2997 4 ай бұрын
അനിത ഒരു നല്ല ആർട്ടിസ്റ്റ് ആണ് ഒരു അവസ്സരം നല്ല പെർഫോമൻസ് ചെയ്യാൻ കഴിവുണ്ട്.
@makkuttansvlogs8701
@makkuttansvlogs8701 4 ай бұрын
നിങ്ങൾ രണ്ടുപേരും സൂപ്പറാ 🔥🔥
@shefeekshefi3450
@shefeekshefi3450 2 ай бұрын
ആരെയും കുറ്റം പറയാൻ പറ്റില്ല. കാലം മാറി പോയി. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം.
@rajeshkuttan2474
@rajeshkuttan2474 4 ай бұрын
ഫ്രാൻസിസ് ചേട്ടൻ oh my ഗോഡിലും അതിന് മുൻപ് തരികിട തൊട്ട് ഇങ്ങോട്ട് വളരെ ആത്മാർത്ഥമായി പ്രാങ്ക് ചെയ്തിരുന്ന artist ആണ്... പുള്ളിക്ക് എത്രയോ എപ്പിസോഡിൽ അടിയും കിട്ടിയിട്ടുണ്ട്.. ഇദ്ദേഹം ഏത് ചാനലിൽ പ്രാങ്ക് ചെയ്താലും വിജയിക്കും കാരണം അത്ര ക്ലിയർ ആയിരിക്കും... എന്തായാലും പുതിയ ചാനലിന് ആശംസകൾ.. കട്ട സപ്പോർട്ട് 👍🏼👍🏼❤
@ameermusic5847
@ameermusic5847 2 ай бұрын
ആ പട്ടി നല്ല സ്നേഹം കാണിക്കുന്നു ❤️
@bobasalwin6312
@bobasalwin6312 3 ай бұрын
ആ തള്ളക്കു ഈ അവസ്ഥ വരാതിരിക്കട്ടെ 🙏🏻🙏🏻
@unnikrishnan9329
@unnikrishnan9329 4 ай бұрын
അടിപൊളി സ്കിറ്റ് 🌹🌹അനിത പൊളിച്ചു👍
@kannanvg7914
@kannanvg7914 26 күн бұрын
ടീച്ചറെ കാണാൻ ആണ് ഈ പ്രോഗ്രാം കാണുന്നത് 🎉🎉🎉🎉
@firdouseshamsudheen9381
@firdouseshamsudheen9381 4 ай бұрын
എവിടേയോ ഒരു ചെറിയ പ്രശ്നം ഇവർ കൗമുതിയിൽ നിന്നും പോയോ
@najadmuchu8729
@najadmuchu8729 Ай бұрын
Camera on ആണ് എന്നറിഞ്ഞപ്പോൾ എത്ര പെട്ടെന്നാണ് ആ ചേച്ചി മാറിയത് ചില മനുഷ്യർ അങ്ങനെയാണ് എന്നാലും മനുഷ്യന്റെ ഉള്ളിലുള്ള ഒരു കാര്യം പുറത്തുവരും എന്ന് കേട്ടിട്ടില്ലേ 😊
@lijohnk1563
@lijohnk1563 4 ай бұрын
ഫ്രാൻസിസ് ഏട്ടാ നല്ലൊരു എഡിറ്ററെ കണ്ടു പിടിച്ചോ 👆🏾. മുൻപിൽ ഉണ്ടായിരുന്ന കടയിൽ നിങ്ങളെ ഇഷ്‌‌ടപെട്ട് കണ്ട് ആസ്വദിച്ചു.--പുതിയ സംരഭത്തിൽകൂടെ ഉണ്ടാകും പക്ഷെ റിയൽ ആകണം 👆🏾❤💕💕
@sheenashyam6400
@sheenashyam6400 3 ай бұрын
This should be a social awareness pgm...anithaye moshamayi treat cheytha ee sthreekale gift koduthe pattu padiche celebrate cheyyaruthe... Njan kaumudy channelile oh my god kanarunde... Asadhya artistukalane... Hats off
@aiswaryagayathry2761
@aiswaryagayathry2761 4 ай бұрын
😢 അവർക്ക് സുഖം. ഇല്ലാത്ത സ്ത്രീ ആണെന്ന് തോന്നും കുറച്ച് കഴിഞ്ഞപ്പോൾ. ആണ് സംഭവം.പിടികിട്ടിയത്. ഞാൻ ഇവിടെ കിടന്നൂറ്റെ. ചോറ് തരുമോ എന്ന് ചോതിച്ചതും. വീട്ടമ്മ. അവരോട്. ക്രൂരമായി മർദിക്കുകയും ഒക്കെ ചെയ്തപ്പോൾ. എനിക്ക് സങ്കടം തോന്നി.. ഇത് അഭിനയം. ആണെന്ന്. പിന്നീട് ആണ് മനസ്സിലായത്. ഇവരുടെ.അഭിനയം.കണ്ടാൽ. ആരും തെറ്റി tharikkum. നല്ല super.അഭിനയം. ആയിരുന്നൂ. രണ്ടു പേരും. നല്ല abhinethrikal. തന്നെ.
@SumeshPu
@SumeshPu 4 ай бұрын
അതിന്റെയിടയ്ക്ക് ലെ പട്ടി സർ എന്റെ scene കഴിഞ്ഞു 🤭🤭
@RIDERROSHAN-j8k
@RIDERROSHAN-j8k 4 ай бұрын
ഞാൻ ആദ്യമായി ആണ് ഒരു സ്ത്രീയെ കൈ വെക്കുന്നത് ബാക്കി എല്ലാം പുരുഷൻ മാരെ ആണ് കൈ വെച്ചത് 😂
@amanisfmedia6747
@amanisfmedia6747 4 ай бұрын
നല്ല പ്രോഗ്രാം ഉയരങ്ങളിൽ എത്തട്ടെ...
@Najeeb-i8z
@Najeeb-i8z 3 ай бұрын
സ്ത്രീ യുടെ അടുക്കൽ അല്ല...ഇവരെ ഓട്ടോ കാരുടെ അടുക്കൽ എത്തിച്ചു നോക്കു. നല്ല പെരുമാറ്റം കാണാം...
@anthonivictoranthoni7386
@anthonivictoranthoni7386 4 ай бұрын
ആദിയം ഈ വീട്ടമ്മ അനിത ചേച്ചിയോട് ദേഹത്ത് തൊടണ്ട എന്നും ക്യാമറ കണ്ടപ്പോ കെട്ടിപിടിച്ചു ഉമ്മകൊടുത്തതും ഒട്ടും ഇഷ്ട്ടമായില്ല എന്തായാലും പാട്ട് കൊള്ളാം 😊😊😊😊😊😊
@കർണ്ണൻ2571
@കർണ്ണൻ2571 4 ай бұрын
പാട്ട് കേട്ടിട്ടും അടി കിട്ടി കിളി പോയ മ്മളെ അനിതേച്ചി 🤪🤪🤪
@Sanoop754
@Sanoop754 3 ай бұрын
ആ dog നെ frame ഇൽ നിന്നും മാറ്റാമായിരുന്നു ഇല്ലേൽ അതു ആ കിളവികളുടെ കൂടെ കൂടി നശിക്കാൻ ചാൻസ് ഉണ്ട് 😢😢
@SOORAJ709
@SOORAJ709 4 ай бұрын
ഫ്രാൻസിസ് ചേട്ടാ പുതിയ ചാനൽ തുടങ്ങിയതിൽ സന്തോഷം. ❤ Oh my God വിട്ട് പോകരുത് കേട്ടോ.. പ്ലീസ് ❤ എല്ലാ ആശംസകളും നേരുന്നു 🎉
@fransiskp5613
@fransiskp5613 4 ай бұрын
പ്രാങ്ക് ചെയ്തത് സൂപ്പർ ചേച്ചിയുടെ പാട്ട് വളരെ സൂപ്പർ
@nathkv1628
@nathkv1628 4 ай бұрын
No doubt this is a very sensible subject. Good one 👍
@SreejayanCB-fw3vz
@SreejayanCB-fw3vz 4 ай бұрын
ആ പച്ചമാക്സി ഇട്ടവൾ മഹാദുഷ്ടത്തി അവളും സ്ത്രീ
@sarunvarghese1
@sarunvarghese1 4 ай бұрын
എല്ലാവിധ ആശംസകളും. കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കട്ടെ
@rajendranpillain7928
@rajendranpillain7928 2 ай бұрын
ഒരു ഭാഷൻകാരിയുടെ മുറി ഇംഗ്ലീഷ് എന്നിട്ടു സദാചാര സംസ്സാരം എന്നിട്ടു പോക്രിത്തരം കാണിക്കൽ
@SubhashSubhash-o2y
@SubhashSubhash-o2y 2 ай бұрын
ഒരല്പം മനസാക്ഷി കാണിച്ചുടെ കഷ്ടം.. പ്രാൻസിസ് ചേട്ടാ അനിത ചേച്ചി പ്രോഗ്രാം നന്നായിട്ടുണ്ട് ❤
@praveenkk9325
@praveenkk9325 4 ай бұрын
O mygod ഇനി big prank എന്ന് അറിയപ്പെടും അല്ലെ ♥️♥️♥️
@HassainarPA-ek4wf
@HassainarPA-ek4wf 2 ай бұрын
Aa chechimaar oru karunayim kaati illa ayyoo❤❤
@AneeshA-os7bc
@AneeshA-os7bc 4 ай бұрын
Ningale kandilallo, ennu vicharichu irikuka ayirunnu...channel subscribe cheythittund.....❤❤❤
@DaywithShanShakkeer
@DaywithShanShakkeer 4 ай бұрын
❤❤❤☺️ചേച്ചി യുടെ അഭിനയം സൂപ്പർ ❤️❤️❤️❤️
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
Super 👍
@jomyjose1591
@jomyjose1591 3 ай бұрын
Francis chaetta oh my god is not complete without you😢
@noufalshasha6010
@noufalshasha6010 17 күн бұрын
Ivarkk gift kittaaan oru അർഹതയും ഇല്ല prank ആണെന്ന് കേട്ടപ്പോ എന്താ അഭിനയം. ആരും ചോദിക്കാൻ ഇല്ലാത്ത ആളാണെന്നു അറിഞ്ഞപ്പോൾ അതിനെ ഒരുപാട് ദ്രോഹിച്ചു 😢
@btv8402
@btv8402 3 ай бұрын
അനിത ... Super❤
@indianhussainvlogsmalayala6218
@indianhussainvlogsmalayala6218 3 ай бұрын
fransis anna njangal und koode ❤😂😂😂 thairyamayi munnottu
@renjudevaraj3989
@renjudevaraj3989 4 ай бұрын
Aa dye adicha ammachida bhartavinda avastha 🤣🤣🤣🤣enda ponno
@rockezdjs3532
@rockezdjs3532 Ай бұрын
big fan franci ettan surya tv le gulumal program thotte big fan urs
@janco3618
@janco3618 4 ай бұрын
ഇനിയിപ്പോൾ ഞങൾ ഇവിടെ അങ്ങ് കൂടാം..
@santhoshng1803
@santhoshng1803 4 ай бұрын
Omygod അടിച്ചു പിരിഞുസൂപർ.രണ്ട് ആളുഉം രണ്ട് വഴി.
@kumarak2222
@kumarak2222 4 ай бұрын
அருமை அனிதா அக்காவின் நடிப்பு திறமை. ❤
@ravikrishna1906
@ravikrishna1906 4 ай бұрын
Pavam Anitha sister ❤❤
@RejiKumar-qr2gq
@RejiKumar-qr2gq 4 ай бұрын
അനിതേച്ചി നിങ്ങൾ chooper ആണ് കെട്ടോ. ഒത്തിരി ഇഷ്ടമാണ്. ചേച്ചി അമ്മക്ക് എങ്ങനെ ഉണ്ട്. കുറവുണ്ടോ. നമ്മൾ vsm ഹോസ്പിറ്റലിൽ വെച്ചു കണ്ടാരുന്നു
@reshmamalu8688
@reshmamalu8688 4 ай бұрын
Ram pwliyanalo....❤
@peterweb
@peterweb 4 ай бұрын
Subscribed...❤❤😂
@dr.nitinjl829
@dr.nitinjl829 4 ай бұрын
Oh my God also adipoli aanu
@pvshebi6592
@pvshebi6592 3 ай бұрын
ഒരുപാട് നല്ല അയൽവാസി കളെ തിരിച്ചു അറിയാൻ കഴിയും നമുക്ക് 😄
@micheal1861
@micheal1861 3 ай бұрын
New alle polichuu🥳🥳
@madamparagueys4018
@madamparagueys4018 Ай бұрын
നല്ല സ്ത്രീകൾ 🙄... വിശക്കുന്നു എന്ന് പറഞ്ഞപ്പോഴെങ്കിലും അല്പം കരുണ കാണിക്കാമായിരുന്നു 😢
@Topstationwale
@Topstationwale 4 ай бұрын
Franci chetta.. ith entha channel?
@ThamburusWorld-ij4cn
@ThamburusWorld-ij4cn 3 ай бұрын
ടീച്ചർ അല്ല അവൾ terrerist ആണ് എന്നിട്ട് അവളുടെ അവസാനത്തെ പാട്ട് 🤬🤬🤬🤬🤬
@mammenkadavil4722
@mammenkadavil4722 4 ай бұрын
Super 👌
@dilshadkerala3381
@dilshadkerala3381 4 ай бұрын
Vattaya oralodu... Veedu evde choicha utharam parayoo 😂
@sarinej8762
@sarinej8762 3 ай бұрын
Setayi varunund
@maheshrajan4211
@maheshrajan4211 4 ай бұрын
Anitha chechi super
@ffhcgnnnhonob
@ffhcgnnnhonob Ай бұрын
Ningal edaku live ll varanea😊
@ashaaashu5311
@ashaaashu5311 4 ай бұрын
Namich👌
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
ഓ മൈ ഗോഡ് വിട്ടോ ഇപ്പോ സ്വാന്തമായി തുടങ്ങിയോ നന്നാവട്ടെ
@remanijagadeesh1671
@remanijagadeesh1671 4 ай бұрын
Oh my godil ninnum mariyo,,,,kazhinja episodil ningale 2 pereyum kandillayirunnallo
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
Pidichu pokkumbol Naduvu Odiyathe nokkanam. Pipe vechu vellam ozhichathu sheriyalla.
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 4 ай бұрын
Oh my godil ninnum mariyao 2 perum
@alappuzha9
@alappuzha9 3 ай бұрын
Anitha level verre
@jerinkj9654
@jerinkj9654 3 ай бұрын
Ith eppo thudangi
@akhilaram7065
@akhilaram7065 4 ай бұрын
😂😂😂 poli
@abishekcl3352
@abishekcl3352 4 ай бұрын
ഫ്രാൻസിസ് ചേട്ടനും അനിതയും o my god ൽ നിന്നും മാറിയോ
@MujeebSabi-ih8mk
@MujeebSabi-ih8mk 3 ай бұрын
നിങ്ങൾ രണ്ടു പേരും കൗമുദിയിൽ നിന്നും....... 🤔
@sherinshibu3137
@sherinshibu3137 4 ай бұрын
Patti sir 😂 antha ivide preshnam
@Iammolutty
@Iammolutty 3 ай бұрын
അനിത ചേച്ചി ❤️
@remanijagadeesh1671
@remanijagadeesh1671 4 ай бұрын
Evarku matorale adikkanulla adhikaram aru koduthu ,,,program anenkilum engane cheyan padilla
@codmobyt4585
@codmobyt4585 4 ай бұрын
Chetan chechi illathe oh my god enghane 🤷😮😢❤
@SivaPrasad-uc7oc
@SivaPrasad-uc7oc 3 ай бұрын
Mic quality basic aanu.. Onnu set aakkane.. Kelkkan oru sugamila.. Athaa
@SuluKumari-s9i
@SuluKumari-s9i Ай бұрын
അവ്ട്ന്ന് കിട്ടി ഇപ്പോൾ പാട്ട്
@gireeshkumarviswambaran7837
@gireeshkumarviswambaran7837 4 ай бұрын
ഓ മൈ ഗോഡ് ന്റെ കഴിഞ്ഞ എപ്പിസോഡിൽ നിങ്ങൾ രണ്ടാളെയും കണ്ടില്ല
@AbdulAsees-cw8tt
@AbdulAsees-cw8tt 3 ай бұрын
Anitha super
@kadiyan4938
@kadiyan4938 3 ай бұрын
'ആ പാവം പെണ്ണിനെ ഇങ്ങനെ തല്ലുകൊള്ളിക്കരുത് എന്തടിയാണ് വാങ്ങി കൂട്ടുന്നത് വരുമാനം വല്ലതും കിട്ടുന്നുണ്ടോ കഷ്ടം😢😢😢😢😢😢
@Anu-vg4ut
@Anu-vg4ut 3 ай бұрын
നായ 🥰
@SuluKumari-s9i
@SuluKumari-s9i Ай бұрын
ടീച്ചർ ആയി ട്ടാണോ ഇവർക്കു സമ്മാനം കൊടുക്കരുത് വിവരമില്ല
@anassafarulla6488
@anassafarulla6488 4 ай бұрын
Super❤
@Cely___stic
@Cely___stic 4 ай бұрын
Haii❤️❤️🥰🥰
@pulinjikka4158
@pulinjikka4158 4 ай бұрын
❤❤ good 🥰🥰
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 4 ай бұрын
നടി അടി മേടിച്ച് പരലോകം പൂകുമല്ലോ?! സ്ത്രീകളേയും കുട്ടികളേയും ഇത്തരം കലാപരിപാടികളിലേർപ്പെടുത്തി രസിക്കുന്നത് ശിക്ഷാർഹമല്ലേ
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 10 МЛН
പൂവാലൻ| #Bigpranks | Ep 3
13:04
BigPranks
Рет қаралды 282 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН