ഇത് ഇപ്പോൾത്തന്നെ തെളിയിചിട്ടില്ലക്കിൽ നാളെ ഇത് പ്പോലെ വെറെയും ഒരുപ്പാട സ മാധികൾ വരുൻസാത്വതയുണ്ട്
@Mullapoov13 күн бұрын
എങ്ങനെ ഉണ്ടായാൽ നിയമം തന്നെ ഉത്തരം പറയേണ്ടി വരും
@shakirt54813 күн бұрын
സമാധിയായ മനുഷ്യൻ്റെ മക്കൻ്റെ വായയിൽ ഒരിക്കലും വർഗ്ഗിയത വരാൻ പാടില്ലായിരുന്നു ഉസ്ദാദയായലും സ്വാമിയായലും അച്ഛൻ ആയാലും ഒരിക്കലും വർഗ്ഗിയത പ്രതീക്ഷിക്കുന്നില്ല😢
@FAISALPV-g2v13 күн бұрын
ചെറിയൊരു തീപ്പൊരി ഇട്ടു കൊടുക്കാന്നു വിചാരിച്ചാകും മുസ്ലിങ്ങളുടെ തലയിലല്ലേ ഇടാനും കത്താനും എളുപ്പം
@NajeemBaqavi13 күн бұрын
ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ നിങ്ങൾ എന്തിനാണ് ഇങ്ങനെ കിടന്നു കരയുന്നത് ബിജെപി മതതീവ്രവാദികളുടെ വായിൽനിന്നും നല്ലത് എന്തിനാണ് പ്രതീക്ഷിക്കുന്നത്
@@jayK914 താൻ ആദ്യം പോയി അതൊന്നും ശെരിക്കും എടുത്തു വായിക്കേടോ. . ചുമ വിവരക്കേട് പുലബത്തെ
@bn119313 күн бұрын
Pakshe ayal parnjathil cheriya Sheri und... Muslim booripaksha meghalayil oru ambalam panithal alkar avark ethire thiriyum ath 100% correct anu...
@JithuArackal-k3o13 күн бұрын
മകന് എന്തോ കൈയബദ്ധം പറ്റിയിട്ടുണ്ട്. അത് മറയ്ക്കാൻ വേണ്ടി വീട്ടുകാരെല്ലാം കൂടി ചേർന്നുള്ള ഒരു തിരക്കഥയല്ലേ ഈ സമാധി.
@NirmalKumar-yj4uk13 күн бұрын
శ్రీ నారాయణ గురుదేవులు అదే విధంగా సమాధి యొక్క ఖచ్చితమైన సమయాన్ని చెప్పారు, తద్వారా అజ్ఞానులు సమాధిలో ఉన్న గొప్ప ఆత్మ అని అర్థం చేసుకోవచ్చు.
@AliAli-lc5jb13 күн бұрын
@@NirmalKumar-yj4ukകാര്യമായി മെഴുകുന്നുണ്ട് ല്ലേ
@Aswinvijay486213 күн бұрын
Yes... അത് തന്നെ കാര്യം
@jayaramck247113 күн бұрын
തീർച്ചയായും ഇത് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!!
@swin14113 күн бұрын
Satyam
@riyasrashi460013 күн бұрын
അഛനെ സമാധിയാക്കി ഇനി ആ അമ്മയെ അടുപ്പിലിട്ട് കത്തിച്ച് കൊന്ന് അമ്മ സദി അനുഷ്ടിച്ചു എന്ന് പറയും '😅
@plumba100013 күн бұрын
😂😂😂
@ajithatk672212 күн бұрын
🤣🤣
@Salma-wd9bk12 күн бұрын
😂😂😂
@sanjari745112 күн бұрын
😂😂😂😂
@shihanashehan86013 күн бұрын
മക്കൾക്ക് വന്ന കൈ അബദ്ധത്തിൽ മരിച്ചു പോയി അവരുടെ പുതിയ drama ആണ് സമാധി എന്നപേരിൽ ഹിന്ദു സഹോദരങ്ങൾക്ക് തന്നെ ഇവർ ശാപമാണ്
@anoopkam13 күн бұрын
Abadham thanne aavanam ennilla... Matte narabali case pole manappoorvam aavaanum chance undu...
@shihanashehan86013 күн бұрын
@anoopkam അതെ 👍
@jamsheersanuJamsheer.p13 күн бұрын
ആ പാവം അച്ഛൻ രണ്ട് ആൺമക്കളോടും ഭാര്യയോടും കുറച്ചു സമാധാനം വേണമെന്ന് പറഞ്ഞതായിരുന്നു രണ്ടു മക്കൾ പറഞ്ഞു ഇനിയുള്ള ജീവിതം സമാധാനത്തിൽ ജീവിച്ചോളൂ എന്ന് അങ്ങനെ സമാധിയായി അച്ഛൻ അതാണ് സത്യം😂
@bincyshaji508413 күн бұрын
😂
@preetharenjith859413 күн бұрын
നീ ആ സമയം അവിടെ ഉണ്ടായിരുന്നോ 😏
@archanaraju96113 күн бұрын
😂
@PULIKKODAN_NOUFAL13 күн бұрын
ഇനി എല്ലാവരും ഇതൊരു തന്ത്രം ആയി കണ്ട് കൊലപാതകങ്ങൾ നടത്തി സമാധി ആക്കും പിന്നെ കേസ് ഉണ്ടാവില്ലല്ലോ
@sameemkk511412 күн бұрын
പാവം സ്വാമി... സമാധിയിൽ ഉറുമ്പ് വരുമോ എന്ന് ചിന്തിച്ചിട്ടാവും ഇൻസുലിൻ എടുത്തിട്ടുണ്ടാവുക അതും പ്രശ്നമായി🥲🥺😭
@ajitha349713 күн бұрын
മെഡിസിനും എടുത്തിട്ട് സമാദി അടഞ്ഞു... ന്റമ്മോ ഇതെന്ത് വെള്ളരിക്ക പട്ടണം ആണോ.,. ഇതൊക്കെ ഏത് ലോകം.....
@ShamsudheenAp-c4f13 күн бұрын
മരിക്കാൻ പോകുമ്പോ Bp ക്ക് ഗുളിക കഴിച്ചെത്രെ. കിണറ്റിൽ ചാടി മരിക്കാൻ ചെന്നവൻ കിണറിലെ പാമ്പിനെ കണ്ട് പേടിച്ചു പോന്നവനെ പോലെയായി.
@bavaepbavaep867813 күн бұрын
കടലിൽ ചാടി മരിക്കാൻ പോയവൻ മഴ തോരാൻ കാത്തു നിന്നപോലെ എന്നാരോ പറയുന്നത് കേട്ടു 😊
@Enthumk13 күн бұрын
ന്യൂസ് ചാനലുകളും സിനിമയെ പോലെ തന്നെ നവ മാധ്യമങ്ങൾ ഇല്ലാതാക്കും എപ്പോൾ റേറ്റ് കൂട്ടാൻ വേണ്ടി അരോചകരമായ സന്ദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നു.
@galaxyflutes585113 күн бұрын
Entha ee parayunu news reporter maaru avde poyi slab ito..avarde makkalu parayunna samadhi story poyi kelku .. ivararum ndakiyathalla
ആറു മാസമായി കിടപ്പു രോഗിയായ ഒരാൾ, പ്രഷറിന്റെയും ഷുഗറിന്റെയും മരുന്ന് കഴിച്ചു, പൂർണ ആരോഗ്യത്തോടെ നടന്നുപോയി "സമാധി "ഇരുന്നത്( സമാധി ഇരിക്കുകയാണോ ചെയ്തത് അതോ സമാധി ഇരുത്തിയതോ? )ഒരു കുറ്റമാണോ?😄😄😄😄😄😄
എന്തുകൊണ്ട് മൊബ്. ഫോണിൽ പോലും വീഡിയോ, photos എടുത്തില്ല???
@Eagle-202413 күн бұрын
Mr. Shyamkumar well said.
@Universal5-g5e13 күн бұрын
സുന്നത് അന്തവിഷ്യസമാണോന്ന് അഭിലാഷ് ചോദിച്ചിരുന്നെങ്കിൽ ശ്യാം കുമാർ ബ ബ്ബ ബ്ബ അടിക്കും.
@bindumk128013 күн бұрын
അയാൾ വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും മറ്റും സംസ്കൃതത്തിൽ പഠിച്ചും പിഎച്ഡിയും എടുത്തയാളാണ്. അതുകൊണ്ട് അയാൾ പഠിച്ച ഗ്രന്ഥങ്ങൾ വെച്ച് മറുപടി പറയുന്നു. മുസ്ലീം ഗ്രന്ഥങ്ങൾ പഠിച്ചിരുന്നെങ്കി ബബ്ബ അടിക്കാതെ അതും പറഞ്ഞേനെ. അറിവ് അറിവ് തന്നെയാണ്
@sumeshs823913 күн бұрын
സുന്നത്തു തന്റെ മതത്തിലെ കാര്യം. ഇത് വേറെ
@Eagle-202413 күн бұрын
@@Universal5-g5e സാമൂഹിക പ്രശ്നം ആണോ അല്ല ല്ലോ
@SangeethaKS-e6v13 күн бұрын
My friends husband...well said shyam sir
@SAYEDAZHARMUNAFFAR13 күн бұрын
ഇത് കൊണ്ട് ബോച്ചോ രക്ഷപ്പെട്ടു. നിങ്ങൾ സമാധിയുടെ കൂടെ നടന്നോ. ബോച്ചോക്ക് ജ മ്യം കിട്ടി
@oyoorshaheer301713 күн бұрын
താൻ പോയി അപ്പീൽ കൊടുത്തു വധശിക്ഷയ്ക്ക് വിധി കൊടുക്കാൻ കൽപ്പിക്ക്, ഇവൻ ആരാടാ...😂
@ajeeshs188313 күн бұрын
സമാധിയാകാൻ പോകുന്നതിന് മുൻപ് ഷുഗറിനും പ്രഷറിനുമുള്ള ഗുളിക കഴിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമി മാസല്ല ............ ''മരണ'' മാസ്സാണ് 🤣🤣🤣🤣🤣🤣
@MuhammedFaisal-ud2cn13 күн бұрын
😂
@oj722512 күн бұрын
സമാധിയ്കകത്ത് എന്തെങ്കിലും കാണുമോ ആവോ.
@afzalmollah831912 күн бұрын
ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്
@sefeerkannur174913 күн бұрын
ഇപ്പോൾ ആണ് കേരളം പിരാന്താലയം ആയത് 😃😃
@sajithkumar147713 күн бұрын
യുവ മോർച്ച കാർ ആണോ സമാധിയ്ക്ക് പിന്നിൽ... മൊത്തത്തിൽ എത്ര സമാധി ഇതുവരെ നടത്തി... "ചിമ്പു"-ഐക്യവേദി
@AbdhulK-d8u13 күн бұрын
രാജ്യത്തെ നാണം കെടുത്തുന്നു - ചിലവിശ്വാസാചാരങ്ങൾ😂
@Alpha1112913 күн бұрын
സ്ത്രികളെ പർദ്ദയിൽ പൊതിഞ്ഞു കെട്ടിക്കുന്ന നിങ്ങൾ തന്നെ പറയണം 🤡
@bilal132212 күн бұрын
😂😂😂@@Alpha11129
@pradeepsreenivasan842913 күн бұрын
ഈ സംഭവം കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഒരു വാർത്തയെ ആവുമായിരുന്നില്ല , സമാധി കേരളിയർക്കു പുത്തരി യാണ് എന്നാൽ വടക്കേ ഇന്ത്യക്കാർക്കു ഒരു അതിശയം അല്ല
@arshadpkarshadpalli521513 күн бұрын
21aam നൂറ്റാണ്ടിൽ ഇരുന്ന് കൊണ്ടാണല്ലോ ഇതൊക്കെ കേൾക്കാൻ കഴിയുന്നത് എന്ന് അറിയുമ്പോൾ ആണ് ഒരു സമാധാനം 😂😂
@anoopkam13 күн бұрын
Viswasangaleyum aacharangaleyum samrakshikkaan nadakkuvalle oru vibhagam aalukal... Appo pinne eni adhikam vaykathe sati anushtichu ennokke kelkkaam...
@Elosen-un2ok13 күн бұрын
അച്ഛൻ പ്രദീക്ഷിച്ചത് സമാധാനം, മക്കൾ കൊടുത്തത് സമാധി.
@Narayananvv-j3e13 күн бұрын
കോടതി ഇടപെടേണ്ട ജില്ലാ ഭരണ കൂടം എല്ലാം തീരുമാനിക്കുമെങ്കിൽ, ഇവർ കൊന്ന് കുഴിച്ചുമൂടി യതാണെങ്കിൽ പിന്നീട് ഈ കാര്യങ്ങൾ കോടതിയിലേക്ക് പോകേണ്ടതില്ല എന്നാണോ
@ChocosLand12 күн бұрын
അച്ഛൻ പറഞ്ഞത് 😂സമാദാനം വേണം എന്ന് ആണ്. 🕯️⚰️പിന്നെ നടന്നത് ചരിത്രം ☠️😂
@AnoopKumar-nr2xd13 күн бұрын
ഗവൺമെൻറ് മിഷനറി ഈ കാര്യത്തിൽ പരാജയമായി പോയി
@abduljabbarpuliyodan622113 күн бұрын
അധ്യാപകൻ അടിപൊളി❤
@asarafpa629012 күн бұрын
അത് ശരി യായിരിക്കും ഞങ്ങളുട നാട്ടിൽ തൂങ്ങി ചാകാൻ പോയ ആള് പാമ്പിനെ കണ്ടു തിരിച്ചു വന്നിട്ടുണ്ട് 😂😂😂😂
@shahishafishafi550913 күн бұрын
സ്കൂൾ വിദ്യാഭ്യാസം നിർബന്ധമാക്കണം...
@MuhammedFaisal-ud2cn13 күн бұрын
😂
@RafeequeMavoor-nv3hc12 күн бұрын
ഈ പരിപാടിയിലേക്ക് എന്തിനാണ് കുരങ്ങനെ കൊണ്ടുവന്നത് വിശ്വാസികളുടെ പ്രശ്നം വിശ്വാസികൾ അല്ലേ ചർച്ച ചെയ്യേണ്ടത് 😡
@zubinalappad123913 күн бұрын
😂😂😂😂ഈ ചർച്ചയൊക്കെ കയ്യുമ്പളെക്കും അയാൾ അഴുകി തെളിവും നശിക്കും 😢😢അതിന്നാണോ ഈ ചർച്ച 😂ആദ്യ മേ കണ്ടവർ ഒന്ന് ആ സ്ലാബ് തട്ടി thaze ഇട്ടെങ്കിൽ അയാളെ ജീവനോടെ കിട്ടുമായിരുന്നു..പാവം 😢
@pappantraders13 күн бұрын
Sir പൊളിച്ചു
@josevarghese580113 күн бұрын
ഇന്ത്യയിലെ നിയമങ്ങൾക്ക് ഉള്ളിൽ നിന്നും, ഇവർ ചെയ്തത് തെറ്റ് ആണങിൽ, കഠിനമായി ശിക്ഷക്കപ്പെടണം.
@Biju-y6n12 күн бұрын
കുളിച്ചു ഒരുങ്ങി ചിക്കന്‍ ബിരിയാണി കഴിച്ച് ആത്മഹത്യ cheyan പോയി എന്ന് പറഞ്ഞത് പോല 😂
@kraladearliveresult457113 күн бұрын
ഒരാളെ കാണാതായാൽ അയാൾക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ട ഉത്തവാദിത്വം ഇവിടുത്തെ ഭരണ കുടത്തിനു ഉണ്ട് 👍🏻
@arunkumar-pc5ht13 күн бұрын
രാഹുൽ ഈശ്വർ ഇവിടെയും ഉണ്ടോ
@unnnikrishanunni19113 күн бұрын
സമാധിയുടെ രീതി ഒന്നും അല്ലെ അവര് പറയുന്നേ... ശ്യംകുമാർ പറയുന്നതിൽ കാര്യമുണ്ട്... ഇതിനെ കുറിച്ച് ഒരുപാടു പറയാൻ ഉണ്ട്... പിന്നെ ഇപ്പോ അത് ദുരുഹതാ നീക്കണം..
@alanp22712 күн бұрын
കഷ്ടപ്പെട്ട് സമാധി ആയി അങ്ങ് ചെല്ലുമ്പോൾ ഇനി കഷ്ടകാലത്തിന് വല്ല ഷുഗറും പ്രഷറും വന്ന് ചത്താലോ എന്ന് പേടിച്ചിട്ട് ആയിരിക്കും മരുന്ന് ഒക്കെ കഴിച്ചത്
@thoughtvibesz13 күн бұрын
Syam kumar 👍👍👍 and chansrashekar 👍👍👍
@soofimm827413 күн бұрын
എന്താണെങ്കിലും ചാനലുകാർക്ക് പരിപാടി ഒക്കുന്നുണ്ട് സമാധിയായിട്ടും അത് ആയിട്ട് ഇത് ആയിട്ടും 😂😂😂😂😂
@ravindranshaniravindran63213 күн бұрын
പീഠനത്തിൻ്റെ തീവ്രത അളക്കുന്ന യന്ത്രം കണ്ടു പിടിച്ചവരാണ് ആദികാരികമായി അപിപ്രായം പറയുന്നത് എന്നതാണ് ഒരു സമാധാനം
@Abdul_kadher._.12312 күн бұрын
അറിഞ്ഞ അന്ന് തന്നെ പൊളിക്കണ്ട കേസാണ്. ഇതെന്തു പോലീസുകാരാണ് ഇത്രയും നാളും തള്ളി കൊണ്ടുപോകുന്നത്. ആരാ പേടിച്ചിട്ടാണ്
@Shemi-y1g13 күн бұрын
വിശ്വസിക്കാം. പുഴയിൽ ചാടി ചാകാൻ പോകുന്ന ആൾ കുട എടുക്കാതെ മഴയത്തു നനഞ്ഞു പോകില്ലല്ലോ..😂😂
@ranjit835413 күн бұрын
കൊച്ചിൻ ഹനീഫ മഴത്തുള്ളി കിലുക്കത്തിൽ ടോൺസിലൈറ്റിസ് ഉള്ളതാണ് പറഞ്ഞപോലെ ആയല്ലോ 😅
@SomankkSoman-xu2if12 күн бұрын
Dr. ശ്യാംകുമാർ പറയുന്നത് നൂറ് ശതമാനം സത്യം
@mohammednishan554613 күн бұрын
ഇൻസുലിന്റെ മരുന്ന് എത്രത്തോളം ദേഹത്തു കയറ്റിയിട്ടുണ്ടെന്ന് ആർക്കറിയാം?? ഇനിയിപ്പോ അങ്ങനെയെങ്ങാനും ആയിരിക്കുമോ? 🤔 🤔
@babuambabuam633013 күн бұрын
അത് അയാളുടെ ഇഷ്ടം. ❤ നിൻ്റെ ഇഷ്ടം നിൻ്റെ ത്. ❤ പ്രഷറിൻ്റെ മരുന്ന് കുടിക്കണോ മദ്യം കഴിക്കണോ എന്ന് അയാൾ തീരുമാനിക്കും. അത് നീ തീരുമാനിക്കണ്ട❤ നീ ആരാകിടുകിടാനന്ദനാണോ. ❤❤ ഒരോരുത്തർക്കും ഓരോ ആചാരമാണ് ' അതിൽ നീ നിർബ്ബന്ധം പിടിക്കണ്ട❤
@akshaysujatha13 күн бұрын
ഒരു വഴിക്ക് പോവല്ലേ.... ഇരിക്കട്ടെ 😂😂
@soosammageorge120913 күн бұрын
കോവിഡ് വന്നാൽ പാത്രം കൊട്ടണം എന്ന് ആരും പറഞ്ഞിട്ടില്ല. കോവിഡിനെ അതിജീവിക്കാൻ മാനസികമായി തയ്യാറെടുക്കാൻ വിളക്ക് തെളിയിക്കാനും ആരോഗ്യ പ്രവർത്തകരെയും പോലീസ് സേനയിൽ ഉള്ള വരെയും അഭിനന്ദിക്കാനായി പാത്രങ്ങളും മറ്റ് സാധനങ്ങളും തട്ടി ശബ്ദം ഉണ്ടാക്കാനും ആണ് അന്ന് പ്രധാന മന്ത്രി പറഞ്ഞത്. ബുദ്ധി കൂടുതൽ ഉള്ള മലയാളിക്ക് അത് അരോചകമായി തോന്നി. അത്രേയുള്ളൂ.
@manishameluha13 күн бұрын
Oru mayathil okke parayedey 😂😂😂
@gokulmmenon41013 күн бұрын
അത് ശെരിയാണ് മയം വേണം 😂😂
@baijuvel91313 күн бұрын
അച്ചോടാ... 😢😢😢
@nptrade13 күн бұрын
അപ്പോൾ ഗോ കൊറോണ ഗോ കൊറോണ എന്ന മന്ത്രമോ 😂.
@Anzalazaan13 күн бұрын
പാത്രത്തിൽ തട്ടിയാണോ അഭിനന്ദനങ്ങൾ അറിയിക്കേണ്ടത് ഇത് എന്താ കൃഷിയിടത്തിൽ വന്ന വല്ല കാട്ട് പന്നിയോ മറ്റോ ആണോ 🤔
മോദിയെ വരെ വിമർശിക്കാം എന്നാണ് രാഹുൽ പറയുന്നത്. ശെരിയാണ് മോദി ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ട ആളാണ്. അങ്ങേരുടെ നയങ്ങളെ വിമർശിക്കാം. അതിനു സ്ത്രീ കളുടെ വസ്ത്ര ധാരണവും ആയി എന്താണ് ബന്ധം?
@neethuvishnu595713 күн бұрын
ഇനി അടുത്തത് അമ്മ.. സതി അനുഷ്ഠിച്ച ന്യൂസ് 🤣
@beautifulsis-q7o13 күн бұрын
ചേട്ടൻ എങ്ങനെ മരിച്ചു എന്ന് കൂടി അന്നോഷിക്കുക..
@shamsudeenfaheem53313 күн бұрын
അതിപ്പോ...ഷുഗർ കൂടി..bp കൂടി..യാൽ പിന്നെ മരുന്ന് വാങ്ങാൻ പോകാൻ പറ്റുമോ..അപ്പൊ എടുത്തിട്ട് അങ്ങ് പോയി അത്രേ യുള്ളൂ
@moideenshamoidu957413 күн бұрын
കൊലപാതകത്തിന്റെ പുതിയ പേരോ സമാധി ?
@Wonderedalien13 күн бұрын
Next Sati😂
@kraladearliveresult457113 күн бұрын
ഹൈ കോടതി ഇടപെടില്ല പൊളിക്കാനുള്ള തീരുമാനം ആയി 😂😂😂
@shershas432913 күн бұрын
ഇത് തീരുമാനം ആകണം .. കാരണം ഇനി ആൾക്കാരെ കൊന്നിട്ട് ഇത് പോല്ലെ ആൾകാർ തുടങ്ങും
@manojgeorge736813 күн бұрын
സമാതിയെ കുറിച്ച് അറിവ് ഉള്ള വ്യക്തികളെ, ചർച്ച യ്ക്കു വിളിക്കണം
@ShahalaNeju13 күн бұрын
T s shyamkumar❤
@saranyasaseendran241313 күн бұрын
Ts shyam kumar 👏👏
@ansarkaansarka66113 күн бұрын
Shyamkumar good
@Davidnivas13 күн бұрын
മണ്ണിനടിയിൽ പെട്ട അർജുൻ കിട്ടിയ നീധി, ഈ വ്യക്തി ക്കു കിട്ടിയിട്ടില്ല, അധികൃതർ അപ്പോൾ തന്നെ പ്രതികരിക്കേണ്ടതായിരുന്നു.
@ktmpgmktmuhammed582213 күн бұрын
എൻറെ പൊന്നു സഹോദരരേ ആ സാധു ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചു എന്ന് ഉറപ്പ് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ
@RaviShankar-oh4is13 күн бұрын
നാട്ടിലെ ജനങ്ങൾക്ക് എങ്ങനെ വകതിരിവ് ഉണ്ടാകാനാ രാഹുൽ ഈശ്വറിനേ പോലുള്ളവരെയല്ലേ നിങ്ങൾ ചാനുലുകൾ ചുമന്നോണ്ട് നടക്കുന്നത്
@thajudeenpareed510113 күн бұрын
ആ നോട്ടീസ് കണ്ട ഉടനെ അത് തുറന്നെങ്കിൽ ആ മനുഷ്യനെ ജീവനോടെ പുറത്തു എടുക്കാമായിരുന്നു.
@rajeshmadhavan794613 күн бұрын
എങ്ങോട്ടാണ് പോക്ക് നാടിൻ്റെ
@BushraKpk-v1i13 күн бұрын
🤔
@vinodthampi285113 күн бұрын
കവിടിന് പാട്ട കൊട്ടുന്നതും , വിളക്കുകൾ തെളിയിക്കുന്നതും അന്ധവിശ്വാസമാണ് , വീർപ്പു മുട്ടിയിരിക്കുന്ന മനസുകൾക്ക് ഒരു ആഹ്ലാദം കിട്ടാൻ വേണ്ടിയാണു അതുപോലും മനസിലാക്കാനുള്ള കഴിവുല്ലാത്ത ഒരാൾ എങ്ങിനെയാണ് അധ്യാപകനായത് എന്ന് മനസിലാകുന്നില്ല
@ReshmaAbhiraj13 күн бұрын
പാട്ടകൊട്ടിയതുകൊണ്ട്, വിലക്ക് തെളിയിച്ച കൊണ്ട് എന്ത് മനസന്തോഷം കിട്ടാനാ 🤣🤣🤣
We normally see if we send a trainee or apprentice to any work... We know the result.. Even for a washing machine service will call and ask someone senior in phone always what to do.. Haha😂😂. Same. Here