ഡേറ്റിട്ടു പ്രാർത്ഥിച്ചാൽ ഇത്രയ്ക്കു വലിയ അത്ഭുതമോ സാക്ഷ്യം കേൾക്കാം

  Рет қаралды 114,349

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 1 000
@akhil-jd5ez
@akhil-jd5ez Жыл бұрын
ഫെബ്രൂവരി 14ന് മുന്നേ എന്നേ ഇട്ടേച്ച് പോയ എന്റെ molu ദൈവകൃപായൽ മനസാന്തര പെട്ട് തിരിച് എന്റെ അടുത്തേക്ക് മടങ്ങിവരൻ മാതാവേ നീ മദ്യസ്ഥം അപേക്ഷിക്കണമേ 😢😢😢 ഞാൻ മാനസികമായി ഒരുപാട് തളർന്നിരിക്കുവാണ് മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് കാണിച്ച് തന്ന ഈശോയെ എന്റെ പ്രാർത്ഥനക്ക് നീ ഉത്തരമരുളണമേ 😔 കൃപാസന മാതാവിൽ വിശ്വസിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് നിങ്ങളോട് ഞാൻ യാചിക്കുന്നു 😢😢🙏🙏🙏🙏🙏🙏😭😭😭
@Suji_wayanad
@Suji_wayanad Жыл бұрын
Molu varum..
@akhil-jd5ez
@akhil-jd5ez Жыл бұрын
@@Suji_wayanad പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ 🙏
@binnyignatious8618
@binnyignatious8618 Жыл бұрын
🙏
@Aliya.vlog.
@Aliya.vlog. Жыл бұрын
വിഷമിക്കണ്ട അമ്മ മാതാവ് ഇടപെടും മോൾ തിരിച്ചുവരും വിശ്വാസത്തോടെ പ്രാർത്ഥിക്കുക 🙏🙏🙏
@ancytdavid8134
@ancytdavid8134 Жыл бұрын
Sangeerthanam 51
@Abhiathusworld
@Abhiathusworld Жыл бұрын
ഞാൻ ഡേറ്റ് ഇട്ട് പ്രാർത്ഥന ചെയ്തു. എനിക്ക് 13 വർഷം നടക്കാത്ത കാര്യം 3 മാസത്തിനുള്ളിൽ സാധിച്ചു... അമ്മക്ക് ആയിരം ആയിരം നന്ദി
@ABINVINOVS
@ABINVINOVS Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@AmrithaPrakash-j1p
@AmrithaPrakash-j1p 11 ай бұрын
Amma mathave enikk plus two 6 subjects inum nalla marks kitty pass aavanname ♥️ ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❣️
@shantyjacob5421
@shantyjacob5421 Жыл бұрын
അമ്മേ മാതാവേ... ഈ സഹോദരിക്ക് കൊടുത്ത കൃപയുടെ ഒരംശം എനിക്കും തരാൻ ദയ തോന്നണേ അമ്മേ 🙏
@miniamsu5408
@miniamsu5408 Жыл бұрын
Ente jeevitham samadhanam niranjathakkane ente mathave
@sajithkumarsahadevan1987
@sajithkumarsahadevan1987 Жыл бұрын
മാതാവേ എൻറെ ഭാര്യ എൻറെ വീട്ടുകാരോടും എന്നോട് ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കി പിണങ്ങി അവളുടെ വീട്ടിൽ പോയിരിക്കുകയാണ് മാതാവേ അവൾക്കും അവളുടെ വീട്ടുകാർക്ക് നല്ല ബുദ്ധി വരാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരിച്ച് അവൾ എൻറെ വീട്ടിലോട്ടു വരാൻ മാതാവേ നീ ഇടപെടണമേ എൻറെ ഭാര്യക്കും ഭാര്യയുടെ വീട്ടുകാർക്കും ദേഷ്യം അഹങ്കാരം കൂടുതലാണ് മാതാവേ അവർക്ക് അത് ഇല്ലാതാക്കി കൊടുത്ത് നല്ലൊരു ഭാര്യയായിട്ട് എൻറെ കൂടെ ജീവിക്കാൻ കഴിയണമേ
@Nivya-s3g
@Nivya-s3g 11 ай бұрын
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@merinjojo2293
@merinjojo2293 Жыл бұрын
വിദേശത്തു പോകുവാൻ ആഗ്രകിച്ചു പ്രതിക്കുന്ന എല്ലാവരെയും അവരെടെ പ്രോസസിങ് എല്ലാം തടത്തികൊടുത്തു അനുഗ്രകികനെ 🙏🙏🙏
@bindu5024
@bindu5024 Жыл бұрын
I am also waiting for that
@appsstation3564
@appsstation3564 Жыл бұрын
L
@Reethaks
@Reethaks Жыл бұрын
🙏
@stephy1238
@stephy1238 Жыл бұрын
🙏
@AnliyaDelviya7469
@AnliyaDelviya7469 Жыл бұрын
Amme ennea anugrahikkanea
@ajmir8723
@ajmir8723 10 ай бұрын
മാതാവേ എന്റ്റെ അമ്മയെ സുഖപെടുത്താണമേ 🙏🙏🙏🙏🙏സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏
@donababu3139
@donababu3139 Жыл бұрын
അമ്മേ ഈ വിശ്വാസവും ബോധ്യവും തീഷ്ണതയും എനിക്കും ഉടമ്പടി എടുത്ത എല്ലാവർക്കും നല്കണമേ
@soumyaphilip123
@soumyaphilip123 Жыл бұрын
🙏🙏
@miniamsu5408
@miniamsu5408 Жыл бұрын
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave
@sinidenny2202
@sinidenny2202 Жыл бұрын
നാളെ പരീക്ഷ എഴുതാൻ പോകുന്ന എനിക്കും പരീക്ഷയെഴുതുന്ന മറ്റെല്ലാ കുട്ടികൾക്ക് വേണ്ടിയും ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കണമേ...............
@Nivya-s3g
@Nivya-s3g 11 ай бұрын
എന്റെ അമ്മ മാതാവേ എന്റെ വിശ്വസം നഷ്ടപ്പെടുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JosephGilton-hd3uu
@JosephGilton-hd3uu Жыл бұрын
എന്റെ ജീവിത പങ്കാളി പിണങ്ങി അകന്നു ജീവിക്കാൻ തുടങ്ങിയിട്ട് 2വർഷവും 6ദിവസവുമായി സാമ്പത്തിക പ്രശ്നം ആണ് കാരണം മാതാവേ എന്നെ സങ്കടം വരുത്താതെ ഞാൻ അമ്മയോട് പറഞ്ഞ തീയതിയിൽ എല്ലാ പിണക്കവും മാറി ഞങ്ങളെ ഒരു മിപ്പിക്കണമേ വീടിന്റെ ജപ്തി നോട്ടീസ് വന്നിട്ട് 3ദിവസം ആയി ഈ മാസം 25ആം തിയതി പൈസ അടക്കണം ഒരു വഴിയും എന്റെ പക്കൽ ഇല്ല സഞ്ചാരി മാതാവേ പിണക്കം തീർത്തു സാമ്പത്തിക പ്രശ്നം തീർത്തു തരണമേ സാക്ഷ്യം പറഞ്ഞു ഉടമ്പടി പുതുക്കുവാൻ എന്നെയും കുടുംബത്തെയും ഒരു ക്കണമേ
@sheejathankappan288
@sheejathankappan288 Жыл бұрын
ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന നാളെ ( feb 7) എന്റെ 10 വർഷത്തെ കാത്തിരിപ്പിന് ഉത്തരം നൽകണമേ മാതാവേ....
@sethulakshmips5010
@sethulakshmips5010 Жыл бұрын
Amme feb 12 🙏🙏🙏🙏
@sherinprakash9235
@sherinprakash9235 Жыл бұрын
February 13
@anilajohny4683
@anilajohny4683 Жыл бұрын
മാർച്ച്‌ 24🙏🙏🙏
@sherinprakash9235
@sherinprakash9235 Жыл бұрын
Mathave ee magalude niyogam amme amma sadhichu kodukkaname
@njhd2
@njhd2 Жыл бұрын
February 13
@GeorgeMathai-xo4qj
@GeorgeMathai-xo4qj Жыл бұрын
മാതാവേ മാർച്ച് മാസത്തിൽ ഉടമ്പടി പുതുക്കാൻ വരുമ്പോൾ ഭർത്താവിന് എൻ്റെ കൂടെ സ്വയം തോന്നി വരുവാൻ അമ്മ മാതാവേ സാഹായിക്കേണേ മദ്യപാനം നീക്കി തരണമ്മേ
@AmrithaPrakash-j1p
@AmrithaPrakash-j1p 11 ай бұрын
Amma mathave amma aayittu thanne enneyum kannettaneyum orumippikkenname ❤ njangalude randuperudeyum veettukkaarum njangal thammil ulla vivahathinu sammadhikkenname ❤ njangalkk orumich nalla oru kudumba jeevitham nayikyaan sadhikkenname ♥️
@anju4678
@anju4678 Жыл бұрын
എന്റെ അമ്മേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏
@Itzzbhadra
@Itzzbhadra Жыл бұрын
അമ്മേ മാതാവേ അമ്മയുടെ കൃപ എന്റെ മകളുടെ മേൽ ഉണ്ടാകേണമേ 🙏
@pravithamurali1617
@pravithamurali1617 Жыл бұрын
അമ്മേ ഫെബ്രുവരി 20 ന് മുമ്പ് എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും എന്ന വചനത്തിൽ വിശ്വസിക്കുന്നു എന്റെ ഈശോ യ്ക്ക് എല്ലാം സാധ്യമാകും അമ്മ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ ഈ സഹോദരിയ്ക്ക് നൽകിയ എല്ലാ കൃപകൾക്കും ഒരായിരം നന്ദി പറയുന്നു ആമ്മേൻ
@miniamsu5408
@miniamsu5408 Жыл бұрын
Ente monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave
@beenadavid372
@beenadavid372 Жыл бұрын
അമ്മേ മാതാവേ... ഇന്ന് പകൽ എന്റെ കടഭാരങ്ങൾക്ക് ഒരു വിടുതൽ തരണേ 🙏🙏🙏
@justinrajg4602
@justinrajg4602 2 ай бұрын
Amen
@shantyjacob5421
@shantyjacob5421 Жыл бұрын
അമ്മേ മാതാവേ..... കൃപാസനത്തെ കുറിച്ച് കേട്ടറിഞ്ഞു വന്ന ഇവരുടെ വിശ്വാസവും പ്രാർത്ഥനയും..... അതിന് അമ്മ കൊടുത്ത അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏അമ്മേ മാതാവേ ഞാൻ നിരന്തരം പ്രാർത്ഥിക്കുന്ന രണ്ട് നിയോഗങ്ങൾ ഏപ്രിൽ 30 ന് മുമ്പായി സാധിച്ചു തരാൻ ദയ ഉണ്ടാകണമേ 🙏🙏
@jayamalus2340
@jayamalus2340 4 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ് മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏❤️
@rejikuriakose7636
@rejikuriakose7636 Жыл бұрын
അമ്മേ മാതാവേ എനിക്ക് കൃപാസനം അമ്മയുടെ അടുത്ത് വരാനുള്ള അനുഗ്രഹം തരണമേ😭😭😭😭🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️
@swapnamanu6436
@swapnamanu6436 Жыл бұрын
എന്റെ അമ്മ. മാതാവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏
@Nivya-s3g
@Nivya-s3g 11 ай бұрын
എന്റെ അമ്മേ എനിക്ക് ആ ലോൺ കിട്ടണേ അമ്മേ ഞാൻ എന്റെ നേർച്ച എല്ലാം നടത്താവെ അമ്മേ കൈവിടല്ലേ 🙏🏻🙏🏻🙏🏻
@miniamsu5408
@miniamsu5408 Жыл бұрын
Oru puthiya veedu undakan anugrahikkane ente mathave
@ABINVINOVS
@ABINVINOVS Жыл бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@animathew8195
@animathew8195 Жыл бұрын
എന്റെ അമ്മേ എന്റെയും എന്നെക്കാളും അധികമായി വേദന അനുഭവിക്കുന്ന എല്ലവർക്കും സുഖമാക്കണ മെ
@dall4914
@dall4914 Жыл бұрын
2025 march 23 ന് മുൻപ് എനിക്ക് govt. ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏
@alvymonsy8181
@alvymonsy8181 8 ай бұрын
അമ്മേ മാതാവേ, എന്റെ വീടുപണി പെട്ടെന്ന് തീരുവാനും ഓഗസ്റ്റ് 19 നു പാലുകാച്ചു നടത്തുവാനും അമ്മ മാതാവ് സഹായിക്കണേ... അതുപോലെ ഞാൻ ആഗ്രഹിക്കുന്ന govt ജോലിയും ഓഗസ്റ്റ് മാസം തന്നു എന്നെ അനുഗ്രഹിക്കണേ mathave🙏🙏🙏🙏അമ്മ അല്ലാതെ സഹായിക്കാൻ ആരുമില്ല 🙏🙏🙏🙏🙏
@jijujoseph6746
@jijujoseph6746 Жыл бұрын
അമ്മ മാതാവേ, അമ്മയെ വിളിച്ചു സഹായം അപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ....🙏🙏
@nithinkochuzz5917
@nithinkochuzz5917 Жыл бұрын
അമ്മേ എനിയ്ക്ക് സ്വന്തമായിട്ട് ഒരു വീട് ഇല്ല. വാടക വീട്ടിൽ ആണ് താമസം. സ്വന്തമായിട്ട് ഒരു വീട് വേണം എനിയ്ക്ക്. അതിന് 2024 സെപ്റ്റംബർ 9 ന് ഒരു വീട് ഒരുക്കി നൽകി എന്നെ അനുഗ്രഹിക്കണെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@abhishekvleon54
@abhishekvleon54 11 ай бұрын
ക്യപാസനം സാക്ഷിയായി എന്റെ മക്കളെ ഉയർത്തണമേ അമ്മേ🔥🙏💙💚♥️❤️🙏🔥🙏
@jijo_joy
@jijo_joy 11 ай бұрын
അമ്മക്കും തിരുകുമാരനും ഞാൻ എൻ്റെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു... അമ്മേ ബിൻസിടെ കാര്യം അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🕯️🕯️🕯️
@miniamsu5408
@miniamsu5408 Жыл бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave
@sheltonantony9968
@sheltonantony9968 11 ай бұрын
അമ്മേ മാതാവേ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല അത്ര പാപിയാണ് അമ്മേ എന്നോട് പൊറുക്കണമേ അമ്മയുടെ കാരുണ്യത്താൽ സൗഗ്യം ആക്കണമേ എന്നെ രക്ഷിക്കണമേ കാരുണ്യത്തോട് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@asharavi6378
@asharavi6378 Жыл бұрын
അമ്മേ എന്റെ കൃപാസനം മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ഏറെ സങ്കടപ്പെട്ട മനസുമായി ഞാൻ പ്രാർത്ഥിക്കുന്ന എന്റെ നിയോഗം അമ്മേ സഹായിക്കേണമേ 😭😭 അടുത്ത ഉടമ്പടി പുതുക്കൽ (15/2/24) ന് മുൻപായി എനിക്ക് മനസിന്‌ ആശ്വാസം ഉണ്ടാകുന്ന അതിനൊരു ഉത്തരം അവിടുന്ന് തരേണമേ 😭😭😭 മാതാവേ ഏറെ പ്രത്യശ യോടെ കത്തിരിക്കുന്ന ഞങ്ങളെ കൈവിടരുതേ 😭😭 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🕯️🕯️🙏
@Sinsu520
@Sinsu520 11 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@Joylatha-e1t
@Joylatha-e1t Жыл бұрын
മാതാവേ ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി തരേണമേ അമ്മ മാതാവേ
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ജോലി ഇല്ലാത്തവരെയും വിസ wait ചെയ്തിരിക്കുന്നവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@prasannapushkaran1347
@prasannapushkaran1347 11 ай бұрын
മാതാവേ ഞാൻ ഉടമ്പടി പുതുക്കാൻ അമ്മയുടെ അടുത്ത് വരുമ്പോൾ സൂരജും പിന്നലും ഉടമ്പടിയെടുക്കാൻ എന്നോടൊപ്പം വരണമേ🙏🙏🙏🙏🙏♥️♥️♥️
@minimudanattu9731
@minimudanattu9731 11 ай бұрын
യീശോയെ നല്ല ഒരു സാക്ഷ്യം തന്ന് അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏
@Nivya-s3g
@Nivya-s3g 11 ай бұрын
എന്റെ അമ്മേ എന്റെ അബി ഏട്ടന്റെയും എല്ലാം പ്രശ്നവും അവസാനിക്കണേ അമ്മേ എന്നേ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@abittakthomas5607
@abittakthomas5607 Жыл бұрын
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@Asluzera1008
@Asluzera1008 Жыл бұрын
Amen
@SheilajaGopi-rg6jh
@SheilajaGopi-rg6jh Жыл бұрын
അമ്മ മാതാവേ എന്റെ കൊച്ചുമക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ 🙏🕯️✝️🤲🛐❤️
@mollychacko6119
@mollychacko6119 Жыл бұрын
അമ്മേ മോൾക്ക് പ്രാർഥിക്കാൻ / കൃപ തരണെ പ്രാർഥിക്കാൻ ഒരു ഹൃദയം നൽകി സാക്ഷിയാക്കണമെ❤
@abhishekvleon54
@abhishekvleon54 11 ай бұрын
അമ്മേ എന്റെ മകനോടും ജീവിത പങ്കാളിയോടും കരുണ തോന്നണമേ ജഡികജീവിതത്തിൽ നിന്ന് രക്ഷിച്ച ഈശോ അപ്പായുടെയും അമ്മയുടെയo കുഞ്ഞുങ്ങളാക്കി മാറ്റാണമേ🔥🔥💙💚🔥🙏🔥🔥🙏
@francisjoseph3084
@francisjoseph3084 Жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ ആമ്മേൻ 🙏
@shibikoyipuram8419
@shibikoyipuram8419 11 ай бұрын
Enteyum Amme sathichutharane
@anniethomas8073
@anniethomas8073 Жыл бұрын
അമ്മേ മാതാവേ ഫെബ്രുവരി 10 ചിട്ടി തരണേ മാതാവേ കടത്തൽ കഷ്ട്ടപെടുന്നു ലോൺ ചിട്ടി ലോൺ ഗോൾഡ് ലോൺ ഉർഗെന്റ്റ്‌ ലോൺ പലിശക്കാർ എല്ലാം കോടി ലക്ഷങ്ങളുടെ ഭദ്യത കൂടി കൂടി വരുന്നു അമ്മേ സഹായിക്കണേ ആരും ഇല്ല അമ്മ മാത്രമേയുള്ളു 🙏🙏🙏
@ABINVINOVS
@ABINVINOVS Жыл бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ
@BeenaBeena-v2i
@BeenaBeena-v2i 9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് 6ന് തിരിച്ചു വരുവാൻ കൃപ തരേണമേ 😢😢😢
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 11 ай бұрын
മാതാവേ എന്റെ ഉള്ളിലെ എല്ലാ അസുഖങ്ങളും മാറ്റി തരാൻ അനുഗ്രഹിക്കേണമേ
@ABINVINOVS
@ABINVINOVS Жыл бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@merinjojo2293
@merinjojo2293 Жыл бұрын
അമ്മേ മാർച്ച്‌ 30 അതിനുള്ളിൽ എന്റെ എല്ലാ പ്രോസസിങ് കഴിഞ്ഞു എനിക്കു പോകുവാൻ സഗായികനെ 🙏🙏🙏
@JoyalBiji
@JoyalBiji Ай бұрын
അമ്മേ ഞങ്ങൾക്ക് എന്നും അമ്മേ സേനഹിക്കാൻ കഴിയണമേ
@shamlakumaricheruchilampil8021
@shamlakumaricheruchilampil8021 Жыл бұрын
മാർച്ച്‌ 30 /2024... എന്റെ കാത്തിരിപ്പിനു ഒരു പോസിറ്റീവ് റിസൾട്ട്‌ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@athulyasn1108
@athulyasn1108 11 ай бұрын
അമ്മയെ എന്റെ കൈ വല്ലാതെ വേദനിക്കുന്നു എന്റെ കൈ സൗഖ്യപ്പെടുത്തി തരേണമേ 🙏🙏🙏🙏🙏
@alfonsaabraham1015
@alfonsaabraham1015 Жыл бұрын
അമ്മേ മാതാവേ സഹോദരങ്ങൾ തമ്മിൽ പരസ്പരം ബഹുമാവും ഐക്യവും ഉണ്ടാകുവാൻ ഇടയാക്കണമേ 🙏🙏🙏15തിനുള്ളിൽ എന്റെ മോനിൽ നിന്ന് നല്ലൊരു ന്യൂസ്‌ കേൾക്കാൻ ഭാഗ്യം തരണേ അമ്മേ 🙏🙏
@jeenasibi4609
@jeenasibi4609 8 ай бұрын
അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ വിശ്വാസം വർദ്ധിപ്പിക്കണം🙏🙏
@radhikak3359
@radhikak3359 Жыл бұрын
എന്നെയും അവിടുത്തെ സാക്ഷിയാക്കേണമേ.... സാക്ഷ്യം പറയാനും അവിടെ വരാനും അമ്മയെയും ഈശോയെയും കാണാനും അവസരം ഒരുക്കിത്തരേണമേ..... 😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🙏
@miniamsu5408
@miniamsu5408 Жыл бұрын
Ente shathrukkalkkumel enikk vijayam neditharane ente mathave
@Mariyav3
@Mariyav3 Жыл бұрын
നിക് ഒരു ജോലി തന്നു അനുഗ്രഹിച്ചു. ഇതുവരെ നടക്കാതിരുന്ന ന്റെ ഡിവോഴ്സ് ന്റെ കാര്യത്തിൽ അമ്മ edappett തിനും.ന്റെ മക്കൾക്കും എനിക്കും വീണ്ടും ഒരു കുടുമ്പജീവതം തരാൻ അനുഗ്രച്ച എന്റെ മാതാവിനും തിരുകുമാരനും കോടാനു കോടി നന്ദി 🙏🙏🙏🙏
@thomas-gi6np
@thomas-gi6np 7 ай бұрын
Ave ave ave marrya❤❤❤
@shynicsc1925
@shynicsc1925 Жыл бұрын
അമ്മേ മാതാവേ ശ്വാസം മുട്ട് ഇടക്കിടക്കു വരുന്നതുമുലം വിഷമിക്കുന്ന എല്ലാമക്കളെയും തൊട്ട് സുഖപ്പെടുതണമേ, യേശുവിനോട് മാത്യസ്തം വഹിക്കാനേ.. 🙏🙏🙏🙏🙏
@Nivya-s3g
@Nivya-s3g 11 ай бұрын
എന്റെ അമ്മേ എന്നോ ശമിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@PradeepPradeep-g7w
@PradeepPradeep-g7w Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@Nivya-s3g
@Nivya-s3g 11 ай бұрын
എന്റെ അമ്മേ എന്റെ മനസിനെ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abhishekvleon54
@abhishekvleon54 11 ай бұрын
അമ്മേ കുഞ്ഞുങ്ങളെ മീഡിയയുടെ അതിപ്രസരത്തിൽ നിന്നും രക്ഷിക്കണമേ🔥🔥💙💚🔥🔥🔥🔥🙏🙏
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദി സ്തുതി ആരാധന നന്ദി നന്ദി നന്ദി നന്ദി നന്ദി
@JoseyXavier-mi8tq
@JoseyXavier-mi8tq 6 ай бұрын
സെപ്റ്റംബർ 8 അമ്മയുടെ ജന്മദിനം പരിശുദ്ധ അമ്മ എന്റെ ആദ്യ നിയോഗം സാക്ഷി തരണമേ അമ്മയോട് പ്രാർത്ഥിക്കുന്നു.പത്തുവർഷമായി ഞങ്ങൾ കാത്തിരിക്കുന്ന ആ സന്തോഷവാർത്ത ഞങ്ങൾക്ക് മകൾ മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ അനുഗ്രഹിക്കണമേ🙏🙏🙏
@anithakumari-g8x
@anithakumari-g8x Жыл бұрын
അമ്മേ ഈ മോൾക് കൊടുത്ത അനുഗ്രഹം ഒരായിരം നന്ദി മാതാവേ അതിൽ ഒരു അംശം കൃപ എനിക്കും തെരേണമേ 🙏🙏🙏🙏
@abhishekvleon54
@abhishekvleon54 11 ай бұрын
. അമ്മേ സിബികുഞ്ഞു ചേച്ചിയെ എണീപ്പിച്ച നടത്തണമേ🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏
@achusachu8930
@achusachu8930 Жыл бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏
@laisaluckose3243
@laisaluckose3243 Жыл бұрын
അമ്മേ മാതാവേ ഞാൻ ഇന്ന് എൻ്റെ പോസ്റ്റ് കാർഡിൻ്റെ ക്കര്യത്തിന്ന് വക്കീലിൻ്റെ അടുത്ത് പോകുവാ അമ്മേ സഞ്ചാരി മാതാവേ നി കൂടെ വരണേ എനിക്ക് വേണ്ടി വക്കിലിനോട് സംസാരിക്കാന് അമ്മേ തിരുക്കുന്നരൻ എന്നെ സഹായിക്കണമേ
@SrBindhu-dc1mq
@SrBindhu-dc1mq Жыл бұрын
അമ്മേ ക്രെപാസന മാതാവേ ബിജോഷ് എന്ന മകനേ വിവാഗതടസനം മാറ്റിത്തരാണമേ ഫെബ്രുവരി ക്ക് മുൻപായി അവെന്റ്റ്. വിവാഗം നടക്കാൻ അനുഗ്രഗീകണമേ. 🙏🙏
@sreemolharidas-rx4bd
@sreemolharidas-rx4bd Жыл бұрын
അമ്മ മാതാവേ ഞാൻ എത്ര നാളായി പ്രാർത്ഥിക്കുന്നു എന്റെ ജീവിത പങ്കാളിയ്ക് ഒരു ജോലി നേടി കൊടുക്കണേ എന്ന്‌. അമ്മ മാതാവ് എത്രയും വേഗം അത് സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@sajic1823
@sajic1823 Жыл бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറുന്ന അനുസരിച്ചു എനിക്ക് കൂടുതൽ കാരുണ്യ പ്രവർത്തി ചെയ്യുവാനുള്ള ശക്തി നൽകേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏
@Aliya.vlog.
@Aliya.vlog. Жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bobinaantony4901
@bobinaantony4901 Жыл бұрын
ഏപ്രിൽ 30 തിയതിക്ക് മുൻപായി അനിയന് job നൽകി അനുഗ്രഹിക്കേണമേ
@shantyjacob5421
@shantyjacob5421 Жыл бұрын
എന്റെ മകനും അമ്മേ....പ്ലീസ് 🙏🙏
@Sindhiu
@Sindhiu 2 ай бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️🙏
@Anndiya222
@Anndiya222 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് മാർച്ച് 15 തിയതി അവൾക്ക് ജോലി ശരിയാക്കി തരേണമേ ആമേൻ
@Joylatha-e1t
@Joylatha-e1t Жыл бұрын
മാതാവേ എന്റെ മക്കളുടെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ
@SaviShaji
@SaviShaji Жыл бұрын
ഇത്രയും നൽമ കൊടുത്ത മാതാവിനെ കോടന്നു കോടി നന്ദി
@jinimolmathew9103
@jinimolmathew9103 Жыл бұрын
😭😭😭😭😭ellam thakarnnu 😭😭😭😭😭😭nee thanne athinu solution undakki tha 😭😭😭😭😭
@shinybiju3481
@shinybiju3481 Жыл бұрын
അമ്മേ അലനും, ആൽബിയും എക്സാം ക്ലിയർ ആയി എഴുതുവാനും,100%മാർക്ക്‌ കിട്ടുവാനും അനുഗ്രഹിക്കേണമേ
@abhishekvleon54
@abhishekvleon54 11 ай бұрын
അമ്മേ മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണമേ🔥🙏💙💚🔥🙏
@Remya720
@Remya720 Жыл бұрын
എന്റെ അമ്മേ മാതാവേ എനിക്ക് 9/3/2024, OET, UK സ്കോർ തന്ന് അനുഗ്രഹിക്കേണമേ.
@CkV-gz3tj
@CkV-gz3tj Жыл бұрын
എന്റെ മാതാവേ എന്റ്റെ ചേട്ടന്റെ എല്ലാ അസ്ഗങ്ങളും മാറ്റിത്തരണെ
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb Жыл бұрын
അമ്മേ എന്റെ അമ്മേ എനിക്ക് കൊടുക്കാനുള്ള പൈസ എത്രയും വേഗം കൊടുക്കാൻ പറ്റെണമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏
@nirmalamary6720
@nirmalamary6720 Жыл бұрын
മാതാവേ എൻ്റെ കുഞ്ഞിൻ്റെ കഠിനമായ ചുമ മറ്റിതരണം അമ്മേ കുഞ്ഞിൻ്റെ കഫക്കെട്ട് മട്ടണമെ അമ്മേ കരുണയയിരിക്കണമെ
@ABINVINOVS
@ABINVINOVS Жыл бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@miniamsu5408
@miniamsu5408 Жыл бұрын
Ente husbandine eeshoyude thiruraktham thalichu vishudheekarikkane ente mathave
@RajanRajan-sz2is
@RajanRajan-sz2is Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബജീവിതത്തിൽ പരിശുദ്ധൽമാവിനെ നിറക്കേണമേ അകന്നു പോകുന്ന എന്റെ കുടുംബത്തെ ഒന്നിപ്പിക്കേണമേ ആമേൻ 🙏🙏🙏
@subru622
@subru622 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഫലമാക്കി തരേണമേ🙏🙏🙏
@KripasanamBlessings
@KripasanamBlessings Жыл бұрын
അമ്മേ എന്റെ feb 24 exam നു അമ്മ എന്റെ കൂടെ വരണേ.... എനിക്ക് ഒന്നും അറിയില്ല അമ്മേ ഒന്നും പഠിക്കാനും പറ്റണില്ല.... Speaking എന്റെ നാവിന്റെ കെട്ടഴിക്കണേ. Speaking നല്ല flow തന്നു എന്നെ അനുഗ്രഹിക്കണേ. Listening എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആണേ... എനിക്ക് എളുപ്പം ആക്കി തരണേ reading എനിക്ക് അറിയില്ല അമ്മേ. Writing നു അമ്മ കൂടെ വരണേ.. Speaking നു എന്റെ interlocuter ആയി അമ്മ വരണേ. Warm up ഉം role play card ഉം എനിക്ക് അറിയുന്നത് തന്നെ വരണേ. എന്റെ നാവിലൂടെ അമ്മ samsarikkane.4module നും b സ്കോർ de മാർച്ച്‌ 12നു റിസൾട്ട്‌ വരുമ്പോൾ പാസ്സ് ആകാൻ അനുഗ്രഹിക്കണേ. നന്ദി നന്ദി nanni
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ഇത് തുറക്കാതെ പോകരുത് #kreupasanam
1:03:16