ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

  Рет қаралды 1,358

Eden Musics

Eden Musics

Күн бұрын

Пікірлер: 49
@lalitakrishna3039
@lalitakrishna3039 7 күн бұрын
അമ്മേ എന്റെ കാര്യം ഇന്ന് നടത്തിത്തരേണമേ അമ്മേ 🙏🏻🙏🏻
@jibingeorge7434
@jibingeorge7434 7 күн бұрын
- ആമേൻ❤🎉 -
@shibialexalex622
@shibialexalex622 7 күн бұрын
Amme ente kudumbathe ammayude kaikalil samarpikkunnu.kathu samrashikkane
@bindhus2834
@bindhus2834 7 күн бұрын
ഞാൻ അമ്മേ പപ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു സന്തോഷവും സമാധാനവും കിട്ടണേ 🙏🙏🙏
@shibialexalex622
@shibialexalex622 7 күн бұрын
Amme njangalude makkal nannayi padichu nalla joli kittan sahayikkane. Makkale nervazhikku nayikkane. Nalla friends kittan sahayikkane. Ayusum arogyavum thannu ellavareyum anugrahikkane. Santhoshavum samadanavum thannu anugrahikkane. Nalla friends kittan sahayikkane. Njangalude veedine sathante pareeshakalil ninnum samrashikkane. Molkundaya Perudosham matti tharane. Munpottulla lifil amma kavalakane. Prarthanayil jeevikkan anugrahikkane. Njangalodu karunayum kripayum undayirikkane. Amen
@bindubiju9987
@bindubiju9987 5 күн бұрын
അമ്മേ മാതാവേ മെയ് യിൽ നടക്കുന്ന എക്സാം മക്കൾ രണ്ടു പേർക്കും ഉന്നത വിജയം തരണമേ 🙏🙏🙏🙏
@omanamathew1900
@omanamathew1900 4 күн бұрын
അമ്മേ മാതാവേ എന്റെ കാലിന് പൂർണ്ണ സൗക്ക്യത്തെ പ്രധാനം ചെയ്യേണമേ ആമേൻ 🙏🙏🙏
@aswathiraj3993
@aswathiraj3993 6 күн бұрын
അമ്മേ മാതാവേ എൻ്റെ മകളുടെ വയറ്റിലുള്ള മുഴ നീക്കീ തരേണമേ അടുത്ത സ്കാനിങ്ങ് ചെയുമ്പോൾ രോഗത്തിന് ശമനം വരണേ . പൂർണ്ണ ആരോഗ്യ ത്തോടെ അവൾക്ക് ജോലി ചെയ്യാനും പഠിക്കാനും സിവിൽ സർവ്വീസ് എഴുതി കിട്ടാനും മംഗല്യഭാഗ്യവും തരേണമേ
@archanatm9798
@archanatm9798 4 күн бұрын
അമ്മേ അനിൽകുമാർ ന്റെ എല്ലാ ഇടപാടും പെട്ടെന്ന് തീർക്കാനുള്ള വഴി ശരിയാക്കി കൊടുക്കണേ
@DilipUsha-ne1fo
@DilipUsha-ne1fo 7 күн бұрын
അമ്മ മാതാവേ.. മോന് ജോലി നൽകണേ.. മോളുടെ കഷ്ടപ്പാട് കാണണേ.. ഉഷയുടെ രോഗങ്ങൾ മാറ്റണെ സണ്ണി ബാബു ഇവരെ കാക്കണേ.. വാഹനങ്ങൾക്ക് കൂട്ടാവനേ..
@anjali7731
@anjali7731 3 күн бұрын
അമ്മേ മാതവ് എന്റെ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്നും പൂർണ്ണമായ് മാറ്റിത്തരണമ്മെ അമ്മയുടെ പുത്രന്റെ തിരുരക്തം കൊണ്ട് തലമുതൽ ഉള്ളംകാലു വരെയും കഴുകി അണുകളെ ശുദ്ധിയാക്കണമ്മെ ആമേൻ ഇനി ഒരിക്കലും എന്റെ ഭർത്താവിന്റെ ശരീരത്തിൽ അണുക്കൾ വരാതിരിക്കണമ്മെ ആമേൻ അമ്മേ മാതവ് എന്റെ വീട്ടിലെ ശാത്തന്റെയും പിശാചിനെയും ശത്രുക്കളെയും അകറ്റണമ്മെ എന്റെ ശത്രുക്കളെ പൂർണ്ണമായ് ഇല്ലാതക്കണമ്മെ ആമേൻ അമ്മയുടെ കൃപയും അഗ്രഅനുഗ്രഹം ത്തരണമ്മ എന്റെ തടസമായ് കിടക്കുന്ന എല്ലാ കാര്യങ്ങളും ഏശുന്റെ നാമത്തിൽ ശരീയാക്കിത്തരണമ്മെ ആമേൻ എന്റെ അമ്മേ എന്റെ നഷ്ടപ്പെ. പ്പ നഷ്ടപ്പെട്ടു പോയ സ്ഥലത്തിന്റെ കാര്യങ്ങൾ ഞങ്ങൾ അമ്മയുടെ ക്യപയാൽ നേടിത്തരണമ്മെ ആമേൻ എന്റെ നന്മ നിറഞ്ഞ അമ്മേ എന്റെ നഷ്ടപ്പെട്ട കാര്യങ്ങൾ ഓരോ ഒന്നായി ശരിയാക്കിത്തരണമ്മെ എന്റെ ഭർത്താവിന്റെ അസുഖം മാറൻ വേണ്ടി പ്രാർത്ഥിക്കണമ്മ അമ്മ മാധ്യസ്ഥതനും കാവലും മാക്കണ്ടനണമ്മെ ആമേൻ എന്റെ സാമ്പത്തിക കടത്തിൽ നിന്നും രക്ഷിക്കണമ്മെ അമ്മേ മാതവ് എന്റെ ഭർത്താവിൻറെ ചികിൽസ ധനസഹായത്തിനുള്ള പൈസ ഈ മാസം 25-ാം തിയ്യതിക്കുള്ളിൽ റെഡിയാക്കിത്തരണമ്മെ ആമേൻ നന്മ നിറഞ്ഞ സ്വസ്ഥത്തിരു രായിരം നന്ദി മാതവ്🙏🏻🙏🏻🙏🏻
@achuammu7800
@achuammu7800 7 күн бұрын
മാതാവേ എന്റെ കാലുവേദന മാറ്റി തരണേ എന്റെ മക്കളെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ ❤
@Vijijoy-g5i
@Vijijoy-g5i 7 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബം ഒന്നര വർഷമായി എന്നെ കൊണ്ട് നടന് നോക്കുന്നു ഒരു വിതം ashuavam ആയി വരുമ്പോൾ വീട്ടും എന്നെ പരിശീഏറുതെ ഗ്യാസിന്റെ ആണോഎന്നറില്ല വയറിന്റെ അടി ഭാഗത്തു വേദന മാറ്റി തരേണും അമ്മേ കൃപാസന്നും mathave🙏🙏🙏അമ്മേ കൃപ ചൊരിയുനുമേ
@RaSheed-p3x
@RaSheed-p3x 7 күн бұрын
അമ്മയുടെ മകനെ എക്സാം നടന്നുകൊണ്ടിരിക്കുകയാണ് അവനെ അനുഗ്രഹിക്കണമേ പഠിച്ചത് ഓർമയിൽ ഇരിക്കാൻ എഴുതാനുള്ള കഴിവ് കൊടുക്കണമേ പാസാക്കി തരണമേ എൻറെ മകളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നവംബർ 23ന് നടക്കുന്ന പരീക്ഷയിൽ വിജയിച്ച പാസാക്കി തരണമേ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@omanamathew1900
@omanamathew1900 4 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബജീവിതം തകർത്തുകൊണ്ടിരിക്കുന്ന സോളി എന്ന സാത്താനെ യേശുവേ എടുത്ത് മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഈ 31-ആം തീയതിക്കു മുൻപായി ഇതിനു ഒരു തീരുമാനം ആകേണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെയും കുഞ്ഞു മക്കളെ എല്ലാവരെയും കാത്തു സംരെക്ഷിക്കേണമേ. മോന്റെ ജോലിയെ സമർപ്പിക്കുന്നു 🙏🙏🙏🙏
@jibingeorge7434
@jibingeorge7434 7 күн бұрын
- amen❤🎉 -
@archanatm9798
@archanatm9798 4 күн бұрын
അമ്മേ മാതാവേ ജോണിന്റെ ഇടപാട് ഈ മാസം 30നുള്ളിൽ തീർത്തു തരണമേ
@shibithashibitha
@shibithashibitha 5 күн бұрын
എൻ്റെ മാതാവേ എൻ്റെ ജോബ് പെട്ടെന്ന് ശെരിയാക്കി എൻ്റെ എല്ലാ വിഷയങ്ങളും നടത്തി തരണേ🙏🙏🙏🙏
@enoshpmathew4575
@enoshpmathew4575 7 күн бұрын
Eshoye. Ente.. Monprayeramen
@SheejaPS-is6hg
@SheejaPS-is6hg 5 күн бұрын
അമ്മേ ക്രൂപസനം പ്രസദവരമാതവെ എൻ്റെ മകളെ സുഖ്പെടുത്തേണമേ.അവളുടെ മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് അവൾക്ക് നൽകേണമേ.എൻ്റെ മകളുടെ പഠനം തടസ്സപെടരുത്. ആമേൻ ❤
@archanatm9798
@archanatm9798 4 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾ നല്ല വഴിക്ക് വരണേ നന്നായി പഠിക്കണേ
@bindhus2834
@bindhus2834 7 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മാനസിക മായി ഒരുപാട് വിഷമം ത്തിലാണ് അമ്മേ ശത്രുക്കളെ കൊണ്ട് ഒരുപാട് ബുക്തി മുട്ട് ഉണ്ടാകുന്നു അമ്മേ 🙏🙏🙏😢😢
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr 3 күн бұрын
അമ്മേ പരിശുദ്ധമാതാവെ : എല്ലാവർക്കും ശരീരസുഖം ഉണ്ടാകണമ്മേ🙏 പരീ ക്ഷയുടെ റിസൽട്ട് വരുമ്പോൾ പാസകണമ്മേ മകൾ🙏 മക്കൾക്ക് എല്ലാവർകനലത് തന്നെ വരുത്തണമ്മേ🙏
@SheelaSilvadasan
@SheelaSilvadasan 7 күн бұрын
യേശുവേ എന്റെ മകന്റെ ഹൃദയത്തിലുള്ള എന്റെ മകന്റെ പൈശാചിക ബന്ധനത്തിൽ നിന്നും എടുത്തുമാറ്റി കർത്താവിന്റെ മകനായി വളർത്തി അനുഗ്രഹിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു യേശുവേ ഞങ്ങളെ സഹായിക്കണമേ അവിടെ അവിടുന്ന് ഞങ്ങളെ സംരക്ഷിച്ച അനുഗ്രഹിക്കണമേ
@sahiyasottathayyil8100
@sahiyasottathayyil8100 7 күн бұрын
മാതാവേ എന്റ വിസ എത്രയും പെട്ടന്ന് അടിച്ചു കിട്ടണമേ..
@JamesThomas-x5f
@JamesThomas-x5f 4 күн бұрын
ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤
@sheeja1119
@sheeja1119 7 күн бұрын
Amma mathave njangalkayi apeshikkaname njangalude sampatheeka problem Matti tharaname ente makane samarpikkunnu jolliyil anugrahikkename 🙏🙏🙏
@sheelajacob4273
@sheelajacob4273 7 күн бұрын
Amen 🙏
@sheejasheeja4565
@sheejasheeja4565 7 күн бұрын
Amme ente asreyame njangalkku koottayirikkename ammen ammen ammen
@sternaqab5472
@sternaqab5472 6 күн бұрын
Amme ente makale kathone ,avale anugrahikane 🙏
@MaheshwaryMaheshwary-sr4vf
@MaheshwaryMaheshwary-sr4vf 7 күн бұрын
Kripasana mathave ente husbandinute madhyapanathil ninnum mojippikkaname mathave ente husbandinute divasavum joli kittename parishutha mathave njagalude jeevithathil sampathiyavum samathanavum ammayude puthrante anugrahamvum kittename amen njagalkku vendi prathikkaname amen 🙏🙏🙏 parishutha mathave ente kadam loan ellam theeraname amen 😭🙏😭🙏😭🙏 (17/10/24)
@sheejasheeja4565
@sheejasheeja4565 7 күн бұрын
Ente amme mathave rekshikkename parishudhamathave ammyude kripa ennatheyum pole innum ennil kaniyename amme mathave ente monu orapathum varutharuthe parishudhamathe entemone shathrukkalil ninnum rekshikkename kripasanam amme mathave ente monu shipil nalla oru joli nalki anugrehikkaname amme mathave enikku 20/10/2024lil 15000roopa kodukkanam amme enikku oru vazhi kanichu tharaname amme mathave ente kadayil kachavadam undakaname parishudhamathave ammyude kripa ennil kaniyename ente amme mathave ente koode varaname enikku koottayirikkename amme mathave ammen ammen ammen
@aswathiraj3993
@aswathiraj3993 6 күн бұрын
October 27 നു മുൻപ് ലോൺ ശരിയായി കിട്ടണേ . കടങ്ങളും രോഗങ്ങളും കൊണ്ട് തീരെ സഹിക്കാൻ വയ്യ എൻ്റെ പ്രീയപ്പെട്ടവർ എന്നിൽ വന്നു ചേരണേ കൃപാസന മാതാവേ അടിയനിൽ കൃപ ചൊരിയേണമേ
@SheelaSilvadasan
@SheelaSilvadasan 7 күн бұрын
യേശുവേ ഞങ്ങളുടെ മക്കളെ കുഞ്ഞു മകനെ മൂക്കിന്റെ ദശ എടുത്തുമാറ്റി കർത്താവേ കുഞ്ഞു പൈതലേ പോലെ എല്ലാ മക്കളെയും കർത്താവിന്റെ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@bindubabu7878
@bindubabu7878 7 күн бұрын
Ente yeshoo ente kannuneer kanenamae..ente yeshoo ente kujinte fees adakanulla cash 20nu kittenamae amen 🙏
@alphonsathomas9198
@alphonsathomas9198 7 күн бұрын
Ammen thanks 🙏🙏🙏 ്് മോന് നാട്ടിൽ സ്ഥിരമായി ഒരു ജോലിവരുമാനം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ. സമർപ്പിക്കുന്നു നന്ദി, സ്തുതി, സ്ത്രോത്രം, ആരാധന.
@beenavarughese14
@beenavarughese14 7 күн бұрын
Amme mathave ente puram vedana matti enikku wt 65 kg akki tharaname 🙏
@stellajoseph1524
@stellajoseph1524 7 күн бұрын
Amme Madave , mercyful Mother please give a good job for Ancil and his marriage also Binoj marriage.
@shalini2378
@shalini2378 7 күн бұрын
18 10 24 enta agraham sadhichu thareanamea 🙏
@nayanaammu2426
@nayanaammu2426 3 күн бұрын
അമ്മേ മാതാവേ ആസിഫിന്റെ കേസ് ഒക്കെ മാറ്റി കൊടുക്കണേ എന്നിട്ട് അവനെ എനിക്ക് ഭർത്താവ് ആയിട്ട് തരണേ ഒന്നിന്റെ പേരിലും അവൻ എന്നെ തള്ളി പറയാൻ ഇടയുണ്ടാകല്ലേ സഹായിക്കണേ അമ്മേ
@athiraathira2259
@athiraathira2259 7 күн бұрын
എന്റെ അമ്മേ എന്റെ കാലിൽ നിന്നും നീർമാറ്റി എന്റെ രക്ഷിക്കണമെ ആ പാടുകളും മാറ്റി എന്റെ രക്ഷിക്കണമെ എന്റെ മുഖത്ത് നിന്നും നീർമാറ്റി എന്റെ രക്ഷിക്കണമെ എന്റെ വയറ്റിൽ നിന്നും നീർമാറ്റി രക്ഷിക്കണമെ ഞങ്ങളുടെ മനസിന് ശക്തി നൽകണമെ ഞങ്ങളുടെ കുടുംബത്തെ രക്ഷികണമെ ഞങ്ങളുടെ കടങ്ങൾ മാറ്റി നൽകണമെ എന്റെ തലമുടി മുഴുവൻ പെഴിഞ്ഞു പോകുക അത് മാറ്റി എനിക്ക് നൽകണമെ🙏🏻
@rethyrajeevan1676
@rethyrajeevan1676 5 күн бұрын
Theerchayayum daivam sahayikkum viswasathil urachu prardhikkuka kanneerode njanum prardhikkam. Daivam sahayikkatte
@sternaqab5472
@sternaqab5472 6 күн бұрын
Ente makal nannai padikan prathikane
@kashikashinath.h8786
@kashikashinath.h8786 Күн бұрын
Amme ente family orumicchhakaname ente name geetha aanu.ente kochhumonan kashi aa kunjinu nalla bhudhi kodukkane
@joymont.s9019
@joymont.s9019 7 күн бұрын
Please pray for my son to get sales order today itself his name is febin joy 🙏
@amalathomas3487
@amalathomas3487 7 күн бұрын
Mathavee inn nadakkunna allotment-il enikk bsc nursing allenkil bsc MLT admission thann sahayikkane mathaveee
@MariammaYohannan-d5w
@MariammaYohannan-d5w 7 күн бұрын
Save my husband he is in bed for the last five months
@NicyJobai
@NicyJobai 7 күн бұрын
10cent plot selling October month,2024
@appu8196
@appu8196 6 күн бұрын
Amen
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
Alisher Konysbaev & Duman - Мен болуым керек (Official MV)
2:35
Asqar Bozorov - Yetardi | Аскар Бозоров - Етарди
3:50
RaiM - Qumar (Official Video)
2:30
RaiM
Рет қаралды 282 М.
Nursultan Nazirbaev - Қай қала? (премьера песни) 2024
2:33