ഇടുക്കി ഡാം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ ?.... ചരിത്രം കണ്ട് മനസ്സിലാക്കാം | Making Of Idukki Dam

  Рет қаралды 1,372,881

Xtreme Traveller

Xtreme Traveller

Күн бұрын

Пікірлер: 571
@michaelk.j764
@michaelk.j764 7 ай бұрын
അപ്പന് ഇടുക്കി ഡാം സൈറ്റിൽ ആയിരുന്നു ജോലി. മൂന്നിലോ നാലിലോ പഠിക്കുമ്പോൾ വീട്ടിലുള്ളവരെ എല്ലാവരെയും ആ സൈറ്റിൽ കൊണ്ടു പോയിട്ടുണ്ട്. യന്ത്രങ്ങളുടെ മുരൾച്ചയും ജോലിക്കാരുടെ തിരക്കും തേനിയിൽ നിന്നും സിമൻ്റ് കൊണ്ടുവരുന്ന മാക്ക് ട്രക്കുകളുടെ പേടിപ്പിക്കുന്ന രൂപവും ഓർമ്മയിൽ ഉണ്ട്. അതോടിച്ചിരുന്ന ഡ്രൈവർമാരുടെ കപ്പടാമീശ കാണാൻ രസമായിരുന്നു. കട്ടപ്പന -കുമളി റോഡരികിലായിരുന്നു അന്ന് വീട് . അപ്പൻ്റെ കൂട്ടുകാരായ മാക്ക് ഡ്രൈവർമാർ മാക്ക് വീടിനു മുന്നിൽ നിർത്തി വെള്ളം വാങ്ങിക്കുടിക്കുമായിരുന്നു. അന്ന് ആ ട്രക്കുകൾ ഒരത്ഭുതം തന്നെയായിരുന്നു............ എന്തെല്ലാം ഓർമ്മകൾ......... മങ്ങിത്തുടങ്ങിയെങ്കിലും ഓർമ്മകൾക്ക് മധുരം തന്നെ.
@arunanirudhan988
@arunanirudhan988 7 ай бұрын
❤❤🙏
@shalusha-yn2dy
@shalusha-yn2dy 6 ай бұрын
👍😊
@vihanthvihanth8760
@vihanthvihanth8760 6 ай бұрын
q❤
@vyasans7175
@vyasans7175 5 ай бұрын
സൂപ്പർ 😊
@rajeeshas2296
@rajeeshas2296 4 ай бұрын
അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നോ
@manojck4401
@manojck4401 Жыл бұрын
ഇടുക്കി ഡാം ഞാൻ കണ്ടിട്ടുണ്ട്.വളരെ വലിയ അത്ഭുതം തന്നെ... കുറവൻ മലയും കുറവത്തി മലയും ബന്ധിക്കുന്ന തടയിണ കണ്ടാൽ തന്നെ ലേശം ഭയവും തോന്നും..... ഇടുക്കിയിലെ കാഴ്ചകൾ വളരെ മനോഹരം..... സൂപ്പർ.....
@psubair
@psubair Жыл бұрын
ഇടുക്കി ഡാം നിർമ്മാണത്തന്റെ മുമ്പൊരിക്കല്യം കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ. Thanks for sharing.
@yunussafiyaazeez70
@yunussafiyaazeez70 Жыл бұрын
വോയിസ്‌ ഒന്നും പറയാനില്ല ⚡️⚡️👍
@mariyammap6083
@mariyammap6083 4 ай бұрын
51
@MrRobin2604
@MrRobin2604 6 ай бұрын
വിവരണത്തിൽ ചില തെറ്റുകൾ ഉണ്ടെങ്കിലും ചിത്രങ്ങൾ മനോഹരം. ആ പദ്ധതിയുടെ ആദ്യ കാലം മുതൽ അവസാന ബക്കറ്റ് concrete വരെ അവിടെ ജോലിചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എനിക്ക് ഇത് ഒരു nostalgic ആണ്. അഭിനന്ദനങ്ങൾ.
@Malluxtremetraveller
@Malluxtremetraveller 6 ай бұрын
Kseb വഴി ലഭിച്ച വിവരങ്ങളാണ്. Goverment സൈറ്റിൽ നിന്നും
@shinusathyan1877
@shinusathyan1877 4 ай бұрын
Che’ttanu parayaan ullathum koodi para
@shinusathyan1877
@shinusathyan1877 4 ай бұрын
@@Malluxtremetraveller🤝
@mercymary1004
@mercymary1004 4 ай бұрын
വിവര ണ ങ്ങളിൽ തെറ്റുണ്ട്. സ്ഥലങ്ങളുടെ പേരുകളിലും തെറ്റുണ്ട്.
@mercymary1004
@mercymary1004 4 ай бұрын
​@@MalluxtremetravellerKSEB site ൽ തെറ്റായ വിവരങ്ങളോ.. പക്ഷെ നിങ്ങൾ വിവരിച്ചതിൽ ചിലതൊക്കെ തെറ്റാണ്.
@venugopalankp7917
@venugopalankp7917 Жыл бұрын
നല്ലശബ്ദം.. നല്ല അവതരണം പിക്നിക് എന്ന സിനിമ കണ്ടപ്പോൾ ആദ്യം ന്യൂസ്‌ റീൽ ഇടുക്കി പദ്ധതിയുടെ പണിമുഴുവൻ കാണിച്ചിരുന്നു ഇപ്പോൾ അതിന്റെ ഫോട്ടോസ് കണ്ടപ്പോൾ ഓർമവന്നു 👍veryGood 👏
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thank u 😍
@aravindsomadas4187
@aravindsomadas4187 Жыл бұрын
Aaa reel youtube undo ippo
@harisellathu6996
@harisellathu6996 Жыл бұрын
എന്റെ പൊന്നോ എജ്ജാതി വോയ്‌സ് 👍👍👍👍👍👍👍👍
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks bro😍
@sreeragc9817
@sreeragc9817 Жыл бұрын
മെമ്മറിസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. എത്ര പേരുടെ വിയർപ്പാണ് നമ്മൾ ഇന്ന് കാണുന്നത് 🙏.
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
എന്റെ ഡാഡി അവിടെ work ചെയ്തിട്ടുണ്ടായിരുന്നു 64മുതൽ.. Batching plant മെഷീനെ കുറിച്ച് ഒക്കെ പറയാറുണ്ടായിരുന്നു. ചെറുതോണിയിലും, കുളമാവിലും ഒക്കെ work ചെയ്തിട്ടുണ്ടായിരുന്നു 6 വർഷം മുന്നേ ഡാഡി നമ്മളെ വിട്ടുപോയി. അല്ലെങ്കിൽ ഇതൊക്കെ ഡാഡി യെയും കാണിക്കാമായിരുന്നു... 😔
@pesboyakshay1838
@pesboyakshay1838 Жыл бұрын
@@shinevalladansebastian7847 😢😢
@Malluxtremetraveller
@Malluxtremetraveller Жыл бұрын
​@@shinevalladansebastian7847ഡാഡിക്ക് ഇതിന്റെ ഒരു ഭാഗം ആകാൻ സാധിച്ചത് തന്നെ മഹാഭാഗ്യമല്ലേ. ഈ ഡാം ഉള്ളിടത്തോളം കാലം ഡാഡിയെ ആരും മറക്കില്ല.
@infalmohad3580
@infalmohad3580 Жыл бұрын
​@@Malluxtremetraveller😅
@mercymary1004
@mercymary1004 4 ай бұрын
​@@Malluxtremetravellerഎന്റെ അപ്പനും KSEB യിൽ കുളമാവിൽ ആയിരുന്നു വർക് ചെയ്തിരുന്നതു. ഞാനും അപ്പന് അനുവദിചു കിട്ടിയിരുന്ന quarters ൽ ആയിരുന്നു താമസം. ഈ അ ണ കെട്ടു കളുടെ പണികൾ ഒക്കെ കണ്ടി ട്ടു ണ്ട്. അവിടെ യൊക്കെ പോകാനും താഴോട്ടു നോക്കാനുമൊക്കെ പേടിയായിരുന്നു. എന്നാലും അതൊക്കെ പോയി കണ്ടിട്ടുണ്ട്. അവിടത്തെ ഓരോ മെഷീൻുകളും അതിന്റെ ഉപയോഗങ്ങളും വർക്കിംഗ്‌ ഉം ഒക്കെ ഇപ്പോഴും മനസ്സിൽ അങ്ങനെ തന്നെ ഉണ്ട്.
@சாச்சன்பாப்பி
@சாச்சன்பாப்பி Жыл бұрын
വിത്യസ്ഥമായ ചിത്രങ്ങൾ ആദ്യമായി കണ്ടു . കാണിച്ചതിന് നന്ദി 🎉🎉🎉
@vasanthatharangini6731
@vasanthatharangini6731 Жыл бұрын
കുട്ടിക്കാലം മുതൽ ഈഡാമിനെക്കുറിച്ചുകേട്ടുകേൾവിമാത്രമായിരുന്നു.ഈ ഡാമുകൾ ആദ്യമായി കണ്ടപ്പോൾ അത്ഭുതം ഉണ്ടായി. ഇപ്പോൾ ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ അതിലും അത്ഭുതം ഉണ്ടായി.ഈ ഡാം നേരിൽ കാണാത്തവർ കാണേണ്ടതുതന്നെയാണ്.കാണുമ്പോളെഇതിന്റെഅത്ഭുതം മനസ്സിലാവൂ.🙏🙏🙏ഭയങ്കരം ഇതിന്റെ ശിൽപ്പികളുടെ മുന്നിൽ അത്ഭുതത്തോടെ ഞാൻ തൊഴുതുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഇടുക്കിയിൽ tourism വളരാൻ നല്ല സാധ്യതാ ഉള്ള area ഇപ്പോഴും പ്രയോജനപ്പെടുത്തിയിട്ടിൽ
@dhanyamol9731
@dhanyamol9731 4 ай бұрын
Njan thekkadiyil boating nu poyappol e dam kandennu thonunnu boatil oral kaanumallo ellam paranju theeran angane
@amjada-jd8sc
@amjada-jd8sc 4 ай бұрын
Id vallatha oru albudam thanne.id nirmichavarude kayiv abaram thannen
@vasanthatharangini6731
@vasanthatharangini6731 4 ай бұрын
@@amjada-jd8sc ഇതിന്റെ നിർമാണത്തിനുപയോഗിച്ച മിസ്രിതം (മെറ്റീരിയൽ )കാലന്തരത്തിൽ പാറയായിമാറികൊണ്ടേയിരിക്കുന്നതാണ് ഇപ്പോൾ അത് എൺപത്തിയഞ്ചു ശതമാനം പറയായിമറിയിരിക്കുന്നു എന്നാണ് അറിവ്.
@kevin88fern
@kevin88fern 4 ай бұрын
​@@vasanthatharangini6731really? Is it due to some scientific reason.. What's this known as in scientific terms?
@AdvJayasooryan
@AdvJayasooryan Жыл бұрын
ഏറെ വിലപ്പെട്ട വീഡിയോ ! ഇന്നത്തെ ആധുനിക യന്ത്രങ്ങൾ അന്നില്ലന്നറിയുമ്പോഴാണ് അദ്ഭുതം.
@blazejose2644
@blazejose2644 Жыл бұрын
My grandfather was an engineer at that time when the dam is built he was there I'm so proud about my grandfather 😊
@arunjoseph6594
@arunjoseph6594 Жыл бұрын
Uff bhagyavann
@efootballraremoments
@efootballraremoments Жыл бұрын
Inganoru commemt njn pretheekshichu... Inipo world war 1 inte video anelum.. Aarelum vann parayum.. Nte grand grand grand father.. Operation 42 ile crew member aarunn. Thokk ipolum veetil und enn.
@gayathrikg8188
@gayathrikg8188 Жыл бұрын
​@@efootballraremomentsEdo ariyand onnm parayalle chelapo sathyam anelo don't hurt anyone
@efootballraremoments
@efootballraremoments Жыл бұрын
@@gayathrikg8188 sheda oru thamasha parayaan vayyye
@Lovealone123
@Lovealone123 Жыл бұрын
​@@efootballraremoments😂
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
എത്രപേരുടെ കഷ്ടപ്പാട് ആണ് ഇത്‌..... എല്ലാവർക്കും നന്ദി.
@sideek4086
@sideek4086 Жыл бұрын
അന്ത കാലം ഈ മെഷിനറികൾ ഉപയോഗിച്ചിരുന്നു എന്ന കഥ😮 അൽഭുതപെടുത്തുന്നു നന്നായിട്ടുണ്ട് കൂട്ടുകാരാ❤ ഓൾ ദ ബെസ്റ്റ്
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thankyou so much😊
@wilsonthumbunkal1731
@wilsonthumbunkal1731 Жыл бұрын
ഇതു കാണുമ്പോൾ ഞാൻ പപ്പയുടെയും അമ്മയുടെയും, വിരുന്നുകാരായി വീട്ടിൽ വന്ന ബന്ധുക്കളുടെയും ഒപ്പം ഡാം പണി കാണുവാൻ ഇടുക്കിയിൽ നിന്നും മല കയറി പോകുന്നത് ഓർക്കുന്നു, ധാരാളം ആളുകൾ ദിവസവും യാത്രാ സൗകര്യം കുറവായിരിന്നിട്ട് പോലും ആവേശത്തോടെ പണി കാണുവാൻ പോകുമായിരുന്നു.
@sideek4086
@sideek4086 Жыл бұрын
@@wilsonthumbunkal1731 തീർച്ചയായും അന്നത്തെ കാലത്ത് ആ ജോലികൾ കാണാൻ പോവുക എന്നത് തന്നെ മഹാ ഭാഗ്യമാണ്
@ammusaji9209
@ammusaji9209 Жыл бұрын
മൊത്തം imported machines ആയിരുന്നു...
@sajan5555
@sajan5555 9 ай бұрын
കാനഡ ആണ് ഇത് പണി കഴിപ്പിച്ചത്..
@unnikrishnan6651
@unnikrishnan6651 Жыл бұрын
ഞാൻ ജനിക്കും ടൈം ഉള്ള നിർമ്മാണം 🌹ഇങ്ങനെ വ്യത്യാസം ഉള്ള ചിത്രം നൽകിയതിന് നന്ദി 🌹🙏
@Heavensoultruepath
@Heavensoultruepath 9 ай бұрын
Same to you 😊
@anoop.leo.3907
@anoop.leo.3907 Жыл бұрын
ഒരുപാട്. ജീവനക്കാരുടെ.. വിയർപ്പിന്റെ... കാഴ്ച....
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Athe🧡
@lekhag7611
@lekhag7611 5 ай бұрын
Ethra manushyarude hardwork... Anu... ... Ponnu pole protect cheyyuka... Big salute.....
@innale.marichavan
@innale.marichavan Жыл бұрын
ദൂരെ നിന്ന് കാണുന്ന നമുക്ക് ഇതൊക്കെ രസമായി തോന്നുമെങ്കിലും അതിന് താഴെ ഉള്ളവരുടെ അവസ്ഥ😐
@krisharjose6566
@krisharjose6566 Жыл бұрын
എറണാകുളത്ത് ഉള്ളവരെയാണോ ഉദ്ദേശിച്ചത്😂😂😂😜😜😘
@NarayananBabu.
@NarayananBabu. Жыл бұрын
അപ്പൊ കറന്റ് വേണ്ടേ
@bludarttank4598
@bludarttank4598 Жыл бұрын
നീ മരിച്ചവനല്ലേ,,,പേടിക്കണ്ട😂
@innale.marichavan
@innale.marichavan Жыл бұрын
@@bludarttank4598 😁
@RahulAdukkadan
@RahulAdukkadan Жыл бұрын
​@@bludarttank4598😂😂
@krishnaprakaspanangattiri7000
@krishnaprakaspanangattiri7000 Жыл бұрын
അവതരണ മികവിന് subscribe ചെയ്തിട്ടുണ്ട്
@shaheenanv4976
@shaheenanv4976 7 ай бұрын
ഇടുക്കി ഡാം നിർമ്മാണ കാലത്ത് കുറച്ച് ആളുകൾ മരണപ്പെട്ടു പോയിട്ടുള്ളതായി ഏതോ മാസികയിൽ വായിച്ചത് ആയിട്ട് അറിഞ്ഞു . നാടിനു വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും ജീവജലം നൽകുന്നതിന് വേണ്ടിയും നിർമ്മിച്ച ഡാം 👍
@mercymary1004
@mercymary1004 4 ай бұрын
അതൊക്കെ ശരിയാണ്.
@HENZAHANOONVLOGS
@HENZAHANOONVLOGS 4 ай бұрын
@@shaheenanv4976 yenganeya marichath??
@GTObserver2014
@GTObserver2014 4 ай бұрын
85 people died during whole construction🙏
@idithaidu9471
@idithaidu9471 Жыл бұрын
ഇടുക്കി ഡാമിന്റേയും എന്റേയും ഒരേപ്രായം ♥️
@rinshidtp278
@rinshidtp278 Жыл бұрын
Manassilayilla
@Marcfabio
@Marcfabio Жыл бұрын
​@@rinshidtp278ഇടുക്കി ഡാമും അയ്യാളും ഒന്നിച്ചു ഉണ്ടായതാണെന്ന്
@fkingnobody
@fkingnobody Жыл бұрын
​@@rinshidtp278he was born in the same year Idukki dam started it's operation
@balakumar9760
@balakumar9760 Жыл бұрын
Me too
@sajan5555
@sajan5555 9 ай бұрын
ഇടുക്കി ഇന്ദിരാ ഗാന്ധി വന്ന് ഉൽഘാടനം ചെയ്യുമ്പോൾ. അന്ന് എന്റെ പ്രായം 12 വയസ്സ്
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
Wow നല്ല ശബ്ദം. 👍👍👍👍കേട്ട് കൊണ്ടിരിക്കാൻ തോന്നും ☺️voice modulation sprb
@josephantonykurisingal8797
@josephantonykurisingal8797 6 ай бұрын
Yes
@zubhash
@zubhash Жыл бұрын
Wow. Njaan kuratchu pics kandittundu..ethra detailed aayittulla pictures ippol aanu kaanunne.. thanks for sharing the video. My parents were in kseb, for the idukki hydro electric project.. kuttikaalam okke avide aayirunnu.. as a kid , i always wondered how the mass structure was built ?? Enjoyed this video
@jrtech4329
@jrtech4329 Жыл бұрын
ente grandfather Aviduthe mesthiri Aayirunnu. I proud of my grandfather 😜
@jacobthomas7330
@jacobthomas7330 8 ай бұрын
My wife's father was overseer in idukki moolamattom power house's generation circle division from year 1978 to 1981
@travelknowledge36
@travelknowledge36 Жыл бұрын
Voice powli aanu.. Nice job
@sreejuarangod8271
@sreejuarangod8271 Жыл бұрын
പുതിയൊരു കാഴ്ച്ചക്ക് നന്ദി 💚
@sanjeevsaji2811
@sanjeevsaji2811 Жыл бұрын
ഇടുക്കിക്കാർ ഉണ്ടോ? ❣️
@aneeshkrishnan2402
@aneeshkrishnan2402 Жыл бұрын
Yes
@jismonjis9994
@jismonjis9994 9 ай бұрын
Yes
@AAFAMILYVLOG-l4z
@AAFAMILYVLOG-l4z 8 ай бұрын
Yes കരിമ്പൻ ഞാൻ ഉണ്ട് 🥰🥰🥰🥰🥰🙏🙏🙏🙏
@Lightweightgol
@Lightweightgol 7 ай бұрын
Yes😍
@n3angels645
@n3angels645 7 ай бұрын
Yes
@DGvlogs-j4k
@DGvlogs-j4k Ай бұрын
Simple presentation. Super😌😊
@shajismr9492
@shajismr9492 4 ай бұрын
കുഞ്ഞമ്മയുടെ ഭര്‍ത്താവ് ഡാം സൈറ്റില്‍ സൂപ്പര്‍വൈസറായിരുന്നു. 1973ല്‍ രണ്ടാഴ്ചയോളം അവിടെയുണ്ടായിരുന്നു. പലപ്പോും സൈറ്റില്‍ പോകുവാനും നിര്‍മ്മാണം കാണുവാനും സാധിച്ചിട്ടുണ്ട്.
@nazeervellappally4350
@nazeervellappally4350 7 ай бұрын
അടിപൊളി സൂപ്പർമനസ്സിനെ കുളിർമയേകുന്ന കാഴ്ച
@rajan3338
@rajan3338 Жыл бұрын
KANDU.ANNU NJAN PUNNAPPRA ALAPPUZHA * CARMEL POLI* YIL civil engg padikkayaayirunnu..appol * idukki.kulamavu..cheruthoni..ellaam TOUR poyi kandu! annu idukki arch dam paniyunne undaayirunnullu!❤
@SiyadSiyad-b4o
@SiyadSiyad-b4o Жыл бұрын
Voice പൊളി 👍
@pranavk5169
@pranavk5169 4 ай бұрын
Ithra kalam munne thanne athupolulla oru dam pani kazhipichavar legends thanne.. Hats off for their workmanship. 👏👏 . Ithinte engineers evida ullavara ennariyamo..?
@sukumaranm2142
@sukumaranm2142 Жыл бұрын
വളരെ സന്തോഷം തോന്നി
@vineeshcr24
@vineeshcr24 Жыл бұрын
അടിപൊളി ❤🔥🔥വോയിസ്‌ കിടു ❤🔥
@reshmaajeesh3408
@reshmaajeesh3408 Жыл бұрын
Sound polichu 😍😍😍
@manu-pc5mx
@manu-pc5mx 4 ай бұрын
കണ്ടതിൽ ഏറെ സന്തോഷം❤❤❤❤❤❤❤
@athiraka2240
@athiraka2240 Жыл бұрын
Thank you for the amazing video.... Well explained ❤️
@Malluxtremetraveller
@Malluxtremetraveller Жыл бұрын
My pleasure 😊
@sarathlal7284
@sarathlal7284 Жыл бұрын
Superr👌👌👌
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thankyou🙏🏻
@ഇടുക്കിയാത്ര
@ഇടുക്കിയാത്ര Жыл бұрын
കൊള്ളാം സൂപ്പർ ❤❤❤❤
@-CORO-
@-CORO- Жыл бұрын
Kidilan video 🎉❤
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks bro🥰
@Arun_Poulose
@Arun_Poulose 4 ай бұрын
Thank you so much for sharing this. ❤
@Klbrobiju-rithwik
@Klbrobiju-rithwik Жыл бұрын
കൊള്ളാം സൂപ്പർ ❤️❤️❤️❤️ ❤️❤️❤️❤️
@L.J.M.
@L.J.M. Жыл бұрын
നല്ല ശബ്ദം ♥️♥️♥️
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks😍
@sasikumarv231
@sasikumarv231 Жыл бұрын
ഡാം തൊഴിലാളി സുഹൃത്തുക്കളെ.... അഭിവാദ്യങ്ങൾ...
@binukannankara6124
@binukannankara6124 4 ай бұрын
തൊഴിലാളികളിൽ കൂടുതലും ഉത്തരേന്ത്യക്കാരായിരുന്നു.... ഹിന്ദി മേ ബോലോ.
@mercymary1004
@mercymary1004 4 ай бұрын
​@@binukannankara6124no chance. എല്ലാം പക്കാ മലയാളികൾ, CITU ക്കാർ ആയിരുന്നു.
@meghanath7303
@meghanath7303 Жыл бұрын
Neggade voice ❤🔥
@Escapewith_Deep
@Escapewith_Deep 5 ай бұрын
Ningade look ❤👌🔥😊
@meghanath7303
@meghanath7303 4 ай бұрын
@@Escapewith_Deep 😎
@Monster-rs2ul
@Monster-rs2ul Жыл бұрын
Excellent Video..Good Information 👍👍👍👍👍😊
@Malluxtremetraveller
@Malluxtremetraveller Жыл бұрын
😃😌
@wolfman1641
@wolfman1641 Жыл бұрын
താങ്കളുടെ ശബ്ദം 👍🎉
@saravanankumar640
@saravanankumar640 4 ай бұрын
Well explained jisaab thku
@abinjoseph1506
@abinjoseph1506 Жыл бұрын
Great work👏🏻👏🏻👏🏻👏🏻👏🏻
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks a lot 😊
@SREEMONSK
@SREEMONSK Жыл бұрын
നല്ല.. അവതരണം..... നല്ല ശബ്ദം 👍👍👍👍
@VarkeySebastian-dh8on
@VarkeySebastian-dh8on 3 ай бұрын
ഞാൻ ഡാം പണിക്കു കൂടിയിട്ടുണ്ട്. എന്റെ അപ്പന് കുറത്തി മലയിൽ സബ് കോണ്ടാക്ട് ഉണ്ടായിരുന്നു. വെക്കേഷന് പോകും കൂലി കിട്ടും. 1967 ൽ
@haritkpottapalam4395
@haritkpottapalam4395 4 ай бұрын
Very good narration....and good voice over
@kvshobins9820
@kvshobins9820 Жыл бұрын
ഞാൻ ഇപ്പോൾ conveyor ബെൽറ്റിന്റെ പണി ആണ് ചെയ്യുന്നത് conveyor എന്നു കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ❤❤❤😊😊😊
@Malluxtremetraveller
@Malluxtremetraveller Жыл бұрын
🧡
@pauloseputhenveettil296
@pauloseputhenveettil296 Жыл бұрын
കൺവെയർ ബെൽറ്റിൽ കൂടിയല്ല കോൺക്രീറ്റ് കൊണ്ട് വരുന്നത് മലകൾ തമ്മിൽ ബന്ധിച്ചിരുന്ന കേബിൾ വേയിൽ ഈ കാണിച്ച ബക്കറ്റ് ഒരു ക്രെയിൻ പോലെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാവുന്ന ഒരു സംവിധാനത്തിൽ ആണ്. എവിടെയാണോ കോൺക്രീറ്റ് ഇടേണ്ടത് അവിടെ ബക്കറ്റ് താഴ്ത്തിയതിനു ശേഷം ബക്കറ്റിന് അടിയിൽ ഒരു hydrolic മെക്കാനിസത്തിൽ compressd air കൊടുക്കുമ്പോൾ ബക്കറ്റ് തുറക്കുന്നു.
@yes_iam_shaju_-7012
@yes_iam_shaju_-7012 Жыл бұрын
വലിയ ഒരു അറിവ് 👍🏻👍🏻👍🏻
@MyselfRiyas
@MyselfRiyas 4 ай бұрын
Dam ഒരു പേടി സ്വപ്നം.. Aug 2024
@prathyush1067
@prathyush1067 Жыл бұрын
Uuff Nice😵✨✨
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks 🔥
@jacobgeorge6872
@jacobgeorge6872 Жыл бұрын
Thanks for preserving and sharing these pictures for the next generation
@sareeshnmsrk3957
@sareeshnmsrk3957 Жыл бұрын
Nic video , great
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks a lot❤
@Angelofisland
@Angelofisland Жыл бұрын
Excellent Video & Voice👌🏻👌🏻👌🏻
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks a lot 😅
@unnikrishnan6651
@unnikrishnan6651 Жыл бұрын
ഈ നിർമ്മാണ സമയം പലരെയും മനപ്പൂർവം ഇവിടെ ബലി നൽകിയ കഥ ഇവിടെ ജോലി ചെയ്തവർ കഥ പറഞ്ഞത് കേട്ടിട്ടുണ്ട്
@aneeshkrishnan2402
@aneeshkrishnan2402 Жыл бұрын
84/83 പേരെ ആണ് കാണാതായത്
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 8 ай бұрын
അതിന്റെ ഡീറ്റൈൽസ് പറയാമോ
@mercymary1004
@mercymary1004 4 ай бұрын
Yes, true. I was there at that time as a student in the school, when the prime incident took place. We were staying in the quarters there and my father was working there. അതെല്ലാം അരമന രഹസ്യങ്ങൾ ആണ്.
@MrRobin2604
@MrRobin2604 4 ай бұрын
wrong information.
@nishchithanayak2297
@nishchithanayak2297 5 ай бұрын
Nice voice. Thanks
@shalusha-yn2dy
@shalusha-yn2dy 4 ай бұрын
താങ്ക്സ്
@harivijayharivijay1715
@harivijayharivijay1715 Жыл бұрын
Super
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks
@Malayalivillegeman
@Malayalivillegeman 4 ай бұрын
എന്തായാലും നന്നായിട്ട് തന്നെ പണിഞ്ഞേക്കുന്നത് 👍🏻
@Eternal-EFX
@Eternal-EFX Жыл бұрын
Super video
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks🥰
@abhiramips9249
@abhiramips9249 Жыл бұрын
Well explained👍🏻
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thankyou🙏🏻
@shamsuthengumthodi3831
@shamsuthengumthodi3831 Жыл бұрын
Powalichu❤
@AliyarCholakkal
@AliyarCholakkal Жыл бұрын
Thanks❤
@iamapatriot
@iamapatriot Жыл бұрын
Superb video!
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thank you very much!
@josephkj426
@josephkj426 Жыл бұрын
Excellent, super, duper photos.
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thank you so much 😀
@ameermuhammed8337
@ameermuhammed8337 4 ай бұрын
Ente gradppa aa kootathile ou engineer ayirunnu❤❤
@Kiranzen
@Kiranzen Жыл бұрын
Very Interesting
@pradeepkkumar9332
@pradeepkkumar9332 Жыл бұрын
ടെക്നോളജി ഇത്രയൊന്നും വികസിക്കാത്ത കാലത്ത് ഇത്ര വലിയ ഡാമിന്റെ പണി 5 കൊല്ലം കൊണ്ട് പൂർത്തിയാക്കിയത് ഒരു വലിയ സംഭവം തന്നെ
@XD123kkk
@XD123kkk Жыл бұрын
Aa Dam nirmikkumbo arkenkilum jeevahani vannittundakumo..?? 🤔😢
@mohanrajru30
@mohanrajru30 4 ай бұрын
Ues... Orupad ​@@XD123kkk
@ambadiiiii
@ambadiiiii 4 ай бұрын
​@@XD123kkkofcourse
@habeebOmr
@habeebOmr 4 ай бұрын
അന്ന് ജോലിക്കാർ മാത്രമേ ഉണ്ടാവൂ ഇന്ന് ജോലിക്കാരെ കാളും കൂടുതൽ നോട്ടക്കാർ ആണ്
@shakeermaxima
@shakeermaxima 4 ай бұрын
മലപ്പുറം ജില്ലയിലെ താനൂരിൽ ഏതാനും മീറ്ററുകൾ മാത്രം വരുന്ന ഒരു റെയിൽപാലം ഉണ്ടാക്കുന്നുണ്ട്. അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു, ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. നിലവിലെ പോക്ക് പോയാൽ ഇനിയും നാലുകൊല്ലം വേണ്ടിവരും പൂർത്തിയാകാൻ.
@Aby3990
@Aby3990 Жыл бұрын
Thanks for the video ❤❤❤
@Malluxtremetraveller
@Malluxtremetraveller Жыл бұрын
My pleasure 😊
@r.r2513
@r.r2513 4 ай бұрын
ചെറുതോണിയുടെ വീതി ഭീകരം തന്നെ 🔥 അപ്പോൾ അതിന്റെ വെയ്റ്റ് എത്രയായിരിക്കും🔥 ജലാശയത്തിലെ ഹൈഡ്രോസ്റ്റാറ്റിക്ക് ലോഡിനെ അതിന്റെ പ്രഷറിനെ ആന്റി ക്ലോക്ക് വേയ്സിൽ താങ്ങി നിർത്തുന അതിന്റെ വെയ്റ്റ് 💯 🔥 തന്നെ എൻഞ്ചീനീയറിങ്ങ് വിസ്മയം തന്നെ ഈ കൂറ്റൻ സൃഷ്ടികൾ
@PrinceDasilboy
@PrinceDasilboy 3 ай бұрын
Voice 🔥❤️👌
@edwindmorris5916
@edwindmorris5916 Жыл бұрын
Ente idukki💞💞💞💞💞
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Ningalude idukki aanelum kandu nilkkunna njangalkk oru haram thanneyanu idukki🧡
@navamib1634
@navamib1634 Жыл бұрын
GREAT VIDEO....SUPER VOICE...ORUPADU MANUSHYARUDE VIYARPPINTE PHALAM...SUPER ENGINEERING..🎉🎉🎉🎉🎉🎉🎉🎉
@amalmanjady-i7m
@amalmanjady-i7m Жыл бұрын
Ennum ravile ithinte munniloodeyaane...nadappu...😊😍
@jessyomana7550
@jessyomana7550 4 ай бұрын
Voice super
@vinodvipin803
@vinodvipin803 Жыл бұрын
nice 💙
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks ✌
@ratheeshradhakrishnan7480
@ratheeshradhakrishnan7480 5 ай бұрын
Voice 👌🏻
@balan8640
@balan8640 7 ай бұрын
Kooravaneyum koorathiyey yojipichu namal damoondakiye😊😊😊😊😊😊😊😊😊😊❤❤❤ adhanu namal
@francisjacob9771
@francisjacob9771 Жыл бұрын
Good 👍👍👍❤
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks 🤗
@stephenmadappally
@stephenmadappally Жыл бұрын
Channal subcribe ചെയ്തിട്ടുണ്ട് 😊
@Escapewith_Deep
@Escapewith_Deep 5 ай бұрын
Manoharmaya anekattu ❤
@Aswathy__Aswathy
@Aswathy__Aswathy Жыл бұрын
Super 🥳
@PrabinPrabi-si3kv
@PrabinPrabi-si3kv Жыл бұрын
Guys hello ,good creation all of u thanks for wonderfull experiance
@Biyabiju-y5i
@Biyabiju-y5i 7 ай бұрын
Idukki kare like ad💚💚
@anoopanoo7107
@anoopanoo7107 Жыл бұрын
Extremely good 👍
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thanks a lot 😊
@p.k.rajagopalnair2125
@p.k.rajagopalnair2125 7 ай бұрын
An excellent video appears before viewers in which they watch the various stages of the construction of the Idukki arch dam , as the narrative along with the visuals turning out to be superb considering the manner in which it has been presented. One can just imagine the hard work of thousands of workers as they had to toil for years together , also the materials in the form of sand, cement, metals which has been used work out to lac of tonnes . This video turning out to be a visual treat , as viewers just enjoys the beauty of nature in its original form by naked eyes. A wonder of the century , the majestic look of the dam turning out to be a thrilling experience for viewers who always keep it close to their hearts. The towering look of the dam in the midst of nature's beauty , will remain in the minds of viewers for long time to come.
@RajiRaju-pk8so
@RajiRaju-pk8so Жыл бұрын
എന്റെ നാട് 🥰
@Divya-hy2ep
@Divya-hy2ep 5 ай бұрын
എന്റെ husbent ഇന്റെ മാമനും ഇടുക്കി ഡാമിന്റെ ജോലിക്ക് പോയായിരുന്നു. അദ്ദേഹം ഇപ്പോൾ ഇല്ല മരിച്ചു പോയി. ചേട്ടന്റെ അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഡാമിന്റെ ജോലിക്ക് മാമനും പോയിട്ടുണ്ട് എന്ന്. ഈ വിഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു.
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Thank you for the amazing video with these rare photos 👍👍How much is the decided lifespan of idukki dam ?
@Malluxtremetraveller
@Malluxtremetraveller Жыл бұрын
Thankyou🙏🏻.
@ssk6626
@ssk6626 Жыл бұрын
50years max
@vineethvn5
@vineethvn5 Жыл бұрын
Nice video❤
@trackplanet8607
@trackplanet8607 Жыл бұрын
പൊളി ❤️
@Malluxtremetraveller
@Malluxtremetraveller Жыл бұрын
🧡
@jejifrancis6268
@jejifrancis6268 Жыл бұрын
കാത്തിരുന്ന വീഡിയോ👌
@ammukutty2420
@ammukutty2420 Жыл бұрын
Super voice
@MallukingMedia
@MallukingMedia Жыл бұрын
Ee voice mumbe kettitunde
@ബൈജുസിഐഞാനധാര
@ബൈജുസിഐഞാനധാര Жыл бұрын
ഏതൊരു വിഷയ മെടുത്താലും അതിലെല്ലാം വലുതായിരിക്കുന്ന ഒരു ദോഷവും കാണും ഉദാഹരണം കറൻറ് ലോകത്തിനു വെളിച്ചം നൽകുന്നു എന്നാൽ അതിൽ നിന്നും ദോഷവും അടങ്ങി യിരിക്കുന്നു അതുപോലെ തന്നെ യാണെല്ലാം എന്നാൽ ദോഷ മുണ്ടെന്നു കരുതി ആ പദ്ധതി വേണ്ടാ എന്നു വെക്കുവാൻ പറ്റുമോ
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
Idukki Dam
18:55
Hridayaragam
Рет қаралды 1 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.