ഇൻഡ്യാ ബംഗ്ലദേശ് പോരാട്ടം മുറുകുന്നു.| ABC MALAYALAM NEWS |

  Рет қаралды 4,026

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 8
@rajeevankp952
@rajeevankp952 4 сағат бұрын
ഹമീദ് ചെന്നമംഗലം ഇഷ്ടം നിഷ്പക്ഷ നിരീക്ഷകൻ 👍🌹 Abc യിൽ വന്നത് ഒരുപാടിഷ്ടം 💞
@UpendranUpendran-y1p
@UpendranUpendran-y1p 5 сағат бұрын
ഇനി ഭാരതത്തിന് പ്രതിരോധ ചെലവ് കൂടും കാരണം ബംഗ്ലാദേശ് അതിർത്തിയിൽ വളരെ വലിയ ചിലവ് വരും. എങ്ങനെ നമ്മുട രാജ്യത്തെ പിന്നോട്ട് അടിക്കാം എന്ന് തലപുകയുകയാണ് അമേരിക്കൻ ഡിപ്പ് സ്റ്റേറ്റ് മാഫിയകൾ ഇന്ന് കുതറുന്ന ബംഗ്ലാദേശികൾ നാളെ അമേരിക്കൻ പട്ടാളത്തിന്റെ ആയുധങ്ങളുടെ വിശപ്പ് അടക്കാൻ ഉള്ള ഉപകരണങ്ങൾ ആണ് എന്ന് ഇവർ തിരിച്ചറിയുന്നില്ല.
@rajannair1969
@rajannair1969 3 сағат бұрын
ശ്രീ ഹമീദ് സർ, താങ്കളെ കുറച്ചു നാൾക്ക് ശേഷം കാണുന്നു. സന്തോഷം ❤️
@Regikumar-sx6fg
@Regikumar-sx6fg 5 сағат бұрын
കേരളത്തിൽ ഉള്ള ബംഗ്ലാദേശ് പൗരന്മാരെ പിണറായി പുറത്തു ആകുമോ 🧐🧐🧐
@tpsankaran6750
@tpsankaran6750 15 минут бұрын
എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കി, അത് പിന്നീട് മോഡി ഇടപെട്ട് പരിഹരിക്കണം, എന്നിട്ട് മോഡി ഇന്ദിരഗാന്ധിയേക്കാൾ മഹാനാണെന്ന് മ്മക്ക് വിളിച്ച് പറയണം 😄😄😄 നല്ല പൂതി
@sreejap1139
@sreejap1139 5 сағат бұрын
Saer
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН