K. P. Yohannan | കെ പി യോഹന്നാന്റെ പെടുമരണം മെത്രാന്മാരോട് പറയുന്നത്...! | i2i NEWS

  Рет қаралды 265,282

i2i News

i2i News

Күн бұрын

Пікірлер: 657
@numanhouse
@numanhouse 5 ай бұрын
എന്തൊക്കെയായാലും യോഹന്നാൻ നമ്മുടെ കേരളക്കാർക്കു ഒരുപാട് ഉപകാരം ചെയ്ത ഒരു മനുഷ്യനാണ് മറ്റു രാജ്യങ്ങളിൽ നിന്നും പൈസ കേരളത്തിൽ കൊണ്ടുവന്നു ഇവിടെ ഇൻവെസ്റ്റ് ചെയ്ത് ഒത്തിരി ആളുകൾക്ക് ജോലിയും ഒരുപാട് ആളുകൾക്ക് ചികിത്സയും ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള അവസരവും നൽകിയ ഒരു വലിയ മനുഷ്യനാണ് അദ്ദേഹം നമ്മളിൽ നിന്നും ഒന്നും തട്ടിയെടുത്തിട്ടില്ല ഇവിടെ കേരളത്തിൽ ആരെയും കൊന്നിട്ടില്ല അങ്ങനത്തെ ഒരു ക്രിമിനൽ കുറ്റങ്ങളും ഇല്ല കുറച്ച് സാമ്പത്തിക കേസുകൾ ഉണ്ട് അത് സമ്പത്തുള്ള ഏതൊരാളുടെ പേരിലും ചില കേസുകൾ ഉണ്ടാകും ഇതാണ് കേരളക്കാരുടെ നന്ദിയില്ലായ്മ മരിച്ചതിനു ശേഷമെങ്കിലും അദ്ദേഹത്തിന് ഒന്ന് വെറുതെ വിട്ടുകൂടെ
@ranijacob5943
@ranijacob5943 5 ай бұрын
👍👍👍
@varghesesamuel1680
@varghesesamuel1680 5 ай бұрын
Correct
@ancymanoj6382
@ancymanoj6382 5 ай бұрын
അങ്ങനെയൊന്നും പറയല്ലേ...ഞങ്ങളിങ്ങനാ....
@Suja-w7o
@Suja-w7o 5 ай бұрын
Correct
@annaemyjames9845
@annaemyjames9845 5 ай бұрын
അയാൾ നല്ലൊരു മനുഷ്യൻ ആണെങ്കിൽ ദൈവം കൊടുക്കേണ്ട പൗരോഹിത്യം ക്യാഷ് കൊടുത്ത് മേടിക്കുമോ?
@reethaanto3707
@reethaanto3707 4 ай бұрын
ഈ മനുഷ്യൻ ആരാണ്. ഈ ടോക്ക് എല്ലാ പുരോഹിതന്മാർക്കും സന്യാസിനിമാർക്കും ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക് യൂ, താങ്ക് യൂ, മെനി മെനി താങ്ക്സ്
@baijukallar8594
@baijukallar8594 5 ай бұрын
മറ്റുള്ളവരെ കുറ്റം വിധിക്കാൻ എല്ലാരും കേമന്മാരാ... സ്വയം വിധിക്കാൻ മനസില്ല
@jomat1
@jomat1 5 ай бұрын
❤❤ഈയിടെ ഞാൻ കേട്ട ഏറ്റവും നല്ല ഭക്തിനിർഭരവും ആത്മീയവുമായ സന്ദേശങ്ങളിൽ ഒന്ന്. അതിൻ്റെ ഉള്ളടക്കം അർഹിക്കുന്ന എല്ലാ തീക്ഷ്ണതയോടും തീവ്രതയോടും കൂടി പറഞ്ഞു. അതും ഒരു പുരോഹിതനിൽ നിന്നല്ല, ഒരു സാധാരണക്കാരനിൽ നിന്ന്. സദൃശവാക്യങ്ങൾ 9:10-ൽ പരാമർശിച്ചിരിക്കുന്നതുപോലെ, "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു." ഈ സാധാരണക്കാരൻ അനുഗ്രഹീതനാണ്, ഈ സന്ദേശം ഒരു ശക്തമായ ഓർമ്മപ്പെടുത്തലായി, ഒരു വ്യക്തമായ മുന്നറിയിപ്പായി വർത്തിക്കട്ടെ. ജാഗ്രത പാലിക്കുക, ജീവിക്കുന്ന ദൈവത്തെ ഭയപ്പെടുക, പരിശുദ്ധാത്മാവിനാൽ ജ്ഞാനം പ്രാപിച്ച് പ്രബുദ്ധരാവുക.
@MathewsKP-t5n
@MathewsKP-t5n 5 ай бұрын
ഇത്രയും സമ്പാദിച്ചിട്ട് യോഹാന്നാൻ പിന്നെ പിന്നെ പാടി ലോകം വേണ്ടാ യെനിക്കൊന്നു വേണ്ടായെന്ന്
@vargheseabraham6002
@vargheseabraham6002 5 ай бұрын
Ente thathente sannithi chernnal mathy
@manilancyb2498
@manilancyb2498 5 ай бұрын
യേശു നാണിക്കുന്നു. ഡ്യൂപ്ലിക്കേറ്റ് ഓർത്തഡോൿസ്‌
@manilancyb2498
@manilancyb2498 5 ай бұрын
പത്രോസ് നോട് പറഞ്ഞ സൈമൺ പേട്ര ആണ് RC പള്ളി സ്ഥാപിച്ചത്. Kp ക്കു ഭയങ്കര അന്ധകാരം ഉണ്ട്. ഈ സഭയിൽ അനേകം കൊലപാതകങ്ങൾ നടക്കും
@manilancyb2498
@manilancyb2498 5 ай бұрын
ഇതു കള്ള പൗരോഹിത്യം
@AachiammaRoy
@AachiammaRoy 5 ай бұрын
😊😅😊​@@vargheseabraham6002
@susandaniel5405
@susandaniel5405 5 ай бұрын
ഇത് എല്ലാവര്‍ക്കും ഓര്‍ക്കാന്‍ ഉള്ള അവസരം ആണ്. അതുകൊണ്ട് പറയുന്നവരും kelkkunna വരും എല്ലാം അവരുടെ അവസാന യാത്രയെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
@mollyjohn-d5f
@mollyjohn-d5f 5 ай бұрын
ശരിയാണ്, എപ്പോഴും സ്വാർത്ഥത മാത്രം
@sajikurian9838
@sajikurian9838 5 ай бұрын
അയാൾ ഒരു താറാവ് കർഷകന്റെ മകനായി ജനിച്ചു, അതിൽ സമൂഹം എന്തു കുറവാണു കാണുന്നത്. ഒരു കുലപാതകിയുടെ മകനായാൽപോലും ഇവിടെ ആൾകാർക്ക് കുഴപ്പമില്ല,അയാളെ എന്തിനാണ് താറാവ് യോഹനാൻ എന്ന് വിളിക്കുന്നത്. അയാൾ ചെറുപ്രായത്തിൽ തന്നെ ഗോസ്പൽ ടീമിൽ ചേർന്ന് തീയോളജി പഠിക്കാൻ അമേരിക്കയിൽ പോയി. ഇത് മലയാളീടെ അസൂയ എന്ന മരുന്നില്ല രോഗത്തിന്റെ ലക്ഷണമാണ്. ഇന്ന് ഇന്ത്യയിൽ ഉള്ള മിക്കവാറും സമ്പന്നർ എല്ലാം തന്നെ വളരെ താഴെ നിന്നും വന്നവർ ആണ്. അവരെ ആരും ഇങ്ങനെ പറയുന്നില്ലലോ.
@dennisspadigam107
@dennisspadigam107 5 ай бұрын
ഒരു അർദ്ധ പട്ടിണിക്കാരൻ . പട്ടിണി സഹിക്കാനാകാതെ 16 വയസ്സുള്ളപ്പോൾ Operation Mobilisation ൽ recruitment നു വന്നു. 18 വയസ്സാകാതെ പറ്റില്ല എന്നു കേട്ടു 16 വയസ്സുകാരൻ പൊട്ടിക്കരഞ്ഞു. കരച്ചൽ കേട്ടു മനസ്സലിഞ്ഞ George verver അയാളെ എടുക്കാൻ പറഞ്ഞു ടീമിൽ . 18 വയസ്സിൽ മാത്രം Register ചെയ്യാം. അങ്ങനെയായിരുന്നു ആരംഭം. താറാവ് കച്ചവടം എന്നു പറയാൻ പറ്റില്ല. വെറും പട്ടിണി
@teejay832
@teejay832 5 ай бұрын
Yohannan was touched by Holy Spirit very young age, no doubt. When he was a young man, he distributed bible fliers in my neighbourhood. Listen his old preaching on audio and video
@madhavvijaykumar5699
@madhavvijaykumar5699 5 ай бұрын
സത്യം.... നിങ്ങൾ... തുറന്നു പറയുന്നു... ഇനിയുള്ള വർ എങ്കിലും... ഇതു കേൾക്കട്ടെ...
@maryeapen
@maryeapen 5 ай бұрын
മനുഷ്യൻ അവനവന്റെ കുറവുകൾ ആദ്യം കണ്ടുപിടിച്ചു നേര് ആക്കിയ ശേഷം മറ്റുള്ളവരുടെ കുറ്റങ്ങൾ നോക്കാൻ പോയ പോരെ?
@sajumonful
@sajumonful 5 ай бұрын
ആയിരക്കണക്കിന്. ആളുകൾക്ക് ജീവിത മാർഗം കൊടുത്ത യോഹന്നാൻ...ആദരാഞ്ജലികൾ
@RajappanMk-dp7cm
@RajappanMk-dp7cm 5 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് '
@ThomasVA.
@ThomasVA. 5 ай бұрын
പുതിയ നിയമ പുസ്തക പ്രകാരം പ്രത്യേക പൗരോഹിത്യമില്ലല്ലോ. 1 പത്രോസ് 2:9 കാണുക.
@roypaul03
@roypaul03 5 ай бұрын
എരുമേലി ചെറുവള്ളി എസ്റ്റേറ്റ്മായി ബന്ധപ്പെട്ട മുന്‍പു ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ ഇതില്‍ അന്വേഷണ വിധേയമാക്കണം .
@lissymathew1622
@lissymathew1622 5 ай бұрын
എത്രകോടിഉണ്ടെങ്കി ലും അവസാനം നല്ലൊരു മരണംപോലുംകിട്ടാത്അവസാനംഒന്നുംഇല്ലാത്തവനെപ്പോലെ മടക്കം. എല്ലാവരും ഇതോർത്ത്ജീവിച്ച്ചൽ നല്ലത്.
@kizhakkethankachan6843
@kizhakkethankachan6843 5 ай бұрын
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4
@nandanraja
@nandanraja 5 ай бұрын
വണ്ടിയിടിച്ച പലരുടെയും കഥയ്ക്ക് ...!
@frcherian3696
@frcherian3696 5 ай бұрын
😊😊
@ValsammaKN
@ValsammaKN 5 ай бұрын
Deivam polum madukkatatu inium kidakkunnallo​@@frcherian3696
@ValsammaKN
@ValsammaKN 5 ай бұрын
Deivam polum madukkatatu lokam mudichondu inium
@sajikurian9838
@sajikurian9838 5 ай бұрын
ഈ അനിയൻകുഞ്ഞിന്റെ ജീവിതം കൊണ്ട് എത്ര പേർക്ക് നന്മ ഉണ്ടായി. നമ്മൾ സ്വയം പരിഹാസ്യർ ആകരുത്.
@jessyvarghese519
@jessyvarghese519 5 ай бұрын
കഷ്ട്ടം,,, എല്ലാവർക്കും മനസ്സിൽ ആക്കിയാൽ കൊള്ളാം
@mathewkurian4839
@mathewkurian4839 5 ай бұрын
കുട്ടനാട്ടിൽ ഒരു പാട് താറാവ് കർഷകരുണ്ട് അതത്ര മ്ലേച്ഛമായ ജോലിയാണെന്നുള്ള ധ്വനി താങ്കളുടെ വാക്കുകളിൽ പ്രതിഫലികുന്നരീതിയിൽ.. ഉണ്ടല്ലോ i2i ന്യൂസ്.. ഒന്ന് മാറ്റി പിടി.. ഇതിലും വലിയ കള്ളന്മാർ ജീവിക്കുന്ന ഈ ഭൂമിയിൽ ഇതല്ല ഇതിനപ്പുറവും നടക്കും ഒരു കർഷകനെ അപമാനിക്കരുത് plz
@jacobvarughese4462
@jacobvarughese4462 5 ай бұрын
Ullathu parayumbol choriyum alle sahodhara…?
@vijayakumarkg3155
@vijayakumarkg3155 5 ай бұрын
ജീവിക്കാനും കുടുംബം പുലർത്താനുമാണ് താറാവ്, പശു, കോഴി, മുയൽ എന്നിവ കൃഷി ചെയ്യുന്നത്. അവരൊന്നും ശത കോടിശ്വരനാവുന്നില്ല. പെണ്ണ് കൂട്ടി കൊടുത്തും, കള്ള കടത്തു നടത്തിയും, പാവങ്ങളുടെ അവയവം എടുത്ത് കയ്മാറികോടികൾ സാമ്പാതിച്ചും കൂ ട്ടിയ പൂറൻ യോഹന്നാണെ സപ്പോർട്ട് ചെയ്യരുത് mathew kunne.
@abcdjunctionl7439
@abcdjunctionl7439 5 ай бұрын
" നിങ്ങളിൽ ഒട്ടും പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന് യേശു 😊
@Jkp601
@Jkp601 5 ай бұрын
എവിടുന്ന് കിട്ടി ഈ ദേഹത്തെ? ബൈബിൾ വായിച്ച് പഠി ക്ക്.
@leenaantony1962
@leenaantony1962 5 ай бұрын
നമുക്ക് നാമേ പണിവതു നാകം നരകവുമതു പോലെ...
@sabump4941
@sabump4941 5 ай бұрын
അത്യം നല്ല ദൈവദാസൻ ആയിരുന്നു പിന്നെ സാത്താന് അടിമയായി നൈയ്റ്റിയിട്ട് എന്തോ വിക്റ്‌തം
@SatheeshKumarT-ij7yd
@SatheeshKumarT-ij7yd 5 ай бұрын
അധികാരം മുകളിൽ നിന്നുള്ളത്
@jacobjohn8525
@jacobjohn8525 5 ай бұрын
മരണശേഷം (അതിന് മുൻപും) ഇത്രയും ഇകഴ്ത്തപ്പെട്ട ഒരു സമുദായ മേധാവി ഈ നാട്ടിൽ ഉണ്ടായിട്ടില്ല.ഇതിലുള്ള കമന്റ്‌ കണ്ടെങ്കിലും ആത്മീയക്കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കി, സ്വത്തുക്കളുമുണ്ടാക്കി, ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുകയില്ല എന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ ഓർത്തുകൊള്ളൂ നിങ്ങൾ ഭൂമിയിൽ നിന്നും മാറ്റപ്പെടുമ്പോൾ ഇതായിരിക്കും നിങ്ങൾക്കും കിട്ടുന്ന കമന്റ്സ്.
@johntharakan2855
@johntharakan2855 5 ай бұрын
Aaaaa-------__---____--__-_______-----_________----__
@Jkp601
@Jkp601 5 ай бұрын
Mr.Aniyankunju പറഞ്ഞത് ശരിയല്ല,ശിമെയോൻ പത്രോസ് നോട് ചോദിച്ചത് പരിശുദ്ധാത്മ വരമാണ് പൗരോഹിത്യമല്ല(പ്രവ.8:9-24) പു.നി. ൽ എല്ലാ വീണ്ടും ജനിച്ചവരും പുരോഹിതന്മാർ ആണ്.(1പത്രോ 1:9-10; വെളി 1:5-7)
@koshymani5166
@koshymani5166 5 ай бұрын
പുരോഹിതൻ മാർ ആണ് യേശുവിനെ ക്രൂശിച്ചത്
@isacmathew9244
@isacmathew9244 5 ай бұрын
Correct
@shymamathew9579
@shymamathew9579 5 ай бұрын
ദൈവം നീതിമാൻ ആണ് എന്ന് ഒന്നുകൂടെ തെളിയിച്ചു
@kizhakkethankachan6843
@kizhakkethankachan6843 5 ай бұрын
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4
@Kw2024-p5x
@Kw2024-p5x 5 ай бұрын
വാൾ എടുത്തവൻ വാളാൽ. അതിനു ഒരു പ്രത്യേക മതമെന്നൊന്നുമില്ല. ദുഷ് പ്രവർത്തി ചെയ്യുന്നവരുടെ അന്ത്യം ഇങ്ങനെ ഒക്കെ തന്നേ.
@Hiux4bcs
@Hiux4bcs 5 ай бұрын
70 + ആണ് ഇനി എന്ത് കോപ്പാടോ he enjoyed his life
@babyemmanuel853
@babyemmanuel853 5 ай бұрын
അദ്ദേഹം ആരേയും കബളിപ്പിച്ചിട്ടില്ല... ചേട്ടനും ഒരു നൈറ്റി വാങ്ങിച്ചിട്ടു ഈ തട്ടിപ്പിലും ഭേദം അതല്ലേ നല്ലത്...
@sjsignature3156
@sjsignature3156 5 ай бұрын
എത്ര ഉണ്ടാക്കിയിട്ടെന്താ... അനുഭവിക്കുന്ന ത് ആരൊക്കെയോ 👌👌
@JessyJoseph-z5n
@JessyJoseph-z5n 5 ай бұрын
നീ വിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കപ്പെടും. എന്ന് എല്ലാവരും ഓർത്തുകൊള്ളുക
@mariammaantony1192
@mariammaantony1192 5 ай бұрын
പ്രഥമ ദൃഷ്ടിയിൽ കാണപ്പെട്ട കാര്യം പറഞ്ഞു എന്നേ ഉള്ളൂ ഞാൻ ആരും അല്ല ആരേയും വിധി ക്കാൻ
@simonmathew6309
@simonmathew6309 5 ай бұрын
Well I haven’t committed $700 million dollars worth of sinning yet….😂😂😂😂😅
@sankarannairm3316
@sankarannairm3316 5 ай бұрын
ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ട്ടമാക്കിയാൽ അവനെന്തുപ്ലയോജനം
@John_Sobhan
@John_Sobhan 5 ай бұрын
This verse itself is distorted from the original ... In original its life (ജീവന്‍), not soul (ആത്മാവ്) ... This distortion is by the Religion to frighten people ...
@aleyammadavid1957
@aleyammadavid1957 5 ай бұрын
എന്റെമോനെ, ee parichutha വിഷപ്പെന്മാരെയൊക്കെ ഇങ്ങനെ പറയല്ലേ... ചിരിച്ചു മടുത്തു sunile😊😊😊😀😀
@SujaSuja-el7wj
@SujaSuja-el7wj 5 ай бұрын
എത്രയോ പേര് അപകടമുണ്ടായി മരിക്കുന്നു നല്ല മനുഷ്യരും മരിക്കുന്നില്ല
@pjthomas4780
@pjthomas4780 5 ай бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശമാണ് നമുക്ക് കേൾക്കാൻ ഇടവന്നത് അതിനകത്ത് സ്വാർത്ഥ താല്പര്യവും കുറ്റപ്പെടുത്തലുകളും ഒന്നുമില്ല ഈ ദൈവമായ കർത്താവിന്റെ ആത്മാവിൽ നിറഞ്ഞ ഈ മനുഷ്യനെ അനുഗ്രഹിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@rosammant1391
@rosammant1391 5 ай бұрын
👍🌹
@SajiThomasGeorge
@SajiThomasGeorge 5 ай бұрын
തൻ്റെ ഈ പാഴ് പ്രാർത്ഥന ദൈവം ഒരിക്കലും കൈക്കൊള്ളുകയില്ല❤❤❤😂 ആത്മാവിൽ ആരംഭിച്ചു ജഡത്തിൽ സമാപിച്ച ഒരു വെറും മൂന്നാംകിട പാഴുജന്മമായിപ്പോയി താറാവു യോഹന്നാൻ❤❤❤😂 അയാൾ വിതച്ചത് അയാൾ തന്നെ കൊയ്തു❤❤❤😂
@aboobackerpk8406
@aboobackerpk8406 5 ай бұрын
Correct. ❤very. ❤correct 💞nie
@babypawath5421
@babypawath5421 5 ай бұрын
അയാൾ അനേകം പാവങ്ങളുടെ കണ്ണുനീര് ഒപ്പിയുട്ടുണ്ട്! ആർക്കു വേണമെങ്കിലും ഇതുപോലെ ശ്രേമിക്കാവുന്നവരാണ്! ❤😊Voice note അർത്ഥശുന്യമാണ്! 😝😝😝
@mathewpe3970
@mathewpe3970 5 ай бұрын
ആദ്യം താങ്കളുടെ കുറവുകൾ നിരത്തുക. എന്നിട്ട് മതി മറ്റുള്ളവരെ ആക്ഷേപിക്കാൻ
@pinkythomasthomas1714
@pinkythomasthomas1714 5 ай бұрын
Eppol talk cheitha അദ്ദേഹത്തിന് നന്ദി. വളരെ clear aayi കാര്യങ്ങൽ പറഞ്ഞു.താങ്കൾ ഒരു ബൈബിൾ quate പറഞ്ഞില്ലേ അത് acts of the apostles 8:17-24 വരെ ഉള്ള വചനം വായിച്ചാൽ മനസ്സിലാകും...😊
@ivydsilva5199
@ivydsilva5199 5 ай бұрын
Yes, his talk was very good.
@georgekutty6535
@georgekutty6535 5 ай бұрын
എന്തിന്‌ ഇങ്ങനെ യുള്ള വിമര്‍ശനം. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളും ഉണ്ടല്ലോ. എല്ലാത്തിനും, എല്ലാവര്‍ക്കും ഒരു സമയം ഉണ്ട് എന്ന് ഓര്‍ക്കുക
@mariammaantony1192
@mariammaantony1192 5 ай бұрын
ചെയ്ത നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഉണ്ട്. ഇതെല്ലം സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ദൈവം ഉണ്ട്. അവൻ്റെ മരണം കണ്ട് അവൻ നല്ലവനോ ചീത്ത വനോ എന്നു വിധി എഴുതുന്ന ഒരു കർത്താവ് വിധി തീർക്കുംവിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. കര്‍ത്താവില്‍ ശരണംവയ്‌ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. സങ്കീര്‍ത്തനങ്ങള്‍ 2 : 12
@mariammaantony1192
@mariammaantony1192 5 ай бұрын
ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍; സങ്കീര്‍ത്തനങ്ങള്‍ 2 : 11
@mariammaantony1192
@mariammaantony1192 5 ай бұрын
രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്‍മാരേ, സൂക്‌ഷിച്ചുകൊള്ളുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 2 : 10
@sabukv6113
@sabukv6113 5 ай бұрын
ആ ചേട്ടൻറെ മെസ്സേജ് വളരെ നന്നായിരുന്നു
@rajanvarghese1
@rajanvarghese1 5 ай бұрын
അതെ എനിക്കും വളരെ ഇഷ്ടമായിരുന്നു
@rejithindran482
@rejithindran482 5 ай бұрын
മനുഷ്യന്റെ ആയുസ് 500കൊല്ലം ഉണ്ടായിരുന്നെങ്കിൽ!...........
@maheshrealtor-y6w
@maheshrealtor-y6w 5 ай бұрын
Oombipoyene, 70 itself hard
@abdulrahmanap1873
@abdulrahmanap1873 5 ай бұрын
എല്ലാ മതങ്ങളിലുമുണ്ട് ആൾ ദൈവങ്ങൾ. പ്രതികരിക്കാത്ത വിശ്വാസികളാണ് ഇവരുടെ മുതൽമുടക്ക്.
@JoseEA-g8l
@JoseEA-g8l 5 ай бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്
@babyemmanuel853
@babyemmanuel853 5 ай бұрын
താങ്കളുടെ വിവരക്കേട്.... എന്നല്ലാതെ എന്ത് പറയാൻ...
@Gamerboy2024-m8e
@Gamerboy2024-m8e 5 ай бұрын
പുരോഹിതൻ എപ്പോഴും സുബോധം ഉള്ളവർ ആകണം. മുടിയനായ പുത്രനെ പോലെ. ഇവരുടെ പ്രബോധനം കേട്ടാൽ നമൊക്കെ അപ്പോൾത്തന്നെ സ്വർഗത്തിൽ പോകും. ഇവരൊക്കെ ഭൂമിയിൽ കാണും. ജീവിത വിശുത്തി ഇല്ലാത്തവർ.. സാധാരണക്കാർ എത്രയോ മഹത്വം ഉള്ളവർ.72 age ആയ എനിക്ക് കുറേ കണ്ടിട്ടുള്ളവനാ. ഓർമിച്ചു ജീവിച്ചാൽ നല്ലത്........ 🙏
@josephkadavilkadavil3566
@josephkadavilkadavil3566 5 ай бұрын
അല്ലാ കല്യാണം കഴിച്ചവൻ എങ്ങനെ ബിഷപ്പ് ആകും-
@Venugopalapanicker-t3u
@Venugopalapanicker-t3u 5 ай бұрын
Udayippu . BISHOP. .!!!
@serv-f9u
@serv-f9u 5 ай бұрын
ബിഷപ്പ് അല്ല വേഷപ്പ്‌
@johngeorge8114
@johngeorge8114 5 ай бұрын
നിസ്സാരം, കല്യാണം കഴിക്കാത്തവൻ അപ്പൻ ആകുന്നതു കണ്ടിട്ടില്ലേ? അത്രയേ ഉള്ളു
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 5 ай бұрын
മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. 1 തിമോത്തേയോസ്‌ 3 : 2
@serv-f9u
@serv-f9u 5 ай бұрын
@@ThomsonVarghese-ph6bj ആഹാ കൊള്ളാമല്ലോ അപ്പോൾ മെത്രാൻ എന്നത് ഒരു മിത് ആണല്ലേ ?
@euginesanthosh8917
@euginesanthosh8917 5 ай бұрын
ഒരിക്കൽ അദ്ദേഹം യേശുവിൻ്റെ സത്യ സുവിശേഷം അനേകരിലേക്ക് എത്തിച്ചുവെന്നത് വിസ്മരിക്കരുത്. തെറ്റിപ്പോയി. "നില്ക്കുന്നുവെന്നു കരുതുന്നവർ വീഴാതെ സൂക്ഷിക്കട്ടെ. "
@Rainbow-367
@Rainbow-367 5 ай бұрын
ദൈവം സകലവും അറിയുന്നു... ദൈവത്തെ ഭയപ്പെടുവീൻ... ആമേൻ 🙏🙏🙏
@hegajob1902
@hegajob1902 5 ай бұрын
ചിന്തനീയ വസ്തുതകൾ ധൈര്യമായി അവതരിപ്പിക്കുന്നു . അവതരണ ശൈലി ഈ ദാദാ ഗുണ്ടാ രീതി മാറ്റി വിഷയാനുസൃണമായി സഭ്യമായ ഭാഷയിലും ഭാവത്തിലും നല്ല എളിമയിൽ മസൃണമായി അവതരിപ്പിക്കുക.
@teertham3078
@teertham3078 5 ай бұрын
Super. Even though most people know little about it, but it really understand when someone explain it like this. Thanks lot Anilkumar sir
@Philip-f4u
@Philip-f4u 5 ай бұрын
ന്യായികരണ തൊഴിലളി കൾ ഇറങ്ങിയി'ട്ടുണ്ടു്
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 5 ай бұрын
വല്ലാത്ത രോധനമാണല്ലോ പത്തനംതിട്ടക്കാർക്ക് പണത്തിനോട് ഒരു ആർത്തിയും ഇല്ല പാവം കെപിയുടെ ഭാര്യയുടെ സമ്പത്ത് അദ്ദേഹത്തിനു കിട്ടി ഇനിയുള്ള കാലം മിടുക്കിയായ ഭാര്യയും മക്കളും ഭംഗിയായി കാര്യങ്ങൾ നടത്തും അച്ചായന്മാർ കരയാതെ ഈ പറയുന്ന ആളിന്റെ വീട്ടിൽ ഒന്ന് ചെന്ന് നോക്കണം പച്ചവെള്ളം തരില്ല
@madhavvijaykumar5699
@madhavvijaykumar5699 5 ай бұрын
ഇനിയുള്ളവർ എങ്കിലും... ദൈവത്തെ മറന്നും പ്രവർത്തി ക്കാതിരിക്കട്ടെ...
@amalaopticals21
@amalaopticals21 5 ай бұрын
ലോകത്താദ്യമായിട്ടാണോ ഇങനെ സംഭവിക്കുന്നത് ശത്രുതമനോഭാവമുള്ളവർക്ക് ഇത് ആഘോഷമാകുന്നു ദൈവത്തിനിത് സ്വീകാര്യമാകും എങ്കിൽ നമ്മുടെ വാക്കുകൾ ദൈവത്തിനെതിരാകും അവനവന്റെ പ്രവർത്തികൾക്കുള്ള ഫലം ദൈവം തീരുമാനിക്കട്ടെ മരണം എപ്രകാരം വേണമെങ്കിലും സംഭവിക്കും ആത്മാവ് നിത്യജീവൻ പ്രാപിക്കുമോയെന്ന് സ്വയം വിലയിരുത്തുക
@varghesecg5252
@varghesecg5252 5 ай бұрын
നാണം പോയാലും.പൈസ കിട്ടണം അതാണ്.പോളിസി
@sophysebastian3275
@sophysebastian3275 5 ай бұрын
സുനിൽ പൊളിയാണ് കേട്ടോ ഒരായിരം അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏👌👌👌
@benjaminkoshy7232
@benjaminkoshy7232 5 ай бұрын
ഈ സംസാരിക്കുന്ന മനുഷ്യനെ നമസ്കരിക്കുന്നു. ദൈവം ആളെ അനുഗ്രഹിക്കട്ടെ. ആമേൻ
@VinodKumar-lf8rd
@VinodKumar-lf8rd 5 ай бұрын
ആദ്യം ദൈവത്തിനോട് ചേർന്ന് നടന്നു പിന്നീട് പിശാശിന്റെ വഴി പോയി
@bobinajacob3283
@bobinajacob3283 5 ай бұрын
ദൈവത്തേയും മാമോനേയും ഒരുമിച്ച് സേവിക്കാൻ കഴിയുകയില്ല. മത്തായി 6:24 ധനം വന്നപ്പോൾ പിശാച് എന്ന യജമാനന്റെ വഴിയിലൂടെ ആയിരുന്നു.
@shajithomas2037
@shajithomas2037 5 ай бұрын
സത്യം 👍..
@RoyThomas-ih4sz
@RoyThomas-ih4sz 5 ай бұрын
സമ്മതിച്ചു സുനിലേ.... 😄
@manuelkarippote
@manuelkarippote 5 ай бұрын
നിങ്ങളും മരിക്കും ചേട്ടാ
@beenar1319
@beenar1319 5 ай бұрын
നല്ല ഒരു മെസ്സേജ് തന്ന അനിയൻ കുഞ്ഞാച്ചായന് ഒരുപാട് നന്ദി...... Praise the Lord.....
@sijo247
@sijo247 5 ай бұрын
മാർ അപ്രേ ച്ചാടി മാർ ഇപ്രേ ച്ചാടി
@samuelvarghese9991
@samuelvarghese9991 5 ай бұрын
കുന്താലിയോസ് :
@viclee4346
@viclee4346 5 ай бұрын
അപ്പൊ പിണറായിയോ? ഒന്ന് പറയണം. അവനെപ്പറ്റി...!
@Sij0Jose-u8z
@Sij0Jose-u8z 5 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 🙏
@PavithranA.H
@PavithranA.H 5 ай бұрын
കെ പി യോഹന്നാനെ പോലെയുള്ള ഒരാളിന്റെ മരണം ചാനലിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു മരണം അത് ദൈവത്തിന്റെ ശാപമാണ് കോപമാണ് എന്നൊക്കെ പറയുന്നത് അംഗീകരിക്കാൻ പ്രയാസമാണ്. ജനിക്കുന്ന എല്ലാ മനുഷ്യർക്കും മരണവും ഉണ്ടല്ലോ. ഇന്ന വിധത്തിലുള്ളതാണ് നല്ലത് എന്ന് എങ്ങനെ പറയാൻ സാധിക്കും.
@johnchacko-c9t
@johnchacko-c9t 5 ай бұрын
അദ്ദേഹം വിശ്വസവീഥിയിൽ തെറ്റിയെങ്കിലും വളരെയേറെ നന്മ ഈ രാജ്യത്തു ചെയ്തത് മറക്കരുത്.
@johnvarghese9800
@johnvarghese9800 5 ай бұрын
ഞാൻ കെപി യോഹന്നാന്റെ എല്ലാ പ്രാർത്ഥനകളും റേഡിയോയുടെ കാലം മുതലേ കേൾക്കുന്നു ഒരു ദിവസം ഒരു സുപ്രഭാതത്തിൽ അയാളെ അച്ഛനായി അതെങ്ങനാ അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴത്തേനും അയാൾ പിന്നെയും വിഷപ് ആയി എന്തൊരു മറിമായം ഞാനാരെയും കുറ്റം പറയുന്നില്ല ആ മനുഷ്യൻ ഒരുപാട് സ്വത്തുക്കൾ ഉണ്ടാക്കി
@harshank.ykakkariyil2951
@harshank.ykakkariyil2951 5 ай бұрын
വിറയലോടെയും ഭയത്തോടെയും ജീവിതം നയിക്കാൻ ശ്രദ്ധിക്കുക. എല്ലാ ക്രിസ്ത്യാനികൾക്കും ഇതൊരു നല്ല പാഠമാണ്. നമ്മുടെ ജീവിതം വിശകലനം ചെയ്യുക.
@thankachankj1584
@thankachankj1584 5 ай бұрын
Very very good
@shajijacobjacob404
@shajijacobjacob404 5 ай бұрын
ഇവനൊക്കെ എവിടുന്നു വരുന്നു... 🤔🤔🤔
@johnsongeorge4680
@johnsongeorge4680 5 ай бұрын
ഉപ്പു തിന്നാൽ വെള്ളം കുടിക്കും Let Godjudge
@dileep1973
@dileep1973 5 ай бұрын
പാവം ദൈവത്തിനെ കൊലപാതകി ആക്കരുത്. കാശ് ഉണ്ടാക്കിയെങ്കിൽ അത് യോഹന്നാന്റെ മിടുക്ക്...
@benoychacko394
@benoychacko394 5 ай бұрын
അനിയൻ ചേട്ടാ താങ്കൾ പറഞ്ഞതെല്ലാം ദൈവ ശബ്ദം തന്നെയാ 🙏
@yk9pj
@yk9pj 5 ай бұрын
അഭിവന്ദ്യ മെത്രാപ്പോലീത്താ കാലം ചെയ്തു എന്നാണ് മറുനാടൻ കറിയ ഇപ്പോള് പറയുന്നത്
@ponnybabu1712
@ponnybabu1712 5 ай бұрын
അച്ഛന്മാരും കന്യാസ്ത്രീകളും മെത്രാന്മാരും മാത്രമല്ല ആക്സിഡന്റിൽ മരിക്കുന്നത് ദിനംപ്രതി അനിയനായിരങ്ങൾ ആക്സിഡന്റിൽ പെട്ടു മരിക്കുന്നു അവനവൻ ചെയ്യുന്ന പാവത്തിന്റെ പല അവനവൻ അനുഭവിക്കട്ടെ നമ്മൾക്കാർക്കും അവരെ വിധിക്കാൻ അനുവാദമില്ല നീ പറയുന്ന നിങ്ങൾക്ക് ആർക്കും അതിന് യോഗ്യത ഇല്ല എല്ലാ മനുഷ്യരും തെറ്റും കുറ്റം ഉള്ളവരാണ് ആരും നീതിമാന്മാരും പുണ്യവാന്മാരും അല്ല പുണ്യവാന്മാരും അല്ല പെന്തിക്കോസുകാർ എത്രയോ സഭകൾ ദിനംപ്രതി ഉണ്ടാക്കിയെടുക്കുന്നു സ്വതന്ത്ര സഭകൾ ആയിട്ട് എത്രയോ കൂട്ടായ്മകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട് കെ പി യോഹന്നാൻ സഭ ഉണ്ടാക്കിയതിന് മാത്രമേ ഉള്ളോ നിങ്ങൾക്കൊക്കെ പരാതി ആ മനുഷ്യൻ മുഖേന കുറെ ആൾക്കാർക്ക് ജോലി ഉണ്ടല്ലോ
@rajanvarghese1
@rajanvarghese1 5 ай бұрын
മരിച്ചു കഴിഞ്ഞാൽ മറുനാടൻ തിരുത്തിപറയും. അങ്ങനെ എത്രയോ പേരുടെ കാര്യം പറഞ്ഞിരിക്കുന്നു
@tulunadu5585
@tulunadu5585 5 ай бұрын
എല്ലാം തുട്ടിന്റെ കനം പോലെ ഇരിക്കും
@socialbabu3624
@socialbabu3624 5 ай бұрын
🙏​@@ponnybabu1712
@JoseJose-nh6hj
@JoseJose-nh6hj 5 ай бұрын
എന്തായാലും അദ്ദേഹത്തിൻ്റെ കഴിവ് കൊണ്ട് 'അദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന എത്രയോ കുടുമങ്ങൾ ഉണ്ട് സഹോദരാ അത് മറക്കരുത്.
@leelammach.5851
@leelammach.5851 5 ай бұрын
പെണ്ണുങ്ങളല്ല ഭ്രാന്ത് പിടിപ്പിച്ചത്, പെണ്ണുങ്ങളെ കണ്ടപ്പോൾ കാമം മൂത്ത് സ്വയം ഭ്രാന്തായതാണ്. 😢 വികാരം സ്വമേധയാ നിയന്ത്രിക്കണം.
@vargheseabraham6002
@vargheseabraham6002 5 ай бұрын
Pennungal kaanikkaruthathathu kaanichu nadakkumbol aarkkum pranthu pidichu pokum. Athalle shari
@leelammach.5851
@leelammach.5851 5 ай бұрын
@@vargheseabraham6002 🤣🤣🤣 ..... 😭
@shajijacobjacob404
@shajijacobjacob404 5 ай бұрын
ഒരു മനുഷ്യൻ ചെയ്ത നല്ലത് ഒന്നും നാവിൽ വരരുത് നിനക്കൊക്കെ നാണമില്ലെടാ.. വേറെ പണി നോക്കാൻ പാടില്ലേ.... ഒന്നും അല്ലേലും... അദ്ദേഹം എത്രയോ നല്ല കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഇവനൊക്കെ എവിടുന്നു വരുന്നുവോ ആവോ.....?????
@shajithankachan3003
@shajithankachan3003 5 ай бұрын
ഇന്ന് ളോഹ ഇട്ടിട്ടുള്ള പുരോഹിത പാരമ്പര്യം ഒക്കെയും എഹൂദ പോരോഹിത്യത്തിന്റെ കോപ്പിയടി മാത്രമാണ്.💥💥💥💥 യേശുകർത്താവിനെ 23:27 വിസ്തരിച്ചപ്പോൾ മഹാപുരോഹിതൻ യേശുക്രിസ്തുവിനോട് ഒരു ചോദ്യം ചോദിച്ചു ❤️ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവോ? ❤️ മറുപടി ഞാൻ ആകുന്നു എന്ന്. ഉടെനെ മഹാപുരിഹിതൻ പുരോഹിത വസ്ത്രം കീറി. ഇത് പൗരോഹിത്യം അവസാനിച്ചതിന്റെ ദൈവീക അടയാളമാണ്. പിന്നെയുള്ള മഹാപുരോഹിതൻ യേശു കർത്താവാണ്. പുതിയനീയമ സഭക്ക് മൂപ്പന്മാർ, ഇടയന്മാർ, ദുവിശേഷകന്മാർ എന്നീ നിലകൾ ആണ് ള്ളത്. വേഷ ഭൂഷതികൾ ഉള്ള പുരോഹിത ന്മാർ ഇന്നില്ല. ഇതിന്റെ ഒരു യാഥാർഥ്യം നിലവിൽ ബ്രെത്രൻ സഭയിലാണ് പാലിക്കപ്പടുന്നത്. ദൈവം അംഗീകരിക്കുന്ന പുതിയ നിയമ വ്യവസ്ത. 23:27
@LissaJoseph-k9x
@LissaJoseph-k9x 5 ай бұрын
Correct ❤
@LaluThomas1967
@LaluThomas1967 5 ай бұрын
ദൈവത്തിന്റെ കണ്ണ് കെട്ടാൻ ആർക്കും സാധ്യമല്ല അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മരണം
@mariammaantony1192
@mariammaantony1192 5 ай бұрын
ഈ ലോകത്തിലുള്ള സർവ ജനതകൾക്കും ഒരു പാഠമാണ് യോഹന്നാൻ : യോഹന്നാൻ്റെ ഗതി ഇതാണെങ്കിൽ മറ്റുള്ളവരുടെ ഗതി എന്തായിരിക്കും.
@SajiThomasGeorge
@SajiThomasGeorge 5 ай бұрын
അധോഗതി മാത്രം❤❤❤😂
@annakuttyskariah6016
@annakuttyskariah6016 5 ай бұрын
മരണം കള്ളനെ പോലെ വരുന്നു.
@BabuKoch-h2s
@BabuKoch-h2s 5 ай бұрын
Matha Amrithamma and K.P. Yohannan are the two people who had received lot of money from the foreign countries for charity.
@cv.1520
@cv.1520 5 ай бұрын
Thank you Aniyankunju for giving warning to people who betray Christ for gains. True priests are all those who accepted Christ as saviour and Lord.
@George-ev5qg
@George-ev5qg 5 ай бұрын
എന്റെ സഹോദര വന്നിച്ചില്ലേലും മരിച്ച മനുഷ്യനെ നിന്നിക്കാതെ.
@StanStanley_
@StanStanley_ 5 ай бұрын
ഉള്ളത് പറയുന്നതിൽ എന്താണ് തെറ്റ്.. അങ്ങനെ ആണെങ്കിൽ ബിൻ ലാദനും പുണ്യാളൻ എന്നാണോ??
@SajiThomasGeorge
@SajiThomasGeorge 5 ай бұрын
എഴുന്നേറ്റു പോടാ കൂതറ മരഊളേ❤❤❤😂
@susanJacob-s5l
@susanJacob-s5l 5 ай бұрын
K. PYohannan പണക്കാരൻ ആയതാണോ പ്രശ്നം, പണം ഉണ്ടാകുന്നത് ഒരു കുറ്റമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല പാവങ്ങളെ sahayiklanamenni മാത്രം
@premeelapaul5832
@premeelapaul5832 5 ай бұрын
എന്റെ സഹോദരാ... ദരാ... നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന് കർത്താവ്‌ പറഞ്ഞതുപോലെ ഇതിനൊക്കെ മാപ്പ് പറഞ്ഞു പുറകോട്ടു ഓടാൻ ശ്രമിക്കുക. വച്ചിട്ടുപോയി അവരവരുടെ കുടുംബത്തെ നന്നാക്കി ഇനിയുള്ള ശിഷ്ട്ടായുസ്സു അനുഗ്രഹമുള്ളതായിരിക്കാനായ് പ്രാർത്ഥിക്കുക. ❤️🙏 നിന്റെ കാൽ വക്കുന്നേ ടമൊക്കെയും നിനക്ക് ഞാൻ തരുമെന്ന് ദൈവം അരുളി ചെയ്തിരിക്കുന്നു.അതും ഓർക്കുക. ഇവരോടൊക്കെ പറഞ്ഞിട്ട് യാതോരു കാര്യവുമില്ല "അസൂയാലുക്കളുടെ നാവിനെ ആർക്കു പിടിച്ചു കേട്ടാനാകും". പോയ്‌ പണിനോക്ക്. 🙏🙏🙏
@jimmicherian1
@jimmicherian1 5 ай бұрын
🌷വിധിക്കരുത് … ! അന്ത്യവിധി കറ്ത്താവിന്റെതാണ്…! സത്യം നിന്നെ സ്വതന്ത്രമാക്കട്ടെ…!
@thankachenkizhakkedathu2135
@thankachenkizhakkedathu2135 5 ай бұрын
Bless you brother sunil Mathew in the name Lord and saviour Jesus christ Amen really you are generous genuine
@JessyJoseph-z5n
@JessyJoseph-z5n 5 ай бұрын
മിണ്ടാതിരുന്നു ഞാൻ ദൈവമെന്നു അറിഞ്ഞുകൊളവിൻ എന്നാണ് വചനത്തിൽ പറയുന്നത്. പിന്നെ നിങ്ങൾ എന്തിനാണ് വിധിക്കുന്നത്.
@vimalakoshy7828
@vimalakoshy7828 5 ай бұрын
Correct. മറ്റൊരുത്തന്റെ ദാസനെ വിധിക്കാൻ നീ ആര് എന്ന വാക്യം ഓർമ്മ വരുന്നു. പണം ഉളളതാണ് ഈ ആളുകളുടെ പ്രശ്നം.
@baijukallar8594
@baijukallar8594 5 ай бұрын
നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും
@baijukallar8594
@baijukallar8594 5 ай бұрын
ഉയരങ്ങളിൽ നിന്നുള്ള ശിക്ഷ എന്ന് പറയാൻ ഇങ്ങേരു ഉയരത്തിൽ ആയിരുന്നോ
@georgekv7564
@georgekv7564 5 ай бұрын
എല്ലാ പാതിരിമാരും കേൾക്കട്ടെ തട്ടിപ്പ് നിർത്തി നേരെ ആകുമെന്ന് കരുതാം 😜😜😜😜😜😜😜😜😜
@babyemmanuel853
@babyemmanuel853 5 ай бұрын
കേ.പി. യോഹന്നാൻ എന്തു തട്ടിപ്പാണ് ചെയ്തത്...
@gracyshaji6508
@gracyshaji6508 5 ай бұрын
ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല... ക്യാപ്ഷൻ വായിച്ചിട്ട് ആണ് ഇതെഴുതുന്നത്... ഒരു വാഹന അപകടം ഉണ്ടായി ഒരാൾ almost on the സ്പോട്ടിൽ മരിക്കുന്നത് പെടുമരണം ആണോ?? ആക്‌സിഡന്റ് പറ്റി ബോധം ഇല്ലാതെ കാലും കയ്യും ഒടിഞ്ഞു അല്ലെങ്കിൽ കോമയിൽ വര്ഷങ്ങളോളം കിടന്നു കഷ്ടപ്പെട്ടും കഷ്ടപ്പെടുത്തിയും മരിക്കുന്നതായിരുന്നോ നല്ല മരണം... നിങ്ങളെ പോലുള്ളവർക്ക് ക്രിസ്തുവിന്റെ ക്രൂശുമരണവും പെടുമരണം ആയിരിക്കാം... എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതു predestined death മാത്രം ആണ്... RIP K P യോഹന്നാൻ 🙏🙏
@ancymanoj6382
@ancymanoj6382 5 ай бұрын
കർത്താവും ശീഷ്യൻമാരും അവരുടെ മരണവും ഒന്നുമല്ല പ്രശ്നം....KP Yohannanആയ ആൾ സാധാരണക്കാരനായ ഒരുവനിൽ നിന്നും കൂടെയുണ്ടായവരിൽനിന്നും മാറി ചിന്തിച്ചതും ഇത്രയും വളർന്നതും പലർക്കും ദഹിക്കുന്നില്ല........ഈ മോശം കമൻ്റുകളിട്ടവർ ഒരു കാര്യം ചെയ്യണം എന്തു വന്നാലും അദ്ദേഹത്തിൻ്റെ ഒരു സ്ഥാപനങ്ങളിലും ഒരുസേവനത്തിനായും പോകില്ല എന്നും തീരുമാനിക്കണം....കണകുണപറയുംനാണമില്ലാതെ അവരുടെ സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യും....നിങ്ങളിൽപാപമില്ലാത്തവൻ ....വിധിക്കപ്പെടാതിരിപ്പാൻ നിങ്ങളും വിധിക്കരുത് ..ദൈവം നോക്കി കൊള്ളും...
@ShylajaPv-l8n
@ShylajaPv-l8n 5 ай бұрын
Not on our merits but on His Grace. God is Great.
@amminikuttythomas2724
@amminikuttythomas2724 5 ай бұрын
ഈ പറയുന്ന നമ്മുടെ ഒക്കെ അവസാനം എങ്ങനെ ആയിരിക്കും എന്ന് ആർക്ക് എങ്കിലും പറയാൻ പറ്റുമോ??
@savalindia6643
@savalindia6643 5 ай бұрын
മാർ മാർ ചണ്ടകുലത്തി ചക്കളിയോസ്.
@vargheseabraham6002
@vargheseabraham6002 5 ай бұрын
😅😂
@jibujohn7138
@jibujohn7138 5 ай бұрын
😅😅😅
@johnson9813
@johnson9813 5 ай бұрын
Sir, Great message to all❤
@sonushaji259
@sonushaji259 5 ай бұрын
🙏 ♥️ Dear Bro.
@shibukuruvilla1022
@shibukuruvilla1022 5 ай бұрын
ഒന്നരക്ഷത്തിലധികം പേർക് ജാതിമത ഭേദമന്യേ സെക്കുലർ മേഖലയിൽ തൊഴിൽ, അസംഖ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾ, വെള്ളപ്പൊക സമയത്തും കൊറോണ സമയത്തും ഈരണ്ടു ലോഡ് അറിവീതം തിരുവല്ല തെഹ്സിൽ ടാർ ഏല്പിച്ചു മൂന്നുലഷത്തോളം പേർക് പരോക്ഷമായി തൊഴിൽ ദിവസം വേതനക്കാർ, സഭപ്രവത്തകർ കൂടാതെ 🙏🙏
@adoorwilson
@adoorwilson 5 ай бұрын
രാഷ്ട്രീയകാർ ഒരു കുഴപ്പവും ഇല്ല
@alicepurackel7293
@alicepurackel7293 5 ай бұрын
പൗരോഹിത്വത്തെ രാഷ്ട്രീയവുമായി എങ്ങനെ താരതമ്യം ചെയ്യാനാവും.? രാഷ്ട്രീകാർക്ക് അവർ ചെയുന്ന തെറ്റുകൾ അറിഞ്ഞുകൊണ്ടാണ് ചെയ്യുന്നതെങ്കിൽ അതിന്റേതായ ഗൗരവത്തിൽ ദൈവം കണക്കു ചോദിക്കും. ഈ രാഷ്ട്രീയക്കാരൊക്കെ അവറ്റകളുടെ അന്ത്യനാളുകളിൽ എങ്ങനെയാണ് വിട പറയുന്നതെന്ന് ജനത്തിന് അറിയാനാവില്ലല്ലൊ. ആർത്തിയോടെ ഉണ്ടാക്കിയന്മാരൊക്കെ വെറുംകയ്യോടെ ആണല്ലോ പോയിട്ടുള്ളത്. പിന്നെ ഇവറ്റകൾ നശ്വരമായ കുറെ പേരും പെരുമയും ഉണ്ടാക്കി അവറ്റകളുടെ അടിമകൾ താൽക്കാലിക പ്രശസ്തി ഉണ്ടാക്കി കൊട്ടിഘോഷിക്കും അല്ലാതെ എന്താണ് ഉള്ളത് ????? ചരിത്രം നോക്കിയാൽ അറിയാം ..........
@k.v.thomas287
@k.v.thomas287 5 ай бұрын
ഉക്രൈനിലും, ഫലസ്തിനിലും ജനിച്ചു യാതൊരു പാപവും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനും നിങ്ങളുടെ ഈ നീതിമാനായ ദൈവം യാതൊന്നും മിണ്ടാതെ ഇരിക്കുന്നുണ്ടല്ലോ?
@dreamsideas6195
@dreamsideas6195 5 ай бұрын
Good...?
@Sebastian-u-j70
@Sebastian-u-j70 5 ай бұрын
ഫലസ്തീനിൽ കുഞ്ഞുങ്ങൾ മരിക്കാൻ കാരണം ഹമാസും ഇസ്ലാമും ഖുറാനും ആണ്
@RoyMK-t5i
@RoyMK-t5i 5 ай бұрын
അത്താനാസ്യോസ് മെത്രാൻ്റ എറണാകുളത്തെ ട്രെയിനിൽ നിന്നും വീണുള്ള മരണം പോലെയൊരു മരണം.
@Monsy77
@Monsy77 5 ай бұрын
കെപി യോഹന്നാന്റെ ,സാമ്പത്തിക സ്രോതസ് എവിടുന്നന്നെന്നു അറിയാത്തവർക്കായി, കെ പി യോഹന്നാന് ( founder and international director of Gospel for Asia )വിദേശത്തുനിന്നു ചാരിറ്റിക്ക് വരുന്ന പണത്തിനിന്റെ മുഖ്യ ഭാഗവും അദ്ദേഹത്തിന്റെ കുടുംബസ്വത്തിൽ നിന്നുതന്നെ , എങ്ങനെ എന്നല്ലേ . അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് കേട്ടിട്ടുണ്ടോ ,പേര് ജിസില (Gisela Yohannan) ജര്മനിയിലെ ഒരു വൻ വസായിയുടെ മകളാണ് , പണ്ട് , അതായത് ഒരു 35 അല്ലെങ്കിൽ 40 വർഷം മുൻപ് പണ്ട് ഈ മനുഷ്യൻ മിഷണറിയായിട്ട് കുറച്ചുനാള് ഓ എം (ഓപറേഷന് മൊബലൈസേഷന് ) എന്ന സംഘടനയില് പ്രവര്ത്തിച്ചിട്ടുണ്ട്. അവിടെ വച്ച് ഇദ്ദേഹത്തിന്റെ പ്രേഷിത വേലയിൽ താല്പര്യം തോന്നി വിവാഹം കഴിച്ചതാണ്. ധാരാളം കപ്പലുകൾ ഒക്കെയുള്ള ഒരു വൻ ജർമൻ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകളാണ് ജിസിലാ. ഇപ്പോൾ ഈ വ്യവസായ സാമ്രാജ്യം ബേസ് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ് . അദ്ദേഹത്തിന്റെ അമ്മായിയച്ഛന്റെ കുടുംബ ബിസിനെസ്സിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 10 ശതമാനം ( ദശാംശം ) അവർ ചാരിറ്റിക്കുവേണ്ടി കൊടുക്കുന്നുണ്ട് . അവിടെനിന്നാണ് ജി എഫ് എയ്ക്കും ബെലീവേഴ്സ് ചര്ച്ചിനും കാഷ് വന്നു മറിയുന്നത് .ടാക്സ് കൊടുക്കേണ്ടി വരുമെന്നല്ലാതെ ആ സ്രോതസ് നിര്ത്തലക്കാൻ ആർക്കും കഴിയുകയില്ല കാരണം അമ്മായിയപ്പൻ കൊടുക്കുന്ന കാഷ് കൊടുക്കണ്ട എന്ന് പറയാന് ഏത് സര്ക്കാരാ മുന്നോട്ട് വരിക? പിന്നെ ബിലീവേഴ്സ് ചർച്ച് എന്ന് പെരുമാറ്റിയതും എപിസ്കോപല് രീതിയിലേക്ക് ആരാധനാ മാറ്റിയതുമെല്ലാം , വിദേശ വരുമാനം നിയമപരമാക്കുന്നതിനുവേണ്ടിയുള്ള ഒരു മുന്കരുതലിന്റെ ഭാഗമായിട്ടായിരിക്കാം . ഈ പേരും കുപ്പായവും മാറ്റി നിര്ത്തിയാല് പൂര്ണ്ണമായും ഇതും മറ്റൊരു പെന്തക്കോസ്തല് സഭ തന്നെ. കെ.പി യോഹന്നാന് എന്ന ഈ വ്യക്തിയുടെ പണം മാസാമാസം പറ്റാത്ത സുവിശേഷകര് കേരളത്തില് ചുരുക്കമാണ്. അയാള് ബിഷപ്പോ, അച്ചനോ എന്തോ ആയിക്കൊള്ളട്ടെ. ഒരുപാട് പാവങ്ങളെ ജാതിയും, മതവും നോക്കാതെ ഇന്നും സഹായിക്കുന്നുണ്ട്, അത് ഏതു ഉദ്ദേശത്തോടുകൂടിയാണെകിലും.വിദേശസംഭാവനനിയന്ത്രണ ചട്ടപ്രകാരം കെ പി യോഹന്നാൻ തെറ്റുചയ്തിട്ടുണ്ടെകിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ അത് എല്ലാവര്ക്കും ബാധകമാണെന്നു മാത്രം . (ഒരു ഭരണത്തിൻ്റെ തണലിൽ കഴിഞ്ഞ 10 വർഷമായി ജനത്തെ കബളിപ്പിച്ച് കോടികൾ ഉണ്ടാക്കി ജനതയുടെ ആരോഗ്യം നശിപ്പിച്ച പതജ്ഞലിയെ നിലക്ക് നിർത്താനും യാഥാർത്ഥങ്ങൾ വെളിയിൽ കൊണ്ടുവരാനും സുപ്രീം കോടതി ഇടപെടെണ്ടി വന്നു. പലരും പല സ്ഥാപനങ്ങളും ഭരണത്തിൻ്റെ തണലിൽ നിയമലംഘനം നടത്തുന്നുണ്ട്. KP യോഹന്നാനെപ്പോലെ സ്വന്തം കഴിവുകൊണ്ടും ബുദ്ധികൊണ്ടും അറിവുകൊണ്ടും അധ്വാനം കൊണ്ടും ഒരു സാമ്രാജ്യം കെട്ടിപ്പൊക്കിയ ആരും ഇഡ്യയിൽ ഇല്ല.) N.B : ഞാൻ ബിലീവേഴ്സ് ചർച്ചിന്റെയോ കെ പി യോഹന്നാന്റെയോ അനുയായിയോ , അനുഭാവിയോ അല്ല എനിക്കറിയാവുന്ന ചില കാര്യങ്ങൾ പങ്ക് വെച്ചു എന്ന് മാത്രം.👏 -Dr. George Samuel
@SANILACHENKUNJU
@SANILACHENKUNJU 5 ай бұрын
യേശു പറഞ്ഞു എൻ്റെ പിതാവ് എന്നിൽ വസിച്ചു കൊണ്ട് തൻ്റെ പ്രവൃത്തി ചെയ്യുന്നു പരിശുദ്ധാത്മാവ് വസിക്കുന്ന മന്ദിരമാണ് നമ്മുടെ ശരീരം ഒരു വൻ്റെ ഉള്ളിൽ ദൈവത്തിൻ്റെ ആത്മാവ് ഉണ്ടെങ്കിൽ അവൻ ചെയ്യുന്ന ഏത് ചെറിയ തെറ്റുകൾക്കും ഉള്ളിൽ പാപബോധം ഉണ്ടാകും അങ്ങനെ നാം പാപം ഏറ്റുപറഞ്ഞ് ഉടൻ തന്നെ ദൈവത്തിങ്കലേക്ക് മടങ്ങിവരും അതുകൊണ്ടാണ് യേശു പറഞ്ഞത് വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ സമാധാനം സന്തോഷം ദീർഘക്ഷമ സ്നേഹം ദയ പരോപകാരം വിസ്വസ്തത ഇന്ദ്രിയജയം എന്നിവ ഉണ്ടാകും നമ്മുടെ സ്വഭാവം ക്രിസ്തുവിൻ്റെ സ്വഭാവം ആയിരിക്കും
@pjthomas4780
@pjthomas4780 5 ай бұрын
സത്യമായിട്ടും ഈ മനുഷ്യൻ ദൈവം മനുഷ്യനായിരുന്നു അദ്ദേഹം പണം കണ്ടും പ്രശസ്തികണ്ടും ദൈവത്തിന് കണ്ണില്ല എന്ന് അദ്ദേഹത്തോട് സാത്താൻ ഉപദേശിച്ചു അദ്ദേഹത്തിലൂടെ ഒരുപാട് കാര്യങ്ങളെ പൗലോസ് ഉണ്ടായിരുന്ന ദർശനങ്ങൾ എല്ലാം കെ പി യോഹന്നാനിലൂടെ ഉണ്ടായിരുന്നു അദ്ദേഹത്തിന് അതനുസരിച്ചുള്ള എളിമയും താഴാഴിയും വിനയം ഉണ്ടായിരുന്നു പണം നൽകി അദ്ദേഹത്തിന്റെ കണ്ണും സാത്താൻ കെട്ടിക്കളഞ്ഞു സമ്പത്ത് ഉണ്ടായപ്പോൾ ദൈവം പറഞ്ഞത് കേട്ടില്ല സാത്താൻ പറഞ്ഞത് അംഗീകരിച്ചു ആ മനുഷ്യന്റെ അധപ്പതി അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളുടെ അധപതനവും പ്രേതാലയം പോലെ കിടക്കുന്നതും കേസുകളും വഴക്കുകളുമായി ആ പ്രസ്ഥാനങ്ങൾ
@Abby-qs2ph
@Abby-qs2ph 5 ай бұрын
K. P Yohannan is not comparable to Catholic priests or Bishops. He is self made Bishop. Catholic Bishops are anointed by the Church inherited by the Church fore Fathers, directly from the appostles of Jesus Christ. There is a lot of sufferings & dedication in a catholic priests or Bishops life from the time they choose their vocation. Ignorant people just say anything & many others are believing that
@thankachangeorge7330
@thankachangeorge7330 5 ай бұрын
Don’t take too much pain to whitewash catholic bishops we have so much beautiful specimens to mention.
@jojythomas6872
@jojythomas6872 5 ай бұрын
ഇദ്ദേഹം സമൂഹത്തിനു എന്തു ദോഷം ചെയ്തു?? അത് ആരും പറയുന്നില്ല.. വസ്തു വാങ്ങുന്നത് building പണിയുന്നത് ഒക്കെ നാട്ടിലെ നിയമമനുസരിച്ചാണ്, അധികൃതർ പെർമിറ്റ്‌ കൊടുക്കാതെ വാങ്ങാൻ കഴിയില്ല. അതിന്റെ tax ഉം സർക്കാറുകൾ വാങ്ങുന്നു. സമൂഹത്തിനു ഒരു ഗുണവും ചെയ്യാത്ത നിർ ഗുണർ അസൂയ മൂത്തു പലതും പറയുന്നു. രാഷ്ട്രീയക്കാർക്ക് മോഷ്ടിക്ക്കാം മറ്റു മത നേതാക്കൾക്ക് സമ്പാദിക്കാം വിദേശത്തേക്ക് കാശ് കടത്താം, ആർക്കും വിഷമം ഇല്ല. പക്ഷെ ഈ വിഷയത്തിൽ വൻ നീതി ബോധം! അദ്ദേഹത്തിന്റെ സഭയും ഉപദേശവും ഒക്കെ വേറെ വിഷയം, അതിനോട് വിയോജിക്കുന്നു, പക്ഷെ സമൂഹത്തിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ സത്യമാണ്.
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 20 МЛН