What the bishop said is 100% true. He is a highly knowledgeable scholar who analyses the situation factually and expresses his views boldly, emphatically and respectfully.
@dayanandants379819 күн бұрын
കേരളത്തിൽ ഒരിടത്ത് പുൽക്കൂട് നശിപ്പിച്ചെങ്കിൽ ആയിരക്കണക്കിന് പുൽക്കൂടുകളും പതിനായിരക്കണക്കിനോ,അല്ല ലക്ഷക്കണക്കിനോ നക്ഷത്രങ്ങളും ക്രിസ്തുമസിന്റെ ഭാഗമായി ഹിന്ദു ഭവനങ്ങളിൽ ഉണ്ട് എന്നത് വിസ്മരിച്ചുകൊണ്ട് അഭിപ്രായങ്ങൾ പറയുന്നത് നന്ദികേടായിരിക്കും.
@josephdan241019 күн бұрын
But the negative approach in public sphere needs to be observed with vigilance. There fore to be discussed in public . Hindu majority is a highly tolerant community ; however a minority in every community is adapting to hard line approach .
@jacbinu19 күн бұрын
Just because he is an orthodox metropolitan does not mean u need to oppose him. What he said is fully correct.
@stephenelizabethpokkaattuv398716 күн бұрын
കുറ്റം പറയാൻ മാത്രം ജനിച്ചവനാണ് സുനിൽ. തിരുമേനി പറഞ്ഞത് 100% ശരിയാണ്.
@melookunnelantony446819 күн бұрын
Irrespective of what he is, he said the right thing. No bishop except him has the courage to this. An ED enquiry against him is coming soon . I salute his courage. Why Mr Sunil can't digest his statement?
@shijukumarb328819 күн бұрын
Brutus is an honest man and now Mr. Sunil too. The only question is honest to whom.
@VA-o3z19 күн бұрын
സത്യം പറയാൻ വിശ്വാസവും ധൈര്യവും വേണം. അടിമകൾക്കതില്ല
@sahravoiceandmelodies361819 күн бұрын
Bishop പറഞ്ഞത് 100% ശരിയാണ് 👍👍
@AB-lg6gz19 күн бұрын
BISHOP SAID THE TRUTH 💢👍👏👏💪💪💪
@Jacthomann19 күн бұрын
ദൈവത്തിന്റെ സ്വന്തം പുരുഷാരം എന്ന് ബൈബിൾ ഉദ്ഘോഷിക്കുന്ന ഇസ്രായേലിന്റെ കഷ്ടതയിൽ കൂടെ നിൽക്കാതെ വിമർശിച്ച "ജിഹാദി മെത്രാൻ "- ഇങ്ങനെ വിമർശിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു. മോദി ഭരണത്തിൻ കീഴിൽ എത്ര ജോസഫ് മാഷുമാരുടെ കൈയും കാലും പോയി. മെത്രാൻ കുന്തിരിക്കം പോകയ്ക്കുന്നതിനു "അനുവാദം " തേടേണ്ടി വന്നേനെ മോദി ഭരണം ഇല്ലായിരുന്നെങ്കിൽ.
@yohannankoshy123019 күн бұрын
ഇദ്ദേഹം പറഞ്ഞതില്‍ കാരൃമുണ്ട്, തീരെ തള്ളിക്കളയാന്‍ കഴിയില്ല സുനിലെ
@presannapillai872019 күн бұрын
കുത്തിത്തിരിപ്പുകാരൻ ഈസ്ഥാനത്തിരിക്കാൻ യോഗ്യനല്ല.. ഹിന്ദു മാത്രമാണ് എല്ലാ മതങ്ങളെയും ആദരിക്കുന്നത്..
@renjitrajk386319 күн бұрын
അനീതി നടന്നാൽ അനീതി എന്ന് നട്ടെല്ലോടുകൂടി പറയാൻ ധൈര്യം കാണിക്കണം അല്ലാതെ വെള്ള പൂശുകയല്ല വേണ്ടത്
@abrahamkuruvilla897619 күн бұрын
കാലുവാരി മെത്രാൻ, ഇയാൾ ധൈര്യസമേതം യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത് ബിജെപി ഭരിക്കുന്നത് കൊണ്ടാണ്, മറ്റു രാജ്യങ്ങളിൽ നടക്കുന്നത് ഒന്ന് നോക്കിയാൽ മനസ്സിലാവും
@Outspoken68419 күн бұрын
മെത്രാൻ ആയിട്ടെന്തു കാര്യം. നിലവാരമില്ലായ്മ സംസാരത്തിൽ വ്യക്തമാണ് . malicious മെത്രാൻ
@vinodthampi285119 күн бұрын
സവർണ ഹിന്ദു അവര്ണ ഹിന്ദു എന്നൊക്കെ കമ്മ്യൂണിസ്റ്റ് കാർ വോട്ട് ബാങ്കിന് വേണ്ടി പ്രചരിപ്പിക്കുന്നതാണ് മെത്രാൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാകാം അങ്ങനെ പറയുന്നത് .ശരിക്കും അങ്ങനെ വേര്തിരിവുള്ളതു ക്രിസ്ത്യൻ സഭകളിലല്ലേ
@bensonphilip943818 күн бұрын
സുനിലേ , എന്തുമായിക്കോട്ടെ അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.
@ShalomSherin18 күн бұрын
Neo Marxist mujahid Methran 😂
@mathewschacko489319 күн бұрын
മിലിത്തിയോസ് പിതാവ് ഈ കാര്യത്തിൽ പറഞ്ഞത് 100 % ശരിയാണ്.....
@RAVAN-sv3yk19 күн бұрын
ആണോ 😂😂😂😂
@edisrehtoeht142617 күн бұрын
പുൽക്കൂട് ഏതോ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു അതിന് നേരേ രാഷ്ട്രീയം പറഞ്ഞ കൂറയാണിയാൾ.എടോ മെത്രാനേ ഓർത്തഡോക്സ് യാക്കോബായ എന്ന് പറഞ്ഞു പരസ്പരം പള്ളി തല്ലിപ്പൊളിക്കുന്ന നീയൊക്കെയല്ലേടാ ഊതിക്കൊണ്ട് ഊമ്പിക്കുന്നതെന്ന് വിരോധികൾ ചോദിച്ചാൽ മറുപടി ഉണ്ടോ.ഒരേ സഭയിൽ തന്നെ വിഭിന്ന കുർബാനകളുടെ പേരിൽ സഹോദരന്റെ തല തല്ലിപ്പൊളിക്കാനാണോ യേശുദേവൻ പറഞ്ഞത്??അതോ തന്നെ പ്പോലെ തന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കാൻ ആണോ???ഇവനെപ്പോലെയുള്ളവരാൽ നയിക്കപ്പെടുന്ന കുഞ്ഞാടുകളുടെ ഗതികേട് 😡😡😡😡🤧🤧👎👎👎
@linogeorge161319 күн бұрын
ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല സുനിലേ.. താങ്കളുടെ അമിതമായ സഭ വിരോധം ആണ് താങ്കളെകൊണ്ട് ഇങ്ങിനെയൊക്കെ പറയുന്നത്..
@sophysebastian327518 күн бұрын
ഈ ബിഷപ്പ് പറഞ്ഞത് 100%ശെരിയാണ്
@ShalomSherin18 күн бұрын
Neo Marxist mujahid Methran 😂
@PrinceSam-c4j14 күн бұрын
😂
@MoideenThayyil-f1r18 күн бұрын
i 2 i യുടെ സബ്സ്ക്രയി ബറാണ് ഞാൻ മിക്ക വീഡിയോയും കാണാറുണ്ട്.ഈ അച്ഛന്റെ രാഷട്രീയം എന്തോ ആവട്ടെ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിലെ തെറ്റ് എന്താണ് മനസിലായില്ല.
@varughesemg754719 күн бұрын
സുനിലിന് ഇന്ന് വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടു എന്നു തോന്നുന്നു .
@mathewvalliathu48319 күн бұрын
മിലിത്തിയോസ് തിരുമേനി ഒരു ഓർത്തഡോക്സ് മെത്രാൻ ആയതുകൊണ്ട് മാത്രമാണ് സുനിൽ അദ്ദേഹത്തെ അവഹേളിക്കുന്നത് എന്നത് വ്യക്തമാണ്. യാക്കോബായ വിഭാഗത്തിലുള്ള ഒരു മെത്രാനും ഇങ്ങനെ പറയാൻ ധൈര്യം കാണിക്കില്ല . അഥവാ പറഞ്ഞാൽ സുനിൽ അദ്ദേഹത്തെ പിൻതുണ യ്കുമെന്നും സാമാന്യ ബോധമുള്ള എല്ലാവർക്കും വ്യക്തമായി അറിയാം.
@alexander.mdeluxraj.a350619 күн бұрын
തൃശൂർ മെത്രാൻ പറഞ്ഞത് വളരെ ശരിയാണ്
@drmejomathew19 күн бұрын
Sunil...അദ്ദേഹം പറഞ്ഞത് കാര്യം ഉള്ള കാര്യം തന്നെ അല്ലെ...പുൽക്കൂട് ആക്രമിച്ചത് ...സുനിൽ ൻറെ അഭിപ്രായത്തിൽ ശരിയായ നടപടി ആണ് എന്നാണോ ? സഭകൾക്ക് ടാക്സ് വെട്ടിക്കൽ പോലെ പലതും ചെയ്യാൻ ഉള്ളപ്പോൾ ഇതൊക്കെ തുറന്നു പറയാൻ പാടായിരിക്കും...
തിരുമേനി പറയുന്ന പല കാര്യങ്ങളിലും നിങ്ങൾക്ക് വിയോജിപ്പുണ്ടാകാം എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്. ചില രാഷ്ട്രീയക്കാർക്ക് നല്ല പോലീസും മോശം പോലീസും കളിക്കാനുള്ള കഴിവുണ്ട്. ഈ രാഷ്ട്രീയക്കാർ ഒരു തരത്തിൽ പ്രവർത്തിക്കും എന്നാൽ അവരുടെ അനുയായികൾ നേരെ വിപരീതമായി പ്രവർത്തിക്കും.
@PrakashV-t7p19 күн бұрын
അദ്ദേഹം പറഞ്ഞതിൽ വാസ്തവം മാത്രമേ ഉള്ളു എന്നത് ഏതു സാധരണകാരനും മനസിലാകും.
@thampimj20219 күн бұрын
@@PrakashV-t7p പറഞ്ഞത് വാസ്തവമാണ് പക്ഷേ മെത്രാന് അത് പറയാൻ യോഗ്യതയില്ല. അവരുടെ സഭ ഒരു സൈഡിൽ സമാധാനം എന്നു പറയുന്നു മറു സൈഡിൽ പള്ളി പിടിക്കുന്നു പിന്നെ ഇവർക്ക് എന്ത് യോഗ്യത.
@samkunju19 күн бұрын
അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാകട്ടെ, പറഞ്ഞതിലെ സത്യാവസ്ഥ മനസ്സിലാക്കുന്നവർ അതിനോട് യോജിക്കും
@MACK73819 күн бұрын
പൗരോഹിത്യത്തോടുള്ള താങ്കളുടെ എതിർപ്പ് എല്ലാ വീഡിയോകളിലും കാണുന്നു. കുറേ വാസ്തവം ഉണ്ട്. പക്ഷെ ഇതു വെറും നിലവാരമില്ലാത്തതായി പോയി.
@jessybabu244119 күн бұрын
തീർച്ചയായും. സുനിൽ രാഷ്ട്രീയ ചർച്ചകൾ ചെയ്യുന്നത് മിക്കതും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു 😡😡😡
@lunkitimes325819 күн бұрын
എന്താ സുനിലെ ഒരു ചാഞ്ചാട്ടം, ഒരു കരിമ്പിൻ കാല ലൈൻ, അദ്ദേഹം പറഞ്ഞ സത്യം താങ്കൾക്ക് കുളം കലക്കലാവുന്നത് മനസ്സിലാവുന്നില്ല, ആരെയൊ ഭയക്കുന്ന പോലെ,
@joelabel71019 күн бұрын
👍
@pvvarughese645510 күн бұрын
സുനിൽ ഇന്ന് മരുന്ന് മാറി കഴിച്ച ലക്ഷണം ഉണ്ടല്ലോ 😅
@abrahamvarghese569219 күн бұрын
അവരവർക്കു ഇഷ്ടം ഉള്ളതുപോലെ അഭിപ്രായം പറഞ്ഞില്ലെങ്കിൽ അവർ മോശം
@JosephBerlin-k9h19 күн бұрын
What happened to you? After 2014, when the prime minister started to greet the Xmas? Xmas started from 2years ago? Did you get the Mody FEVER?
@anoopvarughese214718 күн бұрын
He is correct
@SurprisedBear-oe8ow19 күн бұрын
നൈറ്റി തൊഴിലാളി ആരും ആകട്ടെ.... പുള്ളി പറഞ്ഞത് സത്യം തന്നെയാണ്, സുനിൽ ശരിക്കും സംഘി ആണോ??? താങ്കളുടെ വീഡിയോ ഒത്തിരി കണ്ട് താങ്കളെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടും ഉള്ളതാണ് പക്ഷേ ഇപ്പൊ നടക്കുന്ന കാര്യങ്ങൾ നൈറ്റി തൊഴിലാളി പറഞ്ഞത് സത്യം തന്നെയാണ്.....
@shajinkt578819 күн бұрын
അദ്ദേഹം പറഞ്ഞത് സത്യമല്ലേ ചകാവ് എന്നൊക്കെ പറഞ് അപമാനിക്കുന്നത് എന്തിനാ ചങ്കുറപ്പുള്ളത് കൊണ്ടല്ലേ അദ്ദേഹം പ്രധാന രാജവിനെ പോലും വിമർശിക്കുന്നത്
@bennysakariya802419 күн бұрын
എടൊ മെത്രാനെ, താൻ ജർമനിയിൽ നടന്നതൊന്നും അറിഞ്ഞില്ലേ
@alexander.mdeluxraj.a350619 күн бұрын
@@bennysakariya8024 ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു നാണയത്തിലെ രണ്ടു വശങ്ങളാണ്
@naseerAj-r2s19 күн бұрын
നിങ്ങൾ ഉദ്ദേശിച്ച ആളല്ല അയാൾ കാസക്കാര 😄
@AbdulAzeez-cc5je19 күн бұрын
ബെന്നിച്ചായോ ബൈബിൾ മുഴുവനും വായിച്ചിട്ടു കന്യാ മറിയം കർത്താവിന്റെ ആരാണെന്നു ചോയ്ച്ച പോലുണ്ടല്ലോ ഇത് 😂😂😂😂ജർമനിയിലെ ക്രിയയുടെ കർത്താവ് ആരെന്നു ലോകത്തിനു മുഴുവനും മനസ്സിലായി 🤣🤣
@Sh.addehlwi19 күн бұрын
Chechi BSNL aano use cheyyunne?? Vallathe slow aann
@varughesemg754719 күн бұрын
എത്ര മാന്യമായ സംബോധന ?
@JosephBerlin-k9h19 күн бұрын
Did you get Mody FEVER followed by Marunadan and adv.Jayasanker?
@jincejojohny216918 күн бұрын
he’s telling hundred percentage correct 💯
@Jacky01mq19 күн бұрын
മറുനാടൻ ഷാജൻ ആദ്യം ഇങ്ങനെ തന്നെയായിരുന്നു😂 വാർത്തയിലൂടെ ശ്രദ്ധ നേടി കഴിഞ്ഞിട്ട് സബ്സ്ക്രൈബ് കൂടിയപ്പോൾ ബിജെപിക്കാരെ സുഖിപ്പിക്കലും കുനിഞ്ഞു കൊടുക്കലും തുടങ്ങിയത്.. സാജന് എതിരെ ആൾക്കാർ തിരിഞ്ഞത് പോലെ തിരിയാതിരിക്കാൻ നീ ആവുന്നതും ശ്രമിക്കുന്നുണ്ട്😂🙌
@binukuttikattu283919 күн бұрын
Ethil enthanu തെറ്റ്?? Correct alle parenjathu😄😄
@josephjohnkoreth454619 күн бұрын
What the bishop told is the truth and facts.
@thankachank663619 күн бұрын
Correct
@daijukuriakose811418 күн бұрын
Do not forget the sankh parivar agenda for our country. At least the Bishop has the guts to speak out the truth.
@babupaily165619 күн бұрын
ഈ കാര്യത്തിൽ മിലിത്തിയോസ് തിരുമേനിയെ 100% അനുമോദിക്കുന്നു
@gracealexander845519 күн бұрын
What he said is 100% right.
@babythomas29919 күн бұрын
Sunil, this is bad. Pl tell us what is wrong in his statement. What he said is the correct thing for any one who see things with an unbiased view point. May be ur seeing things with a biased view
@bobyjohn814919 күн бұрын
തൻറ്റെടമുള്ള ബിഷപ്പ് 👍
@lalthomas365318 күн бұрын
Bishop saying correct. Sunil doesn't understand
@Sh.addehlwi19 күн бұрын
മെത്രാന് നട്ടെല്ല് ഉണ്ട് .
@josephkallarackal952817 күн бұрын
very bad 😢
@JohnThomas-lx8cl18 күн бұрын
മിലിത്തിയോസ് തിരുമേനി പറഞ്ഞതാണ് ശരി. അതിനെ അദ്ദേഹം യാക്കോബായ സഭയിൽ നിന്നും കൂറുമാറി വന്നതുമായി ബന്ധപ്പെടുത്തേണ്ട. അതല്ല ഇവിടുത്തെ വിഷയം. മിലിത്തിയോസ് തിരുമേനി 1997ലാണ് യാക്കോബായ സഭയിൽ നിന്നും ഓർത്തഡോക്സ് സഭയിലേക്ക് വന്നത്. അന്ന് മുത്തൂറ്റ് എംജി ജോർജിന് സഭയിൽ പ്രധാന പദവികൾ ഒന്നുമില്ല. അദ്ദേഹം ട്രസ്റ്റിയായത് 2007ൽ മാത്രമാണ്.
@basheerkung-fu878718 күн бұрын
ആ പിതാവ് പറഞ്ഞത് ശരിയാണല്ലോ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്.
@MusthafaMuthu-k3o19 күн бұрын
മെത്രാൻ പറഞ്ഞതിൽ എന്താ തെറ്റ്?മണിപുരിലും അത് പോലെ എത്ര സ്ഥലങ്ങളിൽ ക്രിസ്ത്യൻ.മുസ്ലിം വിഭാഗ ത്തിൽ പെട്ടവരെ ചെയ്യുന്നത് കാണുന്നില്ലേ ?മോദി പ്രതികരിക്കാതെ നാടകം കളിക്കുകയല്ലേ ?
@gk-dl7wl19 күн бұрын
Manda, North East el poyi sathyavastha manssilakku. Avide motham bjpkku vote cheyyunna avarano atho neyano pottan.
@Brahma202119 күн бұрын
ക്രിസ്ത്യാനിക്ക് വേണ്ടി സുടുവിന്റെ രോദനം😂
@Prakasham-n7d19 күн бұрын
സുഡാപ്പിയുടെ ക്രിസ്ത്യൻ സ്നേഹം / ലോകം മുഴുവൻ അള്ളാഹ് അക്ബർ വിളിച്ച് കൊല്ലാൻ കാത്തിരിക്കുന്നവർ
@shine-dc1rf19 күн бұрын
മുസ്‌ലിം ജനത അതിക്രൂരമായി ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നത് ഒരു സത്യം തന്നെയാണ്. മുസ്‌ലിം ജനതയുടെ കഷ്ടത മാറുന്നതിന് വേണ്ടി പ്രാർഥിക്കാത്ത ഒരു ക്രിസ്ത്യാനിയും ക്രിസ്തുവിൻ്റെ അനുയായി എന്ന് പറയാൻ യോഗ്യൻ അല്ല. ഇനി വരുന്ന വർഷങ്ങളിൽ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യാനികൾ ഒരുപാട് യാതനകൾ, കഷ്ടപ്പാടുകൾ അനുഭവിക്കാൻ പോകുന്നതെ ഉള്ളൂ. പിശാചിൻ്റെ പിടിയിൽ പെട്ടവർ വടി എടുത്തിട്ടെ ഉള്ളൂ, ഇനി അങ്ങോട്ട് അക്രമത്തിൻ്റെ പരമ്പരകൾ, ക്രൂരതയുടെ ഏടുകൾ നമുക്ക് കാണാൻ കഴിയും.
@matthachireth497619 күн бұрын
The facts of Manipur, instigated by USA, Bangladesh, such incidents fully proven.
@abinpappachan246118 күн бұрын
Mr.sunil milithios thirumeni paranjath correct anu political label kodukkenda
@Mrjoentertainments18 күн бұрын
. സുനിൽ sir എത്രയോ മനോഹരമായി ബൈബിൾ പഠിച്ച് സംസാരിക്കുന്നും. ഇത് പുരോഹിത വർഗ്ഗത്തിന്റെ വയറ്റത്തടിയ്ക്കും.👍🌹🤓
@stalinvareed160518 күн бұрын
പഠിച്ചോ ആര് പഠിച്ചു പത്രം വായിക്കുന്നപോലെ വായിക്കുന്നു. പള്ളിയിൽ പോകാൻ പാടില്ല എന്നാണ് വായിച്ചു മനസിലാക്കിയത്.
@gracyvarghese777219 күн бұрын
ഈ മഹാനായ മെത്രാൻ തന്നെയല്ലേ തൃശൂർ തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം സുനിതാ ദേവദാസുമായുള്ള ഇൻ്റർവ്യൂവിൽ ഇളിച്ചു കൊണ്ടു ആവർത്തിച്ചു പറഞ്ഞതു സുരേഷ് ഗോപിക്കു ഞങ്ങൾ വോട്ടു ചെയ്താണു വിജയിപ്പിച്ചതെന്നു... അന്നേരു ഇതൊന്നും ഓർത്തില്ലായിരുന്നോ? ഇപ്പോൾ പറഞ്ഞതു യാഥാർത്ഥ്യം തന്നെയാണു..
@C.GVarghese-io1mx19 күн бұрын
മെത്രാൻ പറഞ്ഞതുപോലെ തുറന്നു പറയാനുള്ള ആർജവം മറ്റു സഭയിലെ മെത്രാൻ മാരും കാണിക്കണേ
@nizam.mkollam163619 күн бұрын
മെത്രാൻ പറഞ്ഞത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങൾ മാത്രമാണ് അതിന് അദ്ദേഹത്തെ വിമർശിച്ചത് കൊണ്ട് വല്ല കാര്യവും ഉണ്ടോ??? നിങ്ങൾക്ക് സാമാന്യ മര്യാദ ഉള്ളവനാണെന്ന് ഞാൻ കരുതി അത് തെറ്റാണെന്ന് മെത്രാനെ അഭിസംബോധന ചെയ്തതിൽ നിന്നും മനസിലായ്.
@RAVAN-sv3yk19 күн бұрын
കൊതം tight അല്ലേ 😂😂😂കുശൂ പോകരുത് വെള്ളിയാഴ്ച്ച 👍👍
@1960cdj19 күн бұрын
You are wrong. Bishop said the truth.
@sajuraphael163119 күн бұрын
We Christuans dont want to listen him.
@JijoVarghese-pw2zp19 күн бұрын
ഇദ്ദേഹം സ്വന്തം സഭയെ ഒറ്റു കൊടുത്ത് മറു വിഭാഗത്തിൽ ചേർന്നെങ്കിലും പുൽക്കൂടു വിഷയത്തിൽ എടുത്ത നിലപാടിനെ അംഗീകരിക്കുന്നു. ബിജെപി ഭരണത്തിൽ ഈ രാജ്യത്തെ മുസ്ലിം ക്രിസ്ത്യൻ പിന്നോക്ക വിഭാഗങ്ങൾ പീഡിപ്പിക്കപെടുന്നു. കേരളത്തിൽ ശക്തമായ ഇടതുപക്ഷം ഉള്ളത് കൊണ്ട് മാത്രം സംഘികളുടെ കളികൾ നടക്കുന്നില്ല.
@gracyvarghese777219 күн бұрын
പിന്നെ, ജോർജ് കുര്യൻ പറയുന്നതു തന്നെയല്ലേ സംഘികൾ അനുസരിച്ചു പ്രവർത്തിക്കുന്നതു... സഭയ്ക്കു പള്ളി പിടുത്തത്തിൽ മാത്രം താല്പര്യം ..😅😅😅😅
@SabuJohn-vx5iv19 күн бұрын
Paranjathu shariyalle
@joshkoshy00719 күн бұрын
Sunil, I think you perceived methran’s comments with a preconception. What he said is absolutely correct, the atrocities against minorities has increased in India and that is his concern too !!
@Muhammad.Valliyad19 күн бұрын
ഇയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്?
@sajuraphael163119 күн бұрын
He is baseless.
@somathomas648819 күн бұрын
ആ തിരുമേനി പറയുന്നത് 100% സത്യം. ആണ് 👍👍പാലക്കാടും, കുമ്പനാടും ക്രിസ്ത്യൻസ് പീടിക്കപ്പെടുന്നു.. തിരുമേനി correct.. മോദിടെ ശെരിക്കും ഷോ മാത്രം ആണ്... 👍👍🌈
@elizabethjacob447319 күн бұрын
കുമ്പനാട്ട് CPM ഗുണ്ടാകളാണ് നടത്തിയത്
@shajis590119 күн бұрын
ബിഷപ്പ് പറഞ്ഞതിൽ എന്താണ് തെറ്റ് സാറേ i 2 ന്യൂസ് ആർഎസ്എസിന്റെ മൂഡ് നല്ലോണം താങ്ങുന്നുണ്ടല്ലോ 😂
@elizabethjacob447319 күн бұрын
ജർമ്മനിയിലും ,ഇന്നും സിറിയയിലും ക്രിസ്ത്യാനികളെ കൊല്ലുന്നത് ഹിന്ദുക്കളാണോ ഡാ ...
@joelabel71019 күн бұрын
👍
@anoopvarughese214718 күн бұрын
You just a Nagpur napkin?
@shiyass-s2m18 күн бұрын
സുനിൽ... അദ്ദേഹം പറഞ്ഞത് 100%ശരി അല്ലേ?.. സുനിലിന് ഈ വാർത്തയിൽ തെറ്റ് വന്നിടരിക്കുന്നു. താങ്കൾ തിരുത്തുക.. ഞാൻ ഈ വൈദികനെ പിന്താങ്ങുന്നു..
@pody2jj72118 күн бұрын
Mathai മൂന്നാമന് പണം മതി
@telmachacko856719 күн бұрын
Bishop paranjathu correct anu
@jincyvarghese798219 күн бұрын
Karyam anu metrapolita pranjathu
@piousmathew848319 күн бұрын
സുഹൃത്തേ ഈ ബിഷപ്പിൻ്റെ പശ്ചാത്തലമല്ല അദ്ദേഹം പറഞ്ഞത് ന്യായമായ കാര്യമല്ലേ? പണ്ടൊരു സിനിമയിൽ ഉള്ളതുപോലെ അവിടെ പാല് കാച്ചൽ ഇവിടെ താലികെട്ട് എന്ന് പറയും പോലെ പാലക്കാട്ട് രണ്ട് സംഭവങ്ങൾ, ഹരിപ്പാട് കുമ്പനാട് മുതലായ സംഭവങ്ങളും പരിശോധിക്കുമ്പോൾ സംഘപരിവാറിൻ്റെ ക്രൈസ്തവ വിരുദ്ധ നിലപാടിനെയല്ലേ ഇദ്ദേഹം തുറന്നുകാട്ടിയത്? വെറുതെ ഇദ്ദേഹത്തെ ആക്ഷേപിച്ചും അന്തം കമ്മി എന്നൊക്കെ വിളിക്കുമ്പോൾ താങ്കളുടെ നിലപാടും നിലവാരവും മനസ്സിലായി സഹതാപം മാത്രം താങ്കളോട്
@josephmamanakkudy614319 күн бұрын
Eyyal poyath nnnayee
@jamesyohannan628819 күн бұрын
Modi told about germany n colombo attavks on christians. But never says anything about manipur n other attacks in india. If u hv guts comment on modi. U wl b in jail.
TV ക്രിസ്തീയ സമൂഹത്തെ മുഴുവൻ നാണിപ്പിക്കുന്ന പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കാതോലിക്കയും മെത്രാനുമാണ് ക്രിസ്ത്യാനി ത്തതെ അപമാനിക്കുന്നവർ. ഉദാ. കട്ട ചിറപള്ളിയിൽ ഒരമ്മച്ചിയുടെ ശവശരീരം മറവു ചെയ്യുവാൻ അനുവദിയ്ക്കാതെ 38 ദിവസത്തിന് ശേഷം ഗവ.നിയമനിർമ്മാണം ഉണ്ടാക്കി നടത്തെങ്ങിവന്നു. ഈ മുതലുകൾ ക്രിസ്ത്യാനികളുടെ കാര്യത്തിൽ മുതല കണ്ണീർ ഒഴിക്കുന്നു. പൊതു സമൂഹം ഈ കതോലിക്കയുടെയുമെത്രാ ബാരുടെയും വാക്കുകൾക്കു ഒരു വിലകൊടുക്കാറില്ല
@mailmemaheshraj19 күн бұрын
സുനിലേ സുനിലിന് മാത്രം എല്ലാവരെയും വിമർശിച്ചാൽമതിയോ. ? പ്രധാനമന്ത്രി വിമർശനത്തിന് അർഹൻ അല്ല എന്ന് സുനിലിനോട് ആരാണ് പറഞ്ഞത്. ? സുനില് കേരള മുഖ്യമന്ത്രിയെ വിമർശിച്ചപോലെയും അനാവശ്യ പദപ്രയോഗങ്ങൾ അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചപോലെയും rss ബിജെപി ക്കാരുപോലും പ്രയോഗിച്ചിട്ടില്ല. സൊസൈല മീഡിയക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിലെ മറ്റുള്ളവർ പറയാവു എന്ന് സുനിലേ വാശി പിടിക്കരുത്.പിന്നെ സുനിലേ സുനിലിന് ബിജെപി rss നെ ഭയം ഉണ്ടെന്നു പറഞ്ഞു മറ്റുള്ളവർക്കും അങ്ങനെ ആകണം എന്ന് വാശി പിടിക്കരുത്
@joelabel71019 күн бұрын
Yes
@rajupm603719 күн бұрын
What Bishop said is correct
@scariyapappachan428019 күн бұрын
He doesn't know the basics of the Bible. He had a discussion with a lady who settled in abroad regarding Israel. Then I realized that he is nothing .
@josephjohnkoreth454618 күн бұрын
@@scariyapappachan4280 does our maut ka saudagar knows any thing about governance or any of his party members.