IAM A VICTIM -Part 1| Megha Kurian|ഓർക്കാൻ പോലും കഴിയാത്ത ആ ദിവസം | The untold story of my life

  Рет қаралды 351,426

MEGHA SUREJ

MEGHA SUREJ

Күн бұрын

My instagram👉 / megha_surej

Пікірлер: 1 700
@sarikasarika1321
@sarikasarika1321 3 жыл бұрын
ഒരു പെൺകുട്ടിക്ക് എന്തോരം വഴികളിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നത്. ആ ഒരു പ്രതിസന്ധിയെ വരെ മറികടന്നു വന്ന നീ ധൈര്യമുള്ളവൾ ആണ് വിജയിച്ചവളാണ് 🔥
@zerazera7777
@zerazera7777 3 жыл бұрын
ശരിക്കും ഓർക്കാൻ വയ്യ ഇങ്ങനെ ഒരു സിറ്റുവേഷൻ.അതു തരണം ചെയ്തു എങ്കിൽ ഉറപ്പായും ദൈവം കൂടെ ഉണ്ട്
@noufalnass3502
@noufalnass3502 4 жыл бұрын
SREEDEVI, SUMESH, RENJITH you guy's are really awesome. 👍👍 True friendship never ends
@firstdayfirstshow9831
@firstdayfirstshow9831 3 жыл бұрын
ക്ഷെമിക്കണം.. ഞാൻ ഈ വീഡിയോ പണ്ട് കണ്ടിരുന്നു. ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടില്ല എങ്കിലും, ആ വീഡിയോ കണ്ട് ചിരിക്കുകയും ചെയ്തു. അതിനെതിരെ പ്രെതികരിക്കാനോ.. നിർത്തുവനോ ശ്രെമിച്ചില്ല.. ഇന്ന് ഞാൻ മനസ്സിലാക്കുന്നു നിങ്ങൾക്കുണ്ടായ മാനസിക വിഷമം.. ഇന്ന് ഈ വീഡിയോ കണ്ടതുകൊണ്ട് ഉണ്ടായ മാനസാന്ദ്രമല്ല ഇത്‌. ഇന്നുള്ളത്തിൽ നിന്നും മാനസിക വളർച്ച എനിക്ക് കുറവായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. നിരുപാധികം ക്ഷമ ചോദിക്കുന്നു.
@aparnatb6368
@aparnatb6368 8 ай бұрын
😊
@swathikavinod
@swathikavinod 4 жыл бұрын
Much Respect ♥️💪🏼🤗 stay strong my girl 😘🌸
@sanjayvarghese8367
@sanjayvarghese8367 4 жыл бұрын
എനിക്ക് അഭിമാനത്തോടെ പറയാം അന്ന് നടന്ന സംഭവത്തിൽ അല്ലെങ്കിൽ അന്ന് മോശമായി ചേച്ചിയെ കുറ്റപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഞാനില്ല എന്ന്... അന്ന് ചേച്ചി അനുഭവിച്ച വേദനയുടെ പേരിൽ ഒരു മലയാളിയുടെ പ്രതിനിധിയായി ഞാൻ ക്ഷമ ചോദിക്കുന്നു... ഒരു പക്ഷേ ചേച്ചി ഇപ്പോൾ ഈ വീഡീയോ ഷെയർ ചെയ്യതതാണ് ചേച്ചി ചെയ്ത ഏറ്റവും നല്ല കാര്യം... നടന്ന എല്ലാ സംഭവങ്ങളേയും തരണം ചെയ്ത് ചേച്ചി ജീവിതത്തിൽ മുന്നോട്ട് പോയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു .... ചേച്ചിക്ക് ശക്തിയായി കൂടേ നിന്ന അമ്മയ്ക്കും മറ്റ് സുഹൃത്തുക്കൾക്കും ഒരു പാട് സ്നേഹം .....
@നന്മയുള്ളലോകം
@നന്മയുള്ളലോകം 3 жыл бұрын
Ur a good person 💗
@shijinarajeesh7706
@shijinarajeesh7706 3 жыл бұрын
Enikkumm
@malluhistorian7628
@malluhistorian7628 3 жыл бұрын
Good one
@valsalamadhu2219
@valsalamadhu2219 3 жыл бұрын
Really feeling proud of you.
@nimisadanandan5925
@nimisadanandan5925 3 жыл бұрын
🌹
@_Soullife_
@_Soullife_ 4 жыл бұрын
കുട്ടി അനുഭവിച്ച വിഷമം ഓർക്കാൻ കൂടി വയ്യ..പോകാൻ പറ അലവലാതി കളോട്..love u dear...be strong...😍😍😍
@sirajv4013
@sirajv4013 3 жыл бұрын
അങ്ങനത്തെ ഒരു വിഡിയോയും ഷെയർ ചെയ്യാത്തത്തിന്റെ പേരിൽ അഭിമാനിക്കുന്ന നിമിഷം 😍 keep going girl,👍👍
@VLOGSBYSHANUMUNSHE
@VLOGSBYSHANUMUNSHE 3 жыл бұрын
Me too
@honestsouthindian1748
@honestsouthindian1748 3 жыл бұрын
kzbin.info/www/bejne/qXLCqJqVZr-Nq6M
@kiranjohns7136
@kiranjohns7136 4 жыл бұрын
Case കൊടുക്കുമായിരുന്നു. ഇങ്ങനെയുള്ള പുഴു കുത്തുകൾ ശിക്ഷിക്കപ്പെടണം. എന്ത് മനുഷ്യന്മാർ ആണ്. Hats off chechi..You deserve a heart 💟
@vyshakh6952
@vyshakh6952 3 жыл бұрын
നെഗറ്റിവിറ്റി ക്ക് മാത്രം പ്രാധാന്യം ഉള്ള ഒരു സമൂഹത്താണ് നമ്മൾ ജീവിക്കുന്നത്,🔥 ഒരു പക്ഷേ ഒരു നല്ല കാര്യം ഇത്രയും വേഗം viral ആകുമെന്ന് തോന്നുന്നില്ല🙄. കടന്ന് പോയ അഗ്നി പരീക്ഷകളെ മറക്കുക 🚣‍♀️ജീവിതം മാക്സിമം എൻജോയ് ചെയ്യുക,😌 അന്ധമായ സമൂഹമാണ് ചുറ്റും, എല്ലാം മറക്കുക്ക, 🤗നിങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി, എടുത്ത ആ തീരുമാനത്തിന് Big salute ✍️🙏
@sulthankizhisseri6272
@sulthankizhisseri6272 4 жыл бұрын
ഷെയർ ചെയ്തില്ലെങ്കിലും ഞാനും ചിരിച്ചിട്ടുണ്ട് ആ വീഡിയോ കണ്ട്.... ഒരു entertinment ആയി നമ്മൾ കാണുന്ന ചെറിയ കാര്യങ്ങൾ മറ്റു ചിലരിൽ ഉണ്ടാക്കുന്ന ചെറുതല്ലാത്ത ആഘാതം എന്താവുമെന്ന് മനസ്സിലാക്കാനും ചിന്തിക്കാനും ഈ വീഡിയോ ഉപകാരപ്പെട്ടു
@aria5911
@aria5911 3 жыл бұрын
Chirikan nth irikkunnu athill😒
@kl8vlogs545
@kl8vlogs545 3 жыл бұрын
Nail ഒടിഞ്ഞു എന്നാ ഈ ഒരു ചെറിയ കാര്യത്തിന് ആ കുട്ടി എത്ര കഷ്ട്ടപെട്ടു..!!😔so sad
@parvathy284
@parvathy284 3 жыл бұрын
Sathyam inganayum oke alkar chinthichu kootumo🤔
@maniyangattil1
@maniyangattil1 3 жыл бұрын
Athin prethekich vere artham indoo ...mansilayillya atha..Oru nagam odinja vere nth artham
@rahulsuresh2609
@rahulsuresh2609 4 жыл бұрын
Huge respect👏വേണ്ടപ്പെട്ടവരെ ഈ സ്ഥാനത്തു സങ്കല്പിക്കുമ്പോഴേ ആഴം മനസ്സിലാവുന്നേ..
@rude8194
@rude8194 3 жыл бұрын
Finally Found A Right Video In Woman's Day..❣️ You Are A Bold Women
@dinjudavis2498
@dinjudavis2498 4 жыл бұрын
ചേച്ചി ആ tiktok video 2 times play ചെയ്തപ്പോഴും നല്ലൊരു വീഡിയോ അതിലപ്പുറം ഒന്നും തോന്നിയില്ല. എന്നാലും വേണ്ടാത്തതൊക്കെ ഇങ്ങനെ തിരഞ്ഞു പിടിച്ചു criticise ചെയ്യാൻ വരുന്ന കുറെ കഴുകൻ കണ്ണുകൾ ഉണ്ട്. Feeling lots of പുച്ഛം. ഈ ഒരു വീഡിയോ കുറെ പേർക്ക് ഇങ്ങനെയുള്ള situations face ചെയ്യാനുള്ള motivation anu. Good work. 🤝
@syams6907
@syams6907 4 жыл бұрын
👍
@josephdominic3068
@josephdominic3068 4 жыл бұрын
ഞാനും വിചാരിച്ചു ഇതിൽ എന്താണ് കുഴപ്പംമെന്നു പിന്നെ എടുത്തു പറഞ്ഞപ്പോളാണ് മനസിലായെ.... അത് ആാാ രീതിയിൽ നോക്കുനവമാരുടെയ് പ്രോബ്ലം ആണ്. പറഞ്ഞിട്ട് കാര്യമില്ല ഈ ലോകം ഇപ്പോൾ എന്താണ് ഇങ്ങനെ അറിയില്ല
@archanasubhijith505
@archanasubhijith505 3 жыл бұрын
Enikkum onnum thonniyilla... Paranju kazhinjappol manasilaye..... Ennalum ithokke nokki iruunnu oronnum paranju undakkan kure aalkaru😏
@yashamanal5312
@yashamanal5312 3 жыл бұрын
Chechi paranjappaya nokkiye... Ithilippam entha problm... Nakam chilappo pottipoyatho matenthenkilum aayirikkam... Athinokke matoru artham kandathunnavare tanu aadyam shariyakendath
@ancyvarkey6911
@ancyvarkey6911 3 жыл бұрын
കരയരുതായിരുന്നു......Ammaye ഓര്ത്തപ്പോഴാണോ കരഞ്ഞത്...Megha 100ല് 98 പേര് നമ്മുക്ക് എതിരായിരുന്നാലും നമ്മുടെ കൂടെ നില്ക്കാന് ഈ ലോകത്ത് രണ്ടുപേരുണ്ട്...അച്ഛനും അമ്മയും...അവരെ ഓര്ക്കുബോള് We will b Strong....Be strong dear...Love u....ഇത് കേട്ട് ഞാനും കരഞ്ഞു...
@JESUSLOVEYOU92
@JESUSLOVEYOU92 4 жыл бұрын
ഈ അതിജീവനത്തിന്റെ vedio എല്ലാവരിലും എത്തണം. ദൈവം അനുഗൃഹിക്കെട്ടെ 😇
@M.R_KLUG
@M.R_KLUG 4 жыл бұрын
🤗
@thushthushara1662
@thushthushara1662 3 жыл бұрын
Eniku chechiye oru parijayavumilla kandittumilla but Really really felt sad... Njan tiktok use ചെയ്തിട്ടില്ല. 2 thavana kandittum oru problem aa nailsil kandilla, sredichilla.. Athu aadyam kandavanteyum share cheythavarudeyum manasile vaikalyam aanu kanikunnathu... Innanu njanee video കാണുന്നത് perfect day aanennu thonni to wish u happy women's day. You are really a strong woman. Bhayankara vishamam thonni but inspired now💪❤️❤️
@shanishiyad99
@shanishiyad99 4 жыл бұрын
ഇനിയും കരയരുത്. ബോൾഡ് ആയി തന്നെ മുന്നോട്ടേക് പോകൂ.... 😘😘😘
@silpakurian7430
@silpakurian7430 3 жыл бұрын
Ah amma support chaithe... U r blessed.... Palarkum ath polum kitar illado.. ipm ithrem strong ayi vannath kandapo othiri santhoshm thoni ❤️❤️
@EmptyPocket_
@EmptyPocket_ 3 жыл бұрын
Pengale seriously ith kalaki , you made it , you’re a rockstar now
@mjvlogs6211
@mjvlogs6211 3 жыл бұрын
Happy womens day. Stay strong. We love u.
@bohemian992
@bohemian992 4 жыл бұрын
അഭിമാനത്തോടെ പറയാം... ആ വിഡിയോ തന്നെ ഇതിൽ മെൻഷൻ ചെയ്തപ്പഴാണ് കാണുന്നത്... അത് ഷെയർ ചെയ്തവരുടെയും ഒരാളെ കൊല്ലാൻ നോക്കിയ കൊലപാതകികളാവാൻ പോയവരുടെ കൂട്ടത്തിൽ ഞാനില്ല...
@josephdominic3068
@josephdominic3068 4 жыл бұрын
സത്യം ഞാൻ ഇത് വരെയേ കണ്ടില്ല
@tunetheworld96
@tunetheworld96 3 жыл бұрын
ഞൻ കണ്ടിട്ടേയില്ല
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 жыл бұрын
Njan ee chechide latest vdo kandapol aan aadyamaayi ee chechiye kaanunnath... Athu vere vdoyude thazhe recommend cheytha vdo
@aksharanair2168
@aksharanair2168 3 жыл бұрын
Njanum
@goodvibes911
@goodvibes911 3 жыл бұрын
Njanum
@gopika3210
@gopika3210 4 жыл бұрын
I know exactly what you went through... 😭😭😭 Lot of respect sis.... regards to ur dearest mother and supportive friends.. This should reach everyone.. i'll share my max.
@nikhilpaul524
@nikhilpaul524 4 жыл бұрын
നാം ഒരു വഴിയേ സഞ്ചരിക്കുമ്പോൾ ആ വഴിയേ കാണുന്ന എല്ലാ നായ്ക്കളേയും കല്ലെടുത്തെറിയാൻ നിന്നാൽ നമ്മളൊരിക്കലും ലക്ഷ്യത്തിലെത്തുകയില്ല. അവഗണിക്കേണ്ടതിനെ അവഗണിച്ചു തന്നെ മുന്നോട്ട് പോവുക. അഭിവാദ്യങ്ങൾ✊🏻
@actiyaracemosa6288
@actiyaracemosa6288 4 жыл бұрын
ഇന്നലെ രാത്രി BTS ന്റെ പുതിയ വീഡിയോ കണ്ട് സമാധാനപെട്ട് ഇരുന്നപ്പോൾ ആണ് എന്റെ ഒരു കൂട്ടുകാരി സെന്റ് ചെയ്തു ഈ വീഡിയോ കാണുന്നത്! ഓ! എന്റെ കർത്താവേ രാത്രിയിൽ മേഘ അന്ന്, ആ കാലത്ത് അനുഭവിച്ച വിഷമം ഓർത്തു കരഞ്ഞു ഒത്തിരി സ്ട്രെസ്സ് ആയി പോയി! പിന്നെ സെക്കന്റ് വീഡിയോ കൂടി കണ്ടു കഴിഞ്ഞാണ് കുറച്ചു സമാധാനം കിട്ടിയത്. 2nd part വരുന്നതിനു മുമ്പ് ആരുന്നേൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനേ!!! എന്നാനേലും ഇത്ര കാലത്തിനു ശേഷം ഒത്തിരി പെൺകുട്ടികൾക്ക് മോടിവേഷനും ഇൻഫോർമേഷൻ നൽകുന്നതും, ഒരുപാട് ആൺകുട്ടികൾക്കു സ്വയം തിരുത്താൻ പ്രചോദനം നൽകുന്ന ഈ വീഡിയോ ചെയ്ത മേഘയക്ക് എല്ലാ വിധ നന്മകളും സന്തോഷങ്ങളും ആശംസിക്കുന്നു!!!
@aminaabdu5793
@aminaabdu5793 4 жыл бұрын
ഒരു പുതിയ തുടക്കം 😍 പലർക്കും പറ്റാതെ പോയത് . അതിൽ എല്ലാം തരണം ചെയ്ത് ഇവിടം വരെ എന്തിയല്ലോ ❤️❤️ God bless you......
@nanduu7063
@nanduu7063 3 жыл бұрын
ഞാൻ ആ വീഡിയോ കാണുന്നത് തന്നെ ഈ ചാനലിൽ ആണ്...❤️❤️❤️❤️ ചേച്ചി ചില ഞരമ്പ് രോഗികൾക്ക് മരുന്ന് ഇല്ല...❣️❣️❣️ തിരിച്ചു വന്നല്ലോ സന്തോഷം🔥🔥🔥 ഫുൾ സപ്പോർട്ട്... 👏👏👏👏👏👏
@devanvin2658
@devanvin2658 4 жыл бұрын
Much respect to you sister..you stayed strong nd become a role model for victims like you.. In my opinion you should reveal the names of the ones posted bad comments against you.. ഇതുപോലെ sadist ചിന്താഗതി ഉള്ളവർ മാത്രമല്ല കേരളത്തിൽ ഉള്ളത്..അല്പമെങ്കിലും മനുഷ്യത്വം ഉള്ളവരും ഉണ്ട്.. അവര് എല്ലാവരും കൂടെ ഉണ്ട്..Be strong👍🏼
@faizibrahim5269
@faizibrahim5269 3 жыл бұрын
Nte ponne 🔥🔥🔥 ijjaathi thirich varav 🔥🔥🔥❣️❣️❣️❣️ Ningal motivation aan nammakk 🔥🔥🔥🔥
@meghasurej
@meghasurej 3 жыл бұрын
Thank you☺️
@dilnashibin
@dilnashibin 4 жыл бұрын
You are not a victim... you are a survivor...proud of you my sister.stay strong 🥰
@aadhikutti8772
@aadhikutti8772 4 жыл бұрын
ഇപ്പോൾ പോലും അന്ന് അനുഭവിച്ച ടെൻഷൻ feel ചെയ്യാൻ കഴിയും ചേച്ചിയുടെ സംസാരത്തിൽ, എന്ത് ആളുകളാണ്. മനസ്സറിയാത്ത ഒരു കാര്യത്തിനു അനുഭവിച്ച വേദന ദൈവമേ ഓർക്കാൻ വയ്യ. സാരമില്ല എല്ലാം overcome ചെയ്തല്ലോ.ഇങ്ങനൊരു incident അറിഞ്ഞിട്ടുകൂടിയില്ല. Serikum inspired ayi. ഇത്രേയുള്ളൂ ഏതൊരു ദുഖവും ഇത്രേയുള്ളൂ. അതിജീവിക്കാൻ ഉള്ള കരുത്താണ് വേണ്ടത്. Waiting for more vdos
@anilaanandan3364
@anilaanandan3364 4 жыл бұрын
Idakk njan vicharikkam aa Helen of Sparta ye pole akanam pempiller Onnu ingott vilicha naalu angott vilikkanam. Kore sadachaarathendikal
@cnthjcb9108
@cnthjcb9108 3 жыл бұрын
I agreee..... Even I haven't understood why these chauvinist society blames her..... fake account il vannu aa kochine Pacha theri vilikam.... Aval thirich vilichal prashnam... Engane ulla avanmareyum avalumareyum thirichum angane thane neridanam...... Helen of Sparta athilu kidu aanu 👌👌👌
@rajanmon2008
@rajanmon2008 3 жыл бұрын
True aan..
@reeyasr8160
@reeyasr8160 3 жыл бұрын
Ys.helan of Sparta ye Poole pulikkuttikal aaytt valaranam penkkuttikal
@dhiyas5564
@dhiyas5564 3 жыл бұрын
Sathymm
@bf184
@bf184 3 жыл бұрын
true
@ayshuuzz8382
@ayshuuzz8382 3 жыл бұрын
ഇതുപോലെ ഒരു തെറ്റിധാരണ കൊണ്ട് സമൂഹത്തിൽ നിന്നും നെഗറ്റീവ് cmnt കേൾക്കേണ്ടി വന്ന എത്ര പേരുണ്ടാകും, ശരിക്കും വിഷമമായി 😥😥
@meghasurej
@meghasurej 3 жыл бұрын
Orikalum maarilla ee dushicha chindhagathi. Ini oralkum ingane undavaruthu
@adithipaul505
@adithipaul505 3 жыл бұрын
Misunderstanding aanu kekkuka, epolum orkum biggboss pole theliv undarunnel enn
@midhun9344
@midhun9344 3 жыл бұрын
@@adithipaul505 💯😍
@elsarajammathew9200
@elsarajammathew9200 4 жыл бұрын
IN OUR SURROUNDING THERE ARE SO MANY NARROW-MINDED PEOPLE... AM ALSO SAYING SORRY FOR THAT TYPE OF HEARTLESS PEOPLES AM ALSO LEAVING IN KOTTAYAM AS A GIRL I ALSO KNOW HOW TO DO YOU FEEL........ NOW YOU OVERCOME THAT ALL SITUATION AND AM FEELING SO PROUD ABOUT THAT..... AM WAITING TO SEE THE SECOND PART OF THIS VIDEO ALWAYS BE HAPPY AND BE STRONG DON'T FEEL DOWN ALSO
@shawnshyjo2426
@shawnshyjo2426 3 жыл бұрын
ഇത്രയും വൃത്തികെട്ട മനുഷ്യരാണോ ഈ കേരളത്തിൽ മൊത്തം ഉള്ളത്. ഈ നാട്ടിൽ തന്നെ ജനിച്ചു പോയല്ലോ ദൈവമേ 🤦‍♀️
@silu4479
@silu4479 3 жыл бұрын
keralathile aalkarde vruthiketta swabavam aanu chila ennathine oru upakarathinum kolloolaa pakshe arante karyathil idapett prashnam undakunna chila thanthaku janikatha prathyeka janmangal keralathilund
@honestsouthindian1748
@honestsouthindian1748 3 жыл бұрын
kzbin.info/www/bejne/qXLCqJqVZr-Nq6M
@MrAnupamme
@MrAnupamme 4 жыл бұрын
ഫിലിമിൽ പോലും കാണൂല്ല ഇതിനേക്കാൾ നല്ല മാസ്സ് തിരിച്ചു വരവ് 👍... #support
@Heaven03477
@Heaven03477 3 жыл бұрын
My dear friend.., അമ്മയുടെ ആ വിളിയിൽ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉള്ള ധൈര്യം നിനക്ക് കിട്ടി അവിടെയാണ് വിജയം. അതേ പോലെ വിളിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മരണത്തിലേക്ക് പോകില്ലായിരുന്ന എത്രയോ ജന്മങ്ങൾ ഉണ്ടായിരുന്നേനെ....
@NjanorupavamMalayali
@NjanorupavamMalayali 4 жыл бұрын
എന്റെ മനസ്സിൽ പതിഞ്ഞു മേഘയുടെ വാക്കുകൾ, ഒരുപാട് സങ്കടം തോന്നി. വിഷമിക്കണ്ട മേഘ, 😘😘
@sreeragvlogs301
@sreeragvlogs301 3 жыл бұрын
Respect, ❤ a big fan of U.......ഉയരങ്ങളിൽ എത്തട്ടെ. ഇതു പോലുള്ള സിറ്റുവേഷനിൽ കൂടി പോകുന്ന പെൺകുട്ടികൾ അത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുക.
@aiswaryaanil693
@aiswaryaanil693 4 жыл бұрын
Don't worry dear. Keep going with the life ahead of you.
@cyriacvincent9329
@cyriacvincent9329 3 жыл бұрын
Superb Chechi.... Happy to see that u have faced the situation with a brave heart n mind....be bold and strong....👌👌👌
@TheSpyCode
@TheSpyCode 3 жыл бұрын
*കൊറെ വിദ്യാഭ്യാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല മനസ്സ് നന്നാവണം* ഈ വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിലായത്.👌🏻
@reshmab5034
@reshmab5034 5 ай бұрын
Dear Chechi Be bold and strong God will help us and give you strength. U will live happily and strongly All my prayers for you
@Vishnups143
@Vishnups143 4 жыл бұрын
Video മുഴുവന്‍ kandapo situation മനസ്സിലായി.. Sokam തന്നെ.. എന്തായാലും പിടിച്ച് ninnallo.. 💪.. Ticktock Video കണ്ട് എന്തേലും കണ്ട് പിടിച്ച് vairal akunnavarkk ഒരു കൗതുകം ആണ് അത്.. But മറ്റുള്ളവര്‍ക്ക് അത് എന്ത് തരത്തിൽ ബാധിക്കുമെന്ന് chinthikkilla.. സ്വന്തം veetukarkum വേണ്ട pettavarkum ഇങ്ങനെ ഒരു അനുഭവം വരുമ്പോ മാത്രമേ അവർ പഠിക്കൂ..
@sarisasidharan4731
@sarisasidharan4731 3 жыл бұрын
ഈശ്വരാ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.... മനസ്സ് അറിയാത്ത കാര്യത്തിനു ഇത്രയും അനുഭവം....
@joyjoy-to6pi
@joyjoy-to6pi 4 жыл бұрын
Sathyathil we video kandathinu shesham anu ethinokke enginem meaning ondennu manasilakunnathu 😨😨😨😨😨😰 thank you so much for sharing....be strong and keep up your good work ..😘
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
It has no such meaning, as far as I know.
@zammifirstclass8005
@zammifirstclass8005 3 жыл бұрын
അഭിമാനമാണ് നിങ്ങൾ❤️ നിങ്ങൾ ഈ കാര്യം പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചതാണ് ഏറ്റവും വലിയ കാര്യം, ചെറിയൊരു കാര്യത്തിൽ നിന്ന് വരെ ആൾക്കാരുടെ മാനസിക നില എന്താണെന്ന് മനസിലാക്കാൻ സാധിച്ചു. സോഷ്യൽ മീഡിയയുടെ മോശമായ കമെന്റുകൾ കൊണ്ട് മാത്രം ഒരാൾ മോശമാവില്ല. നിങ്ങളുടെ കൂടെ നിന്ന സുഹൃത്തുക്കളെ ഓർത്തു നിങ്ങൾക് ജീവിതം കാലം മുഴുവനും അഭിമാനിക്കാം.👌
@nmeadia4089
@nmeadia4089 4 жыл бұрын
Kann nirann poi... 😥😥 .... Strong girl ❣❣
@ancy2042
@ancy2042 3 жыл бұрын
ഇങ്ങനൊരു സംഭവം നടന്നു എന്നറിയാത്ത ഒരാൾ ആണ് ഞാൻ..... ഇപ്പോഴാണ് ആ tiktok video യും ചേച്ചി പറയുന്നതും കേട്ടത്...... ചേച്ചിയോട് ഒത്തിരി കാര്യങ്ങൾ പറയാൻ തോന്നുന്നു..... പക്ഷെ ഒരു ടൈറ്റ് hug ഉം നിറയെ സ്നേഹവും മാത്രം......nd you are so beautiful chechi.....❤️യു.... God bless.....
@alkaann1844
@alkaann1844 4 жыл бұрын
First tym hearing this tiktok issue... ee issue njn arenjunngil orappyum njn chechine support chytane.. chchyde oru mistake illa all cos ppl perceive in different ways... Fan of both 💚💚 virtual love nd hugs to both
@ReshmiRajan184
@ReshmiRajan184 4 жыл бұрын
Endh vrithiketta aalukala namukku chuttum..povan para chechi aa jendhukkalod...be strong..god bless you
@LidiyaZachariaJuvin1988
@LidiyaZachariaJuvin1988 3 жыл бұрын
Love u so ...much dr...🥰 we r all with u nd God loves u ..so mch keep going with lots of courage .God proved ur innocence. really wish to see nd give a hug🥰
@tiljojohnson3088
@tiljojohnson3088 3 жыл бұрын
First off all നമ്മുടെ society ഇങ്ങനെ ahhney athine....ചേച്ചിയോട് അത്ര സോറി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല....എന്നാലും ഞാൻ ചേച്ചിയോട് sorry പറയാം.....കാര്യം വേറെ ഒന്നുമല്ല ഈ society ഒരു പൗരന്‍ എന്ന നിലയ്ക്ക് ഞാന്‍ കുറ്റക്കാരാണെന്ന്.....pinna ഒരു നഖം ഇത്രയേറെ പ്രശ്നം indee എന്ന് ഞാന്‍ ipollane areyana ......once again sorry for this worst moment 😞
@shrutibose806
@shrutibose806 4 жыл бұрын
Wen I first saw your video, I felt thaan jaada aan enn. But after seeing this, I really respect you. 👍 You have faced a lot, can understand it seeing the way u were crying. You are a good person that's y today you have a beautiful life. I wish the people who made fun of you and shared your video see this. Thaan santhoshikanath avar kandd karayate 😀. Stay strong like this.
@alkanasser5717
@alkanasser5717 3 жыл бұрын
Huge Respect🙌🏾🙌🏾🙌🏾🙌🏾.... Stay strong my dear❤️❤️❤️
@sinivv4969
@sinivv4969 3 жыл бұрын
മോളെ ഈ വനിതദിനത്തിൽ ആണ് നിന്റെ video കണ്ടത്... ഞാനും കരഞ്ഞുപോയി.. ന്റെ മോൾ ആണ് ഇത് കാണിച്ചു തന്നത്... ന്റെ മോളും KZbinr ആണ്..... ന്റെ മോളെ പോലെ മോളെയും കാണുന്നു... പോയതൊക്കെ പോകട്ടെ ഉയരങ്ങളിൽ എത്താൻ പോകുന്നവരെ പിടിച്ചു താഴ്ത്താൻ ആളുകൾ ഉണ്ട്... ദൈവം മോളുടെ കൂടെ ഉണ്ട്... എല്ലാ നന്മകളും നേരുന്നു 👍❤❤
@meghasurej
@meghasurej 3 жыл бұрын
Thank you chechi orupadu santhosham
@sinivv4969
@sinivv4969 3 жыл бұрын
@@meghasurej 👍❤
@gloriatc3239
@gloriatc3239 3 жыл бұрын
Aaa vdo njn ippozhanu kaanunnath but chechi strong aayitt thanne munnott povu we all are with you ❤️💕💕💕💕💕❤️more power to you 💕💕💕💕💕
@NarayananRMenon
@NarayananRMenon 4 жыл бұрын
Very sad to listen to this.. shame on all those did this against you. Be positive. Negativity is all over.. making positive is in our hand.. be brave and bold.. may god give u strength to overcome this period and come back strong. People who know truth and has commonsense are with you.. god bless you
@35636995
@35636995 3 жыл бұрын
ഈ ബോൾഡ് attitude എപ്പോഴും കൂടെ ഉണ്ടാവട്ടെ.കീപ് it,ഈ attitude എപ്പോയും കൂടെ ഉണ്ടെങ്കിൽ നിങ്ങളെ തകർക്കാൻ ആർക്കും കഴിയില്ല.god bless you.
@jenishajoseph7937
@jenishajoseph7937 4 жыл бұрын
Just now finished watching. Seeing u cry made me cry.. much love chechi❤️
@remyacv7734
@remyacv7734 3 жыл бұрын
എല്ലാ വിഷമങ്ങളും മറക്കാനും നല്ല ചിന്തകൾ മനസ്സിൽ നിറയാനും ദൈവം അനുഗ്രഹിക്കട്ടെ.... ഈ കണ്ണീരിന് ദൈവം ചോദിച്ചോളും....
@ashlyfrancis6767
@ashlyfrancis6767 3 жыл бұрын
honestly I didn't even notice about the nail in the video until you revealed what went wrong. My nails also break the next day I do manicure its mainly when I wash the utensils and comb my hair, that's what came into my mind when you mentioned about your broken nail. Well this reveals that the people who shared this by cooking up such a dirty story how dirty their life, mind and their upbringing is. You are strong girl, still you explained everything with a smile on your face. Keep smiling :) YOU ARE BEAUTIFUL AND STRONG. TC
@arunvikask2486
@arunvikask2486 3 жыл бұрын
ഒന്നും പറയാനില്ല....അനുഭവിച്ചത്‌ അതേ തീവ്രത യോടെ മനസിലായി....പിടിച്ചു കേറിയ ആ ധൈര്യത്തിനു മുന്നിൽ നമിക്കുന്നു
@minnu252
@minnu252 4 жыл бұрын
Ohh I thought this is "Aparna Thomas", anchor/vlogger from the thumbnail..... r u her sister or relative???
@arunev3604
@arunev3604 3 жыл бұрын
Kanditte enikku thanne vishamam aayi ..ingane okke cheyyumbol ithu kondu jeevitham kaivittupokunnavarude avastha aarum chithikkilla. Any way ur a strong girl❣️
@shaliniramachandran4849
@shaliniramachandran4849 4 жыл бұрын
I really couldn't control my tears and I started crying when you started shedding tears😭😭😥really you had faced and overcame a nightmarish mental trauma throughout those days ....stay strong dear megha chechii..we all will support you always ....I really really have a lot of respect towards you..you are a brave lady
@bijia6938
@bijia6938 3 жыл бұрын
Thank God..aa samayathu ammaku vilikan thonniyathu...Daivam..mammale kooduthal shakthamakkananu ingane Ulla situations tharunnathu...You are great.. Every one cannot survive in such situations..U did it..God bless you Dear..
@drmichealalbano6463
@drmichealalbano6463 3 жыл бұрын
Sorry to hear this incidents. Be Brave and Go head Molla. Good Luck.
@Bhavana_Ajayan
@Bhavana_Ajayan 3 жыл бұрын
Saramilla moley E samayavum kadanu pokum ,be strong 💪🏻
@fashionistabyancy
@fashionistabyancy 4 жыл бұрын
I couldn't control my tears while watching this video. I know it's very hard to stay strong but you succeed. And happy to see your smiling face. I respect your for posting this video and share your worst memories. God bless you dear.
@joshinmathew9654
@joshinmathew9654 4 жыл бұрын
ഒരു വേള.. ഞാനും നിന്നെ തിരിച്ചറിയാതെ പോയിട്ടുണ്ട്. പല ഗ്രൂപ്പുകളിലും share ചെയ്തു വന്ന ആ video കണ്ടപ്പോൾ നീ പറഞ്ഞപോലെ that sinful mind in me did think so. പക്ഷെ ഇപ്പോൾ ഞാൻ ഇത് പറയണം.. ഇല്ലേൽ ഞാൻ ഒരു മനുഷ്യൻ അല്ല. ഒരു നിമിഷം എങ്കിലും നിന്നെ തെറ്റിദ്ധരിച്ചതിന്... മാപ്പ്! I can understand the feelings that you went through. Hats off to the brave heart and much respect to the recovery. Never judge someone with the opinion of other. #lifelessons
@silvereyes000
@silvereyes000 3 жыл бұрын
Ohh... Apo enthengilum oke kandal onum ariyathe are patiyum than enthum vicharikkum ale? Than analle saksharakeralathile prabudha malayali. Kandathil santhosham. Thante perversion than thanne paranjath nannayi. Others can be beware of you😏
@kannan6432
@kannan6432 3 жыл бұрын
Enth thetidharanayanu maire ninakk aa video kanditt undayath
@akhi483
@akhi483 3 жыл бұрын
😏😏😏
@Karmabeliever775
@Karmabeliever775 3 жыл бұрын
Guys please dont blame him. Learn, unlearn & relearn. Orall thettu manasilakki cheytha kuttam ettu paranjal ayale criticize cheyaruth. Oruvidham ellarum ingane react cheyunnathu kondu thettu ettuparayan polum palarum madikkunnu. So pls dont do that to any1. Ayalk sorry parayan ulla manas undayallo. Athu pole ayirikanam ellarum. Coz ithupolulla oru toxic societyl janichu veezhunnavar ellarum straight forward or orthodox avanam ennilla. Avar avarude thettu manasilakki thirichu vannal atrayum positive vibes avde undavunnu.
@sooryasunil489
@sooryasunil489 3 жыл бұрын
@@silvereyes000 oraalk thett patiyaal thiruthanum avasaram kodukanam. He realised his mistake. That is the biggest thing. Ipozhum ith thetaanenn vicharikunavar aan sherikum paadam padikendath
@fjnljn8447
@fjnljn8447 3 жыл бұрын
Oh God, l can't imagine the pain that u had gone through 😥😥
@Expressidea
@Expressidea 3 жыл бұрын
ഇന്ന് അതെല്ലാം പുഞ്ചിരി കൊണ്ട് നേരിട്ടപ്പോൾ അന്ന് അത് ചെയ്തവരുടെ മുഖത്ത് തുപ്പിയ പോലെ ആയി. Be Strong 👍
@nandadas4360
@nandadas4360 3 жыл бұрын
Ningale pole thurann parayaan ella sthreekalkkum dairyamundavanam.... Keep going sis... U r amazing🔥
@navyaprijith-
@navyaprijith- 3 жыл бұрын
Chechide old video njanum kandirunnu ... Athukond aanu ith open aakki nokkiye ... Sherikkum sangadam aayipoyi... Ningalk undaya aa situation paranju kelkkumbol thanne nenju pidakkua... Enthayalum athokke overcome cheyth vannallo hats of you.....👍👏👏👏👏👏 Ingane arkkum varathirikkatte... Enth vannalum nammalude bhagath right aanenkil aareyum pedikkathe nammale stand il avare onnum mind cheyyathe poyal mathi.... Aa dairyam ellavarkkum undakatte
@drancyjb5289
@drancyjb5289 4 жыл бұрын
This made me cry 💔 but then soon realised how strong u are my beautiful 😘😘😘 May be that incident made u more stronger 💪 great inspiration , we all love u😍😘❤️❤️❤️❤️❤️❤️❤️❤️
@ItsMe-br4zx
@ItsMe-br4zx 3 жыл бұрын
You are a survivor...Proud of you...Ith pole thanne cyber bullying kond budhimuttunna oru paad perundaagum...Avarkkellarkkum ithoru inspiration aagatte...Ath pole thanne namukk pariharikkan kayiyatha kaaryamaan jeevithamivide avasanippich kalayam enn thonunnavar alojikkanam arokkeyo evdeyokkeyo namukk vendi kathirikkunnundenn....Depression can be cured... Aarkkengilm friendsilo familiyilo ulla aarengilum depressed aanenn samshayamundengil avare observe cheyyuga depressed aanenn urappanengil avrde close relativesine ariyikkuka ... vendath cheyyuga... nammude kanmunnil undaayirunnavarengilm depression victim aagathirikkatte...
@farisaanvar4484
@farisaanvar4484 3 жыл бұрын
Huge respect you My dear sister... Hatts of you 👏👏👏👏👏🙏🙏love u 😍😍.. Never give up..
@ajaykj7440
@ajaykj7440 3 жыл бұрын
Hey Chechii.. Be strong!! Trollanmaar ithpole ulla ellam kuthi pokkum.. namml athil onnum down aayi pokaathe pidich nilkknm.. We all are with u dear chechii 💪🏼💝
@nevik4530
@nevik4530 4 жыл бұрын
Megha because of some narrow minded people we shouldn’t fall down in front of this people you are very strong talented and beautiful girl . Never let your self down we are always as katta support for you god bless you 😍
@Aneenavarghese.
@Aneenavarghese. 3 жыл бұрын
Chechi your best ....... Be confident you can .. Only you can ... Go forward ... The life is long you can ,Succeed in your life .... God bless you chechi life long 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@nimmisreevalsam3837
@nimmisreevalsam3837 3 жыл бұрын
Its so heart touching 😌 You are so awesome Sending so much Love ❤❤
@GayathriSathya-q6n
@GayathriSathya-q6n 6 ай бұрын
Dont cry gurl..you are strong enough..hats off to you..lots of love ❤️🩷🫂
@praveentp3819
@praveentp3819 3 жыл бұрын
Chechi negative kandupidikkan orupadper undakum chechi thett onnum cheythittillallo strong ayi munnott pokuka
@meghasurej
@meghasurej 3 жыл бұрын
Yes dear
@priyakomath1220
@priyakomath1220 3 жыл бұрын
Vedio kandappol sathyam vishamam ayi chechi endinaa karayunne parayunnavar endhu venegilum paranjotte avaranu sarikkum e paniku povunnavar e vedio idanulla chechi yude dyram thanne mathi avare munnil thottu kodukula nulla thelivinu.... Love u chechi any um vittu kodukkaruthu 😊😎😍👍
@ajivilayil8710
@ajivilayil8710 3 жыл бұрын
നിന്റെ ലക്ഷ്യത്തിലേക്ക് നടന്നു കയറുമ്പോൾ പിന്നോട്ടു വിളിക്കാൻ നൂറു നാവുകൾ ഉയരും.. എന്നാൽ മുന്നോട്ടു പോകാൻ ഒരേ ഒരു കരം മാത്രം അത് നിന്റെ തീരുമാനങ്ങൾ ആയിരിക്കും...❤️
@sabeersabeer2884
@sabeersabeer2884 3 жыл бұрын
Hats off to you chechi..😊 May god bless you... Amma thangunn vilchapo njn theermanichu poyalum nte ammakke pokoonn💯... May god blessss youu chechiiii❤
@AKSHARASAJI-qg7ri
@AKSHARASAJI-qg7ri 4 жыл бұрын
Njan orthitnd adhymokke musicallyil kanditolla chechi pinne evde poyenne.. Ithpole oru story athinte pinnil ondenne expect chythe illaa.. U r a strong girl💪💪
@rosemarykj6687
@rosemarykj6687 3 жыл бұрын
Nmk chuttum nammale thalrthan palarum kanum ennalum a negative comments onninum mind chwyyenda ketto.happy ayt irikku ketto🥰
@shihabppkhd
@shihabppkhd 4 жыл бұрын
We are really Sorry for what we did to you, i was so happy when you start your speech with smile and confident, but when you broke literally made me cry. Sorry again on behalf all people who was a part of the sharing, sorry on behalf all people who were quiet during that situation...
@anandhucs2921
@anandhucs2921 3 жыл бұрын
1.2 k positive comments നിനക്ക് കിട്ടി കൂട്ടുകാരി. ഇപ്പോൾ തന്നെ, വളരെ ന്യൂനപക്ഷം മാത്രം ആണ് നിന്നെ ഉപദ്രവിച്ചത്, നിന്റെ കൂടെ ഒരു വലിയ സമൂഹം ഉണ്ട്... ഇത് പോലെ happy ആയി പൊക്കൊളു.... Be happy.
@forragerr
@forragerr 4 жыл бұрын
❤️❤️❤️sorry for what happened. Be brave like this.Love You
@sandrarajan1635
@sandrarajan1635 3 жыл бұрын
Stay strong. You are blessed. You look like an angel. God is always with you😘😘😘😘
@aravindm.s.486
@aravindm.s.486 4 жыл бұрын
this video aadyame cheythirunnel u wont have been affected this much... life is like this. be bold chechii...
@Kichukochuzzz
@Kichukochuzzz 3 жыл бұрын
U r so strong chechi engane thAnne confident ayittu life മുന്നോട്ട് പോഗു 🥰
@nishann3169
@nishann3169 3 жыл бұрын
You are the real heroine in this world ...........handsoff u.....👏👏👏👏👏👏👏
@devapriyadevoozz838
@devapriyadevoozz838 3 жыл бұрын
Aadhyaayitta chechida channel kaanunnadh......sherikkum feel aayi chechi......njn subscibe cheydhutto
@Dev-xz8nu
@Dev-xz8nu 4 жыл бұрын
I didn't know that, I was following you in tiktok before, and I was doing tiktok too in Sharjah. Currently, I am in India. മേഘ 2തവണ പറഞ്ഞിട്ടു പോലും ആ video ൽ നെഗറ്റീവ് ആയി ഒന്നും കണ്ടില്ല, മറിച്ചു I loved the costume.ഇങ്ങിനേം ഞരമ്പ് രോഗികൾ ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്. Anyway, now it is a past story, and I am happy to see u happy and I am proud of you about ur courage to share this incident to other girls. God bless you and yr supporters who understand you well. Love u dear.. Go ahead. Its first time I am watching you in the you tube. All the very best for ur channel. Its the best reply for them. Just enjoy yr life and family, its precious. God bless your Mom aswell.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 284 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
I’M NOT A VICTIM ANYMORE- PART 3| Continuation | Megha Kurian
12:42
What I Eat in a Day 🥗 | Ishaani Krishna.
14:56
Ishaani Krishna
Рет қаралды 1,2 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН