നമ്മൾ അങ്ങനെ മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്....

  Рет қаралды 356,032

I AM with Dhanya Varma

I AM with Dhanya Varma

Күн бұрын

Пікірлер: 453
@iamwithdhanyavarma
@iamwithdhanyavarma 2 жыл бұрын
Hi all...pls. do remember to subscribe if you like the content on this channel...do leave your thoughts and comments here...
@farhanap8504
@farhanap8504 2 жыл бұрын
You are doing good
@malusuniverse7262
@malusuniverse7262 2 жыл бұрын
Thank you mam,bring some sports persons too(specially ladies)mam
@sheebababy6034
@sheebababy6034 2 жыл бұрын
Thank you
@CinehunterSreeKuttan_09
@CinehunterSreeKuttan_09 2 жыл бұрын
@@farhanap8504 t67 update inle oru shorts ittitund onn nokmo pls
@CinehunterSreeKuttan_09
@CinehunterSreeKuttan_09 2 жыл бұрын
@@sheebababy6034 t67 update inle oru shorts ittitund onn nokmo pls
@yamu208
@yamu208 2 жыл бұрын
When bst story teller meets bst listener 🥰🥰🥰
@vedasinsight5615
@vedasinsight5615 2 жыл бұрын
Wow!! Wat a comnt😊
@hrishikapramod
@hrishikapramod 2 жыл бұрын
Exactly 💯
@Njan.Kanda.Kaaazhchakal
@Njan.Kanda.Kaaazhchakal 2 жыл бұрын
💯
@incredible_31
@incredible_31 2 жыл бұрын
Ooh🙌🏽🤗yes😍
@aakashps327
@aakashps327 2 жыл бұрын
💫💞
@riyasrcs336
@riyasrcs336 2 жыл бұрын
ചാർലി സിനിമയിൽ dq പറയുന്നുണ്ട്. "പിടികിട്ടാത്ത ചിലരുണ്ട്. ചില exclusive കക്ഷികൾ ".. ഇദേഹം എനിക്ക് അങ്ങനെ ഉള്ള ഒരാളാണ്... Most loved story teller 🥰🥰🥰
@njangalumkuttyolum.7721
@njangalumkuttyolum.7721 Жыл бұрын
ജോപ്പൻ ഉള്ള വീഡിയോ ഏത് തന്നെ ആയാലും കാണും. ലൈക്കും അടിക്കും 😍
@umakichu6281
@umakichu6281 Жыл бұрын
സ്നേഹം കാമം ഭ്രാന്ത് ❤️ വായിച്ചാൽ വെറുതെയാവില്ല 🙌 🥺💗
@neenusunil808
@neenusunil808 2 жыл бұрын
ഉപദേശങ്ങളോടും മോട്ടിവേഷൻ ടോക്ക്സും വെറുത്തിരുന്ന കാലത്തു ഏറ്റവും അധികം വെറുത്തിരുന്ന ഒരാളായിരുന്നു ഇദ്ദേഹം. റേഡിയോയിൽ പ്രോഗ്രാം കേട്ടാൽ സ്റ്റേഷൻ മാറ്റും. യൂട്യൂബിൽ വീഡിയോ സജ്ജഷൻ വന്നാൽ അപ്പോൾ ബ്ലോക്ക്‌ ചെയ്യും. പിന്നീട് കാഴ്ചപ്പാടുകൾ മാറിയപ്പോൾ ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളും ഒരിക്കൽ എങ്കിലും ഒന്ന് കാണണം എന്നും ആഗ്രഹിക്കുന്ന ഒരാൾ ❤
@mujeebrahman8226
@mujeebrahman8226 2 жыл бұрын
രണ്ടു Legends തമ്മിലുള്ള Conversation. We gladly watch. Both of you are being loved by many
@ScribbledBench
@ScribbledBench 2 жыл бұрын
ജോസഫ് കുറച്ചു കൂടി സീരിയസ് ആയ പോലെ... 😊
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ധന്യ യുടെ കൂടെ ആരെ കണ്ടാലും അതൊരു ഇന്റർവ്യൂ ആയിട്ടൊന്നും തോന്നില്ല ..ഇന്റർവ്യൂ എന്ന പേര് തന്നെ മാറ്റി മറിച്ചൊരു പരിപാടി ആയിപ്പോയി .രണ്ട് പേര് ചുമ്മാ സംസാരിച്ചിരിക്കുന്നു.
@alphyantony129
@alphyantony129 2 жыл бұрын
This talkshow becomes the ,"happiness pill" ,"blueprint" for many. Awesome selection by you ma'am. Let this program fly to much more heights 😊
@rajewarysreekumar966
@rajewarysreekumar966 2 жыл бұрын
Thanku ….Joseph Annakutty Jose my favorite…waiting ayirunu
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 2 жыл бұрын
ചോദ്യങ്ങൾ എല്ലാം തന്നെ വളരെ അർത്ഥവത്തായ രീതിയിൽ ചോദിച്ചു.,അതും വളരെ മനോഹരമായി.ഐ ലവ്ഡ് ഇറ്റ്.അപ്പനെയും അമ്മയെയും പറ്റി എപ്പോഴും പറഞ്ഞാൽ എനിയ്ക്ക് ഒന്നും തോന്നില്ല. കാരണം അവർ ഇല്ലെങ്കിൽ ഒരിക്കലും നമ്മളില്ല. എവിടെയും ഞാൻ അവരെ പറ്റി പറയും 💞.നൈസ് ഇന്റർവ്യു 😇🤍
@sudheeshkumar7623
@sudheeshkumar7623 2 жыл бұрын
ജോസഫിന്റെ കേൾക്കാൻ തുടങ്ങിയിട്ട് കുറേനാളുകളായി ഇപ്പോഴും കേൾക്കുന്നു ഒരു മടുപ്പുമില്ലാതെ ❤നല്ല ഇന്റർവ്യൂ
@renumerin4746
@renumerin4746 2 жыл бұрын
True! In his entire book of "Sneham Kamam Branthu" , I loved the preface so much. Even I saw my mother finishing it with a smile on face 🖤
@Vishnudevan
@Vishnudevan 2 жыл бұрын
ഈ ഇന്റർയൂ ഇദേഹം പറഞ്ഞകുറെ ഏറെ കാര്യങ്ങൾ അമ്മയെ കുറിച്ച ആണ്....എല്ലാവർക്കും relate ചെയ്യാവുന്ന കാര്യങ്ങൾ ആണ്
@shilpap155
@shilpap155 2 жыл бұрын
എന്തോ difference സംഭവിച്ചുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇയാൾക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് Annamkutty cheyyam ❤️
@marymanappurathu3228
@marymanappurathu3228 2 жыл бұрын
Joseph talks from his heart. Thank you for bringing him into this show.
@theertham9897
@theertham9897 2 жыл бұрын
Two Humble Souls ❤️ Thankyou
@binuvenugopalan3043
@binuvenugopalan3043 2 жыл бұрын
Chechi... Please bring Gopinath Muthugad sir to this show... Eagerly waiting chechi..ur interviews are just amazing..keep going... 💓💓💓
@gincyachu1650
@gincyachu1650 6 ай бұрын
എന്റെ മോനോട് ഞാനും പറയാറുണ്ട് നേരത്തെ കിടന്നുറങ്ങാൻ . അവൻ നടക്കുന്നതൊക്കെ കേട്ട് ഞാൻ ഉറങ്ങാതെ കിടക്കും . അമ്മ യുടെ ഒരു ലൈഫ് ആണത്
@sapariyara
@sapariyara Жыл бұрын
രണ്ടുപേരും മനോഹരമായി സംസാരിക്കുന്നു. കേൾക്കുന്നു
@iamwithdhanyavarma
@iamwithdhanyavarma Жыл бұрын
Pls do share
@jamessobin2936
@jamessobin2936 2 жыл бұрын
My favorite personalities ❤️ Dhanya & Joseph. mostly awaited talk show
@msfebin111
@msfebin111 2 жыл бұрын
Expected interview Thank you 😊
@adornamariajohny6281
@adornamariajohny6281 2 жыл бұрын
People are confessing themselves when they are in this show.... They open up Dhanya magic❣️
@Sadeekha-c7w
@Sadeekha-c7w Жыл бұрын
Dhany de interview കണ്ടാൽ ഏറ്റ്‌വും വലിയ ലീസെന്നർ ആയി ഞാൻ ധന്യയെ കാണുന്നു അധായദ്ദേ ഒരു ചാനൽ വിജയിക്കണയി തോന്നിയില്ല വളരെ ആത്മാർത്ഥമായി interwev cheidhe വളരെ നന്നായി കെൽവിക്കാരി ആയി അവരെ ഒരുപാട് മനസ്സിലാക്കി അധിൽ നിന്നും സ്വയോ മനസ്സിലാക്കാനും സ്വയം തിരുത്താനും അവരുടെ വേധനെ വേദനയോടെ കേല്ലകാന്നുംകഴിയുന്ന് സൂപ്പർ ധന്യ❤❤❤❤❤
@sajjadpulikkal1682
@sajjadpulikkal1682 Жыл бұрын
അമ്മയുടെ ജീവിത കാലത്തുതന്നെ , അമ്മ എന്താണെന്ന് മനസ്സിലായല്ലോ... 👍...😢
@shahumasth3857
@shahumasth3857 2 жыл бұрын
Superb Talk..... കേട്ടിരിക്കാൻ.... കണ്ടിരിക്കാൻ കൊതിക്കുന്ന വീഡിയോ 🌹💚
@nishasuresh7090
@nishasuresh7090 2 жыл бұрын
I used to listen Joseph while driving back from work, some days i feel like there is not much content he has to share with, still i would like to listen as he is so genuine.. Keep going Joseph, pls include more reviews about the books in your show on radio.
@liyathomas5439
@liyathomas5439 Жыл бұрын
One of my favorite story teller.. Thanks Dhanya for this beautiful talk show.. ❤️
@shyjunambiar5313
@shyjunambiar5313 2 жыл бұрын
Thanks Dhanya for inviting him for the interview....he is one of my favourite soul to listen to
@arifmuhammed7152
@arifmuhammed7152 2 жыл бұрын
Please bring Mr. PMA Gafoor ( Motivational Speaker) to this show, it’s a humble request from my side as well as the people who love him.
@Yasramaryam878
@Yasramaryam878 Жыл бұрын
Yes
@thegirlnextdoor7220
@thegirlnextdoor7220 2 жыл бұрын
Interviews can be of types: interesting, wise, funny, casual. But this one...'beautiful' is the word to describe it. Each and every line and word is flowing with so much beauty❤
@alwingeo9841
@alwingeo9841 Жыл бұрын
യാശു ദൈവം അനുഗ്രഹിച്ചു ആശിർ വദിച്ചതാണ് കുമ്പസാരം എന്ന് കുദാഷ, അതുകൊണ്ട് തന്നെ ഓരോ കുബസരാ കുടു പാപമോചനം നൽകുകയും, ഒരു പുതിയ സൃഷ്ടിയായി രൂപന്തരാ പെടുതുകയും ചെയുന്നു. ഓരോ കുബസരവും എന്നെ പുതിയ വെക്തിയാകുകയും, എനിക്കു ഒരു പുതു ജീവൻ നൽകി എന്നെ വിശുദ്ധനാകാൻ സഹായിക്കുന്നു 🙏🏼ജോസഫിനയും, ഈ സഹോദരിയായും സർവ്വ ശക്തനായ ഇശോ തമ്പുരാൻ അനുഗ്രഹികട്ടെ എന് പ്രാർദിക്കുന്നു 🙏🏼🙏🏼🙏🏼
@reshmadilip11
@reshmadilip11 2 жыл бұрын
Joppan ❤ .Please bring Mentalist Aadhi to this show ma'am.
@4cxaladdin466
@4cxaladdin466 Жыл бұрын
I watched this interview only because of Joseph annamkutty Jose...but just look at the anchor how calm and pleasant she is..i already watched her interview even before..she is something else
@rittyroy7308
@rittyroy7308 2 жыл бұрын
The BEST and PERFECT Interview 🥰
@santhakumari5180
@santhakumari5180 2 жыл бұрын
Thankyou Joppenu ethra nanni paranjalum theerilla ent makal aval 4 am classil aanu. Joppant voice joppent 2 malayalam books ithu 2um aval vayichu. 4am class kari enth athil ninnu manasilakkittund ennu ariyilla enkilum aval athrek fan aanu aval. Thankyou mam. Thankyou Joppan.
@lijiphilip6056
@lijiphilip6056 2 жыл бұрын
Really love this man talks.. I can listen to his man voice every time..
@boncybabu2514
@boncybabu2514 2 жыл бұрын
Dhanya Varma….this is a perfect example of how an interviewer should be❤️you talk from deep within and its really felt chechy…a good interviewer must be a good listener as well…may you spread positivity around people in your life🤘 With all respect and love from Manchester🙏🏻
@amalajoseamala3524
@amalajoseamala3524 2 жыл бұрын
The best thing of this channel is the guest who invited to this..... finally Joseph here....wish u the success ma'am 🎈
@jibinchacko5957
@jibinchacko5957 Жыл бұрын
The best quality an interviewer can have is to allow the opposite person to speak freely 🥰🥰🥰... Really proud of you madam
@revanthraju3618
@revanthraju3618 Жыл бұрын
Dhanya chechi is the only anchor i have seen who gives space and time to speak well by the person who is sitting front of him
@Meera490
@Meera490 2 жыл бұрын
Wowwww !!! Best story teller and Best listener in one frame !!
@thoughtprocess2326
@thoughtprocess2326 5 ай бұрын
ഇദ്ദേഹം വളരെ സെൻസിറ്റീവ് ആണെന്ന് മാത്രമല്ല emotional plane ൽ നിന്ന് ജീവിതത്തെ കാണുന്നു ആളാണെന്ന് തോന്നിയിട്ടുണ്ട്. അത് അത്ര.....😢
@neethun241
@neethun241 2 жыл бұрын
“Disappearing slowly “ power full thought
@alwingeo9841
@alwingeo9841 Жыл бұрын
കത്തോലിക്ക സഭയിലെ വിശുദ്ധ കുബസാര കുടു വിശുദ്ധരാ സൃഷ്ടിട്ടി ക്കുന്ന ഒരു മെഷീൻ. അവിടെ എന്റെ പാപങ്ങൾ മോചികപെട്ടു തിരികെ വീട്ടിനും, സമൂഹത്തിനും നന്മ ചെയ്തു ജീവിക്കാൻ അനുദിനം എന്നെ സാഹയിക്കുന്നു, ഇശോയെ ആരാധന 🙏🏼🙏🏼🙏🏼
@najeemamubarak6059
@najeemamubarak6059 Жыл бұрын
Dhanya barma is the best person to talk wit h Joseph annakutty.
@shahnazmcsherief3727
@shahnazmcsherief3727 Жыл бұрын
One of my favorite shows! Would love to see Manju Varrier, Rimi Tomy, Mamta etc
@iamwithdhanyavarma
@iamwithdhanyavarma Жыл бұрын
Thanks so much
@meerasanthosh6339
@meerasanthosh6339 2 жыл бұрын
Thank you for the beautiful episode😍Joseph🧡Dhanya🤗♥️
@MegaJubs
@MegaJubs 2 жыл бұрын
The one malayalam youtube channel I am waiting for 😍
@jastinageorgegeorge2745
@jastinageorgegeorge2745 2 жыл бұрын
He is a good person.He knows how to deal the questions.
@Kat_Jose
@Kat_Jose 2 жыл бұрын
Please bring : Asif Ali, Parvathy, Maya's Amma
@athirakg6572
@athirakg6572 2 жыл бұрын
Epitome of elegance ♥️
@PM-on2xw
@PM-on2xw 2 жыл бұрын
A beautiful episode 😍 Waiting for the next.. Really thankful for inviting joppan..♥️ and it's really awesome 🤩 you also doing very well ma'am..love u..😘
@divyasoman3823
@divyasoman3823 6 ай бұрын
Joppane ishtappedan Karanam bcz he is real no face mask ❤
@alainasatheesh9446
@alainasatheesh9446 2 жыл бұрын
Such a Beautiful Interview❤️😊My favourite ones🥰
@KakashiHere13
@KakashiHere13 Жыл бұрын
Currently Best story teller and the best interviewer ❤
@priyankasunill
@priyankasunill 2 жыл бұрын
He is absolutely correct and living life man as well Thanks for this interview ❤
@muhsink255
@muhsink255 2 жыл бұрын
I’m one of them who commented about joseph annam kutty jose. Glad to see him here❤
@deepathomasv7016
@deepathomasv7016 2 жыл бұрын
Peaceful & powerful interview.... 😍
@shahabhastk8813
@shahabhastk8813 Жыл бұрын
14.29 😢😢 touching bruh! Thank you.
@ashamp1389
@ashamp1389 2 жыл бұрын
Much awaited episode. Congrats both of you💖💖💖
@medh1234
@medh1234 2 жыл бұрын
Please try to bring Maya's Amma aka Swati Jagdish. Looking forward to hear a lot from her too.
@sridevi04
@sridevi04 2 жыл бұрын
Yes, would love to have her in this space. @Aisooti too, Aysha Markrouse
@medh1234
@medh1234 2 жыл бұрын
@sridevi04 yes me too. But apparently she's abroad right now. Hope we'll be able to see that lady on fire here soon
@CinehunterSreeKuttan_09
@CinehunterSreeKuttan_09 2 жыл бұрын
@@sridevi04 t67 update inle oru shorts ittitund bro onn nokmo pls
@adornamariajohny6281
@adornamariajohny6281 2 жыл бұрын
Ya aisooti and mayas ammma💚
@lifeisbeautiful2023
@lifeisbeautiful2023 2 жыл бұрын
Ohh ..waited to watch this combo..all episodes are awesome
@nikhilvs6284
@nikhilvs6284 Жыл бұрын
ജോസ് അന്നക്കുട്ടി ജോസ്🥰🥰🥰🥰
@sathidevi772
@sathidevi772 2 жыл бұрын
One of the best story teller nd one of the best interviewer. wonderful 😊💗
@akhilvijay6132
@akhilvijay6132 2 жыл бұрын
The words ✨️❤️... Nothing more nothing less..
@SivaPriya_1234
@SivaPriya_1234 2 жыл бұрын
Awww...Thank You so much Dhanya Ma'am ❤️🥹
@santhoshh4087
@santhoshh4087 2 жыл бұрын
How relaxing and enlightening listening to this man’s interview..💕💕💕
@vandana7470
@vandana7470 2 жыл бұрын
Please bring Navya Nair onto the show
@stalinjose9673
@stalinjose9673 Жыл бұрын
True words.....❤❤❤
@vivek.k4587
@vivek.k4587 Жыл бұрын
ഇദ്ദേഹം... പൊളിയാ.
@arshadmodon9638
@arshadmodon9638 2 жыл бұрын
*I'm Waiting for part 2🔥😍👌*
@jasniyajaleel5018
@jasniyajaleel5018 2 жыл бұрын
Bring navya nair
@ajmalash3984
@ajmalash3984 2 жыл бұрын
The interview I'm waiting for a long time 😊
@kamarzamanak3894
@kamarzamanak3894 2 жыл бұрын
One of the best anchors in South India. Madupikatha interview. Kanarund mikka videos m ..
@vandananethiyar
@vandananethiyar 2 жыл бұрын
An enlightening interview 👍
@antonygeorge5262
@antonygeorge5262 2 жыл бұрын
when the two people you like, sit opposite to each other and talk - and you are able to listen to them - nothing like it. . .wonderful episode! waiting for the next!
@CINTYTANTO
@CINTYTANTO 2 жыл бұрын
What a beautiful conversation...To me, this is d milestone of ur interview... Dhanya , d enthusiastic anchor plays d major role as always .
@shambhusnair91
@shambhusnair91 2 жыл бұрын
Very soothing experience ❤️
@deepikatb2634
@deepikatb2634 2 жыл бұрын
Pearly mani eppo varum?
@nihal_ck4981
@nihal_ck4981 2 жыл бұрын
oru 12 mani
@handle_nill
@handle_nill 2 жыл бұрын
I knew this conversation would happen .. 💯❤️
@shruthy_shruthy_2457
@shruthy_shruthy_2457 2 жыл бұрын
E aal samsarikumbo igne keattirunnu povum❣️
@febaraj9252
@febaraj9252 2 жыл бұрын
Chechi can you bring rekha Chechi want to see you both face to face
@anwarkarakkadan7004
@anwarkarakkadan7004 2 жыл бұрын
acceptance is beautifully narrated 👌👌👌
@Life_of_Hariii
@Life_of_Hariii 2 жыл бұрын
Nyc Conversation.... ♥️...Mam pls invite bhavana... 😍
@ameertharayil5488
@ameertharayil5488 2 жыл бұрын
Bring Ranjini haridas
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*pls make a interview with anu k aniyan(george in karikku),who is the next superstar🔥*
@rajikurian.5405
@rajikurian.5405 2 жыл бұрын
Thank you for this episode … Joseph I used to watch your motivational videos… Dhanya you are an awesome listener..,❤️🥰
@sriprabhatk7549
@sriprabhatk7549 Жыл бұрын
Thank you Dhanya for this interview. Most awaited. One of my favourite authors. Best wishes to both of you.
@sabadt4972
@sabadt4972 2 жыл бұрын
വേറെ ലെവൽ മനുഷ്യൻ
@faisurahman9194
@faisurahman9194 Жыл бұрын
Disappearing slowly ✨🔥
@Nisha-qi3dd
@Nisha-qi3dd 2 жыл бұрын
Two beautiful personalities❤️
@riyavs7763
@riyavs7763 Жыл бұрын
ജോസഫ് പൊളി ആണ്.. ✨️
@rajewarysreekumar966
@rajewarysreekumar966 2 жыл бұрын
Notification vannapol tahne kandu ❤
@syamalaak3764
@syamalaak3764 2 жыл бұрын
Please bring poornima indrajith
@Yasramaryam878
@Yasramaryam878 Жыл бұрын
TQ for this video chechi❤
@indhuammu5059
@indhuammu5059 Жыл бұрын
Brain meets heart
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*waiting for the interview with karikku🔥*
@nivedkrishna2464
@nivedkrishna2464 2 ай бұрын
Accept her the way she is❤
Aa Yathrayil | Joseph Annamkutty Jose Part 2 | Safari TV
24:47
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Tovino Thomas | Sanal Kumar Sasidharan
21:37
Secret Agent
Рет қаралды 34 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН