''റിബേഷിന് ഈ സ്ക്രീൻഷോട്ട് എവിടുന്ന് കിട്ടി, എന്താണ് ഡിവൈഎഫ്ഐക്ക് കൃത്യമായ മറുപടിയില്ലാത്തത്?

  Рет қаралды 4,742

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive
''റിബേഷിന് ഈ സ്ക്രീൻഷോട്ട് എവിടുന്ന് കിട്ടി, എന്താണ് ഡിവൈഎഫ്ഐക്ക് കൃത്യമായ മറുപടിയില്ലാത്തത്? | Out Of Focus
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 48
@mohammedkhaif.p.p.682
@mohammedkhaif.p.p.682 2 ай бұрын
@indiaindia4457
@indiaindia4457 2 ай бұрын
Media one എന്നാ ചാനലിനെ വെറും നാലാംകിട യൂട്യൂബ് ബ്ലോജർമാരെ നിലവാരത്തിലേക്ക് എത്തിക്കുന്ന dawoodin അഭിനന്ദനങ്ങൾ
@binalavi1810
@binalavi1810 2 ай бұрын
സഖാവേ... നമ്മുടെ ഒളിവർഗീയത പച്ചക്ക് വിമർശിക്കുന്ന ഈ ചാനലിനെ നാം ബഹിഷ്കരിക്കണം. നമുക്ക് നമ്മുടെ കൈരളിയേ ഉണ്ടാകൂ സഖാവേ... ❤
@HussainarSaquafi
@HussainarSaquafi 2 ай бұрын
​@@binalavi1810😂😂😂😂!
@nikkashtk
@nikkashtk 2 ай бұрын
@@binalavi1810ആഘോലബാഹുരശ്ര കുത്തക ബുർഷ മൊബൈൽ കബനികളുട ബഹ്യമായ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനേ തകർക്കാനുള്ള ശ്രമമാണ് സഹോദര നിങ്ങൾ അതുമനസിലാകൂ
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
യുഗോസ്ലാവിയ_ ബോസ്നിയൻ വംശീയ മോഡൽ സൃഷ്ടിക്കാനുളള സി.പി.എമ്മിന്റെ ശ്രമം തടഞ്ഞു നിർത്തുന്നതിൽ ദാവൂദിന്റെ ശ്രമം ചരിത്രത്തിൽ സ്ഥാനം പിടിക്കട്ടെ
@najavibes1123
@najavibes1123 2 ай бұрын
വടകരയിൽ വർഗീയത ആളികത്തിച്ചത് UDf സൈബർ ഇടങ്ങളിൽ നിന്നാണെന്ന് നിങ്ങളുടെ ഔട്ട്‌ of ഫോക്കസ് തന്നെ ഇലക്ഷൻ സമയത്ത് പറഞ്ഞിരുന്നല്ലോ ടീച്ചറെ ഏതൊക്കെ രീതിയിൽ അവർ അവഹേളിക്കാൻ ശ്രമിച്ചു
@shandrpca
@shandrpca 2 ай бұрын
ഏത് ചിച്ചർ 😂😂
@nishadarfas6161
@nishadarfas6161 2 ай бұрын
എവിടെ പറഞ്ഞു 😂.. കമ്മിയും സംഘിയും നുണ പ്രചരണത്തിൽ ഒരു പോലെ
@shaanlatheef4278
@shaanlatheef4278 2 ай бұрын
അയ്യോ ചെച്ചർ... സിപിഎം എന്ന സംഘടന ആണ് ഏറ്റവും വലിയ വർഗിയ വാദികൾ
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
യുഗോസ്ലാവിയ_ ബോസ്നിയൻ വംശീയ മോഡൽ സൃഷ്ടിക്കാനുളള സി.പി.എമ്മിന്റെ ശ്രമം തടഞ്ഞു നിർത്തുന്നതിൽ ദാവൂദിന്റെ ശ്രമം ചരിത്രത്തിൽ സ്ഥാനം പിടിക്കട്ടെ
@madaninp
@madaninp 2 ай бұрын
ന്യായീകരിക്കാൻ ഇത്തിരി ഉളുപ്പ്
@sijuka8610
@sijuka8610 2 ай бұрын
ജനം ടീവി പർദ്ദ ഇട്ടാൽ മീഡിയ വൺ ആകും
@shandrpca
@shandrpca 2 ай бұрын
അയ്യോടാ കമ്മി 😄😄 ഉള്ളത് പറഞ്ഞാൽ 😄😄
@binalavi1810
@binalavi1810 2 ай бұрын
സഖാവേ... നമ്മുടെ ഒളിവർഗീയത പച്ചക്ക് വിമർശിക്കുന്ന ഈ ചാനലിനെ നാം ബഹിഷ്കരിക്കണം. നമുക്ക് നമ്മുടെ കൈരളിയേ ഉണ്ടാകൂ സഖാവേ... ❤
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
❤ ചെമപ്പൻമാർ രാത്രിയിൽ സംഘിയാകും
@jegannil2864
@jegannil2864 2 ай бұрын
ലേ സാധാരണക്കാരൻ ഇത് കേൾക്കുമ്പോൾ ഹെൽമെറ്റില്ലെങ്കിൽ MVD ചാവി ഊരി പൈസ ഇല്ലെങ്കിൽ സ്റ്റേഷനിൽ വന്ന് പൈസ അടച്ച് വണ്ടി എടുത്തോ എന്ന് പറഞ്ഞ് വണ്ടി കൊണ്ട് പോക്കുന്നത് നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ LDF വരും എല്ലാം ശരിയാക്കും
@Raghavparameswar
@Raghavparameswar 2 ай бұрын
റെബേഷിൻ്റെ അക്കൗണ്ടിൽ നിന്നാണു ലോകം കണ്ടത്
@alifkuzhimanthi2723
@alifkuzhimanthi2723 2 ай бұрын
ആ 25 ലക്ഷം റിബേഷിനു കൊടുത്തു ആരാണ് ഇത് ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ പോരെ
@jegannil2864
@jegannil2864 2 ай бұрын
റിമ്പേഷിൻ്റെ ജീവൻ,,, പടച്ചവൻ കാക്കട്ടെ തെളിവുകൾ എന്നെന്നേക്കുമായി തീർക്കാൻ LDF ന് നന്നായി അറിയാം
@ShajiKm-xd4dn
@ShajiKm-xd4dn 2 ай бұрын
Edhaveedh. Mahadhurandamane. Dhaveedha. Edhu. Thana. Adutha. Election. Vara. Charchacheyyanam. Shailaja. Teachera. Akshabichapol. Ninta. Vayil. Pazham. Thalliyitundayiruno.
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
യുഗോസ്ലാവിയ_ ബോസ്നിയൻ വംശീയ മോഡൽ സൃഷ്ടിക്കാനുളള സി.പി.എമ്മിന്റെ ശ്രമം തടഞ്ഞു നിർത്തുന്നതിൽ ദാവൂദിന്റെ ശ്രമം ചരിത്രത്തിൽ സ്ഥാനം പിടിക്കട്ടെ
@AshrafKV-e1g
@AshrafKV-e1g 2 ай бұрын
നാഭിക്കു ഒരു ഇടി കൊടുത്താൽ റിബഷ് പറയും. 25 ലക്ഷം കിttum😄. പക്ഷെ ജോലി പോകും.
@ShajiKm-xd4dn
@ShajiKm-xd4dn 2 ай бұрын
Dhaveedha. Ne. Kalabamundakadhirunal. Madhi. Ningalane. Evida. Kalabathin. Kop. Kootunadh. Ningala. Polullavar. Enad. Kathikum.
@JAFARSHAREEFT
@JAFARSHAREEFT 2 ай бұрын
ദാവൂദ് സാഹിബ്‌ കേരള മുഖ്യമന്ത്രി ആവണം
@ManojFg
@ManojFg 2 ай бұрын
കേസ് ഒരെണ്ണം കൊടുത്തിട്ടുണ്ട് അപ്പോൾ പറയാം
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 2 ай бұрын
എവിടന്ന് കിട്ടാൻ, feke id ഉയിൽ അവർ ഉണ്ടാക്കുന്നു അവർ ഒറിജിനൽ ഐഡിയിൽ അവർ വിമർശിക്കുന്നു
@ahamedam8373
@ahamedam8373 2 ай бұрын
താങ്കൾക് തോന്നാം വളരെ ലളിതമായി കൈകാര്യം ചെയ്യാം എന്ന് ? കൈകാര്യം ചെയ്‌താൽ ഈ സർക്കാർ ഉണ്ടാവുമോ? ലളിതം 😂😂😂
@ShajiKm-xd4dn
@ShajiKm-xd4dn 2 ай бұрын
Dhavoodhinta. Thala. Veyilukollikalla. U. D. F. Nu. Vandi. Thalliko. Babarimasjidh. Thakarkan. Kootuninadh. Narasimharawu. Alla. Ayyal. Congrass. Alla. Adhorth. Ningal. Thallanam. Out. Focus. C p. M. Ina. Vimarshikanulladhano. Adho natil. Needhi. Nadapakanano. Janangal. Varum. Viddikalanen. Ningal. Karudharudh. Purokamana. Vibhakamen. Avakasha. Peduna. Ningal. Shilayukathilaku. Kondu. Pokalla
@riya-i8h
@riya-i8h 2 ай бұрын
നിങ്ങൾ ഇത്രയും തരം താഴരുത്. നിരീശ്വര വാദിക്ക് വോട്ട് ചെയ്യാൻ പാടില്ല, മൂത്രം ഒഴിച്ചാൽ കഴുകാത്ത പിണറായി ആണോ നിങ്ങളെ നേതാവ് എന്നൊക്കെ മുസ്ലിം ലീഗുകാർ പറയൽ ഉണ്ട്. സ്ക്രീൻ ഷോട്ട് ഇട്ടത് മാത്രം അല്ല ചർച്ച ചെയ്യേണ്ടത്. അതിൽ പറഞ്ഞ വിഷയം ഉണ്ടോ എന്ന് പഠിക്ക്
@binalavi1810
@binalavi1810 2 ай бұрын
സഖാവേ... നമ്മുടെ ഒളിവർഗീയത പച്ചക്ക് വിമർശിക്കുന്ന ഈ ചാനലിനെ നാം ബഹിഷ്കരിക്കണം. നമുക്ക് നമ്മുടെ കൈരളിയേ ഉണ്ടാകൂ സഖാവേ... ❤
@riya-i8h
@riya-i8h 2 ай бұрын
@@binalavi1810 ന്യായീകരിക്കാൻ വരണ്ട, ഞാൻ സഖാവ് അല്ല. ഈ ചാനൽ ജമാഅത്തെ ഇസ്ലാമിയുടെ ചാനൽ അല്ലേ? അവരുടെ വർഗീയത ചീറ്റുന്ന ജുമുഅ ഖുതുബ പോലും ഞാൻ കുറെ കേട്ടതാ, ആ എന്നോടാ ബാലാ
@ashiquemohammed8257
@ashiquemohammed8257 2 ай бұрын
😂😂
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
❤ ഞാനും കേട്ടിട്ടുണ്ട്. എനിക്ക് ഇനിയും അവരുടെ ഖുതുബകൾ കേൾക്കാൻ ഇഷ്ടമാണ്. ​@@riya-i8h
@jobinjoseph5204
@jobinjoseph5204 2 ай бұрын
അങ്ങനെ ഒരു ആരോപണം ഉണ്ടെങ്കിൽ ഇവിടെ അല്ലെ അത് പറയണ്ടത്. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കണം. അത് ആദ്യം പോയി ചെയ്യ്
@sreejeshpattu2988
@sreejeshpattu2988 2 ай бұрын
ജമാ അത്ത് ഇസ്ലാമി ഡാവൂടെ ഇറാൻ പോറ്റിക്കുമോ ഇന്നെങ്കിലോ 😂😂
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 50 МЛН
Out Of Focus Live | 02 November 2024
42:25
MediaoneTV Live
Рет қаралды 62 М.