ബിസിനസിനപ്പുറം മൂല്യങ്ങളില്‍ ജീവിക്കേണ്ടതിന്റെ സന്ദേശം കൈമാറിയ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.. Thank you..
@mansoork48042 жыл бұрын
ബിസിനസ്സുകാർക്കുള്ള പാഠപുസ്തകമാണ് ഈ ഇന്റർവ്യൂ👍
@jilcythomson90824 жыл бұрын
Every minute of this talk show is really worthy.. new dimensions of trust, hard work, innovation, management, humanity, courage, self respect, money making etc.. are not only bussiness lessons but life lessons also.. good work Vinod! Keep it going.. waiting for the nxt episode with Mustafa.
@vishnun66874 жыл бұрын
Watching this video in its entirety is the best investment in terms of time that I've done in a long time. Thank you Vinod and Mustafa for doing this. Looking forward to see the upcoming sessions.
@coolempethy1004 жыл бұрын
പണ്ട് സ്കൂളിൽ ചെറ്യേക്ലാസ്സില് ഉണ്ണൂലി ടീച്ചർ പാടി പഠിപ്പിച്ചതിന്റെ അർത്ഥം ശെരിയ്ക്കും പ്പളാ മൻസ്സിലായത്. പരിശ്രമം "പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ" കൈകളും ഈശ്വനുമൊക്കെ ഡെക്കറേഷനാണെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ചാൽ ചെറുപ്രായത്തിലും ജീവിതവിജയം നേടാമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണം.മുസ്തഫ തീർച്ചയായും ഒരു പ്രതീകമാണ്... പ്രയത്നത്തിന്റ്,പ്രതീക്ഷയുടെ,
@zvlog52144 жыл бұрын
2h ഉള്ള ഒരു വിഡിയോ full കണ്ടു അല്ലെങ്കിൽ പിടിച്ചു ഇരുത്തി . പറയുന്ന കാര്യങ്ങൾ എല്ലാം നല്ല ക്ലാരിറ്റി ഉണ്ട് ഏതൊരു സാദാരണ കാരനും മനസ്സിൽ ആകുന്ന രീതിയിൽ. അഭിനന്ദനങ്ങൾ.
@abumarjaan3 жыл бұрын
Thoroughly enjoyed the discussion. Thanks to Vinodh and Mustafa for a lively session. Looking for more sessions.
@YKDoha4 жыл бұрын
വളരെ നല്ലൊരു സൊറ പറച്ചില്‍ ആയിരുന്നു, ചെറുതും വലുതുമായ ഒരു പാട് കാര്യങ്ങളിലൂടെ കടന്നു പോയി... സൗഹൃദ സംഭാഷണമായതിനാല്‍ സമയ ദൈര്‍ഘ്യം അനുഭവപ്പെട്ടതുമില്ല. ആനുകാലിക സംഭവങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊപ്പം ഇത്തരം വിഷയങ്ങളും കൂടി കൈകാര്യം ചെയ്യാന്‍ വിനോദ്ജി സമയം കണ്ടെത്തുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്... ഇരുവര്‍ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
@arttravelvlogsgm90194 жыл бұрын
He's a motivation to all the youngsters, his story of getting in IIM Bangalore. How a below average student made into and came up with a great business.
@pagafoor77904 жыл бұрын
He says he is below average. Then how come he studied there at NIT?
@i.5mviews9234 жыл бұрын
He is product of REC, even though
@bincypappachan8634 жыл бұрын
വളരെ നല്ല ഒരു discussion, കേട്ടില്ലായിരുന്നു എങ്കിൽ നഷ്ടം ആയി പോയേനെ
@ubaidvettupara53364 жыл бұрын
ബിസിനസ് തുടങ്ങാൻ താല്പര്യം ഉള്ള പലർക്കും ഉപകാരപ്പെടുന്ന സംഭാഷണം.
@MyChannel-wh4vl4 жыл бұрын
*"CRED" is doing the same thing, trust based business model* 😍❤️😊👍
@anona14434 жыл бұрын
I survived Bangalore for 2 years as bachelor with ID maavu "ID dosa batter" There is a perception that ID maav don't have any shady additives.
@Hummingbird1674 жыл бұрын
ID fresh 👌🏻💕 Waiting for the 2nd part
@shabeebjiji4 жыл бұрын
വിശ്വാസത... ഇത്രയും മൂല്യങ്ങളും അര്‍ത്ഥവത്തായ ആശയങ്ങളും ഉള്‍ക്കൊള്ളാവുന്ന അഭിമുഖം. നന്നായി ബോധിച്ചും, അഭിനന്ദനം..
@bashirmp3 жыл бұрын
Really inspiring... Youngsters should watch this... ❤️❤️❤️
@shameeraliali59833 жыл бұрын
Thanks for your video lot of experience.........talk.
@jacobcv19724 жыл бұрын
Enjoyed the interview, especially with two RECians talking
@mohammedabdusalam31874 жыл бұрын
I started watch while I on bed after my long duty but I really stuck on that.. great talk both.. really thanks vinodetta 😍 .. need more talk of both.. really inspired 🙏🙏🙏👍
@travaleshexploration5074 жыл бұрын
I am spiritually motivated by this conversation rather than business motivation.
@junaidtp54264 жыл бұрын
മുസ്തഫക്ക.. ഞങ്ങളെ നാട്ടുകാരൻ.. 😍❤️
@abymathew65394 жыл бұрын
It was really an amazing discuss. I agree with you that we need more platforms to discuss about important of accounting in a business, Brand building, creative ecosystem/complimentary business around a successful venture etc. Thanks for the discussion around different topics. 👍
@tankidi4 жыл бұрын
one of the best inspiring and motivating conversation ..Thank you Vinodji
@_zeus_93444 жыл бұрын
This guy had the idea of facebook but was scared as he had failed in his previous endeavour
@neenavc3 жыл бұрын
Good to listen to you both
@coconutscraperngage58064 жыл бұрын
Valuable information thanks 👍 Musthafa
@rajeevmoothedath83924 жыл бұрын
A very nice, insightful discussion!
@jibinpl954 жыл бұрын
Really worth of watching 👍💐
@whizyoga4 жыл бұрын
Mustafa made us all very proud. Well done mate
@muhammadasifm52204 жыл бұрын
Well said.I can learn more valuable things.i haven't seen this kind of man yet.i used to hear lots of this kind of conversation. Value എന്താണെന്ന് പഠിപ്പിച്ച് തന്ന,അത് പോലെ managgmet, മാർക്കറ്റിംഗ്,etc അങ്ങനെ lots ഓഫ് things പടിപിച്ച് തന്ന ഈ കമ്പനിയിൽ work ചെയ്യാനുള്ള ഒരവസരം എനിക്ക് തരുമോ. Trust me i will do my best.i don't have more experience but I have trust on me. Really I would like to work under this valuable man and bigg boss. ഒരു നല്ല കമ്പനിയിൽ വർക് ചെയ്യുന്നതിനേക്കാൾ ഇനിക്ഷ്ടം ഒരു നല്ല ബോസിന്റെ കീയിൽ വർക് ചെയ്യാനാണ്.i have to do somthing more valuable things in my life Let me if there any opertunity
@idrsanthosh4 жыл бұрын
സാർ നല്ല സൊറ പറച്ചിൽ 💯. കേട്ടുകൊണ്ടിരിക്കുന്നു. 17 മിനിട്ട് പിന്നിട്ടു. അരോചകമായി രസചരടു മുറിക്കുന്ന ഒരു കാര്യം പരസ്വത്തിന്റെ അതിപ്രസരമാണ്. അതും പെട്ടെന്ന് വരുന്ന നെറ്റ് ഫ്ലിക്സ് ഹൊറർ സിനിമകളുടെ . ഇതൊക്കെ അത്യാവശ്യമാണെന്നറിയാം. എന്നാലും 17 മിനിട്ടിനിടെ 6 തവണ പരസ്യം വന്നു ശല്യം ചെയ്തപ്പൊ പറഞ്ഞേക്കാമെന്നു കരുതി. ന്നാലും മുഴുവനും കേൾക്കും 😊
@kamarzamanak38944 жыл бұрын
Wonderful sections.., waiting for new videos like this
@shabeehali30764 жыл бұрын
thanks both of you, really interesting
@mathuize4 жыл бұрын
Very productive session! Worth the time. What could be done to resolve the problems persisting in our society? How to teach people to spread love rather than envy and hatred?
@saifudheens31874 жыл бұрын
Pahaya polichu this program. Super get more valuable thought 👍👍👍👍👍
@noushadkanniyan95443 жыл бұрын
2 മണിക്കൂർ മുഴുവൻ കണ്ടു👌👍
@saboobacker4 жыл бұрын
Worth watching 🥰 മുസ്തഫ ഇക്കയുടെ വീഡിയോ, സൗണ്ട് ക്ലാരിറ്റി കുറച്ചു കൂടി നന്നാക്കാമായിരുന്നു. Next time ശ്രദ്ധിക്കുമല്ലോ... Thank you പഹയൻ 🌹
@ismail89734 жыл бұрын
This was the most beautiful episode i seen from pahayan
@adilrizwan43924 жыл бұрын
eagerly waiting for the next..
@UbaiDvlog4 жыл бұрын
Valuable discussion, Waiting for 2nd part
@younusmahmood18184 жыл бұрын
Very interesting. Thanks for posting
@MujeebRahman-of9sx4 жыл бұрын
Vinod ji....this is the first video this long am watching in one go ...loved this !!!! one of the best episode !!
@whatiwonder4 жыл бұрын
Oooh most inspired mahn🤩 tnx to bring him here
@ഉള്ളത്പറയുംമനുഷ്യൻ4 жыл бұрын
Great interview.
@RameezMannil4 жыл бұрын
Eye opening thoughts from both you! The camaraderie of NITians was vastly on display. There was some untold proper grounding in both of your thoughts. Looking forward to your next session. One more thing Pahayan, even though you had differences of opinion, you were a good host and heard him out!
@faisalsalmu4 жыл бұрын
Nit യുടെ വെറും 3 km അടുത്തുള്ള ഞാൻ ആ സ്ഥാപനത്തെ കുറിച്ച് കേൾക്കുമ്പോൾ ധന്യവാൻ.
@Nikhil_George4 жыл бұрын
Thank you for this inspiring video....❤
@nabeelvaheed8334 жыл бұрын
ഹെലോ പഹയൻ, താങ്ക്സ്
@Unbiased_Bayasan4 жыл бұрын
A Great Master class , It costs million dollars
@AbdulKhaderMAK4 жыл бұрын
I think trust shop near / in schools will be one of the revolutionary idea coz that would teach students inculcate habit of trust at young age. And learning such values at young age will reflect throughout life.
@FaisWorld4 жыл бұрын
ഫുൾ കണ്ടിരുന്നു...
@saneshsebastian75184 жыл бұрын
So inspiring talk
@PanTedd4 жыл бұрын
Woooow it was amazing, worth to watch till the end... :-*
@jasirmkmk4 жыл бұрын
Pakuthi ketal full kelakthirikan avoola.. amazing..
@anassaqafipattikkad88984 жыл бұрын
I'm waiting for next talk session as a Value adding service
@jasirmkmk4 жыл бұрын
Super polichu😍
@amithmurali18454 жыл бұрын
Thanks for this session ☺️
@najidh97324 жыл бұрын
Thank you pahayan 💞
@gokuldiffer4 жыл бұрын
waiting for next video with this same pahayan.. and M.MPC
@Koduvally1844 жыл бұрын
Worth watching, lots of lessons :)
@Safnaaz3 жыл бұрын
Ending note 🔥 values compromise cheyand paisa undakkan max shramikkunnund. But right purpose nu use cheyyunnathil anu more effort vendath. Trying my best.
@muhammadshanazimudeen19334 жыл бұрын
Pahaya, it's interesting.. Do the same more...👍
@subairsrk75903 жыл бұрын
ഇന്റർവ്യൂ ഇഷ്ടപ്പെട്ടു ❤
@afnastk84 жыл бұрын
it's a very valuable conversation for entrepreneurs mindset people. i hope i can watch similar content video in future❤️
@logonsis68004 жыл бұрын
All we have almost equal value but an added value make us different...
@fasiltp96024 жыл бұрын
Good talk👌👌
@kamalbnukhalidkamalbnukhal13584 жыл бұрын
Good information 👍
@pagafoor77904 жыл бұрын
Nice talk. Worth listening. I dint know how the time passed by...
@rickyjohn55934 жыл бұрын
Amazon Go vs Trust Shop ; In US Trust Shop concept might be a huge success. Business Revenue vs IT / Technology Expenditure for that Business is valid point , Amazon can afford such cost ;
@harisjasu4 жыл бұрын
adipoli
@thoibucebrahim3134 жыл бұрын
adipoli!!
@abymathew65394 жыл бұрын
If you can bring experts to have sessions like on different topics, it will be great (like How to start a startup by Y Combinator)
@EduplusMalayalam3 жыл бұрын
Wow
@shihasnaina37434 жыл бұрын
Good job pahayan
@ShihabEntertainment4 жыл бұрын
Great one 🔥phya
@antifa00784 жыл бұрын
ചെമ്മീൻ കൃഷി തരംഗമായ സമയത്തു Avanti Feeds Ltd ന്റെ shere 10 ലക്ഷം rs വാങ്ങിച്ചിരുന്നെങ്കിൽ ഇന്ന് അത് 31 കോടി rs ആയേനെ
Meen brandan.enna youtuber usa i le. Ayallumayi oru interview chey
@anvarsadique21264 жыл бұрын
👍👍👍👌👌👌
@arunp36424 жыл бұрын
Why the 2hrs is so short🤔😍
@arunkrishna91094 жыл бұрын
Nice
@jaseedakp9464 жыл бұрын
Trust based business idea of musthafa sounds utopian to me
@mohamedfaris87554 жыл бұрын
👌👌👌
@leojose2124 жыл бұрын
Can you please setup id..phone and car shop please
@pearlheartful4 жыл бұрын
Video Full kand killi poyavar like adikoo 💕✌️
@TheRealThinker234 жыл бұрын
Shorter videos in multiple episodes would be more useful and convenient for watching... viewsum koodum. എന്നാ പിന്നെ അംഗനെയാക്കാം അല്ലേ.
@pahayanmedia4 жыл бұрын
This is more convenient for me :) I usually only consider the convenience of paid customers :) free does not come with choice :) To put more content I have to put my convenience as primary... that is more sustainable
@faisalsalmu4 жыл бұрын
പഹയാ ഏട്ടാ എന്തൊക്കെയാ. കുറേക്കാലത്തിനു ശേഷം നിങ്ങളുടെ ചാനലിലേക്ക് ഒന്ന് വന്ന് നോക്കിയതായിരുന്നു മുoമ്പ് എന്തോ കാരണത്താൽ ഞാൻ അന് സബ്സ്ക്രൈബ് ചെയ്തു എന്ന് തോന്നുന്നു. എന്നാലും മിസ്സ് ചെയ്തു നിങ്ങളെ. ഇതിനെ കുറിച്ച് പറയാം വളരെ മോടിവെറ്റീവായ ഒരു ചർച്ച രണ്ടു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല.. താക്സ് മുസ്തഫക്ക ഞാൻ കഴിഞ്ഞ ആഴ്ച അവിടെ ഹോട്ടലിൽ പോയിരുന്നു വൈറ്റ് ഹൗസിലും പോവാറുണ്ട് അവിടെ നല്ല ഫുഡ് ആണ്.. നിങ്ങൾ പറഞ്ഞതുപോലെ അതിന്റെ ഓപ്പോസിറ്റ് ഉള്ള ഹോട്ടലിൽ ചെറിയ വെറൈറ്റി ഒക്കെ കൊണ്ടുവന്നിട്ടുണ്ട് ആ റെഡ് കളർ ഹോട്ടലിലേക്ക് കയറുമ്പോൾ ഒരു ഗുഹയിലൂടെ കയറി പോകും പോലെ മുകളിലോട്ട് കേറണം. അവിടുത്തെ സ്പെഷ്യൽ ബീഫ് മന്തി ആണ് ഈ അടുത്ത കാലത്ത് വരെ അവിടെ ബീഫ് മന്തി മാത്രമായിരുന്നു കിട്ടാറ് ഇപ്പോൾ ചിക്കനും മട്ടനും ഒക്കെ ഉണ്ട് നല്ല ഭക്ഷണമാണ് അവിടെ. വൈറ്റ് ഹൗസിൽ ഇപ്പോൾ കുറവണ് ആൾ 😄 അതിന്റെ അർത്ഥം അവിടെ മോശമെന്ന് അല്ല ഇപ്പോൾ കോറണയുടെ ഒക്കെ പ്രശ്നം ഉള്ളതുകൊണ്ടാണ്..👍
@sachindk48344 жыл бұрын
2hr poyatharinjilla..! 😍
@mccp65444 жыл бұрын
White House ഇല്‍ നിന്നു ഞാനും ഫുഡ് കഴിച്ചിൻഡ്.. നല്ല ഫുഡാണ്
Can you please comment in English or Malayalam.. Not everyone understands Arabic.... And please be inclusive of other people's understanding of a language. This is most important in the current world. Especially in a diverse society.
@AbdulKhaderMAK4 жыл бұрын
@@pahayanmedia agreed! I've actually commented something similar in English. To give more context on this, this is a saying from Prophet Muhammad. The meaning goes - Then he further asked, "What is Ihsan (perfection)?" Allah's Apostle replied, "To worship Allah as if you see Him, and if you cannot achieve this state of devotion then you must consider that He is looking at you."
@AbdulKhaderMAK4 жыл бұрын
I've seen a similar trust shop in International Islamic University Malaysia. It was a shop of water and soft drinks. No one is there to collect cash but it's just they have written this piece of prophet's saying in Arabic.
@pahayanmedia4 жыл бұрын
@@AbdulKhaderMAK Thanks for the clarification... But if people start posting in Arabic and Sanskrit and Hebrew on social media.. it defeats the purpose as most people don't get it.
@ad-explorer8294 жыл бұрын
Really amazing
@itz_salm_an4 жыл бұрын
Podcastil ennu varum?
@pahayanmedia4 жыл бұрын
നാളെയിടാം
@itz_salm_an4 жыл бұрын
Pahayan - ബല്ലാത്ത പഹയൻ Nna pinnanghanakka
@cooknlivehappily73984 жыл бұрын
ഞാൻ id fresh ന്റെ ഫാൻ ആണ് .. ദുബായിൽ കുറെയേറെ ബ്രാൻഡ് ദോശ ബാറ്റർ ഉണ്ട്... പക്ഷേ id ടെ പെർഫെക്ഷൻ അതുപോലെ പക്കിങ് മറ്റൊരു ബ്രാണ്ടിനും ഇല്ല..
@i.5mviews9234 жыл бұрын
ജാഫ്ഫർ രജിത ഇവരൊക്കെ ആരാ 😜
@praveenkumarp47354 жыл бұрын
😝
@mansoorali52094 жыл бұрын
ഒരു ബിസിനസ് മീറ്റ് എന്ന നിലക്ക് നല്ല ചർച്ചയായിരുന്നു... പിന്നെ... സൊറപറച്ചിൽ എന്ന നിലക്ക് കൂടുതൽ മലയാളം ഉപയോഗിക്കാമായിരുന്നു എന്ന് തോന്നുന്നവർ ഉണ്ടോ..??