മൈത്രേയനുമായി ഒരു സൊറ | In Conversation with Maithreyan

  Рет қаралды 105,055

Pahayan Media

Pahayan Media

Күн бұрын

Пікірлер: 432
@pahayanmedia
@pahayanmedia 4 жыл бұрын
I mentioned about Osho saying something about Jiddu Coming in his dream... it is not dream but he mentioned the following in his Tribute after JK's Death. This is what Osho wrote.... "I have met thousands of Krishnamurti people-because anybody who has been interested in Krishnamurti sooner or later is bound to find his way towards me, because where Krishnamurti leaves them, I can take their hand and lead them into the innermost shrine of truth. You can say my connection with Krishnamurti is that Krishnamurti has prepared the ground for me. He has prepared people intellectually for me; now it is my work to take those people deeper than intellect, to the heart; and deeper than the heart, to the being." :)
@sandeepsudha1621
@sandeepsudha1621 4 жыл бұрын
സർവ്വതും നിഷേധിച്ച ഓഷോ അംഗീകരിച്ച ചുരുക്കം മുൻഗാമികളിൽ ഏറ്റവും മുകളിലാണ് ജിദ്ദു ♥️
@manuelishere
@manuelishere 4 жыл бұрын
' കനി കുസൃതി ആര്‌ ' എന്ന തേടലിന്റെ ഫിനിഷ് പോയിന്റ് .. അതാണ് മൈത്രേയൻ ..അത്രയുമേ ഉള്ളൂ, മൈത്രേയനിലേക്കുള്ള തള്ളി ക്കയറ്റത്തിന്റെ ആദ്യ പടിക്കുള്ള fuel നുള്ള പ്രസക്തി..പക്ഷേ വല്ലാണ്ട് അദ്ദേഹം ഭ്രമിച്ചിരിക്കുന്നു..എന്തോ something ആണെന്നുള്ള ഭ്രമം..എല്ലാം അറിയാം എന്നുള്ള ഇമ്മിണി വല്ല്യ അഹങ്കാരം..എത്രമാത്രം outspoken ..എത്രമാത്രം നെഗറ്റീവ് ..എത്രമാത്രം useless to the progress on mankind.. salute you sir for being so irresponsible example to the moral side of the civilized being.. ഞാനൊരു agnostic ആണ്.. മതം, എനിക്കും അപ്രസക്തമായ ഒരു മൈ....ആണ്. എങ്കിലും പറയാം. ആ വൈദികൻ, നിങ്ങളെപ്പോലെ മാന്യത കുറഞ്ഞ ഓരാൾ ആയിരുന്നെങ്കിൽ നിങ്ങളെ തേച്ചു ഭിത്തിയിൽ ഒട്ടിക്കാൻ മാത്രം എത്രയോ കാര്യങ്ങൾ അയാൾക്ക് അവിടെ പറയാമായിരുന്നു എന്ന് നിങൾ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ മകൾ പകർന്നാടിയ ചില ചെറിയ ചലച്ചിത്രങ്ങൾ ?നിങൾ അത് കണ്ടിരുന്നോ?എന്ത് തോന്നി?സമൂഹത്തിന് നിങൾ കൊതിക്കുന്ന എന്ത് മാറ്റങ്ങൾ നിങൾ നെഞ്ചിലിട്ട്‌ ലാളിച്ചു വളർത്തിയ നിങ്ങളുടെ മകൾ നൽകി? മകളെ കുറ്റം പറയുന്നില്ല കാരണം തിരഞ്ഞെടുപ്പുകളിൽ എന്നും അ പാവം confused ആയിരുന്നു എന്ന് അവർ തന്നെ പറഞ്ഞു കേട്ടിരുന്നു..ശരി എന്ത് തെറ്റ് എന്ത് എന്ന് നിങൾ മകളെ ആദ്യം പഠിപ്പിക്കൂ..എന്നിട്ട് പോരെ കവല പ്രസംഗം.. മനുഷ്യനെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമാകുന്നത്., അവൻ.. അവന്റെ അടുത്ത തലമുറക്ക് പകർന്നു കൊടുക്കുന്ന മൂല്യങ്ങൾ ആണെന്ന, സാമാന്യ ബോധം ഉണ്ടാകുന്നത്., ബുദ്ധിജീവിഭാവം നടിക്കുന്ന, എല്ലാവർക്കും നല്ലതാണെന്ന ഓർമ്മപ്പെടുത്തലോടെ... നന്ദി.. നമസ്കാരം
@lieasebastian
@lieasebastian 4 жыл бұрын
David Bohm and JK associated very closely. Here is what a superficial google search brings up on David Bohm. David Joseph Bohm FRS[1] (/boʊm/; 20 December 1917 - 27 October 1992) was an American scientist who has been described as one of the most significant theoretical physicists of the 20th century[2] and who contributed unorthodox ideas to quantum theory, neuropsychology and the philosophy of mind. There is a whole section about JK and David Bohm. en.wikipedia.org/wiki/David_Bohm
@sasikumark3985
@sasikumark3985 4 жыл бұрын
}}}
@jisthomas1611
@jisthomas1611 4 жыл бұрын
3
@noushu5f
@noushu5f 4 жыл бұрын
ഇയാളെ പോലെ ചിന്തിക്കുന്ന ആളുകളാണ് ഈ നാട് ഭരിക്കേണ്ടത് . underrated man ....
@louythomas3720
@louythomas3720 4 жыл бұрын
മഹാഭൂരിപക്ഷം വരുന്ന മതഊളകളുള്ള ഒരു രാജ്യത്ത് അത് സംഭവിക്കുമോ.......?
@c.pavithran244
@c.pavithran244 4 жыл бұрын
എന്നാ നല്ല ഭംഗിയാകും. ആരും സ്വന്തമായി വീടുണ്ടാക്കരുത്. കുടുംബമുണ്ടാക്കരുത്. വിവാഹം കഴിക്കാതെ സ്ത്രീയുമായി ഒരുമിച്ച് ജീവിച്ച് കുഞ്ഞിനെ സൃഷ്ടിക്കണം. ആസ്ത്രീക്ക് അവൾക്കിഷ്ടമുള്ള മറ്റു പുരുഷന്മാരുമായി എങ്ങനെയുള്ള ബന്ധവും സ്ഥാപിക്കാം. ഇതൊക്കെ നടപ്പിലാക്കാനുള്ള നിയമങ്ങളുണ്ടാക്കാനാണോ ഭരണത്തിലേറ്റേണ്ടത്. ഇതുപോലെയൊക്കെ ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് മനുഷ്യൻ ജീവിച്ചിരുന്നിടത്ത് നിന്നാണ് മനുഷ്യൻ ഇന്നത്തെ നിലയിലേക്കെത്തിയത്. മനുഷ്യതലമുറ വികസിച്ച് വരുന്ന ഏതോഘട്ടത്തിൽ മനുഷ്യൻ നന്നാവാൻ വേണ്ടി മതങ്ങൾ ഉടലെടുത്തു. അത് പക്ഷെ മനുഷ്യ കുലത്തിനു തന്നെ വിനയായിത്തീർന്നു എന്നത് സത്യമാണ്. പിന്നീട് വന്നവർ മതത്തെ ചൂഷണത്തിനും സ്വാർത്ഥലാഭത്തിനും ഉള്ള ഉപാധിയാക്കി. മതങ്ങൾ തമ്മിൽ അടി തുടങ്ങി. മെെത്രേയൻ കാണിച്ചുതരുന്ന ""ആധുനിക മനുഷ്യൻ"" എന്ന മാതൃക സഹസ്രാബ്ദങ്ങൾക്ക് മുമ്പാണ് ഭൂമിയിൽ ജീവിച്ചിരുന്നത്. അത് പിന്തുടരാൻ "യുക്തിവാദികൾ"" എന്ന് വിശേഷിപ്പിക്കുന്ന ചിലർക്ക് കഴിഞ്ഞേക്കും മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യർക്ക് കഴിയില്ല.
@logicalkid8048
@logicalkid8048 3 жыл бұрын
ഭരണത്തിന് തന്നെ എതിരായി സംസാരിക്കുന്ന ഒരാൾ ഭരണകർത്താവാകണം എന്ന് പറയുന്നതിലെ വിരോധാഭാസം നോക്കണേ...
@arun01000
@arun01000 4 жыл бұрын
ശെരിക്കും ഈ മനുഷ്യൻ എന്നിൽ പലമാറ്റങ്ങളും ഉണ്ടാക്കി വളരെ നന്ദി മൈത്രയൻ
@naturekeralamedia4325
@naturekeralamedia4325 4 жыл бұрын
മൈത്രേയന്റെ സംസാരം എത്ര നേരമായാലും കേട്ടിരുന്നു പോവും അത്രക്ക് അറിവുകൾ ഉണ്ട്‌ ❤എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് അതിൽ മൈത്രേയന്റെ പങ്ക് ചെറുതൊന്നുമല്ല ❤
@josekaka4467
@josekaka4467 Жыл бұрын
എനിക്ക് പറയാൻ ഉള്ളതും. ഇതു തന്നെ
@riyarithu4712
@riyarithu4712 10 ай бұрын
Enikum
@naturekeralamedia4325
@naturekeralamedia4325 4 жыл бұрын
വിവര വിസ്ഫോടനമാണ് മൈത്രേയൻ ❤❤❤❤എനിക്ക് ഒരുപാടിഷ്ട്ടമാണ് മൈത്രേയൻ ❤
@sebastianpx9683
@sebastianpx9683 3 жыл бұрын
ജീവിതത്തിൽ പറ്റിയ പല വിഡ്ഢിത്തങ്ങളും സ്വയംവിമർശപരമായി വിലയിരുത്താൻ മൈത്രേയൻ നിമിത്തമായി... 👍👍🙏🏼
@sandeepsudha1621
@sandeepsudha1621 4 жыл бұрын
മൈത്രേയൻ പറഞ്ഞത് എത്ര ശരിയാണ്, ഈ സംസാരം തന്നെ ഡോക്യുമെന്റ് ചെയ്യപ്പെട്ടില്ലായിരുന്നു എങ്കിൽ നഷ്ട്ടം നമുക്കാണ് THANKS ALOT VINOD BHAI 👍
@shajisjshajisj8773
@shajisjshajisj8773 4 жыл бұрын
Legendary talks ... ചെലോല്‍ക്ക് മനസ്സിലാകും ചെലോല് വാപോളിച്ചിരിക്കും
@AntonyShalwin
@AntonyShalwin 4 жыл бұрын
😂
@jamesjoseph2426
@jamesjoseph2426 4 жыл бұрын
മൈത്രായൻ സാർ, മാനസിക വൈകല്യങ്ങൾ ഉള്ളവരും, അധമ വികാരങ്ങൾക്ക് അടിമപെട്ടവരും ആയ മനുഷ്യരുമായി മാത്രം കൺസൾട് ചെയ്‌യുന്ന വെക്തി ആയതിനാൽ, അദ്ദേഹത്തിന് സാദാരണകാരായ നോർമൽ ആയ മനുഷ്യരെ കുറിച്ചും തെറ്റായ ദാരണ വച്ച് പുലർത്തുന്നു.
@AntonyShalwin
@AntonyShalwin 4 жыл бұрын
Normal people ??
@sreeparvathi2794
@sreeparvathi2794 4 жыл бұрын
@@jamesjoseph2426 There is no such thing as normal people...Each one is struggling to be appeared as normal... but in vein...Others mark us as abnormal...😂mostly in our absence🤣🤣...Please try to understand the realility....Every body are abnormal ....some are more abnormal than others...But cunning among us present themselves as perfectly normal...don't be deceived...
@muhammedmubashirpc8850
@muhammedmubashirpc8850 3 жыл бұрын
@@jamesjoseph2426 😂😂 normal people engene ennonn explain cheythaal thaankalude theory manassilaakkaan pattum. Ningal pakuthi paranju pokunnathinte kaaryam manassilaakkaam
@prakeeshprem221
@prakeeshprem221 4 жыл бұрын
ഏറെ നാളായി ആഗ്രഹിച്ചിരുന്ന, കാത്തിരുന്ന സംവാദം... കഴിഞ്ഞ ദിവസം മൈത്രേയനോട് കൂടുതൽ വേദികളിൽ സജീവമാകണമെന്ന ഒരു എളിയ അഭ്യർത്ഥന നടത്തിയിരുന്നു.ഏറെ സന്തോഷം..
@libinbaby5784
@libinbaby5784 4 жыл бұрын
വളരെ നന്നായി രിക്കുന്നു .ഞാൻ ഇതു ആവശ്യപ്പെടാൻ വിചാരിക്കുവായിരുന്നു .ജീവിതത്തെ ഇങ്ങനെയൊക്കെ കാണാൻ പറ്റും എന്ന് ഇദ്ദേഹം ആണ് എനിക്ക് മനസിലാക്കി തന്നത് .രവിചന്ദ്രൻനും ,Dr Moris അഗസ്റ്റിനും ,വൈശാഖൻ തമ്പിയെയും ഒക്കെ സൊറ പറച്ചിലിലേക്കു പ്രതീക്ഷിക്കുന്നു .
@Mohammed_Asif_v
@Mohammed_Asif_v 4 жыл бұрын
പ്രധീക്ഷിക്കുന്നു
@RahulRaj-rt4kt
@RahulRaj-rt4kt 4 жыл бұрын
Yes waiting
@rajeshkumar-qf6wv
@rajeshkumar-qf6wv 4 жыл бұрын
Vaishakan must
@RahulRaj-rt4kt
@RahulRaj-rt4kt 4 жыл бұрын
എന്തുകൊണ്ടാണ് ഇവരെ പോലെയുള്ള മനുഷ്യർ 5%ആയി പോവുന്നത്. ബാക്കിയുള്ള ആളുകൾ എന്തുകൊണ്ടാണ് ഈ ശരികളെ നിഷേധിക്കുന്നത്. എനിക്ക് തോന്നുന്നത് നമ്മുടെ ഒക്കെ സ്കൂൾ സിസ്റ്റത്തിനു ഒരു change ആവണ്ട time ആയി.. സ്കൂളിൽ ഇപ്പോഴും ഇണ്ടാവും സംസാരിച്ചാൽ പെൺകുട്ടികളുടെ നടുവിൽ കൊണ്ടിരുത്തുന്ന punishment... എന്ന് നന്നാവും നമ്മുടെ നാട് നമ്മുടെ സമൂഹം. പ്രദീക്ഷയോടെ ഞാനും.
@albinreny
@albinreny 4 жыл бұрын
Because the “best” is always few. Once hitler said “Majority are Idiots”, that proves the point!
@c.pavithran244
@c.pavithran244 4 жыл бұрын
@@albinreny ഹിറ്റലർ എന്ന നരാധമനെയാണോ മാതൃകയായി എടുക്കുന്നത്. കഷ്ടം ഈ ലോകത്ത് വേറെ ആരെയും മാതൃകയാക്കാൻ കിട്ടിയില്ലേ.
@vadi784
@vadi784 4 жыл бұрын
ബുദ്ധി കൊണ്ട് ചിന്തിക്കാതെ സാഹചര്യം കൊണ്ട് ചിന്തിച്ചാൽ ഇങ്ങനെയിരിക്കും
@adarshnkm
@adarshnkm 3 жыл бұрын
@@c.pavithran244 evideyum edukanayi enthenkilumundavum...
@bastinjoseph1774
@bastinjoseph1774 4 жыл бұрын
മൈത്രേയനെ കേട്ടിരിക്കുക എന്നാൽ, പുതിയ കാര്യങ്ങൾ അറിയുക എന്നതാണ്.
@pluto9963
@pluto9963 4 жыл бұрын
ഹോ ഇതിന് വേണ്ടി കുറേ നാൾ കാത്തിരുന്നു, ഇപ്പോഴെങ്കിലും കിട്ടിയല്ലോ വളരെ സന്തോഷം ♥️♥️♥️
@samalex325
@samalex325 4 жыл бұрын
pluto ivide undayirunno... njan ee pullide video kaanarundu mikkapozhum
@sufiyanshareef4205
@sufiyanshareef4205 4 жыл бұрын
Hei kuiper pluto sam alex...happy to see u guys here also❤️❤️
@samalex325
@samalex325 4 жыл бұрын
@@sufiyanshareef4205 mee too
@pluto9963
@pluto9963 4 жыл бұрын
ഇവരൊക്കെയല്ലേ നമ്മുടെ ആത്മീയ ഗുരുക്കൾ 😃😃
@c.g.k5907
@c.g.k5907 4 жыл бұрын
@@pluto9963 hai 💍💍💍💍💍
@gkms2708
@gkms2708 4 жыл бұрын
ഒരുപാട് പ്രിയപ്പെട്ട രണ്ടുപേരെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. 😍😍😍😍
@lifejourney6684
@lifejourney6684 3 жыл бұрын
സ്വതന്ത്ര ചിന്തകരിൽ ഇത്രയും സ്നേഹം തോന്നുന്ന വ്യക്തിത്വം മൈത്രേയൻ മാത്രമാണ് !!!
@AnarchoTrivvy
@AnarchoTrivvy 4 жыл бұрын
മനോഹരം രണ്ട്‌ 'ആധുനിക മനുഷ്യരുടെ' സംവാദം. ദേഷ്യപ്പെടുന്ന ആധുനിക മനുഷ്യരെ അടുത്ത ഘട്ടത്തിൽ പ്രതീക്ഷിക്കുന്നു😜
@rasiyachachu2519
@rasiyachachu2519 4 жыл бұрын
ഈമനുഷൃനെ വളരെയധികം ഇഷ്ടം ആണ്...ബഹുമാനമാണ്....മകൾ കനി പാറ്റ്ണർ ജയശ്രീ എല്ലാവരെയും ഇഷ്ടം ആണ്
@paramunayar2210
@paramunayar2210 4 жыл бұрын
ഈ വെള്ള താടിവെച്ച മനുഷ്യന്റെ ചില വാക്കുകൾ ഏകദേശം 8 വർഷം മുന് എന്നെ കുറച്ചധികം ചിന്തിപ്പിച്ചിട്ടുണ്ട്. He is a nice guy ✌️
@akccj7765
@akccj7765 4 жыл бұрын
അതി ഗംഭീരം, മൈത്രേയ നു മായി നടത്തിയ സൊറ പറച്ചിൽ വളരെ വളരെ ഹൃദ്യമായി, മനസ്സ് എന്നൊ കേൾക്കാൻ കാതോർത്തിരുന്ന പ്രൗഢഗംഭീരമായ വാക്കുകൾ, Alavikutty AK Olavattoor Pullikkal
@shintucheeran8595
@shintucheeran8595 4 жыл бұрын
Mythreeyan vs പഹയൻ...best combination ever... പുട്ടും kadalakkariyum പോലെ...😊
@manuadams518
@manuadams518 4 жыл бұрын
ഇത്ര നല്ല ഒരു സൊറ പറച്ചിൽ അടുത്തു കേട്ടിട്ടില്ല. വളരെ നന്ദി പഹയ
@shareefk631
@shareefk631 4 жыл бұрын
ഇതൊക്കെയാണ് എൻ്റെ പെരുന്നാൾ
@kathireshpalakkad6946
@kathireshpalakkad6946 4 жыл бұрын
വിനോദ് മാഷ് സംയമനത്തോടെ കേട്ട് ഇരിക്കുന്ന ഒരു ഇന്റർവ്യൂ ആണ് ഇത്..... നന്നായി മാഷേ.... അടുത്ത സെഷന് കാത്തിരിക്കുന്നു ❤️❤️❤️
@elanjiflower
@elanjiflower 4 жыл бұрын
താങ്കളുടെ പരിപാടിയിൽ ഏറ്റവും സംതൃപ്തി തന്നത്..
@hassainarpanthur1666
@hassainarpanthur1666 4 жыл бұрын
വളരെ നന്നായി പറഞ്ഞു... അടുത്ത തവണ ജനാധിത്യം, ശാസ്ത്രം, സംബന്ധിച്ച് ആയാല് നന്നായിരിക്കും.. ഓഷോ, ജിദ്ദു, യുജി, ഇവരെ കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിച്ചു.. എന്നാൽ ug യെ കുറിച്ചൽപം വിശദമാക്കിയാൽ നന്നായിരുന്നു എന്ന് തോന്നി... വളരെ വ്യത്യസ്തമായ കാഴ്ച പാടാണ് യുജി മുൻപോട്ട് വെക്കുന്നത്. പല കാര്യങ്ങളിലും മൈത്രയാനുമായി ചേർന്നുപോകുന്ന സ്ഥലങ്ങളുണ്ട്. മൈത്രേയൻ.. 👍👍 അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു നന്ദി സ്നേഹം
@faisalna7698
@faisalna7698 4 жыл бұрын
What is contribution to world from Osho .
@E-series_2023
@E-series_2023 4 жыл бұрын
1 hr full kandu..സമയം പോയത് പോലും അറിഞ്ഞില്ല..mythreyante ജീവിതത്തിലൂടെ സഞ്ചരിച്ച പോലെ ഒരു ഫീൽ കിട്ടി.
@bincypappachan863
@bincypappachan863 4 жыл бұрын
കുറേ നാളായി മനസിൽ വിചാരിച്ചു, നിങ്ങൾ തമ്മിൽ ഉള്ള ഒരു interview, ജനകീയ കോടതി കണ്ടപ്പോൾ കൂടുതൽ ആയി ആലോചിച്ചു, അവസാനം വന്നു, thank you sir
@sajusalim8322
@sajusalim8322 4 жыл бұрын
ഇനിയും ഒരുപാട് അദ്ദേഹവുമായി സംസാരിക്കാൻ ഉണ്ടാകും. അത് കേൾക്കാൻ wait ചെയ്യുന്നു. സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു പഹയാ
@anurajpillair
@anurajpillair 4 жыл бұрын
വളരെ സന്തോഷം നിങ്ങൾ രണ്ടു പേരേയും ഒരുമിച്ചു കാണാൻ കഴിഞ്ഞ തിൽ ഇടയ്ക്ക് സമയത്തിൻ്റെ കാര്യം പറയുന്നത് കേട്ടു ഒരു കുഴപ്പവുമില്ല 1 മണിക്കൂർ എന്നത് കുറച്ചു കൂടി നീണ്ടു പോയാലും കാണേണ്ടവർ കാണും കേൾക്കേണ്ടവർ കേൾക്കു കതന്നെ ചെയ്യും തീർച്ച ശരിയ്ക്കും ഇത്രയും സമയം പോയതറിഞ്ഞതേ ഇല്ല. പഹയൻ്റെ ബുദ്ധികൊള്ളാം ചില തുടർകഥയൊക്കെ നിർത്തുമ്പോൾ വായിയ്ക്കുന്നവരിൽ ഇനിയെന്ത് എന്ന് ഒരുതരം ജിജ്ഞാസ ഉണ്ടാക്കുന്ന തരത്തിൽ വീണ്ടും ചില പോയിൻ്റ്സ് ചോദിച്ച് നിർത്തി good. ങ്ങള് ബല്ലാത്ത പഹയൻ തന്നെ........
@miamsu3210
@miamsu3210 4 жыл бұрын
വളരെ ലളിതം സമയം പോകുന്നത് അറിയില്ല .പരസ്പര വിദ്വേഷം ഉണ്ടാകാത്ത ചർച്ചകൾ എത്ര സുന്ദരം .
@mrsebijose9502
@mrsebijose9502 4 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ,മനസിലുള്ള ചോദ്യങ്ങൾക്ക് എല്ലാം ഇവിടെ ഉത്തരമുണ്ട് welldone
@maharooftm6990
@maharooftm6990 4 жыл бұрын
ഒരു ജീവി മാത്രമാണ് നാം എന്ന തിരിച്ചറിവിലേക്ക് അടുപ്പിക്കുന്നയാൾ
@drjilsharahman8775
@drjilsharahman8775 4 жыл бұрын
I enjoy talks like this . I can listen to this for hours and hours . Intresting
@hareeshreghunath643
@hareeshreghunath643 4 жыл бұрын
വീഡിയോ കണ്ടൂ ഇഷ്ട്ടപെട്ടു ഇനിയും ഇതുപോലുള്ള ചർച്ചകൾ പ്രദീക്ഷിക്കുന്നൂ സർ
@jabirparambath3313
@jabirparambath3313 4 жыл бұрын
Nice talk Maithreyan has a lot to offer in this present world.... Kindly include these things if possoble in the next part 1. Mental health 2. Atheism 3. Economics - Free Market 4. Communism 5. Left and Right ideology
@pahayanmedia
@pahayanmedia 4 жыл бұрын
will do
@sudhivalapad
@sudhivalapad 4 жыл бұрын
അതി മനോഹമായ ഒരു experience ആയിരുന്നു. ഒരു series പ്ലാൻ ചെയ്യാൻ പറ്റുമോ? എനിക്കും കുറെ questions ഉണ്ട്. എന്നെപോലെ കുറെ ടീംസ് ഉണ്ടാവും. പഹയൻ മാത്രം ഫുൾ അടിച്ചു മാറ്റാതെ കുറച്ചു സമയം പാവങ്ങളുടെ ചോദ്യങ്ങൾക്ക് മാറ്റി വെക്കണം എന്ന് വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു. 😊
@vipinramachandran6382
@vipinramachandran6382 4 жыл бұрын
ജീവിതത്തിന് അനന്തമായ സാധ്യതകളുണ്ട്, എനിക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ എനിക്ക് ജീവിതത്തിൽ നിന്ന് എന്താണ് വേണ്ടതെന്ന് തീരുമാനിച്ച് അത് നേടാനാകും. ജീവിതത്തെ ഒരു ടിവി ഷോയുമായി താരതമ്യം ചെയ്താൽ ഞാൻ ട്യൂൺ ചെയ്യുന്ന ചാനൽ എനിക്ക് യാഥാർത്ഥ്യമാകും. എന്നിരുന്നാലും മറ്റ് ചാനലുകൾ എല്ലായ്പ്പോഴും നിലവിലുണ്ട്. മറ്റ് ചാനലുകൾ നിലവിലില്ലെന്ന് ഞാൻ വാദിച്ചാൽ ഞാൻ ഒരു വിഡ് id ിയാകും. എനിക്ക് മറ്റ് ചാനലുകൾ അനുഭവിക്കണമെങ്കിൽ മറ്റ് ചാനലുകളുമായി ട്യൂൺ ചെയ്യേണ്ടതുണ്ട്.
@jobijohnsamuel8555
@jobijohnsamuel8555 4 жыл бұрын
നന്നായിട്ടുണ്ട്. തുടർന്നും മൈത്രേയനുമായി സംസാരിക്കണം.
@jamshiareekad7333
@jamshiareekad7333 4 жыл бұрын
ഈ ചർച്ചയിൽ ഒരു ബോധ്യവും കൂടി നേടാം... പഹയൻ എന്ന വ്യക്തിയിലെ അറിവും വ്യക്തിത്വവും ആണ് ആ ബോധ്യം... ലെജൻ്റ് ആയ മൈത്രേയൻ്റെ വാക്കുകളേയും വിശദീകരണ ഭാഷയേയും അക്സപ്റ്റ് ചെയാനും നല്ലൊരു ക്ഷമയുള്ള കേൾവിക്കാനാകാനും.... മൈത്രേയന് സംസാരിക്കാനുള്ള താൽപര്യം കൂട്ടാനും പഹയന് സാധിച്ചു.... ( തികച്ചും വ്യക്തിപരമായ തിരിച്ചറിവ് മാത്രം)
@paulatreides6218
@paulatreides6218 4 жыл бұрын
മൈത്രേയന്‍♥ Thanks for the video man..
@rIyAsE
@rIyAsE 4 жыл бұрын
അദ്ദേഹത്തിന്റെ ഡോക്യുമെന്റ് ചെയ്യാത്ത വിഷമം താങ്കൾ ഇത് പോലെ കുറെ യൂട്യൂബ് വീഡിയോ ഉണ്ടാക്കി തീർത്തു കൊടുക്കണം
@anurajpillair
@anurajpillair 4 жыл бұрын
തീർച്ചയായും താങ്കളുടെ ആ ആശയം 100 % പിൻതുണയ്ക്കുന്നു
@shivayogtravel
@shivayogtravel 4 жыл бұрын
Excellent programme. Mytreyan excellent. Breaking the Manu Smriti is a challenging task. Wishing you all the best. All the best
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR 2 жыл бұрын
U are great O Buddha. Pranamam to Maitreya and Vinod. Great thoughts shared. May Buddha and Bodhidharma bless you both. Prayers.
@anoopk4659
@anoopk4659 4 жыл бұрын
Thanks alot for bringing Maitrayan as a guest
@mujeebrahmanvlogs9143
@mujeebrahmanvlogs9143 4 жыл бұрын
Meaningful talk on life,spirituality and existence.Well done Pahayan.Deep respect for Maitreyan❤️❤️❤️
@nsyoutubemedia
@nsyoutubemedia 4 жыл бұрын
ബിജു മോഹന് നന്ദി.
@junaisgold3059
@junaisgold3059 4 жыл бұрын
Dislike അടിച്ച 34 പേർക്ക് വേണ്ടി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥന 🙏🙏🙏
@blesssan
@blesssan 4 жыл бұрын
😂😂😂😂
@Sky-oi9my
@Sky-oi9my 4 жыл бұрын
ഹിഹിഹി.... ചിരിപ്പിച്ചു കൊല്ലല്ലേ പഹയാ... !
@lifejourney6684
@lifejourney6684 3 жыл бұрын
Hi hi
@sindhuvarghese4453
@sindhuvarghese4453 4 жыл бұрын
It was a very interesting conversation, looking forward to listening more.
@NM-vs5lg
@NM-vs5lg 4 жыл бұрын
♥️♥️♥️♥️♥️ മറ്റുള്ളവനെ ഭരിക്കുന്നതിനു ഒരു നിമിഷം മതി ❤️❤️❤️❤️ wow what a thought
@apk1923
@apk1923 4 жыл бұрын
Superb....two interesting people together.! Going to watch now.
@shakeethemon
@shakeethemon 4 жыл бұрын
Paheya don’t delay the second part , will miss the continuity . Maitreyan lives a decade ahead of me . Great to listen to both of you
@sindhupillai2165
@sindhupillai2165 4 жыл бұрын
Enjoyed the discussion !! Looking forward to more 👍
@rajeevmoothedath8392
@rajeevmoothedath8392 4 жыл бұрын
Thanks a lot! Although I have been viewing your channel now and then, it is now that I have subscribed.
@kpsajith
@kpsajith 4 жыл бұрын
Great discussion. Waiting for the next one.
@muhammedsalih3506
@muhammedsalih3506 4 жыл бұрын
പറഞ്ഞു തീരാത്ത ഒരു സൊറ പറച്ചിലായിപ്പോയി. കൂടുതൽ വിശദമായൊന്നു മൈത്രേയനുമായി ഇനിയും പ്രതീക്ഷിക്കുന്നു.
@cpsaleemyt
@cpsaleemyt 4 жыл бұрын
We are living in a time of so much polarization and regression that if freethinkers and rationalists do not hang together despite differences of opinion and approach - they will be hanged separately !. All freethinkers must engage in such conversations among themselves.What is there to "loose" ?
@pahayanmedia
@pahayanmedia 4 жыл бұрын
Yes the dialogue should continue
@santhac1763
@santhac1763 Жыл бұрын
സതൃമായ കാരൃങ്ങൾ വീണ്ടും കേൾക്കാൻ കാതോർക്കുന്നു
@namjitharavind
@namjitharavind 4 жыл бұрын
Everything is data, without data we could not move forward in any perspective. So documentation is inevitable. Latest technologies like machine learning (which is the first step of artificial intelligence) is purely on data. And it should be inherited. Great talk(data)✌️
@santhac1763
@santhac1763 Жыл бұрын
Very fine
@soorajjose2175
@soorajjose2175 4 жыл бұрын
വളരെ നന്ദി... പഹയാ
@rads356
@rads356 4 жыл бұрын
Talk with Maithreyan was so eloquent, one thing what I noticed was, we need to be so conscious and thoughtful about our words to be sure, it conveys our thoughts aptly .
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR 2 жыл бұрын
This documentary and interview is precious. Very precious.
@adv.sebastianputhenpuraput8503
@adv.sebastianputhenpuraput8503 4 жыл бұрын
Great conversation , well done Vinod
@999522267010
@999522267010 4 жыл бұрын
ഒരു സൊറ..... ഒരുപാട് കാര്യങ്ങള്‍..... സ്വതന്ത്രമാക്കി ചിന്തിക്കാൻ പേരിപ്പിക്കുന്ന ഒരു സൊറ പറച്ചില്‍..... പ്രതീക്ഷക്കുന്നു ഇനിയും.... ❤️
@vijishputhoor5837
@vijishputhoor5837 4 жыл бұрын
Orupad nandi.... ഇത് ഒരുപാട് ആഗ്രഹിച്ചത്
@Dj82
@Dj82 4 жыл бұрын
Very good talk .. soo far best one .. c Ravi chandran sir will be best choice next 👍👍👌
@anoopasad00
@anoopasad00 4 жыл бұрын
I think pahayan is moving to deep inside very good conversation.....
@sibichan2255
@sibichan2255 4 жыл бұрын
ഉയർന്ന ചിന്തകൾ ♥️♥️😘😘😘
@jk-cn1pz
@jk-cn1pz 4 жыл бұрын
പ്രതീക്ഷിച്ചതിലും ഉഗ്രൻ ആയിട്ടുണ്ട് അതിമനോഹരം ✌️👌
@4mwneha
@4mwneha 4 жыл бұрын
Wow adipoli combination..Much awaited!
@walkwithlenin3798
@walkwithlenin3798 4 жыл бұрын
Vaisaghan thampi ye live chat 💬 lu vannaal super aavum. Next episode
@VinodKumar-so6tc
@VinodKumar-so6tc 2 жыл бұрын
Great conversation...
@saleempk2672
@saleempk2672 4 жыл бұрын
Two legends ബല്ലാത്ത പഹയൻ തന്നെ ഇങ്ങൾ 😍😍
@_akshay_in
@_akshay_in 4 жыл бұрын
Great to see him here. Such a soul 🥰 Waiting for the next part Congrats on 100k
@walkwithlenin3798
@walkwithlenin3798 4 жыл бұрын
Up next : C Ravichandran sir on video call 📞
@pahayanmedia
@pahayanmedia 4 жыл бұрын
I think it is time for that
@ajinshaji2347
@ajinshaji2347 4 жыл бұрын
What is the need of another Ravichandran...? Everyone have their own individuality. Right...? Let in be vinodh and maitrayan.😊😊😊
@walkwithlenin3798
@walkwithlenin3798 4 жыл бұрын
@@ajinshaji2347 Ravichandran nalla oru gurunaathan aanu.
@pahayanmedia
@pahayanmedia 4 жыл бұрын
Why not have a conversation with RC :)
@vimalmanikandan4716
@vimalmanikandan4716 4 жыл бұрын
Yes.. waiting for that
@shanthijohn1777
@shanthijohn1777 4 жыл бұрын
100k congrats Vinodh.You both are my favourite. Thankyou for this video.
@salahuddinkadirur201
@salahuddinkadirur201 4 жыл бұрын
Well done. It is leading to creative mind. Must be continue with maitrayen conversation. It is very useful creating a modern Man.
@jcmq660
@jcmq660 4 жыл бұрын
Maitreyan will touch lives in a positive and constructive way.
@pnadh2
@pnadh2 4 жыл бұрын
Maitreya you are simply superb
@arunraj9411
@arunraj9411 4 жыл бұрын
So far the best 👏🏻👏🏻👏🏻👏🏻
@sabiranestle1718
@sabiranestle1718 4 жыл бұрын
രണ്ടുപേരെയും ഇഷ്ടം
@mathewjohn9985
@mathewjohn9985 4 жыл бұрын
അടുത്ത , അടുത്ത വിഡീയോകൾ ക്കവേണ്ടി wait ചെയ്യുന്നു
@icahmedrabeeh
@icahmedrabeeh 4 жыл бұрын
Congrats for 100k subs
@rafikuwait7679
@rafikuwait7679 4 жыл бұрын
...................... Thanks. More please.
@muhammedsiyad6186
@muhammedsiyad6186 4 жыл бұрын
Waiting for a while for this one
@abymathew6539
@abymathew6539 3 жыл бұрын
Waiting for second part, with what you mentioned above Netherlands and Europe. And how they overcome this situation.
@gopakumarvr7883
@gopakumarvr7883 4 жыл бұрын
Very creative discussion, thanks both of you for sharing your views. Vinodji, you could trigger Mithreyan very well, that helped discussion to flow smoothly. 👍
@vigneshmv5289
@vigneshmv5289 4 жыл бұрын
Superb debate
@just4videosandmusic
@just4videosandmusic 4 жыл бұрын
1 ലക്ഷം സുബ്സ്ക്രൈബേഴ്സിന്റെ വടയും ചായയും എപ്പോ തരും ?
@ajayanv2579
@ajayanv2579 4 жыл бұрын
Very good congratulations
@cdjsunny
@cdjsunny Жыл бұрын
Truth is told plainly❤🙏
@DeepakRaj-nu6fq
@DeepakRaj-nu6fq 4 жыл бұрын
Very good. Love you guys. Should continue. 👏🏿
@aneeshgopalan
@aneeshgopalan 4 жыл бұрын
Very informative conversation
@AbhySunny
@AbhySunny 4 жыл бұрын
Two of my favorite people!
@fahadnp
@fahadnp 4 жыл бұрын
Plz continue talk with maithreya...
@aslammohammed879
@aslammohammed879 4 жыл бұрын
Good Conversation !!!!!
@anilkoottala5769
@anilkoottala5769 4 жыл бұрын
വിഷയത്തിൽ നിന്ന് മൈത്രേയൻ സംസാരിക്കുമ്പോൾ ആ വിഷയത്തിന്റെ പരിപൂർണത കാണാൻ സാധിക്കാറുണ്ട് .വിഷയം മൈത്രേയൻ തന്നെയായപ്പോൾ എന്തോ ഒരു ചെറിയ അസംതൃപ്തി വന്നു .എനിക്ക് മാത്രം തോന്നിയ കാര്യം
@VarunShaji
@VarunShaji 4 жыл бұрын
Katta.. luv u guys .. waiting for the next episode ..
@DeccanPlateau
@DeccanPlateau 4 жыл бұрын
നല്ല ചോദ്യങ്ങൾ.. നല്ല സംവാദം..💜🌹
@jayakishore2777
@jayakishore2777 4 жыл бұрын
worth hearing, please continue
@nidhishet1464
@nidhishet1464 4 жыл бұрын
Thank you for this session
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 682 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН