Idea Star Singer 2007 Final Classical Round Round Thushar part 3

  Рет қаралды 637,305

velichamtv

velichamtv

Күн бұрын

Пікірлер: 277
@vinodkaitharaveedu8864
@vinodkaitharaveedu8864 3 жыл бұрын
എത്ര വിദഗ്ധ മായിട്ടാണ് അദ്ദേഹം പാടിയ ത്., ഇതിന് ആരുടെയും എസ്എംഎസ് ആവശ്യമില്ല.... കഴിവുള്ളവൻ എവിടെയായിരുന്നാലും ഉയർന്ന തന്നെ വരും., യാതൊരു സംശയവും വേണ്ട..
@vasanthakk8409
@vasanthakk8409 2 жыл бұрын
അവസരങ്ങൾ ഇല്ലാതെപോയ അതുല്യ കലാകാരൻ 🙏
@Anugrahviber
@Anugrahviber 2 жыл бұрын
പാട്ട് പാടി കഴിഞ്ഞു കണ്ണ് തുടയ്ക്കും അത് കണ്ടപ്പോൾ ഇതു കണ്ടു കൊണ്ടിരുന്നഎല്ലാപേരും കരഞ്ഞു കാലമെത്രാ കഴിഞ്ഞാലും ഇതുമറക്കില്ല നല്ല ആലാപനം 👍👍👍പറയാതിരിക്കാൻ പറ്റില്ല
@sanjeevkumarap8233
@sanjeevkumarap8233 Жыл бұрын
കാലമെത്രകഴിഞ്ഞാലും ഈ ആലാപനം മറക്കില്ല അത്ര മധുരം ആയിരുന്നു
@Mukesh-mi2uc
@Mukesh-mi2uc 6 жыл бұрын
Remembering my college days... സ്റ്റാർ സിങ്ങർ ഒരു ട്രെന്റായ കാലഘട്ടം...
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ശ്രുതി ശുദ്ധമായ ആലാപന ശൈലി വളരെ ഗംഭീരമായി അവതരിപ്പിച്ച കലാകാരന് അഭിനന്ദനം. ഇങ്ങനെയുള്ള കലാക്കാരന് ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ!🙏🥰😘💯
@jayathilakan7285
@jayathilakan7285 3 жыл бұрын
സൂപ്പർ, വാക്കുകൾക്ക് അതീതം.2007 മുതൽ ഇപ്പോഴും കേൾക്കുന്നു 2021. ദൈവം അനുഗ്രഹിച്ചു വിട്ട ഗായകൻ.
@ratnammenon2225
@ratnammenon2225 Жыл бұрын
2023 ഏപ്രിൽ 12 നും കേൾക്കുന്നു
@ratnammenon2225
@ratnammenon2225 Жыл бұрын
13- 4-2023 ലും കേൾക്കുന്നു.. കണ്ണ് നിറഞ്ഞു..
@mohanlalrengan5142
@mohanlalrengan5142 Жыл бұрын
Today is 11/06/2023 Sunday. I am just watching. I didn't know how many times I listened. Great performance
@balagopalbalagopal1958
@balagopalbalagopal1958 Жыл бұрын
​@@ratnammenon2225😅😅😅
@balagopalbalagopal1958
@balagopalbalagopal1958 Жыл бұрын
Tt
@sreeragssu
@sreeragssu 3 жыл бұрын
അധികം തലകുനിക്കാതെ ആവശ്യത്തിന് മാത്രം ബഹുമാനത്തോടെ ജഡ്ജസിന്‍റെ മുന്‍പില്‍ നിന്നിരുന്ന സിംഗര്‍ ആണ് തുഷാര്‍, അത് പോലെ SMS അയക്കു എന്ന് പറഞ്ഞ് സന്നിധാനന്ദന്‍റെ പോലെയൊന്നും കരഞ്ഞും ശീലമില്ല. തുഷാര്‍ വിജയി ആകും ആ സീസണില്‍ എന്നാ ഞാന്‍ കരുതിയിരുന്നെ. തുഷാർ, വരുൺ J തിലക് എന്നിവരായിരുന്നു ആ സീസണിലെ എന്റെ favrt...
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
തുഷാർ ഏറ്റവും മികച്ച ഗായകൻ👏👏👏 സീസൺ വിജയി ആകുമെന്ന് ഞാനും കരുതി..... താങ്കൾ സൂചിപ്പിച്ചതു പോലെ ഈ അതുല്യ കലാകാരൻ പാദസേവകനല്ലായിരുന്നതിനാലാവാം അത് സംഭവിക്കാതിരുന്നത്
@vinodsreelakam9661
@vinodsreelakam9661 2 жыл бұрын
ഞാനും 👍
@mithuamin1074
@mithuamin1074 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്
@sreeragssu
@sreeragssu 2 жыл бұрын
@@santhoshkannankg5880 അതെ.. അഭിനയിക്കാതെ genuine ആയി പാടി, SMS ചോദിച്ചു പോകുന്നത് കൊണ്ട് ഫൈനലിൽ SMS കുറയാൻ കാരണമായി..പിന്നെ അമിത വിനയത്തോടെ ജഡ്ജസിനെ സമീപിക്കാറില്ല.. ദുർഗ യൊക്കെ അച്ഛനെ കൊണ്ട് വന്നു 1-2 എപ്പിസോഡ്il നല്ല സെന്റി ആയിരുന്നു അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്..
@arunichandran6048
@arunichandran6048 3 жыл бұрын
സംഗീതത്തെ കുറിച് ഒന്നുമറിയില്ല. പക്ഷെ അന്ന് tv യിൽ കണ്ടപ്പോ തന്നെ വല്ലാത്ത ഫീൽ ആയിരുന്നു. ഒരിക്കൽ കൂടി കാണണമെന്ന്/കേൾക്കണമെന്ന് തോന്നിയതായിരുന്നു. പിന്നെ ഇന്നാണ് കണ്ടത്. ഇപ്പോഴും അതെ ഫീലോടെ കേൾക്കാൻ പറ്റുന്നുണ്ട്. അപാര കഴിവ് തന്നെയാണ്. 🥰
@pradeepkumarpt9744
@pradeepkumarpt9744 2 жыл бұрын
Chelarkku onnum pedekkelllaaa,,,,,,
@ikokerala
@ikokerala 5 жыл бұрын
ആ സീസണിൽ ഒന്നാം സംസ്ഥാനം കിട്ടിയ ആൾ ഇനി ഒന്നു കൂടി ജനിക്കണം ഇതുപോലെ ഒരു കീർത്തനം പാടണമെങ്കിൽ.......! yes
@jagdishv1461
@jagdishv1461 4 жыл бұрын
Sathyam..
@rajpanicker322
@rajpanicker322 4 жыл бұрын
True
@SilpaSRaj
@SilpaSRaj 4 жыл бұрын
Sathyam
@2004sanchomohan
@2004sanchomohan 4 жыл бұрын
Teerchayayum. ..
@antonycf5382
@antonycf5382 4 жыл бұрын
ഈ competition ഒക്കെ എല്ലാം sms ബലത്തിൽ അല്ലെ അല്ലതെ talent promotion ഒന്നുമല്ല
@gnairraman881
@gnairraman881 4 жыл бұрын
ശരിക്കും , ആസ്വദിച്ചു. നാവിന്‍തുമ്പില്‍ സരസ്വതീ ദേവീയുടെ അനുഗ്രഹം! വരദാനം!!
@blvckwxngs3668
@blvckwxngs3668 9 ай бұрын
കണ്ട പള്ളികളും, മദ്രസകളും.. SMS അയച്ചത് കൊണ്ട് വിന്നർ ആയ Najim Arshad... As per Judges comments he is the real winner..
@Itsmeprakashpc
@Itsmeprakashpc 5 жыл бұрын
എന്റെ ഗുരുനാഥൻ ❤️ Feeling soooooo proud sr 😘😘😘😘😘😘😘💙🙏
@muvattupuzhakkarankl1711
@muvattupuzhakkarankl1711 4 жыл бұрын
Pulli ippo nth cheyyunnu
@sidharthsuresh333
@sidharthsuresh333 3 жыл бұрын
😃😃
@ancysanu2463
@ancysanu2463 2 жыл бұрын
@@muvattupuzhakkarankl1711 concerts ,classes etc
@sanithputhiyavalappil1788
@sanithputhiyavalappil1788 Жыл бұрын
Pulliyude phone number kittumo
@gopalaramangr9204
@gopalaramangr9204 7 ай бұрын
❤ ❤❤❤❤❤❤❤❤❤
@vinodvarma9463
@vinodvarma9463 9 жыл бұрын
what a classical singer he is. who ever gets title in 2007 my favorite singer is tushar
@Arjunan92
@Arjunan92 8 жыл бұрын
dislikes for this legendary classical performance ?... they must be from the wrong planet. thushar should have won.
@kochumvk
@kochumvk 8 жыл бұрын
This was indeed top class stuff. I couldn't believe yet how he didn't win.Came back after these many years to listen again.
@ramupv
@ramupv 5 жыл бұрын
അസാദ്ധ്യ ആലാപനം. കഴിവുള്ള വർക്കാണ് സമ്മാനം നൽകുന്നത് എങ്കിൽ ഇദ്ദേഹത്തിന് കിട്ടണം. പക്ഷെ കഴിവല്ലല്ലൊ നോക്കുന്നത്.
@devadathknair873
@devadathknair873 3 жыл бұрын
Edehamanu a seasonile winner
@akhilrajsini3313
@akhilrajsini3313 3 жыл бұрын
നജീമിന് എന്തായിരുന്നു കുഴപ്പം
@akhilrajsini3313
@akhilrajsini3313 3 жыл бұрын
@@devadathknair873 അല്ല നജിം
@newton9800
@newton9800 3 жыл бұрын
@@akhilrajsini3313 Thushar is a talented singer.......
@akhilrajsini3313
@akhilrajsini3313 3 жыл бұрын
@@newton9800അതെ
@c.p1045
@c.p1045 5 жыл бұрын
ആ സീസണിൽ ഒന്നാം സംസ്ഥാനം കിട്ടിയ ആൾ ഇനി ഒന്നു കൂടി ജനിക്കണം ഇതുപോലെ ഒരു കീർത്തനം പാടണമെങ്കിൽ.......!
@sreelals1914
@sreelals1914 4 жыл бұрын
But first kittiya ale pole ghazal padan..2nd kittiya aal onnoode janikkanam..arem kaliyakkalle bro
@gopakumargnair5688
@gopakumargnair5688 4 жыл бұрын
@@sreelals1914 pity you sir....
@sreelals1914
@sreelals1914 4 жыл бұрын
@@gopakumargnair5688 I'm not sir🙏I'm in XI th only
@gopakumargnair5688
@gopakumargnair5688 4 жыл бұрын
@@sreelals1914 in that case,,, this idea singer season seven happened in 2007 as i remember,,, best among the contestants as i assumed as an ardent music fan, were durga viswanath and thushar,,, thushar was given 100/100 marks for this particular song,,, the one and only contestant who scored the cent percent,,, 6 months before the result it was reportedly published with banners in chaala market (tvm) that najeem is going to be the winner,,, asianet had played it's ways to protest,,, i were keenly following , but ultimately they proved the accusations to be real,,, najeem is a good singer no doubt , but his voice ever breath like an asthmatic,,, it was not a fair deal,,, my son also studying in 11th std,,, be sure about your assumption before you score it in a public fora dearie...
@gopakumargnair5688
@gopakumargnair5688 4 жыл бұрын
@@sreelals1914 സെക്കന്റ് കിട്ടിയത് ദുർഗയ്ക്കാണ്,, തുഷാർ നേരത്തെ ഔട്ട് ആയി,,, പിന്നെ ഗസൽ,,, പാക്കി പാക്കി എന്ന മനോഹര ഗസൽ പാടിയ ഹിഷാം അബ്ദുൽ വഹാബ്, നജീമിനെക്കാളും ഏറെ മികച്ച പാട്ടുകാരൻ ആയിരുന്നു എന്നത്, എന്നിലെ ആസ്വാദകന്റെ എളിയ അഭിപ്രായം...
@lathikachandran2169
@lathikachandran2169 Жыл бұрын
ഇത്രയും മിടുക്കനായ ഒരു പാട്ടുകാരൻ അവസരങ്ങൾ ഇല്ല ഒരു കഴിവില്ലാത്ത ഓരോ റിയാലിറ്റി ഷോകളിൽ ജഡ്ജസ് ആയി ഇരിക്കുമ്പോൾ തുഷാർ കുറിച്ച് ഓർക്കും
@ivinkoshy8326
@ivinkoshy8326 3 жыл бұрын
Ntammo... Ee performance onnum orikkalum marakkilla 😍👌 *Ever Best Performance* in a musical reality show
@sarathps714
@sarathps714 3 жыл бұрын
Dislike adichavarku എന്റെ നടുവിരൽ നമസ്കാരം...
@sudhac-bw7fo
@sudhac-bw7fo 7 ай бұрын
അന്ന് ഈ പാട്ട് കേട്ട് കുറച്ചു നേരം ഒരു വല്ലാത്ത അനുഭവം ഉണ്ടായത് ,, മറക്കാൻ കഴിയില്ല ഈ പാട്ട് കേട്ടാൽ ഇന്നും എൻ്റെ മനസ്സിൽ 🙏🙏🙏 ദുർഗ്ഗ വിശ്വനാഥ് ,
@ManilalPandikad
@ManilalPandikad 23 күн бұрын
അതുല്യ പ്രതിഭയാണ് പൊക്കിവിടാനാരുമില്ലാ തെ ഇങ്ങനെ എത്രയോ പേർ..... കഷ്ടം തോന്നുന്നു. സഹതാപവും
@panikkaran3387
@panikkaran3387 4 жыл бұрын
ആലപ്പുഴ ചെട്ടികുളങ്ങരക്കാരൻ തൂഷാർ.. കുട്ടിക്കാലത്ത് ഇദ്ധേഹത്തിന് സ്വീകരണം കൊടുത്തത് ഓർമയുണ്ട് നാട്ടിൽ
@sreeragssu
@sreeragssu 3 жыл бұрын
Ipo evde ond pulli? FB/ insta share cheyamo Thusharinte
@panikkaran3387
@panikkaran3387 3 жыл бұрын
@@sreeragssu oru piduthavum illa bro
@dreamcatcher7471
@dreamcatcher7471 3 жыл бұрын
@@sreeragssu thushar muraleekrishna f b name
@rejidaniel2292
@rejidaniel2292 3 жыл бұрын
Wow❤️❤️💕🌹🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂🙏🙏🙏🙏🙏🙏
@shibuv.v9231
@shibuv.v9231 6 жыл бұрын
Now, this is the 11th year. Still having viewers for this legendary, Memorable performance.
@sarathsasidharan11
@sarathsasidharan11 8 күн бұрын
It’s been 17 years now !!!!
@sunishkumar6759
@sunishkumar6759 3 жыл бұрын
അസാദ്യ കഴിവ് , എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ .
@bijubiju7422
@bijubiju7422 5 ай бұрын
എ൬േ അൽഭുതപെടുത്തി. ഇതാണ് തുഷാറിൻെറ സ്വന്തം എെഡൻെറി. കഴിവ് അപാര൦
@midhilaravi4787
@midhilaravi4787 5 жыл бұрын
2019 ilum kelkkunnu
@Itsmeprakashpc
@Itsmeprakashpc 5 жыл бұрын
😍
@dreamcatcher7471
@dreamcatcher7471 3 жыл бұрын
😍😍😍
@balanm3630
@balanm3630 Жыл бұрын
മറക്കാൻ പറ്റാത്ത അനുഭവം ...... മത്സര വേദിയെ ഞെട്ടിച്ച തുഷാറിന്റെ പ്രകടനം
@abhijitha8895
@abhijitha8895 3 жыл бұрын
വയലിൻ വായിക്കണ ചേട്ടന് ഇത് എങ്ങനെ എങ്കിലും തീർന്നു കിട്ടിയാൽ മതിയെന്നാരുന്നു.
@akarshdas2470
@akarshdas2470 3 жыл бұрын
😂
@jintovaa
@jintovaa 5 жыл бұрын
Ente library il epolum save cheythu kelkunna one performance
@TheKnagrlsibil
@TheKnagrlsibil 4 жыл бұрын
Searched for Thushar's classical round and watching again after what 13 years... My favorite from the season .. not that it matters but still. God bless him n his family.
@yasminhh8563
@yasminhh8563 2 жыл бұрын
Where is he now?
@vyshnavs1038
@vyshnavs1038 9 ай бұрын
Where is he now? ❤
@greeshmakuriakose9652
@greeshmakuriakose9652 4 жыл бұрын
Watching in 2020! 😍
@shajij7370
@shajij7370 11 ай бұрын
എനിക്ക് സംഗീതത്തെക്കുറിച്ചും , സംഗീതവും അറിയില്ല. സംഗീതം ഇഷ്ടമാണ്. സംഗീതം ആസ്വതിക്കും. തുഷാറിന്റെ അന്നത്തെ ഈ പാട്ട് ഹൃദയത്തിൽ തട്ടിയതായിരുന്നു. പിന്നീട് എവിടെയും കാണാൻ കഴിയുന്നില്ലല്ലോ? അനുഗ്രഹീത കലാകാരന് ഇനിയും ഇനിയും പാടാൻ അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
@kannanvrpuramkannanvrpuram7766
@kannanvrpuramkannanvrpuram7766 3 жыл бұрын
#തുഷാറെട്ടാ 🌷നമ്മടെമുത്തേ🌷 #ഈ പെർഫോമൻസ് ആണ് ഏട്ടനെ ഫൈനലിൽ എത്തിച്ചത്(96മാർക്ക്) #ദുർഗ😍 #തുഷാർ😘 #ഇഷ്ടം😍
@aravindalokam
@aravindalokam 4 жыл бұрын
Ippolm sthiram aayi kelkunnavarundo... Since 13 years😍
@aravindalokam
@aravindalokam Жыл бұрын
After 2 years
@aravindalokam
@aravindalokam Жыл бұрын
After 6 months
@jintovaa
@jintovaa 5 жыл бұрын
Njan epolum kelkkum e performance..thushar nu kooduthal avasarangal undakatte
@sachit0421YT
@sachit0421YT 13 жыл бұрын
@vishramam No problem.. you hear this carefully while Thushar was trying this hand on swaras 1.05, 1.27-1.30, 2.38, 2.49 violin was really struggling.. pakka dadhyam (violin, mrudangam, ghatam and other items..) means they must be able to support and follow the vocal single carefully.. this level of program a big reality show which is making lakhs of Rs must had hired a better violinist.. see the mridangam and khatam how they following him..
@harilal5377
@harilal5377 2 жыл бұрын
He is a light musician actually not a professional classical violinist I think.
@mangalmoorthy
@mangalmoorthy 5 жыл бұрын
Best of the best. still profound memories. when i saw this singing with my dad. still today i cannot forget this performance by you thusar. My dad is no more. but his blessings will be with you dear
@josephvarkey4785
@josephvarkey4785 5 ай бұрын
Muslim allathe poyallo 😢😢😢😢
@susantrdg
@susantrdg 3 жыл бұрын
Dirty politics played the game.. thushar lost in finals
@KURUPPU.
@KURUPPU. 5 жыл бұрын
Mg Anna Sarath Anna Kodukkamaayirunnille , tusharinu
@jayakumarsp1934
@jayakumarsp1934 22 күн бұрын
2007 മുതൽ ഒരു പാട് പ്രാവശ്യം കേട്ട കച്ചേരി
@sudheeshtr
@sudheeshtr 6 жыл бұрын
What a performance.....hatsoff.....
@sleeptubezone8126
@sleeptubezone8126 3 жыл бұрын
ഇതൊക്കെ കാണുമ്പഴ ഇപ്പോഴത്തെ ഷോസിലെ ജഡ്ജസിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ
@nithinansari923
@nithinansari923 2 жыл бұрын
I and My parents Saw this performance on TV And I still remember this beautiful performance of Thushar Ettan
@lalkhana
@lalkhana 3 жыл бұрын
Where is Thushar? Couldn't got an opportunity to listen to his music after this season of Idea Star Singer. I love you man. You are so talented. We wanna listen more from you. I used to watch this concert many a times, and everytime I used to cry because of happiness. May God Bless You.
@veeyex1234
@veeyex1234 4 жыл бұрын
Thushar is performing live in Tirumala (Tirupathy) today in Nadaneerajanam program. Way to go Thushar
@dinesharavind7502
@dinesharavind7502 3 жыл бұрын
ഇതിന് "സ്റ്റാണ്ടിങ് ഓവേഷ"നാണ് കൊടുക്കേണ്ടത്
@aamyami6404
@aamyami6404 6 жыл бұрын
I hear it again and again in 2018
@jayakumarsp1934
@jayakumarsp1934 22 күн бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
@harichandrika3533
@harichandrika3533 8 ай бұрын
ഇതുപോലെ ഒരു ശങ്കരാഭരണം സൃഷ്ട്ടിക്കാൻ ആർക്കെങ്കിലും കഴിഞ്ഞാൽ., മഹാഭാഗ്യം., സ്വരത്തിന്റെ സഞ്ചാരം അപാരം., മോനേ നിനക്ക് ദീർഘായുസ്സ് നേരുന്നു.🙏❤️
@svmprasanth
@svmprasanth 13 жыл бұрын
It is idiotic to blame Hindus for pointing out that the violinist was not up to the mark. It is a fact he struggled. It is not because that he was a Christian but his level of learning was up to there only. If partiality is the case, it is a well known fact that Christian nuns possess a high level of partiality to wards Christian students in schools run by Dioceses. So, do not blame Hindus, blame the channel for not bringing a Christian who has better standards in terms of music.
@ashwinbhaskar8945
@ashwinbhaskar8945 3 жыл бұрын
Very Talented singer, Thushar!! God Bless you!!!
@krishnamoorthyramasamy3147
@krishnamoorthyramasamy3147 3 ай бұрын
Super oooo super Thank you very much God bless you 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 22 күн бұрын
നല്ലൊരു ഗായകൻ ഒരു പാട് ഇഷ്ടം ❤
@hafisnoushad6489
@hafisnoushad6489 5 жыл бұрын
No reality show can overcome idea star singer till today 2019
@clt5872
@clt5872 4 жыл бұрын
നമിച്ചെന്റെ മുത്തേ 💕💕💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️😘😘😘😘
@vidhyaprasad3450
@vidhyaprasad3450 Жыл бұрын
എവിടെയാണ് തുഷാരേട്ട നിങ്ങളുടെ പാട്ടുകളെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. അരയന്നമേ ആരോമലേ പാടിയത് ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല...
@muralidharanmurali2777
@muralidharanmurali2777 5 жыл бұрын
വീണ്ടും കേൾക്കുന്നു
@sachit0421YT
@sachit0421YT 13 жыл бұрын
Thusar given a very high standards... petty.. violin total struggled.. off beet
@rageshgr
@rageshgr 3 жыл бұрын
Iconic performance of all seasons put together
@FazilShihab
@FazilShihab 4 жыл бұрын
hearing this during Lockdown 2020
@muhammednihalharis3375
@muhammednihalharis3375 6 жыл бұрын
This guy is an amazing singer. He showed his talent in this legendary classical performance. But he couldn't capitalize​ this performance in others genres. One great performance is not enough to decide the winner.
@vasanthakumar1988
@vasanthakumar1988 2 жыл бұрын
P
@anandarajcheruthayil1486
@anandarajcheruthayil1486 Жыл бұрын
Amazing performance and consistent . But mafiya given the prize to unattended person ....
@momthegreatest
@momthegreatest 6 ай бұрын
❤❤️‍🩹
@satheesankuthirummal9068
@satheesankuthirummal9068 5 жыл бұрын
What a performance nobody can beat him
@kuniyilkunhabdulla
@kuniyilkunhabdulla 8 жыл бұрын
i have watched at that time and today too till the end, that is what a singer can have a signature on that song. i am sad i could not see him on the stages or play back now a days if i am not wrong. well done thushar.
@surendranathmecheri8111
@surendranathmecheri8111 3 жыл бұрын
The judges should have recommended rushers name for padmashree for rendering this perfect song so well.
@alanlal3
@alanlal3 Ай бұрын
Sankarabharanam❤🎉, Swara similarities in raghuvamsapathe (Bharatham)
@jsnair1
@jsnair1 5 ай бұрын
Beautiful!
@bijipadmanabhannair4184
@bijipadmanabhannair4184 9 ай бұрын
സംഗീത സമര്‍പ്പണം 🙏മറക്കാനാവാത്ത പ്രകടനം 🎊
@pkdtech8702
@pkdtech8702 2 жыл бұрын
Where is Thushar after 15 years of this performance..Love to hear his singing.
@vishnusomanath
@vishnusomanath 6 ай бұрын
എത്രയോ തവണ കേട്ടു.. ഇന്നും കേൾക്കുന്നു ❣
@changali11
@changali11 3 жыл бұрын
Simply Loved it 👏👏 Such a talented singer he is He should have won the title, Not Najeem.
@imperial766
@imperial766 13 жыл бұрын
thushar u r the best...among our generation....iam classic singer participate star singer but..you are the best
@KrishnaPrasad-kk5jx
@KrishnaPrasad-kk5jx 8 жыл бұрын
I still hear this and he is really great
@anjanamohandas3423
@anjanamohandas3423 6 жыл бұрын
Still watching in 2018😍
@Neythiri
@Neythiri 5 жыл бұрын
തലപോനാലും ഭേഷ്!
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Ай бұрын
Thushar,it was a wonderful performance! Where r u now? All the best.
@vasudevanms4615
@vasudevanms4615 3 жыл бұрын
In his singing of Thyagaraja kruthi there was no malayalam flavour or accent and totally it was feeling like a telegu based singer singing this song. I had my own doubt whether it was a Cutcheri or classical round competition. Nowhere he did show that it was a competition. Good keep going.
@SjkMediaLLC
@SjkMediaLLC 9 жыл бұрын
Just awesome, very talented. Wishing him the best.
@pjm1965
@pjm1965 Ай бұрын
My favorite contastent aairunnu 2 nd runnerup❤
@kavithaanil8811
@kavithaanil8811 Жыл бұрын
ഇവരൊക്കെ ഇപ്പോൾ എവിടെയാണ്... സംഗീതം തുടരുന്നുണ്ടോ.....
@KK-rr5vb
@KK-rr5vb 2 жыл бұрын
Only one Singers song I watch very frequently especially part 2 and part 3 classical round of of Tushar. Great fighter. Never give up theme
@arunkrishna3561
@arunkrishna3561 7 жыл бұрын
Superb rendering......hatsss offfff.....but violin......
@dileepsreedharan3193
@dileepsreedharan3193 25 күн бұрын
സത്യത്തിൽ ഇദ്ദേഹമല്ലേ വിന്നർ❤
@rekhasyam1160
@rekhasyam1160 3 жыл бұрын
തുഷാർ എവിടെയാണ്?
@hariragnandan1192
@hariragnandan1192 3 жыл бұрын
Thushar chetta 🥰🥰🥰🙏🏻🙏🏻🙏🏻
@NaliniNarendran-vr3eb
@NaliniNarendran-vr3eb Жыл бұрын
Where is Thushar now?? അന്നത്തെ star singer il എന്റെ മനസ്സിലെ first തുഷാർ ആയിരുന്നു 👍❤️
@premjith623
@premjith623 6 жыл бұрын
Thushar. Great Performance.
@prabhakaranthekkummuri7715
@prabhakaranthekkummuri7715 2 жыл бұрын
Wonderful performance, may God bless you to be the number one in classical music.
@alexkpaulmusicvision3343
@alexkpaulmusicvision3343 Жыл бұрын
ഒന്നും പറയാനില്ല❤ അത്രമേൽ സൂപ്പർ
@sanjuseasyrecipes6768
@sanjuseasyrecipes6768 2 жыл бұрын
varsham ethrayo kazhinju.. pakshe njan ippozhum kandondirikkunnu.. an amazing performance
@MikhaelMichel123
@MikhaelMichel123 3 жыл бұрын
After this long time back i seen the favour classical performance ever in idea star singer.....
@muralisrambi
@muralisrambi 14 жыл бұрын
thushar its a gr8 performance...i never forget..you r so blsed with kindeness and simplicy
@rejithasurendran7524
@rejithasurendran7524 5 жыл бұрын
Thushar Brilliant classical singer god bless you
@aravindalokam
@aravindalokam Жыл бұрын
Instrumentalists accompanying are also too good❤
@RAM-fk1fv
@RAM-fk1fv 5 жыл бұрын
"Ga ri sa ni dha is not a flow to be used in sankarabharanam kalpanaswara"- I heard it from TM Krishna, here it's being used very evidently, can any one enlighten me?
@nikhilmk3968
@nikhilmk3968 4 жыл бұрын
Please tell me the name of the song
@rejithasurendran7524
@rejithasurendran7524 Жыл бұрын
Thushar brilliant singer
@SanthoshKumar-np3yg
@SanthoshKumar-np3yg 5 жыл бұрын
Awesome performance!! Still watching....🙏
@mohanapremarajan6423
@mohanapremarajan6423 3 жыл бұрын
But what is about Thushar now...not seen anywhere during Asianet functions...many people are still there..Liked his singing
@jayakumara.r8148
@jayakumara.r8148 Жыл бұрын
What is he doing these days?
@sasthaazhichira2969
@sasthaazhichira2969 Жыл бұрын
ഗംഭീരം തന്നെ ,ശാസ്താ Rtr music teacher
@musiclovermusic3296
@musiclovermusic3296 4 жыл бұрын
ചിറ്റപ്പൻ rock ....🥰 miss u 😰
@sreejagopalakrishnan96
@sreejagopalakrishnan96 4 жыл бұрын
Where is your chittappan now? We all miss him.
Idea Star Singer 2007 Final Classical Round Thushar Comments
9:47
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
IDEA STAR SINGER 2007 - Final Elimination Round Continuation
17:05
M D VISWANATHAN
Рет қаралды 520 М.
Idea Star Singer 2007 Mix Masala Round Thushar
9:42
P. Vinodji
Рет қаралды 49 М.
Idea Star Singer 2007 Final Classical Round Round Thushar part 2
4:52
Idea Star Singer 2007 Final Elimination Hesham's Song.flv
8:08
muhsinkm
Рет қаралды 1,2 МЛН
Compare Series: Thushar ISS 07 Parayan Maranna
7:49
velichamtv
Рет қаралды 62 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН