*ലോജിക് നോക്കി സിനിമകൾ കാണുന്നവന്മാർ ജീവിതത്തിലെ വലിയ മഹാന്മാർ ആണലോ🤣A പടം അല്ലാത്തത് കൊണ്ടാവും ആർക്കും ഇഷ്ട്ടപെടാത്തത്.* *❤🎉❤എന്തായാലും super family entertaining comedy movie❤🎉❤🎉*
@kallusfamilyyyyyy4625 Жыл бұрын
ഒരറ്റ dress il oru🥰movie മുഴുവൻ asif& sanusha
@kannannair49779 ай бұрын
One day story അല്ലെ,,, അതിനിടക്ക് എവിടെ dress change ചെയ്യാനാ എല്ലാരും പുറത്ത്,,,, 😄😄 Babu raj,,,, സിനിമ തുടങ്ങുമ്പോൾ മുതൽ ആ ബനിയൻ ഇട്ടോണ്ടണ്,, നടപ്പ് 🤣🤣
@riyazzahd9593 Жыл бұрын
സത്യം പറഞ്ഞാൽ കൊറേ പേര് പടം കാണാതെ ആണ് കമന്റ് ഇടുന്നത് 🥴 Comedy Entertainment Movie ആണ്
@heisenberg61402 ай бұрын
നിങ്ങൾക്ക് ഇഷ്ടംമായിരിക്കാം എന്നാൽ മിക്കവര്ക്കും അങ്ങനെ അല്ല
@LatheefLatheef-tc1vn7 ай бұрын
ഈ കമന്റിൽ പറയുന്നപോലുള്ള പ്രശ്നങ്ങളൊന്നും ഈ സിനിമക്കില്ല. അത്യാവശ്യം കണ്ടിരിക്കാം.