Ante Amma Ari koodudhal cherkum garlic cherkarilla pinne allam edhupoleya ❤❤
@anusankhua95943 ай бұрын
0Thank u ma'am.for this recipe.
@DrShanisKitchen3 ай бұрын
Thanks for liking.. Keep watching 😍😍
@sudhasarma20753 ай бұрын
ചട്ടി link undo
@geethacg22623 ай бұрын
ഇത് അരി കുടുതലും ഉഴുന്നും പരിപ്പും അതിന്റെ പകുതിയും ചുവന്ന മുളക്,, ഒരു ടേബിൾ സ്പൂൺ കുരുമുളക്, അര സ്പൂൺ ചെറിയ ജീരകം, അല്പം കായം, ധാരാളം കറിവേപ്പില എന്നിവ വേറെ വേറെ വറുത്തു പൊ ടിച്ചും ഉണ്ടാക്കാം..വറുക്കുമ്പോ എണ്ണ ഉപയോഗിക്കാറില്ല. വെളുത്തുള്ളിയും ഒഴിവാക്കും.. പകരം രണ്ടുപിടി മുരിങ്ങ ഇല വറുത്ത് ചേർത്തും പൊ ടിക്കാം..ഇത് എന്റെ അമ്മ ഉണ്ടാക്കിയിരുന്ന രീതിയാണ്..ഇനി വിഡിയോയിൽ കാണുമ്പോലെയും ഉണ്ടാക്കി നോക്കാം.. എല്ലാ രീതിയിലും ചെയ്തു നോക്കാമല്ലോ..
@DrShanisKitchen3 ай бұрын
ഞാനും ഈ രീതിയിൽ ഒന്ന് try ചെയ്തു നോക്കട്ടോ 😍😍😍Thanks for sharing... Lots of love😍😍
@chandramathikvchandramathi38853 ай бұрын
ഡോ. ഷിനി ഞാനും ഒരു ചാനൽ തുടങ്ങീട്ടുണ്ട് ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയതാണ്. പൂക്കളുണ്ടാക്കാൻ അതിൻ്റെ വീഡിയോകളാണ്. പറ്റുമെങ്കിൽ ചെറിയ റെസീപ്പി കളും ചെയ്യാൻ 'നോക്കാം. കണ്ട് വിലമയേറിയ സപ്പോർട് വേണം❤️❤️❤️
@chandramathikvchandramathi38853 ай бұрын
ചന്ദ്രമതി വ്ലോഗ് ആണ്
@DrShanisKitchen3 ай бұрын
തീർച്ചയായും കണ്ടു അഭിപ്രായം അറിയിക്കാം.. എല്ലാവിധ ആശംസകളും നേരുന്നു 😍😍😍❤️❤️