ഇഗ്നിസ് എടുക്കേണ്ട വേരിയന്റ് ഇതാണ് | Maruti Suzuki Igniz zeta,7 lakhs onroad🤩

  Рет қаралды 89,031

Wheels and Wagen

Wheels and Wagen

Жыл бұрын

Maruti ignis onroad price kerala | maruti suzuki ignis best variant to buy | suzuki ignis malayalam review
Popular nexa showroom : 9072530163
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #ignis

Пікірлер: 152
@vehiclelover4066
@vehiclelover4066 Жыл бұрын
1st comment 📍pin
@ajithjraj5223
@ajithjraj5223 Жыл бұрын
😌
@vehiclelover4066
@vehiclelover4066 Жыл бұрын
@@ajithjraj5223 😌
@sobingeorge3071
@sobingeorge3071 Жыл бұрын
Chilappol 2023 face lift varan pokunnundayirikkum. athayirikkum vilakurachu kodukkunnathu. Ippol ullathu 2020 modalanu. Inter national model anu 80 countries use cheiyunnu. 2.5 year ayi zeta modal njan use cheiyunnu. Vandi super anu
@Noram28
@Noram28 Жыл бұрын
പല റിവ്യൂകളും കണ്ടതിൽ ഏറ്റവും മികച്ച രീതിയിൽ വിവരണം നൽകി👌👌... Great
@subinjosesabu
@subinjosesabu Жыл бұрын
thanks bro.. ee review video kand njan vandi book cheythu perfect aan ellam und ee modelil
@sivadas.chinnappan
@sivadas.chinnappan Жыл бұрын
Good review.... നന്നായിട്ട് ഇഷ്ടപ്പെട്ടു
@simpletrickswithabhirav6547
@simpletrickswithabhirav6547 Жыл бұрын
Njan ignis zeta user anu vandi superb annu nalla mileage undu
@rahulchandran7488
@rahulchandran7488 11 ай бұрын
All it requires is a universal spoiler to make this car look dope. Loved the way you explained, Thank you ❤.
@pramodpratheep5773
@pramodpratheep5773 Жыл бұрын
2023 facelift വരുന്നു എന്ന് കേൾക്കുന്നു dual jet എൻജിൻ. അതായിരിക്കും ഉള്ള സ്റ്റോക്ക്സ് നല്ല ഓഫറിൽ വിറ്റഴിക്കുന്നത്.
@rakeshmg4997
@rakeshmg4997 Ай бұрын
Bro ignis 2024 price include cheytha video cheyamo
@afnasps7440
@afnasps7440 Жыл бұрын
എനിക്ക് നല്ല ഇഷ്ട്ടമുള്ള വണ്ടിയാണ് എടുക്കാൻ വലിയ ആഗ്രഹം ഉണ്ട് പഴയ വണ്ടി കൊടുത്തു ഒരെണ്ണം ഇറക്കണം.ബെസ്റ്റ് വണ്ടിയാണ് പലർക്കും ഡിസൈൻ ഇഷ്ട്ടമായില്ലായിരുന്നു എന്ന് പറഞ്ഞു അങ്ങനെ ഇത് വരെ തോന്നിയില്ല വലിപ്പ കുറവ് പറഞ്ഞു മാരുതിയുടെ മറ്റു മോഡലുകളിലേക്ക് പോകുന്നവർ ഉണ്ട്.എന്നാൽ ഇപ്പോൾ മാറിയിട്ടുണ്ട്.വില്പനയും കൂടുന്നുണ്ട്.എന്തായാലും നല്ല വീഡിയോ ബ്രോ 😍
@WheelsandWagen
@WheelsandWagen Жыл бұрын
❤️
@ok-ox4bm
@ok-ox4bm Жыл бұрын
2000 തൊട്ട് വിദേശവിപണിയിൽ ഉണ്ട് പക്ഷെ ഇന്ത്യൻ ആളുകൾക്ക് പണം അതികം മുടക്കാതെ വോൾവോയുടെ സേഫ്റ്റി ഫീച്ചറുകളും വേണം പിന്നെ ഓഫറും അല്ലെങ്കിൽ കുറ്റം .ഞാൻ 3 വർഷം മുമ്പാണ് വാങ്ങിയത് ഫ്രാൻസിൽ വച്ചാണ് ആദ്യം ഈ വാഹനം കാണുന്നത്. വണ്ടി👌👌👌
@olgageorge665
@olgageorge665 Жыл бұрын
L
@Chinjaasvlog
@Chinjaasvlog Жыл бұрын
Ningalkk eanne sahaekkan kazhiyumo plssss
@mohamedniaz5445
@mohamedniaz5445 Жыл бұрын
I am using it! ഈ price range ല്‍ അടിപൊളി car!! ❤
@sumayyashareef2042
@sumayyashareef2042 Жыл бұрын
September 15 നു വണ്ടി എടുത്തു .zeta ....super 👍👍👍 I am verry happy
@rakeshmg4997
@rakeshmg4997 Ай бұрын
Price
@sumayyashareef2042
@sumayyashareef2042 Ай бұрын
@@rakeshmg4997 അന്ന് 7.20
@apareshdas2820
@apareshdas2820 Жыл бұрын
Ignis is the only car in this segment having a 3 Star Crash Test Rating. A very good car gives a feel of small SUV
@user_use838
@user_use838 11 ай бұрын
Ignis has only 1 star in latest crash test
@coacktails
@coacktails Ай бұрын
Edukkenda varient Alpha.... company camera unit+ led headlight
@pranavjs
@pranavjs Жыл бұрын
interior celerio ye kalum better anu. suspension korach stiff anen ketitond,but trust me, ath stiff alel valavokke valaykumpo vandi kedann olayum. ithinte back design anu ishtapedanje,ithude consiider cheyandatharunnu..😓😓
@sreejos4803
@sreejos4803 Жыл бұрын
ഇപ്പോ അത്രയും offer undo?
@wolverinejay3406
@wolverinejay3406 Жыл бұрын
3 star safety ഇല്ലാത്ത വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുവാൻ പാടില്ല എന്നുള്ള നിയമം കൊണ്ടുവരണം കേന്ദ്രസർക്കാർ 👍🏻👍🏻
@MSLifeTips
@MSLifeTips Жыл бұрын
എല്ലാം കൊള്ളാം but build quality should improve 🤝
@adithyanthampi7936
@adithyanthampi7936 3 ай бұрын
Extra pay cheytha height adjustable seat kittuvo
@Sajinzrose2
@Sajinzrose2 2 ай бұрын
Yes Yes...
@indian6346
@indian6346 Жыл бұрын
7.22 ന് എനിക്ക് full option സീറ്റ Camera ഉൾപ്പെടെ കൊല്ലം സാരഥി Nexa യിൽ നിന്നും കിട്ടി.
@princechristopher948
@princechristopher948 Жыл бұрын
Innu Zeta price thirakkiyappol 807000 aanu paranjathu.. Alpha 883000
@Xr_nossy743
@Xr_nossy743 13 күн бұрын
Flat lonin aahno
@vehicleworld225
@vehicleworld225 Жыл бұрын
Ignis 1 star
@jitheshsurya4805
@jitheshsurya4805 Жыл бұрын
Tata punch reviews kanunillallo
@shaji.shaji124
@shaji.shaji124 2 ай бұрын
ഈ price റേഞ്ചിലെ best car 😍✌️
@2021jp
@2021jp Ай бұрын
വണ്ടി വേറെ ലെവൽ
@Koyai595
@Koyai595 2 ай бұрын
Ignis, i like it
@jayakumarm.d5105
@jayakumarm.d5105 Жыл бұрын
Dualjet engine update varumo??
@WheelsandWagen
@WheelsandWagen Жыл бұрын
Chance und
@ajikumar2806
@ajikumar2806 Жыл бұрын
Number
@shambus550
@shambus550 Жыл бұрын
Innale eduthu.. Sigma. Value for money
@WheelsandWagen
@WheelsandWagen Жыл бұрын
❤️
@jensonav7574
@jensonav7574 Жыл бұрын
I booked the car thanks for the video
@ajikumar2806
@ajikumar2806 Жыл бұрын
Eth veriant
@lisonkochunny1703
@lisonkochunny1703 11 ай бұрын
Billing is on
@peace3114
@peace3114 Жыл бұрын
Super
@shabeebk2961
@shabeebk2961 3 ай бұрын
Zeta eppozathe onroad price ethreyaa?
@devinluke1805
@devinluke1805 11 ай бұрын
Nice car
@noushadkuthirakodenoushu5951
@noushadkuthirakodenoushu5951 Жыл бұрын
On road price ano pranjhath
@ajikumar2806
@ajikumar2806 Жыл бұрын
Number
@irshadmuhammed4735
@irshadmuhammed4735 Жыл бұрын
Maruthiude puthiya vandikal engin power kuravan 3 cylinder 7 laksham maruthi old ritz shift disel value money ayirunnu ddis turbo engin I miss you DISEL engin
@keralacafe1285
@keralacafe1285 Ай бұрын
Ith 4 cylinder aanu
@mycreations1988
@mycreations1988 Жыл бұрын
Zeta vangi amt..superb..service kazhinjilla..epo mileage kanikkunath 10.
@user-ws7zu2se2t
@user-ws7zu2se2t Жыл бұрын
Reset the mileage figure in the console.... Check you tube
@mujeebjaffal433
@mujeebjaffal433 Ай бұрын
Price ethraya??
@mycreations1988
@mycreations1988 Ай бұрын
@@mujeebjaffal433 on road 9.50 lakhs aayi
@Sajinzrose2
@Sajinzrose2 17 күн бұрын
8.50 ആണോ?? ​@@mycreations1988
@sudhi07
@sudhi07 Жыл бұрын
Tiago... Grand i10 neos.. Ethum e ratile pariganikkan pattunnath alle... Nalla option ethane
@arunta33
@arunta33 Жыл бұрын
നിങ്ങൾ നിങ്ങളുടെ ഫാമിലിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ടിയാഗോ വാങ്ങുക. പക്ഷേ ടാറ്റയുടെ നല്ല സർവീസ് സെന്ററിൽ മാത്രം പോയി സർവീസ് ചെയ്യാൻ ശ്രദ്ധിക്കുക.
@WheelsandWagen
@WheelsandWagen Жыл бұрын
Randum 3 cylinder engine aanu Ee vilayil best choice ignis thanne aanu
@arunta33
@arunta33 Жыл бұрын
@@WheelsandWagen appo safety? Nammal pathiye odichalum vere vangi imgottu vannu idichal mathi. Pinne 10 nios il 4 cyllynderum und 3 cyllynder turbo charged um und
@renjithbabu790
@renjithbabu790 Жыл бұрын
@@arunta33 ente bro..nirthiyittirikkunna oru objectil 64 kmph speed'il crash cheyth aanu ee test nadathunnath... athayath 32kmph speedil opposite directionil varunna 2 vandikal crash aavunna pole... oru 80 kmph speedil opposite directionilekk accident aayal tata aayalum pani aavum...
@arunta33
@arunta33 Жыл бұрын
@@renjithbabu790 thankalkk accedent undayittilla. Undakumbole manassilaku. Ente swift tiagoyum aayi idichappo enikk manassilayathanu. Bhagyam kond chathilla. Vere car vangan cash illathond ithum ayi nadakkunnenne ollu
@akbardheen975
@akbardheen975 5 ай бұрын
Good
@sivaramank5811
@sivaramank5811 Жыл бұрын
Camera poor
@rashidsufiya1598
@rashidsufiya1598 Жыл бұрын
1 star safety. ഇന്ത്യക്കാർക്ക് വേണ്ടത് മൈലേജ്. Service costകുറവ്. resale value.wthoutcompliance.showroom availability.ഇതെല്ലാമാണ് മാരുതി സുസുക്കി ഇതെല്ലാം നൽകുന്നുമുണ്ട്. കൂലിവേല ചെയ്യുന്നവർക് വണ്ടി എന്ന സ്വപ്നം നിറവേറ്റിയത് മാരുതിയാണ് അത് മറക്കരുത് (alto). Safety വേണ്ടവർ വേറെ പോക്കൊട്ട.
@babupaniker2738
@babupaniker2738 Жыл бұрын
Already booked next week delivery
@saidalavisaid7877
@saidalavisaid7877 Жыл бұрын
E car ഞാൻ ജനുവരി 30 1 2023 ഇൽ എടുക്കും ഞാൻ
@ajikumar2806
@ajikumar2806 Жыл бұрын
Pre booking cheyytho
@aiswaryap9990
@aiswaryap9990 Жыл бұрын
Booked zeta
@ajikumar2806
@ajikumar2806 Жыл бұрын
Which veriant/manual or automatic
@aiswaryap9990
@aiswaryap9990 Жыл бұрын
MT
@asluk3549
@asluk3549 Жыл бұрын
location evida bro
@WheelsandWagen
@WheelsandWagen Жыл бұрын
Thrissur
@ajikumar2806
@ajikumar2806 Жыл бұрын
Number
@user-ey1fo7yx6x
@user-ey1fo7yx6x Жыл бұрын
7.44 nnu brezza eduthoode elum veluthayilla.
@ACV5005
@ACV5005 Жыл бұрын
Vandi base model ellathinum vila kurava ichaya features varumbol anu vila maruka
@krishhari4883
@krishhari4883 Жыл бұрын
Brezza base 9 above onrod
@sivadas.chinnappan
@sivadas.chinnappan 3 ай бұрын
🎉🎉❤
@amlaj3993
@amlaj3993 Жыл бұрын
Ignis ഉടനെ ഒന്നും discontinue ചെയ്യില്ല ല്ലോ ഒരെണ്ണം വാങ്ങാൻ ആണ്. ഈ മാസം വാങ്ങിയ 2022 മോഡൽ ആവില്ലേ അടുത്ത മാസം ബുക്ക്‌ ചെയ്തൽ 2023 മോഡൽ കിട്ടുമല്ലോ അതുകൊണ്ട് വെയിറ്റ് ചെയുക ആണ്
@samkdl
@samkdl Жыл бұрын
Ee month book cheythitt next yearil register cheythaal mathi. Njangal anganeyaan cheyyunnath ignis Zeta automatic book cheythitt 4 months waiting period vannu. Naale vandi ethum enn ariyaan kazhinju. Ende brother vehicle fieldil aan so pulli paranjittaan next year registration aakiyath. So 2023 first weekil vandi irakkaan kazhiyum enn pratheekshikkunnu. Payment okke cheythu kazhinju
@shajuv.k8237
@shajuv.k8237 Жыл бұрын
Nan ennala book chythu nalla offer undu nalla agency anu
@jacobkoshy4193
@jacobkoshy4193 Жыл бұрын
മാർച്ച് , ഏപ്രിൽകഴിഞ്ഞ് എടുത്താൽ 23 ലെ വണ്ടി ചിലപ്പോൾകിട്ടും
@samkdl
@samkdl Жыл бұрын
@@jacobkoshy4193 appo rate koodum
@ajikumar2806
@ajikumar2806 Жыл бұрын
@@shajuv.k8237 ethu veraint/manual or automatic
@ACV5005
@ACV5005 Жыл бұрын
Car-inde safety kurichu kona kona ennu parayunnavar naale tottu bike odikkaruthu. Maruthide athra pole safety kanoolalo. Pinne endina bike konakkane ellarum
@akshayakshay7478
@akshayakshay7478 Жыл бұрын
വണ്ടി ഒകെ അടിപൊളിയാണ് ബട്ട്‌ സേഫ്റ്റി 2 days മുന്നേ വന്ന റിസൾട്ട്‌ കണ്ടിലെ വെറും 1 star safety
@aru3616
@aru3616 Жыл бұрын
Right..safety issue unde
@jayakumarm.d5105
@jayakumarm.d5105 Жыл бұрын
International Ignis inte strong pillars ozhivakkiyittanu MS vandikal indiakkarkku nalkunnath....poor Indians!!!
@mohammedpl461
@mohammedpl461 Жыл бұрын
എന്നിട്ടോ ജനുവരിയിൽ വില കൂട്ടാൻ പോവുന്നു എല്ലാവരും ഹിഹി
@johnpa9571
@johnpa9571 Жыл бұрын
1 star ignis.
@mathewsmthomas9508
@mathewsmthomas9508 Жыл бұрын
No 3star safety for adults and children's 1star
@user-cp3ks7nw2h
@user-cp3ks7nw2h Жыл бұрын
ഡിസംബർ 10നു ഈ കാർ എടുത്തു 🥰
@keralaboygaming3407
@keralaboygaming3407 Жыл бұрын
Ethra milege kittunnund?
@user-cp3ks7nw2h
@user-cp3ks7nw2h Жыл бұрын
15km
@ShabeerSebeer
@ShabeerSebeer 16 күн бұрын
@vipincp4126
@vipincp4126 Жыл бұрын
Ignis WhatsApp group undo?
@shajuv.k8237
@shajuv.k8237 Жыл бұрын
Facebook book undu
@vipincp4126
@vipincp4126 Жыл бұрын
@@shajuv.k8237 thanks
@tomato7087
@tomato7087 Жыл бұрын
ഏഴ് ലക്ഷത്തിന് പപ്പടം 🤔🤣
@anees1500
@anees1500 Жыл бұрын
പക്കാ പരാജയം ആയിരുന്നു ഈ വീഡിയോ ഇതിൽ നിങ്ങൾ പറയുന്ന അതികം ഫീച്ചേഴ്സും Delta വേരിയന്റ് ലും ഉണ്ട് ആദ്യം ഡെൽറ്റയിൽ എന്തൊക്കെ ഉണ്ട് എന്ന് മനസിലാക്കി അതിൽ നിന്നും Zeta യിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു അപ്പോൾ വീഡിയോ സമയവും കുറക്കാമായിരുന്നു ... 😀
@shaji.shaji124
@shaji.shaji124 2 ай бұрын
Zeta value for money ✌️✌️
@shajuv.k8237
@shajuv.k8237 Жыл бұрын
Today booking
@ajikumar2806
@ajikumar2806 Жыл бұрын
Which veriant/ manual or automatic
@shajuv.k8237
@shajuv.k8237 Жыл бұрын
@@ajikumar2806 manual
@ajikumar2806
@ajikumar2806 Жыл бұрын
Number tharu
@1_adhi
@1_adhi Жыл бұрын
Reverse camera illa.... Nastam aann
@bijoypillai8696
@bijoypillai8696 10 ай бұрын
മാരുതി ഒരു റിവേഴ്സ് ക്യാമറ പോലും തരില്ല
@adarshprakash9360
@adarshprakash9360 Жыл бұрын
🤍
@VishBob
@VishBob Жыл бұрын
Only 1 star rating by NCAP
@WheelsandWagen
@WheelsandWagen Жыл бұрын
Yea
@crpd1731
@crpd1731 9 ай бұрын
Dual jet coming soon 😂😂😂😂😂😂😂😂😂😂
@arunta33
@arunta33 Жыл бұрын
വണ്ടി സൂപ്പർ ആണ്. പക്ഷെ എടുക്കണ്ട. ക്രാഷ് റെസ്റ്റിൽ 1 സ്റ്റാർ മാത്രമേ കിട്ടിയുള്ളൂ. സ്പീഡിൽ പോയി ഇടിച്ചാലോ ഇങ്ങോട്ടു വന്ന് ആരേലും ഇടിച്ചാലോ നമ്മൾ പെട്ടിയിൽ ആകും ⚰️⚰️🤣
@shajuv.k8237
@shajuv.k8237 Жыл бұрын
Pisa koduthu crash test naduthunnla baki ellavarum video onnu kandu noku
@arunta33
@arunta33 Жыл бұрын
@@shajuv.k8237 aaru paranju🤣? India yile ettavum valiya auto industry channel aya 'Autocar India' vare ella reviews ilum crash test result parayunnund
@arunta33
@arunta33 Жыл бұрын
@@shajuv.k8237 kzbin.info/www/bejne/Z4DFeGmjj9d6gs0
@abhilashb7402
@abhilashb7402 Жыл бұрын
Arun.. Ignis scored 3 star in Euro NCAP. Its a more trusted test compared with GNCAP.. Euro NCAP is under control of government on the other hand GNCAP is owned by a private company and doing test only for India and Africa.. Also wondering why they are again tested Ignis and swift.. In recent months Ignis sales is increased..It reached 6000 nos per month
@user-el4ll6tg6n
@user-el4ll6tg6n 3 ай бұрын
Nalladh naayik ariyilla
@abdulnazer4154
@abdulnazer4154 Жыл бұрын
യു എന്ന് പറഞ്ഞാൽ യൂണിയനും സൂചിപ്പിക്കും എന്ന് പറഞ്ഞാൽ പെണ്ണുങ്ങളുടെ സാധനം
@abdulnazer4154
@abdulnazer4154 Жыл бұрын
എല്ലാം കൊള്ളാം ഇതിന്റെ ബാക്കിലോട്ട് നോക്കിയാൽ പണി കഴിഞ്ഞ പ******* മാതിരി ഒരു സൈഡിലേക്ക് കൂടിയ മാതിരി ആണ്
Buying Used Ignis | Perfect in every way? | Talking Cars
33:02
Talking Cars
Рет қаралды 227 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
#ignis  Maruti Suzuki IGNIS User Review | All Framez
15:05
All FrAMez
Рет қаралды 45 М.
Ignis Automatic User Review & Experience | by Athira Murali
10:04
Athira Murali
Рет қаралды 74 М.
Поймал ГНУСНОГО и ПОДЛОГО перекупа.
0:42
Саша Туман
Рет қаралды 1 МЛН
Путешествие к озеру превратилось в Хард эндуро! Двое на kayo t2
0:52
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 7 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 7 МЛН