അടിപൊളി ❤️. നിങ്ങളെ പോലെ ഒരാൾ ഇവിടെ അത്യാവശ്യം ആണ് അത് കൊണ്ട് തന്നെയാണ് നിങ്ങൾ ഇത്രയും എപ്പോസോഡ് പിന്നിട്ടതും.നെറ്റിൽ ഒന്ന് തപ്പിയാൽ ഇവിടെ മേഘങ്ങൾക്കിടയിൽ കാണാത്ത ഒന്നും തന്നെ ഇല്ലാ പക്ഷെ നിങ്ങൾ പറഞ്ഞ പോലെ മതവുമായി കൂട്ടികെട്ടാൻ സാധ്യത തെളിയുമ്പോൾ അതൊരു വലിയ സംഭവമായി മാറ്റും.
@afnasps74402 жыл бұрын
@@akshaykobanakattel5897 ബ്രോ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല.
@abdulmanaf24872 жыл бұрын
😂😂😂
@panyalmeer50472 жыл бұрын
ഞാന്‍ കണ്ട മേഘത്തില്‍ കൊച്ചു ഉമ്മാ day ചെറുകൂ എന്ന് ആയിരുന്നു 👈🤣🥵
@hamdha35752 жыл бұрын
ലോകത്തിലെ അതിലും വലിയ ഒരു നുണ നമ്മെ എല്ലാം ശാസ്ത്രം എന്ന് പറഞ്ഞു നടക്കുന്നവർ നുണ പറഞ്ഞു പഠിക്കാൻ നിർബന്ധിക്കുന്നു മനുഷ്യൻ ചന്ത്രനിൽ കാലു കുത്തി എന്ന ഏറ്റവും വലിയ നുണ ഇതിനെ കുറിച്ച് എന്ത് പറയുന്നു
@afnasps74402 жыл бұрын
@@hamdha3575 ചന്ദ്രനിൽ കാല് കുത്തിയതൊക്കെ വേറെ വിഷയം അല്ലേ ബ്രോ. ഈ കൂട്ടി കുഴച്ചു ഒന്നാക്കാൻ നോക്കണ്ട. ഇത് ശുദ്ധമായ മണ്ടത്തരം ആണ് അതിൽ ഒരു സംശയവും ഇല്ലാ.
@josephvelliam6582 жыл бұрын
എല്ലാ മതാന്ധതകളെയും പൊളിക്കുന്ന ബഷീർ സർ പൊളിയാണ്
@emshareef56762 жыл бұрын
ഞാനും കണ്ടൂ.അല്ലാഹു അവൻ്റെ ഉമ്മാടെ കൈ പിടിച്ചു വന്നത്. പിന്നിൽ അല്ലാഹുവിൻ്റെ ബാപ്പയും ഉണ്ടായിരുന്നു പിന്നിൽ.
@basheerparakkad22562 жыл бұрын
കുറച്ച് മാന്യമായ ഭാഷ ഉപയോഗിതരുതോ സഹോ ?
@Charlie_000002 жыл бұрын
@@emshareef5676 😂എന്താ ഉദേശിച്ചേ 😂
@stalinj2052 жыл бұрын
@@basheerparakkad2256 ഉമ്മയും ബാപ്പയും അനക്ക് മോശം വാക്ക് ആണോ
ഞാനൊരു മത വിശ്വാസി ആണ്, താങ്കളുടെ ചാനൽ വലിയ ഇഷ്ടമാണ് മതത്തിലെ അന്ധമായ ഇത്തരം കാര്യങ്ങൾ ഇനിയും തുറന്നു കാണിക്കുക
@malabargazette28092 жыл бұрын
മതം തന്നെ വിഡ്ഢിത്തമാണ്. എല്ലാ മത വിശ്വാസങ്ങളും കാല്പനികമാണ്
@mrm92692 жыл бұрын
മതവിശ്വാസികൾ അന്ധവിശ്വാസികൾ ആണ്
@aafg44562 жыл бұрын
Shariyan
@bilalmuhammed98642 жыл бұрын
അതിലൂടെ അവർക് ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ അവർ ചെയ്തോട്ടെ... അവർ വർഗീയ പരാമർഷമൊന്നും നടത്തിയില്ലല്ലോ....
@shannoushad70952 жыл бұрын
Apo thaan oru andhavishwasiyanu
@RamMohammedSinghAzad-w5i2 жыл бұрын
എന്നും സത്യത്തോടൊപ്പം ശാസ്ത്രത്തോടൊപ്പം നിൽക്കണമെന്ന് നിലപാടാണ് താങ്കളുടെ നിലപാടിന് വലിയ ഒരു സല്യൂട്ട്
@mangalathukaranmachaan84452 жыл бұрын
തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുകയും തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു വിശ്വസിക്കുകയും ചെയ്യുന്ന വലിയ സമൂഹം നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. ഇവരെ ഒരിക്കലും തിരുത്താൻ കഴിയില്ല.എങ്കിലും ഇവരെയൊക്കെ മനസ്സിലിക്കിക്കാൻ വലിയ ശ്രമം നടത്തുന്ന ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ
@jaseelaanchukandanvengara1862 жыл бұрын
ഫാസിൽ ഇക്കാ നിങ്ങൾ പറയുന്നത് ശെരിയാണ് ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ നമുക്കും പലരുപങ്ങളും കാണാൻ കഴിയാറുണ്ട് 👍👍👍
@MuhammedAli-ns5el2 жыл бұрын
ആ ധൈര്യത്തിന് ഒരു Big salute Thanks ഇക്കാക്കാ🥰🥰🥰
@jaseemjm73822 жыл бұрын
ഇവൻ മുസ്ലിം അല്ല ഹിന്ദു ആണ് സംഘിയും ആണ്
@abramkureshiabram94552 жыл бұрын
@@jaseemjm7382 ഡേയ് എന്തുവാടെ കഷ്ട്ടം തന്നെ മുതലാളി 🙄
@sabarinathms19902 жыл бұрын
@@jaseemjm7382 കഷ്ടം തന്നെ കുഞ്ഞേ ഈ ജന്മം കൊണ്ട് വെറുതെ ആയിപോയല്ലോ 😢
@indian-ni5qq2 жыл бұрын
Anthaviswaasangal vech poruppikkaan pattilla ,islahi presthaanam 1922 muthal keralathil und ,avarkkaan big big salute kodukkendath
@ArifHussainTheruvath2 жыл бұрын
Well said Fazil 👍🏾🙌🏾
@jaisjob82112 жыл бұрын
♥️
@indian-ni5qq2 жыл бұрын
Ithin enthaa mathavumaayi bandham Aazhakkadal dr😜
@insan94382 жыл бұрын
@@indian-ni5qq azakadal mm akbar ally saree
@indian-ni5qq2 жыл бұрын
@@insan9438 bejaar maash dog army 🐕🐕
@ziyad47192 жыл бұрын
തലൈവരെ 😁😁🔥നീങ്കളാ 🥰
@cheruthencheruthneecha2 жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് അനാചാരങ്ങളെ തുറന്നുകാട്ടുന്നതാണ് വീണ്ടും തുടരുക പൂർണ്ണ സപ്പോർട്ട് ഉണ്ടാവുന്നതാണ്
@MaDMaX-wv3gg2 жыл бұрын
ചുമ്മാതെ മേഘം ഉള്ള ദിവസം മുകളിലോട്ടു നോക്കിയാൽ അവിടെ നമ്മളുടെ ഭാവനക് അനുസരിച്ചു ഒരുപാട് ചിത്രങ്ങൾ കാണാം.... മനുഷ്യനും പട്ടീ പൂച്ച എല്ലാം
@theantagonistdiary11312 жыл бұрын
Patterns വായിച്ചെടുക്കാൻ മനുഷ്യന് പണ്ടെ കഴിവ് കൂടുതലാണ് . നക്ഷത്രങ്ങളിൽ നാല് കുത്ത് വച്ചുകൊണ്ട് വേടനെ ഉണ്ടാക്കിയവരാണ് നമ്മുടെ പൂർവികർ. ഇന്ന് മനുഷ്യ മസ്ഥിസ്കം വളരെ വികാസം പ്രപിച്ചതിനാൽ തന്നെ patterns ഉപയോഗിച്ച് നമുക്ക് ഇന്ന് ഒരു കഥ തന്നെ സൃഷ്ടിക്കാൻ സാധിക്കും. ആധുനിക പെയിൻ്റിംഗ് തന്നെ ഉദാരണം.
@godbutcher1642 жыл бұрын
അങ്ങനെ ഒരു കഴിവ് ഉണ്ടായിരുന്നത് കൊണ്ടാണ് മനുഷ്യ അതിജീവനം സാധ്യം ആയത്
@padmakumar60812 жыл бұрын
കറക്ട് -
@theantagonistdiary11312 жыл бұрын
@@godbutcher164 അതിജീവനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാല് ഇന്ന് അത് അന്ധവിശ്വാസങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്നു.
@RobinBuckley-vz1bs2 жыл бұрын
@@theantagonistdiary1131 alla Oru pakshe nammuku palla danger signs ee oru kazhivu karanam annu manasilakkan sadikunnathu. Alphabets polum inghane annu nammaku distinguish cheyyan sadhikunne
@wolf-uc5lp2 жыл бұрын
അന്ധവിശ്വാസങ്ങൾ ക്കെതിരെ ഫലപ്രദമായി ഇടപെടുന്ന അങ്ങയ്ക്ക് എല്ലാ വിധ നന്മകളും നേരുന്നു 🥰🥰🥰
@Shihab_Art2 жыл бұрын
അന്ധ വിശ്വാസം ഒന്നില്ല ...മത വിശ്വാസങ്ങൾ എല്ലാം അന്ധമാണ് ഒരു അവിശ്വാസിക്ക്
@kmsshafeek92682 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.... 👍👍 എല്ലാം പൊളിച്ചടുക്കി
@radhakrishnant.n.38292 жыл бұрын
സമൂഹത്തെ നേർവഴിക്ക് നടത്താൻ ഒരായിരം ഫാസിൽ ബഷീർമാർ ഇനിയും മുന്നോട്ടു വരട്ടെ 👍 അഭിനന്ദനങ്ങൾ
@indian-ni5qq2 жыл бұрын
Islahi presthanam 100 varshamaayi prevarthikkunnu
@ctrleffive2 жыл бұрын
@@indian-ni5qqayinu?
@Lucy-Jasmine2 жыл бұрын
ഓരോ കാലഘട്ടത്തിലും നിങ്ങളെ പോലെ ഉള്ളവർ വളരെ വളരെ അത്യാവശ്യം ആണ്.. 👍👍👍 Full support bro
@devanumjanakiyum40502 жыл бұрын
മനുഷ്യരുടെ അന്ധവിശ്വാസങ്ങളുടെ ശക്തി കുറയുന്നു എന്ന സത്യം കമൻറുകളിൽ കാണാം... താങ്കൾക്ക് അത് സാധിക്കുന്നു എന്നത് ഒരു ആശ്വാസമാണ്... കാരണം നമുക്ക് മതങ്ങളുടെ ചട്ടക്കൂട്ടിൽ നിന്ന് മനുഷ്യത്വത്തിൻ്റെ വലിയ ലോകത്തേക്കുള്ള ദൂരം കുറയുന്നു എന്ന ആശ്വാസം വലുതാണ്... Love u...
@hamdha35752 жыл бұрын
ലോകത്തിലെ അതിലും വലിയ ഒരു നുണ നമ്മെ എല്ലാം ശാസ്ത്രം എന്ന് പറഞ്ഞു നടക്കുന്നവർ നുണ പറഞ്ഞു പഠിക്കാൻ നിർബന്ധിക്കുന്നു മനുഷ്യൻ ചന്ത്രനിൽ കാലു കുത്തി എന്ന ഏറ്റവും വലിയ നുണ ഇതിനെ കുറിച്ച് എന്ത് പറയുന്നു
@devanumjanakiyum40502 жыл бұрын
@@hamdha3575 നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതെല്ലാം ശാസ്ത്രത്തിൻ്റെ കഴിവു മാത്രമാണ്... ചന്ദ്രനിൽ കാലുകുത്തി എന്നത് നുണയാണെന്നു തന്നെ കരുതിയാലും ചന്ദ്രൻ ഇന്നു മനുഷ്യൻ്റെ നിരിക്ഷത്തിനടുത്തു തന്നെയാണ്.. ചന്ദ്രയാൻ തെളിവ്...
@Prophet_muhammad_692 жыл бұрын
@@hamdha3575 Chandranil kaadu kuthiyath nuna aanennu theliyikk musleeme. Muth nabi kazhuthappurath shoonyakashath poyi ennu vishwasikkunnundo?
@hamdha35752 жыл бұрын
@@Prophet_muhammad_69കുത്തി എന്ന് പറഞ്ഞു പറ്റിക്കുന്നവർ ആണ് തെളിയിക്കേണ്ടത് കാലുകുത്തി എന്ന് പറഞ്ഞതിന് ശേഷം ഈ പുരോഗതി പ്രാപിച്ച കാലത്ത് ആർക്കും കുത്താനും കഴിഞ്ഞില്ല ഇതേ പോലോത്ത വ്ലോഗർ മാർക്ക് പോയി ഒന്ന് വ്ലോഗ് ചെയ്യാനും പറ്റുന്നില്ല അന്ന് കാലുകുത്തിയ സ്ഥിതിക് ഇന്ന് അവിടെ ഒരു മാജിക് ഷോ നടത്തേണ്ട സൗകര്യം ആയിട്ടുണ്ട് അവസ്ഥ ആവേണ്ടിരിക്കുന്നു
@Prophet_muhammad_692 жыл бұрын
@@hamdha3575 NASA ennu kettitundo? 😂😂😂😂😂 Kazhuthappurathu vaanam vidunna paripaadi alla NASA cheyyunnath.
@craftworld5762 жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത പൊട്ടന്മാർ ഉള്ള നാടാണ് നമ്മുടേത്... എല്ലാ മതത്തിലും ഉണ്ട്... അവരെ മുതലെടുത്ത് ജീവിക്കുന്ന മതനേതാക്കന്മാരും.... 🔥🔥🙏
@surjithwayn98582 жыл бұрын
🤣🤣സത്യം
@keralasmile2 жыл бұрын
എല്ലാവിധ പിന്തുണയും ഉണ്ടാകും ...യാഥാർത്യം മനസ്സിലാകാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല ....😊👍🥰
@dicho_de_la_verdad_2 жыл бұрын
ആയിരമായിരം ഫാസിൽ ബഷീർമാർ ഉണ്ടാവട്ടെ ......
@mohamedkurukkankunnil50162 жыл бұрын
ഫാസിൽ ബാഷിർ മാതമല്ല മുതുകാട് E.A. ജബ്ബാർ M N കാരശ്ശേരി അതുപോലെ ഒരു പാടുപേർ ഉണ്ടാവട്ടെ . ഈ അന്ധവിശ്വാസങ്ങൾക്ക് ഒരവസാനമുണ്ടാകട്ടെ.....
@Charlie_000002 жыл бұрын
@@mohamedkurukkankunnil5016 SGK YUM
@abdulatheef28052 жыл бұрын
@@mohamedkurukkankunnil5016 kolambi jabbaro 🤔🤔😂😂😂
@sjay23452 жыл бұрын
@@abdulatheef2805 ഹഹ😂 ഞമ്മന്റെ മതത്തെ പറയുന്നവരെ ഒഴികെ ഉള്ള നവോഥാനം മതി എന്നാണോ ? ഫാസിസം😁
@speedtest81662 жыл бұрын
@@abdulatheef2805 Alla, kundanadi islamic ustaad
@jameselamakkara2 жыл бұрын
താങ്ക്സ് ഫാസിൽ ഭായ്. ഈ ചാനൽ പൂട്ടുവാൻ ഞങ്ങൾ സമ്മതിക്കില്ല. എല്ലാ എപ്പിസോഡിനും ലൈക്കും കമൻറും ഉണ്ടാവും.
@jamsheedatriswan69432 жыл бұрын
Yes
@ajmalc4u2 жыл бұрын
Yes👍
@shabukoshy50962 жыл бұрын
ഫൈസൽ ബായ് നമസ്കാരം, തലച്ചോറിൽ അനുനിമിഷം നടക്കുന്ന ഒരു പ്രവർത്തനം. മതം കൊണ്ട് ജീവിക്കുന്നവർ അത് ഒരു അത്ഭുതമായി കാണുന്നു
മതം കൊണ്ട് ജീവിക്കുന്നവരുണ്ട് അത് നിന്നെപ്പോലെ ചില ആളുകളാണ് അത് നടക്കാതെ വന്നപ്പോൾ മതം വിട്ടു പോകാനും അവർ റെഡിയാണ് പക്ഷേ യഥാർത്ഥ മതവിശ്വാസിയായി ജീവിക്കുന്ന ചിലയാളുകൾ ഉണ്ട്.
@shabukoshy50962 жыл бұрын
@@Activezone0 നിന്റെ പേര് തന്നെ അത് അല്ലെ, അപ്പോൾ നിനക്ക് ഒക്കെ ചിന്ത ഒന്ന് മാത്രം
@Activezone02 жыл бұрын
@@shabukoshy5096 ആശയങ്ങൾ കൊണ്ട് പോരാടാൻ കഴിയില്ലെങ്കിൽ നിന്റെ പോലെ ചില മൂഢന്മാരുടെ വാക്കാണ് നിന്റെ പേര് അതല്ലടോ നീ മുസ്ലിമല്ലടോ മുസ്ലിം നാമധാരി അല്ലടോ... ഇസ്ലാം എന്നു പറയുന്ന മതം ഒരിക്കലും ഇവിടെ ആളുകൾ ചെയ്തുകൂട്ടുന്ന ഒന്നേ അല്ല ഇസ്ലാം മതം അത് പല പ്രമാണങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നിയമവ്യവസ്ഥകളും ചരിത്ര സംഭവങ്ങളും അതുപോലെ പല സംഭവങ്ങളും ഉൾക്കൊള്ളുന്ന ഒരു പഠിക്കാൻ ശ്രമിക്കുക അല്ലാതെ വെറുതെ വിടുവായി വിട്ടിട്ടുണ്ട് കാര്യം
@Activezone02 жыл бұрын
@@shabukoshy5096 ഇസ്ലാം എന്താണെന്ന് അറിയണമെങ്കിൽ ആദ്യമായി അതിന്റെ നിജസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കണം ആദ്യം ഖുർആൻ പിന്നീട് പ്രവാചകരുടെ ഹദീസ് തുടങ്ങിയ കാര്യങ്ങൾ പഠിക്കണം പഠനത്തിലൂടെയാണ് എന്തും നേടാൻ കഴിയുകയുള്ളൂ. അല്ലാതെ സമൂഹമെന്ത് ചെയ്യുന്നുവോ അല്ലെങ്കിൽ ചിലയാളുകൾ എന്തുപറയുന്നുവോ അതിലൂടെ എല്ലാ മതത്തെ പഠിക്കേണ്ടത്
@Sector_072 жыл бұрын
I'm proud that we have a person like you.❤️
@kkashrafashraf26292 жыл бұрын
നല്ല പ്രോഗ്രാം 👍👌👌❤️
@abdulgafoort.p80672 жыл бұрын
എല്ലാം തുറന്ന് കാണിക്കുന്ന അങേർക്ക് അഭിനന്ദനങ്ങൾ
@starlingvish2 жыл бұрын
തിരിച്ചറിവും സാമാന്യ യുക്തി ചിന്തയില്ലെങ്കിൽ വിദ്യാഭ്യാസം ഉണ്ടായിട്ടും ഇല്ലെങ്കിലും ഒരു കാര്യമില്ല എന്നതാണ് വാസ്തവം thanks for sharing informative video 👍
@sijoantony78742 жыл бұрын
ശാസ്ത്രം വളർന്നിട്ടും,തെറ്റായ പലതും തിരുത്തിയിട്ടും മതഗ്രന്ധങ്ങളിലെ നോൺസെൻസ് ചുമന്നു കൊണ്ട് നടക്കുകയും,ഭാവി തലമുറയെയും ദുഷിപ്പിക്കുകയും ചെയ്യുന്നവർക്ക് മാപ്പില്ല.
@Hafilkitchen2 жыл бұрын
Yes
@joseanickattu28782 жыл бұрын
വിദ്യാഭ്യാസം ഉള്ള എത്രയോ പേർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു.
@karthikt7762 жыл бұрын
@@sijoantony7874 exactly bro
@karthik55272 жыл бұрын
@@joseanickattu2878 വിദ്യാഭ്യാസം മാത്രം പോരാ, scientific temper കൂടെ വേണം.
@varghesepa54682 жыл бұрын
പൊളിച്ച് അടുക്കൂ ബ്രോ അന്ധവിശ്വാസം ഇല്ലാതാവട്ടെ
@kuruvi50522 жыл бұрын
അന്ധവിശ്വാസം തുലയട്ടെ ഫാസിൽ ഭായ് നമ്മുടെ മുത്താണ്🌷
@rethulrk19302 жыл бұрын
ട്രിക്സിന്റെ എല്ലാ എപ്പിസാടും കാണാറുണ്ട് അന്തവിശ്വാസങ്ങളെ പൊളിച്ചടുക്കുന്ന വീഡിയോസ് 👍👍
@sajindia12 жыл бұрын
ella vishwasangalum andhamanu
@parammalvloge23432 жыл бұрын
ഞങ്ങൾ കുട്ടികൾ കളിച്ച്‌നടക്കുമ്പൊ മേഘം നീങ്ങി കൊണ്ടിരിക്കുമ്പൊ . പല രൂപങ്ങളും ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്.
@Hitman-0552 жыл бұрын
ഞങ്ങളുടെ നാട്ടിൽ കുമ്പിൾ എന്ന പല ഹാരം ഉണ്ടാക്കുന്ന ഇലയിൽ ( കുമ്പിളപ്പം) എല്ലാ മതത്തിൻ്റേയും ദൈവങ്ങളുടെ പേരുകൾ സ്ര ന്ധിച്ചു നോക്കിയാൽ കാണാൻ കഴിയും, ചൈനീസ്, അറബി ദൈവങ്ങളാണ് കൂടുതൽ കാരണം ഇവരടെ അക്ഷരമാലയാണ് പ്രശ്നം
@Arun-dt5cy2 жыл бұрын
വിഡ്ഢികളുടെ എണ്ണമാണ് കൂടുതൽ.. സത്യാവസ്ഥ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ... 😊
@hamdha35752 жыл бұрын
ലോകത്തിലെ അതിലും വലിയ ഒരു നുണ നമ്മെ എല്ലാം ശാസ്ത്രം എന്ന് പറഞ്ഞു നടക്കുന്നവർ നുണ പറഞ്ഞു പഠിക്കാൻ നിർബന്ധിക്കുന്നു മനുഷ്യൻ ചന്ത്രനിൽ കാലു കുത്തി എന്ന ഏറ്റവും വലിയ നുണ ഇതിനെ കുറിച്ച് എന്ത് പറയുന്നു
@@hamdha3575 ചന്ദ്രനെ പിളർത്തി 2 കഷണം ആക്കി എന്ന് പറഞ്ഞാൽ വേണെങ്കി വിശ്വസിക്കാം അല്ലേ?!
@hamdha35752 жыл бұрын
@@rahulmenakath5688 yes വേണമെങ്കിൽ വിശ്വസിച്ചാൽ മതി
@rahulmenakath56882 жыл бұрын
@@hamdha3575 എന്നാ ചേട്ടാ... ചന്ദ്രനിൽ മനുഷ്യൻ എത്തിയതിന് തെളിവായി അവിടെ reflectors വെച്ചിട്ടുണ്ട്. ആർക്കും ഇവിടുന്ന് ലേസർ രശ്മികൾ അയക്കാം, അത് തിരിച്ച് വരും reflector ഇല് തട്ടിയത്തിന് ശേഷം. ചന്ദ്രനെ പിളർത്തിയ പൊലെ തള്ളിയ അല്ല
@watch48632 жыл бұрын
പൂട്ടിക്കാൻ അന്തവിശ്വാസികളും പൂട്ടിക്കാതെ നോക്കാൻ വിശ്വാസം ഇല്ലാത്ത ഞങ്ങളും കാണും ഇവിടെ കൂടെയുണ്ട് ഇക്കാ 👍👍♥️♥️♥️♥️♥️
@abduljaleelcm3332 жыл бұрын
നിങ്ങൾ പറഞ്ഞു വളരെ ശെരിയാണ് 🥰🥰🥰
@hifluyt75282 жыл бұрын
നല്ല വിശതീകരണം 100 % ശരി
@gmanojkumar42402 жыл бұрын
പൊളിച്ചടുക്കി .. എന്നാലും തലയിൽ കയറാത്ത ബഹു ഭൂരിപക്ഷം ഇവിടെത്തന്നെയുണ്ട് . അത് തന്നെയാണ് tricks ചാനല് ന്റെ പ്രസക്തിയും .. go ahead . We are with you 👍
@rollex39882 жыл бұрын
Poda
@ramesanpkramesanpk19752 жыл бұрын
സത്യം തന്നെ മേഘങ്ങളിൽ 5 ക്ലാസിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ മാപ്പ് പോലെ കണ്ടിടുണ്ട് അങ്ങനെ പല രൂപങ്ങൾ . അറിവ് പകരുക നമ്മുടെ ധർമ്മം തന്നെ ഈ ചാനൽ അറിവിന്റെ ചാനൽ ആണ് സൂപ്പർ......
@dilshadtechvlogs67722 жыл бұрын
Yes
@angelangel3051 Жыл бұрын
ഫാസിക്കാ നിങ്ങൾ സൂപ്പറാ.. ഞാൻ നിങ്ങളുടെ എല്ലാം വിഡിയോസും കാണുന്ന ഒരാളാണ് ഞാൻ.. സൂപ്പർ
@KattackalTomsan2 жыл бұрын
2000-2001ൽ ബാംഗ്ലൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തിൽ ഒരു ചപ്പാത്തിയിൽ യേശുവിന്‍റെ മുഖം കണ്ടു എന്ന് അവകാശപ്പെട്ടുകൊണ്ട് നാട്ടുകാരുടെ പണം തട്ടി. ആ ചപ്പാത്തിയുടെ ഫോട്ടോയിൽ ഞാൻ കണ്ടത് ശ്രീ ശ്രീ രവിശങ്കറിന്‍റെ മുഖമാണ്. എന്‍റെ മകൻ കണ്ടത് വിവേക് നഗറിലൂടെ ചുറ്റി നടക്കുന്ന ഒരു ഭിക്ഷക്കാരന്‍റെ മുഖമാണ്.
@Cube-malayalam_tricks2 жыл бұрын
😁😁
@Seenasgarden78602 жыл бұрын
👍
@muhannadmon45962 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@saidalaviozhursaidalaviozh81342 жыл бұрын
നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു ഞാനൊരു വിശ്വാസിയാണ്
@sijoantony78742 жыл бұрын
താങ്കൾ ഒരു വിശ്വാസി തന്നെയാണ് എന്നതിന് ഇതിൽപരം വേറൊരു തെളിവ് വേണ്ട.
@bingojangobingojango63542 жыл бұрын
✊👍✌
@N4U19932 жыл бұрын
വിശ്വാസികൾ യോജിക്കാൻ വഴി ഇല്ല 🥴
@MTTbyNabeel2 жыл бұрын
*അള്ളാഹു ഉണ്ടെങ്കി എന്തിനാണ് ഒളിച്ചും പാത്തും എട്ടുകാലി വലയിലും മേഘങ്ങളിലും ഒക്കെ വരുന്നത് നേരിട്ട് അങ്ങ് വന്നൂടെ.....* 😅 ആ വിശ്വരൂപം ജനങ്ങള് കാണട്ടെ
@adamshajeeh2 жыл бұрын
അതിലൊരു ത്രില്ലില്ലാ 🌝
@abuthahircheekod86802 жыл бұрын
@@adamshajeeh ningalk trill undakkunna pani alla allahuvin
@abuthahircheekod86802 жыл бұрын
Bifu mone lokavasana kalath andha vishwasam parakkum enn quranil ullathaan eth mathakkarayalum pinne ningale pole kuru pottiya kure ennavum
@MTTbyNabeel2 жыл бұрын
@@abuthahircheekod8680 പിന്നെ ന്തുവാ പണി മേഘത്തിനുള്ളിലൂടെ ഒളിഞ്ഞ് നോക്കലോ?
@ohmydog70922 жыл бұрын
അങ്ങനൊരു സാധനം ഇല്ല അത്രതന്നെ .
@shamseercx72 жыл бұрын
ഞൻ ആകാശത്തു ഡിങ്കനെ🦸♂️ കണ്ടു മാഷാ ഡിങ്കാ 🤲
@nithinraj93892 жыл бұрын
ഡിങ്കപ്പനെ ആണോ
@shamseercx72 жыл бұрын
@@nithinraj9389 ഡിങ്കനാണോ ഡിങ്കി ആണോ എന്നൊരു സംശയം ഉണ്ട് ✊
@nithinraj93892 жыл бұрын
@@shamseercx7 എന്നാ ഡിഗിരി വാവ ആയിരിക്കും
@shamseercx72 жыл бұрын
@@nithinraj9389അതെപ്പോ നടന്നു 🙆♂️ ആയതിറങ്ങിയിട്ടില്ലല്ലോ 🌚
@iamhappy67212 жыл бұрын
👍😀
@binഉS2 жыл бұрын
കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ വക കുതിരപ്പവൻ
@aneeshmajeed61122 жыл бұрын
മനുഷ്യരെ പറ്റിക്കാൻ എളുപ്പമാണ്.....മത വിശ്വാസത്തിൻ്റെ പേരിൽ
@islamicspeech1m7242 жыл бұрын
പോടാ മതം ആണ് വലുത്. ഇസ്‌ലാം മതം ആണ് വലുത് . സത്യ മതം ഇസ്ലാം മതം ആണ്
@oneplanet7792 жыл бұрын
@@islamicspeech1m724 njanum Muslim aanu...nee enth thengaya ee parayunne...baaki ullavare koodi parayipikaan
@adarsh.94152 жыл бұрын
@@islamicspeech1m724 കോയാക്ക് ഇളക്കിയല്ലോ 😂
@ranjithm8532 жыл бұрын
@@islamicspeech1m724 സ്വർഗ്ഗത്തിലെ ഹൂറികളുമായി ഗ്രൂപ്പ് സെക്സ് നടത്തുന്നത് സ്വപ്നം കണ്ടിരിക്കുന്നവൻ... 🤭🤭🤭😝🤮🤮🤮
മതകോമരങ്ങളുടെ ഇത്തരം മതയാട്ടങ്ങൾ ഫാസിൽ അത്ര കാര്യമാക്കണ്ട. മതപ്പണിക്കാർ എന്നാൽ ഇതും ഇതിലപ്പുറവും കാണിക്കും. ഫാസിൽ ധൈര്യമായി മുന്നോട്ടുപോകു... All the very best....
@shameermu3282 жыл бұрын
എത്രെയോ ആളുകൾ ഹജ്ജിനു പോയി വരുന്നു ഇത് നാട്ടുകാർക്കും വഴിയാത്രക്കാർക്കും പോലീസിനും ഗവണ്മെന്റ്നും തലവേദന സൃഷ്ടിക്കാനുള്ള യാത്ര യുട്യൂബ് വരുമാനം മുഖ്യം അങ്ങിനെ അതും ഒരു ബിസിനസ് ആയി
@sabual61932 жыл бұрын
അള്ളാഹുവിനേ വിറ്റു അടിമ ആക്കി
@kallubanthod70152 жыл бұрын
Asooya
@shameermu3282 жыл бұрын
@@kallubanthod7015 ആരോട് ആ അലവലാതിയോടോ 😂😂😂😂
@muhammedjamsheed7502 жыл бұрын
@@shameermu328 😅😅 അല്ല പിന്നെ
@Maha6348i2 жыл бұрын
@@shameermu328 ninte thantha Believe first
@ThahirThahir-gs9yi2 жыл бұрын
100% correct. I fully support Fazil bro. 👌👍
@gamingshortzzzz44802 жыл бұрын
The real journalist❣️
@firosvm2 жыл бұрын
പറയുന്നവർ പറയട്ടെ. നിങ്ങൾ മുന്നോട്ട് പോകുവാ. കട്ട സപ്പോർട്ട്
@girishnair25572 жыл бұрын
Hats off to your guts...and my support..and revealing the reality..thanks
@zaaksm2 жыл бұрын
അടിപൊളി . പൊളിച്ചടുക്കി. good. ദീർഘായുസ് ഉണ്ടാവട്ടെ. തലതിരിഞ്ഞ ലോകത്ത് നേരെ നടക്കുന്ന ഒരാൾ ഈ ചാനൽ നടത്തുന്നു.
@riyaskakkeeri55982 жыл бұрын
ശിഹാബിന്റെ നടത്തം. ഒരു ബിസിനസ്
@sabual61932 жыл бұрын
ഷോ
@fearlesscreation59522 жыл бұрын
ആണെങ്കിൽ തനിക്കെന്താ .
@khajunizz_calligraphy2 жыл бұрын
Business n vendi aanel 😊 saudiyilekk nadannaal pore 😊hajj n ponda aavishyam illalloooo
@letshope68342 жыл бұрын
Ath athre ullu. Nadanu pokal verum viswasam anel arem ariyikathe poyi varanulathe ullu. Business mind wrong anenu alla. But ethoke kand bodham ellathe thangunavare kanubozhan🤐
@muhammed_nooh_2 жыл бұрын
@@khajunizz_calligraphy hajjinenna peril poyale business success aavullu😂
@midhunkumar75292 жыл бұрын
Ella mathagaludeyum anthavishwasgal thakarkkuna tricks channel nu ente oru salute 💥
@vijaymadav15682 жыл бұрын
ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രിതീക്ഷിക്കുന്നു
@itsmejosh74052 жыл бұрын
ഈ വിഷയത്തിൽ വീഡിയോ അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ നിങ്ങൾ തന്നെ.
ശാസ്ത്രബോധമുള്ളവർ കാര്യങ്ങളെ കൃത്യമായി വിലയിരുത്തി വിശദമാക്കും.. സ്വീകരിക്കാൻ നിര്ബന്ധിക്കില്ല. നിങ്ങളുടെ നിലപാടും അതു തന്നെ. സല്യൂട്.
@naseemurahman2 жыл бұрын
Fazal Bai Well said … Big support and hats off for your courage
@muhammedrashadrashadmuhamm12442 жыл бұрын
സാർ നിങ്ങളുടെ സംസാരവും വിനയമായ പെരുമാറ്റവും ❤️❤️❤️❤️
@Hafilkitchen2 жыл бұрын
നിങ്ങളുടെ vedio ചാനൽ ആദ്യമായ കാണുന്നത് സൂപ്പര്‍
@sujithkuttan5112 жыл бұрын
Ella videoyum kandu nok bro ikka vere level
@sptsp2412 жыл бұрын
വീഡിയോ കൊള്ളാം.ഇനിയും ഇത് പോലുള്ള ആളുകൾ വരട്ടെ. ഇനിയും വിഡിയോ ചെയ്യാൻ ആകട്ടെ.
@riyastp10tpr502 жыл бұрын
MashaAllah...സതൃം അറിഞു...സലൂട്...
@sajindia12 жыл бұрын
ha ha
@anoopknow732 жыл бұрын
നിങ്ങൾ പുലിയാണ് ഇതൊക്കെ കണ്ടു പിടിക്കുന്നോണ്ടല്ലോ പൊളി 🥰🥰🥰🥰🥰🥰
@MohammedRiyaskp2 жыл бұрын
ഇത് വരെ എന്ത് കൊണ്ട് ഈ ചാനൽ ഞാൻ കണ്ടില്ല, വളരെ നഷ്ടമായി തോന്നുന്നു... സബ്സ്ക്രൈബ് ചെയ്യുന്നത് ഒരു സമയ നഷ്ടവും അല്ലാത്ത മലയാളത്തിലെ ചുരുക്കം ചാനലുകളിൽ ഒന്ന് .. Best of luck
@noushadsibi95192 жыл бұрын
നിങ്ങൾ ഒരു മുത്താണ്. നിങ്ങൾ പറഞ്ഞ ഈ കാര്യം ഞാൻ പണി സ്ഥലത്തു വെച്ച് ചർച്ച ചെയ്തിരുന്നു. അപ്പോൾ ഒരുപാട് പേർ എന്നയും തള്ളി പറഞ്ഞു. പിന്നെ ഞാൻ ഈ വിഡിയോ അവർക്കു വിട്ടു കൊടുത്തു. അപ്പോൾ അവർക്ക് മിണ്ടാട്ടം ഇല്ല. 😄😄👍👍👍
@nilanilas5022 жыл бұрын
അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കുന്ന വീഡിയോ 👌👌👌
@ushak30612 жыл бұрын
Fazil ..nde e..vedeo..amezing . Alla Daivaglum onnanu..alla karyaglum thuranu.paryana..changoottam..👏👏👏👏👏👏👏
@adheera_2 жыл бұрын
👍👍👍👍 Thanks for the great information. Full support
@shabeerpanganshabeer498 Жыл бұрын
ഞാനും ഒരു ഓറഞ്ചിന് ചൂളയിൽ കണ്ടിരുന്നു അള്ളാഹു എന്ന ഞാൻ ഞങ്ങളുടെ മഹല്ലിലെ ഉസ്താദിനെ കൊണ്ട് കാണിച്ചു അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് തോന്നുന്നതാണ് അങ്ങനെയെന്ന് ശരിയാണ് നമ്മുടെ തോന്നലാണ് മേഘത്തിൽ അല്ലാഹു എന്നെഴുതിയിരിക്കുന്നു മേഘത്തെ മുഹമ്മദ് എന്ന് എഴുതിയിരിക്കുന്നു മേഘത്തിൽ മറ്റെന്തൊക്കെയോ പ്രതിഭാസങ്ങൾ ഉണ്ട് എന്നിങ്ങനെ തോന്നി തോന്നി തോന്നി നോക്കിയാൽ നമുക്ക് അങ്ങനെ ഉണ്ട് എന്ന് തോന്നും ഇപ്പോൾ രാത്രികാലങ്ങളിൽ പൂർണ്ണചന്ദ്രനെ കാണുമ്പോൾ നോക്കിയാൽ ഒരു കുതിര സവാരി കാരനെ അതിൽ കാണാം നിൽക്കുന്നതുപോലെ അതിൽ കാണാം. ഇതെല്ലാം വെറും തോന്നലുകളാണ് ഇപ്പോ എട്ടുകാലി വലയിൽ അള്ളാഹു എന്ന് എഴുതിയത് ഒരു ഇംഗ്ലീഷുകാരൻ ആണ് കിട്ടിയിരുന്നത് എങ്കിൽ അദ്ദേഹം തിരിച്ചുപിടിച്ച് അത് എം ആണ് എന്ന് പറയും ഇല്ലെങ്കിൽ ഡബ്ലിയു ആണെന്ന് പറയും😂😂😂😂
@nahasmoothedath23412 жыл бұрын
Aaa old video njan anne kandathaanu. Keep going bro... we're here with you...
@fawazryan12 жыл бұрын
Nice video. Worth watch.. Thanks Fazil for creating such videos. Expecting more from you.
@ചക്കവീണുചത്തവല്യപ്പൻ2 жыл бұрын
അന്ധവിശ്വാസത്തെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ വളരെ പ്രയാസമാണ് ഗുരു സിനിമ അതിനൊരു തെളിവാണ്. ശിഹാബിന്റെ ഹജ്ജ് 100% ബിസിനസ് ആണ് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. 44000 സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ചാനൽ മുന്നൂറോളം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടും ആയിരം പേരിൽ കൂടുതൽ കാഴ്ചക്കാരില്ലായിരുന്നു. അവൻ ഹജ്ജിനു പോകാൻ തീരുമാനിച്ചപ്പോൾ സബ്സ്ക്രൈബേഴ്സ് കൂടുകയും ഓരോ വീഡിയോയ്ക്കും അഞ്ചു ലക്ഷത്തോളം കാഴ്ചക്കാരുണ്ടാവുകയും ചെയ്തു. ഇപ്പോൾ പത്തു ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബേഴ്സ് ആയിട്ടുണ്ട്. പരസ്യവും ഓപ്പൺ ആയിട്ടുണ്ട്
@nouf43092 жыл бұрын
നിങ്ങൾ തന്നെ പറഞ്ഞു പരസ്യം ഇത് വരെ ശിഹാബ് open ആക്കിയിട്ടില്ല.. അത് 100% user choice ആണ്, .. അപ്പോൾ ശിഹാബ് നടന്നു പോകുന്നത് എങ്ങനെ business ആണ് എന്ന് പറയാൻ പറ്റും???
@ചക്കവീണുചത്തവല്യപ്പൻ2 жыл бұрын
@@nouf4309 ഇന്നലെ മുതൽ പരസ്യം ഓപ്പൺ ആയിട്ടുണ്ട്
@Isha-l2f2 жыл бұрын
@@ചക്കവീണുചത്തവല്യപ്പൻ ശിഹാബ് കളളനാണ്
@Nonofyourbusiness70522 жыл бұрын
ശിഹാബ് പോകുന്ന മുന്നത്തെ video ഇൽ പറഞ്ഞിട്ടുണ്ട് എന്റെ യാത്ര social media ഇൽ ക്കിട്ടുന്ന വരുമാനം കോണ്ട് പ്പിന്നെ eathenkilum vedio kandit Kona kona nh parayarth
@Nonofyourbusiness70522 жыл бұрын
@@Isha-l2f ante enthenkilum eduthkno
@sajuv40582 жыл бұрын
🥰🥰 അവരുടെ ചാനലിന്റെ റേറ്റ് കൂട്ടാൻ ഉള്ള പരുപാടി. . ഇതുകണ്ടു കൂടെ കൂടാൻ കുറെ പൊട്ടൻ മ്മാരും
@avindtp65862 жыл бұрын
Hi Fazil. I really feel you’re like Sree Narayan Guru in this Era..God creates those people to reveal truth.Those wish to believe let them. Good luck always
@krishnadasmkv2 жыл бұрын
Full support bro🥰🥰ningalepole kurach per evide venam.
@ratheeshvaravoor45242 жыл бұрын
ട്രിക്സ് ന്നാ സുമ്മാവാ.. 💪💪💪
@akhilnv48912 жыл бұрын
ഇക്ക നന്നായിട്ടുണ്ട്.. സമൂഹത്തിലുള്ള വേർതിര്,അന്ധ വിശ്വാസങ്ങൾ എല്ലാം തുടച്ചു മാറ്റപെടട്ടെ.
@bejoyvarghese17662 жыл бұрын
Hats off bro for the outstanding presentation
@MuhammedFasil-hx4sb Жыл бұрын
ഞാനും ദൈവ വിശ്വാസിയാണ്.. ഇത്തരം ചൂഷണങ്ങൾ എല്ലാ മതത്തിലും ഉണ്ട് .. അതെല്ലാം പൊളിച്ചടുക്കണം
@Nusrathnusu2 жыл бұрын
കാണാൻ വൈകിപ്പോയ ചാനൽ. ശിഹാബ് ആകാശത്തു അള്ളാഹു എന്ന് എഴുതി യത് കണ്ടത് കൊണ്ട് എനിക്ക് നിങ്ങളുടെ ചാനലും കാണാനും അറിയാനും പറ്റി 😂😂
Excellent Brother. Many people are not watching and not understand what it means
@musthafaa72 жыл бұрын
Those who don't believe in magic will never find it🌟. -Roald dahl
@maheshedavana66972 жыл бұрын
നിങ്ങളാണ് യാഥാർത്ഥ ദൈവം അദ്ധവിശ്വാസത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ദൈവം
@TrollFamily-j7b2 жыл бұрын
ട്രിക്സ് 🔥🔥🔥
@MUHAMMED-ALI.992 жыл бұрын
Very good ഫാസിൽ ഭായി👌.
@ലാസർഎളേപ്പൻ-ധ7ഴ2 жыл бұрын
ശിഹാബ് കാൽനടയായി ഹജ്ജിന് പോയത് പുണ്യം കിട്ടാനല്ല... മറിച്ച് അങ്ങേർക്ക് ഫേമസാകാനാണ്....
@favoritethings-t5u2 жыл бұрын
Taangalk engane ariyaam
@ashruvlogs53192 жыл бұрын
ഫാസിൽക്കാ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാനും കണ്ടിട്ടുണ്ട് മേഘങ്ങളാൽ പലരൂപം അള്ളാഹു എന്നു കണ്ടിട്ടില്ലെങ്കിലും മുയലിന്റെ രൂപം കുതിരയുടെ തല എന്നിവയെല്ലാം ഞാനും കണ്ടിട്ടുണ്ട്.... അത് പോലെ ആവാം ശിഹാബും അത് കണ്ടത് അയാൾ അല്ല ആദ്യം കണ്ടത് മറ്റൊരാൾ കാണിച്ചു കൊടുക്കുക യായിരുന്നു അപ്പോൾ അയാളും അറബി അറിയാവുന്നത് കൊണ്ട് അത് വായിച്ചു എന്നുമാത്രം അയാൾ ചിലപ്പോൾ ഈ Pareidolia അതിനെ പറ്റി ഒന്നും പഠിച്ചിട്ടുണ്ടാവില്ല... അത് കൊണ്ട് എനിക്ക് പറയാനുള്ളത് ഇതിൽ ചിലരൊക്കെ അയാളെ കുറ്റം പറയുന്നത് കണ്ടു അയാൾ fames ആകാൻ വേണ്ടിയാണു ഹജ്ജിനു പോകുന്നത് എന്നൊക്ക അതൊക്കെ വളരെ മോശമാണ് അയാളുടെ നിയ്യത്ത് എന്താണോ അത് മറ്റുള്ളവർക്ക് അറിയില്ല അത് കൊണ്ട് കുറ്റം പറയുന്നവരോട് അയാൾ നടന്നോ ബസ്സിലോ പ്ലെയിൻ ലോ പൊയ്ക്കോട്ടേ നിങ്ങൾ എന്താണ് പ്രശ്നം.......
@fahadpadinjakkarakulampil24662 жыл бұрын
@@favoritethings-t5u വിവരം ഉണ്ടായ മതി
@najanaisam28652 жыл бұрын
Famous aayikotedooo..... Athin thanikenna ithra visham....
Amazing .. 👏 .. fantastic reply to the blind believers ...
@NandhuUzhamalakkal2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏🏼 💯💯💯💯👍👍👍👍👍 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്
@thunderworldwonderamazing.49892 жыл бұрын
യഥാർത്ഥ മത വിശ്വാസം മനുഷ്യനെ നൻമയിലേക്ക് നയിക്കും സുഹൃത്തേ!........,,,,, കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ചിട്ടയായ ജീവിതത്തിലേക്ക്.'..,,,........
@shamseercx72 жыл бұрын
@@thunderworldwonderamazing.4989 എല്ലാ മതവും അങ്ങനെയാണോ അതോ ഞങ്ങടെ മതം മാത്രം നന്മയിലേക്ക് ക്ഷണികും ബാക്കി മതങ്ങൾ തെറ്റ് ആണെന്ന് ആണോ 😄
@thunderworldwonderamazing.49892 жыл бұрын
@@shamseercx7 എല്ലാ മതങ്ങളും മനുഷ്യനെ നൻമയിലേക്കാണ് ക്ഷണിക്കുന്നത്......,
@shamseercx72 жыл бұрын
@@thunderworldwonderamazing.4989 അപ്പൊ എല്ലാ മതങ്ങളും ശെരിയാണോ 😂 പിന്നെ എന്തിനാ ഓരോ മതവും മറ്റു മതങ്ങൾ തെറ്റ് ആണെന്ന് പറയുന്നേ മറ്റു മതക്കാരെ നരകത്തിൽ ഇടുന്നത് ഏതെലും മതം പറയുന്നുണ്ടോ എല്ലാ മതവും നല്ലതാണ് എന്ന് 😂
@thunderworldwonderamazing.49892 жыл бұрын
@@shamseercx7 ഷംസീർ ഏത് മതക്കാരനാണ്!??
@mrrider7952 жыл бұрын
Fazil bro e channel putichal nammak adtath open akam . Njagal elarum kudeynd don't worry..
@Provider1892 жыл бұрын
ഓരോ മനുഷ്യന്റെയും ഖൽബിലാണ് തെളിയേണ്ടത്...
@hasbismehandi7868 Жыл бұрын
Polichhhhh👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 fazikkaa
@KADER9991002 жыл бұрын
അന്തവിശ്വാസത്തിൻ്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളുമാണ്. ഷിഹാബിൻ്റെ യാത്രയിലുടനീളം സോഷ്യൽ മീഡിയ വഴി ഇപ്പോൾതന്നെ ലക്ഷങ്ങൾ സമ്പാദിച്ചു, ടിയാൻ ഇപ്പോൾ തന്നെ പാമര ജനതയെ അന്തവിശ്വാസത്തിൽ തളച്ചിടാനുള്ള പെടാപാടിലാണ്. നടത്തക്കാരനെ പിന്തുടരുന്ന പാമര ജനങ്ങൾ പമ്പര വിഡ്ഡികൾ
@braveenbrahaspathy3742 жыл бұрын
ഒരു പാട് നന്ദി. ഞാൻ പണ്ട് അത്ഭുതഗളിൽ വിശ്വസിവിചര്ന്നു. ഇപ്പോൾ സയൻസ് പിന്നെ സാമാന്യ ബോധം vishsikkunnu 👍. Thanks for your channel.
@dratheist38592 жыл бұрын
👍👍👍
@davidspdavid76992 жыл бұрын
പ്രേമം തല ക്ക് പിടിച്ചപ്പോൾ ലൈനിന്റ മുഖം പോലും മേഖത്തിൽ കണ്ട njn 😁😁😁
@shamseercx72 жыл бұрын
🌱🙆♂️😂
@hasna79132 жыл бұрын
ബല്ലാത്ത ജാതി 😁
@jessyhameed7632 жыл бұрын
😂😂
@moveon57442 жыл бұрын
😄😄😄
@malabarscookingkitchen15392 жыл бұрын
Caracte broo
@deviljithuzz26502 жыл бұрын
1000 th comment🌀🌀
@mohammedfouzudheen2 жыл бұрын
Polichadukki. Fasil bro
@a234t982 жыл бұрын
very good fazil. ella pereyum criticise cheyyanam .. keep going