അകത്ത് കുത്തിയാൽ 100, പുറത്ത് കുത്തിയാൽ കമ്പനിക്ക് | Tricks Episode : 219

  Рет қаралды 135,828

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер: 795
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 жыл бұрын
രതീഷിന്റെ വീഡിയോ ലിങ്ക് 👇 സപ്പോർട്ട് ചെയ്യുന്ന എല്ലാവരും കാണുക (രതീഷിന്റെ കോൺടാക്ട് നമ്പർ +91 95269 99425) kzbin.info/www/bejne/iXLMiauVn6yGsLc
@cracytubevlog8374
@cracytubevlog8374 2 жыл бұрын
Ok
@mrraam2151
@mrraam2151 2 жыл бұрын
👍
@FaisalFaisal-pz4fw
@FaisalFaisal-pz4fw 2 жыл бұрын
👌👍👍👍
@FaisalFaisal-pz4fw
@FaisalFaisal-pz4fw 2 жыл бұрын
👍👍👍👌🌷
@sakkariyak2910
@sakkariyak2910 2 жыл бұрын
ഓൺലൈൻ റമ്മിക് എതിരെ സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് ♥️
@shyamandtechnology
@shyamandtechnology 2 жыл бұрын
ഒന്നും ആരും വെറുതെ കൊടുക്കില്ല എന്ന അടിസ്ഥാന ബോധം ഉണ്ടായാൽ മാത്രം മതി
@saaj9933
@saaj9933 2 жыл бұрын
Athu shari tanne bro, but onnu ariyatha paavangal athil veezhum... Athinu oru tada idananam, we have to stop this collectively...
@FaisalFaisal-pz4fw
@FaisalFaisal-pz4fw 2 жыл бұрын
👍👍👍
@divinity7851
@divinity7851 2 жыл бұрын
അഥവാ വെറുതെ ആരെങ്കിലും endegilum തരുന്നുണ്ടെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം ആയിരിക്കും അതിന്റെ വില അതുംകൂടെ എല്ലാരും ഓർക്കുക 😊
@sunilgp1129
@sunilgp1129 2 жыл бұрын
അതാണ് 👍
@RRCV
@RRCV 2 жыл бұрын
Point
@vishnuprasad69
@vishnuprasad69 2 жыл бұрын
ആയുഷ്കാലം മുഴുവൻ ആർഭാടത്തോടെ ജീവിച്ചാലും തീരാത്ത സമ്പാദ്യമുള്ള സെലിബ്രിറ്റികൾ ഉളുപ്പില്ലാതെ റമ്മിയുടെ പരസ്യത്തിൽ വരുന്നതാണ് വളരെ വിഷമമുള്ള കാര്യം
@efgh869
@efgh869 2 жыл бұрын
അവർക്ക് പണം കിട്ടുന്നത് കൊണ്ട് അവർ പരസ്യത്തിൽ വരുന്നു... നമുക്ക് പണം പോകാതിരിക്കാൻ അതിൽ കളി ക്കാതിരുന്നാൽ മാത്രം പോരെ... ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്...
@sajumonsajumon1371
@sajumonsajumon1371 2 жыл бұрын
ആ കൂട്ടത്തിൽ 10 പേരുണ്ടെങ്കിൽ ആറുപേർ അവരുടെ ആളുകൾ ആയിരിക്കും
@sudhia4643
@sudhia4643 2 жыл бұрын
നിരോധിക്കേണ്ടകാര്യങ്ങളുടെ.പരസ്യംകാണുമ്പോൾ. വല്ലത്തൊരു. വെറുപ്പാണ്.. അതിലഭിനയിക്കുന്നവരോടും. അതിനുവേണ്ടി. കുടപിടിക്കുന്നവരോടും.. 🙏. സുധി. എറണാകുളം.
@haris_____m275
@haris_____m275 2 жыл бұрын
സത്യം റിമി ടോമി ലാൽ മുഗം കാണുമ്പോ തന്നെ ദേഷ്യം വരും
@sudhia4643
@sudhia4643 2 жыл бұрын
@@haris_____m275 സമൂഹത്തിൽ. അവർക്കൊരു. മാന്യതയുണ്ട്.. അതവർത്തന്നെ. ഇല്ലാതാക്കുകയാണ്... ആര്. ചത്താലും. അഭിനേതാക്കൾക്ക്. പണംകിട്ടും.. 🙏🙏🙏🙏🙏
@shameerahamed3030
@shameerahamed3030 2 жыл бұрын
ശരിക്കും ഇങ്ങനെയുള്ള പണം പോകുന്ന കളിയുടെ പ്രമോഷന് വേണ്ടി പ്രഗൽഭരായവർ തയ്യാറാകുന്നത് വളരെ ലജ്ജാകരം തന്നെ... ഫാസിലിന്റെ ഈ വീഡിയോ അവർക്കുള്ള ഒരു അടി ആകട്ടെ, തിരിച്ചറിവ് ആകട്ടെ...
@1manojkerala
@1manojkerala 2 жыл бұрын
പണത്തിനുവേണ്ടി ഇങ്ങനെ പറയുന്ന സിലിബ്രിറ്റകൾ. ശുദ്ധമാണ് വിശ്വസിക്കാം എന്ന് വിളിച്ചു പറഞ്ഞതിൽ പോലും വിഷാംശം
@chickugallery9511
@chickugallery9511 2 жыл бұрын
ചിലർ പറയുന്നുണ്ട് online rummy കളിക്കാൻ. Actors വരെ പരസ്യം ചെയ്യുന്നു എന്ന്. എനിക്കറിയാം ചെറിയ തുകകൾ അവർ വിന്നർ ആക്കും. But നമ്മൾ അഡിക്റ്റ ആയി കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും രക്ഷയില്ല. Normal ഗെയിം പോലും അഡിക്റ്റ ആയി പോകും. ഒരാൾ എങ്കിലും അതിനെതിരെ പ്രതികരിച്ചല്ലോ. എനിക്ക് നേരിൽ എല്ലാവരെയും തടയുന്നുണ്ട്. ഇക്ക ഇങ്ങനെയും. നല്ല കാര്യം. 😍എല്ലാവിധ സപ്പോർട്ടും 💞
@vichukerala4334
@vichukerala4334 2 жыл бұрын
ഈ വീഡിയോയിലും ലാലിന്റെ റെമിമികളിയുടെ പരസ്യം വന്നു ബ്രോ 😄😂😂
@athulprabhakaran
@athulprabhakaran 2 жыл бұрын
ഏത് ലാലിന്റെ
@gk2723
@gk2723 2 жыл бұрын
Jangleee rummmeee
@kiranp4599
@kiranp4599 Жыл бұрын
@@athulprabhakaran 1:02
@rajeshdhrishyakala7108
@rajeshdhrishyakala7108 2 жыл бұрын
നിങ്ങൾ തന്ന നിർദേശം വളരെ നല്ലതാണ് ഞാൻ തീർച്ചയായും അനുസരിക്കും സഹോദരാ
@mohammedabdulrafeeqap3074
@mohammedabdulrafeeqap3074 2 жыл бұрын
ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഓൺലൈൻ റമ്മിയുടെ പരസ്യം കാണേണ്ടി വന്നു
@wolfvsman4578
@wolfvsman4578 2 жыл бұрын
😂ദുബായ് സജീവമാണ് ഇത് 😂എനിക്ക് ഈ ട്രിക്ക് അറിയാം 🙂ഞാൻ നോക്കി യിരുന്നു പഠിച്ചതാ 🙂
@muhyidheenkunnumpuram2270
@muhyidheenkunnumpuram2270 2 жыл бұрын
പണ്ട് ചെറുപ്പത്തിൽ ഒരു പ്രാവശ്യം എനിക്കും ഒരു അമ്പത് രൂപ കറക്കി കുത്തി നഷ്ടപ്പെട്ടിട്ടുണ്ട് അമ്പത് വെച്ചാൽ 100 നൂറ് വെച്ചാൽ 200 എന്റെ അടുത്ത് നിൽക്കുന്നവർക്കൊക്കെ അടിക്കുന്നു പൈസ വാരുന്നു അപ്പോ എനിക്കും ഒരു പൂതി എന്നോട് വെറുതെ ഒന്ന് കുത്താൻ പറഞ്ഞു കുത്തി പെന്ന് അകത്ത് പിന്നെ പ്രതീക്ഷയായി വീണ്ടും കയ്യിലുണ്ടായിരുന്ന ആകെയുള്ള 50രൂപ വെച്ചു കുത്തി പെന്ന് പുറത്ത്‌ ഞാൻ സങ്കടം വന്നു കരഞ്ഞു പോയി പിന്നെയാണ് മനസ്സിലായത് പൈസ അടിക്കുന്നവരൊക്കെ അവരുടെ ആളുകൾ തന്നെയാണെന്ന് അവർക്ക് അടിക്കുന്നത് കണ്ട് നമ്മളും അതിൽ വീണ് പോകും പക്ഷെ പിന്നെ ഞാൻ ഒരു മുൻപരിചയവും ഇല്ലാത്ത പലരെയും ആ കെണിയിൽ നിന്നും പറഞു മനസ്സിലാക്കി രക്ഷപ്പെടുത്തിയിട്ടുണ്ട് അതൊക്കെ ഒരു കാലം
@tcm-thecommonman3894
@tcm-thecommonman3894 2 жыл бұрын
ഒരു പത്ത് മുപ്പത്തഞ്ച് വർഷം മുൻപുള്ള ഒരു മുച്ചീട്ടുകളി കാര്യമായ കഥ ശൊല്ലട്ടുമ്മാ ... ഞങ്ങൾക്ക് ഏഴെട്ട് വയസുകാണും , വീട്ടുകാരുടെ കാലുപിടിച്ചാണ് പനയെണ്ണാറു കാവിൽ ഉത്സവത്തിന് "വിക്രമാദിത്യൻ " ബാലെ കാണാൻ ഞങ്ങൾ മൂന്നു പേരും പോയത്. രാത്രി പത്ത് മണി കഴിഞ്ഞേ ബാല തുടങ്ങു. ഒൻപത് മണിയോടെ ഉത്സവ പറമ്പ് നിരങ്ങി മടുത്തു... അപ്പോഴാണ് പടിഞ്ഞാറു മാറി ഒരു പനഞ്ചോട്ടിൽ ഒരാൾക്കൂട്ടം .... അങ്ങോട്ടു വച്ചു പിടിച്ചു. അവിടെ പനഞ്ചോട്ടിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഒരാൾ കുന്തിച്ചിരിക്കുന്നു മുൻപിൽ ഒരു തകര പെട്ടിയുടെ മുകളിൽ ചുവന്ന തുണി വിരിച്ചിട്ടുണ്ട് . ഇടത്തു കൈയ്യിൽ ഉടുക്ക് പോലെ ഒരു വാദ്യോപകരണം ചലിപ്പിക്കുന്ന ശബ്ദം വലത്തുകൈയിൽ മൂന്ന് ചീട്ടുകൾ തിരിയുകയും മറിയുകയും ചെയ്യുന്നു .... കൂട്ടെത്തിൽ ഒരു വായ്ത്താരിയും ".... ഒന്നുവച്ചാ പത്ത് ... പത്ത് വച്ചാ നൂറ് .... നൂറ് വച്ചാ ആയിരം .... വെയ്യ് രാജാ വെയ്യ് .... കാലിയടിച്ചാ കമ്പിനിക്ക് .... വെയ്യ് രാജാ വെയ്യ് .... ഉടുക്ക് താഴെവച്ചു ചീട്ടുകൾ എല്ലവരെയും കാണിച്ചു - രണ്ട് ആസ്സും ഒരു ജോക്കറും - സ്റ്റൈലായി ഒന്നു കുടി കശക്കി പെട്ടിക്കുമുകളിലെ ചുവന്ന തുണിയിൽ നിരത്തി ഇടത്തു വശത്തെ ചീട്ട് ജോക്കറാണെന്ന് ഞങ്ങൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു .... ചീട്ടുകളിൽ ചേട്ടൻന്മാർ ഒരോ രൂപ വച്ചു .... ഇടത്തുവശത്തു തന്നായിരുന്നു ജോക്കർ ... ആ ചേട്ടന് അപ്പത്തന്നെ പത്ത് രൂപ കൊടുത്തു .... പിന്നെ കളി മുറുകി തുടങ്ങി ... ചിലർക്ക് കാശു പോകന്നു ചിലർക്ക് കിട്ടുന്നു വാശി.... കാശു കിട്ടിയ ഒരു ചേട്ടൻ എന്നെയും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു .... ഞാൻ പോക്കറ്റിൽ കൈയ്യിട്ടു നോക്കി ... ഒരു രൂപ മുപ്പത് പൈസയുണ്ട് ... ഒരു രുപ വച്ചാലോ .... പത്ത് രൂപ കിട്ടിയാൽ ഞാൻ രാജാവാണ് .... പോയാൽ ....?? പെട്ടന്ന് ഒരു ബുദ്ധി തോന്നി കൂട്ടുകാരെ വിളിച്ചു കുറച്ചു മാറി നിന്ന് ഒരു പദ്ധതി തയ്യാറാക്കി .... മൂന്നു പേരും മൂന്നു ചീട്ടിലും ഓരോ രൂപ വക്കാം .... ഒരാൾക്ക് പത്ത് രൂപ കിട്ടും ... അയാൾ ബാക്കി രണ്ടുപേർക്കും ഓരോരൂപ കൊടുക്കണം ബാക്കി ഏഴ് രൂപ ലാവിഷായി ചിലവാക്കാം .... ഉഷാർ... ഞങൾ വീണ്ടും പനഞ്ചോട്ടിൽ ചെന്നു.... മുൻപ് കാശു കിട്ടിയ ഒരു ചേട്ടൻ എന്നെ അപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു .... ഞങ്ങൾ മൂന്നുപേരും പദ്ധതി പ്രകാരം മൂന്നു ചീട്ടിലും ഓരോ രൂപ വച്ചു ... എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ചേട്ടനെ മുച്ചീട്ടു കളിക്കാരൻ നോക്കുന്നത് ഞാൻ കാണ്ടു .... എന്റേം സുജീടേം കാശ് കമ്പിനിക്ക് ശ്രീക്ക് പത്ത് കിട്ടി .... സന്തോഷമായി .... പദ്ധതി വിജയം .... നിർത്തി എഴുനേറ്റു പോകാൻ തുടങ്ങിയപ്പോഴാണ് അപകടം മനസിലായത് ..... അതുവരെ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ചേട്ടൻ ശ്രീയുടെ കൈയിൽ പിടിച്ചു - ബാക്കി കളിച്ചിട്ടു പോയാമതീന്ന് - അവൻ കൈ തട്ടിമാറ്റി ഒറ്റ ഓട്ടം .... പ്രോത്സാഹനചേട്ടൻ പെട്ടന്ന് എന്നെ പിടിച്ചു ... സുജീം പതുക്കെ സ്കൂട്ടായി .... കുറച്ചുനേരം എന്നെ അവിടെ പിടിച്ചു വച്ചു .... അപ്പോൾ ആരോ ഒച്ചവക്കുന്നത് കേട്ടു .... പോലീസ് ....പോലീസ് .... പ്രോത്സാഹനചേട്ടൻ എന്റെ തലക്ക് ഒരു കിഴുക്കും തന്നിട്ട് ഒറ്റ ഓട്ടം .... പെട്രോമാക്സ് കെടുത്തി വേറൊരാൾ .... കുറ്റാകുരിട്ട് ... ഞാനും ഓടി .... ബാല തുടങ്ങീട്ടില്ല .... സ്റ്റേജിന്റെ മുൻപിൽ എന്നെയും പ്രതീക്ഷിച്ച് അലിഞ്ഞു തുടങ്ങിയ ഐസ്സു മുട്ടായിയും ചൂടു കപ്പലണ്ടിയും ഒക്കെയുമായി കൂട്ടുകാർ .... ഏഴു രൂപ എങ്ങനെ ചിലവാക്കണം എന്ന് അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ..... ഒന്ന് മനസിലായി മുച്ചീട്ടുകളിക്കാരൻ ഒറ്റക്കല്ലായിരുന്നു .... എല്ലാം ട്രിക്സ് മാത്രം
@nikhil6684
@nikhil6684 2 жыл бұрын
Adipoli🙂🙂🥰
@yasararafath5090
@yasararafath5090 2 жыл бұрын
വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കൃതിയിൽ ഈ കളിയാണ് മെയിൻ
@teslamyhero8581
@teslamyhero8581 2 жыл бұрын
Fazil ഭായ് ❤❤❤ താങ്കളുടെ ഒരു ശ്രമവും വെറുതെയാകില്ല.. സത്യം വളരെ പതുക്കെയാണ് പടരുക 👍👍👍
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
🙏🙏🙏 എത്ര ബോധവത്കരണം നടത്തിയാലും ചില മണ്ടൻമാർ ഇത്തരം ചതികളിൽ പോയി ചാടും ,എങ്കിലും താങ്കളുടെ പരിശ്രമം തുടരുക. എല്ലാവിധ ആശംസകളും നേരുന്നു
@achuachu-203
@achuachu-203 Жыл бұрын
ഇനിയെങ്കിലും സൂക്ഷിക്കൂ.....😂
@adheera_
@adheera_ 2 жыл бұрын
സിനിമാ താരങ്ങളെ മാത്രം പറഞ്ഞാൽപ്പോര ചില യൂടുബേർസും ഇങ്ങനാണ്. ആരെങ്കിലും എന്തെങ്കിലും പ്രൊഡക്ക് ട് കൊടുത്താൽ സത്യസന്ധമായി അന്വേഷിക്കാതെ അതങ്ങ് പ്രൊമോട്ട് ചെയ്യും. ഇവരെയൊക്കെ വിശ്വസിച്ച് ഉപയോഗിച്ചാൽ ഉപയോഗിച്ചവൻ 🍭🍭🍭 യൂട്ടുബേർസും ഇക്കാര്യത്തിൽ നല്ല നിലപാടെടുക്കണം. സത്യസന്ധമായി ഇതിനെതിരെ പ്രതികരിച്ച ട്രിക്ക്സിന് അഭിനന്ദനങ്ങൾ.👍👍👍👍
@abdulhameedviralippurath8916
@abdulhameedviralippurath8916 2 жыл бұрын
പണ്ട് കാല ഉത്സവ പറമ്പുകളെ ഓർമ്മയിലെത്തിച്ചു... പ്രവാസലോകത്ത് പ്രത്യേകമായും ലേബർകാമ്പുകളെ കേന്ദ്രീകരിച്ച് ഇന്നും ഈ വിദ്യ തുടരുന്നുണ്ട്ധ..
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
പ്രവാസ ലോകത്ത് ഇതേ പോലെ ഉള്ള കളി ആണ് തമ്പോലെ, ബംഗാളികൾ ആണ് വൻതോതിൽ ഈ കളിയിൽ പങ്കെടുക്കും വ്യാഴം വെള്ളി തുടങ്ങി ദിവസങ്ങളിൽ രാത്രിയിൽ ആണ് പരിപാടി
@aiwa680
@aiwa680 2 жыл бұрын
ഫാസിൽക്കാ ഇങ്ങള് പൊളിയാണ് പല സെലിബ്രേറ്റികളും ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിക്കുംമ്പോൾൾ നിങ്ങൾ അതു തുറന്നു കാണിക്കുന്നു
@anikkattil323
@anikkattil323 2 жыл бұрын
യെസ് ഇത് ആണത്തം ഓൺലൈൻ തട്ടിപ്പുകൾക് നേരെ മുഖം നോക്കാതെ ഉള്ള വിഡിയോ ഫുൾ സപ്പോർട്ട് ബായ്
@nikhilchandra4351
@nikhilchandra4351 2 жыл бұрын
നിങ്ങളൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർസ് ❤️
@sreerajshorts6323
@sreerajshorts6323 2 жыл бұрын
സത്യമാണ് പറഞ്ഞത് ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@ushak3061
@ushak3061 2 жыл бұрын
Fazilnde.. vedeos kanunadhinu..munbu thane..like adikum..njn ..super..👍👍👍👍👍👍
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏🏼 എനിക്കും പറയാൻ ഉള്ളതു ഇതുപോലെയുള്ള പരസ്യങ്ങൾ ചെയ്യാതിരിക്കുക ഇപ്പോൾ പ്രമുഖർ മാത്രമല്ല മറ്റൊരുപാട് മേഖലയിലുള്ള ആൾക്കാർ ഇതുപോലെയുള്ള ചൂതാട്ട പരസ്യങ്ങൾ ചെയ്യുന്നുണ്ട് ദയവായി നാടിനും വീടിനും കോട്ടം വരുത്തുന്ന രീതിയിലുള്ള ചൂതാട്ട പരസ്യങ്ങൾ ചെയ്യാതിരിക്കുക 🙏🏼🙏🏼ഞാനും ഇതിനെതിരെ ഒന്ന് രണ്ടു short വീഡിയോകൾ ചെയ്തിരുന്നു.
@prasanthprabha8994
@prasanthprabha8994 2 жыл бұрын
എന്റെ നാട്ടിലെ വേലക്ക് ഒന്ന് കളിച്ചു നോക്കീട്ടുണ്ട് 50രൂ പോയത് മിച്ചം പിന്നെ അമ്മയോട് കള്ളം പറഞ്ഞു കളഞ്ഞു പോയെന്നു😂👍 ഇതൊക്കെ കളിചാണ് പൈസ പോയെന്നറിഞ്ഞാൽ പിന്നെ തല്ലു കിട്ടാൻ എവിടെയും പോകണ്ട 😂
@vijayakumar5359
@vijayakumar5359 2 жыл бұрын
എനിക്കും പോയിട്ടുണ്ട്😂
@vijaymadav1568
@vijaymadav1568 2 жыл бұрын
ഈ വീഡിയോ കുറച്ചു നേരത്തെ ചെയ്യണമായിരുന്നു... ഒരുപാടുപേർ പെട്ടുപോയിട്ടുണ്ട്
@addulllaaddullq6871
@addulllaaddullq6871 2 жыл бұрын
ചെറുപ്പത്തിൽ ഉത്സവപ്പറമ്പിൽ ഈ ഗെയിം കണ്ടു നിന്നിരുന്നു. രഹസ്യം ഇപ്പോൾ മനസ്സിലാക്കിത്തന്ന ഫാസിലിന് നന്ദി.
@bkm181
@bkm181 2 жыл бұрын
നാടക്കുത്‌ 90കളിലെ തെരുവ് റൗഡികളുടെ ഗെയിം ആയിരുന്നു ആ കാലത്തെ 200 രൂപ (ഇന്നത്തെ2000) എനിക്ക് പോയി, പകച്ചു നിൽക്കുമ്പോൾ ഒരു ചേട്ടൻ എന്നോട് പറഞ്ഞു ചുറ്റും നിന്ന് കളിക്കുന്നത് അവരുടെ ആളുകൾ ആണെന്ന് 🤔🤔
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഇതെക്കെ എല്ലാവർക്കും അനുഭവം ആണ് ഭായ് 80 കളിൽ ഉത്സവപറമ്പിൽ ഞാനും കളഞ്ഞിട്ടുണ്ട് ക്യാഷ് അത് കുലുക്കി കുത്തിനു ആണ്
@bijeeshgopal3064
@bijeeshgopal3064 2 жыл бұрын
ഞാൻ ആണോ ആ ചേട്ടൻ
@kappithantrollsyt07458
@kappithantrollsyt07458 2 жыл бұрын
ഇതിന്റെ രഹസ്യം തിരക്കി നടക്കുവായിരുന്നു tanku
@favasjr8173
@favasjr8173 2 жыл бұрын
കലാകാരൻമാർക്കെന്ത് പ്രതിബദ്ധത.... എതിർപ്പുകളും, പ്രത്യാഘാതങ്ങളും ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ഓൺലൈൻ ചീട്ടുകളി ഇന്ത്യാ ഗവണ്മെന്റ് നിരോധിക്കും എന്നു തന്നെ തോന്നുന്നു...
@vineshpaul8952
@vineshpaul8952 2 жыл бұрын
കിലുക്കി കുത്തിന്റെ ട്രിക് കൂടി പറയണം ഫാസിൽ ഭായി
@irshadclt4845
@irshadclt4845 2 жыл бұрын
കിലുക്കി കുത്തിൽ ആകെ ആറ് കളങ്ങൾ ആണ് ഉണ്ടാകുക.. ഓരോ കളത്തിലും 10 രൂപ വച്ചാൽ കളത്തിൽ 60 രൂപ ഉണ്ടാകും മൂന്ന് പുള്ളി അടിച്ചാൽ ( 20 + 20 + 20 =60) ആണ് തിരിച്ചു കിട്ടുക.. ഇനി ഒരു ഡബിൾ അടിച്ചാൽ ( 20 + 30 =50 ) തിരിച്ചു കൊടുത്താൽ മതി 10 ലാഭം.. ഇനി ട്രിപ്പിൾ അടിച്ചാൽ ( 40 ) രൂപ തിരിച്ചു കൊടുത്താൽ മതി 20 ലാഭം.. ഈ ഒരു ബെനിഫിറ്റ് കളി അവസാനിക്കുമ്പോഴേക്ക് അവരെ വലിയ ലാഭത്തിൽ എത്തിക്കും..
@comrade369
@comrade369 2 жыл бұрын
ചീട്ടുകളി, ചൂതാട്ടം, കറക്കികുത്ത്..... പോലുള്ള തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.❤️✌️🔥🔥
@hareeshhareesh7877
@hareeshhareesh7877 2 жыл бұрын
ഈ വീഡിയോ വരാൻ വൈകി പോയോ എന്നൊരു സംശയം tnx bro 👍👍
@achuachu-203
@achuachu-203 Жыл бұрын
അങ്ങനെ ആ ഒരു കലാരൂപത്തിന്റെ കാര്യം തീരുമാനം ആയി.. നന്ദി സേട്ടാ.. നന്ദി
@TOM-id6zh
@TOM-id6zh 2 жыл бұрын
അതാണ്, ചൂതാട്ടത്തിനെതിരെ കാണിക്കുന്ന ട്രിക്കിലും അതിന്റെ തന്നെ പരസ്യം. മനുഷ്യൻ നന്നാവാതെ ഒരു രക്ഷയുമില്ല. ഗുഡ് 👍👍
@sumeshg3110
@sumeshg3110 2 жыл бұрын
ഇക്ക ഞാൻ അബുദാബിയിൽ ആണ് എന്റെ റൂമിന് തൊട്ടടുത്തു തന്നെ ഈ കളി ഉണ്ട്‌ പക്ഷെ എനിക്ക് അറിയാം ഇത് ട്രിക്കാണ് എന്ന് ഉള്ളത്. ബാങ്കാളികൾ പൈസ പോയിട്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് 🙏
@niyaahere4493
@niyaahere4493 2 жыл бұрын
Time pass നു വേണ്ടിയെങ്കിലും ഒരു ഗെയിമിനും addict ആവാതിരിക്കട്ടെ. കുട്ടികളും മുതിർന്നവരും 🙏🏻
@shabinbabu9340
@shabinbabu9340 2 жыл бұрын
ഇവിടെ അബുദാബി ഐകാട് ലേബർക്യാമ്പ് ഏരിയയിൽ ഇത് രണ്ടും ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. ദുബായ് ജബൽഅലി ഏരിയയിലും ഞാൻ കണ്ടിട്ടുണ്ട്. കാഴ്ച്ചക്കാരിൽ ഭൂരിഭാഗം പേരും ഇതിന്റെ സംഘാടകർ തന്നെ ആയിരിക്കും. പോലീസ് വരുമ്പോൾ കാഴ്ചക്കാരായി അഭിനയം നടിച്ചുനിൽക്കുന്നവർ ഒറ്റക്കെട്ടായി അവരുടെ ടേബിളും മറ്റു സാമഗ്രികളും പൊക്കി ഓടി രക്ഷപ്പെടുന്നതും കാണാം
@fousiamusthafa6142
@fousiamusthafa6142 2 жыл бұрын
ഇങ്ങനെയുള്ള സത്യം മനസിലാക്കിത്തരുന്നതിന് ഒരു പാട് നന്ദി
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് എനിക്കും കോഴിക്കോട് വെച്ച് കുറച്ചു പൈസ പോയിട്ടുണ്ട് ഇത് കണ്ടപ്പോൾ ആ മണ്ടത്തരം ഓർമ വന്നു അഭിനന്ദനങ്ങൾ
@shijilkc2219
@shijilkc2219 2 жыл бұрын
Ningal ane ee logathile sarikkum amanushikan the real man of indian for the people.oru manushyaneyum kavilikka pedaruth ennathinte sathyam manasilakuna oru reeal manushyan.
@cracytubevlog8374
@cracytubevlog8374 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാ 💯👍🔥❤
@rafeekth55
@rafeekth55 2 жыл бұрын
ചുട്ട കോഴിയെ പറപ്പിച്ചിരിക്കുന്നു പിന്നാ ഇത്.... 😂😂😂😂
@hameedpk9108
@hameedpk9108 Жыл бұрын
എല്ലാ ചൂഷണങ്ങളും പൊളിച്ചടുക്കുക. അഭിനന്ദനങ്ങൾ ഫാസിൽ ഭായ്
@0faizi
@0faizi 2 жыл бұрын
ഫാസിൽ ഇക്ക നല്ലൊരു വീഡിയോ 🥰🥰🤗👌👌👌
@hamzat6251
@hamzat6251 2 жыл бұрын
200നു ശേഷമുള്ള എപിസോഡ്‌ എനിക്ക്‌ നോട്ടിഫികാഷൻ കിട്ടിയിലായിരുന്നു താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണു അഭിനന്ദനങ്ങൾ
@geevarghesemv5063
@geevarghesemv5063 2 жыл бұрын
ചാനൽ വേറെ ലെവൽ ആകുവാണല്ലോ....Keep going...all the best
@cracytubevlog8374
@cracytubevlog8374 2 жыл бұрын
സുരാജിന്റെ scene ഓർമ വന്നു 🤣🤣🤣
@tsb9188
@tsb9188 2 жыл бұрын
മോൺസെൻ വിവിധ രൂപത്തിൽ അതിമോഹങ്ങളെ ആവാഹിക്കുന്നു
@vivekvictor1368
@vivekvictor1368 Жыл бұрын
Fazil bhai..... 👌👌keep going... 👍👍katta suppot.....👍👍
@sumo890
@sumo890 2 жыл бұрын
പൈസയോടുള്ള ആർത്തി ആണ് ഒരു കാരണം. മറ്റേതു സ്വായം അതി ബുദ്ധിമാൻ ആണെന്ന് വിശ്വസിച്ചു ഇത്തരം ആൾക്കാരെ എനിക്ക് പറ്റിക്കാൻ പറ്റും എന്നും പറഞ്ഞ് സ്വായം നശിക്കുക. Thanks so much for this video. I hope it will help many crazy guys🤣🤣🤣
@haneefapp9717
@haneefapp9717 2 жыл бұрын
നല്ല വിഡിയോ fasil
@mathsmagic2132
@mathsmagic2132 2 жыл бұрын
That's the spirit of a Genuine Man, Faazil Bhai you have the correct Social Responsibility
@rajeshmp5072
@rajeshmp5072 2 жыл бұрын
Fazil ka ningalodu oru rakshayumilla..♥️♥️
@rajeshmp5072
@rajeshmp5072 2 жыл бұрын
😊
@bobinbenny9254
@bobinbenny9254 2 жыл бұрын
സൂപ്പർ കുറെ പൊട്ടന്മാർ ഇപ്പോഴും പറ്റിക്ക പെടുന്നുണ്ട്
@kamarudheenpanambra3463
@kamarudheenpanambra3463 2 жыл бұрын
very good സാമൂഹിക പ്രതിബദ്ധതയുള്ള എപ്പീസോഡ്
@garudavishnu1445
@garudavishnu1445 2 жыл бұрын
Fasil ഇക്ക വീഡിയോ വളരെ നന്നായിട്ടുണ്ട്..... 👍💐💐💐💐
@sushilmachad
@sushilmachad 2 жыл бұрын
ഇക്കാ...ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന വീഡിയോ ആണ്.... 👍...good information
@AuroraDreamz626
@AuroraDreamz626 2 жыл бұрын
Njaan Ella videos kaanunna aal aane.enikke notification varunnunde.trusted youtuber
@noworries8226
@noworries8226 2 жыл бұрын
6:01ഇതിൽ ഞാൻ ഇട്ടിരിക്കുന്നതിൽ ജോക്കർ എവിടെയാണെന്ന് കണ്ണു കൊണ്ടു ആഗ്യം 🧐 കാണിക്കുന്നു 🤓🤓 👍👍👍
@halvin7069
@halvin7069 2 жыл бұрын
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മാജിക് ട്രിക്ക് ഒന്നും ഞങ്ങൾക്ക് പറഞ്ഞുതരുന്നത് എന്നാൽ മറ്റുള്ളവർ ചെയ്യുന്നതും നിങ്ങൾ ചെയ്യാത്തതുമായ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണം. 👍👍
@yaathra6402
@yaathra6402 2 жыл бұрын
Correct പരസ്യത്തിൽ നിന്ന് പിന്മാറാൻ അവർ തയ്യാറാകണം
@firozmaliyakkal7647
@firozmaliyakkal7647 2 жыл бұрын
സമൂഹത്തിന് അത്യാവശ്യം വേണ്ട അറിവ്🔥
@Nutmegchannel9107
@Nutmegchannel9107 2 жыл бұрын
കിലുക്കി കുത്തു കളിയെ കുറിച്ച് വിശദീകരിക്കാമോ
@m.vattoli9628
@m.vattoli9628 2 жыл бұрын
LAL ithine nannayittu promote cheyyunnundu
@saaj9933
@saaj9933 2 жыл бұрын
Ningal oru jinn tanne bhai... Keep going, and try the best to destroy all exploitation around us, We r with u bro... Happy Independence...
@Aneeshelevens
@Aneeshelevens 2 жыл бұрын
Broo കിടുവേ.. 💪👏 അധികാരപെട്ടവർ ചർച്ച ചെയ്യണ്ട വിഷയം തന്നെ ആണ് ഇത്‌. പ്രൊമോഷനു വേണ്ടി ഒരു കുന്തവും അറിയാതെ വെറും കാശിനു അഭിനയിച്ച മുൻ നിര നായിക നായകൻമാരെ സമ്മതിക്കണ്ടു വയ്യാ. 🙄
@vpp306
@vpp306 2 жыл бұрын
Rammiude പരസ്യത്തില്‍ വരുന്ന celebretiesine കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ഇവന്മാരൊക്കെ ഇത്ര adhapadhicho എന്ന് ഈ episode ആ narikalkirikkate
@satheeshkumar4945
@satheeshkumar4945 2 жыл бұрын
Great fazil bro 🙏🙏🙏❤❤❤
@pramodkuttan9933
@pramodkuttan9933 2 жыл бұрын
വെയ്റ്റിങ് അടുത്ത വീഡിയോ 😍💪
@RFT986
@RFT986 2 жыл бұрын
Rummi ഒരു pre programed game ആണ്, ഒരുവശത്തു മനുഷ്യനും, മറുവശത്തു മനുഷ്യനെന്ന വ്യാജേന കമ്പ്യൂട്ടറും തമ്മിൽ കളിച്ചു, മനുശ്യനിർമ്മിത computer ബുദ്ധി നമ്മെ തോൽപ്പിച്ചു നമ്മുടെ പണം തട്ടുന്നു
@sangeethavijay8525
@sangeethavijay8525 2 жыл бұрын
സംഗതി രസകരം 👌
@thankarajanmv
@thankarajanmv 2 жыл бұрын
ഈ പെൻസിൽ കുത്തിയുള്ള ഗയിംസ് ഇപ്പോഴും ദുബായിൽ ബംഗാളികൾ നടത്തുന്നുണ്ട് .ഈ കളിയിൽ ഒരാൾ പങ്കെടുത്ത് അദ്ദേഹത്തിൻ്റെ ആ മാസത്തെ ശംബളം മുഴുവനും പോയി
@true-way-kerala
@true-way-kerala 2 жыл бұрын
പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള ആളുകളുടെ ആർത്തിയാണ് ഇത്തരം ഗെയിമുകളിലൂടെ പണം നഷ്ടപ്പെടുത്തുന്നത്
@anaspanchili4575
@anaspanchili4575 2 жыл бұрын
My favourite channel
@binubenny7072
@binubenny7072 2 жыл бұрын
ഇക്കാ സൂപ്പർ, അടിപൊളി
@rafeekth55
@rafeekth55 2 жыл бұрын
👍.... Sudoku കളിക്കുന്നത് കൊണ്ടുള്ള ഗുണവും ദോഷവും- ഒരു വീഡിയോ ചെയ്യാമോ....
@msafvanp
@msafvanp 2 жыл бұрын
ഇവിടെ അജ്‌മാൻ ജർഫിൽ. ബംഗാളികളുടെ സ്ഥിരം പരിപാടിയാണ് ഇത് 😆😆
@faizalpaichu7927
@faizalpaichu7927 2 жыл бұрын
Faasilka good human❤❤
@shajimbkaveed8170
@shajimbkaveed8170 2 жыл бұрын
എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️❤️
@ratheeshn.p5541
@ratheeshn.p5541 2 жыл бұрын
Bro, Good. Saji Valasseril sir ലോകം മുഴുവൻ അറിയപ്പെടേണ്ട വ്യക്തിത്വം.
@fathima4087
@fathima4087 2 жыл бұрын
Nys video## Good information to all .... Enthintte concept enthaanenn aloykaatha aarum undaavilla ...
@mysmalltips7939
@mysmalltips7939 2 жыл бұрын
സ്ഥിരം പ്രേക്ഷകൻ 😍🙋‍♂️
@KJO13
@KJO13 2 жыл бұрын
Well done bro. Good message 👍🏻👍🏻👍🏻
@rajeshswapnam65
@rajeshswapnam65 2 жыл бұрын
ഇതുപോലെ തന്നെ വേറെ ഒരു ഗെയിം ഉണ്ട് അത് ഇങ്ങനെയാണ് 41, 14, 91ഇങ്ങനെ കുറെ നമ്പർ ഒരു കവറിൽ ഇട്ട് വളരെ വിധക്തമായി പറ്റിക്കും ഇതിൽ നാല് എഴുതുന്നതാണ് രസം 41പ്രൈസ് വീണാൽ അവർ തിരിച്ചു പിടിച്ചു 14ആക്കും 91പ്രൈസ് വീണാൽ 16 ആക്കും നാല് എഴുതുന്നത് പ്രത്യേക രീതിയിലാണ് തിരിച്ചും മറിച്ചും പിടിച്ചാലും നാല് നാല് തന്നെ. അതൊന്നു പൊളിക്കണം ഫാസിൽ ബായി... 🙏
@febinkumar562
@febinkumar562 2 жыл бұрын
Missing blinking light 💡😄 Good msg ikka 😍
@hananzayan9524
@hananzayan9524 2 жыл бұрын
Good infermation fasilkka
@rejeeshsh4771
@rejeeshsh4771 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@sptsp241
@sptsp241 2 жыл бұрын
ഇത് കണ്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ ഓർത്തു പോയി.
@rajeevkk901
@rajeevkk901 2 жыл бұрын
Fasil bro atlast after arround 6 months I got notification for this video thanks
@melvinkbenny3681
@melvinkbenny3681 2 жыл бұрын
Very informative
@JK-ps1xv
@JK-ps1xv 2 жыл бұрын
Beneficial video 👏👍🥰 Good combination with your dress and back scenery👍
@javadc8109
@javadc8109 2 жыл бұрын
Bro.. Bio magnet mattress ine kurach oru video cheyyo please 🙂
@philipstephen1894
@philipstephen1894 2 жыл бұрын
Well done. Really appreciate
@_motivationhub_3270
@_motivationhub_3270 2 жыл бұрын
9.00 supper 👏👏support 👏👏❤❤
@raheemmukkil3573
@raheemmukkil3573 2 жыл бұрын
ഉപകാരപ്രതം. 👍🏻
@simsonpoulose
@simsonpoulose 2 жыл бұрын
Moolunna puzhayude oru video idaamo?
@noushadmambra
@noushadmambra 2 жыл бұрын
കിടുക്കൻ എപ്പിസോഡ്.... 👌👌🔥🔥💓
@manoja.v.8432
@manoja.v.8432 2 жыл бұрын
ഷാർജയിൽ ഉണ്ട്
@sabukarimbil2576
@sabukarimbil2576 2 жыл бұрын
ബെൽററ് കറക്ക് എന്നാരുന്നു ഈ പരിപാടിയുടെ പേര് ! പണ്ട് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിച്ചപ്പോൾ കോളേജിന്റെ പടിക്കൽ വെച്ച് ആദ്യ ദിവസം ഞങ്ങളുടെ പണം പോയി. പക്ഷെ ക്ലാസിൽ ചെന്നിരുന്ന് ഞങ്ങൾ കൂട്ടുകാർ ഇതിന്റെ ട്രിക് മനസ്സിലാക്കുകയും തിരിച്ചു വന്ന് നഷ്ടപെട്ടതിൽ കൂടുതൽ പണം അന്ന് തിരിച്ചു പിടിക്കുകയും ചെയ്തു. അതായത് നമ്മൾ ആ ബെൽറ്റിന്റെ സെന്റർ ഭാഗത്ത് പെൻസിൽ കുത്തികഴിഞ്ഞാൽ ബെൽറ്റ് ഒരു വട്ടം കൂടി കറക്കിയാലെ പെൻസിൽ വെളിയിാവുകയുള്ളു. അത് അനുവദിക്കാതെ വലിക്കാൻ പറയുക. ഹഹ അന്ന് അയാൾ ഞങ്ങളോട് പറഞ്ഞത് വയറ്റിപെഴപ്പാണ് കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത് എന്നാണ് . ഇതു കണ്ടപ്പോൾ ആ പഴയ സംഭവം ഒാർത്തത് കുറിച്ചെന്ന് മാത്രം
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 236 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН