ഞാനും വാങ്ങിട്ടുണ്ട് നല്ല തുണി ആണ് പിന്നെ പറയുന്ന time കിട്ടില്ല അത്ര ഒള്ളു
@neenubaby76692 ай бұрын
I have bad experience with iha
@seenamolk.s64482 ай бұрын
ഞാൻ ഇഹയിലെ കസ്റ്റമർ ആണ്. ഇതുവരെ ഒരു ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. ക്വാളിറ്റി ഉള്ള മെറ്റീരിയൽ ആണ് ഇതുവരെ കിട്ടിയതും.
@roshnichandran2 ай бұрын
എനിക്കും
@jm188-pj8rw2 ай бұрын
എനിക്കും.
@Angelroshan_Vazhayil2 ай бұрын
ഞാൻ ഖത്തറിൽ ആണ്. Husband നാട്ടിൽ പോയപ്പോ ഞാനും ഓർഡർ ചെയ്തു 2 salwar. നല്ല salwar ഉം ആയിരുന്നു. 1 week ഇൽ കിട്ടുകയും ചെയ്തു. ഇന്നലെ hus വന്നപ്പോ എന്റെ കയ്യിൽ സാധനം കിട്ടി. നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആയിരുന്നു. മുൻപും എന്റെ കസിൻ ത്രു ഞാൻ 3-4 ഐറ്റംസ് ഷോപ്പിൽ പോയി വാങ്ങിയിരുന്നു. എല്ലാം നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഇതെന്താ ആവോ ഇങ്ങനെ 😭ആരെങ്കിലും 1/2 hr ഫോണും പിടിച്ചോണ്ട് വെയിറ്റ് ചെയ്യുമോ.. ന്താ ആവോ സംഭവം 🙏🏻🙏🏻🙏🏻❤️❤️❤️thx ഇഹ 💕youtubers നു മറ്റൊരു content കൂടെ കിട്ടി. ഇനി കുറേ നാൾ അവർക്ക് ഇത് മതിയാകും🙏🏻
@minicj83498 күн бұрын
Iha യിൽ നിന്നും ഇ ങ്ങനെ അനുഭവം ആർ ക്കും ഉള്ളതായി ഇത് വരെ അറിയില്ല. ഞാൻ ഇഷ് ട്ടo പോലെ വാങ്ങുന്നു.
@sheejasabu18772 ай бұрын
2years aayi purchase cheyyunnu. No complaints. Iha is best botigue. Good products❤️
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്
@beenasoans5612 ай бұрын
Iha designs is super Best quality products I am a regular customer Only customer care is vey poor
E parayunna iha Designs alappuzha ullathaan njan online onnum vangittilla shopil direct poyi vangittund nalla quality aah productin alappuzhayil 10 years mukalil ayi ivark shop und nalla costumer service aah.
@nayanamohan3933Ай бұрын
Njan kazhinja 2 years aayit ihayil ninn vaangunna oru customer aan.. edh vare enik vaangiya productsill oru complaintsum indayitilla. But epo avarude customer service valare moshamaan. Specially prebooking items onam time’ll njan blouse book cheydh enik kittiyadh onam day aan prebooking item aayrnu 30days but after continuos call and messages avarde customer servicekaar call back cheyyam paranj cut aaki refund tharan paranjapo avar adhin illa option illa paranju ..last njan avarod thanne product vecholan paranju call cut aaki..pinne onam day enik product kitti. Edhe pole vereyum products 2months still waiting for a churidar set..avar epo onnum timell deliver cheyunilla orupaad time aayi egane experience Epo avardelnn order cheydhe kittan wait cheyanu..ene orikkalum avardenn njan purchase cheyilla theermanichu… Edh ente genuine aayitulla experince aan degradingo allel aarelum thaazhthi kettano alla. Timenn ningalk kittundel ningalde baagyam
@rajilanizam12342 ай бұрын
ഇഹ ഡിസൈൻ സ് ഞാൻ മാസത്തിൽ ഒരു ഐറ്റമെങ്കിലും വാങ്ങും എനിക്ക് പെട്ടെന്ന് കിട്ടി പ്രീബുക്കീംഗ് താമസിക്കും ഫോൺ വിളിച്ച് കിട്ടീല്ലെങ്കിൽ അവർ തിരികെ വിളിക്കും എൻ്റെ സത്യസന്ധമായ അനുഭവം
@rajilanizam12342 ай бұрын
നൂഹ മാഡം ഇതറിഞ്ഞുപോലും കാണില്ല ആ സ്റ്റാഫ് ചെയ്തപ്രശ്നത്തിൽ ഉടമ എങ്ങനെ കുറ്റക്കാരി ആവും അവരുടെ ഐറ്റംസ് എല്ലാം സ്റ്റാൻഡേർഡ് ആണ് വർക്കൊക്കെ ഒന്നിനൊന്ന് സൂപ്പർ അച്ചൂമാഡത്തിൻ്റേപോലെ ലോക്കൽ കുർത്തികളും മെറ്റീരിയലുമല്ല പിന്നെ മാഡങ്ങൾ ആരും എൻ്റെ ആരുമേയല്ല എൻ്റെ അഭിപ്രായങ്ങൾ പറഞ്ഞന്നേയുള്ളൂ ഇവർക്ക്‌പൈസയുണ്ടായാൽ അവർക്കു കൊള്ളാം
@minijoy21032 ай бұрын
@@rajilanizam1234ഒലിവിയ അതിന്റെ പകുതി പോലും വാങ്ങില്ല,
@SabeelaZakir-hp2pz2 ай бұрын
എനിക്കും
@sajinachandran31842 ай бұрын
ഞാൻ book ചെയ്തിട്ട് 2 1/2മാസം കഴിഞ്ഞിട്ടാ കിട്ടിയത്. പക്ഷെ അവർ കൃത്യമായി call attend ചെയ്യുവാരുന്നു.
@minijoy21032 ай бұрын
അവർ call എടുക്കില്ല, ഇമെയിൽ only
@anjalivarghese60992 ай бұрын
Njn 6 dress vangittund...ithuvare no complaint..pine demand ulla products varumbo ithiri late aakarund...but overall superb aanu.. ❤❤❤❤
@geethasankar63412 ай бұрын
ഇത് ആലപ്പുഴയിൽ അല്ലേ. 2001 il ഞാൻ tvm il താമസിക്കുമ്പോൾ ഇവരുടെ vedios കണ്ട് ഇഷ്ടപ്പെട്ട സാരി യുടെ screen shot എടുത്തു വെച്ചു. എന്റെ മോന്റെ കല്യാണം ആയ അവസരം ആയിരുന്നു. അവിടെ നിന്നും കല്യാണ സാരി എടുക്കാമെന്ന് കരുതി ഞാൻ അവരെ വിളിച്ചു. പട്ടു സാരി stock ഉണ്ടോ ഞാൻ വീഡിയോ കണ്ടിട്ട്വിളിക്കുകയാണ്. കല്യാണ ആവശ്യത്തിന് ആണ്. ഇത്രയും ദൂരെ നിന്നു വരുന്നതുകൊണ്ട് confirm ചെയ്യാൻ വിളിക്കുകയാണ് എന്ന് പറഞ്ഞു. വന്നോളൂ ധാരാളം stock ഉണ്ട് എന്ന് പറഞ്ഞു. Athanudarichu😊 njangal😁 അവിടെ ചെന്നു. ചെറിയ ഒരു shop. ചെന്ന് screen shot കാണിച്ചു . ഏതു സാരി കാണിച്ചാലും out of stock എന്നാ reply. ഞാൻ പറഞ്ഞു വിളിച്ചു confirm ചെയ്തിട്ടല്ലേ വന്നത് പിന്നെന്താ വിളിച്ചപ്പോൾ പറയാഞ്ഞത് എന്ന് ചോദിച്ചു. Kurachu😊 കഴിഞ്ഞപ്പോൾ owner മുങ്ങി. ഇതായിരുന്നു എനിക്ക് പറ്റിയ അമളി.
@sanoofkasim2 ай бұрын
2001 il asianet ആയിരിക്കും
@AnsuMaryThomas-ko8el2 ай бұрын
2001 il avarkku online shop illalo pinne engana video kandathu
@onsraa44972 ай бұрын
@@AnsuMaryThomas-ko8el swapnam kandadaa sechi 🤣
@jm188-pj8rw2 ай бұрын
വേറെ വല്ല shop ആയിരിക്കും. ഒന്ന് പോ chechi. ഒരു product വന്നാൽ കുറെ ദിവസത്തിനുള്ളിൽ സ്റ്റോക്ക് തീരും. അതിന്റെ screenshot പിടിച്ചോണ്ട് നിങ്ങളുടെ സൗകര്യത്തിന് ചെന്നാൽ കിട്ടില്ല. നല്ല രീതിയിൽ പോകുന്ന ഒരുസ്ഥാപനത്തെ ഇങ്ങനെ കുറ്റം പറയല്ലേ 😡
@AnsuMaryThomas-ko8el2 ай бұрын
@@jm188-pj8rw Annu avarku online illa, ivar chumma kallam parayunnathanu
@jm188-pj8rw2 ай бұрын
Iha designs ൽ നിന്നും പലപ്രാവശ്യം വാങ്ങിയിട്ടുണ്ട്. ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. 100% satisfied 👍
@dhanyas89142 ай бұрын
Iha design Il ninnum njanum vangi oru top neck orupadu erakkamullathu return ayakkan orupadu massage ayachu avasanam to return cheyyan paranju pinne oru replyum Ella njan pinne orupadu pravasyam vilichu msg ayachu reply Ella pinne oru phone no kitti AA product inte return cash tharan option Ella alterations cheythu tharum ethentha stitching cheythan koduthathano .athu pole ya customer care service valarey mosham cash undakkan iha design engane pattippu kondu nadakkunnu
@hhkp46302 ай бұрын
Olivia designs നെ കുറ്റപ്പെടുത്തി കുറെ videos, പിന്നെ വെളുപ്പിച്ചു ഇപ്പോൾ iha designs.... എന്നും ഓരോ content അലക്കല്‍, വെളുപ്പിക്കൽ = earning
@tintujoseph24872 ай бұрын
സത്യം
@sanoofkasim2 ай бұрын
ഇവന് ഇത് തന്നെ പണി
@thenaatyas68522 ай бұрын
ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്... പിന്നേം ആ കുട്ടി product വാങ്ങി കിട്ടുകയും ചെയ്തു... പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ എന്ന് എനിക്ക് മനസ്സിലായില്ല 🤔🤔
@onsraa44972 ай бұрын
U tube channel reach kittan vendi nalla reethiyil pogunna sthapanthinu kuttam parayal…. Avande kona kona varthamanam… poyi chathoode da ninakokke 😡
@bettymolvarghese86142 ай бұрын
പലരും ഇവരിൽ നിന്ന് പറ്റിക്ക പെടുന്നുണ്ട്. എനിക്ക് ഇതേ അനുഭവം ഇന്നലെ ഉണ്ടായി. cash refund ഇല്ല എന്ന മറുപടിയും product out of stock എന്ന reply കിട്ടി
@usualsuspect-w4t2 ай бұрын
അതുലെ ഇഹ ഒലിവിയ പോലെ ക്യാഷ് സെറ്റിൽമെൻറ്സ് ഒന്നും തരില്ല ഈ ചേച്ചി പറയുന്ന കാര്യത്തിൽ ഒരു ലോജിക്കും ഇല്ല.... ചുമ്മാ എന്തൊക്കയോ പറയുന്നു ഇന്നും പുള്ളിക്കാരി ഇഹ കസ്റ്റമർ ആണ്
@Ush3402 ай бұрын
🎉crct njan Edan Vanna comment
@bettymolvarghese86142 ай бұрын
ഞാൻ ihaയിൽ നിന്ന് 2 Product order ചെയ്തു. ഒരെണ്ണം കിട്ടി ഒരെണ്ണം കിട്ടിയില്ല. ഒരു മാസം മുൻപാണ് order ചെയ്തത്. കിട്ടാത്തത് pre booking product അല്ല ചോദിച്ചപ്പോൾ product out of stock എന്ന reply കിട്ടി cash refund ചോദിച്ചപ്പോൾ amount refund option ഇല്ല എന്ന് പറഞ്ഞു. ആരെങ്കിലും ഇവർക്ക് എതിരെ complaint ചെയ്യുന്നെങ്കിൽ ഞാനും കൂടാം Case file ചെയ്യാൻ
@bettymolvarghese86142 ай бұрын
Iha യുടെ FB Page ൽ Product കിട്ടിയില്ല എന്ന് message ചെയ്തപ്പോൾ എൻ്റെ message delete ആക്കുകയും എന്നെ block ചെയ്യുകയും ചെയ്തു
@anjalivarghese60992 ай бұрын
Enik refund cheythu thannu...oru saree order cheythit athu damaged aanu..athukond ayakkan pattillan..so fund refund cheyam ennu paranju...❤❤
@Sabitha-c2g2 ай бұрын
ഞാൻ ചുരിദാർ ബുക്ക് ചെയ്ത് രണ്ടുമാസമായി ഇതുവരെ കിട്ടില്ല പൈസ ചോദിച്ചാൽ തരുന്നില്ല
@reenarosemathew8736Ай бұрын
Njan oru top order cheythittu ethuvare kittiyilla.. Ethra thavana chodichenno.... Enthokkeyo parayunnu... Ente cash poyi😢.. Very bad experience
ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്... കൃത്യമായി അപ്ഡേഷൻ ഉള്ള ഒരു ഓൺലൈൻ പ്ലാറ്റ് ഫോം ആണ് ഇഹ രണ്ട് വർഷമായി അവിടുത്തെ കസ്റ്റമർ ആണ് യാതൊരു വിധത്തിൽ ഉള്ള മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല.... നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് ആണ്
@bettymolvarghese86142 ай бұрын
എനിക്ക് ഇതേ അനുഭവം ഉണ്ടായി. product കിട്ടിയില്ല. product out of stock എന്ന replay യുംcash refund option ഇല്ല എന്ന message കിട്ടി.
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്. ഞാൻ FB യിൽ product കിട്ടിയില്ല എന്ന message ഇട്ടതിന് അവർ എൻ്റെ message delete ചെയ്യുകയും എന്നെ block ചെയ്യുകയും ചെയ്തു.
@sisydevasia29452 ай бұрын
@@bettymolvarghese8614 നമ്മുക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല അതാണ് ഞാൻ എന്റെ അനുഭവം പറഞ്ഞതേ
@jolly92322 ай бұрын
എനിക്ക് മോശം അനുഭവം ആണ് ഉണ്ടായതു. ഒരു വാങ്ങിയത് ഒറ്റ യൂസ് ആക്കിയപ്പോൾ തന്നെ കീറി പോയി. അവരെ വിളിച്ചാൽ കിട്ടത്തില്ല. അഥവാ കിട്ടിയാലും കംപ്ലയിന്റ് പറഞ്ഞാൽ കട്ട് ചെയ്തു പോകും
@deepabose2 ай бұрын
Ee parayunna iha designs alapuzha ulla physical shop undallo...ivarku response kittiyillenkil shop il poyi aneshichu kude..eniku thonnunathu ivarude order confirm aayitundavilla...3 years aayitu purchase cheythitu eniku oru problem undayilla...pre-booking delivery late aanu...baki eallam within 4 days kittum. Shop ine kurichu aneshichitu video iduka...apol moongodess couture page ine kurichu onnubaneshikuka...order cheythal 6 masam edukum product kittan.customer care valare mosham aanu...physical shop um illa.bad comments eallam delete aakum...negative review KZbin il police case aakukayum cheyum
@mansoor38242 ай бұрын
Njanglku angane alla Njan June book cheytha product ithuvare kittiyilla
@sanoofkasim2 ай бұрын
Customers, please don't rust this KZbinr. He's not here for your problems. Once he receives, he will stop and changes, like OLIVIA.
@jijijohnson62612 ай бұрын
We can purchase dress according to our budget from Iha. I am a regular customer of Iha design. Very good Iha.
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്. ഞാൻ FB യിൽ product കിട്ടിയില്ല എന്ന message ഇട്ടതിന് അവർ എൻ്റെ message delete ചെയ്യുകയും എന്നെ block ചെയ്യുകയും ചെയ്തു.
@AnsuMaryThomas-ko8el2 ай бұрын
Iha ഒരിക്കലും കളിപ്പീരല്ല, ഞാൻ ഇപ്പോളും ഓർഡർ ചയ്യെത്തിട്ടു ഇരിക്കുവാ, പിന്നെ പറയുന്ന ടൈം കിട്ടില്ല അതു സത്യം ആണ്, അല്ലാതെ അവരെ മോശം ആക്കാൻ ഒന്നും ഇല്ല
2yrs aayi online purchase cheyunnu iha designs ninnu on time delivery quality and classy products Iha design is the best botique ❤❤
@Mishtijoje2 ай бұрын
മൂന്നു വർഷമായിട്ട് ഇഹയുടെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ.കുറേ ഡ്രസ്സുകൾ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് ഫ്രീ ബുക്കിംഗ് ഉള്ള ഡ്രസ്സ് വൈകി കിട്ടുകയുള്ളൂ അത് അവർ കൃത്യമായി പറയാറുണ്ട്. ഡ്രസ്സിന് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെങ്കിൽ ഓപ്പണിംഗ് വീഡിയോയും ഫോട്ടോയും എടുത്ത് അയച്ചു അവരെ വിളിച്ചാൽ അവർ ഉടനെ മറുപടി തരും അത് തിരിച്ചയച്ചു അവരുടെ അടുത്ത് കിട്ടിയാൽ ഉടനെ തന്നെ റീഫണ്ടും തരാറുണ്ട്. ഫോൺ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ അവർ തിരിച്ച് വിളിക്കാറുണ്ട്. ഔട്ട് ഓഫ് സ്റ്റോക്കായ ഐറ്റം നമ്മൾ by chance ഓർഡർ ചെയ്യുകയാണെങ്കിൽ അവർ ഉടനെ തന്നെ വിളിച്ച് റീഫണ്ടും തരാറുണ്ട്. ഇത് എന്റെ അനുഭവം ആണ്
@mariyajohnson22552 ай бұрын
ഇതുവരെ യാതൊരു കംപ്ലയിന്റ് വന്നിട്ട് ഇല്ല. ബുക്ക് ചെയ്തപ്പോൾ pin നമ്പർ മാറി വരെ അറിയാതെ കൊടുത്തു അവരുടെ മെയിൽ and വൈട്സാപ്പ് ൽ മെസ്സേജ് ചെയ്തു അവർ എനിക്ക് അത് ചേഞ്ച് ആക്കി തന്നു. Pre ബുക്കിങ് ആണെങ്കിൽ അവരത് വ്യക്തമായി പറയുന്നുണ്ട്.
@bettymolvarghese86142 ай бұрын
എനിക്ക് product കിട്ടിയില്ല . ചോദിച്ചപ്പോൾ Roduct out of stock No Cash refund option എന്ന message കിട്ടി. Product order ചെയ്തിട്ട് 1 മാസം ആയി Pre booking product അല്ല order ചെയ്തത്
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്. ഞാൻ FB യിൽ product കിട്ടിയില്ല എന്ന message ഇട്ടതിന് അവർ എൻ്റെ message delete ചെയ്യുകയും എന്നെ block ചെയ്യുകയും ചെയ്തു.
@ginumoljoseph66962 ай бұрын
No complaints.....it's good quality also....No. 1 No doubt .
@stephybeks2546Ай бұрын
Njn 5-6 times online aayi ihayil nin purchase cheythitund. Ith vare no complaints 👍
@AthulVlogs1998Ай бұрын
Ah
@aryad672 ай бұрын
Njnum oru iha customer aanu... 3 years ayi online purchase cheyyunnu.. Product ellam one week ullil thanne kittittum und.. Quality items thanne aayirunnu.. Pre booking items mathram 1 one month or 45 day edukar ullu.. Athu avr vedio il thanne parayar und... Ippozhum onam purchasing ellam iha thanne aanu.. ❤️❤️❤️
@Lianus202428 күн бұрын
ഞാൻരണ്ടു ഡ്രസ്സ് order ചെയ്തിട്ട് രണ്ടാഴ്ച ആയി
@seema2632 ай бұрын
I hav bought items. All were nice. But 1 month before i ordered a churidar for 1,400/-. Yet not received. I am asking them in youtube channel but🤷🏼♀️🤷🏼♀️. Watzapp il no response
ഇത് ആരോ ക്യാഷ് തന്നു ഇടീപ്പിച്ച വീഡിയോ ആണെന്ന് കേട്ടാൽ തോന്നുകയേയില്ല ചേച്ചിക്ക് 3വർഷം ആലപ്പുഴ വരെ പോയി ഇതൊന്നു പറഞ്ഞു കൂടാരുന്നോ.. അവർ രഹസ്യം ആയിട്ട് അല്ല ഷോപ്പ് നടത്തുന്നത്.. മാന്യമായിട്ട് ആണ്
@reenarosemathew8736Ай бұрын
Enikku order cheytha top 2 months ayi kittiyilla... Ini cheyyan onnum bakki ella😢
@lissyaustine44272 ай бұрын
എൻറെ മകൾ ഷാൾഓർഡർ ചെയ്തിട്ട് ഒരു വർഷമായി ഇതുവരെ കിട്ടിയിട്ടില്ല
@liyabijoy54082 ай бұрын
Njan 3 yrs ayennu thonunnu avidunnu vangan thudangiyit...kure dresses vangiyitund ..ethuvare oru problem um thonniyitilla..iha super aanu❤❤❤
@user-ps6ys3jz4s2 ай бұрын
Iha design quality product anu.no complaints.correct time delivery cheyyarund
@aishuamora2 ай бұрын
E parayunna iha designs alappuzhayil ulla athyavisham well known shop aahn endhegilum undegil neryt poykude veruthe online vannu cheap show irakan
@TrendingFoodzz2 ай бұрын
Enikum chechiyum pani kitti july 11 th book cheythu.. Ithuvare kittiyilla.. Njn comment idan thudangiyapol ath aadhyam delete cheythu.. Ipol enne block cheythu.. Call cheyyumpol kittilla.. Suppose call edutha parayum e werk send cheyyamennu.. Pinne vilichapol paranju customer care il ninn thirichu vilikumennu.. Pinne oru response um illa.. Njngalude 4000 rs poi.. Ini enkilum aarum vangaruth
@JameelaMohammedAli-t6v2 ай бұрын
Chumma oru content vendi oro video aayittu varum… njaan alleppey ulla aal aanu… last 2-3 years aayi ihayil ninnum aanu kooduthal shopping… alleppey anekil polum online shopping aanu ihayil ninnum cheyunnathu… karanam… videos kanikunna dress nammal shopil ethumpol theernittundavum…. Valare Nalla quality and delivery also correct aayi cheythittund… pinne avarude side ninnum vannu poyitulla mistakes ellam avar correct cheythittum und… Chumma oru video kandu kondu react cheyaan aayi irangaruthu… atleast oru 10 perude enkilum abhiprayam arinjttu venam react cheyaan… oru business nashippikan easy aanu….
@jolly92322 ай бұрын
ഞാൻ 2000 രൂപക്ക് വാങ്ങിയ ചുരിദാർ മെറ്റീരിയൽ ടോപ് നു 2 മീറ്റർ മാത്രെ length ഉള്ളു. ചോദിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പറഞ്ഞത്. ടോപ് തയ്ക്കാൻ തികയില്ല. 6 മാസം മുന്നേ ഡ്രസ്സ് ഓർഡർ ചെയ്തിട്ട് കിട്ടിയില്ല. Cash refund ചെയ്യാം എന്ന് പറഞ്ഞിട്ട് ഇതു വരെ ചെയ്തില്ല. വിളിക്കുന്ന നമ്പർ ബ്ലോക് ചെയ്തു. വീഡിയോ യ്ക്ക് കമന്റ് ഇട്ടപ്പോൾ ഡിലീറ്റ് ആക്കി. നല്ല സങ്കടം ആയി.
ഞാൻ Iha designs ൽ നിന്നും 3years ആയി purchase ചെയ്യുന്നു.. ഇതുവരെ എനിക്ക് ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല.. 3വർഷം മുമ്പ് ഡ്രസ്സ് വാങ്ങിയ ഈ കസ്റ്റമർ ഇപ്പോൾ എന്തിനാണ് ഇത് കുത്തി പൊക്കി അതുൽ vlogs ൽ കൊടുത്തത്.അതും അവർക്കു ഇപ്പോൾ bad experience ഇല്ലാത്ത സാഹചര്യത്തിൽ. പറയുന്ന പോലെ തന്നെ product കൃത്യമായി എനിക്ക് കിട്ടാറുണ്ട്..prebooking താമസിക്കും. താമസിച്ചാലും അത് ക്വാളിറ്റിയുടെ കാര്യത്തിൽ 100%satisfied product ആയത് കൊണ്ട് ഒരു പ്രശ്നം അല്ല.. എന്തും ഏതും യൂട്യൂബിൽ ഇട്ടു viewers നെ കൂട്ടാൻ മാത്രം ഉദ്ദേശിച്ചത് എങ്കിൽ ഇഹയുടെ satisfied customers പ്രതികരിക്കും..വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ ഉണ്ട് bro ജനങ്ങളെ അറിയിക്കാൻ.. നിർത്തിക്കൂടെ ഇങ്ങനെയൊക്കെ ഉള്ള ഉടായിപ്പ് വീഡിയോസ്
@nishashajahan20462 ай бұрын
Enikkum bad experience undayit ind.. mosam customer service anu
@miniajai31822 ай бұрын
എൻ്റെ ഫ്രണ്ട് June last um ഞാൻ july 1st വീക്കിലും order കൊടുത്ത് ഐറ്റം ഇത് വരെ ഡെലിവറി ആയിട്ടില്ല. Mail അയച്ചു no response. 20 working days എന്ന് പറഞ്ഞ് ഓർഡർ എടുത്തത് ആണ്. ഇത്രയും cash preorder എടുത്ത് വാങ്ങി ബിസിനസ് വളർത്തുന്നു. ഫേസ്ബുക്ക് യൂട്യൂബ് ഒക്കെ ഇതിനെ പറ്റി ചോദിച്ചാൽ അത് delete ചെയ്യും. നമ്മുടെ comments നമുക്ക് മാത്രം കാണാം
@sandhyaanil77522 ай бұрын
ശരിയാണ്. എൻ്റെയും 2 മാസമായി. ഇത് വരെ കിട്ടിയില്ല.
@busharaharif2 ай бұрын
ശെരിയാണ് 'ഞളുടെയും കിട്ടിയിട്ട് ഇല ' ഫോൺ വിളിച്ചാൽ എടുത്ത് റിപ്ലേ തരില്ല.
@shinushajan59682 ай бұрын
Yes.. njnum July 5 th book chytha product ithvare kitila.. call edutha edukunilla
@seemaajay43622 ай бұрын
Yes എനിക്കും കിട്ടിയിട്ടില്ല 1month kazhiju
@mansoor38242 ай бұрын
Enikumsame avastha
@sanjowastaken2 ай бұрын
അത് എന്താ കുറച്ച് ആളുകൾക്ക് മാത്രം പെട്ടന്ന് കിട്ടുന്നത് എനിക്ക് പല തവണ 2, 3 മാസം Late ആ വാറുണ്ട്
@jm188-pj8rw2 ай бұрын
@@sanjowastaken pre booking ആണെങ്കിൽ late ആവും എന്ന് അവർതന്നെ പറയുന്നുണ്ട്. Ready to dispatch എന്നു പറഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ കിട്ടും. വീഡിയോ ശരിക്കും കണ്ടതിനു ശേഷം ഓർഡർ ചെയ്യുക. ഞാൻ 2 വർഷമായി purchase ചെയ്യുന്നു. 100% satisfied 👍
@sunu9312 ай бұрын
Mongodos order cheytitu last Nov order cheytatu ithuvare kitilla.orennam vannthum very bad quality.
@Creationwitharadhya2 ай бұрын
Mithram collection ennuparyunna online um ithupolea thannea order chitha kurti veroralkku ayachu veendum orannam select cheyithappol adutha pattern kanichu parayuva ithu mathi yo ennu ennu cash return chodichu maduthu ithu varea kittittilla😢 mithram 😢june nu order chithatha ippol August ayii
@dhanyanavinvlog9852 ай бұрын
Athul nigal ethupolullaa video cheiyandaa bcz Oliva disign issue 😂 oruu use illaa
@jm188-pj8rw2 ай бұрын
Iha the Best 👍❤️
@malenadubeats3092 ай бұрын
Hi bro super video
@priyasujeendra15 күн бұрын
ഇതിൽ പറഞ്ഞത് പോലെ അല്ല iha.. Iha is 100% genuine.. Veruthe ആരെങ്കിലും പറയുന്നത് കേട്ടിട്ട് വല്ലതും ഒക്കെ വിളിച്ചു പറയല്ലേ.. കഷ്ട്ടം.. എനിക്കും out of stock ആയിട്ടും ഉണ്ട് cash return കിട്ടിയിട്ടും ഉണ്ട്.. അല്ലാതെ ഇതിൽ പറയുന്നത് പോലെ അല്ല.. അങ്ങനെ ഉള്ളവർ കാണും..പക്ഷേ iha super ആണ്.@iha designs
@jolly92322 ай бұрын
Enikku 1495 rupa kittiyilla. 6 masam kazhinju. Eni entha cheyyende??
@SabeelaZakir-hp2pz2 ай бұрын
ഞാൻ5 വർഷമായി മെറ്റീരിയൽ വാങ്ങുന്നു.ഒരു കംപെയിന്റും ഇതുവരെ വന്നിട്ടില്ല.
@sanoofkasim2 ай бұрын
ആദ്യം ഇഹ designs കുറ്റക്കാരനാണെന്ന്, പിന്നെ വെള്ള പൂശൽ, വല്ല പണി എടുത്തു തിന്ന് da, വെറുതെ ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാതൃ.. നീ superman. ഇനി അവിടെയും പോകും problem solved,
@Sandra_lakshmi92 ай бұрын
Patikkalayi thonniyitilla. But quality valare valare mosham aan.
@kallu50717 күн бұрын
Very bad quality ആണ്
@alone-123_alone2 ай бұрын
🤠
@ReshmiCk-h5x2 ай бұрын
3 month ayi ithuvare kittiyilla iha bad experience
@aneesvincent2 ай бұрын
ദയവായി ആരേലും എന്തെങ്കിലും പറയുന്നത് കേട്ട് വീഡിയോ ഇടാതെ, കൃത്യമായി അന്വേഷിക്കു, എന്നിട്ട് പ്രതികരിക്കു
@ShaluGopi-l2e2 ай бұрын
45 days kazhinju .kittiyilla.
@HeyGuys-j8o2 ай бұрын
എന്റെ അവസ്ഥയും ഇത് തന്നെ
@sajnat94202 ай бұрын
Iha good experience
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്. ഞാൻ FB യിൽ product കിട്ടിയില്ല എന്ന message ഇട്ടതിന് അവർ എൻ്റെ message delete ചെയ്യുകയും എന്നെ block ചെയ്യുകയും ചെയ്തു.
@bijibalakrishnan33642 ай бұрын
Quality is very poor
@onsraa44972 ай бұрын
One of the best botique in kerala… since 2 years am regular customer through onlin ❤❤❤around one laks rs saree and dress material purchased… till now no complaints abt iha ❤❤sechi ku viral aagan vendi nalla reethiyil pogunna botique ne patti kuttam parayalle vlogerree 😂😂😂
@Mariyam-x6w2 ай бұрын
20day ആയി prdct കിട്ടിയില്ല
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്
@ReshmiCk-h5x2 ай бұрын
Anikk 3 month ayi
@gracemathew58872 ай бұрын
Evan. Oru panium ella
@NazeerNazeer-yy4eg2 ай бұрын
Ningal 2 bagavum kettu evide celpikkanam
@anjalirpillai63292 ай бұрын
Ninakku ithuthanne pani
@SecretChef-y8c2 ай бұрын
Nooha.,, she is 👌
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്. ഞാൻ FB യിൽ product കിട്ടിയില്ല എന്ന message ഇട്ടതിന് അവർ എൻ്റെ message delete ചെയ്യുകയും എന്നെ block ചെയ്യുകയും ചെയ്തു.
@preethi75052 ай бұрын
ഞാനും.ehayude customer ആണു് ഇ video genuine അല്ല call ചെയ്താലും e mail ആയാലും അവർ respond ചെയ്യും
@shameenanizar60062 ай бұрын
വെറുതെ ആരെങ്കിലും പറയുന്നത് കേട്ട് എന്തും വിളിച്ചു പറയരുത്
@bettymolvarghese86142 ай бұрын
ഞാൻ iha യിൽ നിന്ന് 2 product order ചെയ്തു. ഒരെണ്ണം കിട്ടി മറ്റേത് കിട്ടിയില്ല . ചോദിച്ചപ്പോൾ product out of stock . No refund option എന്ന message കിട്ടിയത്. ഞാൻ FB യിൽ product കിട്ടിയില്ല എന്ന message ഇട്ടതിന് അവർ എൻ്റെ message delete ചെയ്യുകയും എന്നെ block ചെയ്യുകയും ചെയ്തു.