വിദേശത്ത് ജോലി ചെയ്യന്നവർ OET Mega offer / Unlimited online OET offer എന്തുകൊണ്ട് തിരഞ്ഞെടുക്കണം

  Рет қаралды 2,353

IILT

IILT

Күн бұрын

പല സ്ഥാപനങ്ങളും OET Online കോഴ്സുകൾ ഒന്നോ രണ്ടോ മാസം മാത്രം നൽകുന്ന സമയത്ത് IILT എന്തുകൊണ്ട് 1 year Online OET Mega Offer ഉം Unlimited Online OET Offer ഉം നൽകുന്നു എന്നതിനുള്ള ഒരു മറുപടിയാണ് ഖദീജയുടെ ഈ അനുഭവം.
പലപോഴും വിദേശ രാജ്യങ്ങളിലും കേരളത്തിലുമായി ജോലി ചെയ്യുന്ന നഴ്സ്മാരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും , ഹോസ്പിറ്റലിലെ ജോലിത്തിരക്കും കാരണം ഒന്നോ രണ്ടോ മാസങ്ങൾക്കൊണ്ട് OET പഠനം പൂർത്തിയാക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ തന്നെയാണ് അവർ പലപോഴും Exam എഴുതുന്നതും. അതിനൊരു മാറ്റം ഉണ്ടാകണമെന്ന ആത്മാർഥമായ ലക്ഷ്യത്തിലാണ് 1 Year Online OET Mega offer ഉം Unlimited online OET offer ഉം IILT ഇൻഡസ്ട്രിയിൽ ആദ്യമായി അവതരിപ്പിച്ചത്.
ഇത്തരം തിരക്കുകളുള്ള നഴ്സുമാർക്ക് OET Exam ന്റെ എല്ലാ മേഖലകളെക്കുറിച്ചും കൃത്യമായ അറിവ് കിട്ടുന്നതിനായി ഒന്നോ രണ്ടോ വർഷം സമയമെടുത്ത് പഠിച്ച് (ഇതിനർത്ഥം OET പാസാകാൻ 1 അല്ലെങ്കിൽ 2 വർഷം വേണമെന്നല്ല മറിച്ച് ഒന്നോ രണ്ടോ മാസത്തെ സമയം കൊണ്ട് OET ട്രൈനിംഗ് പൂർത്തിയാക്കാൻ ഉള്ള സമയം നിങ്ങൾക്ക് ഇല്ല എങ്കിൽ) എക്സാമിനെ ആത്മവിശ്വാസത്തോടയും വിജയ പ്രതീക്ഷയോടും കൂടി നേരിടാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തിലാണ് 1 Year Online OET Mega Offer ഉം Unlimited Online OET Offer ഉം അവതരിപ്പിക്കുന്നതിലേക്ക് IILT എത്തിച്ചേർന്നത്.
1 Year Online OET Mega Offer എന്നത് ഒരു വർഷത്തേക്കുള്ള കോഴ്സ് ആയിരുന്നിട്ടു കൂടിയും 2 വർഷം വരെയുള്ള സേവനങ്ങൾ IILT നൽകിയതു കൊണ്ടാണ് ഇന്ന് ഖദീജക്ക് തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്.ഖദിജയുടെ സാഹചര്യത്തിൽ നിന്നുകൊണ്ട് 1 month / 2 month കോഴ്സിനോ 30/40 Letter corrections ഓ ചെയ്തിരുന്നെങ്കിൽ OET പാസാക്കുക എന്ന ലക്ഷ്യത്തിൽ എത്തില്ലായിരുന്നു എന്ന് ഖദിജയുടെ വാക്കുകൾ തന്നെ സാഷ്യപ്പെടുത്തുന്നു. അതുപോലെ നിങ്ങളും ഒരു നേഴ്സാണ് എങ്കിൽ, ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെങ്കിൽ, ഇനി ചുരുങ്ങിയ ഒന്നോ രണ്ടോ മാസത്തെ സമയം കൊണ്ട് OET ട്രൈനിംഗ് പൂർത്തിയാക്കാൻ ഉള്ള സമയം നിങ്ങൾക്ക് ഇല്ല എങ്കിൽ നിങ്ങൾക്ക് ഞങ്ങളെ Contact ചെയ്യാം. ഞങ്ങളുടെ 1 Year Online OET Mega Offer നോ Unlimited Online OET Offer നോ Join ചെയ്ത് OET പാസാകുക എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം. നിങ്ങൾ വിജത്തിലെത്തും വരെ ഞങ്ങൾ നിങ്ങളൊടൊപ്പമുണ്ട്....
OET Online ക്ലാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ ഈ താഴെ തന്നിരിക്കുന്ന നമ്പറിൽ Contact ചെയ്യുക.
WhatsApp: wa.me/91859001...
wa.me/91859001...
Mobile No: +918590017391, +918590017393,+917306733155,+917306656211
#oettestimonials #oetsuccessstories #oetcoaching #oetexam #bestoetcoaching #onlineoetcoaching #oetexamtips#

Пікірлер
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,2 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 80 МЛН
OET Sample Speaking | Hospital Surgical Ward | Hip Replacement
9:12
Medcity International Academy
Рет қаралды 128 М.
I'M SORRY TO HEAR THAT ALTERNATIVE - MIHIRAA | MAKE YOUR ENGLISH BETTER
2:52
Healthcare English by Mihiraa
Рет қаралды 7 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН