'ഞങ്ങളെ കൊച്ചിനെ അടിക്കുന്നോടാ... ​നിന്റെ ​ഗുണ്ടായിസം ഇവിടെ കാണിക്കേണ്ട'

  Рет қаралды 39,975

MediaoneTV Live

MediaoneTV Live

Күн бұрын

'ഞങ്ങളെ കൊച്ചിനെ അടിക്കുന്നോടാ... ​നിന്റെ ​ഗുണ്ടായിസം ഇവിടെ കാണിക്കേണ്ട'; കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചതിൽ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്കെതിരെ പരാതി
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 315
@RasheedChemban-km5xw
@RasheedChemban-km5xw 5 сағат бұрын
അ.കുട്ടിയെ.അടിച്ച.എരപ്പാളിയെ.തിരിച്ചടിച്ച.എന്റെ.സഹോദരിക്.❤❤❤❤❤❤❤❤
@Aysha_s_Home
@Aysha_s_Home 4 сағат бұрын
അതു പോര ചെരിപ്പ് കൊണ്ടടിക്കണം ആ അടി കൊണ്ടിട്ടില്ല ഒന്നുകൂടി കൊടുക്ക് ആൺകുട്ടികൾ ആരും അവിടെ യില്ലെ?😢
@abdulhakkim8939
@abdulhakkim8939 2 сағат бұрын
മുഖ്യ മന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി ആണോ
@asrvlogbyramla69
@asrvlogbyramla69 6 сағат бұрын
മക്കളെ തൊട്ടാൽ അമ്മമാർ നോക്കി നിൽക്കില്ല
@abdulhakkim8939
@abdulhakkim8939 2 сағат бұрын
മുഖ്യ മന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി ആണോ
@SS-wf8nf
@SS-wf8nf 51 минут бұрын
പോടാ
@naseernaseer3974
@naseernaseer3974 5 сағат бұрын
ചൂട് വെള്ളം ഉണ്ടായില്ലേ ചേച്ചി മുഖത്ത് ഒഴിക്കേണ്ടായിരുന്നോ
@Aysha_s_Home
@Aysha_s_Home 4 сағат бұрын
സത്യം
@abdulkareem1276
@abdulkareem1276 5 сағат бұрын
മുട്ടുകാൽ തല്ലി ഓടിക്കാൻ ആണുങ്ങൾ ഇല്ലേ അവിടെ
@shabeebak5197
@shabeebak5197 5 сағат бұрын
👍👍👍🤝🤝🤝
@athiest331
@athiest331 4 сағат бұрын
മുട്ടുകാൽ തല്ലി ഓടിക്കാൻ അവിടെ പെണ്ണുങ്ങളുണ്ട്
@alliswell1776
@alliswell1776 42 минут бұрын
Aanungal paavangalude nenjath keranulla planning thayarakkikomdirikkuvaa
@علي-ذ7س3س
@علي-ذ7س3س 5 сағат бұрын
ശശിമാരും ജയരാജൻന്മാരും വിജയൻന്മാരും ഈ സംഘടനയുടെ ...... മോഡൽ
@ummerummer7733
@ummerummer7733 4 сағат бұрын
ആ ചേട്ടന്റെ മുഖത്ത് ചുടുവെള്ളം ഒഴിച്ചു വിടണം അവനെ ആ നാട്ടിലെ സ്ത്രീകൾ വെറുതെ വിടരുത്
@ss-yi4qf
@ss-yi4qf 6 сағат бұрын
മാമാ പോക്സോ വകുപ്പൊക്കെ സജീവമാണ് 🤣🤣
@kuwaitkuwwit4922
@kuwaitkuwwit4922 5 сағат бұрын
അവന്ടെ മുഖം നോക്കി ഒന്ന് കൊടുക്കാമായിരുന്നു ചേച്ചി നമ്മുടെ മക്കളെ ആര് കൈ വച്ചാലും നമുക്ക് സഹിക്കില്ല 😢
@Aysha_s_Home
@Aysha_s_Home 4 сағат бұрын
വെറുതെ അടിച്ചാൽ അടിച്ച് കൈ ഒടിക്കണം😢
@Lolanlolan304
@Lolanlolan304 2 сағат бұрын
പെണിന്റെ കൈയിൽ നിന്നും അടി കിട്ടാനും വേണം ഭാഗ്യം 😂😂😂😂
@noushadkkunnath2335
@noushadkkunnath2335 5 сағат бұрын
മർദിച്ചെന്ന് പരാതി, ഈ മാപ്രയെ സമ്മതിക്കണം, ആ കമ്മി മർദിച്ചത് ചാനലുകാർ കാണുന്നില്ലേ
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv 5 сағат бұрын
ഇയാളുടെ കൈ ശ്രദ്ധിച്ചോ മുൻപ് ആരോ ഇയാളുടെ കൈ പിടിച്ചു തിരിച്ചുട്ടുണ്ട് 😄😄
@saleenanowshad
@saleenanowshad 5 сағат бұрын
അങ്ങനെ ഉണ്ടെങ്കിൽവഴിയോര കച്ചവടക്കാരെ മൊത്തം മാറ്റണംഇവർ പിരിവ്കൊടുത്തു. കാണില്ല..
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 3 сағат бұрын
അവിടെ അവനെ തിരിച്ചു ഒന്ന് പൊട്ടിക്കാൻ ഒരു നായിന്റ മക്കളും ഇല്ലാതെ പോയല്ലോ
@tmradhakrishnannair2159
@tmradhakrishnannair2159 5 сағат бұрын
ഇയാളുടെപേരിൽബാലാവകാശകമമീഷൻകേസ്സെടുക്കണം
@beeranhusain
@beeranhusain 6 сағат бұрын
ഇനി അവന്റെ കുല്സിതം വെച്ച് ആ സ്ഥബനവും പൂട്ടിക്കും
@NishadBabu-lm2hr
@NishadBabu-lm2hr 5 сағат бұрын
അവിടെ നിൽക്കുന്ന ബാക്കി ആളുകൾ ആണുങ്ങൾ അല്ലെ അമ്മേടെ മുലപ്പാൽ കുടിച്ച ഒരുത്തനും ഇല്ലേ അവിടെ കഷ്ടം
@NiileTechnicalSkill
@NiileTechnicalSkill 4 сағат бұрын
അവന്മാർ നോക്കി നിൽക്കുകയാണ് നട്ടെല്ലില്ലാത്ത മലയാളി പോളികൾ
@ananduasanal288
@ananduasanal288 Сағат бұрын
എല്ലാം പാർട്ടിക്കാർ ആണ്
@manumadhav3523
@manumadhav3523 6 сағат бұрын
വെള്ളനാട് ശശി സഖാവ് thooo🥵
@shajahanmmahamood7516
@shajahanmmahamood7516 4 сағат бұрын
ഈ വിവരംകെട്ടവനെ ഓടിക്കാൻ അവിടെ ആണുങ്ങളെരുമില്ലായിരുന്നോ.
@navavlog1619
@navavlog1619 54 минут бұрын
ആണും പെണ്ണും കെട്ട നാറികൾ ആയിരുന്നു അവിടെ ഉള്ളത് 😜
@rjkottakkal
@rjkottakkal 2 сағат бұрын
ചേച്ചി തിരിച്ചു അടിച്ചു അത് മതി അവന്റെ വില കളയാൻ
@SaidPkd-ey7jv
@SaidPkd-ey7jv 5 сағат бұрын
ഈ വൃത്തികെട്ടവനെയും പാർട്ടി സംരക്ഷിക്കുമോ.അധപ്പതനം.
@kuttiadikaran3661
@kuttiadikaran3661 5 сағат бұрын
പീണറായിടെ അതേ സ്വഭാവം
@ദാസപ്പൻ-ജ7ഴ
@ദാസപ്പൻ-ജ7ഴ Сағат бұрын
എത്താണ് ആ കമ്മി നേതാവ്.... കിറ്റ് കിറ്റ് എന്ന് പറഞ്ഞു കയറ്റിയത് അല്ലേ അനുഭവിച്ചോ പറ്റു 🔥🔥🔥🔥
@sagareliyasjaki4147
@sagareliyasjaki4147 5 сағат бұрын
അവനെ ചവിട്ടി കൂട്ടാൻ ആരുമില്ലേ അവിടെ
@ബച്ചുആലുവ
@ബച്ചുആലുവ 4 сағат бұрын
ആഭ്യന്തരൻ്റെ ഭാഷയിൽ മാതൃകാപരം
@AbdullaMavullathil
@AbdullaMavullathil 5 сағат бұрын
ഇതു എന്താണ് സകാക്കൾക്ക് ഭ്രാന്തു പിടിച്ചോ എല്ലാം ശരിയാക്കും എന്ന് പറഞ്ഞു വന്നവർ ഇങ്ങനെ യാണോ ശരിയാക്കും ന്നത് 😂😂😂😂😂😂😂😂😂😂😂 അടുത്ത പ്രാവിശ്യം വോട്ട് കൊടുക്കണേ ബാക്കി കൂടെ ശരിയാക്കും
@saleenanowshad
@saleenanowshad 5 сағат бұрын
കഷ്ട്ടം കൊച്ച് കുഞ്ഞ്..
@SulaimanKunj-hi9ed
@SulaimanKunj-hi9ed 2 сағат бұрын
കുഞ്ഞിനെ അടിച്ചാൽ അതിന്റെ പത്തിരട്ടി അവന് തിരിച്ചുകൊടുക്കണം
@rameshs9153
@rameshs9153 5 сағат бұрын
ഉംഖാവ് അല്ലെ അവന്റെന്ന് അത്രേ പ്രതീക്ഷിച്ചാൽ മതി
@Endless999-tz6iu
@Endless999-tz6iu 3 сағат бұрын
അത് ഒരു മുസ്ലിം ആയിരുന്നെങ്കിൽ കാണാമായിരുന്നുന്ന പൂരം
@arunmc2588
@arunmc2588 Сағат бұрын
ഇച്ചിരി വെള്ളം തിളപ്പിച്ച്‌ അദ്ദേഹത്തിന്റെ മുഖത്തു ഒഴിച്ചാൽ മതിയായിരിന്നു 😢
@Jannathile_hoori313
@Jannathile_hoori313 30 минут бұрын
കുട്ടിയെ തൊട്ടാൽ തൊട്ടവന്റെ കൈ വെട്ടണമായിരുന്നു സഹോദരി അമ്മയേക്കാൾ വലിയ പോരാളി ലോകത്ത് വേറെയില്ല സഹോദരിക്ക് ബിഗ് സല്യൂട്ട് ❤️❤️❤️💪💪💪
@Aysha_s_Home
@Aysha_s_Home 4 сағат бұрын
എന്റെ മക്കൾ എന്നല്ല ഏതു മക്കളെ എന്റെ മുൻപിന്ന് ആര് ദ്രോഹിച്ചാലും ഞാൻ നോക്കി നിൽക്കില്ല 🤨🤨🤨🤨😡😡
@K.M.A.Sharaf
@K.M.A.Sharaf 4 сағат бұрын
പു---ിമോനെവെറുതെവിടരുത്...🤨
@shajahankldb6037
@shajahankldb6037 5 сағат бұрын
കൊച്ചിനെ അടിച്ചാ ഇവനെ വെറുതെ വിടരുത്
@bijud5420
@bijud5420 4 сағат бұрын
അവൻെറ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച് വിടണമായിരുന്നു....
@sagareliyasjaki4147
@sagareliyasjaki4147 5 сағат бұрын
സിപിഎം മെമ്പർ ക്രാ ത്ഫൂ
@irshadirshu1910
@irshadirshu1910 Сағат бұрын
തിളച്ച വെള്ളം ഒഴിക്കണമായിരുന്നു സഹോദരി
@sathiajithpr6469
@sathiajithpr6469 2 сағат бұрын
കാണുന്നുണ്ട് ജനങ്ങൾ
@shahirsha9095
@shahirsha9095 5 сағат бұрын
ഇവന് കുറിച്ച് മുട കൂടുതലാണ്.
@shabeerdzire
@shabeerdzire 5 сағат бұрын
AMMA... POWER MOTHER
@jamesdavid6048
@jamesdavid6048 5 сағат бұрын
കിട്ടിയോ, ഇല്ല. ചോദിച്ചു വാങ്ങി
@shafeequesabu2639
@shafeequesabu2639 26 минут бұрын
ആ കുട്ടിയെ അടിച്ചിട്ടും അതുകണ്ടു നോക്കിനിൽക്കുന്ന അവിടെ കൂടിയ നാണംകെട്ട ആണുങ്ങളോട് പുച്ഛം മാത്രം പുച്ഛം,,
@pmfaisalfaisal8696
@pmfaisalfaisal8696 2 сағат бұрын
❤❤❤ആ കുട്ടി യെ അടിച്ച പോലീസ് വെറുടെ വിടരുത് ❤❤❤
@PradeepKumar-pm2gx
@PradeepKumar-pm2gx 3 сағат бұрын
അടിച്ചവൻഅടി കൊള്ളുന്ന ഒരു വീഡിയോ പ്രതീക്ഷിയ്ക്കുന്നു.
@hakkimqtr
@hakkimqtr 3 сағат бұрын
പൊതു ജനവും നേതാക്കളും മാന്യത കാണിക്കണം.
@I_double_u
@I_double_u Сағат бұрын
ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ചാടി അവന്റെ നെഞ്ചുംകൂട് ചവിട്ടി പൊളിച്ചേനെ
@A-yc7qs
@A-yc7qs 2 сағат бұрын
അവിടെ നിൽക്കുന്ന ആ 🤬 ചെകിടത്ത് തീർത്ത് കൊടുക്കാണം പിടിച്ചു മാറ്റാൻ ഉള്ളതിന് അവൻ്റെ കൂതിയേലും വയറേലും തടവി നിൽക്കുന്നു 🤬
@MrViswambharan
@MrViswambharan 56 минут бұрын
ചായകടയല്ലേ നല്ല തിളച്ച വെള്ളം അയാളുടെ മുഖത്ത് ഒഴിച്ചാൽ അൽപം അഹങ്കാരം മാറികിട്ടും
@zayutipsvlog4853
@zayutipsvlog4853 4 сағат бұрын
ശശി 😂😂😂ഇപ്പൊ ശരിയാക്കി തരാം.... വടി വാൾ വീശി നല്ല പരിജയം ഉണ്ടല്ലോ 😮
@nusrathk8614
@nusrathk8614 3 сағат бұрын
ഇത്തരം ആളുകളെ പാർട്ടിയിൽ ചേർത്താൽ ഉണ്ടാവുന്ന തിക്ത ഫലങ്ങൾ നമ്മൾ അനുഭവി ക്കുന്ന്നു. കോൺഗ്രസ് ചവച്ചു തുപ്പിയ ഇവനെ പാർട്ടി വലിയ സ്ഥാനങ്ങൾ നലകരുതായിരുന്നു.
@vegan3441
@vegan3441 Сағат бұрын
ഒരു പ്രതിനിധി ഇങ്ങനെ ചെയ്താൽ എന്തേലും ഒരു ബിസിനെസ്സ് ചെയ്ത് ജീവിക്കാൻ വരുന്ന പാവങ്ങൾ എന്ത് ചെയ്യും??? തട്ടുകടയുടെ മുന്നിലെ ഇങ്ങനൊക്കെ ചെയ്യുള്ളു ഒരു മുന്തിയ hotel ആയിരുന്നേൽ ഇയാൾ തൊഴുതു നിന്നേനെ
@sibi1792
@sibi1792 3 сағат бұрын
അവന്റെ അടിനാഭിക്ക് ഒന്ന് കൊടുത്താൽ അവൻ റോഡിൽ കിടന്നുരുളും
@aliakbar-o5v
@aliakbar-o5v 2 сағат бұрын
ശശി എല്ലാടത്തും പ്രശ്നമാണല്ലോ?
@vimalkumard.k.626
@vimalkumard.k.626 6 сағат бұрын
കോൺഗ്രസ് സിപിഎം ന് സമ്മാനിച്ച മുതല്
@mrk6564
@mrk6564 4 сағат бұрын
CPM സന്തോഷത്തോടെ ഏറ്റു വാങ്ങിയ പ്രബുദ്ധൻ 😂😂😂
@faseelafasi636
@faseelafasi636 4 сағат бұрын
ആ പരട്ട കിളവനെ മളുക്കാൻ ആണായിട് ഒരുത്തനും ഇല്ലേ അവിടെ കഷ്ടം
@susanmeenu4772
@susanmeenu4772 Сағат бұрын
ഇങ്ങനെയുള്ളവനൊക്കെയാണ് പാർട്ടിക്ക് അപമാനം
@haridasanvt1699
@haridasanvt1699 4 сағат бұрын
ഇവർക്ക് ഇങ്ങനെ അല്ലാതെ പെരുമാറ്റം അറിയില്ല പഠിച്ചതല്ലേ പാടൂ ഇയാളെ അറസ്റ് ചെയ്തു കേസെടുക്കുക?
@haneefapa4945
@haneefapa4945 6 сағат бұрын
ഈ താ...' ആരാ ,രാജാവോ?
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu 2 сағат бұрын
നിങ്ങൾ പരാതി എന്നു പറയാതെ? നമ്മൾ കാണുന്നത് അല്ലേ കുട്ടിയെ അടിക്കുന്നത് അത് ആരും സപ്പോർട്ട് ചെയെല്ലേ? 🙏🏻🙏🏻🙏🏻
@XavierRaju-n8f
@XavierRaju-n8f 2 сағат бұрын
അടിച്ചു അവന്റെ ചെവി പൊളിക്കു ചേച്ചി
@UnnikrishnanAk-t8l
@UnnikrishnanAk-t8l 4 сағат бұрын
ഇവൻ എവിടുത്തെ കൗൺസിലർ? ഏത് രാഷ്ട്രീയ പാർട്ടിയുടേതായിക്കോട്ടേ നിയമപരമായി പോവുക എന്നല്ലാതെ കുട്ടിയോട് എങ്ങിനെ മോശമായി പെരുമാറി ? ഏത് പാർട്ടിയായാലും അവൻ്റെ പേരിൽ നടപടി എടുക്കണം.
@shafeeqpa7056
@shafeeqpa7056 3 сағат бұрын
ഏത് പാർട്ടി ആയാലും എന്നല്ല. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ് ആ നായിന്റെ മോൻ 😡
@NP-zg3hq
@NP-zg3hq 4 сағат бұрын
എന്റെ നാട്ടിൽ ഒക്കെ ആകണം, ഇവനോനൊന്നും രണ്ടു കാലിൽ നിൽക്കില്ല. ആ കുട്ടിയെ അടിച്ചിരിക്കുന്നു
@kavithar535
@kavithar535 4 сағат бұрын
അയ്യോ അങ്ങനെ ഈസി ആയിട്ട് മാറ്റി കൊടുക്കാമെന്നു പറഞ്ഞതാണ് പ്രശ്നം....കാശ്... തുട്ട്... മണി... പണം... കിട്ടിയില്ല 😡😡😡
@mammych2190
@mammych2190 2 сағат бұрын
ഇവൻ ഒക്കെ ഒരു എം ൽ യെ എം പി ഒക്കെ ആയിരുന്നേൽ എന്താവുമായിരുന്നു
@K.M.A.Sharaf
@K.M.A.Sharaf 4 сағат бұрын
കെളവന്റെകയ്യേറ്റം... 😡
@santhoshv.s7457
@santhoshv.s7457 5 сағат бұрын
സർക്കാർ ഒപ്പമുണ്ട് എന്നല്ലേ പറയുന്നത് ഇയാൾക്കെതിരെ ഒന്നും ചെയ്യില്ല, കാരണം പാർട്ടിക്കാരൻ
@aboobackarap4646
@aboobackarap4646 2 сағат бұрын
ചെങ്കൊടി ആൾക്കാർ മാസപ്പടി വാങ്ങും അത് അവരുടെ പാരമ്പര്യമാണ് അതു കൊടുത്താൽ എല്ലാം തീരും അത് കിട്ടാത്തതുകൊണ്ടാണ് ഇത് വന്നത് എന്തു പറയുന്നു സഖാക്കളേ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 39 минут бұрын
അപ്പി ശശി കുഴിലോട്ട് എടുക്കാൻ ആയി എന്നിട്ടും ബോധം ഇല്ലേ ...
@sinanmessileo6748
@sinanmessileo6748 Сағат бұрын
ബാലാവകാശ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷൻ ഇങ്ങനെ കുറെ കമ്മീഷൻ ഉണ്ടല്ലോ എവിടെപ്പോയി അവരൊക്കെ
@AbdulHameed-co7ni
@AbdulHameed-co7ni 6 сағат бұрын
Sasiku kombu endu eveda Vanitha comission
@CNETWORLD
@CNETWORLD 2 сағат бұрын
FIR ഇട്ടോ kerala police..
@abdulkalamkakkulangara4019
@abdulkalamkakkulangara4019 2 сағат бұрын
തിരുവനന്തപുരത്തേ ആണുങ്ങൾഉള കളാണ് 1
@Bobthestraightguy
@Bobthestraightguy Сағат бұрын
All illegal shops and footpath encroachment..remove this shop.
@shaheervp7172
@shaheervp7172 2 сағат бұрын
ആ സ്ഥലത്ത് ആയത് കൊണ്ട് ആ.... മോൻ രണ്ട് കാലിൽ poyi 😡
@manjuvincent3280
@manjuvincent3280 3 сағат бұрын
പോക്സോ കേസ് എടുക്കണം
@nina4muhamed359
@nina4muhamed359 4 сағат бұрын
ആണുങ്ങൾ ഇല്ലാത്ത നാട്
@MujeebRahaman-g7g
@MujeebRahaman-g7g 6 сағат бұрын
എന്താപ്റഷണം 😢
@joseparaparambil444
@joseparaparambil444 5 сағат бұрын
വെള്ളനാട് എന്നത് ഇയാളുടെ ഇനിഷ്യൽ ആണോ ?😂
@PRS-us5fm
@PRS-us5fm 4 сағат бұрын
Vellanad sasi. His brother sreekandan local panchayat member... Both are a nuisance to vellanad nedumangadu region.. Both are criminals and went to jail several times... For various cases..Only god can save vellanad people from these criminals...Police has limitations as both are politicians..from Left and UDF...
@sreejak3753
@sreejak3753 6 сағат бұрын
Maman white and white aanallo
@Tarif-br6fl
@Tarif-br6fl 2 сағат бұрын
Shakthamaya nadapadiyundavanam,..sthreekethireyum kuttikethireyumulla akramanathinu kesedukanam,..🙏
@abdulkalamss9555
@abdulkalamss9555 5 сағат бұрын
ചകാവ് ഡാ... പുത്തൻ കമ്മൂണിസ്റ്റ്😂
@sunithaps1314
@sunithaps1314 4 сағат бұрын
ചെരുപ്പ് ഊരി അടിക്കാൻ വയ്യായിരുന്നോ
@niyascbcbcb.b2469
@niyascbcbcb.b2469 4 сағат бұрын
Posco case കൊടുക്ക്‌ ചേച്ചി
@orurasathinu5064
@orurasathinu5064 19 минут бұрын
സഖാവ് വെള്ളനാട് ശശി
@Sidhisanu
@Sidhisanu 55 минут бұрын
ചുടുവെള്ളം ഒഴിക്കാമായിരുന്നു
@umarjalal397
@umarjalal397 2 сағат бұрын
അയാള് ആ കുട്ടിയെ ഒന്നും ചെയ്തില്ല അയാളുടെ വീഡിയോ എടുക്കാൻ നോക്കിയ മൊബൈൽ അയാൾ തട്ടിക്കളഞ്ഞു
@Abraham19558
@Abraham19558 3 сағат бұрын
Blocking footpath is our right. But the politician overacted.
@nithinbabu637
@nithinbabu637 6 сағат бұрын
Cpm Cpi Sfi Ksu Criminals party
@MQADVERTISINGPRINTINGMQADVT
@MQADVERTISINGPRINTINGMQADVT 2 сағат бұрын
Lal Salam saghave 💪 viplavam vijayikatte
@ashabulyemeen
@ashabulyemeen 2 сағат бұрын
എല്ലാം ശരിയാവുംഅൻവർഇറങ്ങിയിട്ടുണ്ട്
@noushad1
@noushad1 2 сағат бұрын
കേരള ജനത ഒരിക്കലും രണ്ടു വട്ടും ഒരു ത്തനും വരാൻ സമ്മതിക്കരുത്😂
@antonykt570
@antonykt570 5 сағат бұрын
👍
@Travellove0011
@Travellove0011 4 сағат бұрын
സിപിഎം ബംഗാളിൽ തകർന്നതിനേക്കാൾ കേരളത്തിൽ തകരും അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ൽ പുതിയ രാഷ്ട്രീയ സമവാക്യം ഉണ്ടാകും.... വിജയ് യുടെ പാർട്ടി 5 സീറ്റ്‌ വരെ നേടും.... പിന്നെ ചെറുകിട പാർട്ടി കൾ... ഒപ്പം ബിജെപി യുടെയും
@sayedmuhammed7790
@sayedmuhammed7790 19 минут бұрын
श्रകണ്ടില്ലേ ഇതാണ് കമ്യൂണിസം കൊച്ച്കുഞിന്നേരേയുംസ്ത്രീകൾക്ക്നേരേയുമാണ്ഈശൂരപരാക്രിമികളുടെകയ്യൂക്ക് കണ്ടുനിൽക്കാൻകുറേഷണ്ടൻമാരുംഭാ,.........
@askarkp3583
@askarkp3583 5 сағат бұрын
👋👋👋
@jasnajasna1088
@jasnajasna1088 4 сағат бұрын
Maairan
@AishaBeevi-p8e
@AishaBeevi-p8e 5 сағат бұрын
അയാൾ വെള്ളം അടിച്ചു കാണും
@pmnoushad6150
@pmnoushad6150 6 сағат бұрын
Sasi gunda
@orurasathinu5064
@orurasathinu5064 20 минут бұрын
അയാൾ സഖാവ് ആണ്
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 60 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2 МЛН
Out Of Focus Live | 21 September 2024
51:06
MediaoneTV Live
Рет қаралды 12 М.