ഇജ്ജ് ഇങ്ങനെ പേടിക്കല്ലേ കോയാ..!

  Рет қаралды 173,380

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 1 600
@ArifHussainTheruvath
@ArifHussainTheruvath 4 ай бұрын
സ്വർഗ്ഗം എന്ന് ഭൂരിപക്ഷം വന്നാൽ... Thumbnail മാറ്റും. ഉറപ്പ്..! വോട്ട് ചെയ്യുക: മുസ്ലീങ്ങൾ തീവ്രവിശ്വാസികൾ ആകുന്നത് എന്തുകൊണ്ട്? 1. സ്വർഗ്ഗ/ജീവിത മോഹം 2. നരക/മരണ ഭയം Poll Link: t.me/HelloFreethinker/187672 എല്ലാ മുസ്ലീമും പേടിത്തോണ്ടൻമാരാണ്. പേടി നരകത്തെ ആണെന്ന് മാത്രം. ഞാൻ മതം വിടാൻ 72 സെക്കന്റ് വൈകിയത് പോലും ഈ പേടി കൊണ്ടാണ്. ഈ പയ്യനിൽ കാണാൻ സാധിച്ചതും ഇതേ പേടി തന്നെ. അതുകൊണ്ട്, ആ പേടിയുള്ള ആളുകളെ ആണ് ഈ വീഡിയോ ഉദ്ദേശിക്കുനന്നത്. അത്തരം പേടി മാറ്റിവെച്ചാൽ, സദാ സ്കൂൾ വിദ്യാഭ്യാസം മതി, മതം വിടാൻ. അതിന് അന്ധകദാഹ ശാസ്ത്രം മുഴുവൻ അറിയേണ്ട കാര്യം ഇല്ല. ആ പേടിയെ ആണ് ഇവിടെ നമ്മൾ തുറന്നു കാണിക്കുന്നത്. ആ അകാരണ പേടിയുള്ള ഓരോ വിശ്വാസിയെയും ആണ് ഇവിടെ ഉന്നം വെക്കുന്നത്. അതിന് നിമിത്തമായത് ഈ വിളിച്ചു സുഹൃത്താണ്. അദ്ദേഹത്തിന് നന്ദി. So for time being, the thumbnail will stand. Arif Hussain Theruvath ExMuslim 09/08/2024
@kadolkajan
@kadolkajan 4 ай бұрын
See bro, കുറെ കാലം കഴിയുമ്പോഴേക്കും നമ്മൾ(Humans) ഇവിടെ നിന്ന് ജീവൻ നിലനിർത്താൻ പറ്റിയ സ്ഥലങ്ങളിലേക്ക് (planets) കുടിയേറും ... എന്നൊക്കെ പറഞ്ഞു കൊടുക്കണ്ടെ...
@anayipirannavan7116
@anayipirannavan7116 4 ай бұрын
ഈ thumbnail ഉചിതമായതല്ല എന്ന് വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയ പോലെ, ഡോക്ടർക്കും അത് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു അല്ലേ?
@MayaRatan-t6t
@MayaRatan-t6t 4 ай бұрын
Vote cheyyanam but telegram download cheyyanda.... Comment ettal mathio...
@shijithkumarp7837
@shijithkumarp7837 4 ай бұрын
നല്ല കുഞ്ഞൻ.
@Dharma.win.always
@Dharma.win.always 4 ай бұрын
arif bro please change.. ഞാൻ പല പേരുകളിൽ നിങ്ങളെ പ്രൊമോട്ട് ചെയ്തിട്ട് ഉണ്ട്.. എത്ര അക്കൗണ്ടുകൾ, എത്ര ഗ്രൂപ്പുകൾ.. 2010 മുതൽ സോഷ്യൽ മീഡിയയിൽ ഉണ്ട്.. ഇതിലെ ഓരോ മാറ്റവും കണ്ടിട്ടുണ്ട്.. നിങ്ങളുടെ സ്ഥിരം ഓഡിയൻസ് ഇവരാണ്.. 1) സ്കൂൾ കുട്ടികൾ (14-24) 2) 50 വയസ്സ് കഴിഞ്ഞ ആളുകൾ നിങ്ങൾ ഉണ്ടാക്കി എടുത്ത narrative 10,20 കൊല്ലം കൊണ്ട് മാത്രമേ ഫലം കിട്ടു.. സുഡാപികളുടെ narrative ഇപ്പോഴും വിട്ട് പോയിട്ട് ഇല്ല... ഒരുപാട് സമയം എടുക്കും.. നിങ്ങൾ മാറ്റം ഉണ്ടാവാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് കുട്ടികളിലൂടെ പറ്റു.. കുട്ടികളുടെ ഇടയിൽ കളിയാകലുകൾക്ക് ഇട്ട് കൊടുക്കന്ന വാക്കുകൾ അവരെ അകറ്റും... ഇത് കൂട്ടുകാരുമായി ചർച്ച ചെയ്യാൻ ഇത് വിളിച്ച കുട്ടി തന്നെ മടിക്കും...
@ushasalimusha606
@ushasalimusha606 4 ай бұрын
പേര് പറയാത്ത ഈ കുഞ്ഞൻ ചിന്തിച്ചു വളരട്ടെ. നന്നായി വരും. 👍.
@empty8537empty
@empty8537empty 4 ай бұрын
Yes.. nannayi varatte
@VARUN8194
@VARUN8194 4 ай бұрын
Pinnallathe chinthichu valarunna oru nalla samooham valarnu varattar❤❤
@vishnuvichu9264
@vishnuvichu9264 4 ай бұрын
Yess❤❤
@Sasikumar-zm7pf
@Sasikumar-zm7pf 4 ай бұрын
👌👌🙏
@Dayana-uu3su
@Dayana-uu3su 4 ай бұрын
ആ പൊന്നുമോനെ പേടിത്തൊണ്ടൻ എന്ന് വിളിക്കണ്ട. അന്വേഷണ കൗതുകം മകൻ്റെ ഉള്ളിൽ ഉണ്ട്. അവൻ ശരിക്കും സയിൻറിസ്റ്റ് ആവേണ്ട വിദ്യാർത്ഥി. നല്ല മകൻ എനിക്ക് എൻ്റെ മകനെ പോലെ സ്നേഹം തോന്നി.❤
@parvati8086
@parvati8086 4 ай бұрын
Enikkum 🥰🤗❤️
@alenkanton
@alenkanton 4 ай бұрын
​@@parvati8086 @Dayyana-uu3su പയ്യന്റെ സംസാരം ശ്രദ്ധിക്കൂ, Does he sounds like he is brave...? 09:00 then, hear this out 35:32
@binucas
@binucas 4 ай бұрын
അതെ, caption proper ആക്കമായിരുന്നു
@benneykanatt609
@benneykanatt609 4 ай бұрын
@@binucas സത്യം
@sajipp3932
@sajipp3932 4 ай бұрын
ഇവൻ ആളൊരു സാധുവായ കോയയാണ്.... വളരെ പെട്ടെന്ന് ഇവൻ മതം വിടുവാൻ ചാൻസുണ്ട്....💯👍
@Kurunari01
@Kurunari01 4 ай бұрын
നല്ല ഭാവിയുള്ള പയ്യൻ 👍🏽മുസ്ലിം ആണെങ്കിലും വിവരമുണ്ട് 🤝
@ajalbiju4687
@ajalbiju4687 4 ай бұрын
Igane olla othiri alkar ivide nd.....but purath paranja Ivar Thane eythi vechittulee viswasam vittavare ENT cheyyanm enn.....😂
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
ഇതൊരു മിടുക്കൻ ചെറുക്കൻ ആണ്.. ❤
@MayaRatan-t6t
@MayaRatan-t6t 4 ай бұрын
Nalla mon❤
@parvati8086
@parvati8086 4 ай бұрын
🥰❤️🤗
@abi3751
@abi3751 4 ай бұрын
Namboothiri alle...
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
@@abi3751 അതിനു?
@binufrancisalp
@binufrancisalp 4 ай бұрын
ആ കുട്ടിയ്ക്ക് നല്ല രീതിയിൽ അവന്റെ പ്രായം മനസ്സിലാക്കി കാര്യങ്ങൾ പറഞ്ഞു കൊടുത്ത ശ്രീ ആരിഫിന്‌ അഭിനന്ദനങ്ങൾ... അവന്റെ പ്രായത്തിന്റെ ആകുലതയായിരുന്നു ലോകാവസാനം.
@koottukaran3461
@koottukaran3461 4 ай бұрын
Yes
@parishanalakath8598
@parishanalakath8598 4 ай бұрын
സംശയം ചോദിക്കുന്ന കുട്ടിയോട് മറുപടി പറയുന്ന രീതി.. വളരെയധികം ഇഷ്ടപ്പെട്ടു..❤❤
@adarshchandranarms5045
@adarshchandranarms5045 4 ай бұрын
ഇവൻ പേടിത്തൊണ്ടൻ അല്ല ചിന്തിക്കാൻ ധൈര്യപ്പെട്ടവൻ ആണ് ധീരനാണ്.മതത്തിൻ്റെ ഇടപെടൽ വളരെ കുറവായിട്ടും ചിന്തിക്കാനും പുറത്ത് കടക്കാനും 35 വർഷം എടുത്തു ഞാൻ.He is bold and dare to think❤
@koottukaran3461
@koottukaran3461 4 ай бұрын
അതെ സത്യം
@kingson1332
@kingson1332 4 ай бұрын
ഇതുകൊണ്ടാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കരുത് എന്ന് ഉസ്താദ്മാര്‍ പറയുന്നത്. സ്കൂളില്‍ പോയാ ബുദ്ധി വളരും ബുദ്ധി വളര്‍ന്നാല്‍ മതം തളരും
@gq6464
@gq6464 4 ай бұрын
അതാണിപ്പോൾ ക്രിസ്ത്യാനിയുടെ പ്രശ്നം 😂
@ryanstevedas1065
@ryanstevedas1065 4 ай бұрын
​@@gq6464enth prashnam?
@knightrider8938
@knightrider8938 4 ай бұрын
​@@gq6464christianikal athinu ningale pole pannikale kanakku pettu koottunnilla
@kkverma4078
@kkverma4078 4 ай бұрын
ബുദ്ധി!
@milesh3484
@milesh3484 4 ай бұрын
താങ്കൾ പറഞ്ഞ് വരുന്നത് ഇസ്ലാമിനെ ആണ് എന്നാൽ വിദ്യാഭ്യാസം വന്നാൽ ഇസ്ലാം മതം മാത്രം അല്ല എല്ലാ മതവും ഇതേ അവസ്ഥ ആണ് കുറച്ചു തീവ്രദ ഉള്ളവർക്കാണ് പ്രശ്നം അങ്ങിനെ ഞാൻ നോക്കുമ്പോൾ ഏറ്റവും തീവ്രദാ കുറവ് ഇപ്പോൾ മുസ്ലിംങ്ങൾക്കാണ് എന്ന് പറയേണ്ടി വരും കാരണം ഏറ്റവും കൂടുതൽ ഇപ്പോൾ മതം വിടുന്നത് മുസ്ലിങ്ങൾ ആണ് exmuslim ഒന്നു നോക്കിയാൽ മതി എന്നാൽ ഈ AI യുടെ കാലഘട്ടത്തിലും ഏറ്റവും കൂടുതൽ തീവ്രദ ക്രസ്ത്യാനികൾക്ക് ആണ് കാരണം അവരിൽ നിന്ന് അധികം ആരെയും നിങ്ങൾക്ക് മതം വിട്ടതായി കാണാൻ കഴിയില്ല സത്യത്തിൽ ഏറ്റവും കൂടുതൽ ഉള്ളിൽ സ്വജാതി വർഗീയത കൊടുനടക്കുന്നവർ ക്രിസ്ത്യൻ ആണ് അതുകൊണ്ടാണ് അവരുടെ ഉടമസ്ഥയിൽ ഉള്ള സ്ഥാപനങ്ങളിൽ 98% പേർക്കും ജോലി അവരുടെ ആൾക്കാർക്ക് തന്നെ അവർ കൊടുക്കുന്നത് അങ്ങിനെ നിങ്ങൾക്ക് ഹിന്ദു മുസ്ലിം ഉടമസ്ഥയിൽ ഉള്ള സ്ഥാപനങ്ങളിൽ കാണാൻ കഴിയില്ല.. ക്രിസ്ത്യൻ school college, hospital, jwellery, shoping mall, bank etc. മേൽ പറഞ്ഞ സ്ഥലത്ത് ഒന്ന് പോയി നോക്കൂ അതിന് ശേഷം മറ്റു മതക്കാരുടെ സ്ഥാപനങ്ങളിലും പോയി നോക്കൂ ഇന്ന് തന്നെ അപ്പോൾ മനസിലാകും ആരുടെ ഉള്ളിലാണ് ഒളിഞ്ഞു കിടക്കുന്നത് സ്വജാതി മത വർഗീയത എന്ന്.. Please check that 🙏
@RasilPS
@RasilPS 4 ай бұрын
ഇവൻ സ്മാർട്ട്‌ പയ്യനാണ്. മദ്രസ്സയിൽ കുറച്ചു കൂടുതൽ പഠിച്ചതിന്റെ പേടി ആണ് അത് മാറിക്കോളും 👍
@archanadhanesh6463
@archanadhanesh6463 4 ай бұрын
നിങ്ങൾ നല്ലൊരു അധ്യാപകനാണ്... ഒരുപാട് ഇഷ്ടം തോന്നിയ സംഭാഷണം 👍🏻👍🏻
@premkumarkp465
@premkumarkp465 4 ай бұрын
101% true and correct ❤❤❤
@archanadhanesh6463
@archanadhanesh6463 4 ай бұрын
​@@premkumarkp465🙏🏻🙏🏻
@AsokaKumar-si6pw
@AsokaKumar-si6pw 4 ай бұрын
അത് കറക്ടാ
@ajithk2903
@ajithk2903 4 ай бұрын
​​@@unu323105alla videoyilum nabik nalla uukk kitunundallo 🤭🤣
@alenkanton
@alenkanton 4 ай бұрын
He's a Dr. 🔥
@sreesree9625
@sreesree9625 4 ай бұрын
നല്ലൊരു മനസ്സിന് ഉടമയാണ് ഈ പയ്യൻ❤
@tommyjosef7
@tommyjosef7 4 ай бұрын
🎉
@koottukaran3461
@koottukaran3461 4 ай бұрын
സത്യം
@shynshyraj5232
@shynshyraj5232 4 ай бұрын
നല്ല ചെക്കൻ മനസിലാക്കാൻ ശ്രെമിച്ചു... മിതവാദിയാണ് 👌
@ArunSukumaran-ny6sc
@ArunSukumaran-ny6sc 4 ай бұрын
മിതവാദിയോ, സാധാരണ മനുഷ്യൻ കുറച്ചുകൂടി കഴിഞ്ഞാൽ Ex മുസ്ലിം 😉
@avirachacko8181
@avirachacko8181 4 ай бұрын
Pavam payan poyathupoyi.
@unnisapien9143
@unnisapien9143 4 ай бұрын
17 വയസ്സുള്ള ഒരു കുട്ടിയെ പേടിത്തൊണ്ടൻ എന്നു വിളിച്ചത് അപക്വമായി തോന്നുന്നു. ടൈറ്റിൽലിൽ കുറച്ചു കൂടി മാന്യത ആവാം
@anayipirannavan7116
@anayipirannavan7116 4 ай бұрын
മറ്റുള്ള കോയ കാളിങ്ങിന്റെ ടൈറ്റിൽ എല്ലാം വളരെ പെർഫെക്ട് ആയിരുന്നു... പേടി ഉണ്ടെങ്കിലും ഈ കുട്ടി കോയയെ പേടിതൊണ്ടൻ എന്ന് വിളിക്കണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെയും അഭിപ്രായം...... Dr. ആരിഫ് ഈ ചെയ്തതിന് പശ്ചാത്താപം എന്ന നിലക്ക് ദിവസേന കോയ കാളിങ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.. അല്ലെങ്കിൽ രാജിവച്ചു പുറത്തു പോകേണ്ടതാണ് എന്നാണ് എന്റെ ഒരിത് 😅😅
@Human-discovery1
@Human-discovery1 4 ай бұрын
Oru peasnavum ila ,payan peditondanpole anu samsarikunath quranil anahan paranju inganae parnaju… so title uchitam anu
@parvati8086
@parvati8086 4 ай бұрын
💯💯💯💯💯💯💯💯💯💯💯✅️✅️✅️✅️✅️✅️I completely agree with you. Even I find it offensive.
@parvati8086
@parvati8086 4 ай бұрын
​@@Human-discovery1Ella cheriya kuttikalkkum pedi ond. Children fear something or the other. That doesn't mean they are PEDITHONDAN
@balakrishnanpalakkthodi3628
@balakrishnanpalakkthodi3628 4 ай бұрын
But ee title kandath kondamn koya egall vidio kandathh ... Lee
@ASTHRA-VATTATHODE
@ASTHRA-VATTATHODE 4 ай бұрын
ഈ ചർച്ച കേട്ടപ്പോൾ എൻ്റെ ഒരു വലിയ തെറ്റിദ്ധാരണ മാറി. മുസ്ലിം കുടുംബത്തിലുള്ള എല്ലാവരും വിശ്വാസത്തിൽ അടിമുടി കുളിച്ചു ഇരിക്കുന്നു എന്ന ധാരണ. ഒരുപാട് നല്ല കുട്ടികൾ അ മതത്തിൽ ഉണ്ട്, പഠിക്കാൻ ആഗ്രഹമുള്ള...അതേ സമയം സമശയ നിവാരണത്തിന് പറ്റിയ സംവിധാനം ഇല്ലാത്ത ഒരു സാഹചര്യം ഉണ്ട്. അതിനു പരിഹാരം കണ്ടാൽ ബ്രില്യൻ്റ് ആയ ഇത്തരം കുട്ടികൾ നാളത്തെ ശാസ്ത്രജ്ഞനും ഒക്കെ ആയി മാറാൻ പറ്റുന്ന തരത്തിൽ ഉണ്ട്
@justandfair830
@justandfair830 4 ай бұрын
Agree with you 💯% I too had a different perception about Muslims especially the younger generation. I'm convinced now that Madrasa education is the root cause for turning Muslims into evils.
@shaheersachu2749
@shaheersachu2749 4 ай бұрын
പേടിക്കണ്ടാട്ടോ. .. നിങ്ങളുടെ കൂടെ എന്നും ഞങ്ങളുണ്ട് 😍😍😍😍 പരസ്പരം സ്നേഹിച്ചും സഹകരിച്ചും നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം
@johnyv.k3746
@johnyv.k3746 4 ай бұрын
മഹാഭൂരിപക്ഷവും പേടിയും ഒററപ്പെടുത്തലുകളുമാണ് അവരെ മതത്തിൽ നിലനിർത്തുന്നത്. വെറുതെ ഞാനെന്തിനാണ് കുഴപ്പമുണ്ടക്കുന്നത് എന്ന് വിചാരിക്കും. സയൻസ് പഠിക്കുക മാത്രമാണ് പോംവഴി.
@parvati8086
@parvati8086 4 ай бұрын
💯💯💯
@komady12389
@komady12389 4 ай бұрын
Same me too , Good to know about it..
@shahabasmr8164
@shahabasmr8164 4 ай бұрын
എൻ്റെ ചെറുപ്പകാലങ്ങളിൽ ഞാൻ നേരിട്ട സംശയങ്ങളും ചോദ്യങ്ങളും മാനസിക വിഭ്രാന്തിയും പേടിയും ഈ കുട്ടിയിലും ഞാൻ കാണുന്നു. ഡാ മോനേ love you da🩷🩷🩷
@boostonharry9497
@boostonharry9497 4 ай бұрын
yes bro !
@sooraj8455
@sooraj8455 4 ай бұрын
​@@boostonharry9497 കാളർ ആണോ ?
@forest7113
@forest7113 4 ай бұрын
Athenta bro angane....njan oru christiani aanu...swarhgvaum narakavum oke indu...tettu cheytha shiksha kittum. ...pakshee engane peedicchu angane onnum illa..ningale okke vaynkara ethayi aano madrsayil treat cheyyune
@koottukaran3461
@koottukaran3461 4 ай бұрын
Yes
@veenapv9686
@veenapv9686 Ай бұрын
​@@forest7113Swarkavm narakavm illa. Maricha arelm poy vannu paranjo ningalod
@kumarvasudevan3831
@kumarvasudevan3831 4 ай бұрын
മദ്രസ്സയിൽ 10 വരെ പഠിച്ചിട്ട് തിവ്രവാദി ആകാതെ പടച്ചോൻ കാത്തൂ കുഞ്ഞിക്കോയയെ😮
@suryatmt9290
@suryatmt9290 4 ай бұрын
😂😂😂😂😂
@bennykaramkattil4879
@bennykaramkattil4879 4 ай бұрын
പ്ലസ്ടു വരെ അവൻ മദ്രസ്സയിൽ പഠിച്ചു എന്നാണ് ആ പാവം പയ്യൻ പറയോന്നത്!
@santhigopan9596
@santhigopan9596 4 ай бұрын
😂
@ravikumarkp7355
@ravikumarkp7355 4 ай бұрын
പേടിത്തൊണ്ടൻ കോയ എന്നതിന് പകരം, innocent koya എന്നായിരുന്നു നല്ലത്. ആ നിഷ്കളങ്കത ഇത്തിരി ആദരവ് അർഹിക്കുന്നുണ്ട്
@AnnieMathew-w3n
@AnnieMathew-w3n 4 ай бұрын
പാവം കുട്ടിക്കോയ , അവന് ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട്. മോനെ നീ 100 വയസ്സ് വരെ ജീവിക്കും അന്നിട്ടെ ലോകം അവസാനിക്കു
@Alien0584
@Alien0584 4 ай бұрын
ശാസ്ത്രം മരണത്തെ അതിജീവിക്കാൻ ശ്രമം നടത്തുന്നുണ്ടാലോ, 100 വയസല്ല അതിനും മുകളിൽ ജീവിക്കട്ടെ സന്തോഷമായി എല്ലാവരും.
@parvati8086
@parvati8086 4 ай бұрын
❤️❤️🥰
@crazyworldfacts101
@crazyworldfacts101 4 ай бұрын
Ameen😁❤
@priyajoshy620
@priyajoshy620 4 ай бұрын
പേടിയുണ്ട്, പക്ഷേ കാര്യം അന്വേഷിച്ചു സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെല്ലോ ! നല്ല കുട്ടി.
@SuhasPuliyeri-gl5xp
@SuhasPuliyeri-gl5xp 4 ай бұрын
❤❤❤
@kodiyathorganicfarm2718
@kodiyathorganicfarm2718 4 ай бұрын
കുട്ടാ നീയൊരു നല്ല മിടുക്കൻ കുട്ടിയാണ്. നീ നരകത്തിലും പോകില്ല നീ ജീവിക്കും കാലം ഭൂമിയും അവസാനിക്കില്ല. ധാരാളം വായിക്കുക.അറിവ് സമ്പാദിച്ചു ഒരു ഉത്തമപൗരനായി ജീവിക്കുക. ആശംസകൾ
@രാജീവ്സ്വതന്ത്രൻ
@രാജീവ്സ്വതന്ത്രൻ 4 ай бұрын
മദ്രസയിൽ പിടിച്ചു കൊണ്ടിട്ടെങ്കിലും മദ്രസ പൊട്ടനാവാത്ത കുട്ടി😂, ആരിഫ് ഭായ്❤👍
@unnikrishnan.s6944
@unnikrishnan.s6944 4 ай бұрын
👍
@RaviVelpar
@RaviVelpar 4 ай бұрын
എത്ര അറിവിന്റെ നിറകുടങ്ങൾ ആവേണ്ട ഭാവിയിലെ വാഗ്ദാനങ്ങളെ ആണ് ഈ മത ദുരന്തങ്ങൾ മുളയിലേ നശിപ്പിക്കുന്നത് വല്ലാത്ത കഷ്ട്ടം 😥😥😥 ഈ കുട്ടി അടുത്ത് തന്നെ ഈ നീരാളി പിടുത്തത്തിൽ നിന്നും സ്വതന്ത്രമായി പാറി പറക്കും ♥️♥️♥️🙏🏻🙏🏻🙏🏻
@parvati8086
@parvati8086 4 ай бұрын
✅️
@anilkamar5004
@anilkamar5004 4 ай бұрын
ഒന്നാലോചിച്ചാൽ ഇവരുടെ ഉസ്താദുമാരും, ഇവരുടെ ഖുർആനും ഒരുകോമഡിയാണ്. തീവ്രവാദം മാറ്റിനിർത്തിയാൽ
@gibinpatrick
@gibinpatrick 4 ай бұрын
അത് മാറ്റി നിർത്തിയാൽ പിന്നെ എന്ത് ഇസ്ലാം😂
@Johnny-pi1vk
@Johnny-pi1vk 4 ай бұрын
Ustad are doing bad dirty things with Madrassas students daily. So sad 😢
@abeyjacob6471
@abeyjacob6471 4 ай бұрын
അതിനേക്കാൾ എളുപ്പം കടലിൽ നിന്ന് വെള്ളം മാറ്റുന്നതാ...😂
@RAVAN_2030
@RAVAN_2030 4 ай бұрын
അത് മാറ്റി നിർത്തിയാൽ, സ്വർഗ്ഗം ഭൂമിയിൽ
@RinuRaj-y1b
@RinuRaj-y1b 4 ай бұрын
ഇവരുടെ മാത്രം ആണോ??? എല്ലാം കോമഡി അല്ലെ..😂😂
@narayananps9812
@narayananps9812 4 ай бұрын
നല്ല മിടുക്കനായ പയ്യൻ. ചിന്താശേഷി നിലനിൽക്കട്ടെ.
@PREETHA.M-dc7gc
@PREETHA.M-dc7gc 4 ай бұрын
ഈ പയ്യൻ ഒരു ശുദ്ധനാണ്.
@tommyjosef7
@tommyjosef7 4 ай бұрын
🎉
@Lion-60e
@Lion-60e 4 ай бұрын
ഈ മുത്തു കോയക്ക് എന്റെ ഹൃദയചുംബനങ്ങൾ 😘😘😘😘😘
@shijihari6178
@shijihari6178 4 ай бұрын
മനസ്സിലാക്കൻ ശ്രമിക്കുന്ന കുട്ടിക്കോയ👍
@abythomas9338
@abythomas9338 4 ай бұрын
അവനെ കുടികോയ എന്നൊന്നും വിളിക്കാതെ.പാവം ചെക്കൻ
@sonofgod346
@sonofgod346 4 ай бұрын
ഈ മോനെ പോലെ ചിന്തിച്ചു മനസിലാക്കാൻ ശ്രെമിച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളൂ. ഒരുനാൾ ഇവൻ ചരിത്രം തിരുത്തി കുറിക്കും 👍
@aneeshem
@aneeshem 4 ай бұрын
ആ പയ്യന് ഉണ്ടായ ചെറിയ സംശയങ്ങൾ നല്ല രീതിയിൽ പറഞ്ഞ് കൊടുത്ത ആരിഫ് സാറിന് ബിഗ് സല്യൂട്ട് 👍
@athularjunan8781
@athularjunan8781 4 ай бұрын
ഈ കാൾ കട്ട് ആകുന്നതോടുകൂടി ചെക്കൻ പൂർണമായി islam വിടുമെന്ന് ഉറപ്പാണ് 👌😄🥰
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
വിട്ടില്ലെങ്കിലും, ഇവനെ കൊണ്ട് ഇതുവരെ മനുഷ്യർക്ക് ദോഷം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണ്..
@ArunSukumaran-ny6sc
@ArunSukumaran-ny6sc 4 ай бұрын
​@@vishnu_namboothiri👌🏾
@shajipsps1382
@shajipsps1382 4 ай бұрын
ഇല്ല സർ, അവൻ ഒരു ജംഗ്ഷൻ ഇൽ ആണ്. അതോടൊപ്പം പേടിയുമുണ്ട്, submissive mentality വളരെ പ്രകടമാണ്. ഒരു ഉസ്താദിന്റെ ( ഭീകര ) പ്രബോധനം മതി, അത് ആട്ടിമറിക്കപ്പെട്ടേക്കാം
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
@@shajipsps1382 🤔 സാധ്യത തള്ളിക്കളയാൻ ആകില്ല..
@PREETHA.M-dc7gc
@PREETHA.M-dc7gc 4 ай бұрын
​@@shajipsps1382പേടിപ്പിച്ചു പേടിപ്പിച്ചു മനസ്സ്‌ മാറാം
@KPSurendran-l2d
@KPSurendran-l2d 4 ай бұрын
ഇത്രയും നാളും കണ്ടതിൽ വെച്ച് ഇത്രയും. നാളും. കേട്ടതിന് അപ്പുറം. ചിന്തിക്കാനും. മനസ്സിലാക്കാനും. നല്ലൊരു വീഡിയോ. നിഷ്കളങ്കനായ ഒരു പയ്യനെ. സംശയങ്ങൾക്ക്. സത്യസന്ധമായ. മറുപടി. ❤
@KTLF-dr4se
@KTLF-dr4se 4 ай бұрын
10 വരെ മദ്രസയിൽ പഠിച്ചു, ഹ്യുമാനിറ്റീസ് പഠിക്കുന്ന ഒരു കുട്ടിക്ക് മാറിച്ചിന്തിക്കാൻ തോന്നിയെങ്കിൽ, അതിവിദൂരമല്ലാത്ത ഭാവിയിൽ വലിയ മാറ്റം നടക്കുകതന്നെ ചെയ്യും
@RahulRaj-kl2wv
@RahulRaj-kl2wv 4 ай бұрын
പ്ലസ് ടു ചരിത്രപുസ്തകത്തിൽ നിരീശ്വരവാദത്തെ കുറിച്ചും ചാർവാകൻ നെക്കുറിച്ചും പരാമർശിക്കുന്നുണ്ട് പക്ഷേ പക്ഷേ ഇതൊന്നും പല ടീച്ചേഴ്സും പഠിപ്പിക്കാറില്ല എന്നെ പഠിപ്പിച്ച സാർ ആ ഭാഗം ഭാഗത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നു അന്നുമുതൽ ഞാൻ നിരീശ്വരവാദിയായി
@AthiraWhomes
@AthiraWhomes 4 ай бұрын
തീര്‍ച്ചയായും❤
@vishnukr2007
@vishnukr2007 4 ай бұрын
സൂര്യന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യരാശി ഉണ്ടാകില്ലെന്ന് പറയാൻ വരട്ടെ. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സാധ്യതകൾ നമ്മുടെ സങ്കല്പത്തിനും അപ്പുറമാണ്. ആ സമയമാകുമ്പോഴേക്കും സൗരയൂഥത്തെ തന്നെ നിയന്ത്രിക്കാൻ മനുഷ്യന് പറ്റുമെങ്കിലോ?
@alenkanton
@alenkanton 4 ай бұрын
​@@RahulRaj-kl2wv ഞാൻ യുക്തിവാദി !
@abi3751
@abi3751 4 ай бұрын
​@@vishnukr2007oru ulkka vannal Boomi theerum atheppozhenath pole irikkum alatheyum manushyan ilathakan palan sadyadakal und
@shariffshariff1553
@shariffshariff1553 4 ай бұрын
കോയ കാളിങ് കൂടുതൽ തിളങ്ങി വരുന്നു. സ്ത്രീകളും കുട്ടികളും ഇതിൽ വളരെ അനുഭാവത്തോടെ പങ്കെടുക്കുന്നു. 👍👍
@SiyadSharafudeen-xr9eu
@SiyadSharafudeen-xr9eu 4 ай бұрын
സത്യം മനസിലാക്കാൻ ശ്രമിക്കുന്ന ഒരു പാവം വിദ്യാർത്ഥി. ഒരു പക്ഷെ ചിലപ്പോൾ. വരും കാല. ആരിഫ് ഹുസൈൻ..😂
@baijupeter2712
@baijupeter2712 4 ай бұрын
ഈ ചാനൽ വളരെ ഉപയോഗപ്രദമാണ് കാരണം വഴി തെറ്റിക്കപ്പെടുന്ന തലമുറക്ക് സത്യം അറിയാൻ ഉപകാരപ്പെടും
@JulieRoy-atheist
@JulieRoy-atheist 4 ай бұрын
പേടിത്തൊണ്ടൻ എന്നൊന്നും പറയല്ലേ heis a genuine guy
@rjrajmon4101
@rjrajmon4101 4 ай бұрын
ആ മോനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നിപ്പോയി എത്ര നിഷ്കളങ്കമാണ് അവൻറെ മനസ്സ് അവൻറെ മനസ്സിനെ കാർന്നു തിന്നുന്ന ഈ മതവിദ്വേഷം കീഴടക്കാൻ പറ്റത്തില്ല നല്ല കുട്ടി ഇതുപോലെയുള്ള കുട്ടികളാണ് നമുക്ക് ഭാവിയിൽ ആവശ്യം
@white-clouds154
@white-clouds154 4 ай бұрын
ഈ കുട്ടി എന്റെ 15 വയസ്സ് ഓർമിപ്പിച്ചു 🙏🏻 എല്ലാത്തിനെയും why/what എന്ന് ചോദിച്ചു നടന്ന കാലം - കൂടെ കുറച്ചു ദൈവ ഭീതിയും. സയൻസ് കൂടുതൽ അറിഞ്ഞപ്പോൾ എല്ലാം ശെരിയായി 🙏🏻🙏🏻 ഈ കുട്ടിയും അങ്ങനെയാവും ❤❤
@aneezr
@aneezr 4 ай бұрын
ചിരിച്ചു മരിച്ചു....നുമ്മളെ മലപ്പുറത്തെ പുള്ളേര് പൊളി ആണ്.... പഠിക്കാൻ വളരെ ആഗ്രഹം ഉള്ളത് പോലെ തന്നെ പ്രതിപക്ഷ ബഹുമാനത്തോടെ എല്ലാം കേട്ട് സംസാരിക്കുകയായിരുന്നു 💐
@Maadhavi-j2e
@Maadhavi-j2e 4 ай бұрын
ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവർ, മറ്റ് മതങ്ങളെ നന്നായി പഠിക്കുമെങ്കിലും, യഥാർത്ഥ ഇസ്ലാം എന്താണെന്ന് മനസിലാക്കുന്നില്ല..... മദ്രസകളിൽ പോകുന്ന കുഞ്ഞുമനസ്സുകളിൽ ഇസ്ലാമിനോടുള്ള മമത കുത്തിക്കയറ്റുകയാണ് ആദ്യം ചെയ്യുന്നത്.... അവരെ ഇസ്‌ലാമിക പണ്ഡിതർ എന്ത് പറഞ്ഞാലും അത് അക്ഷരം പ്രതി അനുസരിക്കുന്ന ഇസ്ലാമിക അടിമകളായി തീർക്കുന്നു... അമുസ്ലീങ്ങളെ കൊല്ലാൻ പറഞ്ഞാൽ അവർ ഇത്തിരി പോലും എതിർക്കാതെ, ചോദ്യം ചെയ്യാതെ അനുസരിക്കാൻ പാകത്തിൽ അവർ മദ്രസ പഠനത്തിലൂടെ മാറിയിട്ടുണ്ടാകും...
@1SeekTruth1
@1SeekTruth1 4 ай бұрын
Mattu mathangale patti onnum padikunila..ivarude ustadumar padipichu kodukunna kallangal thonda todathe vizhunguva cheyune
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
നൂറ് ശെരി
@prasad3244
@prasad3244 4 ай бұрын
മറ്റു മതങ്ങളെ പഠിക്കാൻ അവരെ സമ്മതിക്കില്ല .മറ്റു സ്വാതന്ത്ര്യങ്ങൾ വിദ്യാഭ്യാസം ഇതൊന്നും അവർക്ക് അനുവദനീയമല്ല .ഏതാണ്ട് ഒരു ഉത്തരകൊറിയൻ ഭരണഘടന പോലെ .വിവരം വെച്ചാൽ അവർ പുറത്തു കടക്കും .പിന്നെ സ്വർഗ്ഗത്തിലെ വലിയ ഓഫറുകൾ .72 ഹൂറിസ് മെർസിഡസ് ബെൻസ് റോൾസ് റോ യ്സ് മദ്യപ്പുഴ പിന്നെവിവരമുള്ളവർക്ക് നാലുപേരുടെ മുൻപിൽ പറയാ൯ കൊള്ളാത്ത ഒരുപാട് കാര്യങ്ങൾ .എല്ലാം കൊണ്ടും അവര് പെട്ടുപോകു൦.
@dinkuabc
@dinkuabc 4 ай бұрын
സത്യം കൊച്ചിലെ വിഷം കേറ്റുന്നു
@Prakasham-n7d
@Prakasham-n7d 4 ай бұрын
❤❤❤
@ramakrishnantk7658
@ramakrishnantk7658 4 ай бұрын
ഈ പയ്യൻ ശരിക്കും മനുഷ്യനാണ്. മനനം ചെയ്യാൻ കഴിവുള്ള പയ്യൻ❤
@stock7764
@stock7764 4 ай бұрын
പയ്യൻ കൊള്ളാം..,ഇത് കേൾക്കുമ്പോൾ തോന്നും ഇവരെ ഒക്കെ മദ്രസ പഠനം ആണ് മണ്ടന്മാർ ആക്കി നിർത്തുന്നത്..
@AthiraWhomes
@AthiraWhomes 4 ай бұрын
പ്ലസ്ടുവില്‍ പഠിക്കുന്ന കാലത്ത് ഞാനൊക്കെ നല്ല മുറ്റിയ മദ്രസാപൊട്ടനായിരുന്നു... ഇവന്‍ ഈ പ്രായത്തില്‍ തന്നെ ചിന്തിച്ചുതുടങ്ങിയല്ലോ...❤
@born_thriller0016
@born_thriller0016 4 ай бұрын
പാവം പയ്യൻ...അവൻ open minded ആണ്....അവന് എല്ലാം അറിയാനുള്ള താല്പര്യം ഉണ്ട്...അവന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രാവബോധം നൽകി സർവശക്തനായ ഡിങ്കൻ അവനെ അനുഗ്രഹിക്കട്ടെ...🙏
@RahulRaj-kl2wv
@RahulRaj-kl2wv 4 ай бұрын
ഒരു ദൈവം ഡിങ്കൻ
@abi3751
@abi3751 4 ай бұрын
​@@RahulRaj-kl2wvore oru daivam Dinkan ❤️
@SARA-xng
@SARA-xng 4 ай бұрын
ഞാൻ ഈ പയ്യനെ കളിയാക്കില്ല... കാരണം എന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്.... വീട്ടീന്ന് പുറപ്പെടുകയും ചെയ്തു എന്നാൽ അമ്മാത്ത് ഒട്ട് എത്തിയും ഇല്ല.. 😶😶
@Arcane-z9y
@Arcane-z9y 4 ай бұрын
If u feel very bad then choose a ideology like budhisam just for a survival then you can easily leave that.
@jilltalks9216
@jilltalks9216 4 ай бұрын
​@@Arcane-z9y I don't recommend it... Buddhism comes with spiritual experiences... It took me 4 years to get out of spiritual experiences... Basically trans experience
@justandfair830
@justandfair830 4 ай бұрын
​@@jilltalks9216 My cousin who joined 'Art of living' classes went through going into trance problem and came out of it with great difficulties. I feel people who are more pure at heart connect to God more easily and when they meditate they go into trance faster. Am I right?
@jilltalks9216
@jilltalks9216 4 ай бұрын
@@justandfair830 it's also a trap... There is no god... It's an illusion.... The ecstatic experience will become addictive... It is very difficult to understand it's just another experience like anger... It's very difficult to get out of it.
@dasknair
@dasknair 4 ай бұрын
​​@@jilltalks9216Is there something wrong in the argument that whatever is unknown to us (obviously known to some others who have gone deep into it, studied it and became an expert in the subject) are wrong and some are traps... I believe so... Those processes like whatever is being taught by people like Ravi Shankar, or Sri M, or philosophers like Ramana Maharshi or J.Krishnamurthi clearly talks about the dangers of going through these processes half heartedly or just for the heck of it in their teachings. These should be learnt from Gurumukh...
@roshanchnagar909
@roshanchnagar909 4 ай бұрын
നല്ലൊരു മോൻ നല്ല സംഭാഷണം .. സംശയങ്ങൾ കൃത്യമായി ചോദിക്കുന്നു.'ഉത്തരം കൊടുക്കാൻ ആളില്ലാത്ത കുഴപ്പമാണ്..
@vinodr8750
@vinodr8750 4 ай бұрын
നല്ല കുട്ടി ഭാവിയിലെ ഒരു ആരിഫ് ഹുസൈൻ ആയേക്കാം എന്നാലും നല്ല ബഹുമാനത്തോടെ സംസാരിക്കുന്നു. വിശ്വസിക്കാമോ വേണ്ടേ എന്ന് doubt വിശ്വസിച്ചില്ലേൽ നരകത്തിൽ പോകുമോ എന്ന പേടി കൊണ്ടുള്ള വിശ്വാസം. പാവം ചിന്തിച്ചു ഒരു 100വയസ് ജീവിക്കട്ടെ ♥️♥️♥️
@AsokaKumar-si6pw
@AsokaKumar-si6pw 4 ай бұрын
നല്ല നിരീക്ഷണം
@joselidhias
@joselidhias 4 ай бұрын
പ്രായബേധമന്യേ എല്ലാവരെയും ബഹുമാനത്തോടെ കാണുന്ന, അവർക്കുവേണ്ടിയും വിലപ്പെട്ട സമയം നീക്കിവെക്കുന്ന താങ്കൾക്ക് big salute.
@fathimaamrin8936
@fathimaamrin8936 4 ай бұрын
പേടിത്തൊണ്ടൻ കോയെന്നു വേണ്ടാർന്നു... പാവം മോൻ.. Urge to knowledge 😊
@shameemmuhammed9222
@shameemmuhammed9222 4 ай бұрын
Very eager to know😊😊..
@fathimaamrin8936
@fathimaamrin8936 4 ай бұрын
@@shameemmuhammed9222 crct✨
@parvati8086
@parvati8086 4 ай бұрын
💯💯
@boostonharry9497
@boostonharry9497 4 ай бұрын
yes !
@ABC-je6ek
@ABC-je6ek 4 ай бұрын
Yes
@Prajii-i
@Prajii-i 4 ай бұрын
എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസിലായി കൊടുക്കുന്നത്. ..Great Sir. ..
@sibypadiyara5081
@sibypadiyara5081 4 ай бұрын
എത്ര സന്തോഷവാനവൻ! മതവിഷം കലരാത്ത മനസ്! കോ only Not കേയ
@sulthanunni4702
@sulthanunni4702 4 ай бұрын
മത തീവ്രത ഇല്ലാത്ത പയ്യൻ❤❤❤
@hdkaroake1741
@hdkaroake1741 4 ай бұрын
ഇതൊരു പാവം പയ്യൻ ആണ് ❤ ഇസ്ലാം വിട്ടാൽ ഇവൻ നല്ല പയ്യൻ ആകും ❤അതുറപ്പാണ് 👍
@aswanthks3305
@aswanthks3305 4 ай бұрын
സ്വർഗത്തോടുള്ള കൊതിയേക്കാൾ നരകത്തോടുള്ള ഭയമാണ് ഈ വിശ്വാസികൾക്ക് മതത്തിൽ പിടിച്ച് നിർത്തുന്നത്
@sreejithtp6716
@sreejithtp6716 4 ай бұрын
പാവം കുട്ടി.. അയാളെ എത്രയധികം പേടിപ്പിച്ചിരിക്കുന്നു എന്ന് നോക്കൂ 😢
@Asif-Fp9gR188
@Asif-Fp9gR188 4 ай бұрын
ഞാനും പണ്ട് ഒരു പേടിത്തൊണ്ടൻ വിശ്വാസി ആയിരിന്നു 😢
@jonesmoses7844
@jonesmoses7844 4 ай бұрын
Never Heard a muslim this much calm and composed. What a student and Teacher 🔥😍😍
@Karthikeyan-z7k90
@Karthikeyan-z7k90 4 ай бұрын
Innocent ആയ ഒരു കുട്ടി ആയി തോന്നുന്നു, he wants to know what is truth! ഇങ്ങനെയുള്ള enthusiastic ആയ ആളുകളെ encourage ചെയ്യുന്ന ടൈറ്റിൽ കൊടുക്കാമായിരുന്നു.
@AsokaKumar-si6pw
@AsokaKumar-si6pw 4 ай бұрын
Correct ആണ്
@srjpkd
@srjpkd 4 ай бұрын
Perfect title തന്നെയാണ് ഇപ്പോഴുള്ളത്.. ✌🏻
@thepatriot1783
@thepatriot1783 4 ай бұрын
Thanks
@johnpaulandrews2410
@johnpaulandrews2410 4 ай бұрын
പേടിത്തൊണ്ടൻ കോയ ❌❌ പാവം കോയ ✅✅
@unnikrishnan.s6944
@unnikrishnan.s6944 4 ай бұрын
❤️
@Exploringtheworldforyou
@Exploringtheworldforyou 4 ай бұрын
സത്യം അവന് ബോധം ഉള്ള പാവം പയ്യൻ ആണ് ❤️
@devarajante
@devarajante 4 ай бұрын
പഠിക്കാനും , സംശയ നിവാരണത്തിനും വേണ്ടി മിടുക്കനായ ഒരു കുട്ടിയേയും ' വ്യക്തമായി പഠിപ്പിച്ച്, സംശയ നിവാരണം നടത്തി കൊടുക്കുന്ന അദ്യാപകനായ ആരിഫ് ഹുസ്സയിൻ സാറിനേയും കാണാൻ കഴിഞ്ഞു...
@MollybackerMollybacker
@MollybackerMollybacker 4 ай бұрын
പിള്ളേർക്ക് വിവരം വെച്ചു തുടങ്ങി എന്നു തോന്നുന്നു
@moideenm990
@moideenm990 4 ай бұрын
നല്ല പയ്യനാണ് ചിന്തിക്കാൻ ധൈര്യം കാണിക്കുന്നുണ്ട് നന്നാവും
@ArunSukumaran-ny6sc
@ArunSukumaran-ny6sc 4 ай бұрын
ഇവൻ കോയ അല്ല Next Ex Muslim (Label ചെയ്തില്ലെങ്കിലും)
@parvati8086
@parvati8086 4 ай бұрын
Ivan oru nalla mon, nalla manushyan❤
@kanmanivlogs7518
@kanmanivlogs7518 4 ай бұрын
​@@parvati8086yes ഇതാണ് correct good human
@Asif-Fp9gR188
@Asif-Fp9gR188 4 ай бұрын
​@@kanmanivlogs7518ഞാനും ഒരു plus one student ആണ് 👍
@ramram76291
@ramram76291 4 ай бұрын
നല്ല കുട്ടി 👍🏽👍🏽അവന്റെ സംശയങ്ങൾ ചോദിക്കാൻ അവനു നല്ല ഒരാളെ കിട്ടി 😍അവൻ നല്ല മനുഷ്യൻ ആയിട്ട് വളരട്ടെ 👍🏽
@KallayilMahesh
@KallayilMahesh 4 ай бұрын
പേടിത്തൊണ്ടൻ കോയയോ? നല്ല വിവരമുള്ള പയ്യനാണല്ലോ....
@empty8537empty
@empty8537empty 4 ай бұрын
Yes.. chindikyunund kochu..
@Smithahumanist
@Smithahumanist 4 ай бұрын
❤❤🎉 yes
@udayakumartb
@udayakumartb 4 ай бұрын
നരഗ ത്തെ പേടി എന്നാ ഉദേശിച്ചത്
@shaheersachu2749
@shaheersachu2749 4 ай бұрын
അത് എനിക്ക് പേടിയുണ്ട് 😢😢😢 കുറച്ചു ഡൗട്ടുകൾ എനിക്കും ഉണ്ട് ക്ലിയർ ചെയ്യണം
@Maximus20629
@Maximus20629 4 ай бұрын
​@@shaheersachu2749 എന്താണ് doubts
@sureshmckumar2583
@sureshmckumar2583 4 ай бұрын
ആരിഫ്ഹുസ്സൈൻ..,. ഇവൻ മറ്റൊരു ഹുസൈൻ ആയല്ലോ.. നല്ല പയ്യൻ... നന്നായി വരട്ടെ.... അഭിനന്ദനങ്ങൾ.. 👍👍👍
@bobymathe
@bobymathe 4 ай бұрын
ചെക്കന് വിവരം ഒണ്ട് good boy❤❤
@jijus616
@jijus616 4 ай бұрын
Mr aarif ആ കുട്ടിയെ കോയ എന്ന് വിളിക്കല്ലേ...നല്ലൊരു മനുഷ്യ കുട്ടി ആണ് എൻ്റെ അറിവിൽ
@sindhu3974
@sindhu3974 4 ай бұрын
He's the cutest Koya ever❤
@unniammaman4429
@unniammaman4429 4 ай бұрын
He is a good boy. Frightened by the teachings in madrassa. Once he grows up he will realises the truth behinds gods he will realise how the world grows.
@maliksameer453
@maliksameer453 4 ай бұрын
ഞാൻ കേട്ടത്തിൽ ഏറ്റവും മികച്ച ഒരു കോയ കാളിങ് ആണിത്, കാരണം ഈ ചർച്ച ആരിഫ് ഭായി വേറെ ഒരു തലത്തിൽ എത്തിച്ചു.. Good job ji ❤❤❤❤❤❤
@SebastianMp-to1qu
@SebastianMp-to1qu 4 ай бұрын
കോയമാർ എല്ലാം ഒന്ന് ഉത്സാഹിച്ചു അരിഫിനെ വിളിച്ചേ ഞങ്ങൾക്ക് ഒരു entertime ആകും
@sreedhariyer
@sreedhariyer 4 ай бұрын
വിളിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ചെറിയ ഇൻസെൻ്റീവ് ഒക്കെ ആയാലോ?
@reenachalamana5917
@reenachalamana5917 4 ай бұрын
കട്ട വേയ്റ്റിംഗ് 😂😂
@alenkanton
@alenkanton 4 ай бұрын
​@@unu323105 അയ്യടാ,,, എന്നിട്ട് അനക്ക്, അത് halal ആക്കാനല്ലേ 🤣 പള്ളീ പറഞ്ഞാൽ മതി, പഠിച്ചിട്ട് ബിമർശിക്കൂ 😁 ഹമുക്കേ ലാ കൗലവല കൂവത്തെ ഹില്ല ബില്ലാ...😁
@Romio123-m2b
@Romio123-m2b 4 ай бұрын
Thank you arif sir. ആ കുട്ടിക്ക് നല്ല അറിവ് കൊടുത്തതിന് .... നല്ല ഒരു അദ്ധ്യാപകൻ ആണ് സാർ...❤❤❤
@jainjoseph9311
@jainjoseph9311 4 ай бұрын
ഇസ്ലാം ഒരു മതമല്ല ഒരുതരം മനോരോഗം ആണ്😂😂😂
@JijymolBaby
@JijymolBaby 4 ай бұрын
👌👌👌
@jojohn103
@jojohn103 4 ай бұрын
ഇസ്ലാം മാത്രം അല്ലാ എല്ലാ മതവും.. അതേ
@jayanths6098
@jayanths6098 4 ай бұрын
സത്യം
@clisthacs
@clisthacs 4 ай бұрын
സെമിറ്റിക് മതം എന്നാല് മനോരോഗം എന്നാണ്
@secilrods5170
@secilrods5170 4 ай бұрын
generalize cheyanda suharta., islam cheyuna manorogam oru madavum cheyunilla angil nigal choodikattu christanikal samuhatilnu undakiya preshnam tagal choodikattuka
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 4 ай бұрын
ഈ മോൻ ഒരു പാവമാണ് ട്ടോ ആരിഫ് സർ സ്നേഹപൂർവ്വം അവനോട് പെരുമാറി ♥️🥰
@pokri
@pokri 4 ай бұрын
*Please Like, Share and Subscribe❤🎉*
@SutheeshSoman
@SutheeshSoman 4 ай бұрын
@@pokri ഹായ്
@pokri
@pokri 4 ай бұрын
@@SutheeshSoman Hello🙋
@Binoymathew86
@Binoymathew86 4 ай бұрын
ചെയ്തു മുത്തേ ❤️
@ShivamNarayanDogra
@ShivamNarayanDogra 4 ай бұрын
കുറെ കാലത്തിനു ശേഷം അറിവ് അറിയാനുള്ള ആഗ്രഹം ഉള്ള ഒരു കോയയെ കിട്ടി. ഭാവി ഭാസുരമാവട്ടെ എന്ന് ആശംസിക്കുന്നു.
@Maadhavi-j2e
@Maadhavi-j2e 4 ай бұрын
ഈ കുട്ടിക്ക് നല്ല ചിന്താശക്തിയുണ്ട്...... നാളത്തെ ആരിഫ് ഹുസൈനാണ്..... ആരിഫ് ഹുസൈൻ ജൂനിയർ👍👍👍
@Renga4447
@Renga4447 4 ай бұрын
മതം വിടാൻ പറയുന്നില്ല...ഒരു നല്ല മനുഷ്യൻ ആയി ജീവിക്കുക..
@Charvakan1997
@Charvakan1997 4 ай бұрын
സന്തോഷം തോന്നിയ എപ്പിസോഡ്..
@IlahGod
@IlahGod 4 ай бұрын
-പേടിത്തൊണ്ടൻ കോയ- ❎ പാവം പയ്യൻ ✅
@pubgtdmaddict7003
@pubgtdmaddict7003 4 ай бұрын
ബ്രൊ, ഡെയ്‌ലി ഒരു 3 കോയ വീഡിയൊ വെച്ചിടാമൊ?ഭയങ്കര ബോറഡി
@AwakeNEvolve
@AwakeNEvolve 4 ай бұрын
അനക്ക് ബോറടി. ഇവ്ടെ ഒരു ഒറ്റ ബുക്ക്‌ കാരണം ലോകത്തില് ആർക്കും സമാധാനം ഇല്ല.. ബുക്ക്‌ പിടിക്കുന്നവനും ഇല്ല സമാധാനം, ബുക്ക്‌ വേണ്ടാത്തവനും ഇല്ല സമാധാനം. ബല്ലാത്ത ബിഷ്മയം.
@shiningstar958
@shiningstar958 4 ай бұрын
അതിന് ചിലത് മൊത്തം തെറി ആയിരിക്കും .ഇവിടെ ഇടാൻ പട്റ്റണ്ടെ. ഇങ്ങനെ സംസാരിക്കുന്ന കോയകളെ കിട്ടാൻ കഷ്ട്ടം ആണ്
@sajijose4005
@sajijose4005 4 ай бұрын
ഞാനിപ്പം മറ്റ് കോമഡി പരിപാടികൾ കാണുന്നത് നിർത്തി (ജഗതിയുടേതുൾപ്പെടെ).അയ്നൊന്നും ഈൻ്റെ സൊകം കിട്ടൂലാ. ആ സമയം കൂടി കോയ പൊരിക്കൽ കാണാമല്ലോ. സിർച്ച് സിർച്ച് സാവും പണ്ടാറം😂😂😂😂
@padmakumark5983
@padmakumark5983 4 ай бұрын
👍👍👍​@@AwakeNEvolve
@ajayp4295
@ajayp4295 4 ай бұрын
Athu kalakki
@mallurestoration0.609
@mallurestoration0.609 4 ай бұрын
നാളെ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിക്കുന്ന വിപ്ലവം സൃഷ്ടിക്കാൻ കാരണമാവുന്ന പ്രോഗ്രം ആണ് കോയാ കോളിഗ് .👍❤️❤️❤️❤️
@midhunpr7132
@midhunpr7132 4 ай бұрын
ഇതുപോലുള്ള പാവം കുട്ടികളെയാണ് മദ്രസകളിൽ മണ്ടത്തരങ്ങൾ പറഞ്ഞു പഠിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും ഗുണമില്ലാതാക്കുന്നത് ഇതുപോലെ ആയാൽ സയൻസിന്റെ നാളെയുടെ വളർച്ചയെ മുന്നോട്ടു നയിക്കേണ്ട ഇന്നത്തെ യുവതലമുറയെ വല്ലാതെ മതം വഴിതെറ്റിക്കുന്നു.
@shajiantony9394
@shajiantony9394 4 ай бұрын
ഇതു പോലെയുള്ള കുട്ടികൾ ആണ് മുസ്ലിം സമുദായത്തിൽ എങ്കിൽ ലോകം എത്ര സുന്ദരം ❤️❤️അങ്ങ് ഗുഡ് ടീച്ചർ ❤️❤️❤️❤️❤️
@arunramakrishnancherukunnu5669
@arunramakrishnancherukunnu5669 4 ай бұрын
വക്കഫ് ബോഡുമായി ബന്ധപ്പെട്ട് ഒരു ചർച്ച വെക്കണേ
@sonysr-1473
@sonysr-1473 4 ай бұрын
മിടുക്കനാണ് ...... ഇത് പോലെ മാറ്റങ്ങൾ വരട്ടെ കുട്ടികൾക്ക്.... ആരിഫ്. നിങ്ങള് നല്ല ഒരു അധ്യാപകൻ ആണ് ❤❤❤❤❤
@Gaghhjg
@Gaghhjg 4 ай бұрын
Ee Koya rakshappedum... Enthusiastic koya👏
@praveenvijayan5405
@praveenvijayan5405 4 ай бұрын
ഈ കോയ കോളിംഗ് വളരെ നന്നായി വളർന്നുവരുന്ന മറ്റു കുട്ടികൾക്ക് ഒരു പ്രചോദനം ആയിരിക്കും ഒരുപാട് കുട്ടികൾക്കുള്ള സംശയങ്ങളാണ് ഇതൊക്കെ അവർക്കുള്ള ഉത്തരങ്ങൾ ഇതിലൂടെ കിട്ടും
@Sakariya.pSakariya
@Sakariya.pSakariya 3 ай бұрын
ആ കുട്ടിയുടെ ആകാംക്ഷനിറഞ്ഞ ചോദ്യവും അതിന് നല്ലരീതിയിലുള്ള ഉത്തരവും.സൂപ്പർ സാർ ❤
@jainjoseph9311
@jainjoseph9311 4 ай бұрын
മുസ്ലിം സഹോദരൻന്മാർ പലരും കുറാൻ ശരിക്ക് അർഥം അറിഞ് പഠിച്ചിട്ട് ഇല്ല😂
@josejacob3741
@josejacob3741 4 ай бұрын
അല്ലെങ്കിൽ തോട്ടത്തിൽ എന്താണ് സംഭവിച്ചത് എന്ന് പഠിക്ക് കോയാ.. സ്ത്രീയെ നിന്റെ ശരീരം നീ എനിക്ക് ദാനം ചെയ്യുക " എന്ന് പറഞ്ഞ ലോകത്തിലെ അറു വഷളൻ മനുഷ്യന്റെ ദിന ചര്യകൾ പിൻ പറ്റുക..😂😂
@unnikrishnan.s6944
@unnikrishnan.s6944 4 ай бұрын
😂😂😂​@@josejacob3741
@Hpz-ci9zr
@Hpz-ci9zr 4 ай бұрын
​@@unu323105പ്രവാചകന്റെ ഒരു മരണ പ്രവചനം ഇവിടെ ഇടട്ടെ.. നീ ചിരിച്ചു ചാവും 😅
@SijoDevasia-oj7yq
@SijoDevasia-oj7yq 4 ай бұрын
​@@unu323105നീ മുറിയണ്ടി ആണോ?
@josejacob3741
@josejacob3741 4 ай бұрын
@@unu323105 പൂമീൻ...
@SandhyaEdamana
@SandhyaEdamana 4 ай бұрын
വളരെ വളരെ സന്തോഷം.. ഇങ്ങനെ കുട്ടികൾക്ക് നേരായ ദിശ വളരെ ക്ഷമയോടെ.. കരുതലോടെ പറഞ്ഞു കൊടുത്തതിൽ 🙏😍..
@IlahGod
@IlahGod 4 ай бұрын
00:07 പാവം അവൻറെ പേരും സ്ഥലവും പറയാത്തത് നന്നായി അല്ലെങ്കിൽ ഇസ്ലാമിസ്റ്റുകൾ അവൻറെ പേടിയെ കൂട്ടിക്കൂട്ടി. അവനൊരു വഴിക്കാക്കും.
@Tyler_Durden911
@Tyler_Durden911 4 ай бұрын
Avante sthalam parayipichallo pinne entha...
@vipihunt0073
@vipihunt0073 4 ай бұрын
ഒരു പ്ലസ്ടുക്കാരനെക്കാൾ ബുദ്ധി ഈ കുട്ടിക്കുണ്ട്... കിത്താബിൽ കുടുങ്ങി പോവാതെ കൂടുതൽ അറിയാനുള്ള നിൻ്റെ ത്വര ഒരുപാടിഷ്ടമായി... നിൻ്റെ വിവേകവും ബുദ്ധിയും നാടിൻ്റെ നൻമക്കായി വിനിയോഗിക്കു.. All the best❤
@Ummalu_kolusu
@Ummalu_kolusu 4 ай бұрын
പാവം പയ്യൻ..നല്ല വഴി പറഞ്ഞു കൊടുക്കാൻ ആളില്ല.... 😅😅😅
@InspireMent_Reggie
@InspireMent_Reggie 4 ай бұрын
Scoolil proper ayitu poyal mathi and stop this madrassas
@sasikumarnn2477
@sasikumarnn2477 4 ай бұрын
ഇതിലും നല്ല വഴി വേറെ ആരും പറഞ്ഞു കൊടുക്കില്ല,, അവൻ ശരിയായ വഴി കണ്ടെത്തി,, നല്ലൊരു മനുഷ്യക്കുട്ടി ആയി ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു,,,
@tortlani
@tortlani 4 ай бұрын
കുട്ടിക്കാലം മുതൽ പഠിപ്പിച്ച അന്ധ വിശ്വാസങ്ങൾ തെറ്റാണെന്ന് സ്വയം ചിന്തിച്ചു മനസ്സിലാക്കാൻ ഉള്ള ധൈര്യം ഈ വിളിച്ച കുട്ടിക്ക് ഉണ്ട്. അവൻ മിടുക്കനാ 👍
@jaij9056
@jaij9056 4 ай бұрын
ഹേയ് ആരിഫ് ഭായ് ദയവായി വീഡിയോയുടെ പേര് മാറ്റാമോ, ഇസ്‌ലാമിനുള്ളിൽ തൻ്റെ ഓരോ ചോദ്യവും ചിന്തിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന മഹാനായ വ്യക്തിയാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നു. അവൻ ആരിഫ് 2.0 ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു....വീഡിയോയുടെ പേര് മാറ്റി വെളിച്ചം ലഭിക്കാൻ അവനെ കൂടുതൽ ആത്മവിശ്വാസത്തോടെ സഹായിക്കൂ
@davidfootballskills9065
@davidfootballskills9065 4 ай бұрын
Right
@bijukvasu7590
@bijukvasu7590 4 ай бұрын
Sure..
@AnoopKrishnan-jx4em
@AnoopKrishnan-jx4em 4 ай бұрын
Totally agreed
@sajimolak7889
@sajimolak7889 4 ай бұрын
Yes change the title ശബ്ദം കേട്ടിട്ട് ഓമനത്തം തോന്നുന്നു
@GIGIkumar-jg2xi
@GIGIkumar-jg2xi 4 ай бұрын
ആരിഫ് ബായ് ഒന്നും നോക്കാതെ ക്യാപ്ഷൻ കൊടുക്കും എന്ന് തോന്നുണ്ടോ 😂
@jerinjoseph4364
@jerinjoseph4364 4 ай бұрын
അവനെ ഞാൻ ഒരിക്കലും പരിഹസിക്കില്ല...അറിവുള്ളവരിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നു... Well done my boy...well done❤
@Sherin_mm
@Sherin_mm 4 ай бұрын
ഇതുപോലുള്ള കുഞ്ഞുകോയകളിലാണ് നമുക്ക് പ്രതീക്ഷ...... ഇതുപോലെ ഒരുപാട് കുട്ടികൾ ഈ പ്രോഗ്രാമിലേക്ക് വിളിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അല്ലാതെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കോയകൾ വിളിച്ച് വാദിച്ചു ഉത്തരം മുട്ടുമ്പോൾ തല്ലുണ്ടാക്കി പോയിട്ട് എന്തു കാര്യം
@justandfair830
@justandfair830 4 ай бұрын
😂😂😂. O Abdulla and parties.... അല്ലെ
@unniammaman4429
@unniammaman4429 4 ай бұрын
But the caption is not good. PEDITHONDAN should be replaced by INNOCENT.
@Sherin_mm
@Sherin_mm 4 ай бұрын
@@unniammaman4429 also I agree
@Grimarcher17
@Grimarcher17 4 ай бұрын
Dear Arif, മതം തന്നിലേക്ക് അടിച്ചേൽപ്പിച്ച ഭയവും യുക്തിരഹിതമായ അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യുവാനും അതിൻ്റെ സത്യാവസ്ഥ അന്വേഷിക്കുവാനും ധൈര്യം കാണിച്ച ഈ കുട്ടിയെ പേടിത്തൊണ്ടൻ എന്ന് വിളിക്കുന്നത് ഇത്തിരി ക്രൂരമാണ്. He isn't arguing with you about his beliefs, but merely mentioning them and his fears while agreeing with your explanations. He took the first step of confronting and accepting his fears. For that, he deserves to be commended.
@malluchronicles1431
@malluchronicles1431 4 ай бұрын
Please change പേടിത്തൊണ്ടൻ കോയ to പേടിയുള്ള പാവം കോയ...
@Chinna-d6t
@Chinna-d6t 4 ай бұрын
അതെ
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
സംവാദം  - EA Jabbar vs Ayoob Moulavi | #arifhussain #ayoob #eajabbar
3:31:26
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН