ഷിജു കുട്ടന് മുന്ന് ഇങ്ങനെ പണിയെടുക്കാൻ അറിയില്ല കുറേ വർഷകാലത്തെ നമ്മളുടെ പരിശ്രമം കൊണ്ടാണ് ഇങ്ങനെയെങ്കിലും ചെയ്യാൻ പഠിച്ചത് ഇങ്ങനെയുള്ള വീടുപണികൾ അതും ഇവർക്ക് ഒരു തെറാപ്പിയാണ് ഇത്തരം പണികൾ ചെയ്യുന്നതിൽ കൂടെ അവനിൽ ഉണ്ടായ ഓട്ടിസം അവസ്ഥയിൽ നേരിടുന്നതിൽ ഇത്തരം പണികളിൽ കൂടെ അവനിൽ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട് ഇനിയും ഒരുപാട് മാറ്റങ്ങൾ അവനിൽ ഉണ്ടാക്കിയെടുക്കാൻ ഉണ്ട് എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും അവനിൽ ഉണ്ടാവണം ❤❤
ഉമ്മ ഷിജുക്കുട്ടനെ ഇടയ്ക്ക് ട്രോളുന്നത് കേൾക്കാൻ രസം ഉണ്ട്
@shijasautismАй бұрын
❤❤
@seenasadiq1278Ай бұрын
MashaAllah
@SindhuNarzareАй бұрын
❤❤❤❤❤😍😍😍😍😍😘😘😘😘😘ഷിജുക്കുട്ട
@hanamol1262Ай бұрын
Shijukuttande vappak entrance joli
@lissyjose5118Ай бұрын
Shiju, മോനെ, sugano
@vinurnair5966Ай бұрын
എന്റെ പൊന്നുമോൻ ഇടക്കെ മടിയുണ്ടെങ്കിലും മാമാ യും അമ്മയും പറയുമ്പോൾ എല്ലാ പണിയും മടികൂടാതെ ചെയ്യുന്നുടല്ലോ , അവൻ ഒരു ponnumuthaanne🥰, പൊന്നിനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരികയാണ് , എന്റെ പൊന്നുമോൻ അങനെ മിടുക്കനായി വരട്ടെ ❤️❤️❤️❤️ മാമനും അമ്മയ്ക്കും 🙏🙏 വാവമോളും മിടുക്കിക്കുട്ടിയാണ് 🥰, ഷിജുകുട്ടനെ എന്റെ മോന്റെ ഒരുപാട് സാമ്യത തോന്നാറുണ്ട് 🥰 love you muthe😍😍😍
@PinkAngelofgod916Ай бұрын
Ente muthinu oru sugavumillalo.... 💞
@helenthomas5877Ай бұрын
മക്കളെ ഷിജുക്കുട്ടി മാമയും മക്കളും ഒരു മാസ്ക് വെക്കായിരുന്നല്ലോ പൊടി ആണെങ്കിൽ
@EpicdancereyonАй бұрын
Mathi chechi ente kochinu echira rest koduk. Pavam
@EpicdancereyonАй бұрын
Eppam thamasikunna veedum shijumonte ano
@austin25201Ай бұрын
Super
@julyaugustine4470Ай бұрын
❤❤
@mithras8216Ай бұрын
❤️👍🏻👍🏻
@MujeebT-m8iАй бұрын
മാമ വെറുതെ ഇരിക്കില്ല എന്ധെങ്കിലും ഒക്കെ പണി ചെയ്ത് കൊണ്ടേയിരിക്കണം മാമയെ കാണുമ്പോഴും ഷിജു കുട്ടനെ കാണുമ്പോഴും പാവം തോന്നും
@shijasautismАй бұрын
എന്തെങ്കിലും പണി ചെയ്താൽ ആരോഗ്യത്തിന് നല്ലതല്ലേ അതുകൊണ്ടാണ് വെറുതെ ഇരിക്കാത്തത്❤️❤️
@merinjohn3367Ай бұрын
👍👍👍👌👌👌👌👌😍😍😍😍❤️❤️❤️
@Sunitha-n9mАй бұрын
🥰🥰🥰🥰🥰🥰
@bindhuharilal4151Ай бұрын
🥰🥰🥰❤️❤️❤️❤️❤️❤️
@EpicdancereyonАй бұрын
Nannait ente ponnu thudakkunnundsllo
@SuneeraVdyАй бұрын
❤❤😍😍
@EpicdancereyonАй бұрын
Pavam ente muth
@lissystephen1313Ай бұрын
എനിക്ക് പറ്റില്ല അടിച്ചു വാരാൻ... ലെ ഷിജു 😂😂
@EpicdancereyonАй бұрын
Ummante ponnu mon
@kavithasaisai324Ай бұрын
Le shijukutan joli cheyanonum patula venel noki irikam😂
@neena5550Ай бұрын
Shiju kutan day in my life iduvo
@priyamanoj8261Ай бұрын
ഒരു ദിവസമാണോ ഇത്രയും ?
@shijasautismАй бұрын
പുല്ലു വെട്ടുന്ന പണി ഒരു ദിവസത്തെ പണിയാണ് വീട്ടുപണി ഒറ്റ ദിവസത്തെ പണി ഞങ്ങൾ എല്ലാവരും കൂടെയാണ് ചെയ്തത് ❤❤
@athiranithin4605Ай бұрын
പാട്ടൊക്കെ പാടുന്നുണ്ടല്ലോ, സന്തോഷം വരുമ്പോളല്ലേ പാട്ടു പാടുന്നത്
@AkhilPk-pk7zoАй бұрын
ഷിജു കുട്ടന്റെ അച്ഛൻ എവിടെയാണ്
@shijasautismАй бұрын
ഷിജു കുട്ടന്റെ പപ്പാ നാട്ടിൽ തന്നെയുണ്ട്❤️
@AkhilPk-pk7zoАй бұрын
@@shijasautism ഒരു ദിവസം അദ്ദേഹവുമായി ഒരു വീഡിയോ ഉണ്ടാവുമോ
@sufeestalks5186Ай бұрын
Ethaaa...ningale veedum.shiju kuttante new veedum.tharavaadum allam aduthaduth ano reply
@@shijasautism അതിന്റെ ഷീണം ഉണ്ട്.. ഇല്ലെങ്കിൽ മാമയോട് ഒപ്പം പാട്ടും പാടി ജോലി ചെയ്യുന്ന ഞങ്ങളുടെ ഷിജുക്കുട്ടൻ ഈ വീഡിയോ യിൽ ഒരു ഉഷാർ ഇല്ല ❤️❤️❤️മുത്തേ ummmmmmaaa 😘😘😘