⚠️ഈ ഡൂളികളോട് ഇതിൽ കൂടുതൽ എന്ത് പറയണം 🙄⚠️| Reacting to few comments | cheerswithash

  Рет қаралды 261,933

Cheers With Ash

Cheers With Ash

7 ай бұрын

🌝ABOUT - My name is Aiswarya, live in Kuwait . I'm a cabin crew in Jazeera airways. I have 7 years of experience in aviation. So mostly i'll do aviation related videos, vlogs, my experiences, travel, skin care, hair care, fashion , makeup, family vlogs and beauty related videos. subscribe to my channel if you like to get notifications whenever i upload a new video.!!!!
💌Whatsapp channel- whatsapp.com/channel/0029VaC0...
✉️My personal insta id - ( aishunithee )
aishunithee?igs...
👩🏻‍💻TALK WITH ASH - 7594885147
✉️Instagram
(Talk with ash)
talk_with_ash?u...
#cabincrew #trending1 #viralvideo #flightattendant #1million #111 #airhostess #youtubeshorts #airlines #trending #reaction #reacting #video #malayalam #psycho ##kerala #rosting ##comment ##cabincrew #top

Пікірлер: 1 500
@Rahnaumar
@Rahnaumar 7 ай бұрын
നല്ല രീതിയിൽ തന്നെ മറുപടി കൊടുത്തു ഇങ്ങനെ വേണം പെണ്കുട്ടികളായാൽ 👍👍👍🥰🥰🥰
@bindhu.s8544
@bindhu.s8544 7 ай бұрын
Corret anuv❤
@ahmedirfan4778
@ahmedirfan4778 7 ай бұрын
Corret ❤😘😘
@ahmedirfan4778
@ahmedirfan4778 7 ай бұрын
Super chechi ❤❤
@sonadominic7986
@sonadominic7986 7 ай бұрын
❤❤❤
@anuvarghese5388
@anuvarghese5388 7 ай бұрын
Don’t mind keeping going you are good
@richurinuvlog3186
@richurinuvlog3186 7 ай бұрын
ഐഷുനെ സ്നേഹിക്കുന്നവർ ഇവിടെ ലൈക്‌ ഇടു
@aneeshpathanapuram2838
@aneeshpathanapuram2838 7 ай бұрын
❤❤❤
@Achuz709
@Achuz709 7 ай бұрын
ചേച്ചി ചേച്ചി oru സംഭവം തന്നെ ആണ് 💪💪❤️❤️ഇത്രേം ഉയരത്തിൽ എത്താൻ പറ്റിയത് ചേച്ചിടെ കഴിവുകൊണ്ട് മാത്രം ആണ് ഒന്നിനും പറ്റാതെ oru കഴിവും ഇല്ലാതെ ഈ ഫീൽഡിനെ കുറിച് oru kundhom അറിയാതെ ചിലക്കുന്നവളുമാര് ചിലക്കാതെ അങ്ങനെ അവരുടെ വിഷമം തീർക്കട്ടെ ചേച്ചി your ഗ്രേറ്റ്‌ ❤️❤️❤️and god bless you ചേച്ചി veetumaruparunnathum hus പറയുന്നതും മാത്രം നോക്കിയാൽ മതി ഈ കമെന്റ്സ് കേട്ടിട്ട് എന്തോ പോലെ ഞാൻ ആദ്യമായി ആണ് oru കമെന്റ് ഈ oru youtoobil ഇടുന്നത് ഇങ്ങനെയും ആളുകൾ ഈ കാലത്തും ഉണ്ടല്ലോ കഷ്ടം തന്നെ
@vedav4034
@vedav4034 7 ай бұрын
പെൺകുട്ടികൾ ഇങ്ങനെ bold ആയി ജോലി ചെയ്തു ജീവിക്കുന്നത് kanubol സന്തോഷം.. ഉയരങ്ങളിൽ എത്തട്ടെ ❤🥰
@shajinshavijayanlaila1766
@shajinshavijayanlaila1766 7 ай бұрын
കറുപ്പിന് എന്താണ് കുഴപ്പം. ...എത്രയോപേര് കറുത്ത ആൾക്കാർ എയർ ഹോസ്റ്റസ് മാരുണ്ട്. ...കറുപ്പിന് എഴു അഴക് ആണ്. ....ഐശ്വര്യ നല്ല ഭംഗിയാണ്. ...❤️❤️❤️❤️
@treesakalappurackal3480
@treesakalappurackal3480 7 ай бұрын
കാണുമ്പോൾ എന്ത്‌ ബഹുമാനം മാത്രം ആണ് തോന്നുന്നത് ഈ കുട്ടിയോട്. Proud of u... മാങ്ങ ഉള്ള മാവിലെ കല്ലേറ് kitu കുട്ടി... Saramillaa
@user-tm5nr7zj3m
@user-tm5nr7zj3m 7 ай бұрын
Correct
@Zarahmathew999
@Zarahmathew999 6 ай бұрын
Very true
@alainalaiju396
@alainalaiju396 6 ай бұрын
True
@thinker827
@thinker827 6 ай бұрын
കുട്ടിയോ ❓
@sreekumarsc
@sreekumarsc 7 ай бұрын
ഇടയ്ക്ക് ഇത്തരം കലാപരിപാടി വേണം. . നമ്മൾ ഉയരുമ്പോൾ ആണ് വലിച്ചിടാൻ ആളുണ്ടാവുക. നെഗറ്റീവ് ഉയരങ്ങളിലേക്ക് എത്താനുള്ള ഊർജ്ജം ആയി കാണുക. തളരാതെ... പതറാതെ ആളുകളിലേക്ക് നല്ല സന്തോഷവും അഭിമാനനൽകാൻ ഓരോ വീഡിയോയ്ക്ക് കഴിയട്ടെ ❤വും സന്തോഷവും
@Blpha-dk4fr
@Blpha-dk4fr 5 ай бұрын
Suppoters ellarum koodi kochinte pani kalanju....
@nifadct4839
@nifadct4839 7 ай бұрын
നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കൂ...വിവരം ഇല്ലാത്തവർ അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും...😂 ഒരു ക്യാബിൻ crew വിശേഷങ്ങൾ ഒകെ ആദ്യം മലയാളത്തിൽ കാണുന്നത് ഈ ചാനലിലൂടെ ആണ്...ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.....
@vijeesh_alam
@vijeesh_alam 7 ай бұрын
ഇവർക്കൊക്കെ ആസനത്തിൽ അസൂയ കേറി കുരു പൊട്ടി നിക്കുവാ . ഇതുവരെ നേരം വെളുക്കത്തവർ. vulgar comments ഇട്ടവരേ ഉണ്ടക്കിയവർ അമ്മാതിരി പണി ആയിരിക്കും ചെയ്യുന്നത്.പെറ്റമ്മയെ വരെ കുറ്റം പറയുന്ന ടീംസ് ആണ് ഇതൊക്കെ.കേരളത്തിൽ മാത്രമേ ഇങ്ങനെ ഉള്ള negative ഒളികൾ ഉള്ളൂ, വേറേ രാജ്യത്തെ vlogers nde comment's ഒക്കെ കണ്ട് നോക്ക് അപ്പോ അറിയാം നമ്മളെ നാടിൻ്റെ മാനസിക അവസ്ഥ.
@SalmanShah-ju7iq
@SalmanShah-ju7iq 7 ай бұрын
എല്ലാ ചോദ്യത്തിനും നന്നായി മറുപടി പറഞ്ഞിട്ടുണ്ട്.. I think now they are happy..
@MR_SOUL_YT007
@MR_SOUL_YT007 7 ай бұрын
👍👏കിട്ടണ്ടവർക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ സന്തോഷം ആയിക്കാണും 😅.. full support undayirikkum😊
@fahnazvgd5905
@fahnazvgd5905 7 ай бұрын
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള സംസ്ഥാനം കേരളമാണ് എന്ന് വിശ്വസിച്ചിരുന്ന നമുക്ക്, കേരളത്തിലെ ചിലർക്ക് (dooly കൾക്ക് ) ഇതുവരെ ബുദ്ധി ഉണർന്നിട്ടില്ല എന്ന കാര്യം മനസ്സിലാക്കി തന്ന creator Aishu വിന് നന്ദി 😂😂😂
@rmb1869
@rmb1869 6 ай бұрын
കേരളത്തിൽ 99% ആളുകളും അന്യന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ ഭയങ്കര ആർത്തി ആണ്
@fahnazvgd5905
@fahnazvgd5905 4 ай бұрын
@@rmb1869 Ys
@Aamisvlogz
@Aamisvlogz 7 ай бұрын
എല്ലാം മറുപടികളും അടിപൊളി പറയാതിരുന്നാൽ വീണ്ടും വീണ്ടും അത് ആവർത്തിക്കും
@athiraammu5123
@athiraammu5123 7 ай бұрын
അല്ലെങ്കിലും ഒരാൾ നന്നാവുന്നത് ആർക്കും ഇഷ്ടം അല്ല. ഒരാൾ നല്ലൊരു പൊസിഷനിൽ എത്തുമ്പോൾ കുറെ ആൾക്കാർക്ക് ഉള്ളതാണ് അവരെ എന്തെങ്കിലും പറഞ്ഞു മാനസികമായി തളർത്തി അത് കണ്ടു രസിക്കുക. ഓരോ ജോലിക്കും അതിന്റെതായ കഷ്ടപാട് ഉണ്ട്. അതുകൊണ്ട് അത് മൈൻഡ് ചെയ്യണ്ട ചേച്ചി. ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ വിഡിയോ. ❤
@ssckkaari
@ssckkaari 7 ай бұрын
വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവർ ഇങ്ങനെ പലതും പറയും 😂 ♥️ stay happy dear
@AKRONETravelandMarketing
@AKRONETravelandMarketing 7 ай бұрын
@CHING_CHUN......
@CHING_CHUN...... 7 ай бұрын
വിദ്യാഭ്യാസം വിവരം അതൊന്നും അല്ല പ്രശനം
@aryastark3737
@aryastark3737 7 ай бұрын
കഷ്ട്ടം ഇത്രേം വിവരം ഇല്ലാത്ത മലയാളികൾ 😮.... Good reply dear🎉❤
@treesakalappurackal3480
@treesakalappurackal3480 7 ай бұрын
വെറുതെ phonil നോക്കി ഇരിക്കുന്നവർക് photo പോലും dp വെക്കാതെ എന്തും പറയാം... അതൊരു asugam ആണ് കുട്ടി അവർക്ക്...
@AJSAL_
@AJSAL_ 7 ай бұрын
*അന്നും ഇന്നും എന്നും ചേച്ചി തന്നെയാണ് ഞങ്ങളുടെ ഐശ്വര്യ റായ്💗*
@vinodkumar-df1ck
@vinodkumar-df1ck 7 ай бұрын
​@@priyawarrier3160നീ kanda
@Berlin-cj5ly
@Berlin-cj5ly 6 ай бұрын
😂നിങ്ങൾ പറയുന്ന ഐ ശ ര്യ റായ് ക്ക് വയസ് എത്ര ആയി അതൊക്കെ പഴ ങ്ങിയില്ലേ അതിലും എത്ര യോ സുന്ദരി കൾ ഉണ്ട് ആ പഴയ തള്ളയുടെകാര്യം പറഞ്ഞു ചളി ആകല്ലേ
@AJSAL_
@AJSAL_ 6 ай бұрын
@@Berlin-cj5ly ആ പഴയ തള്ള ഒരു കാലത്തെ miss universe ആയിരുന്നു 1994, അതായത് ലോക സുന്ദരി 😐
@minimol5836
@minimol5836 7 ай бұрын
ഈ ദരിദ്രവാസികളുടെ ഒക്കെ കമന്റ്‌ കണ്ടാൽ മനസ്സിലാകും ഈ കുട്ടിയോട് അസൂയ മൂത്തിട്ടുള്ളതാണെന്ന് .ഐഷൂട്ടി സൂപ്പർ ആണ് ❤️❤️😘👍
@mathewpreethi9073
@mathewpreethi9073 7 ай бұрын
Well Said Aishu. We are with you. Go ahead
@miyalloyd2663
@miyalloyd2663 7 ай бұрын
We support you chechi.... I'm a neet aspirant looking forward to become a doctor. Every job has it's on value. Don't worry chechi, just move on!
@-ozilmiran
@-ozilmiran 7 ай бұрын
മാന്യമായി മറുപടി ❤️മറ്റുള്ളവരാണെങ്കിൽ ഇങ്ങനെ ഒന്നും അല്ല പ്രതികരിക്ക..she is very innocent
@noushadmanoushad2407
@noushadmanoushad2407 7 ай бұрын
നിങ്ങൾ ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നതിനുള്ള തെളിവാണ് bad comments. അവർക്ക് എതിപ്പെടാൻ പറ്റുന്നില്ലല്ലോ എന്ന് തോന്നും പോൾ ഉള്ള ഒരു സങ്കടം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@seruseru697
@seruseru697 7 ай бұрын
ആരൊക്കെ എന്തു പറഞ്ഞാലും മിടുക്കി ആയി മുന്നോട്ട് പോകു...ഈ ജോലി ഒക്കെ കിട്ടുന്നത് വലിയ ഒരു ഭാഗ്യം ആയിട്ടാണ് ഞാൻ കാണുന്നത്
@jahsilahasifjahsilahasif993
@jahsilahasifjahsilahasif993 7 ай бұрын
ചേച്ചിന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു മതിയായി അവരുടെ അണ്ണാക്കിൽ തന്നെ കൊടുത്തു 😂😂😂😂😂love you ചേച്ചി ❤❤❤❤
@joy3621
@joy3621 7 ай бұрын
Ash നീ മിടുക്കി ആണ് ഇനിയും നല്ല വീഡിയോ ആയിട്ട് വരുക God bless u 👌🙏❤🌹
@vidhyavenugopal9569
@vidhyavenugopal9569 6 ай бұрын
എന്റെ best friend cabin crew ആകാനുള്ള ആഗ്രഹം കൊണ്ട് അതിലേക്കു എത്തിപ്പെടാൻ എടുത്ത struggles അടുത്ത അറിയുന്നതുകൊണ്ട് പറയുകയാണ്.... ഇത് നമ്മൾ വിചാരിക്കുന്നപോലെ വേഗം കിട്ടുന്ന ഒരു job അല്ല. Cabin crew ആകാൻ ഒരുപാട് steps തരണം ചെയ്യേണ്ടതുണ്ട്. Hattsoff to you❤
@Blpha-dk4fr
@Blpha-dk4fr 5 ай бұрын
But Pani Poyi... Kayyiliruppu konde...
@jasminesaleemjasminesaleem8469
@jasminesaleemjasminesaleem8469 7 ай бұрын
ബുദ്ധി ഇല്ലാത്തവർ പലതും പറയും. കാര്യം ആകണ്ട മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ ❤
@apzworld22
@apzworld22 7 ай бұрын
Full support aishuma❤️❤️❤️
@vineeshnv-vj1ri
@vineeshnv-vj1ri 7 ай бұрын
ഒരുപാട് റിയാക്ഷൻ വീഡിയോ കണ്ടിട്ട് ബട്ട്‌ വ്യത്തം ആയ മറുപടി. So nice
@aneeshpathanapuram2838
@aneeshpathanapuram2838 7 ай бұрын
ഐഷു കുട്ടി പോളിയാണ് ❤ഞരമ്പ് മലരുകളോട് പോകാൻ പറ മോളെ, മറുപടി കൊടുത്തത് സൂപ്പർ, മിണ്ടാത്തെ ഇരുന്നാൽ ഇതുപോലെ ഉള്ള വാഴകൾ പൊങ്ങും, ചുട്ട മറുപടി കൊടുക്കണം ❤👍
@fousiyadreams8235
@fousiyadreams8235 7 ай бұрын
വിദ്യാഭ്യാസം ഇല്ലാത്തവർ എന്ന് പറയരുത് വിദ്യാഭ്യാസം ഇല്ലാത്തവർ മാത്രമല്ല വൃത്തി കെട്ട കമന്റ്‌ ഇടുന്നത് അതവരുടെ സ്വഭാവം ആണ് കുറേ യൊക്കെ അവരുടെ രക്തത്തിൽ ഉള്ളതാണ് വിദ്യാഭ്യാസം ഉള്ളവരെ കാൾ ഇല്ലാത്തവർ പക്കുതയോടെ മാന്യമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട് പഠിപ്പുള്ളവരാണെകിലും ഇല്ലാത്തവരാണെകിലും നന്നായി പെരുമാറണം എന്ന് വിചാരിക്കണം എന്ന് മാത്രം വിദ്യാഭ്യാസം ഇല്ലാത്തവർ എന്ന് കേട്ടപ്പോൾ ഞാനും വിദ്യാഭ്യാസം ഇല്ലാത്തവരാണ് സഹോദരിയുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇഷ്ടവും ആണ് നെഗറ്റീവ് ആയി കാണരുത്
@sidjosunny2557
@sidjosunny2557 7 ай бұрын
You're an inspiration sis... Go ahead... Keep up your good work 👍☺️ Happy Diwali🪔🪔🪔
@sandraab6130
@sandraab6130 7 ай бұрын
You are really awesome 😍😍😍 ഇതുപോലെ ഉള്ളവർക്ക് എങ്ങനെ തന്നെ മറുപടി പറയണം..👏👏👏super 😘love you chechiiii
@v-entertain2236
@v-entertain2236 7 ай бұрын
മിടുക്കി കുട്ടിയാണ്.. നല്ലൊരു motivated ആയിട്ടുള്ള കുട്ടി... ഒന്നും ആകാൻ പറ്റാതെ, ഒരു പണിയും കിട്ടാതെ തിന്നും കുടിച്ചും കിടന്നുറങ്ങിയും ഇരിക്കുന്നവർ ആയിരിക്കും ഇങ്ങനെ പറയുന്നത്... എന്തെങ്കിലും പണിവേണ്ടേ... അവർക്കു, ചുമ്മാ ഇരുന്നു മടുത്തു കാണും..പറയുന്നവർ പറയട്ടെ...🥰നന്നായി ഇരിക്കുക 🥰🥰🥰
@TravellerRashid
@TravellerRashid 7 ай бұрын
ഒത്തിരി ഇഷ്ട്ട പെടുന്ന വീഡിയോ ആണ് ചേച്ചിയുടേത് 🌹🌹🌹🌹ഇത്രയെങ്കിലും മറുപടി കൊടുത്തല്ലോ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ പ്രാത്ഥനയും ഉണ്ടാവും 🌹🌹
@NandhusVlog-jz1be
@NandhusVlog-jz1be 7 ай бұрын
അടിപൊളി എല്ലാവർക്കും നല്ല ചുട്ട മറുപടി കൊടുത്തു 👏👏👏❤
@arjunchakku7942
@arjunchakku7942 7 ай бұрын
Best ever reaction 🔥full support indavum sis ❤️
@ammuzz7068
@ammuzz7068 7 ай бұрын
ഒന്നും ആകാൻ പറ്റാത്തതിന്റെ സങ്കടം ആയിരിക്കും ചേച്ചി ഇവർക്കൊക്കെ 😂😂😂😂😂😂... നന്നായി hard wrk ചെയ്യുന്ന ആളുകളെ കാണുമ്പോ ചിലർക്കു ഇങ്ങനെ ഒള്ള കുശുമ്പ് അസൂയ ഒക്കെ ഉണ്ടാവും 😂😂അത് അവരുടെ ബോധം ഇല്ലായ്മ ആയിട്ട് കണ്ടിട്ട് അങ്ങോട്ടേക്ക് വിട്ടേക്ക് ചേച്ചി 😍😍god blss u 😍😍
@dazzlinggirl2211
@dazzlinggirl2211 7 ай бұрын
അസൂയ teams ആണ് ഇതൊക്കെ. എനിക്ക് സത്യം പറഞ്ഞാൽ ഈ channel ലെ videos inspiration ആണ്. Keep it up ❤🎉
@AnshifaAnshifaRashid-of1et
@AnshifaAnshifaRashid-of1et 7 ай бұрын
Onnum parayan illa 😊ingane thanne marupadi parayanam 💫 ennum full support indakum 😘love you ash ❤️
@annmaria8874
@annmaria8874 7 ай бұрын
Well said ❤️ You are an inspiration to others dear. Keep going.🎉
@lamialatheef2680
@lamialatheef2680 7 ай бұрын
Exactly 🥳🥳
@kunjan257
@kunjan257 6 ай бұрын
എന്ത് ചെയ്യാന ഇങ്ങനെ ഉള്ള വാഴകളെ ജനിപ്പിച്ച ആ നല്ലവരായ അച്ഛൻ അമ്മമാരെ പറഞ്ഞാൽ മതിയല്ലോ എൻ്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് നല്ല സൗന്ദര്യമോക്കേ ഉണ്ട് 💯👍🏼
@BBworld123
@BBworld123 7 ай бұрын
പണ്ട് പറയും പല ആൾക്കാരെ കാണണം എകിൽ പത്തു ലോകം കാണണം എന്ന്... ഇപ്പോ കുറെ ലോകം കാണണ്ട യൂട്യൂബിൽ comments കണ്ട മതി 😜😜😜താൻ ഇടുന്ന വീഡിയോ എന്താ അടിപൊളി ആണെടോ ❤️❤️❤️താൻ ഇതിലും സൂപ്പർ ആക്കണം... തന്നെ പോലെ ഒന്നും ജീവിക്കാൻ പറ്റണില്ലല്ലോ എന്നൊരു വിഷമം ഉള്ളൂ 🥰🥰
@fathimaanas2160
@fathimaanas2160 7 ай бұрын
ഞാൻ ചാനൽ കാണാറുണ്ട്.എനിക്ക് ഭയങ്കര ഇഷ്ടാണ്. എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ind. ഒരു കമെന്റ് വായിച്ചപ്പോ IAS ഒക്കെ കണ്ടു. ഈ IAS ഉം IPS ഉം ഒക്കെ ആയാലും ഇവരൊന്നും plainl യാത്ര ചെയ്യാറില്ലേ. ഇനി സ്വന്തമായി ജെറ്റ് ൽ പോകുന്നവർ ആണെങ്കിൽ polu അവിടെയൊന്നും air holsters ഇല്ലേ. വിവരം ഇല്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരുപാട് എണ്ണം ഇണ്ട്.ഇവരെ പ്രതിരോധിക്കേണ്ടത് ഇനിയും ഇതിനേക്കാൾ ഏറെ വീഡിയോസ് ചെയ്തിട്ടാണ്. അവരുടെ ഓരോ നെഗറ്റീവ് കമന്റും ആണ് മുന്നോട്ടുള്ള നമ്മുടെ പ്രചോദനം..... അവർ പറയട്ടെ...... സ്പെഷ്യൽ കുട്ടികളെ കാണാറില്ലേ.... അവര് എന്തൊക്കെ ചെയ്താലും നമ്മൾ അവർക്ക് പ്രത്യേക പരിഗണന കൊടുക്കും.... അത് അവരോട് ഉള്ള കാരുണ്യത്തിന്റെ പുറത്താണ്. നെഗറ്റീവ് കമെന്റ് ഇടുന്ന ആളുകൾ ഇനിയും കമന്റ്‌ ഇട്ട് കൊണ്ടേ ഇരിക്കും. അത് പ്രതികരിച്ചിട്ടൊന്നും അവർക്ക് അതിൽ ഒരു നെഗറ്റീവും thonnula...... തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അത് മാത്രം മതി മുന്നോട്ടേക്ക്...... ❤❤❤❤
@christyakhil6383
@christyakhil6383 7 ай бұрын
Haii ഐഷു..... നല്ല രീതിയിൽ മറുപടി കൊടുത്തു എനിക്ക് ഒരുപാട് ഇഷ്ടം ആയി പിന്നെ താങ്കൾ നല്ല കഴിവ് ഉള്ള ആളാണ്. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാൻ ചിലവർക് ഭയങ്കര ബുദ്ധിമുട്ട് ആണ് അങ്ങനെ ഉള്ളവരെ ഇത്തരം കമന്റ്സ് ഇടൂ.... എന്തായാലും കമന്റ്സ് ഇട്ടവർക്ക് കിട്ടി ബോധിച്ചു ഇനിയാരും ചൊറിയാൻ വരില്ല...
@archanaa1559
@archanaa1559 7 ай бұрын
Chechii.... good answer for all question ... always support for Ashu chechiiiii ❤❤❤
@anjushasatyarajan7050
@anjushasatyarajan7050 7 ай бұрын
Such a lovely reaction video .Take it’s easy ❤❤
@misriya_ameer
@misriya_ameer 7 ай бұрын
Cabin crew ആവാനും Airport മായി ബന്ധപ്പെട്ട job കിട്ടാനും നല്ല effort എടുക്കണം.. അതിനു വേണ്ടി ഒരുപാട് പഠിക്കാണാനുണ്ടാവും interviews attend ചെയ്യാനുണ്ട്.. ഇതൊക്കെ നേരിട്ട് മുന്നേറിയ ഒരാളാണ് ഈ ചേച്ചിയും 😍 ur Lucky girl ✨.. ഞാൻ ഇത്രയൊക്കെ പറയാൻ കാരണം, ഞാനും ഒരു aviation( IATA ) student ആണ്..foolish people say many things, you don't mind it dear..u attention ur work.. Only those who know about it know the effort behind this work 😊.. And keep going dear chechi kuttyyy😘.. God bls uuhhh daa 🥰🎉
@snehajacob7485
@snehajacob7485 7 ай бұрын
Don't know why our humans are turning into such beasts. Aishwarya is such a sweet ,hardworking girl.Wish to have a daughter like her . The main reason is jealousy . Shame on such beasts...Lots of love n blessings to Aishwarya .❤
@5a28jianareji5
@5a28jianareji5 7 ай бұрын
Well said Do your duty and enjoy your life Don't waste time taking unnecessary vedios for replying these unwanted and unnecessary psychic people I am 51 year old lady This job was my dream But at that time even i didn't get a chance to improve my language,or even didn't get a chance to study in an English medium school Still i cry on that Anyways ❤ God bless you
@mignavipin
@mignavipin 7 ай бұрын
I always used to see your shorts today only I recognized that I haven’t followed you but sis your too amazing you have your own talent and beauty go ahead with it ❤❤❤❤
@anieann005
@anieann005 7 ай бұрын
Well Done… U did a very Good Job Aishu… Keep going sis❤
@jafarjafu1638
@jafarjafu1638 7 ай бұрын
Just ignor dear, avark ariyanjittalla, frustrated people always like this. Oru paniyumillath aarkum vendatha janmangal okke epo comments ett aarmathikkukayan. Ningal ethinod reply cheyyan poyal ningale job nadakkilla. Ellarem nannakkan namuk pattillallo chechi ethonnum karyamayi edukkallle. Nalla nalla videos cheyyuu. We are waiting 😍
@hamras201
@hamras201 7 ай бұрын
After seeing this video I subscribed this channel 🥰 keep rocking we will support you 👍🏻
@santosdubai1
@santosdubai1 6 ай бұрын
welldone ash ..fly high all the best
@adithyara491
@adithyara491 7 ай бұрын
ഇതിലും മാന്യമായ മറുപടി സ്വപ്നങ്ങളിൽ മാത്രം,😂 അടിപൊളി ഐശു ചേച്ചി, ഇതു പോല്ലെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകു... ❤️❤️❤️
@shibuak3643
@shibuak3643 7 ай бұрын
അങ്ങനത്തെ കമന്റിടുന്നവരോട് പോയി പണി നോക്കാൻ പറ ഐഷു 🥰🥰🥰
@salmasalmu4048
@salmasalmu4048 7 ай бұрын
Well said ❤🙌🏻 keep going chechi
@sandmalayalam8077
@sandmalayalam8077 7 ай бұрын
Am a big fan of you,mam never mind others negative talk ,you are a gem 💎💎 wish you more more high
@Sksioo
@Sksioo 7 ай бұрын
Comment cheyyathe povan pattunnilla ee video kanditt. Adipoli reply💯.Chila aalukal ipozhum pazhaya kaalath thanneyanu jeevikkunath enn thonnipokum chila comments kandal.. Nalla fair aayitt ulla aalukal mathrame ella nilyilum uyaravu enn chindikkunnavar. Kurach niram kuranjal avark angeekarikkan pattilla. Serikkum insecurity ullavar mathrame ingane ulla comments iduu.
@Shamnasaleemtk930
@Shamnasaleemtk930 7 ай бұрын
Aishu nte muthaann ❤ Ellaathinnum Nalla marubadi koduthu 👍
@amruthamariathomasbinu1733
@amruthamariathomasbinu1733 7 ай бұрын
All the best dear for the journey and also congrats for your boldness......
@remyaraj4125
@remyaraj4125 7 ай бұрын
Nalla reply aishu othiri sneham eghne thanne venm God bless you dear
@shanarafeeq9324
@shanarafeeq9324 7 ай бұрын
Big salute to you chechii.. you are my inspiration.....❤❤
@thesninzrn12
@thesninzrn12 7 ай бұрын
I am a medical student…always watching ur vdeos nd shorts… its really nice…nw i feel like i also want to bcm a cabin crew…u look so pretty…love uuu aishuuu❤️❤️❤️
@user-gv5ef2yi1w
@user-gv5ef2yi1w 7 ай бұрын
😂😂sathyam doc inu paisa kurava paty paniyum
@Sharanya1890
@Sharanya1890 6 ай бұрын
Luv u chechi ❤ you have such a great personality. I really enjoy watching your videos 🎉
@NoohaS74
@NoohaS74 7 ай бұрын
Oral ariyapedumpol ath sahikkathavarude vakkugal anu eth. So ingnore. Eniyum orupad uyarathil ethattee ❤️
@vishnumoorthy374
@vishnumoorthy374 7 ай бұрын
എല്ലാത്തിനും നല്ല മറുപടി കൊടുക്കണം ഞാനും ചെറിയ ഒരു KZbinr ആണ് എന്റെ സംസരരീതി ശരിയല എന്ന് പറഞ്ഞു ഒരു പാട് comments എനിക്കും കിട്ടിയത് ഇത് നന്നായി
@anandhukrishnan6700
@anandhukrishnan6700 7 ай бұрын
Leave all those comments chechi... ❤❤❤.. I know am also working in Qatar Airways.. I know how hard to become a crew not easy brooo. Just attend atleast one interview and you will realize.. Cheer aishu chechu for becoming a crew and serving.. Respect 👍👍👍😁
@munnasmunna3230
@munnasmunna3230 7 ай бұрын
Greate job mam👏. ഓരോ ജോബിനും അതിന്റേതായ കഷ്ടപ്പാട് ഉണ്ട്. അതൊന്നും അറിയാത്ത ഒരു വേലയും കൂലിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുന്നവരായിരിക്കും ഇതുപോലെ bad comments ഇടുന്നത്. പിന്നെ black tone ഉള്ളവരെ കളിയാക്കുന്നവരോട് വെളുത്തവർ എന്ന് കേൾക്കുമ്പോൾ പൊതുവെ വിശേഷിപ്പിക്കുന്നതാണ് സായിപ്പ് മദാമ്മ എന്നൊക്കെ ഇപ്പറയുന്ന സായിപ്പിനും മദാമ്മയ്ക്കും ഇല്ല കറുപ്പിനോട് ഇത്ര വെറുപ്പ്.ഇവരൊക്കെ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നോ എന്തൊ. കറുത്തവരെ കാണുമ്പോ ഏതോ അന്യഗ്രഹ ജീവിയെ കാണുന്ന പോലെയാണ് പലർക്കും ഇപ്പോഴും
@hasbinsonu8901
@hasbinsonu8901 7 ай бұрын
Chechi Nanayi thanne respond cheythu.... Every single women needs a respect
@neethujoshua5207
@neethujoshua5207 7 ай бұрын
എടാ കുട്ടാ നിന്റെ സംസാരം കേൾക്കാനും.. നല്ല ഐശ്വര്യം ഉള്ള ചിരി കാണാനും ഞാൻ വീഡിയോ കാണാറുണ്ട് ❤️❤️❤️പൊളിച്ചു ടാ കുട്ടാ നിന്റെ മറുപടി... നിന്നെ കാണുമ്പോൾ ബഹുമാനം തോന്നുന്നു 😍❤️❤️.. God bless you my സ്വീറ്റ് sis❤️.... Happy ആയിട്ട് ജീവിക്കട..
@sinivarghese2618
@sinivarghese2618 7 ай бұрын
Oro പ്രൊഫഷനിൽ എത്താനും അതിന്റെ കഷ്ടപ്പാടും അറിയാത്തവർ പലതും പറയും... കാര്യം ആക്കണ്ട....
@famishareejfs877
@famishareejfs877 7 ай бұрын
🤣🤣🤣 ഒരുപാട് ചിരിച്ചു ഓരോ commentinum ഓരോ മറുപടി കൊടുത്തത് നന്നായി😃😃 ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടാ 😍😍
@user-hp9ew7lf9f
@user-hp9ew7lf9f 7 ай бұрын
Very good chechii.. nallonam respond cheythu.. ivarkk onnum ithrayum marupadi koduthaal mathiyaavilla.. sprr ❤👏👏
@Das1086
@Das1086 7 ай бұрын
Chechi ur very good answer... Kerala some people s very bad... The people s not going out of country..dont be 😔 sad.. Never mind these people s. Ur good job.. I know.. Bez u know when I'm reach Kuwait before 2000 I apply Kuwait airways cabin crew I didn't get job.. Written test I failed.. Again I apply qater airways last 7 years before. They rejected my age.. So the people they don't know very tough the interview airline s.. Again I apply Kuwait 2007 I join one company Kuwait I got job.. Still 17 years I'm working. Kuwait 🇰🇼.. Halmdludilla.. My daughter I studied to pilot after the future plan join to Kuwait airways...😌
@sudhikottakkal9947
@sudhikottakkal9947 7 ай бұрын
നെഗറ്റീവ് കമൻറിടുന്നവരോട് പോകാൻ പറ. Respect you and your job.🤗
@munavira2820
@munavira2820 7 ай бұрын
Chechi super aan tto...I inspired alot good and positive things from you❤
@meeramolbaby1706
@meeramolbaby1706 7 ай бұрын
Sooper chechy.. adypwly reply anu koduthath...❤
@bestyjose9145
@bestyjose9145 7 ай бұрын
Everyone have their own space in their life.. Chechi I respect u ❤❤ nice way of answering😊😊😊just move on...😊😊😊
@princybabu2099
@princybabu2099 7 ай бұрын
നല്ല രീതിൽ മറുപടി കൊടുത്തു.😅😅😅
@sandhyakiran6907
@sandhyakiran6907 7 ай бұрын
Aishwarya Rai is 50 year old now but all these years she has proved her talents through her hardwork and dedication towards her dreams. She is one of the most beautiful woman in the world. She has achieved her dream in 21 years of age only. Aishwarya you should be still strong enough to face this world. Take care. I too had some hard times during my college dàys when I was working in hospitality industry at Bangalore International Airport, but I stood strong and taught him a nice lesson so that he can remember until his last breathe. Just a kammeena a waste body just a useless guy. I like your videos it is nice.
@vigneshm823
@vigneshm823 7 ай бұрын
Sister don't worry about these bad comments. U keep going 👍.
@freetalksbyradhiiyer
@freetalksbyradhiiyer 7 ай бұрын
Adi poli reaction..❤❤
@swetha_._chinnu_
@swetha_._chinnu_ 7 ай бұрын
Ithupole nalla strong aayitt thanne reply kodkkanammm🗣️bcz veendumm inganee kore choriyanmaar choriyaan varulallooo🥵Stay strong chechii❤Ignore every negativity 😌
@strawberry_106
@strawberry_106 7 ай бұрын
Nte mwolee, ejjathy reaction.. ingane thanne react cheyanam😂❤.nee pwolikk mutheee..😘😘🩷
@shainsheed
@shainsheed 7 ай бұрын
സത്യം പറഞ്ഞൽ താൻ നല്ല ഒരു മോട്ടിവേറ്റർ ആയിട്ടാണ് എനിക്ക് തോന്നിട്ടുള്ളത് നീ പൊളിക് ഐഷു പറയുന്നവർ പറയട്ടെ തനിക് എന്ത് സംഭവിക്കാൻ നിന്റെ ലൈഫ് നീ എൻജോയ് ചെയ്യൂ ഐഷു കുട്ടി മുരുക് മുള്ള് 😂😂😂 പെരുത്ത് ഇഷ്ട്ടായി
@silpan5740
@silpan5740 7 ай бұрын
Hii Chechiii.... chechine ishttapedunna orupaaduperund..... keep going dear.. lub you❤
@Thahzivlogs
@Thahzivlogs 7 ай бұрын
Every job have its own struggles and difficulties..........athiloode kadann pyavarke ath ariu.....❤
@MalabarKitchen340
@MalabarKitchen340 7 ай бұрын
I can understand your feelings aishu...how difficult to get a job in an airline as cabin crew ..i have a friend who work hard around 7 years to become a cabin crew...she rejected becoz of weight issues...now working with quatar Airways...last year one of my student too got placed same airlines after completion of her mba...so each job has its own dignity....these people who posting negatives are psycho or someone who frustrated or may someone who addicted with drugs or alcohol... stay strong and fly high...really this vedio was superb...
@drshabnabasheer9398
@drshabnabasheer9398 7 ай бұрын
Well said dr🎉👏
@heyziysworld2090
@heyziysworld2090 7 ай бұрын
Powlichu mutheee☺️
@suhasmacs9528
@suhasmacs9528 7 ай бұрын
malayalees we are proud that we are educated but education in what sense?.still some one dare to put shameless comment on some one on the skin color and body abuse..shame you !!!.sister you are good looking and smart and your way to tackle some idiots comments I appreciated that.some dogs keep on barking its showing their jeoulosy on some one achievement go ahead sis and best of luck
@rumz1693
@rumz1693 7 ай бұрын
So true!!
@aseenashamsudheen8647
@aseenashamsudheen8647 7 ай бұрын
ഇത്ര യും വിർത്തി ക്കെട്ട മനസ്സ് ഉള്ള ആളുകൾ നമ്മുക്ക് ഇടയിൽ ഉണ്ട് എന്ന് ഇന്ന് മനസ്സിൽ ആയി
@Trio_cousins608
@Trio_cousins608 6 ай бұрын
Poli chechi,നല്ല രീതിയിൽ തന്നെ മറുപടി കൊടുത്തു 👍👍🥰🥰
@sinishabeer1916
@sinishabeer1916 7 ай бұрын
ചേച്ചി അങ്ങനെ പറഞ്ഞത് എന്തായാലും നന്നായി ഇങ്ങനെയുള്ള കമൻസ് ഇടുന്നവർക്ക് ഇങ്ങനെ തന്നെ വേണം👍👍👍👍
@user-zy8fn6dx1h
@user-zy8fn6dx1h 7 ай бұрын
Enikk manaslilakunilla enthina chechiye black colour tone enu parayunathe. Chechikke nala colour ind pinne adipoli reaction ❤
@user-zq9nx8bv4l
@user-zq9nx8bv4l 7 ай бұрын
Chechiii best best reply👍
@MalabarKitchen340
@MalabarKitchen340 7 ай бұрын
Great aishu ❤❤❤...nalla vedio...
@shamsukorad4352
@shamsukorad4352 7 ай бұрын
Chechii adi poli ingane ullavarod onnum ithra paranja pora chechiii kalakki ❤❤ Koorennam nd negative ayitt chindhikknath kanan thalparyam illeangil kananda eann vechode enthina mattollavare deshya pidippikknath enthayalum chechi kalakki 😊😊
@___revzz___
@___revzz___ 7 ай бұрын
Girls nalla reethiyil job cheythaal,aarodelum mindiyaal,onne aduthe edapettal,nalla nilayil ethiyaal ellam aval koduthitte ethiyatha..aa mind aane nammude keralathile boys ne, ellarkkum alla ennalum oru 90% num, nalla mind ullavarum unde effort manasilaakkunnarum unde Inagne parayunnavant vettil avant parents angane koduthitta avane valarthi ethrem aakiye athondaa chechi avan ingane parayunne...
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,3 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 7 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 223 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,3 МЛН