Thankyou fr giving me this opportunity 🫶🏼 you made my day❤
@SreenandanaJayaram Жыл бұрын
❤❤
@Hhizzz Жыл бұрын
Your words🥹🥹🥹🌹
@manojjossy5151 Жыл бұрын
❤
@jaisonkyesudas Жыл бұрын
✨️
@boneymthomas1038 Жыл бұрын
Proud of you dear ❤
@muneerov9176 Жыл бұрын
അമ്മയുടെ കഷ്ടപാടുകൾ ഓർമിക്കുന്ന സഹോദരി എന്തായാലും കൂടുതൽ ഉയരങ്ങളിൽ എത്തും
@thefanofhighflyers5173 Жыл бұрын
യാഥാസ്ഥിതിക parentsന്റെ ആജ്ഞകൾക്ക് വഴങ്ങേണ്ടി വന്നു സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിച്ചവർക്ക് എന്റെ big ഹായ് ❤️❤️❤️❤️
@lailapadmakumar1978 Жыл бұрын
ആര് എന്ത് പറഞ്ഞാലും മോള് സുന്ദരി തന്നെ❤❤
@sunayyaali5616 Жыл бұрын
Ash അതി സുന്ദരി ആണ് നിങ്ങളുടെ look കണ്ടാണ് ഞാൻ first വീഡിയോ കണ്ടത്
@RennyEapen10 ай бұрын
not beautiful, we can say attractive. check without make-up
@Pratheesh-Thekkeppat Жыл бұрын
നിങ്ങളെ പല തവണ കൊച്ചിൻ എയർപോർട്ടിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്. ഒരു ഫീനിക്സ് പക്ഷിയായിരുന്നു താങ്കൾ എന്നറിഞ്ഞതിൽ സന്തോഷം💖
@paathuss518 Жыл бұрын
ഇടക്ക് എവിടെയോ ഒരു അനുശ്രീ look ഉണ്ട് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാവും. എനിക്കും ഇഷ്ടമാണ് ഈ കുട്ടിയെ
@sajeeraismail342 Жыл бұрын
എനിക്കും തോന്നി
@vijikrishnakumar5335 Жыл бұрын
Ayyo venda .Don't compare. Aish is a strong lady
@anjanaajay6990 Жыл бұрын
Aa thonni iykkum🙌
@MeenakshiRatheesh-tt5uu Жыл бұрын
ചിരി ആണ് അനുശ്രീ
@Nisha-k-Nair6702 Жыл бұрын
എനിക്കും തോന്നി
@satheeshvbhat5865 Жыл бұрын
വെളുപ്പും സൗന്ദര്യവും ജോലി ലഭിക്കാൻ ഒരു തടസമല്ലെന്നു ഇപ്പോൾ മനസിലായില്ലേ. കഴിവും ആത്മവിശ്വാസവുമാണ് ആദ്യം വേണ്ടത്. എന്തിനും ഏതിനും ഹസ്ബന്റിനോട് പൈസ ചോദിക്കുന്നതോർത്തു ഇന്ന് ലജ്ജിക്കുന്നു. അത് വെച്ചു നോക്കുമ്പോൾ ഐശ്വര്യ ഇത്ര ചെറുപ്രായത്തിൽ എവിടെ നിൽക്കുന്നു
@കറകളഞഇന്ത്യക്കാരൻ Жыл бұрын
ഈ കുട്ടിക്ക് സൗന്തര്യത്തിന്ന് എന്താ കുറവ്??? കുറേ വെളുപ്പും വേട്ടാ വളി പൊലൊത്ത മുഖവും ആണു സൗന്തര്യം എന്നാ ചിലരുടെ ധാരണ.... എന്റെ വൈഫ് വെളുത്തിട്ട് അല്ല കറുത്തിട്ടും അല്ല. പക്ഷെ അവളെ കൊണ്ടാണു ഇന്ന് ഏറ്റവും വലിയ സമാധാനം ഉള്ളത്. അത് പൊലെ തന്നെ അവൾക്കും ആൺ കുട്ടികൾ ഇല്ലാത്ത അവളുടെ വീട്ട്കാർക്കും എന്നെ കൊണ്ടും
@@കറകളഞഇന്ത്യക്കാരൻ ഭാര്യയെ കൊണ്ട് സമാധാനം 😄അതെന്താ അങ്ങനെ 😂
@NeethuSyamon-zy4oe Жыл бұрын
She is my friend. Njngalu orumichu padichittund. Eppo ethupole achieve cheyithu nilkumbo orupadu santhosham. All the best keep going 🤗🥰
@littychacko1584 Жыл бұрын
Aishwarya you are a Brave & power person. I really admire you.
@AbdulSalam-cv8po Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവഗണന. കുത്തുവാക്കുകൾ ഇതൊക്കെ ചെറുപ്പത്തിൽ തന്നെ കേട്ടുവളർന്ന ഞാൻ.
@sreejayak8479 Жыл бұрын
Nyanum
@rosythomas3267 Жыл бұрын
The skin color doesn't mean anything. You are beautiful in every way. Thank God. Congratulations on your success. Strong determination and hard work, that's all it matters.
@happytimechannelmelodysofl4453 Жыл бұрын
നിങ്ങളുടെ സൗന്തര്യം എന്ന് പറയുന്നത് നിങ്ങളുടെ ഹൃദയത്തിലാണ്....❤🎉
@aida891 Жыл бұрын
Aa chechi nallla sundariyaaaa
@priyawarrier3160 Жыл бұрын
അത്ര സുന്ദരി ഒന്നുമല്ല
@thahiraskitchen Жыл бұрын
Correct 👍
@happytimechannelmelodysofl4453 Жыл бұрын
@@thahiraskitchen thank you 🙏
@Homietalks24 Жыл бұрын
@@priyawarrier3160nalla kushumbundalle😃
@rameshkollengode6080 Жыл бұрын
❤❤❤ നിങ്ങൾക്ക് കളർ കുറവുമില്ല സൗന്ദര്യത്തിനും കുറവില്ല വെരി ഗുഡ് സൂപ്പർ ലൈഫ് ഈസ് എൻജോയ് പെണ്ണ് തന്നെയാണ് പെണ്ണിൻറെ ശത്രു
കാണാൻ നല്ല ഭംഗിയുണ്ട് അത് അസൂയ കൊണ്ട് പറയുകയാണ്❤❤❤❤❤❤❤❤🎉🎉🎉🎉
@charmingprince....7100 Жыл бұрын
ഞാൻ മുഴുവനും കണ്ട ഒരേ ഒരു talk video..
@shainsheed Жыл бұрын
ഐഷു ഇപ്പോൾ ആണ് നിന്നോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നത് ❤️❤️❤️
@sreejayak8479 Жыл бұрын
Yes 👍🥰
@anittaajo Жыл бұрын
Enikk chechiye vallare ishttamannu❤️ ente valiya Dreem Josh Talks vannu ninnu Abimanathode samsarikanamenu njan ente Dreemilekk ulla Yathrayilannu kore kaliyakkalukkal njan neridund Ath enik jaikanulla inspiration ayi mathram kannollu..🦋🦋🦋
@RiswanaRiswaa-zn1cm Жыл бұрын
ചേച്ചി പറഞ്ഞത് ശെരിയാണ് ചെറിയ സാധനം വാങ്ങാനാ ആണെങ്കിലും hus nod ക്യാഷ് ചോദിക്കണം അവരുടെ 1008 ചോദ്യവും ഉണ്ടാകും
@muhammedrafeeq4673Ай бұрын
😂പാവം
@sijumathew-rv1ni Жыл бұрын
ഞാനും ഒരു പാപപ്പെട്ട വീട്ടിൽ ആയിരുന്നു ഇരുപത്തിഅഞ്ചാം വയസ്സിൽ ദുബായിക്ക് പോയി അവിടെ നിന്ന് ആണ് എന്റെ തുടക്കം ഞാൻ പഠിച്ചു കൊണ്ട് ഇരിക്കുബോൾ അച്ഛൻ മരിച്ചു പോയി കുടുംബം നോക്കണം എന്റെ തലയില് ആയി
@ice5842 Жыл бұрын
അവിടെ ഇപ്പൊ എന്തു ജോബ് ആണ്
@nandiniiiii9289 ай бұрын
Ippol rekshapetto??
@sreejithm6741 Жыл бұрын
ഇതിൽ നിന്നും ഉൾതിരിഞ്ഞു വന്ന conclusion ആയിട്ട് എനിക്ക് തോന്നിയത് കല്യാണം കഴിഞ്ഞ ആണുങ്ങളുടെ ചിന്താഗതി ആണ് Basically മാറേണ്ടത് എന്നാണ്. എന്റെ കല്യാണം കഴിഞ്ഞു, "കെട്ട്യോൾ" എന്ന തടസ്സം ഒരു കാര്യത്തിലും അവൾക്കില്ല. അവൾ അവളുടെ സ്വപ്നങ്ങളുടെ പിന്നാലെ ആണ്, Full support um ആയി ഞാനും ഉണ്ട് ആ യാത്രയിൽ....😊
@rameesharami-xw1qj Жыл бұрын
Ingane onn ketiyonmar chinthichirunnenkil orupad wifes padich oru joli nedumayirunnu
@mufiifarha8989 Жыл бұрын
നിങ്ങളുടെ ഭാര്യ ഭാഗ്യവതി ആണ് 🥰keep supporting her. ഒരു പെണ്ണിന് കിട്ടാവുന്ന സൗഭാഗ്യം എന്നത് തന്നെ മനസിലാകുന്ന ഒരു ഭർത്താവ് ആണ് 😊
@jinyshivadasan120 Жыл бұрын
Superb message u gave to all.
@binushifubinushifu1337 Жыл бұрын
Aishu fans like adi👍🏻
@JoelJoel-z4m Жыл бұрын
Correct.powerful motivation 🔥
@Premonyoutube Жыл бұрын
Vintage Aishwarya Rai look.😅❤❤❤
@Babyyyyyyy.....y9 ай бұрын
@Shilpa sivaraman ne interview cheyyoooo plzzz❤
@BijuKoroth-z1m Жыл бұрын
❤ നിങ്ങൾ സുന്തരിയാണ് ..
@ansarkm7563 Жыл бұрын
ആശംസകൾ Aishwarya🎉🎉🎉
@Arjun.0 Жыл бұрын
Great inspiration…🥰👍
@princyalexofficial2427 Жыл бұрын
Grt words....Thank you dear....we will overcome all challenges...we can....Go ahead...encouraging words...God bless🥰🥰
@fathimarahavt2750 Жыл бұрын
ഞാൻ സ്ഥിരം കാണുന്ന ash ❤❤ Love you, എന്റെ dream job, ഞാൻ നല്ല hight ഉള്ള ആളാണ്, പണ്ട് ഉപ്പയെ pick ചെയ്യാൻ എയർപോർട്ടിൽ പോകുമ്പോ വായും പൊളിച്ചു നോക്കിനിന്നു പോയ സംഭവം ആണ് എയർഹോസ്റ്റ് മാരുടെ വരവ്, ഇപ്പോ എന്റെ മോള് 16 വയസ്സായി, നല്ല hight ഉണ്ട്, അവളെ ഞാൻ ഇന്നും നോക്കുമ്പോ എന്റെ കണ്ണിൽ ആ കാഴ്ച ആണ്, ഇതിനു എന്ഡുചെയ്യണം എന്നൊന്നും എനിക്കറിയില്ല, ബട്ട് i love this job ❤❤
@RinshaRinu-uh8sv5 ай бұрын
Nalla rasand kannan chechinee❤❤❤
@muhammednoushadnoushad3773 Жыл бұрын
Good speech......❤good motivation❤
@AnnammasSignature Жыл бұрын
Here my girl🥹🫂🫂🫂🫂 most awaited moment ❤
@CheersWithAsh Жыл бұрын
😘
@reshmiv8113 Жыл бұрын
Colour ഒരു പ്രശ്നമായി തോന്നുന്നില്ല😊❤️💯 അത് ഒരു പ്രശ്നമല്ല
@anitharajendran742 Жыл бұрын
Great proud of you mole 😘 ❤️
@shifanasherin2205 Жыл бұрын
She is the only Inspiration one day ✈️
@jijomonvj-n3g Жыл бұрын
തളരാതെ മുന്നോട്ടു പോവുക ആണായാലും പെണ്ണായാലും ഇഷ്ട്ടപെട്ട ജോലിക്ക് വേണ്ടി
@yousafmaster4260 Жыл бұрын
എടൊ നീ നല്ല സുന്ദരിയല്ലേ സൗന്ദര്യം മനസ്സിന്റെ സൗന്ദര്യമാണ് അത് നിനക്കുണ്ട് ഞങ്ങൾ എല്ലാവരുമുണ്ട് സപ്പോർട്ടുമായി Go ahead
@sreejayak8479 Жыл бұрын
മോൾ പറഞ്ഞതെല്ലാം ശരി യാണ് 👍🥰
@skilltechfabrications1089 Жыл бұрын
എനിക്ക് ആഗ്രഹം ഉണ്ടാർന്നു admission കിട്ടിയതാ but no family support. 😢
Thanku for this wonderful speech nd it's the one of the best motivational speech I have heard recently. And Your talks really inspired me❤ Ps: Chaos is not an end, It's an Opportunity 💯
@chinjurocks5377 Жыл бұрын
❤
@jafarhashim9942 Жыл бұрын
Proud of you aishwarya👏🏻
@Jsjp87 Жыл бұрын
2005 augast മാസം frank fin nte interview pass ആയി selection കിട്ടി saturday ആരുന്നു 5 സെക്ഷൻ ഇന്റർവ്യൂ ഉണ്ടാരുന്നു, ഒരു saturday പാസ്സ് ആയെ അവരുടെ prospectus appilcation ഫോം എല്ലാം തന്നു എല്ലാം fill ചെയ്തു, കൂടെ ഒരു കാര്യം കൂടി പറഞ്ഞ് coming monday 1 lac fee അടക്കണം.. ഊര് തെണ്ടീടെ ഓട്ടകീശയിൽ, മെസ്സ് ഫീസ് അടച്ചു ബാക്കി വന്ന 150 രൂപ മാത്രം, അപ്പനെ വിളിച്ചു ആവശ്യം അറിയിച്ചു... അപ്പൻ ചെവിയിൽ ധർമ്പാർ രാഗത്തിൽ ഒരു സാധനം അങ്ങലക്കി, പിന്നെന്തിനാടാ Nursing എന്ന് പറഞ്ഞ് അങ്ങോട്ട് കെട്ടിയെടുത്തെ എന്ന്, ഇത് മാത്രല്ല വേറെ കുറച്ചു രാഗങ്ങളും ഉണ്ടാരുന്നു . Frank fin ഉം ക്യാബിൻ crew എല്ലാം ശുഭം, but കഴിഞ്ഞ ലീവിന് പഴയ അലമാര തപ്പീപ്പം അതിന്റെ prospectus അടക്കം അതിനാത്തു കണ്ടാരുന്നു 😂😂😂😂😂
@princessdoll8104 Жыл бұрын
Superb keep going🥳🥳✨
@aishwarya.1405 Жыл бұрын
Cheers with ash🔥🎉❤
@goldenrose6034 Жыл бұрын
Waw.... Same life story.....Ee paranja okkem njaanum face cheythu.....😍😍😍.... But ippo Domestic flight aanu operates cheyyunnath..... But surely I'll be like you... I'll also reach heights like you ma'am..... And it was my pleasure to meet you and attend your classes...... ❤❤❤
@nabhanrasalnaburachu5443 Жыл бұрын
Aishu..❤ ഞാൻ vdos കാണാറുണ്ട്...
@shabisumi Жыл бұрын
എന്തിനാണ് കളർ... എന്ത് ഐശ്വര്യ മാണ് ആ മുഖം ഐശ്വര്യ..... ❤️
@sheeba1318 Жыл бұрын
Mole enthoru beauti anu good talk big salute 🤚
@johnypp6791 Жыл бұрын
മിടുക്കി കുട്ടി ആശംസകൾ 🎉🎉🎉❤
@subirmitter7610 Жыл бұрын
Unbelievable that such a beautiful girl can face issues of skin colour .I thought it was a thing of the past .Wish you all the sunshine in your life
@SureshKumar-tx5ex Жыл бұрын
ഈ കളറിന്റെ ഒരു കാര്യമേ .. ആഫ്രിക്കൻ രാജ്യത്തെ പെൺകുട്ടികൾ എന്ത് ചെയ്യും😂😂
@Parvathy09 Жыл бұрын
Big Salute ❤️
@jojyjuanjojyvava Жыл бұрын
Wow super inspiration ❤❤❤
@skids-pz1xk Жыл бұрын
😊enta dream job cabin crew oru interview fail ayi kuzhappamila nan try cheyth kondirikum cabin crew enna lakshyathil ethunnath vare
@shahinaharis9369 Жыл бұрын
No1 institutel cabin crew course padich certificates petiyilakki poottivacha ala njanum mrg kazhinju family supprt illa so ambetion palipoi ketappol kannu niranju 😢
@Kadeejabeevi456 Жыл бұрын
Chechi poliyaatto chechinte life nalloru motivation aan
@shadow8638- Жыл бұрын
കാണാൻ സുന്ദരി കുട്ടിയാണലോ മറ്റുള്ളവരുടെ മനസിലെ kusumbhanuniram
@ansuzansu352 Жыл бұрын
Aish❤❤❤big fan🎉
@saleenanasar4112 Жыл бұрын
നല്ല കുട്ടിയാണ് ❤❤❤നിങ്ങളെ ഇഷ്ടം ആണ് ❤❤❤
@ushapillai3274 Жыл бұрын
wishing you all the happiness and prosperity in your life
@minnusvlog6022 Жыл бұрын
This job is my dream and I have a great desire to get this job. I am currently a 8th grader. I am very interested in this job. I hope to get it when I grow up.❤❤❤❤❤ 😊
@jobybenny8054 Жыл бұрын
Best of luck. GOD BLESS YOU.
@jamsheeraeranhikkal9619 Жыл бұрын
Aishwarya Rai de cheriya oru similarity um thonni ❤enik
@happy-fi7mf Жыл бұрын
ഐഷുന്റെ റീൽസ് കണ്ടാൽ ഈ സംശയം ഒന്ന് കൂടെ കൂടും
@nimy76548 ай бұрын
You are pretty, smart and strong! Best wishes! Speech could have been a bit more organized..
@nidhishababuraj3757 Жыл бұрын
Good talk🙏
@moosayamani2783 Жыл бұрын
സൂപ്പർ ഐഷു 😘❤️
@Ranukuttiyadi7 ай бұрын
thank you ayshewri chechi
@Ameena.shirinx Жыл бұрын
Good video❤❤God bless you💕💕 dear
@ItsmyworldmalayalambyASEENA Жыл бұрын
Good motivation❤
@a.tabraham1180 Жыл бұрын
Great. May God bless you.
@aiswaryaa.s5564 Жыл бұрын
You are doing great job Aish❤
@KripahLeox Жыл бұрын
Thank yuh chechi💙
@malavikamanikandan3874 Жыл бұрын
Aishu chechi😍😍❤️
@Homietalks24 Жыл бұрын
U are very beautiful and talented too❤️
@shahanasharin1587 Жыл бұрын
Proud of you❤❤❤😘
@sisterthehj3906 Жыл бұрын
I proud of you mole ,Big Salute🌹🌹🌹🌹 Super mottivation Class
Same here❤ no matter how u look if u r master of ur work
@reyxeyh_. Жыл бұрын
❤❤❤❤🎉Inspiring.....
@rajeevsureshbabu1937 Жыл бұрын
Best of luck 👍🏻👍🏻👍🏻🥰🥰❤❤❤🙏
@josephinvincent41 Жыл бұрын
മോളുട്ടി നീ സുന്ദരിയാ
@jincyshaiju Жыл бұрын
ഞാനും ക്യാബിൻ ക്രൂ ആകണം എന്നാണ് ആഗ്രഹിക്കുന്നു.ഇപ്പൊ 8 ആം ക്ലാസ്സിൽ പഠിക്കുന്നുഞാൻ എപ്പോഴും ഇയാളുടെ വീഡിയോ കാണും.cheച്ചി ക്കുട്ടിനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചി 🥰🥰🥰🥰🥰. You are my റോൾ മോഡൽ ചേച്ചി 🥰🥰🥰🥰🥰