ഇവന് ഇത് തന്നെ വേണം മമ്മൂക്ക നിങ്ങൾ വേറെ ലെവൽ ആണ് എല്ലാ അർത്ഥത്തിലും 😂😂😂😂😂😂
@arundeepthy6463 Жыл бұрын
മമ്മൂക്ക ചളി ആണ് but ഇവന് ഇത് വേണം 🤣🤣🤣🤣
@muhammadshafeeq1808 Жыл бұрын
ലാലപ്പന്റെ അത്ര ചളി അല്ല അല്ല അങ്ങേര് എയറിൽ നിന്നും ഇറങ്ങിയോ 😂😂😂😂😂
@Gamings242 Жыл бұрын
@@arundeepthy6463 jimitt aahn chaliyude rayavu😂😂😂
@nithingp6196 ай бұрын
@@muhammadshafeeq1808air il ninuu irangy.. ipo ninte ummanta nenjathanu
@shareefsha4002 жыл бұрын
Le - Anchor Ali - എന്താണെന്നറിയില്ല വല്ലാത്തൊരു തലവേദന ഞാനൊന്ന് കിടന്നോട്ടെ..😂😂
@armtechygaming66552 жыл бұрын
Chirichu appice putty
@PradeepSK1978K2 жыл бұрын
Mammookka super..... Ali....😞😔
@lijeshkv71882 жыл бұрын
😄
@sanjaysachu94372 жыл бұрын
😎
@sanjaysachu94372 жыл бұрын
😎
@baadhshah9942 жыл бұрын
പത്ര സമ്മേളത്തിൽ വല്ലാണ്ട് ചൊറിയാൻ നോക്കി ആരും ഒന്നും പറഞ്ഞില്ല മമ്മൂക്ക നൈസായിട്ട് ഒഴിവാക്കി ഇന്റർവ്യൂ വന്നപ്പോൾ എല്ലാവരും ഒരുമിച്ചു പഞ്ഞിക്കിട്ടു
@praveenasusanthsusanth63482 жыл бұрын
,🤣🤣🤣അതെ..... അയാൾക്ക് അങ്ങനെ തന്നെ വേണം...
@subinkv68492 жыл бұрын
Arinju pani koduthath ann
@baadhshah9942 жыл бұрын
@@praveenasusanthsusanth6348 🤣😁👍
@baadhshah9942 жыл бұрын
@@subinkv6849 👍👍
@jafarmuhammed99172 жыл бұрын
ഇവൻ കേരളത്തിലെ ഏറ്റവും കുനിഷ്ട് മാധ്യമ പ്രവർത്തകനാണ് ..ഒരു ക്വാളിറ്റിയും ഇല്ലാത്തവൻ ..ഓരോ ഇന്റർവ്യൂസിലും ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാലറിയാം മമ്മൂക കൊടുക്കേണ്ടത് പോലെ കൊടുത്തു😂 ..
@shebinstephen60492 жыл бұрын
Atentha atha ee ali paladathum engne comments kaanunnu
@hanidq43812 жыл бұрын
@@shebinstephen6049പ്രിസ്റ് ഇറങ്ങിയപ്പോൾ മമ്മൂട്ടിയെ ചൊറിഞ്ഞിട്ടുണ്ട് പ്രസ് മീറ്റിൽ 😂 ഇതിൽ അതു പറയുന്നു
@ranjithababu7072 жыл бұрын
കിട്ടേണ്ടത് കിട്ടിയപ്പോ അവനും സമാധാനമായി
@hanidq43812 жыл бұрын
@Manaf റിപ്പോർട്ട് ചാനലിൽ
@varkeyvarghese90272 жыл бұрын
പിന്നല്ല 😎, ആങ്കറിനെ വറുത്ത് കോരി🔥🔥
@sherindas73572 жыл бұрын
Anchorമാർക്ക് ഇത് നല്ല കാലം അല്ല.... ഫുൾ എയർ 🤣😂
@arundeepthy6463 Жыл бұрын
അത് ഇക്കയുടെ കൂടെ ആളുകൾ ഉള്ളത് കൊണ്ട് മാത്രം 😊😅😅😅
@aghilp31602 жыл бұрын
അതിനു മുൻപ് ഉള്ള interview il പുള്ളി ചുമ്മാ മമ്മൂക്കയെ കേറി ചൊരിഞ്ഞിരുന്ന്..... അതിനുള്ളത് എന്തായാലും കിട്ടി 😂 മമ്മൂക്ക poli
@arundeepthy6463 Жыл бұрын
മമ്മൂക്കാടെ കൂടെ ആളുകൾ ഉള്ളത് ഭാഗ്യം 😂😂😂😂😂ഇല്ലങ്കിൽ um😜😜😜😜bi
ഹാവൂ ഇത് കണ്ടപ്പോ സന്തോഷം ആയി.. ഇവനിങ്ങനെ തന്നെ വേണം...
@captainunderpants802 жыл бұрын
എല്ലാരും അലി അണ്ണനെ ആക്കി വിട്ടു🤣🤣. Counter മാത്രം അടിക്കുന്നു മമ്മൂക്കയും Yes/No മാത്രം പറയുന്ന Sreenath bhasi യും അലി അണ്ണനെ ചെറുത്താക്കി🤣🤣
@nidhinc2 жыл бұрын
കൗണ്ടറോ ഇതോ
@MuhammadIhsan-mo7xt2 жыл бұрын
ആരാ ഈ അലി അണ്ണൻ?
@sreedev15452 жыл бұрын
@@nidhinc oomb poi
@rahulrajek54502 жыл бұрын
1:52😂😂 Machane perfect Scene😂😂😂👌🏽
@baadhshah9942 жыл бұрын
ദിവസവും ഇതു കണ്ടു ചിരിക്കുന്നതാണ് ഇപ്പോൾ എന്റെ ഹോബി
@sahilsaalu65092 жыл бұрын
Interview link indoo
@baadhshah9942 жыл бұрын
@@sahilsaalu6509 "Bheeshma Parvam Reporter channel interview" Ivide thanne und
@noobplays38182 жыл бұрын
Please tell which press meet
@baadhshah9942 жыл бұрын
@@noobplays3818 Bheeshmaparvam Press Meet
@mohammednaeem61042 жыл бұрын
@@baadhshah994 evide interview
@TheJazzStudios2 жыл бұрын
ഈ റിപ്പോർട്ടറുടെ പല ഇന്റർവ്യൂസും കണ്ടിട്ടുള്ളതാണ്.. ഒട്ടും standard ഇല്ലാത്ത ചോദ്യങ്ങളും ബുദ്ധിജീവി ചമയലും.. എങ്ങനെ ഇയാൾക്ക് റിപ്പോർട്ടർ ചാനലിൽ ജോലി കിട്ടീ? 🙄🙄
@josephkurien23492 жыл бұрын
Reporter channel nikeshnte aayond..! Oru tholvik veroru tholviye manasilakum
@jobyaibel44002 жыл бұрын
വേറെ ഏതു ചാനലിൽ കിട്ടും 😂😂,റിപ്പോർട്ടർ തന്നെ ബഡായ് ബംഗ്ലാവ്, ഉടമ നികേഷ്, 😆😆😆
@powerfullindia54292 жыл бұрын
അയാൾക് റിപ്പോർട്ടറിലും, മീഡിയ ഒൺ ഇലും മാത്രമേ കിട്ടൂ ജോലി, വേറാരുംഎടുക്കാത്ത വേസ്റ്റ് ആണിവൻ
@vareed64082 жыл бұрын
Haaa...Thats why he got the job in Reporte channel 😂😂
@Easymoneycrypto2 жыл бұрын
Bro ayal reporter channel nte partner um ആണ്. നികേഷിൻ്റെ
@professorberlin53732 жыл бұрын
ഈ ഇന്റർവ്വ്യൂന് മുമ്പുള്ള പ്രസ്സ് മീറ്റിൽ എല്ലാവരുടെയും മുമ്പിൽ വെച്ച് ഹൈദറാലി ഒന്ന് ആളാവാൻ നോക്കി.. അതിന് മമ്മൂക്ക ശരിക്കും കൊടുത്തു വിത്ത് പിള്ളേർ.. 🔥ഷൈൻ ടോം ഇല്ലാഞ്ഞത് അവന്റെ ഭാഗ്യം...😂
ഇക്ക & ടീം നല്ല ഫോമിൽ ആണലോ.... ഇനി ഇതിനെ ആണോ ആറാടുകയാണ് എന്ന് പറയുനത്ത് 😂😂
@junglekitchen72592 жыл бұрын
ഇവന് രണ്ട് എണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു... സന്തോഷം....👌👍
@anumtz27152 жыл бұрын
എല്ലാവരും പാവത്തിനെ ഒരേപോലെ അപമാനിക്കുന്നു 🥺😂😂😂😂..
@muhammedshaheer26842 жыл бұрын
ഇയാൾ പത്ര സമ്മേളനം കണ്ടില്ലേ. കിട്ടേണ്ടത് തന്നെയാണ് കിട്ടിയത്
@shemievanss66422 жыл бұрын
അയാൾക്ക് കിട്ടീണ്ടതാണ്. ആ press meet കണ്ടാൽ മനസ്സിലാകും
@ashikash6532 жыл бұрын
@@shemievanss6642 ndha sambavam
@holygoblin78462 жыл бұрын
@@muhammedshaheer2684 pathra sammelanathinte link vallom idaavo pls
@LalJohns_19872 жыл бұрын
Arhathapettathu
@요요-v4d2 жыл бұрын
എല്ലാവരും ലാലേട്ടനെ എയറിൽ ആക്കുമ്പോൾ..മമ്മൂക്ക യും കൂട്ടരും എയറിൽ ആക്കുന്നു😂😆... മമ്മൂക്ക ❣️😍
@powerfullindia54292 жыл бұрын
മമ്മൂട്ടി പടം ഇറങ്ങി കഴിഞ്ഞപ്പോൾ എയർ ൽ ആയി എന്ന് മാത്രം 😁😁
@savianmuttungal94912 жыл бұрын
Aa best comment mante peru cristiano ronaldo Sheri ennal 🤣🤣🤣
@Critique0072 жыл бұрын
Mamooty swayam airil akunu..😂
@Afnad5552 жыл бұрын
@@Critique007 uvva ini athu paranjo.mammokka social media trendum ettan air space trendum👍
@naznin22812 жыл бұрын
💯🤣
@sreeuma2 жыл бұрын
Iyal ingane roast ayath njan kandilla from mamookka and beeshma team...he needs it ..everybody is not Gayathri Suresh to bear with stupid questions😊😊😊👍Thanks mamooka and beeshma team💯♥️🙏🏾mamooka sensed his stupidity from the beginning itself 💯
@shamilhashim29162 жыл бұрын
Shine tom chako koode venamaayirunu😂🔥
@azar32792 жыл бұрын
സാധാരണ interview attende ചെയ്യുന്ന, celebrity ആണ് air il കയറാറുള്ളത്, ഇതിപ്പോ എല്ലാ interview എടുക്കുന്ന ആൾക്കാരേം മമ്മുക്കയും teams um air il ആക്കി 🤣🤣🤣🤣🤣
@panchoprince16612 жыл бұрын
1:50 😂😂😂😂👌👌😂😂😂
@yourstruly12342 жыл бұрын
Ingane aanel njan kalikkilla... 😂😂😂
@sreekumaru63122 жыл бұрын
മമ്മൂക്ക full Flow la ... Avathrakantey flow angu poyi
ഇവനെ ചൊറിച്ചിൽ ഇത്തിരി കൂടുതലാണ് ഇവിടെ അങ്ങനെതന്നെ വേണം
@mr_wanderlust_72152 жыл бұрын
ബെല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ😂😂..ലവന് കിട്ടേണ്ടത് തന്നെ ആയിരുന്നു ഇത്... ഇതിനിടയ്ക്ക് മ്മടെ ചെക്കൻ ഷൈൻ അണ്ണനും കൂടെ ഉണ്ടായിരിന്നേൽ ഇപ്പൊ അലി അണ്ണൻ അരിവറുത്തേനെ😂😂ഒന്നൂടെ കൊഴുതേനെ😆
@sibithram19832 жыл бұрын
1:55 😂😂😂😂😂
@beinghuman34782 жыл бұрын
Ente pono pwolichu 😄😄👍
@AMAL-qm8ke2 жыл бұрын
Paaavam 🤣
@arunvpillai19822 жыл бұрын
പുല്ല്.. എനിക്ക് എന്തിന്റെ ഉണ്ടായിരുന്നു.. ലെ അലി
@negativoli2 жыл бұрын
ലെ അലിക്ക : സുല്ല് സുല്ല് സുല്ല് ഞാൻ വിട്ടു ഇനി നിങ്ങൾ തൊടങ്ങിക്കോ
@syams15812 жыл бұрын
മമ്മൂക്കക്ക് ഇല്ലല്ലോ ഇത്ര എയർപിടുത്തം Mr. ali🤣
@ameerrahman23302 жыл бұрын
Santhoshayiii.....
@Superlady12342 жыл бұрын
Nannayollu 😂😂😂🖐️
@syams15812 жыл бұрын
Anchor Ali & Anchor Veena രണ്ടും ഒരു ഉലക്കേല് വെച്ച് കെട്ടാം...👌
@suhaibkp10942 жыл бұрын
😂നന്നായി
@Ani-gi1pf2 жыл бұрын
Anchorinu bayankara sambavam aanennu oru vijaram undayrunnu ath theernnu😄😂😂😂😂😄😄
@ashvinmanakkattil2 жыл бұрын
Thank u mammookaa...adich avante gas kalanju..
@arunsethumadhavan6142 жыл бұрын
Le Mammooka..."Njn onnu friendly aayi samsarikam ennu vechapo thalekerunno?" 😂
@davisvlogskerala37232 жыл бұрын
ചിരിച്ച് മടുക്കും
@evaanvlogs7631 Жыл бұрын
Give and take respect.....ഇവരുടെ സ്വന്തം സിനിമയുടെ പ്രൊമോക്ക് വന്നിട്ട് സ്വയം വളിച്ച തഗ് അടുക്കിക്കുന്നു..... Anchore ഇഷ്ടമല്ലെങ്കിൽ ദയവു ചെയ്തു പുളിടെ ഇന്റർവ്യൂ വരാതിരിക്കുവാ.... ഹൈദരലി എനിക്കും ഇഷ്ടമല്ല പക്ഷെ ഇങ്ങനെ അപമാനിക്കുന്നതിനോട് ഒരു തരത്തിലും യോജിപ്പില്ല.....മമ്മൂട്ടിടെ എല്ലാ ഇന്റർവ്യൂ ഇങ്ങനെ ആണ് ഒരു respectum കൊടുക്കാറില്ല.... വളിച്ച tug, its another form of body shaming
@ponnadiyilsanand2 жыл бұрын
ഹൈദർ 🤣🤣🤣
@tipsandtricksbyfawaz3726 Жыл бұрын
Hydroli യുടെ വിചാരം അവൻ വലിയ south indian hero ആണെന്നാണ് ലെവൻന്റെ ചില വേഷവും ഭാവവും
@DrRahul4044 Жыл бұрын
Ayy no body shaming Mann . Kaliyakkam but no body shame any one. Hydroli vili ok😂😂😂😂😂
@tipsandtricksbyfawaz3726 Жыл бұрын
@@DrRahul4044 south indian actor എന്ന് പറഞ്ഞതിൽ എവിടെ body saming
@DrRahul4044 Жыл бұрын
@@tipsandtricksbyfawaz3726 You mentioned about his vesham and bhavam
@tipsandtricksbyfawaz3726 Жыл бұрын
@@DrRahul4044 വേഷം body അല്ല അത് മാറ്റാൻ പറ്റും പക്ഷേ ഒരാളുടെ നിറം , കൈ ,കാൽ മാറ്റാൻ പറ്റില്ല പുള്ളി കുറച്ച് ഓവറാണ് പ്രായത്തിനുള്ള maturity ഇല്ല
Where can I find the full version of this interview?
@Bagavannjan14 күн бұрын
ഹൈദ്രോളി 😂
@achu7892 жыл бұрын
ഏതാ ഈ കിഴങ്ങൻ🔥🔥😂😂😂
@kailas7332 жыл бұрын
아버지
@iamunnitheraascal2 жыл бұрын
മമ്മൂക്ക 😂
@marutisupercarrylovers9272 жыл бұрын
ദിലീപിന്നിട്ട് പണിഞ്ഞതിന് അവനിട്ടു പണി ഇവിടെ കൊടുത്തു
@mrkp15952 жыл бұрын
ഇയാലെയെന്ന ഒരുമാതിരി ആണ് പറ്റിയ മറുപടി അടിച്ചന്നക്കിൽ കൊടുത്തു
@nidheeshraj9262 жыл бұрын
കിടുക്കി മച്ചാനെ
@amanasham55172 жыл бұрын
മമ്മൂട്ടി മുൻപ് പെർളി യെയും ഇങ്ങനെ kooi ആക്കിയിട്ടുണ്ട്.... എന്തോ വല്ല്യ ഒരു രസം തോന്നുന്നില്ല... മമ്മൂട്ടി ആയതോണ്ട് ആരും തിരിച്ചു അതേ പോലെ പറയില്ല എന്നത് കൊണ്ടാണോ... ☹️
@suneethvarghese2 жыл бұрын
I share the same feeling. We are nobody to insult someone.
@annefrank6662 жыл бұрын
iyal alle nasriya oodu question chothichu issue aayathu🤔
@user-fl5rb7zx1w2 жыл бұрын
എന്തിനാ മമ്മൂക്ക ആ anchorine ഇങ്ങനെ അപമാനിക്കുന്നെ? ഇഷ്ടമല്ലേൽ interview കൊടുക്കാതിരുന്നാൽ പോരേ??? ഇത് വളരെ മോശമായി പോയി.. ആ anchor തെറ്റൊന്നും ചോദിച്ചില്ലല്ലോ....??
ഭീഷ്മ പർവ്വം Press meet കണ്ടു നോക്ക് bro.. ഇവൻ എവിടെ പോയാലും ചൊറിഞ്ഞോണ്ടിരിക്കും. Last Year Preast Pressmeet ലും ഇത് പോലെ ചൊറിഞ്ഞതാണ്.. Group ആയി വന്നു കേറി മാന്തി.. അമൽ നീരജ് ആത്രേ Director ടെ പേര് പോലും ആരോയാത്തവനെയാ നികേഷ് ഇന്റർവ്യൂ ന് വീട്ടിരിക്കുന്നത്.. ഇവന് ഒരു ഊക്കിന്റെ കുറവുണ്ടായിരുന്നു
@dilludilsu98452 жыл бұрын
അലി അളിഞ്ഞു 😄😄😄😄😄
@shanuabbas42782 жыл бұрын
ഈ ആങ്കെരെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് , വേണ്ടാത്ത ചോദ്യങ്ങളാണ് എപ്പഴും.
@jerinthomas5425Ай бұрын
mammookkaa😂hydrotty..appo ingalu vittoliiii
@SanathM Жыл бұрын
ഇക്ക❤❤❤
@muhammedshaheer26842 жыл бұрын
കൊടുക്കാൻ ഉള്ളത് അങ്ങ് കൊടുക്കണം നല്ലൊപോലെ കിട്ടി
@adarshmanimala2 жыл бұрын
ഇയാളാണ് അന്ന് ലളിതാമ്മ മരിച്ചപ്പോൾ മല്ലിക ചേച്ചിയുടെ പുറകേ പോയത്, """ഇത്രെയുംകാലം ഒരുമിച്ചഭിനയിച്ച......"""
@sanaaaaddddd2 жыл бұрын
bro ithinte link evde
@ashiqueashq76782 жыл бұрын
Ee full interview evidnn kittum
@NOONE-yk6vi2 жыл бұрын
1:51 😂
@wheeldrivesindia49012 жыл бұрын
Can anyone share the original video’s link ??
@kelvinthomas90602 жыл бұрын
Reporter live
@_Mummyz.Garden2 жыл бұрын
Avanokke pulli thanne pattolluuu 😂😂👍porich adich koduthit und.. Class
@genuineself74412 жыл бұрын
Could someone share the interview link of that Ali anchor
@moideenkuttykarpurath37962 жыл бұрын
ഞാനും തമാശകൾ ആസ്വദിക്കാറുണ്ട് പക്ഷെ ഇതിൽ മാധ്യമപ്രവർത്തകന്റെ മുന്നിൽനിന്ന് കരയുന്ന ഒരു കുട്ടിയെ കാണിക്കുന്നുണ്ട് ആ കുട്ടിയെ അറിയോ താങ്കൾക്ക്...? ലോകംമുഴുവൽ കരഞ്ഞ ഒരു വീഡിയോ ആയിരുന്നു അത്. തമാശക്ക് വേണ്ടി താങ്കൾ അത് ഉപയോഗിച്ചപ്പോൾ വീണ്ടും കണ്ണ് കലങ്ങുന്നു.. ചിരിപ്പിക്കാൻ വേണ്ടി ആകുട്ടിയുടെ വീഡിയോ ഉൾപെടുത്തരുത്.. തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏