സ്ഥാനാർത്ഥിനിർണ്ണയംകൊണ്ട് AAP യുടെ ശക്തികേ(ന്ദങ്ങളായിരുന്ന ചില സിഖ് -- മുസ്ലീം കേ(ന്ദങ്ങളിൽ വോട്ടുഭിന്നിപ്പിച്ച് BJP ക്കു നേട്ടമുണ്ടാക്കാമെന്നല്ലാതെ , പപ്പുകോൺ(ഗസ് എ(ത വിപ്ലവംപറഞ്ഞാലും ഡൽഹിയിൽ ഒറ്റ സീറ്റുപോലും ഇക്കുറിയും നേടില്ലാ ; ഉറപ്പ് ..... ഹരിയാനയിലേയും മഹാരാഷ്(ടയിലേയും വിജയകരമായ ത(ന്തങ്ങളുമായി RSS കളത്തിലിറങ്ങി എന്നത് AAP യെ വിറളിപിടിപ്പിടിപ്പുന്നുണ്ട് എന്നത് സത്യം ....ഒപ്പം APP ൻറെ അഴിമതിവിരുദ്ധ ഇമേജു തകർന്നതും , പാർട്ടിയിലെ പടലപിണക്കങ്ങളും കൊഴിഞ്ഞുപോക്കും .....ചുരുക്കത്തിൽ മോഡിയുടെ വൺമാൻ ഷോ മാറ്റിവച്ച് സംഘബലത്തിൽ BJP ഡൽഹി പിടിക്കുമെന്നുതന്നെ കരുതണം .....!